ഹൂറികൾക്ക് വേണ്ടി എന്തും പറയുന്ന കോയ..! |

Поделиться
HTML-код
  • Опубликовано: 26 июн 2024
  • ബഹുഭൂരിപക്ഷം മുസ്ലീങ്ങൾക്കും ഇസ്ലാം എന്തെന്ന് അറിയില്ല...
    അവർ.. പ്രത്യേകിച്ച് അറബികൾ അല്ലാത്ത മുസ്ലീങ്ങൾ, കുറാൻ ഒരാവർത്തിപോലും അർത്ഥം അറിഞ്ഞു വായിച്ചിട്ടില്ല...
    എന്നാലും തങ്ങൾ വലിയ വിശ്വാസികൾ ആണ് എന്നാണ് അവരുടെ വിചാരം..!
    അവരെ നമ്മൾ അഴകൊഴമ്പൻ മുസ്ലിം എന്ന് വിളിക്കുന്നു...
    അവരിൽ ചിലർ അല്ലാഹുവിന്റെ ഗുണ്ടകൾ പോലും ആകുന്നു...!
    അതുകൊണ്ട് തന്നെ...
    അതറിഞ്ഞ് വായിച്ച...
    എന്നിട്ട് ഇസ്ലാമിലെ ദുഷിപ്പ് കണ്ട് ഇസ്ലാമിനെ ഉപേക്ഷിച്ച എമുക്കളുടെ അടുത്ത് വന്നു പറയും...
    നിങ്ങൾ പറയുന്നത് തെറ്റാണ്...
    നുണയാണ് പറയുന്നത്...
    ഇസ്ലാം എങ്ങനെ അല്ല എന്ന്...!
    മുൻപൊരിക്കൽ വിളിച്ച മുസ്ലിം യുവാവ് ഇന്ന് വീണ്ടും വിളിച്ചിരിക്കുന്നു...
    പുതിയ കുറെ വാദങ്ങളും ആയി...
    പക്ഷെ പഴയ രീതി തന്നെ...
    പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട്..
    പഠിച്ചിട്ട് വരാൻ ആവശ്യപ്പെട്ട് ഫോൺ വെച്ചു...
    എന്നാലും..
    ആ ചെറിയ ഫോൺ സംഭാഷണം കേൾക്കാം..!
    NB: വിശ്വാസികൾ അറിയാൻ - ഫോണിൽ സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, ഓർക്കുക, അത് മുൻകൂട്ടി ബുക്ക് ചെയ്തു സമയം പാലിച്ച് വിളിക്കുക. വിളിച്ച് കാളുകൾ യൂട്യൂബിൽ വരുന്നതും ആയിരിക്കും. അതിനി എടുത്തു പറയില്ല.
    ഓഡിയോ കേൾക്കാം...
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Комментарии • 665

  • @Anilkumar15891
    @Anilkumar15891 2 дня назад +189

    Koya Calling number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments) -only phone calls with prior appointment entertained - whatsapp calls not entertained -ഇനി ആരും വിഷമിക്കരുത് 😎 വിശ്വാസികൾ അറിയുവാൻ - ഫോണിൽ സംസാരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഓർക്കുക അത് മുൻകൂട്ടി ബുക്ക്‌ ചെയ്ത സമയം പാലിച്ച് വിളിക്കുക വിളിച്ച കാളുകൾ യൂട്യൂബിൽ വരുന്നതായിരിക്കും.. അപ്പൊ ശെരി🎉

    • @iilhwahidfaqat5224
      @iilhwahidfaqat5224 2 дня назад +12

      ഹിജാബ് അവകാശങ്ങൾക്കായി ഞങ്ങൾ യുദ്ധം ചെയ്യും

    • @exploreway6935
      @exploreway6935 2 дня назад

      ​@@iilhwahidfaqat5224 stree avagashangalkum varum apo aalkar..
      Nanam illallo shabarimala vishayam indayapo kore muslim streegale teruvil nirthi changala undakan..
      Swandam kannile tadikashanam eduthu kala aadyam ennitu vaa mattullavarude kannile karad edkan

    • @pbrprasad4430
      @pbrprasad4430 2 дня назад +1

      ​@@iilhwahidfaqat5224താങ്കൾ മുസ്ലീം ആണെങ്കിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിർത്തുക. ട്രോൾ ആണെങ്കിൽ ഞാൻ ഈ തമാശ ആസ്വദിക്കുന്നു

    • @Premium2023oct
      @Premium2023oct 2 дня назад +5

      Please make a video on Sharia law

    • @Anilkumar15891
      @Anilkumar15891 2 дня назад

      @@iilhwahidfaqat5224 😝

  • @Homosapiens2025
    @Homosapiens2025 2 дня назад +321

    ഇവന്റെ ഒരുകാൽ ആറാം നൂറ്റാണ്ടിലും മറുകാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആണ്

    • @prasad3244
      @prasad3244 2 дня назад +11

      അപ്പോൾ വലിഞ്ഞിരിക്കുവായിരിക്കും ,കീറിയില്ലെങ്കിൽ അവന്മാരെല്ലാം കൂടെ വലിച്ച് കീറിക്കോളും 😃😀

    • @muhammadsha9523
      @muhammadsha9523 2 дня назад +1

      2 കാലും നിന്റെ നെഞ്ചത്ത് വയ്ക്കാം 😂

    • @kalkinmohan1971
      @kalkinmohan1971 2 дня назад

      ​@@muhammadsha9523 ninte kodhathil vekkam

    • @DarvinSn
      @DarvinSn 2 дня назад

      .. Sathyam... Ivanonnum oru kunthavum arila ennit vallya njayikaranavumayitt varum... 😜

    • @STriCkeR7oo
      @STriCkeR7oo 2 дня назад +2

      ഇവന്റെ രണ്ടുകാലും ആറാം നുറ്റാൻഡിൽ തന്നെ ... ബാക്കിയെല്ലാം തക്കിയ..

  • @alinajai7142
    @alinajai7142 2 дня назад +223

    ആരിഫ് സാറേ, നമിച്ചു. ഈ പേപ്പട്ടികളെ താങ്കൾ ശരിക്കും ചവിട്ടി കൂട്ടുന്നുണ്ട്. ഗംഭീരം.

  • @__Human_being__7
    @__Human_being__7 2 дня назад +34

    മുസ്ലിം ആയി ജനിക്കാതത്തിൽ നന്ദി ഉണ്ട് ആരോടായലും🙏🙏

  • @deepakkrishna9511
    @deepakkrishna9511 2 дня назад +53

    "ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് പറഞ്ഞ് പ്രാർഥിക്കുന്ന ഒരു വ്യക്തി എത്ര നന്മ ചെയ്താലും നരകത്തിൽ പോവും" എന്ന ആശയം പേറുന്ന ഒന്നിനെ തള്ളിപ്പറയാനുള്ള തൻ്റേടം പോലും ഇല്ലാത്ത ഒരു സ്വയം പ്രഖ്യാപിത മോഡേൺ കോയ അവൻ്റെ വിശ്വാസം അങ്ങനെയാണ് എന്ന് പുലമ്പിയിട്ട് ഇസ്രയേലികൾക്കും ബ്രിട്ടീഷുകാർക്കും അമേരിക്കക്കാർക്കും ധർമാധർമങ്ങളുടെ മാർക്കിടാൻ വരുന്ന ജഡ്ജി ചമയുന്നു..... കൊള്ളാം....😊😊

    • @josejohn3006
      @josejohn3006 16 часов назад

      ഇവന്റെയൊക്കെ ഗതികേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു

  • @whoiam870
    @whoiam870 2 дня назад +128

    എന്ധോക്കെയോ പഠിച്ചിട്ടു വന്നതായിരുന്നു എല്ലാം ഒരു ചോദ്യത്തിൽ മുട്ടിപ്പോയി 😜

  • @binoymathew9263
    @binoymathew9263 2 дня назад +38

    സൂപ്പർ മറുപടി ആയിരുന്നു ഭായ് കോയ ഓടിയ വഴി പുല്ലുപോലും കിളിർക്കില്ല😂😂😂

  • @Anjali.431
    @Anjali.431 2 дня назад +196

    ഇങ്ങനെ മറുപടി പറഞ്ഞു കൊണ്ടേയിരുന്നാൽ മാത്രമേ കോയമാർക്ക് നേർബുദ്ധി വരികയുള്ളൂ......

    • @Vasu_Annan_kundara
      @Vasu_Annan_kundara 2 дня назад +10

      എവിടെ വരാൻ 😂

    • @KSS11417
      @KSS11417 2 дня назад +4

      😂​@@Vasu_Annan_kundara

    • @aneesh_sukumaran
      @aneesh_sukumaran 2 дня назад +10

      അതൊരിക്കലും ഉണ്ടാകില്ല 😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 2 дня назад +14

      നായിയുടെ വാല് എത്രകാലം കുഴലിൽ ഇട്ടാലും വളഞ്ഞേ കിടക്കൂ .അതേസമയം വാലി nte നടുവിൽ ഒരു വടികൊണ്ട് നന്നായൊന്നു കൊടുത്ത് നോക്ക് ചിലപ്പോൾ വാല് നിവരും 👍

    • @mohananak8856
      @mohananak8856 2 дня назад +9

      പ്രവാചകന്റെ മാനവിക കാര്യത്തെ ക്കുറിച്ച് ചോദിക്കുമ്പോൾ
      ഞാൻ പഠിച്ചിട്ടില്ല
      ഞാൻ മനസ്സിലാക്കിയത് അങ്ങിനെയല്ല.
      അത് എനിക്ക് അറിയില്ല
      താങ്കൾ കള്ളം പറയുന്നു.
      എന്നൊക്കെയാണ് മറുപടി ( ഞാൻ പല പ്രാവശ്യം കേട്ടത്.)
      അതെ സമയം ഇവർക്ക് ശ്രീകൃഷ്ണന്റെ ഭാര്യമാരുടെ എണ്ണം കൃത്യമായിട്ടറിയാം

  • @STriCkeR7oo
    @STriCkeR7oo 2 дня назад +17

    ആ ചെന്നായ യുടെ ആട്ടിൻതോൽ ഊരിയെടുത്തു ... കണ്ടം വഴി ഓടിച്ചു 🙏arif bro..

  • @shaijuaugustine2816
    @shaijuaugustine2816 2 дня назад +32

    കാലഘട്ടത്തിലെ പ്രവാചകനാണ് ആരിഫ്

  • @benjamin9745
    @benjamin9745 2 дня назад +152

    അതായത് ഉത്തമാ, നമ്മുടെ മനോഹരൻ അടുത്തകാലത്തൊന്നും ബഹിരാകാശത്തൂന്ന് താഴേക്ക് വരില്ലെന്നു സാരം!

    • @skariapj1798
      @skariapj1798 2 дня назад

      അയ്യോടാ ...
      അത് കേട്ടപ്പോഴാ നമ്മുടെ സുനിതാ വില്യംസിനെ ഓർമ്മ വന്നത്.
      അവരെ ഇനി ഭൂമിയിലേക്ക് എങ്ങിനെ തിരിച്ചു കൊണ്ടുവരും...!!

    • @jackysagar698
      @jackysagar698 2 дня назад +1

      ആ വഴിക്ക് പോവാനാ സാധ്യത

  • @hurryshorts
    @hurryshorts 2 дня назад +58

    പാവം കോയ. രണ്ടു ദിവസം ഉറക്കം ഇല്ലാതെ പ്ലാൻ ചെയ്തു വിളിച്ച കോൾ ആയിരുന്നു അത് അങ്ങോട്ട് നശിപ്പിച്ച് കൊടുത്തു arif Bhai 😅

  • @user-hl5lq5cg6d
    @user-hl5lq5cg6d 2 дня назад +43

    ഈ വിവരമില്ലാത്ത കോയയെ പ്രോത്സാഹിപ്പിക്കണം..മണ്ടത്തരങ്ങൾ കേൾക്കുന്നത് നല്ല രസമാണ്

  • @Manu10978
    @Manu10978 2 дня назад +139

    Arif hussain സർ like ബട്ടൺ 🧡🤍💚

  • @Priyadarsan123
    @Priyadarsan123 2 дня назад +70

    ലെ കോയ.:ഇന്നത്തേക്ക് ഇത് മതി.. തിരുപ്പതി ആയി...😮😮😮

  • @sarathsasidharan11
    @sarathsasidharan11 2 дня назад +89

    തേയാൻ വേണ്ടി വീണ്ടും !!

    • @anr1983
      @anr1983 2 дня назад +3

      😂😂😂

  • @arjunraj5194
    @arjunraj5194 2 дня назад +114

    എന്തേലും കുറ്റം ഇസ്ലാമിനെ പറഞ്ഞാൽ ഉടന്നേ ചരിത്രം പൊക്കിക്കൊണ്ട് വരും. ഇനി ചരിത്രത്തിലെ കുറ്റം പറഞ്ഞാൽ എന്തിനാണ് പണ്ടത്തെ കാര്യം നോക്കുന്നെ, അതു പഴയ കാലത്തിന്റെ രീതി ആയിരുന്നു എന്ന് പറഞു കരച്ചിൽ തുടങ്ങും.

    • @Nymphaea5
      @Nymphaea5 2 дня назад +3

      😂😂 ഇതാണ് സ്ഥിരം പരിപാടി. പഠിച്ചിട്ട് ബിമർശിക്കാൻ പറയും. ബിമര്ശിച്ചാൽ ചോദിക്കും എന്തിനാ ചരിത്രം പറയുന്നേ എന്ന് 😂

    • @arjunraj5194
      @arjunraj5194 2 дня назад +1

      @@Nymphaea5 പഠിച്ചാൽ പിന്നെ വിമർശിക്കനെ നേരം ഉണ്ടാവു 😅

    • @Nymphaea5
      @Nymphaea5 2 дня назад

      @@arjunraj5194 😂😂😂

  • @rajankc2991
    @rajankc2991 2 дня назад +40

    Dr സൂപ്പർ... 🌹... ഇവറ്റകൾ ഒരിക്കലും നന്നാവില്ല...

  • @JesusChristBathlahem
    @JesusChristBathlahem 2 дня назад +121

    ഫോൺ വിളിക്കുന്നവൻ മതേതര മുസൽമാൻ😂😂😂

    • @EC67761
      @EC67761 2 дня назад +3

      ആർകും സംശയം ഒന്നും ഇല്ലല്ലോ😂

    • @sujaravi6184
      @sujaravi6184 2 дня назад

      ​@@EC67761😂😂😂😂

    • @MrSyntheticSmile
      @MrSyntheticSmile 2 дня назад +3

      'മതേതരമുസൽമാൻ' ഒരു oxymoron ആണ്.

  • @vuae
    @vuae 2 дня назад +185

    മതം പറഞ്ഞു വരുന്നവരോട് ഇപ്പോ ഡോക്ടറിന്റെ നബർ കൊടുത്തിട് അവിടെ പോയി പറഞ്ഞു തെളിയിക്കാൻ പറയും. അതോടെ flat😂

    • @ArifHussainTheruvath
      @ArifHussainTheruvath  2 дня назад +55

    • @Anjali.431
      @Anjali.431 2 дня назад +62

      മതഭ്രാന്ത് ചികിത്സിച്ച് മാറ്റുന്ന ഒരേ ഒരു ഡോക്റ്റർ.....💪💪💪💪💪

    • @sudheesh3977
      @sudheesh3977 2 дня назад +3

      😂😂😂

    • @DGP8630
      @DGP8630 2 дня назад +7

      PINNALLAH 😎😎😎 ARIF DOCTOR MUTHANU 😘😘❤❤❤

    • @Savi3_1
      @Savi3_1 2 дня назад +2

      Arey wah ​@@Anjali.431

  • @lalkrishna451
    @lalkrishna451 2 дня назад +80

    ആരിഫ് അണ്ണൻ ❤

  • @user-ii8gc6ne3x
    @user-ii8gc6ne3x 2 дня назад +46

    ഞാൻ എപ്പോഴും ചില സുഹൃത്തുക്കളോട് പറയും , ബുദ്ധി ഉള്ളവരെ തിരുത്താൻ എളുപ്പമാണ് ,പക്ഷെ ഒരു വിണ്ഡിയെ തിരുത്താൻ നമ്മൾക്ക് പ്രയാസം ആണ് ,കാരണം വിണ്ഡി എപ്പോഴും വിണ്ഡിത്തമേ വിളമ്പൂ😅😅😅

  • @rajeshkl8088
    @rajeshkl8088 2 дня назад +74

    ഇങ്ങനെ വേണം ഇക്ക

  • @user-gr8gm2tj7e
    @user-gr8gm2tj7e 2 дня назад +73

    ഉപദേശിക്കാൻ വരുന്ന ഒരൊറ്റൊരെണ്ണത്തിനും ഖുർആൻ അറിയില്ല. ചരിത്രം അറിയില്ല .ബനു ഖുറൈള സംഭവം എന്താണെന്ന് ആരിഫ് ചോദിച്ചപ്പോൾ ബ ബ ബ .

    • @KSS11417
      @KSS11417 2 дня назад +6

      Satyam

    • @user-mp9ck7cv3l
      @user-mp9ck7cv3l 2 дня назад +8

      ആകെ അറിയുന്നത് hoorikalude എണ്ണം മാത്രം😂

    • @KL03278
      @KL03278 2 дня назад +3

      എന്നാല് കാഫിർ വിരോധം വേണ്ട് വോളം ഉണ്ടല്ലോ😂

  • @jainjoseph9311
    @jainjoseph9311 2 дня назад +36

    എത്രയോക്കെ തിന്മചെയ്താലും ഹുറികളെ കിട്ടും എന്നാണ് കുറാൻ😂

  • @babujohn951
    @babujohn951 2 дня назад +13

    ആരിഫ്, നമിച്ചു. കേട്ടിരിക്കാൻ നല്ല രസമുണ്ട്. . മദ്രസകളിൽ നിന്നു മാത്രം കിട്ടിയ അറിവു്. ഇസ്ലാമിൻ്റെ മറ്റൊരു ഇര.

  • @benjaminkoshy7232
    @benjaminkoshy7232 2 дня назад +56

    അല്ലാഹുവിലും മാമ്മതിലും വിശ്വസിക്കുക എന്നാൽ അത്‌ തന്നെയല്ലേ ബഹുദൈവാവിശ്വാസം? 😄😄😂

  • @SaiSriKannanandaBossaSwamikal
    @SaiSriKannanandaBossaSwamikal 2 дня назад +41

    🫶🏽 ഇത് പൊളിച്ചു Arif Bhai...
    Koya calling series ഓടെ ചാനൽ ഒന്നൂടെ
    അടിച്ചു കേറി വരട്ടെ 💪🏽

  • @gerardjoseph4777
    @gerardjoseph4777 2 дня назад +73

    മാനവരിൽ മഹോന്നതനായ മമ്മൂഞ്ഞിനേയും, പിശാചായ അല്ലാഹുവിനെയും, കാമസൂത്രയേ വെല്ലുന്ന ഖുറാനും ഇതുപോലെ പച്ചക്കു വലിച്ചു കീറുമ്പോൾ ഞങ്ങൾ എങ്ങനെ താങ്ങും, റബ്ബേ.

    • @surendranraghavan-sp1dm
      @surendranraghavan-sp1dm День назад

      Ho😛 this topic is really thrilling.interesting,jai ho 🙏🙏🙏🙏🙏😢

  • @user-wm8lg2vz2b
    @user-wm8lg2vz2b 2 дня назад +15

    ഐഫോണും പിടിച്ചു ആറാംനൂറ്റാണ്ടിലേക്ക് നോക്കുന്ന മാമുക്കോയ...

  • @sarathchandran3512
    @sarathchandran3512 2 дня назад +26

    ഇസ്ലാം പ്രശ്നം ആണ്, എന്റെ കുറേ ഫ്രണ്ട്‌സ് ഇസ്ലാം വിട്ടു..😂

  • @garudavishnu1445
    @garudavishnu1445 2 дня назад +24

    Arif sir superb.....❤❤❤ ഇവറ്റകൾക്ക് വിവരം വക്കുമെന്ന് എനിക്ക് തോന്നുന്നില്ല ട്ടോ... ഇച്ചിരി ബുദ്ധിമുട്ടേണ്ട വരും.ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ ഇതുപോലെ മതം കുത്തിവക്കുന്നതല്ലേ, തല മൊത്തം കഴുകി എടുക്കേണ്ടി വരും.... എന്താല്ലേ 🙄🙄🙄🙄ഇങ്ങനെയും മനുഷ്യർ.

  • @user-mn4vj4gr7p
    @user-mn4vj4gr7p 2 дня назад +37

    ഏതെങ്കിലും രാജ്യത്ത് പോയാൽ അവിടെ ഉളള നിയമം പാലിച്ച് സ്വസ്ഥമായി ജീവിക്കാൻ നോക്കുന്നതിന് പകരം ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ മുസ്ലിം ആണോ എങ്കിൽ കുറച്ചു മാറി നിൽക്കൂ എന്ന് പറയുന്ന കാലം വിദൂരമല്ല

    • @KSS11417
      @KSS11417 2 дня назад

      Ottakathinu sthalam koduthaaallll.......... dangerous ppl

  • @vks00000
    @vks00000 2 дня назад +45

    ഞാൻ ഇസ്ലാം എന്താണന്നു ശരിക്കും മനസിലാക്കി തുടങ്ങിയത് 2009 മുതൽ ആണ് അന്നുവയസ് 40.സൗദി അറേബ്യ യിൽ ഞാൻ കണ്ടത് ഇസ്ലാം തലക്കു പിടിച്ച അറബികളെയല്ല മറിച്ചു കാഫിർ അസ്‌ലം അലൈകും പറഞ്ഞാൽ മൈൻഡ് ചെയ്യാത്ത അൽകേരള മുസ്ലിം മുകളെയാണ്. അറബികൾ കില്ലാത്ത മടവെറിയാണ് മലയാളി മുസ്ലിം മുകൾക്കു. അന്നുമുതൽ ഇസ്ലാമിനെ കൂടുതൽ അറിയാൻ ശ്രമിക്കുന്നു. സെബാസ്റ്റ്യൻ പുന്നകൾ, ഫാദർ അനിൽ കുഴിത്തോടം, ജാമിത ടീച്ചർ പിന്നെ ആരിഫ് ഹുസൈൻ എന്നി മലയാളികൾ കൂടാതെ മറ്റു വെസ്റ്റേൺ വ്ലോഗ് കളും കണ്ടു മനസ്സിൽ ആക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ മുസ്ലിം എന്നുകേൾക്കപ്പോൾ ഭയമാണ്

    • @skariapj1798
      @skariapj1798 2 дня назад +3

      എനിക്ക് യാതൊരു പേടിയുമില്ല.
      അവരെക്കണ്ടാൽ മുട്ടുകാലൊന്ന് കൂട്ടിയിടിക്കും.
      അവർ പോയിക്കഴിയുമ്പം അതങ്ങു മാറും കേട്ടോ..!!

    • @fai4uu
      @fai4uu 2 дня назад

      Rss inneyum sangikaleyum hindhu enu vijarikaarila
      Crisangikale cristhyani aaytum kaanaarila
      Indiayil eth madhathilum vishvasikaam
      Adh kond ningalk bayam aanengil namukonumila😂

  • @mammanv
    @mammanv 2 дня назад +77

    വിഭജിച്ചത് നന്നായി.
    അല്ലായിരുന്നെങ്കിൽ റബ്ബേ, ഇന്ത്യ റബ്ബർ ആയേനെ..
    പടച്ചവൻ ആളു ഡിങ്കൻ ആണേ

  • @vkvk300
    @vkvk300 2 дня назад +22

    ഓട്ടോമാൻ യൂറോപ്പിലെ ചില ഭാഗങ്ങൾ കിഴടക്കിയപ്പോൾ വെള്ളക്കാരെ അടിമയാക്കിതുർക്കിയിൽ കൊണ്ട് വന്നു വിറ്റ ചരിത്രമുണ്ട്

  • @user-tz9ko8wg1o
    @user-tz9ko8wg1o 2 дня назад +12

    ദൈവത്തിന്റെ എണ്ണത്തേക്കാൾ പ്രാധാന്യം ദൈവത്തിന്റെ ഗുണത്തിനാണ്.

  • @jitheshok6649
    @jitheshok6649 2 дня назад +15

    നമിച്ചു.. ഇക്ക..... സൂപ്പർ 👍👍👍👍.. 🙏🙏🙏🙏

  • @abrahamkurian2267
    @abrahamkurian2267 2 дня назад +27

    ഒരെണ്ണം മരുന്നിനു പോലും വെവരം ഉള്ളത് ഇല്ലേ? എല്ലാം ഒരേ അച്ചു നിരത്തിയ പോലുണ്ടല്ലോ.!

  • @ArunKumar-uu5by
    @ArunKumar-uu5by 2 дня назад +10

    ഇനി അവൻ വിളിക്കില്ല😂❤

  • @akhilchandra5345
    @akhilchandra5345 2 дня назад +7

    ഹലോ ഇത് ഒരു anonymous call ആണ് പേര് പറയാൻ പറ്റില്ല
    Aarif : ok ഞാൻ truecaller nokkette 🤣🤣
    ഇജ്ജാതി പൊട്ടൻ 0:29

  • @shameerpokkadan3255
    @shameerpokkadan3255 2 дня назад +20

    ആരിഫ് ചുമ്മാ... 🔥🔥🔥

  • @E__SakthivelS
    @E__SakthivelS 2 дня назад +35

    Love from Chennai sir so much 🤗🤗🤗 Jai Hind 🇮🇳🇮🇳🇮🇳

  • @geemoodhavahanan
    @geemoodhavahanan 2 дня назад +19

    ഇന്ന് ചാകര ആണല്ലോ 😂. Thank you

  • @sreelekshmi675
    @sreelekshmi675 2 дня назад +46

    തുടക്കം തന്നെ ഒരു ഭീഷണി tone.. 🙄

    • @Abizvlogs
      @Abizvlogs 2 дня назад +7

      ഒടുക്കം മുണ്ടും പൊക്കി ഓടിയല്ലോ🤣

    • @Abizvlogs
      @Abizvlogs 2 дня назад +3

      മല പോലെ വന്നത് എലി പോലെ പോയി

    • @Abizvlogs
      @Abizvlogs 2 дня назад +3

      മല പോലെ വന്നത് എലി പോലെ പോയി😅

    • @sreelekshmi675
      @sreelekshmi675 2 дня назад

      @@Abizvlogs 😉😁

  • @ProudtobeanEmu
    @ProudtobeanEmu 2 дня назад +32

    ഹൂരികളെ കാണാൻ ഇല്ല tumbnailil ഹൂരികളെ വെക്ക് arif ഇക്ക 😂

  • @harikumarkp
    @harikumarkp 2 дня назад +34

    My new favorite segment.

  • @sasidharanp.v3404
    @sasidharanp.v3404 2 дня назад +5

    ആരിഫ് സാറേ വീഡിയോ കലക്കി..അഭിനന്ദനങ്ങൾ.,👍

  • @aadarshtnair
    @aadarshtnair 2 дня назад +36

    ഇവറ്റകളെല്ലാം ഒരേപ്പോലെയാണല്ലോ.... വെറുതെയല്ല മുഹമ്മദ് പ്രവാചകനായത് 🤣

  • @bijukumar8441
    @bijukumar8441 2 дня назад +5

    ഞാൻ കുറേ video കണ്ടു.. ഇന്നാണ് subscribe ചെയ്തതു.. കാരണം ഒന്ന് video + audio ക്ലാരിറ്റി.
    പിന്നെ ഒരാൾ സംസാരിക്കാൻ വന്നാൽ അയാളെ ഏത് പോയിന്റിൽ അയാളുടെ മണ്ടത്തരങ്ങൾ കൊണ്ട് തന്നെ എത്തിക്കാൻ പറ്റുന്ന ലോജിക്കൽ ആയുള്ള ആ കഴിവും കൊണ്ട്. 👍👍

  • @rajeshkl8088
    @rajeshkl8088 2 дня назад +29

    അറിയില്ലെങ്കിൽ പിന്നെ ഉപതേശിക്കാൻ വരരുത്

  • @devdev2530
    @devdev2530 2 дня назад +14

    ❤❤❤❤❤❤❤❤ലവ് യു ആരിഫ്... You are a beautiful human being.

  • @jacobvarghese6000
    @jacobvarghese6000 День назад +1

    Dr Arif Hussain, നിങ്ങളുടെ ഈ പോരാട്ടത്തിന് അഭിനന്ദനങ്ങൾ

  • @Truly108
    @Truly108 2 дня назад +5

    Correct! ഇവനോടോന്നും സംസാരിച്ചിട്ടു കാര്യം ഇല്ല. Better shut down asap

  • @Manavalan.009
    @Manavalan.009 2 дня назад +18

    ചേർത്തലയിൽ മദ്രസ ആദ്യപകൻ അറസ്റ്റിൽ 🔥🔥🔥🔥🔥ആരിപ്പെ .......മ്യോനെ......നീ അറിഞ്ഞോ

  • @ajithpp3573
    @ajithpp3573 2 дня назад +44

    നശിപ്പിച്ച് ഇയാള് എന്താണ് കാണിച്ചത് ചെ...... Mr. ആരിഫ് ഹുസ്സൈൻ നിങ്ങള് ഈ ചെയ്തത് ശരിയല്ല....... ഇത് വളരെ കുറച്ച് അല്ലേ ഉള്ളൂ entertainment കുറഞ്ഞ് പോയി only 14 മിനിട്ട് മാത്രം 😢.... ഒന്ന് ആസ്വദിച്ച് വരികയായിരുന്നു... അപ്പോഴേക്കും തീർത്തു

    • @KSS11417
      @KSS11417 2 дня назад +2

      😂

    • @skariapj1798
      @skariapj1798 2 дня назад +7

      ഞാനും അങ്ങിനെ ചൂടായി ചൂടായി വരുവാരുന്നു...!!

    • @sureshkunjhirad9360
      @sureshkunjhirad9360 2 дня назад

      ശരിയാ...കുറച്ചും കൂടി അവനെ വേവിക്കാമായിരുന്ന്

    • @prasadks8674
      @prasadks8674 2 дня назад +5

      കുറഞ്ഞത് ഒരു അരമണിക്കൂറെങ്കിലും വറുത്തു കോരണം എന്നാലെ ഒരു രസമുള്ളു:😂😂😂❤❤❤

    • @NaughtyDuo
      @NaughtyDuo 2 дня назад +3

      Athe onnu rasam pidichu vannappozhekkum theernnu poyi.. 😂😂

  • @REDDEVIL7409
    @REDDEVIL7409 2 дня назад +24

    2024 ലെ മദ്രസപൊട്ടൻ സാരെ ജഹാം സെ അച്ചാ രചിച്ചത് നെഹ്‌റു..
    ആരിഫ് : ആണോ
    മദ്രസ്സ പൊട്ടൻ : അല്ലെ എങ്കിൽ ഗാന്ധിജി ആയിരിക്കും.. 😆😆😆

    • @ArifHussainTheruvath
      @ArifHussainTheruvath  2 дня назад +10

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 дня назад

      ​@@ArifHussainTheruvath ആരിഫ് സാറേ ആക്ട്ടർസ് വേൾഡ് ഹബീബി കേരള ഒരു വെല്ലുവിളി കമൻ്റ് ഇട്ടിട്ടുണ്ട്.. ഒരു വീഡിയോ ചെയ്യും എന്നോ എന്തോ തയിച്ച് വെച്ചിട്ടുണ്ട് എന്നോ ഒക്കെ.. കമൻ്റിൽ ഉണ്ട്..

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 дня назад

      ​@@ArifHussainTheruvathഅതുപോലെ തന്നെ യാസിൻ കോയ ഒരു വെല്ലുവിളി, അൺമാസ്ക്കിംഗ് ചാനലിൽ രാത്രിയിൽ പത്തിന് ലൈവ് ഉണ്ട് എന്ന്.. ധൈര്യം ഉണ്ടേൽ ജോയിൻ ചെയ്യാം എന്ന് ഒക്കെ ആണ് പറയുന്നത്..

    • @warrior7876
      @warrior7876 2 дня назад

      ​@@ArifHussainTheruvath😂😂

    • @nikhilpv06
      @nikhilpv06 2 дня назад

      😂

  • @lordgovindgreatheart
    @lordgovindgreatheart 2 дня назад +4

    പഠിച്ചിട്ട് വാ എന്ന് പറഞ്ഞ് വിടല്ലേ പൊന്നേ! പറഞ്ഞ് നാണം കെടുത്തി വിടണം, കൂട്ടത്തിൽ കഥ ഒക്കെ നമുക്ക് ഡീറ്റെയിൽ ആയി അറിയുകയും ചെയ്യാം🙏🙏👍👍👍

  • @theresajoseph4057
    @theresajoseph4057 2 дня назад +45

    Ariff Hussain, Sir.
    കോയ വന്ന് ഭയങ്കര പഠിപ്പിക്കൽ ആണല്ലോ 😂😂😂
    Ariff Sir, Super power 🎉❤🎉🎉😊😊

    • @Vasu_Annan_kundara
      @Vasu_Annan_kundara 2 дня назад +1

      കോയയുടെ വളി നാറ്റമാണ് വീഡിയോ മുഴുവൻ 😂

  • @alexdaniel33
    @alexdaniel33 2 дня назад +4

    വളരെ നന്നായിരിക്കുന്നു പറയേണ്ട രീതിയിൽ തന്നെ പറഞ്ഞു

  • @Rose13136
    @Rose13136 2 дня назад +24

    വിദ്യാഭ്യാസ ഉള്ള ഇവർക്കുപോലും സ്വന്തം നിലയിൽ ശെരിയും തെറ്റും തിരിച്ചറിയാൻ സാധകുന്നില്ല

  • @krishnadasbs8790
    @krishnadasbs8790 2 дня назад +11

    Call videos daily 10 ഇട്ടാലും കാണും അത്രക്കും സൂപ്പർ ആണ്😀

  • @sabeesh6439
    @sabeesh6439 2 дня назад +5

    മതങ്ങൾ മനുഷ്യന് ആപത്ത് ആരാധന ആലയങ്ങൾ എല്ലാം ബിസിനസ് കേന്ദ്രങ്ങൾ ആണ് മനസ്സിന്റെ നന്മ തന്നെ ആണ് ഏറ്റവും വലുത്

  • @j4jijo
    @j4jijo 2 дня назад +6

    Big salute to Dr. Arif. YOU MUST BE REALLY BRAVE. THIS IS UNBELIEVABLE. HATS OFF.

  • @haridask1447
    @haridask1447 2 дня назад +11

    പാവം പ്രതികാരം തീർക്കാൻ വന്നവൻ്റെ അവസ്ഥ 😂😂😂

  • @sebastianem1506
    @sebastianem1506 2 дня назад +4

    ആരിഫ്സർ ഈ ഫോൺ സംവാദം സൂപ്പർ ആണുട്ടോ

  • @freez300
    @freez300 2 дня назад +10

    My favorite segment ❤❤

    • @sreejasabu9177
      @sreejasabu9177 2 дня назад

      Dr arifnu his views und.ath thiruthan menakettit karyamilla.oru pratheyaka vibagam mathram swargathil povum ennullath mandatharam mathram.oralum swargathil poy kand vannittylla. Oralengylum vannu parayatte .

  • @KrishnaKumar-pd9sp
    @KrishnaKumar-pd9sp 2 дня назад +5

    Bravo.....Mr. Arif Hussain Theruvath ......

  • @user-fo5pc8ui4d
    @user-fo5pc8ui4d 2 дня назад

    സർ ജനതയ്ക്ക് നല്ലൊരു ഉപദേശവും മാർഗ്ഗവും ചിന്ത യും നൽകുകയാണ് അങ്ങയുടെ ഈ മനോഭാവം കൊണ്ട് മാറി ചിന്തിക്കാൻ പറ്റുന്നവർ ചെയ്യട്ടെ അങ്ങനെ തന്നെ തുടരുകയോ ചെയ്യട്ടെ ആയാലും അങ്ങയെക്കൊണ്ടാവുന്ന രീതിയിലുള്ള മാറ്റം വരുത്തുക പൊതുവേ എല്ലാം മതസംഘങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പേറുന്നവരാണ് കുറച്ചുപേരെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കുന്നു ഞാനൊക്കെ എന്നെയും മാറിയതാണ് ദൈവമേ ഇല്ല എന്നും ദേവ ഉണ്ടെന്നു പറഞ്ഞ് എല്ലാവരും കാട്ടിക്കൂട്ടുന്നത് എല്ലാം വെറും പ്രഹസനങ്ങൾ ആണെന്ന് 100% വിശ്വസിക്കുന്നു അങ്ങയുടെ പ്രഭാഷണങ്ങൾ ഈ സമൂഹത്തിന് നന്മ വരുത്തുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ...go ahead.. 🙏

  • @ramakrishnankannan5969
    @ramakrishnankannan5969 2 дня назад +9

    You are doing a great service to humanity ❤

  • @VividVids-qi7tv
    @VividVids-qi7tv 2 дня назад +5

    Islam is in space..not in even Air...

  • @shadowvlg548
    @shadowvlg548 2 дня назад +4

    ന്റെ പൊന്നോ 😂😂👌🏼👌🏼നമിച്ചു ഇക്ക

  • @dinkubhai822
    @dinkubhai822 2 дня назад +6

    Muhammad Allama Iqbal who wrote the song Sare Jahan se acha, was a initiator of Islamic republic. We celebrate him in India, although he was a staunch anti-hinud and also jealous of Ravindrnath Tagor becoming our national poet. He himself wanted to be important and became the national poet of Pakistan and wrote the national anthem for Pakistan. He even protested against Iranian government for celebrating Tagor after he won Nobel prize, citing that he is a non muslim

    • @KSS11417
      @KSS11417 2 дня назад

      👌👌👌👍 Good info

  • @boostonharry9497
    @boostonharry9497 2 дня назад +8

    ഇവൻമാരുടെ ഒരു ചൊർഗ്ഗം ! കാമാത്തിപുരം തന്നെ ! 😂😂😂😂

  • @soosapakiam729
    @soosapakiam729 2 дня назад +2

    Superb Arif bro...full point aanu

  • @user-fn6dx9ob3h
    @user-fn6dx9ob3h 2 дня назад +4

    ആരിഫ് സാറിന്റയും ഈ രാജ്യത്തെ സമാധാനപ്രിയരുടെയും ലക്‌ഷ്യം ഫലം കണ്ടു തുടങ്ങുന്നു.. 💞💞

  • @Manu10978
    @Manu10978 2 дня назад +23

    സാരേ ജഹാം സേ അച്ഛാ
    ഹിന്ദോസ്താന്‍ ഹമാരാ
    ഹമാരാ
    (2)
    ഹം ബുല്‍ ബുലേ ഹൈ ഇസ്‌കീ
    യേ ഗുല്‍ സിതാം ഹമാരാ
    ഹമാരാ
    സാരേ ജഹാം സേ അച്ഛാ
    ഹിന്ദോസ്താന്‍ ഹമാരാ
    ഹം ബുല്‍ ബുലേ ഹൈ ഇസ്‌കീ
    യേ ഗുല്‍ സിതാം ഹമാരാ ഹമാരാ
    സാരേ ജഹാം സേ അച്ഛാ
    പര്‍ബത് വോ സബ്സേ ഊംചാ
    ഹംസായാ ആസ്മാം കാ
    (2)
    വോ സംതരീ ഹമാരാ
    വോ പാസ്ബാം ഹമാരാ ഹമാരാ
    സാരേ ജഹാം സേ അച്ഛാ
    ഹിന്ദോസ്താന്‍ ഹമാരാ
    ഹമാരാ
    സാരേ ജഹാം സേ അച്ഛാ
    ഗോദീ മേം ഖേല്‍തീ ഹൈ
    ജിസ്‌കീ ഹജാരോം നദിയാം
    (2)
    ഗുല്‍ഷന്‍ ഹൈ ജിന്‍ കേ ദംപര്‍
    രഷ് കേ ജിനാം ഹമാരാ ഹമാരാ
    സാരേ ജഹാം സേ അച്ഛാ..
    ഹിന്ദോസ്താന്‍ ഹമാരാ
    ഹമാരാ
    സാരേ ജഹാം സേ അച്ഛാ..
    മസ്ഹബ് നഹീം സിഖാതാ
    ആപസ് മെ ബൈര്‍ രഖ്‌നാ
    (2)
    ഹിന്ദി ഹൈ ഹം
    (3)
    വതന്‍ ഹൈ
    ഹിന്ദോസ്താന്‍ ഹമാരാ
    ഹമാരാ
    സാരേ ജഹാം സേ അച്ഛാ
    ഹിന്ദോസ്താന്‍ ഹമാരാ
    ഹം ബുല്‍ ബുലേ ഹൈ ഇസ്‌കീ
    യേ ഗുല്‍ സിതാം ഹമാരാ
    ഹമാരാ
    സാരേ ജഹാം സേ അച്ഛാ
    ഹിന്ദോസ്താന്‍ ഹമാരാ
    ഹമാരാ
    സാരേ ജഹാം സേ അച്ഛാ
    By Muhammad Allama Iqbal

    • @smithahumanist
      @smithahumanist 2 дня назад +1

      ❤❤❤ 🇮🇳🇮🇳🇮🇳🇮🇳

    • @Athiest1967
      @Athiest1967 2 дня назад

      However he opted Pakistan not India.😂

  • @aneesh_sukumaran
    @aneesh_sukumaran 2 дня назад +10

    ഇവന്മാര് ഉറക്കം കളഞ്ഞു പഠിച്ചു ആരിഫിന്റെ അടുത്തു വരും അങ്ങേരുടെ ഒറ്റ ചോദ്യത്തിൽ ഇവന്മാരെ എയറിൽ കയറ്റി വിടും. അല്ല ആരിഫ് ഭായി നിങ്ങൾക്ക് റോക്കറ്റ് കമ്പനി ഉണ്ടോ 😂

    • @KSS11417
      @KSS11417 2 дня назад +2

      😅😅😅😂😂😂😂 ellarum simply famous aayi.......its a good entertainment channel.....ellaaa tension um maarikittum 🤣

  • @Rahulnobl
    @Rahulnobl День назад +1

    ഇത് ഞമ്മളെ ഹൂറികൾക്ക് ജെട്ടിയില്ല പാർട്ടി അല്ലേ 😂😂
    ആദ്യമൊക്കെ മറിമായം പരിപാടി ആയിരുന്നു ഇഷ്ടം ഇപ്പൊ ഇതിന്റെ എപ്പിസോഡ് വേണ്ടിയാണ് കാത്തിരിപ്പ്. 👍👍

  • @VascoxEdits
    @VascoxEdits День назад +1

    👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ ഡിബേറ്റ് 👍🏼👍🏼👍🏼

  • @tanwilliams4958
    @tanwilliams4958 2 дня назад +3

    ഗുരുവായൂരപ്പാ രക്ഷിക്കണേ എന്നു പ്രാർത്ഥിക്കുന്ന ഒരാൾ എത്ര നന്മ ചെയ്താലും നരകത്തിൽ പോകും എന്നു പഠിക്കുന്ന ഒരാൾക്കു എങ്ങനെ ഒരു മോഡേൺ സമൂഹത്തിന്റെ ഭാഗമാകാൻ കഴിയും 🙄🙄

  • @PradeepSK1978K
    @PradeepSK1978K День назад +1

    Arif is absolutely right. Islam is the issue

  • @rehoboth496
    @rehoboth496 2 дня назад +9

    Keep going dr arif husain thiruvoth

  • @Abraham-lw7fc
    @Abraham-lw7fc День назад +1

    വിവരമില്ലാത്ത ഒരു ജാതി ലോകത്ത് വേറെ ആരുമില്ല

  • @dollyvarghese6160
    @dollyvarghese6160 2 дня назад +2

    Thank you Mr Arif 🙏🙏🙏🙏🙏😍👍

  • @veenaramakrishna7808
    @veenaramakrishna7808 2 дня назад +3

    Muhammed Allama Iqbal wrote the song ‘Saare jahan se achha’. He is also known for giving birth to the idea of Pakistan.

  • @priyakumar2884
    @priyakumar2884 День назад +1

    Good speech. Good discussion. Thanks.

  • @vandana4447
    @vandana4447 День назад

    മറ്റുള്ളവർക്ക് കൂടെ സംസാരിക്കാൻ അവസരം കൊടുക്കുക ആരിഫ് .plse

  • @JayaSree-ug8jj
    @JayaSree-ug8jj 2 дня назад +4

    ആരിഫ് സർ ♥️♥️♥️♥️♥️♥️♥️

  • @saneesh.ksaneesh6759
    @saneesh.ksaneesh6759 2 дня назад +5

    ഒരേ ഒരു രാജാവ് ആരിഫ് 😂

  • @INDIAN-Prakash
    @INDIAN-Prakash 2 дня назад +4

    Thanks!

  • @abinabz6843
    @abinabz6843 2 дня назад +2

    Ithra clear ayii karyam parayan ariyuna oraal... Arif sir ningal poliyaan

  • @ayur3175
    @ayur3175 2 дня назад +1

    നിങ്ങൾ പെട്ടന്ന് ഫോൺ cut ചെയ്ത് വിടല്ലേ കേൾക്കാൻ നല്ല രസമുണ്ട്

  • @00badsha
    @00badsha 21 час назад

    Thanks Arif Bhaiii

  • @silenceinner8949
    @silenceinner8949 День назад +1

    Well said AH

  • @vishnunamboothiri3686
    @vishnunamboothiri3686 4 часа назад

    6:48 ❤❤ ആരിഫ്..വാക്കുകൾ കിറുകൃത്യം 7:13 ❤❤

  • @nidhinviswanadh5857
    @nidhinviswanadh5857 2 дня назад +2

    ഇവൻ്റെ first ഹലോ കേട്ടപ്പോൾ തന്നെ ആളെ പിടികിട്ടി 😂😂😂.

  • @ooihoii
    @ooihoii 2 дня назад +4

    Korach neram koode samsarikarnu🥲😂

  • @jossythekkekara2301
    @jossythekkekara2301 2 дня назад +2

    Very good reply

  • @kkvishakk
    @kkvishakk 2 дня назад +9

    Assyrian, Jewish, hindu, zorastrian, Christian genocide committed by islam ithine kurich detailed video cheyyu