പ്രേതബാധയിലെ ചിരിക്കഥ |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 949

  • @Kaumudy
    @Kaumudy  3 месяца назад +24

    Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @dinalraj9718
    @dinalraj9718 4 месяца назад +157

    ഇത്‌ ഒറിജിനൽ മരിച്ച വീടായിരുന്നേൽ കർമ്മി സന്തോഷ്‌ 41ദിവസം കഴിഞ്ഞേ അവിടുന്ന് പോകുമായിരുന്നു 🤣🤣🤣

    • @GalaxyHail-ps1wu
      @GalaxyHail-ps1wu 4 месяца назад

      എന്നാൽ ചേട്ടന് വെടി വെച്ച് പണിയായേനെ

    • @richurichu5144
      @richurichu5144 2 месяца назад +1

      🤣🤣🤣🤣👌👌

  • @AmusedBaseball-bn3ct
    @AmusedBaseball-bn3ct 4 месяца назад +84

    എന്തായാലും ശവമായി അഭിനയിച്ച ചേട്ടൻ സമ്മതിച്ചിരിക്കുന്നു

  • @stephenson0167
    @stephenson0167 4 месяца назад +72

    വിഷയം ഇഷ്ടപ്പെട്ടില്ല എങ്കിലും വിനീതയുടെ അഭിനയം ഗംഭീരമായി

  • @keralagreengarden8059
    @keralagreengarden8059 4 месяца назад +95

    ചേച്ചിയെ പിന്നെ താങ്ങാം, ആദ്യം എന്നെ താങ്ങു.സാബു😂😂😂😅😅😅😅😂😂

  • @anipodi
    @anipodi 4 месяца назад +47

    Comedy ആണ് ഈ prgrm എന്നാലോജിച് കണ്ട മതി ചിരി വന്നോളും 😄..!!!!

    • @seemasayu1736
      @seemasayu1736 4 месяца назад

      😅😅

    • @Azhar123Here
      @Azhar123Here 2 месяца назад

      അന്റെ ഈ പറച്ചില് കേട്ടപ്പോഴേ ചിരിവന്ന് 😄😄😄

  • @jaganvlogs3442
    @jaganvlogs3442 4 месяца назад +144

    നിങ്ങളുടെ ക്യാമറ ഒരിക്കലും full charge ആക്കില്ലേ 😂😂

    • @Pranav_676
      @Pranav_676 4 месяца назад +2

      😅

    • @Hsihtar862
      @Hsihtar862 4 месяца назад +2

      😂😂😂

    • @vichukerala4334
      @vichukerala4334 4 месяца назад

      സത്യം 😂😂

    • @Sanoop754
      @Sanoop754 4 месяца назад +1

      അതു demo ആണെന്ന് തോന്നുന്നു

    • @RamakrishnanTk-m6j
      @RamakrishnanTk-m6j 4 месяца назад

      G e​@@Hsihtar862

  • @manoj01983
    @manoj01983 4 месяца назад +136

    ഇത്തരത്തിൽ ഒരു കണ്ടെന്റ് തെരഞ്ഞെടുത്തത് വളരെ മോശം ആയിപോയി.മരിച്ചവരോട് ഉള്ള തികഞ്ഞ അനാദരവ് ആണിത്.ഇതൊക്കെ ശുദ്ധ .........എന്നെ പറയാൻ ഉള്ളൂ

    • @shaijuraj4760
      @shaijuraj4760 4 месяца назад +37

      അപ്പോൾ സിനിമയിൽ ഇതുപോലെ അഭിനയിക്കുന്നത് അനാദരവ് ആണോ

    • @umarpulapatta9592
      @umarpulapatta9592 4 месяца назад +3

      അതെ

    • @umarpulapatta9592
      @umarpulapatta9592 4 месяца назад +5

      മാത്രവുമല്ല അവിടെയുള്ള അത്രയും ആളുകൾക്ക് മുമ്പിൽ ആ വന്നയാളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുകയാണ് ചെയ്തത്

    • @noushadnoushad1724
      @noushadnoushad1724 4 месяца назад +1

      Valare,Mosham,,,Ethano,Thamaasha

    • @Asjid-v5o
      @Asjid-v5o 4 месяца назад +3

      Onn poda

  • @bosegeorge5076
    @bosegeorge5076 4 месяца назад +59

    ഇത്രയും സമയം ശവമായി കിടന്നയാളെ സമ്മതിച്ചു. 👍. പിന്നെ കർമ്മിയെ പേടിപ്പിക്കാനായിട്ട് ഒരു ശവദാഹം മുഴുവൻ വേണ്ടിവന്നു. എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എല്ലാവരും നല്ലപോലെ അഭിനയിച്ചു

  • @BastinKanjirappallyUK
    @BastinKanjirappallyUK 4 месяца назад +100

    ചേച്ചിയെ പിടിച്ച് സന്തോഷ് പറയുന്ന ഡയലോഗ് മാസ് എന്തിനും ഏതിനും ഞാനുണ്ട്. ഞാൻ ഒരു കോഴിയാ പ്രിയപ്പെട്ട ചേച്ചി എന്ന് ' ഒരു മരണ വീട്ടിൽ വച്ച് അങ്ങനെ പറഞ്ഞ ങ്കിൽ കല്യാണ വീട്ടിൽ എന്തായിരിക്കും അവസ്ഥ

    • @GalaxyHail-ps1wu
      @GalaxyHail-ps1wu 4 месяца назад +12

      പാവം സന്തോഷേട്ടന് ഒരുപാട് ലഡു പൊട്ടിയിട്ട്ണ്ടാവും..എന്തിനും ഏതിനും 👅 ഇനിയുള്ള കാലം👅

    • @anandu4851
      @anandu4851 4 месяца назад +1

      ATHALLA LAST SABU CHEATTAN PARANJU SANDOSHEATTANE ENDO PARAYAANUNDE ENNE APPOL CHEACHIYOODE PARANJATHE EDUKKAAM 😂😂😂😂😂

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 4 месяца назад +4

      എന്തിനും എതിനും 🙄🙄🙄

    • @anandu4851
      @anandu4851 4 месяца назад

      @@sanushgeorgegeorge3256
      Oru negativ aayi kaananda oru Comedy aayi kandaal mathi

    • @adithyabnair8775
      @adithyabnair8775 2 месяца назад

      😂😂😂😂😂😂😜😜

  • @babuchandranav9264
    @babuchandranav9264 4 месяца назад +19

    ഒരു എപ്പിസോഡിന് നിങ്ങൾ എടുക്കുന്ന effort പൊളി....🙏hats off all crew.. സംഭവം കിടുവേ 😂😂

  • @makima_san827
    @makima_san827 4 месяца назад +33

    പൈസ മൊടക്കി എടുത്താൽ. ഇങ്ങനെ ഇരിക്കും.... സൂപ്പർ... ആർട്ടിസ്റ്റുകൾക്കും പണം കൂടുതൽ മുടക്കാൻ മനസ് കാണിച്ച നിർമാതാവിനും.... Ajith...

  • @KaarakkootilDasan
    @KaarakkootilDasan 4 месяца назад +800

    ഇത് കണ്ടു ചിരി വരാത്തവർ ഉണ്ടോ...?

  • @zmeyysuneer4154
    @zmeyysuneer4154 4 месяца назад +22

    ആദ്യമായിട്ടാണ് പൈസ മുടക്കി ഒരു എപ്പിസോഡ് കാണുന്നെ...
    കുറെ ആർട്ടിസ്റ്റുകൾ.. ആംബുലൻസ്.. ഒക്കെയായിട്ട്.. കാശ് ചിലവാക്കി ഒരു എപ്പിസോഡ് 👍👍

    • @zmeyysuneer4154
      @zmeyysuneer4154 4 месяца назад +5

      ഫ്രാൻസിസ് ചേട്ടനും അനിതചേച്ചിയും വേറെ പ്രാങ്ക് ഷൂട്ടിനു പോയപ്പോ.. തോറ്റു കൊടുക്കാൻ മനസ്സില്ലാതെ... വിജയിപ്പിക്കാൻ എടുത്ത എപ്പിസോഡ് ആണോ ഇത്

    • @sajinsomarajan
      @sajinsomarajan 4 месяца назад

      അവർ oh my god ൽ നിന്ന് പോയോ?​@@zmeyysuneer4154

  • @arjunambadi1785
    @arjunambadi1785 4 месяца назад +46

    കത്ത് വായിക്കാൻ വേണ്ടി കുറച്ച് സമയം കരച്ചിൽ നിർത്തിക്കൊടുത്ത ചേച്ചി..😂😂

  • @psh36
    @psh36 4 месяца назад +129

    എത്ര കഷ്ടപ്പെടുത് എടുത്ത എപ്പിസോഡ്. ഇതിൽ ചിരിക്കാൻ ഉള്ളത് അടയാളപ്പെടുത്തി തരാമോ മിഷ്ടർ

    • @ജയ്ഭാരത്
      @ജയ്ഭാരത് 4 месяца назад

      💯👍👍👍👍

    • @kaloordiariesarun1884
      @kaloordiariesarun1884 4 месяца назад +6

      M ഒരു ഇരട്ട വര ഇട്ട നോട്ടിൽ എഴുതി തരാം

    • @ShijithAaronAlphonsa
      @ShijithAaronAlphonsa 4 месяца назад +2

      എന്തോന്നെടെ ഇവന്മാർക്കൊന്നും ഒരു ഉളുപ്പും ഇല്ലേ 😡😡😡😡

    • @umeshtkpanoor9587
      @umeshtkpanoor9587 4 месяца назад

      അതെ

    • @achu-jz9kb
      @achu-jz9kb 4 месяца назад

      Cherikan vendit ulla program alleth prank athre ullu😊

  • @NandakumarJNair32
    @NandakumarJNair32 4 месяца назад +19

    അങ്ങേയറ്റം എരണംകെട്ട ഒരു പരിപാടി ആയിപ്പോയി.
    ഇതൊരു തമാശ പ്രോഗ്രാം ആണ്. ശവസംസ്കാരം നടത്തിയാണോ ചിരിപ്പിക്കുന്നത് ? വിവരരും വിവേകവും കെട്ട അണിയറക്കാർ.
    ഇതൊന്നും തമാശ അല്ല. മേലാൽ ഇത് ആവർത്തിക്കരുത്. 😡😡😡

    • @suresh342sr
      @suresh342sr Месяц назад +1

      👍🏻👍🏻👍🏻

  • @livinallu3069
    @livinallu3069 2 месяца назад +2

    10:17 😂😂🤣🤣🤣🤣🤣🤣

  • @vijeshtp2887
    @vijeshtp2887 4 месяца назад +15

    കൊറച്ചു ഓവറായാലേ എല്ലാരും ശ്രെദ്ധിക്കു 😀ഭാര്യയും മക്കളും എല്ലാരും നന്നായി അഭിനയിച്ചു

  • @rakesh124rj
    @rakesh124rj 4 месяца назад +56

    ഒരു എപ്പിസോഡിൽ ഇത്രേം ജൂനിയർ ആർട്ടിസ്റ്റുകൾ Oh my god ന്റെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് 😊😊👌👌👌

    • @dragonpaily1886
      @dragonpaily1886 4 месяца назад +1

      Prancheem anithem pinangippoi arinjille RUclips channel thodangi big prank

    • @athulmathew377
      @athulmathew377 4 месяца назад

      Ahno Francis aahno youtube channel name paranje​@@dragonpaily1886

  • @HabeebHameed123
    @HabeebHameed123 4 месяца назад +10

    ചിരിക്കാൻ ഉള്ള അഭിനയങ്ങൾ കാഴ്ച്ച വെച്ച oh my god അങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️

  • @devikadevu9323
    @devikadevu9323 4 месяца назад +14

    അണ്ണന്റെ ലാസ്റ്റ് പിടി
    അ പിടിക്ക് ഒരു കുതിര പവൻ 👍👍🙏

  • @sallusalman111
    @sallusalman111 4 месяца назад +7

    എന്റെ മോനെ എല്ലാ artist ഉം... പറയാദേ ഇരിക്കാൻ വയ്യ.. വേറെ ലെവർ പെർഫോമൻസ് 😍😍😍

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 4 месяца назад +7

    എല്ലാം ഓർജിനാലിറ്റി ഉണ്ടായിരുന്നു. 'സൂപ്പർ .... സൂപ്പർ ... സൂപ്പർ .....

  • @MADHURAM...
    @MADHURAM... 4 месяца назад +27

    എന്തിനും... ഏതിനും ഞാനുണ്ട് 💪💪 മാസ്സ് ഡയലോഗ്

  • @ayyappankuroopadath9824
    @ayyappankuroopadath9824 4 месяца назад +13

    സിനിമയെ പോലും വെല്ലുന്ന മരണാന്തര സീനുകൾ സാബു ചേട്ടനും സംഘവും സൂപ്പർ അഭിനയം
    ഭാര്യയും മക്കളും ഗംഭീരം
    സന്തോഷേട്ടൻ പാവം
    ലാസ്റ്റ് ചിരിയോടു ചിരി

  • @Siyadsachu10
    @Siyadsachu10 4 месяца назад +53

    ഇപ്പോഴാണ് ഓ മൈ ഗോഡ് പരിപാടിഅടിപൊളിയായിട്ട്ചെയ്തത് സാബു ചേട്ടൻ ആണ്ഏതു പ്രോഗ്രാമുംപ്രേക്ഷകരുടെ മുമ്പിൽഅവതരിപ്പിച്ചഅടിപൊളി ആക്കുന്നത്

  • @We_Are_Watching.
    @We_Are_Watching. 4 месяца назад +6

    കേരളാ ആർക്കിയയോളജി ഡിപ്പാർട്മെന്റിലെ ജോലി 5 വർഷത്തേക്ക് ഒരു ലോങ്ങ്‌ ലീവ് എടുത്ത് ലീവ് കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിക്ക് കയറിയ ഫ്രാൻസിസ് ചേട്ടന് എല്ലാ മംഗളങ്ങളും നേരുന്നു.

  • @rajeevcnair007
    @rajeevcnair007 4 месяца назад +26

    10:20.... 😄😄അതിന്റെ ഇടയിൽ കൂടെ 🤭😜👌

  • @Sajis_Music_World
    @Sajis_Music_World 4 месяца назад +4

    കൊള്ളാം.. നല്ല എപ്പിസോഡ്..
    എവിടെ അഭിനയ സിമ്മം?

  • @since8656
    @since8656 4 месяца назад +10

    😹😹😹😹😹😹 ഇതിൽ ഉള്ള എല്ലാരും അഭിനയിച്ചു തകർത്തു ഇവരെ ഒക്കെ സിനിമയിൽ എടുക്കണം

  • @dancelovers9978
    @dancelovers9978 4 месяца назад +18

    17:19 നിങ്ങളെ അടിച്ചതല്ല കുടം പൊട്ടിച്ചത്😅

  • @abuvettikkattiri
    @abuvettikkattiri Месяц назад

    ആ ശവത്തെയാണ് കൂടുതൽ പ്രശംസിക്കേണ്ടത് . ശ്വാസമടക്കി പിടിച്ചു അത്രയും നേരം അഭിനയിച്ചു കിടന്നതിന് .

  • @SumeshMoothedath-xf9ty
    @SumeshMoothedath-xf9ty 4 месяца назад +3

    ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം.ഓ മൈ ഗോഡ് ടീം, ഇങ്ങനെയൊരു എപ്പിസോഡ് ഒഴിവാക്കാമായിരുന്നു. ഇത് മോശമായി പോയി.❤️

  • @sunilkhalid
    @sunilkhalid 4 месяца назад +2

    ഇതിൽ ഞാൻ... കൂടുതൽ ചിരിച്ചത്..
    സാബു ചേട്ടന്റെ പെർഫോമൻസ്...
    പിന്നെ.... ആ കുഴിയിൽ നിന്ന് അദ്ദേഹം എണീറ്റ് വന്നപ്പോൾ.... കർമ്മം ചെയ്യാൻ വന്നയാൾ..... ഓടുന്നുണ്ട്... അപ്പോൾ അദ്ദേഹത്തെ ഓടാതെ.... കെട്ടി പിടിച്ചു...നിർത്തുന്ന ആ നിമിഷം 😄😄😄😄😊

  • @Salim-r6n
    @Salim-r6n 2 месяца назад +1

    ഒരു രസവുമില്ല... നിങ്ങൾ അവസാനം എന്ത് സമ്മാനം കൊടുത്തിട്ടും കാര്യമില്ല... ഒരു മനുഷ്യനെ കഴിയാവുന്നതും ബുദ്ധിമുട്ടിലാക്കി...

  • @nijamedv8209
    @nijamedv8209 4 месяца назад +21

    Dear പ്രദീപ് ചേട്ടാ. ഞങ്ങൾക്ക് ആവിശ്യം prank show ആണ് അല്ലാതെ ടീവി സീരിയൽ അല്ല. സാബു, ഫ്രാൻസിസ്, അനിത, ഇവർ കെട്ടി പടുത്തിയ ohmygod ഇപ്പൊ തലകുത്തനെ താഴേക്ക് പോകുവാണ്. ഈ എപ്പിസോഡിൽ എല്ലാവരും നല്ല അഭിനയം ആയിരുന്നു. But ഞങ്ങൾക്ക് ഇതല്ല ആവിശ്യം. തല്ലു വാങ്ങി കൂട്ടുന്ന ഫ്രാൻസിസ് ചേട്ടനെ കണ്ടിട്ട് ഞങ്ങൾ കുറേ ചിരിച്ചിട്ടുണ്ട്.
    prank ചെയ്യുന്ന ആളിനെ മാക്സിമം tourcher ചെയ്തിട്ട് ഒടുവിൽ അതൊരു prank show ആണെന്ന് അറിയുമ്പോൾ ഉള്ള that moment"❤
    അതൊക്കെയാ ഞങ്ങൾക് ആവിശ്യം.

    • @Bodybuilding2595
      @Bodybuilding2595 4 месяца назад +1

      Francis chetta❤❤

    • @Media-iy9bn
      @Media-iy9bn 4 месяца назад

      അവർ bigpranks എന്ന യൂട്യൂബ് ചാനലിൽ തകർക്കുണ്ട് ❤️❤️❤️സപ്പോർട്ട് 🙏

    • @wood_pecker_
      @wood_pecker_ 3 месяца назад

      Maximum ubadravikkane kanan ithra ishtam ano?? Nine ithu pole arelum pottan akkumbo athra resam thonnilla

    • @RajeeshR-m5e
      @RajeeshR-m5e Месяц назад

      PR വർക്ക് ആണോ

  • @JaseelaSameer-n3c
    @JaseelaSameer-n3c 4 месяца назад +36

    എന്തേ പൊലെ😢😢😢 വേണ്ട യിരുന്നു

  • @arjunsreekumar5216
    @arjunsreekumar5216 2 месяца назад

    18:33 പ്രേതം വന്നപ്പോ കർമ്മി സന്തോഷിനെ പുറകേന്ന് പിടിച്ച പൂട്ട് 😂മരണ വെപ്രാളം 😂😂😂

  • @zainulabideen3422
    @zainulabideen3422 4 месяца назад +3

    കുറച്ചു കൂടിപ്പോയെന്നു തോനുന്നു, നല്ല എഫർട് എടുത്തിട്ടുണ്ട്.... ശവമായി കിടന്നവനെ നമിക്കണം

  • @levin103
    @levin103 4 месяца назад +2

    ഇതിൽ പെട്ടു പോയ ആളെക്കാൾ കൂടുതൽ നിങ്ങൾ അഭിനയിച്ചു ഇതിൽ credit നിങ്ങൾക്കാണ് ആ പാവം ചേട്ടൻ വെറുതെ ആയോ എന്നൊരു സംശയം ഒരാൾക്ക് വേണ്ടി ഇത്ര risk എടുത്ത നിങ്ങൾക്ക് ഒരു കൂപ്പു കൈ🙏🏻

    • @SKmediaworld
      @SKmediaworld 2 месяца назад

      അവതരണം ഒക്കെ വിഷയം ഇഷ്ടപെട്ടില്ല.

  • @sureshnair1047
    @sureshnair1047 4 месяца назад +7

    ഗംഭീര എപ്പിസോഡ് സൂപ്പർബ് 👌🏻👌🏻👌🏻👌🏻

  • @anishkssanthosh7998
    @anishkssanthosh7998 4 месяца назад +3

    ഒരു രക്ഷയില്ല അടിപൊളി പൊളിച്ചടുക്കി കവിത മനോഹരം എല്ലാവരും അതിമനോഹരമായിട്ടുണ്ട് ചിരിച്ച് ഊപ്പാട് വന്നു

  • @anto.u.manto.u.m3982
    @anto.u.manto.u.m3982 4 месяца назад +3

    ജമ്മു കാശ്മീരിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ ഫ്രാൻസിസ് ചേട്ടന്റെ അഭാവം വലിയ കുറവാണ് 😃 ഫ്രാൻസിസ് ചേട്ടൻ അവിടെ പോയില്ലെങ്കിൽ ഇലക്ഷൻ കുളമാകും ഇവിടെ ഇല്ലെങ്കിൽ എപ്പിസോഡ് കുളമാകും😄😄😄

  • @elementsindia5613
    @elementsindia5613 4 месяца назад +3

    Artist കൂടുമ്പോൾ, നല്ല script ഉണ്ടാകുമ്പോൾ, പ്രോഗ്രാം കൂടുതൽ റിയാലിറ്റി ആകുന്നു...

  • @bavapmna5520
    @bavapmna5520 4 месяца назад +10

    ഇതാരാ !! ശവം പിടിച്ചു കൊണ്ടുവരുന്നത്? ശ്രീരാം വെങ്കിട്ടരാമനോ ? എൻ്റെമ്മോ ചിരിച്ച് ചിരിച്ച് വളി പോയി.🤭🤭🤭🤭🤭🤭

  • @vinodvinod4283
    @vinodvinod4283 4 месяца назад +2

    സത്യം പറഞ്ഞാൽ അഭിനയിച്ചു തകർത്തു. ...... Super ........

  • @Deepasunilkumar-v7c
    @Deepasunilkumar-v7c 4 месяца назад +17

    ആ ചേട്ടൻ ഇനി ആര് മരിച്ചത് കാണാൻ പോയാലും ഇത് മനസ്സിൽ വരും പാവം 😢

  • @KunjuVava-l3u
    @KunjuVava-l3u 4 месяца назад +2

    ഓ മൈ ഗോഡ് അടിപൊളി പ്രാങ്ക് ഷോകൾ ആണ് ചെയ്തു വരുന്നത് ഞാൻ ഈ പ്രോഗ്രാമിന്റെ ഒരു ഫാൻ ആണ് ഒരിക്കലും ചിരിപ്പിക്കാൻ വേണ്ടി അല്ല അവർ പ്രോഗ്രാം ചെയ്യുന്നത് ആളുകളെ പറ്റിക്കുകയും അതിലൂടെ മറ്റുള്ളവർക്ക് നല്ലൊരു മെസ്സേജ് നൽകുക എന്നുള്ളത് ആണ് ഈ പ്രോഗ്രാം കൊണ്ട് അവർ ഉദ്ദേശിക്കുന്നത് ചിരിക്കാൻ ഉള്ള സ്ഥലങ്ങളിൽ ചിരിപ്പിക്കാനും അവർ ശ്രെമിക്കാറുണ്ട് ഈ എപ്പിസോഡ് ഒരു മരണ വീട് ആണ് അതിൽ നർമം കൊണ്ട് വരുന്നത് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് വെറും പൊട്ടൻ ആണെന്ന് കമെന്റ് ഇട്ടു തെളിയിക്കതെ കാര്യങ്ങൾ മനസിലാക്കി ഒരു പ്രോഗ്രാമിനെ എന്നല്ല മറ്റെന്തിനെയും വീക്ഷിക്കുക സമൂഹമേ 🙏

  • @AmusedBaseball-bn3ct
    @AmusedBaseball-bn3ct 4 месяца назад +6

    അനിത ഫ്രാൻസിസ് അവർ നമ്മുടെ ഓ മൈ ഗോഡ് ഇൽ നിന്നും മാറിയോ മാറിയോ

    • @Media-iy9bn
      @Media-iy9bn 4 месяца назад

      മാറി... അവർക്കു പുതിയ യൂട്യൂബ് ചാനൽ ഒണ്ട്.. സപ്പോർട്ട് ചെയ്യൂ 🙏bigpranks എന്നാണ് പേര്

  • @shaijupeter3023
    @shaijupeter3023 4 месяца назад +1

    Yenikku othiri ishttamulla program aanu o my god,,, oru episode polum kaanathirunnittilla, all the best o my god team🎉🎉🎉❤❤❤❤

  • @baluys2730
    @baluys2730 4 месяца назад +3

    സൂപ്പർ എപ്പിസോഡ്. സ്ക്രിപ്റ്റ്, ആക്ടിങ് എല്ലാരും സൂപ്പർ. ഇത് രാത്രി ആക്കണമായിരുന്നു. ഒരു രക്ഷയുമില്ല. പറയാൻ വാക്കുകളില്ല. Gd luck ❤️

  • @Homosapiens2024
    @Homosapiens2024 4 месяца назад +21

    ഫ്രാൻ‌സിസും അനിതയും ഇല്ലാതിരുന്നിട്ടും കുഴപ്പമില്ലാതെ പോകുന്നുണ്ട്

    • @AnoopAnu-pn9uj
      @AnoopAnu-pn9uj 4 месяца назад +6

      ഇവർ പിരിഞ്ഞോ എന്നൊരു സംശയം ഫ്രാൻസിസ്. അനിത ഇവർ ബിഗ് പ്രാങ്ക്സ് എന്നൊരു പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്

    • @manumohan7282
      @manumohan7282 4 месяца назад +2

      അവർ എവിടെപ്പോയി

    • @AnoopAnu-pn9uj
      @AnoopAnu-pn9uj 4 месяца назад

      @@manumohan7282 അവർ പിരിഞ്ഞു ബിഗ് പ്രാങ്ക്സ് മലയാളം യുട്യൂബ് സേർച്ച്‌ ചെയ്യൂ

    • @thoombathvlog4038
      @thoombathvlog4038 4 месяца назад +1

      അവർ വേറെ പോഗ്രം തുടങ്ങി ഇവർ അടിച്ച് പിരിഞ്ഞു

  • @jayachandran.a
    @jayachandran.a 4 месяца назад +3

    Making a mockery of death is not a good way of pranking someone. The first wreath placed on the body disappeared after some time. From the calendar in the room it can be seen that this episode was shot in January 2024.

  • @AbdulJaleel-t2v
    @AbdulJaleel-t2v 8 дней назад

    എന്തോന്നെടെ ഇത് മരണം വരെ കോമഡി ആക്കിയോ.....ഹൌ ബല്ലാത്ത ജാതി

  • @sjsj346
    @sjsj346 4 месяца назад +4

    ഇതിൽ ഫ്രാൻസിസ് സാറും അനിതാ മാഡവും ഇല്ലാത്തത് വലിയ ഒരു പോരായ്മ തന്നെയായിട്ടാണ് തോന്നിയത്. അനിതാ മാഡം ആയിരുന്നെങ്കിൽ Body കൊണ്ടു വരുമ്പോൾ ഉള്ള സീൻ ഒരു സംഭവമായേനേ : എന്തായാലും ഇ എപ്പിസോഡ് ഗംഭീരം തന്നെയാണ് എന്ന് പറയാം: ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.❤❤❤❤❤

    • @Ramsu284
      @Ramsu284 4 месяца назад +1

      Avar vere channel thudangi

  • @subinmathew3046
    @subinmathew3046 4 месяца назад +2

    ലെ ബാബു... കരയണ്ട 🤣അതും നൈസ് ആയിട്ട് കൈയിൽ തട്ടി 🤣🤣അതിന്റെ ഇടയിലൂടെ 🤣🤣

  • @Rajesh-eb9sb
    @Rajesh-eb9sb 4 месяца назад +3

    മരണ വീട് സൂപ്പർ. ലാഗ് ...ഫീൽ ചെയ്തു...

  • @anvarpta1
    @anvarpta1 4 месяца назад +7

    ഒരു പാവംപിടിച്ച ആ മനുഷ്യനെ പ്രാങ്ക് ചെയ്യാൻ എത്ര ആളുകളെ ആണ് നിരത്തിയിരിക്കുന്നത് 😁😁😁

  • @dineshdina2302
    @dineshdina2302 4 месяца назад +1

    ഇതിൽ ഒരു മാറ്റം കൊണ്ടുവന്നാൽ ചിരിക്കാനുള്ള വകുപ്പ് ഉണ്ടായിരുന്നു
    ബോഡി എടുക്കുമ്പോൾ ഒറിജിനൽ ബോഡി മാറ്റി ആദ്യമേ സെറ്റ് ചെയ്തു വച്ച ഒരു ഡമ്മി ബോഡി കൊണ്ട്പോയി അടക്കം ചെയ്യാൻ നേരത്ത് മരിച്ച ആൾ മുഖത്ത് ഒരു കേട്ടൊക്കെ കെട്ടി അവിടെ വരിക അപ്പോൾ അവിടെ ഉള്ളവരൊക്കെ അയാളെ കാണുന്നില്ല എന്ന രീതിയിൽ നിൽക്കുക അപ്പോൾ കർമ്മി കാണുകയും കർമ്മിയുടെ അടുത്ത് പോയി കർമം അങ്ങനല്ല തെറ്റി എന്നൊക്കെ പ്രേതം പറയുക അപ്പോൾ കർമ്മി പ്രതികരിക്കും ബാക്കി ഉള്ളവർ പ്രേതത്തെ കാണുന്നില്ല കർമ്മിക്ക് ഭ്രാന്തയോ എന്ന രീതിയിൽ സംസാരിക്കുക. ഇങ്ങനാണേൽ ക്ലൈമാക്സ് സൂപ്പർ കോമഡി ആകുമായിരുന്നു

  • @sidhikrahim8075
    @sidhikrahim8075 4 месяца назад +9

    ഫ്രാൻസിസും,അനിതയും യൂട്യൂബിൽ big Frank എന്ന പോഗ്രാം തുടങ്ങി

    • @ashkrizz
      @ashkrizz 4 месяца назад +1

      Frank alla prank

    • @inamma9456
      @inamma9456 3 месяца назад

      അവർ അടിച്ചു p​@@ashkrizz

  • @maheshkumarg656
    @maheshkumarg656 4 месяца назад +1

    ക്ലൈമാക്സ് ഇങ്ങനെ പോരായിരുന്നു.ബോഡി ആവേണ്ട ആൾ ഫ്രാൻസിസ് ചേട്ടൻ ആയിരുന്നു. കത്തിലെ പ്രകാരം കർമ്മം ചെയ്യുമ്പോൾ കർമ്മിയെ അൽപനേരം തനിച്ചാക്കി ഭയപ്പെടുത്തി കോമഡി അക്കണ മായിരുന്നു

  • @rahulskumar65
    @rahulskumar65 Месяц назад

    ദേഹത്തു തൊട്ടിട്ട് "ചേച്ചി കരയണ്ട 😂"ടാ ടാ അതിന്റെ ഇടയിൽ കൂടെ "😂😂🤣🤣

  • @Bpositive180
    @Bpositive180 4 месяца назад +7

    അയ്യോ ചേട്ടനെ കൊണ്ട് പോവല്ലേ...... 😊😆😆

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 месяца назад +4

    ഇത് ഇത്തിരി കടന്ന കയ്യായിപോയി...

  • @shebiparakkal7276
    @shebiparakkal7276 2 месяца назад

    കർമ്മി ഒരു കാട്ടുകോഴി ആണോന്നൊരു സംശയം.
    എല്ലാവരും തകർത്തഭിനയിച്ചു.
    സബ്ജെക്ട് വേറെ എന്തെങ്കിലും ആണേൽ ഒന്നൂടെ സൂപ്പർ ആയേനെ.

  • @abduljaleeljaleel5225
    @abduljaleeljaleel5225 4 месяца назад +4

    വല്ലാതെ അങ്ങോട്ട് ചിരിച്ചു😄👍 ഇതേപോലുള്ള വെറൈറ്റി കൊണ്ടുവരണം എല്ലാവർക്കും അഭിനന്ദനങ്ങൾ🤝

  • @NazeerKhan-bj8br
    @NazeerKhan-bj8br 4 месяца назад +6

    ആംബുലൻസിൻ്റെ സൈറൺ പോലെ തോന്നി ആ കരച്ചിൽ..

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 4 месяца назад +11

    ദുഃ ദുഃബി കവിത കൊള്ളാം....😅😅😅

  • @mpcchennai3884
    @mpcchennai3884 4 месяца назад +3

    അഭിനയ മോഹം കൊണ്ട് നടക്കുന്ന ഒരു പാട് പേര് ഉണ്ടു...ചില ആളുകൾക്ക് അവരുടെ അഭിനയ മികവ് കാണിക്കാൻ പറ്റി എന്നതിലുപരി ഈ പ്രോഗ്രാം കൊണ്ട് ഒരു ഉപകാരവും ഇല്ല...തമാശ ആണെങ്കിലും മരണവുമായി ബന്ധ പെടുത്തി ചെയ്തത് വളരെ വളരെ മോശം എന്നാണ് എൻ്റെ അഭിപ്രായം....

    • @NandakumarJNair32
      @NandakumarJNair32 4 месяца назад +1

      100% സത്യം.

    • @gireeshbabubabu8012
      @gireeshbabubabu8012 2 месяца назад

      മരണമുള്ള സിനിമയൊന്നും ഇനി കാണാൻ നിൽക്കണ്ട

  • @sirilvm4851
    @sirilvm4851 4 месяца назад +7

    നിങ്ങളെ തല്ലിയതല്ല, കൊടം പൊട്ടിച്ചതാ സൂപ്പർ വിറ്റ് 😂

  • @jo-dk1gu
    @jo-dk1gu 4 месяца назад +12

    ഈ വർഷത്തെ ഓസ്കാർ ഇവർക്ക് കൊടുക്കണം... ഭാര്യ ചേച്ചി ഇടക്ക് ചിരി അടക്കാൻ പാട് പെടുന്നുണ്ട്..

  • @renjith.rrenjithrenju4994
    @renjith.rrenjithrenju4994 4 месяца назад +8

    നിലവാരം പുലർത്തി . എന്താ അഭിനയം .

  • @FRENDLY_FF
    @FRENDLY_FF 4 месяца назад +30

    Innu enta bday ann ena wish cheyumo 🙂

    • @midhununni7914
      @midhununni7914 4 месяца назад

      Happy birthday to you 🎉

    • @sethusajeev6434
      @sethusajeev6434 4 месяца назад +3

      1 varsham kudi dhirkayusode jivikate

    • @chithraachu5929
      @chithraachu5929 4 месяца назад

      Happy Birthday to you 🎉

    • @Sa_f_an.
      @Sa_f_an. 4 месяца назад

      Hpy day❤

    • @rajeevcnair007
      @rajeevcnair007 4 месяца назад

      ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰💞🌹🎉🎁

  • @Aks-nu3lc
    @Aks-nu3lc 4 месяца назад +6

    ചിരി വരുന്നില്ല
    ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടൻ അനിത ചേച്ചി മതി പുതിയ ആൾക്കാർ വേണ്ട

  • @a..2..z249
    @a..2..z249 2 месяца назад

    അതിൻ്റെ ഇടയിൽ ചേച്ചിയെ ട്യൂൺ ചെയ്ത ചേട്ടൻ ആണ് മാസ്സ്

  • @Im_4sw1n
    @Im_4sw1n 4 месяца назад +9

    സാബു ചേട്ടൻ സൂപ്പർ 😂

  • @vishnulopslops8459
    @vishnulopslops8459 4 месяца назад +1

    Anitha poyal entha vineetha undallo poli acting 🎉

  • @rojimichael5830
    @rojimichael5830 4 месяца назад +2

    ഡെഡ് ബോഡി ആയിട്ട് അഭിനയിച്ച ചേട്ടൻ പൊളി...

  • @majifaheem4489
    @majifaheem4489 4 месяца назад +3

    ഈ സാബു ചിരിപ്പിച്ചു കൊല്ലും😂😂😂😂

  • @shivam-lr7gw
    @shivam-lr7gw 4 месяца назад +11

    എന്റെ ദൈവങ്ങളെ. ഒരുപാട് ഒരുപാട് ഒരുപാട് ചിരിപ്പിച്ച ഒരു എപ്പിസോഡ് ഒരുപാട് പ്രാവശ്യം കണ്ട എപ്പിസോഡ് ചിരിപ്പിച്ചു കരയിപ്പിച്ചു ഒരു എപ്പിസോഡ് ഒരു മാസം നിങ്ങൾ ഇനി Oh My God ചെയ്യ്തില്ലെങ്കിലും ഈ ഒരു എപ്പിസോഡ് ഓർത്തു ചിരിക്കും അത്രയ്ക്കും മനോഹരം ആയിരുന്നു എന്നെപോലെ ഈ എപ്പിസോഡ് കണ്ട് ചിരിച്ച എത്രപേർ ഉണ്ട് ഇവിടെ അവർ ഒരു ലൈക്‌ അടിച്ചേക്കു

  • @Maneksha-h5t
    @Maneksha-h5t 4 месяца назад +4

    ഈ പരിപാടിയുടെ പൂർണ്ണ വിജയം നർമ്മരസത്തിൽ
    അവതരണശൈലിയുടെ
    മികവ് സാബു ഒരു പണതൂക്കം മുന്നിൽ
    എല്ലാവരും ആദൃഅവസാനംവരെ
    പരിപാടിയുടെ വിജയത്തിനായി കൈകോർത്തു ആശംസകൾ ❤

  • @vijeesh.v.gvijeesh.v.g2593
    @vijeesh.v.gvijeesh.v.g2593 4 месяца назад +4

    വെച്ചാ ഇരിക്കണു ഇക്കിളി ആക്കിനോക്കി എന്നിട്ട് പോലും ചിരിക്കുന്നില്ല പറയാതിരിക്കാൻ വയ്യ കൊള്ളില്ല ഇനി അങ്ങോട്ടും ഇങ്ങനെ ആകും എപ്പിസോഡ്

  • @SnehaS-x1s
    @SnehaS-x1s 4 месяца назад +5

    എല്ലാവരും കഞ്ഞി കുടിക്കുന്നതിന്റെ ഇടയിൽ കരഞ്ഞുകൊണ്ട് കഞ്ഞിയിൽ കല്ല് റേഷൻ അറിയാണെന്ന് തോന്നുന്നു... അവിടെ നല്ല കോമഡിയുണ്ടായിരുന്നു 😂😂😂

    • @chaplin1669
      @chaplin1669 29 дней назад

      ഒന്നും മനസിലായില്ല😮😮

  • @ajaybabu9471
    @ajaybabu9471 4 месяца назад +4

    ഒരുപാട്നാളുകൾക്കു ശേഷം നല്ലപോലെ ഒന്ന് ചിരിച്ചു super 👍👍 നമ്മുടെ ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഇല്ലാത്തതിന്റെ ഒരു കുറവുണ്ടാരുന്നു thanku

    • @ammuammoos2023
      @ammuammoos2023 4 месяца назад +1

      അവര് വേറെ ചാനൽ തുടങ്ങി😂😂😂

    • @NandakumarJNair32
      @NandakumarJNair32 4 месяца назад +1

      ഈ എരണം കെട്ട കാഴ്ചകൾ കണ്ട് ചിരിച്ച താങ്കളെ സമ്മതിക്കണം.

  • @UPPADATH_NAHAS
    @UPPADATH_NAHAS 4 месяца назад +3

    സന്തോസിന്റെ caring 😂😂😂

  • @PramodPV
    @PramodPV 4 месяца назад +2

    എന്തിനാണ് എത്ര കഷ്ടപ്പെട്ട് ഇതുപോലുള്ള വീഡിയോ എടുക്കുന്നത്, ചിരിക്കാൻ ഒന്നുതന്നെയില്ല, ഈ പ്രോഗ്രാമിനെ കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്😂

  • @SREERAMA7926
    @SREERAMA7926 4 месяца назад +29

    കിട്ടിയ സമയം കരസ്പർശന കർമ്മി കൈ കാര്യ കർമ്മം നടത്തി

  • @poppinsentertainmentKL25
    @poppinsentertainmentKL25 3 месяца назад

    ഗംഭീരം...
    എല്ലാവരും സൂപ്പര്‍...

  • @muhammedkv5704
    @muhammedkv5704 4 месяца назад +20

    🤣🤣🤣🙏🙏ഇതിന്അപ്പുറംഒരുപ്രാഗാം ചെയ്യാൻകയ്യുമെന്ന്തോന്നുന്നില്ലഒരു പാട്അദ്ധ്വേനിച്ചു
    ഇതില് അഭിനയിച്ചമരിച്ചയാളുടെ ഭാര്യയുടെആക്റ്റിങ്ങ്സമ്മദിച്ചു ആരുംചിരിച്ചില്ല എക്സലൻ്റ്🤣🤣

  • @gladbinpjohn1347
    @gladbinpjohn1347 Месяц назад

    സന്തോഷ്‌ ഒരു കോഴി തന്നെ 😁 അപ്പുറത്തെ പെണ്ണിനെ നന്നായി നോക്കുന്നുണ്ട് 😂

  • @paulsonjohn9337
    @paulsonjohn9337 4 месяца назад +5

    സൂപ്പർ എപ്പിസോഡ് 😍😍

  • @nidilimedia
    @nidilimedia 4 месяца назад +10

    ഒരേ റീത്തു വീണ്ടും വെച്ചത് കണ്ടവരുണ്ടോ 😂

  • @abbaskb8941
    @abbaskb8941 4 месяца назад +1

    ഫ്രാൻസിസ് ചേട്ടൻ ഉണ്ടായില്ലല്ലോ.. പിന്ന അനിത ചേച്ചിയും.. ഇന്നത്തെ പ്രോഗ്രാം സൂപ്പർ ആയിരുന്നു ❤️

  • @RajmohansreekuttySreekutty
    @RajmohansreekuttySreekutty 4 месяца назад +15

    അനിത, ഫ്രാൻസിസ് എവിടെ...

    • @ManuAchu-q5j
      @ManuAchu-q5j 4 месяца назад +7

      Avaru poy ennu thonnunnu

    • @rahulrs7217
      @rahulrs7217 4 месяца назад +5

      Avar puthiya channel thudagi prank

  • @Sujithnair009
    @Sujithnair009 4 месяца назад

    10:14 😂😂 ഒന്നു കിട്ടിയാലോ എന്ന് വെച്ച് നോക്കിയതാ ബ്ലിങ്ങി പോയി

  • @shakthravlogs3036
    @shakthravlogs3036 4 месяца назад +20

    രണ്ട് പേരെ കാണാതായി എവിടെ അവർ പുതയതായി ഒരു ചാനൽ തുടങ്ങിയോ

    • @Prajeesha__
      @Prajeesha__ 4 месяца назад +3

      Athe poyi kanu Big prank Must watch ahnu🔥

    • @bins3313
      @bins3313 4 месяца назад +1

      അവർ ചാനൽ വിട്ട് പോയി

    • @NandakumarJNair32
      @NandakumarJNair32 4 месяца назад +1

      ഇങ്ങനെയുള്ള അശുഭ പരിപാടികൾ അവതരിപ്പിക്കുന്നതിനേക്കാൾ പിരിഞ്ഞ് പോകുന്നത് തന്നെയാണ് നല്ലത്.

    • @AyyappaanA
      @AyyappaanA 4 месяца назад

      big prank ഞാൻ കണ്ടു അനിതയ്ക്ക് 2,3 അടി കിട്ടുന്നുണ്ട്

    • @IJOOZZVLOGE
      @IJOOZZVLOGE 4 месяца назад

      രണ്ടും അടിച്ചു പിരിഞ്ഞോ 🫣🫣😌😌😌

  • @daiwik414
    @daiwik414 3 месяца назад +1

    ആ ശവത്തിനാണ് മാർക്ക്‌ 😂😂😂😂

  • @intrestmovie
    @intrestmovie 4 месяца назад +5

    🐓തന്നെ , എന്തിനും ഏതിനും ഡയലോഗ് കിടുക്കി തിമിർത്തൂ...😂

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 4 месяца назад +1

    സൂപ്പർ പൊളിച്ചു അടുക്കി 👍👍👍