എന്റെ മരണശേഷം സ്വത്തുക്കൾ ആർക്ക്‌?

Поделиться
HTML-код
  • Опубликовано: 4 июн 2024
  • എന്റെ മരണശേഷം സ്വത്തുക്കൾ ആർക്ക്‌? #mayusuffali #viral
    #job #help #mayusuffalinews #lulugroupinternational #lulugroup #yusuffalima #yusuffali #mayusuffalispeech #shortsvideo #lulugroupchairman #yusuffbhai #yusaffali #kerala #keralanews #todaynews #malayalamnews #newmall #lulumall #lulu #kerala #ymall #gandhibhavan

Комментарии • 217

  • @user-op9vu7dz3b
    @user-op9vu7dz3b 27 дней назад +195

    സാറിനെ ആശ്രയിച്ചു കഴിയുന്ന ജോലിക്കാരെ കൈവിടില്ല അവർക്കുവേണ്ടിയും കരുതും എന്നു പറഞ്ഞ അങ്ങയുടെ വാക്കുകൾ,,,,,,, സല്യൂട്ട് of you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍

    • @manafsidhik756
      @manafsidhik756 18 дней назад

      പന്ന നായി ന്റ മോൻ യൂസഫലി

  • @rabiyamk5452
    @rabiyamk5452 Месяц назад +381

    സഹായിക്കണം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @rajakrishnan408
    @rajakrishnan408 Месяц назад +163

    സാറിന് ജഗദീശ്വരൻ ദുർഗായുസ് തരട്ടെ

  • @user-xv8vq1fg9l
    @user-xv8vq1fg9l 27 дней назад +93

    ماشاء الله
    അല്ലാഹു അദ്ദേഹത്തിന്. ഇരുലേക വിജയവും ഖൈയറും ബർക്കത്തും നൽകണേ തബുരാനേ. أمين 🤲

  • @jamshujamshad4065
    @jamshujamshad4065 27 дней назад +78

    ദീർഘായുസും ആഫിയത്തും നാഥൻ പധാനം ചെയ്യട്ടെ 🤲🏻

  • @HajaraKarat-mn9wr
    @HajaraKarat-mn9wr Месяц назад +154

    എനിക്കും നല്ല ആഗ്രഹമാണ് ച്ചാരിറ്റിയിൽ പ്രവർത്തിക്കാൻ പ്രായമായ ഉമ്മമാരെ നോക്കാനും മക്കത്ത് ക്ക് ഹജ്ജിനും ഉംറക്കും പോകുന്ന പ്രായമായവരെ നോക്കാനുള്ള പ്രവർത്തനത്തിൽ ഒരു അംഗമാക്കി തരുമോ ഉപ്പയുടെ കെ റോപ്പിൽ🤲🤲💯💯👍👍😢😊

  • @sherlyphilip4740
    @sherlyphilip4740 Месяц назад +122

    സാറിന് എന്നും നന്മകൾ ഉണ്ടാവെട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🌹❤️❤️

    • @muhammedcp6293
      @muhammedcp6293 27 дней назад

      Yoosufi ali sir maranashesham epol bjp baranam muselim name thechumachukalayenela adupola vargeevadekal alam thechi mayechukalayum muselisamudayatheni cevel sarveselum adipolatha adagelum cheyuka

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 Месяц назад +33

    എല്ലാംഉള്ളവൻ മരണത്തോടെ എല്ലാം ഉപേക്ഷിച്ചു പോകുന്നു...💫🤔

  • @akbarikka5818
    @akbarikka5818 17 дней назад +5

    താങ്കളുക് ഇനിയും ഒരുപാട് സൽപ്പറവർതതികൾ നൽകാൻ അല്ലാഹു ആരോഗ്യവും ആഫൃതതുംനലകടടേ ആശംസകൾ

  • @ShaniyaFathima-iz1ix
    @ShaniyaFathima-iz1ix Месяц назад +47

    യൂസഫിക്കാക് ദീർഘ ആയുസും ആഫിയത്തും തരട്ടെ.... 🤲enikoru കുഞ്ഞു വീട് വെച്ച് tharumo എന്നെ സഹായിക്കണേ ഇക്ക..... എനിക്കൊരു മോളുണ്ട് pls ഇരിക്കാൻ വീടില്ല

    • @suhailzafar1204
      @suhailzafar1204 Месяц назад +5

      Sister.. യൂസഫലികയുടെ ഇമെയിൽ ഐഡി ൽ മെസ്സേജ് അയക്കൂ ഇതിൽ പറഞ്ഞാൽ അവർക്ക് അറിയാൻ കഴിയില്ല

    • @sulubabu1308
      @sulubabu1308 Месяц назад +1

      Id tharumo

    • @user-mi2vg1ft7n
      @user-mi2vg1ft7n 28 дней назад

      ​@@suhailzafar1204ഈ മെയിൽ postചെയ്യൂ

    • @goldie7689
      @goldie7689 25 дней назад

      @@ShaniyaFathima-iz1ix Ningalkke vadakke veedu edukkan kazhive ille ?

  • @user-mz7ks1yt6o
    @user-mz7ks1yt6o 16 дней назад +2

    ഞങ്ങളുടെ സഹായിക്കാൻ മനസ്സ് സാറിന് ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @HajaraKarat-mn9wr
    @HajaraKarat-mn9wr Месяц назад +27

    മാഷാ അള്ളാ👍💯💯 ഉപ്പയാണ് ഈ ദുനിയാവിലും ആഖിറത്തിലും ഒന്നാമൻ അത് തീർച്ച💯💯 ഉപ്പയെ പോലെയുള്ള മനസ്സുള്ളവർ ഈ ദുനിയാവിൽഇനി വെറെ ആരുണ്ട് റബ്ബെ🤲🤲🤲🤲 നാദൻ അനുഗ്രഹിക്കട്ടെ (ആമീൻ)ദുഹായിൽ എന്നും ഉൾപ്പെടുത്തലുണ്ട് ആ വാക്കുക്കൾ കെൾക്കു ബേൾ ദുഹാ ച്ചെയ്യാതെ😭😭🤲🤲 മനസ്സ് സമ്മദിക്കുമോ, 🤲🤲💯💯🌹🌹

  • @sajeenashanavas5752
    @sajeenashanavas5752 26 дней назад +3

    എനിക്ക് യൂസിഫ് sir നെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്, സഹായം ചോദിക്കാനല്ല... ഒന്ന് കാണാനാണ്... ദീർഘായുസ്സും ആഫിയത്തും നൽകി അദ്ദേഹത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @itsmetorque
    @itsmetorque 20 дней назад +3

    പടച്ചോൻ ദീര്ഗായുസ്സ് കൊടുക്കട്ടെ ❤️🥰

  • @MuhammedYaseen______235
    @MuhammedYaseen______235 23 дня назад +5

    ജീവിച്ചിരിക്കുമ്പോൾ സഹായിച്ചില്ലെങ്കിൽ പിന്നെ മരണപ്പെട്ടിട്ട് ഞങ്ങളെ സഹായിച്ചിട്ടില്ല അർത്ഥമില്ല

  • @raseenaharshadraseena7740
    @raseenaharshadraseena7740 Месяц назад +22

    യുസഫലി ക നെ കാണണം എനിക്ക് എനിക്ക് ഒരു വീടില്ല അത്രേ പ്രെയാസത്തിൽ ആണ് ഇന്ഷാ അല്ലാഹ്, പടച്ചോൻ അദ്ദേഹത്തിന് ദീകയാസ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @user-tp9oe5rs1o
    @user-tp9oe5rs1o Месяц назад +7

    യൂസഫ് സാർ കഷ്ടപെടുന്നവർക്കു മാത്രം സഹായിക്കുക❤

  • @santhoshnair5732
    @santhoshnair5732 Месяц назад +15

    Dear Sir you are very Great and God bless you ♥️♥️♥️♥️♥️♥️🙏🙏🙏🙏🤝🤝🌹

  • @VargheseVarghese-ly9ut
    @VargheseVarghese-ly9ut 26 дней назад +3

    yousuf Ali sir is hundred percent correct what he said😊

  • @HarisMubi7261
    @HarisMubi7261 24 дня назад +2

    അല്ലാഹു ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ .ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @user-gz5bg7tp4s
    @user-gz5bg7tp4s 29 дней назад +4

    സാർ എന്റെ പൊന്ന് മോൻ ഒരു ജോലി സ്കിൽ കുറവാണ് സാർ ആരോഗ്യം ഉള്ള മോനാണ് പ്ലീസ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajithkannur7739
    @sajithkannur7739 Месяц назад +13

    Ekkaaa🎉🎉🎉❤❤❤❤❤❤janamgalea snehichu kollunna manushyan 👍🏻🥰🥰🥰🥰💘💘💗💘👌🏻

  • @user-vv6bj1td1p
    @user-vv6bj1td1p Месяц назад +10

    അങ്ങയെ ദൈവം രക്ഷിക്കട്ടെ
    അളാഹൂവിൻറ അനൂഗൃഹം എപോയൂം ഉണ്ടാകും

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Месяц назад +10

    ഒരിക്കലും യുസുഫ് അലി മരിക്കില്ല..ഈ സ്വത്തുക്കളുമായ് സ്വർഗ്ഗത്തിൽ പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ..അമീൻ..

    • @sanithavijayakumar1486
      @sanithavijayakumar1486 29 дней назад +4

      @@Sreekumarnaduvilathayil-ct9hq സ്വത്ത് കൊണ്ടുപോയി അവിടെയും ലുലു മാൾ തുറക്കട്ടെ, പുറകെ ചെല്ലുന്ന നമുക്കായി.

    • @Reghunathan-qg8bl
      @Reghunathan-qg8bl 28 дней назад +1

      ആഹാ, സ്വത്തുകൊണ്ട് സ്വർഗത്തിൽ!പുതിയ കണ്ടുപിടുത്തം,അതിനുള്ള ബഹിരകാശവാഹനം ISRO ആണോ നിർമ്മിക്കുന്നത്!

    • @NayyuAnsi
      @NayyuAnsi 25 дней назад +1

      ​@@Reghunathan-qg8blswathukkal vech danam cheyth angane swargathil pokunnathavum aal udheshichath.sambathum makkalum upakarikkatha qabarinullil upakarappedunna 4 karyangalil onn ayittanu danam cheyyunnathine Islam parijayappeduthunnath.Yusuf Ali sir sherikkum lucky thanneyanu 😊

    • @clearvision980
      @clearvision980 20 дней назад

      @@Sreekumarnaduvilathayil-ct9hq നക്കിക്കോ, ഇത്രയും നക്കി കൊടുക്കണ്ട

  • @rabiyamk5452
    @rabiyamk5452 Месяц назад +14

    ഞങ്ങൾക്ക് വേണ്ടി ഒരു സഹായം വേണംയൂസ്ഫ്ക്ക

  • @faisalom401
    @faisalom401 10 дней назад +1

    പറഞ്ഞ വാക് പാലിക്കുന്ന യൂസഫലി sir ❤😘

  • @ambilis9332
    @ambilis9332 5 дней назад +1

    Yusafali sir daivam anugrhikkatte jesua blessing

  • @naseebnazeer2519
    @naseebnazeer2519 8 дней назад +1

    അൽഹംദുലില്ലാഹ്..... Allahu akbar ❤️ ❤❤❤❤

  • @user-me2ts6mj5v
    @user-me2ts6mj5v Месяц назад +8

    Ella barkathum kittattee ❤❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 Месяц назад +6

    Sir if you did it. It's Well and good. Stay blessed always

  • @vijayramdaszerjion
    @vijayramdaszerjion 20 дней назад +1

    സൗത്ത് ഇന്ത്യൻ തീരദേശ മേഖലയിൽ വീണ്ടും പുണ്യാത്മാക്കൾ വീണ്ടും പുനർജനിക്യും
    Encoraging bharat citizens
    ❤❤❤❤❤❤❤❤❤

  • @binoykurian9346
    @binoykurian9346 20 дней назад +1

    Hope more entrepreneur’s like yusufali ikka be born into this world.. god bless

  • @vanajasurendran8869
    @vanajasurendran8869 Месяц назад +19

    സാർ എന്റെ ഹസ്ബൻഡ് ആക്‌സിഡന്റ് പറ്റി 3മാസം മുൻപ് മരിച്ചു എനിക്ക് വീടും സ്ഥലവും ഇല്ല വടക്യ്ക്കു ആണ് താമസിക്കുന്നത് സാർ സഹായിക്കുമോ 🙏🙏🙏🙏🙏

    • @minhajmuhammedt6543
      @minhajmuhammedt6543 Месяц назад

      @@vanajasurendran8869 നേരിട്ട് പറയാൻ ശ്രമിക്കു

    • @nevadalasvegas6119
      @nevadalasvegas6119 29 дней назад +5

      Location evideya? Ningalude family nokkunnille,arumillenkil mathram contact number idu

  • @rajakumar-re8ie
    @rajakumar-re8ie 8 дней назад +2

    Great 👍

  • @manuroosevelt5497
    @manuroosevelt5497 Месяц назад +1

    adhinu sirnu maranam ondagula daivam kude ondagum you are india is biggest man God bless you sir ❤❤❤❤❤❤❤

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 27 дней назад +1

    ആയുസ്സും ആരോഗ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @zeenasalim1336
    @zeenasalim1336 9 дней назад +1

    Great man ❤

  • @seena8623
    @seena8623 23 дня назад +1

    സ്വർഗം അങ്ങേക്ക് ❤❤

  • @kalyanik6080
    @kalyanik6080 Месяц назад +1

    സാർ.... ഒന്നു കാണാ ൻ.... ആ ഗ്ര ഹ മു ണ്ട്.... 👏🏼👏🏼🙏🏼

  • @user-dh8sn1jn4m
    @user-dh8sn1jn4m Месяц назад +1

    Ameen Ameen Ameen 🙏 jai Jai m.a.yousaf ali sir jai 🙏 ❤️

  • @sheebapc8415
    @sheebapc8415 24 дня назад +1

    Iniyum orupadu nal jeevikatte. Kandillengilum
    Namuk arokeyo undenna oru thonnalaanu.

  • @mohammedshajahan3184
    @mohammedshajahan3184 27 дней назад +2

    പാലക്കാട് ലുലൂമാളിൽ ഒരു ജോലി ശരിയാക്കി തരുമോ സാർ😢😢😢

  • @noufalnoufal8815
    @noufalnoufal8815 Месяц назад +1

    എനിക്കും ചാരിറ്റി ഇഷ്ടമാണ് ചെയ്യാൻ 🙏❤️👍

  • @user-ev8fl2td5o
    @user-ev8fl2td5o 20 дней назад +1

    ഇക്ക നിങ്ങളുടെ നാട്ടിൽ ഒരു പാട് പട്ടിണിയും വീടും ഇല്ലാത്തവരും കെട്ടിക്കാനും മാർഗ മില്ലാത്തവരും ഉണ്ട് ഒരുപാട് ആളുകൾ ഇക്ക അവരെ ഒക്കെ ഒന്ന് രെക്ഷ പെടുത്ത് പുണ്യം കിട്ടും🙏🏼

  • @user-fw4vg7sp1t
    @user-fw4vg7sp1t 28 дней назад +1

    Ayisha nigalude duayil enneyum ulpedutumo?oru surgery parajirikukayanu...athilum tension athinu sheshaamullla biopsy anu..2kunju makkalude ummayanu njan..duayil ulpedutane..allahu ellavarkum shifa nalkate...

  • @soudhanaseer925
    @soudhanaseer925 20 дней назад +1

    Allah bless u always ❤️

  • @bijukuttappanuthradamrah-kg2eb
    @bijukuttappanuthradamrah-kg2eb Месяц назад +3

    Sir good

  • @sajilsaju3749
    @sajilsaju3749 26 дней назад

    Padacha rabb deerghayusum aarogiyavum tharatte ameen❤❤❤❤

  • @shobhakumar3518
    @shobhakumar3518 25 дней назад

    Yusafali ikka INSHAALLAH 🙏🙏

  • @edathilirv9152
    @edathilirv9152 Месяц назад +1

    ഇക്കാഏഴ്ലകഷം.ലോൺ.ഉഡ്.സഹിയികണേ

  • @meharneesamam5031
    @meharneesamam5031 Месяц назад +2

    Mashallah❤

  • @manuvg4913
    @manuvg4913 8 дней назад +1

  • @usermhmdlanet
    @usermhmdlanet 22 дня назад +2

    ഇദ്ദേഹത്തെ കുറിച്ച് നേരത്തെയൊക്കെ ഒത്തിരി മോശം കമന്റുകൾ ഇടുമായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ തിരുത്തുന്നു. ഈ ഒരു വാക്ക് കേട്ടാൽ മനസിലാകും അദ്ദേഹം എത്രമാത്രം നീതിമാൻ ആണെന്ന്. തന്റെ നാനാജാതിയിൽ പെട്ട 60,000 സഹപ്രവർത്തകരെ കരുതലോടെ നോക്കുന്ന ഇദ്ദേഹം ഒരു വലിയ മനുഷ്യൻ ആണ്

  • @user-sz1tp4gc2m
    @user-sz1tp4gc2m Месяц назад +3

    👍👍👍👍👍

  • @almadeena7529
    @almadeena7529 26 дней назад

    ❤ദീർഘ ദൃഷ്ടി!

  • @malabarmanuel1690
    @malabarmanuel1690 Месяц назад +3

    ❤❤

  • @sajitha7089
    @sajitha7089 Месяц назад +2

    👍🏻

  • @mumtajbeegum4198
    @mumtajbeegum4198 27 дней назад

    Respect and love, wish ua long life, blessed

  • @radhikasunil9280
    @radhikasunil9280 24 дня назад +2

    താങ്കൾ എന്താ അവയവ case ൽ പ്രതികരിക്കാത്തത് .... മകനെ നഷ്ട പെട്ട അമ്മയുടെ ദുഃഖം എന്താ മനസ്സിലാക്കാത്തത് .... Lakeshore അവയവ case പിന്നെയുo Report വന്നു..''....

  • @user-xc9im4cd2j
    @user-xc9im4cd2j 4 дня назад +1

    സാർ എന്റെ ഹസ്ബൻഡ് മരിച്ചു എനിക്ക് രണ്ട് പെൺമക്കൾ ആണ് 16വർഷം കൊണ്ട് വാടകവീട്ടിലാണ് താമസം ഒരുപാടു ലോൺ ഉണ്ട് അതിനിടയിൽ പോടീ മോൾക്ക്‌ ആണെകിൽ വയ്യ മാസം തോറും ഹോസ്പിറ്റലിൽ ആണ് എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നില്ല സാർ എങ്ങനെ എങ്കിലും ഒരു ചെറിയ സഹായം എനിക്കും മക്കൾക്കും വേണ്ടി ചെയ്യാൻ പറ്റുമോ

  • @TechieTech-rv6tm
    @TechieTech-rv6tm 14 дней назад +1

    Nanjan Sir ne neeril kandindundu enne wish chyethintundu in dubai many place now I am in india can you help me pls I am 64 years old a positive energy person like you

  • @jamaluddenmoosa8155
    @jamaluddenmoosa8155 19 дней назад +1

    ആമീൻ

  • @ksdonlineshopping9600
    @ksdonlineshopping9600 Месяц назад +5

    യൂസുഫ് സർ ,
    വിനിയിതനായ എനിക്ക് ഒരു 8 ലക്ഷം രൂപ കടമുണ്ട്. അങ്ങ് ഒരു സഹായം ചെയ്ത് തന്നാൽ നന്നായിരുന്നു

    • @Thrippadangal
      @Thrippadangal 29 дней назад +1

      ഇപ്പോൾകിട്ടും

  • @sidhiquetmsidhuquetm995
    @sidhiquetmsidhuquetm995 29 дней назад +1

    യൂസുഫ് അലി സാർ സഹായിക്കാമോ?
    സുഖമില്ല ?

  • @HappyProteaFlower-bj7sb
    @HappyProteaFlower-bj7sb 21 день назад

    ആഫിയതുള്ള ദീര്ഗായുസ് നാഥൻ നൽകട്ടെ. ആമീൻ

  • @abdulkaderdhoukath3515
    @abdulkaderdhoukath3515 2 дня назад

    Masha allah q❤️❤️❤️

  • @user-ew8dy6ms1d
    @user-ew8dy6ms1d 19 дней назад +1

    Yoosafali.sir.oru.joli.vanam.faisal

  • @user-iv9pe7fg5t
    @user-iv9pe7fg5t Месяц назад +2

    👏👏👌

  • @jayanthijayanthi2539
    @jayanthijayanthi2539 Месяц назад +2

    Enikku vasthuvum illa veedum illa oru molundu jolikku pokan kazhiyilla please help 🙏

  • @AjmalAjmal.youtuber
    @AjmalAjmal.youtuber Месяц назад +1

    🎉

  • @kms33k
    @kms33k 18 дней назад +1

    Allenkil enik jeevichirikumbol mathi.

  • @nigeeshp5517
    @nigeeshp5517 29 дней назад +1

    🙏🙏🙏🙏

  • @abdulrasheedvly8862
    @abdulrasheedvly8862 17 дней назад

    Maa Sha Allah

  • @kaleedqr5602
    @kaleedqr5602 Месяц назад +1

    അള്ളാഹു റഹ്മത്തും ബർക്കത്തും എനിയും എനിയും ധാരാളം നൽകട്ടെ. എല്ലാ ഇടങ്ങാറ് മൂ സീബത്തുകളിൽ നിന്നും റബ്ബ് കാത്ത് രെക്ഷിക്കട്ടെ ആമീൻ.. പിന്നെ എനിക്ക് ഒരു 10 ലക്ഷം തരുമോ ? 5 കടംവീട്ടാനും '5 വീടിൻ്റെ പണി പൂർത്തികരിക്കാനും ആണ് ' പറ്റുമെങ്കിൽ തരുമല്ലോ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Месяц назад +1

    ❤❤❤❤❤❤

  • @mirashmubashir6743
    @mirashmubashir6743 26 дней назад

    Allhu ekanayoum kudumbathinum jagalkum derkaayasenalkata aameen

  • @padmakumar6677
    @padmakumar6677 27 дней назад

    മാസപ്പടി വാങ്ങുന്ന മകൾക്ക് കുറച്ച് എഴുതി വയ്ക്കണെ

  • @NayyuAnsi
    @NayyuAnsi 25 дней назад

    Duniyavil Allahu kodutha sambath kond akhiram vilak vangan bhagyam labhicha apoorvam chilaril oral.theerchayayum ellavarum ellam ittittu pokendavaranu.pakshe,ippol thanne ullath vech swargathilek invest cheyyunnavaranu budhiyullavar😊❤

  • @Thrippadangal
    @Thrippadangal 29 дней назад +2

    സ്വന്തം സ്റ്റാഫിന് മാന്യമായ ശമ്പളം കൊടുത്തിട്ട് തള്ളിയാൽനന്ന്

    • @Reghunathan-qg8bl
      @Reghunathan-qg8bl 28 дней назад

      അവിടെ സാധാരണ ജോലിക്കാർക്ക് ശമ്പളം മാസം എത്ര വരും?

    • @CARBAYPREOWNEDCARS
      @CARBAYPREOWNEDCARS 13 дней назад

      @@Thrippadangal onnu podo koppe

  • @shahibabu5043
    @shahibabu5043 24 дня назад +1

    Evidey oru joli tharumo sir please 🙏🙏 ..jeevikkan oru maargavumilla sir..🙏

  • @user-jk6co4zj2y
    @user-jk6co4zj2y 25 дней назад

    ആമീൻ 🤲🏻

  • @ramla5081
    @ramla5081 15 дней назад +1

    Assalamu alykum varahmmathullah sare anikum monikum jeevekan oru nivarthiumilla sare kanadepokalle karanam nigale kanan kittullallo agram ko nd jodekkaya😢😢😢😢😢poruthapedane

  • @user-gn5pg4ml8g
    @user-gn5pg4ml8g 28 дней назад +1

    Hai.sir..lulu ernakulam...enik..work......

  • @bindhusathyan-kh1fv
    @bindhusathyan-kh1fv 4 дня назад +1

    എനിക്ക് ഒരു വീട് വെച്ച് തരോ ഇപ്പോ ഞാൻ ദുബായിൽ വീട്ടുജോലി ചെയ്യാ സഹായിക്കമോ എന്നെ

  • @akhilmadhusoodhananpillai4122
    @akhilmadhusoodhananpillai4122 25 дней назад

    ഇതിൽ കമൻ്റ് ചെയ്ത എല്ലാ ആളുകളോടും ഇദ്ദേഹത്തെ എനിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷെ ലുലു മാളിൽ ഒരു ദിവസം പോയപ്പോൾ അവിടുത്തെ സ്റ്റാഫ് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി എന്ത് എന്നാല് സാലറി കൂട്ടില്ല 6വർഷം ആയവനും, പുതിയതായി വരുന്നവനും ഒരേ സാലറി വീഡിയോയിൽ കാണിക്കാൻ പുള്ളി പലതും ചെയ്യുന്നു എന്ന് ആണ് അവിടുത്തെ സ്റ്റാഫ് പറഞ്ഞത് കേട്ടപ്പോൾ (ഒരാളോട് പറഞ്ഞു എന്തൊക്കെയോ സഹായം ചെയ്യാമെന്ന് അദ്ദേഹത്തിൻ്റെ സ്റ്റാഫ് ആണ് വീഡിയോ ചെയ്തു പക്ഷെ ഹെഡഓഫീസിൽ ചെന്നപ്പോൾ അവിടെ ഒരു വിലയും കൊടുത്തില്ല പുള്ളി തിരിച്ച് വന്ന് ജോലിക്ക് കയറി എന്ന് അവിടുത്തെ സ്റ്റാഫ് ആണ് പറഞ്ഞത്)ഞാൻ പറഞ്ഞു വേറെ കമ്പനി നോക്കികൂടെ എന്ന് അയ്യാൾ പറഞ്ഞത് പ്രാരാബ്ധം കാരണം വീഡിയോ ചെയ്തില്ല ഇപ്പോളും തുടരുന്നു ലുലു മാളിൽ എന്താ ചെയ്യുക ഇതിൽ ഏതാ വിശ്വസിക്കുക

  • @musthafapa2956
    @musthafapa2956 23 дня назад

    യൂസഫലി പരലോകത് എന്തങ്കിലും ചെയ്യണം

  • @RahmathNp-fk2me
    @RahmathNp-fk2me 18 дней назад

    ❤❤❤

  • @ajeeshaji6716
    @ajeeshaji6716 23 дня назад

    Mashallah ❤️👍

  • @Ayisha-nl2dn
    @Ayisha-nl2dn Месяц назад +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @user-jx7yz9rn3h
    @user-jx7yz9rn3h 28 дней назад +1

    Sirrrrrr enikku oru veedu, tharumo, njaan sir, nte kure vidio kanum . Athil chodhikkuna oru kaaryam oru veedu maatram aanu please sirrrr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @thajudheen7363
    @thajudheen7363 25 дней назад

    സമൂഹമേ:- നിങ്ങളോട് ആ പാവങ്ങൾ എന്ത് തെറ്റ് ചെയ്തു എന്തിനാണ് അവരെ ഇങ്ങനെ അപമാനിക്കുന്നത്. യഥാർത്ഥത്തിൽ പുരുഷനാണെങ്കിലും ചില സ്ത്രൈണ സ്വഭാവം വരുമ്പോഴേക്കും അവരെ സമൂഹം ഹിജഡ, ഒൻപത്, ചാന്തുപൊട്ട്, ഒസ്സ്, രണ്ടും കെട്ടത്, നപുംസകം, പെണ്ണാച്ചി, അത് ഇത് അങ്ങനെ പലപേരുകൾ വിളിച്ച് പരിഹസിക്കുന്നതെന്തിനാണ്. നിങ്ങൾക്ക് മനുഷ്യത്വം ഇല്ലേ’.ആ പാവങ്ങൾ അത് വല്ലാതെ വെറുക്കുന്നുണ്ട് പുരുഷനാണ് എന്ന് ബോധ്യമുണ്ടായിട്ടും അങ്ങനെ ജീവിക്കാൻ അതിയായി ആഗ്രഹിച്ചിട്ടും ചെറിയ ന്യൂനതയുടെ പേരിൽ അവരെ ഇത്തരത്തിൽ ഇല്ലാത്ത ഒരു ലിംഗത്തിന്റെ പേര് പറഞ്ഞ് അപമാനിക്കുന്നു. ആ ഒരു ന്യൂനതയുടെ പേരിൽ അവർ ചെറിയ പ്രായത്തിലെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു. അത് അവർക്ക് ജൻ്റർ കൺഫ്യൂഷൻ ഉണ്ടാകുന്നു. അവർ ഒരിക്കലും അത്തരം പേരുകൾ വിളിക്കപ്പെടാനും അത്തരം ഒരു അവസ്ഥയിൽ ലോകം അവരെ നോക്കി കാണാനും ആഗ്രഹിച്ചിരുന്നില്ല എന്നിട്ടും ബഹുഭൂരിഭാഗം ആളുകളെയും നിങ്ങൾ ഇത്തരത്തിൽ പരിഹസിക്കുന്നു. അവരുടെ ന്യൂനത മനസ്സിലാക്കി ,ചേർത്തു നിർത്തേണ്ടതിനു പകരം അവരെ മറ്റു പേരുകളിട്ടു വിളിക്കുന്നു . അല്ല അവർ സ്ത്രീ എന്നോ പുരുഷനെന്നോ അല്ലാത്ത മറ്റൊരു ലിംഗത്തിന്റെ പേരിലും വിളിക്കപ്പെടേണ്ടവരല്ല. അത് ഇസ്ലാമിക പരമായും വലിയ തെറ്റാണ്. എന്നാൽ ഇന്ന് ഒരു കൂട്ടം ചതിയന്മാർ അത്തരം ന്യൂനത ഉള്ളവരെ നപുംസകം എന്ന അർത്ഥം വരുന്ന ട്രാൻസ്ജെൻഡർ പട്ടികയിൽ പെടുത്തിയിട്ട് ആ നാമം വിളിക്കണം എന്ന് വാശിപിടിക്കുന്നു അവരെ പുരുഷനായും സ്ത്രീയായും കാണരുത് എന്നും അവരെ മുകളിൽ സൂചിപ്പിച്ച പേരുകൾ എല്ലാം ഉൾക്കൊള്ളുന്നതും അവരെ ഇത്രനാളും ലോകം പരിഹസിച്ചു വിളിച്ചതുമായ പേര് തന്നെ വിളിക്കണം എന്ന് വാശിപിടിക്കുന്നു. ഇസ്ലാം ഒരിക്കലും അത്തരമൊരു നാമം നൽകരുത് എന്ന് നിബന്ധന വെച്ച ശിഖണ്ഡി എന്നതിന് സമാനമായ വാക്ക് അതിനെ ഇംഗ്ലീഷ് വൽക്കരിച്ച് അതേ നാമം വിളിക്കുന്നു. എന്നിട്ട് സമൂഹത്തിന്റെ മുന്നിൽ അത്തരം ഒരു ലിംഗ വിഭാഗീയത ഈ പാവങ്ങളുടെ ന്യൂനതയുടെ പേരിൽ ഉണ്ടാക്കി തീർക്കുന്നു.
    അല്ല അവർ നപുംസകം എന്ന പേര്അതേ അർത്ഥം വരുന്ന വേറെ ഏത് വാക്യം എഴുതിയും (LGBTQ) വിളിക്കപ്പെടേണ്ടവരല്ല അവർ പുരുഷന്മാരാണ് . അത്തരം ന്യൂനതയുള്ള പാവങ്ങളെയും ഇന്ന് ചതിയൻമാർ മസ്തിഷ്ക പ്രക്ഷാളനം നടത്തിയിരിക്കുന്നു. അവരെ ഒരിക്കലും ശിഖണ്ഡി എന്ന് വിളിക്കരുത് എന്ന് കണിശമായി പറഞ്ഞ ഇസ്ലാമിനെ വെറുത്തു. എന്നാൽ അവരുടെ ബാല്യത്തിൽ പോലും അവർ ഏറ്റവും ആഗ്രഹിച്ചത് അങ്ങനെ ആരും വിളിക്കരുത് എന്നായിരുന്നു. എന്നാൽ അവർ ഇന്ന് അത്തരം ന്യൂനതയുള്ളവരെ മറ്റൊരു വിഭാഗമായി പരിഗണിച്ച് ശികണ്ടി എന്നതിന്റെ ഇംഗ്ലീഷ് വാക്ക് വിളിക്കണം എന്ന് പറയുന്നവരുടെ കൂടെ നിൽക്കുന്നു . അവരുടെ ബാല്യത്തിൽ അവർ ഏറ്റവും വെറുത്തിരുന്നതും അതായിരുന്നു. സുഹൃത്തേ നിങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു നിങ്ങൾ നഭുംസകമോ ശികണ്ടിയോ ട്രാൻസ്ജെൻഡറോ അല്ല നിങ്ങൾ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ മാത്രമാണ്. സമൂഹമേ കുരങ്ങിനോട് സാമ്യമുള്ള മുഖം ഉള്ള ആളുകൾ കുരങ്ങന്മാർ അല്ല അവരെ നിങ്ങൾ കുരങ്ങു മനുഷ്യൻ എന്ന് വിളിച്ച് പരിഹസിക്കരുത് അവരും മനുഷ്യന്മാരാണ്. അതുപോലെ തന്നെ സ്ത്രീയോട് സാമ്യ സ്വഭാവം ഉള്ള പുരുഷന്മാർ സ്ത്രീയല്ല അവരെ നിങ്ങൾ ആണും പെണ്ണും കെട്ടവൻ എന്ന് വിളിക്കരുത് അവരും പുരുഷന്മാരാണ്.

  • @shajitharafi1462
    @shajitharafi1462 Месяц назад +5

    സാർ എനിക്ക് ഒരു സഹായം ചെയുമോ ഞാൻ ഒരു ഗ്യാൻസർ പേഷിൻ നാണ് ഒരു വിടില്ല വാടക വീടാണ് ഫർത്താവിന്റെ ജോലി പോയി ട്രീറ്റ്മെന്റ് പൈസയില്ല ഒന്ന് സഹായിക്കുമോ

  • @SujanRoy-hf8xr
    @SujanRoy-hf8xr 26 дней назад

    Sir nanmmakal nerunnu

  • @AliFathima-ev8yd
    @AliFathima-ev8yd Месяц назад +1

    Yoosaf ikka ente pramanam japthiyude vakkilaanu onnu sahayikkumo

  • @vasanthavasantha511
    @vasanthavasantha511 Месяц назад +1

    🥰🥰🥰🥰

  • @mangalapillai4001
    @mangalapillai4001 Месяц назад +3

    Great job 👏👏👏👏👏👏👏

  • @PalakkalHouse-uc2zf
    @PalakkalHouse-uc2zf 6 дней назад +1

    എന്റെ മോന് അകൗണ്ടണ്ട് ജോലി തരോ ബി കോം ഉണ്ട്

  • @mumthasmuhammed3083
    @mumthasmuhammed3083 Месяц назад +1

    HELLO YUSAFALI BROTHER, PLEASE HELP ME, I AM VERY POOR WOMEN AND HEART PATIENT ALSO, I HAVE NO MONEY, NO HOUSE, NO HUSBAND, NO CHILDREN PLEASE HELP, ALLAH BLESS YOU.

  • @shylavm3646
    @shylavm3646 Месяц назад +2

    Enikku oru veedu illa vaadaka vittil aanu thamashikmunne eniku veedu unddakn sahayikkummo

  • @mohananmadhavan8493
    @mohananmadhavan8493 26 дней назад

    സർ ,ഞങ്ങളെ ഒ൬ു സഹായിക്കുമോ നാട്ടിൽ പോകാ൯ പറ്റാതിരിയ്കുക
    യാണ് ദുബായിൽ ആണ്