ജയറാമും ഞാനും! സൗഹൃദം തുറന്ന് പറഞ്ഞ് സിദ്ധിഖ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #siddique #jayaram

Комментарии • 597

  • @585810010058
    @585810010058 2 года назад +5167

    ഇത്തരത്തിലുള്ള നിഷ്കളങ്കമായ സൗഹൃദങ്ങൾ പങ്കു വെക്കുമ്പോൾ കേട്ടിരിക്കാൻ തന്നെ നല്ല സുഖമാണ് ❤️❤️😘😘

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Год назад +1210

    ജയറാമേട്ടൻ അകത്തും പുറത്തും സുന്ദരൻ ❤😍👍🏻
    ജയറാമേട്ടൻ ❤സിദ്ധീഖ് ഇക്ക

  • @jahas9359
    @jahas9359 Год назад +1206

    എവിടെയോ നമുക്ക് നഷ്ടപ്പെട്ടുപോകുന്ന നടൻ ജയറാം❤️😓

    • @thekkepuramvibezzz6162
      @thekkepuramvibezzz6162 Год назад +9

      Mmm sheriyaa

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад +39

      പൊന്നിയൻ സെൽവൻ സിനിമയിൽ അഭിനയിക്കുക ആണെന്ന് പറയാത്തത് ജയറാമേട്ടൻ ആണ്. നാച്ചുറൽ ആക്ടിംഗ്

    • @sreekarthikkunjunni232
      @sreekarthikkunjunni232 Год назад +6

      😓💘😍 ജയറാം സൂപ്പർ

    • @bindusaji2188
      @bindusaji2188 2 месяца назад +6

      Jayram old movies are so good to watch

    • @richardtharakan
      @richardtharakan 2 месяца назад +2

      Ozler was an answer

  • @shrpzhithr3531
    @shrpzhithr3531 Год назад +859

    ജയറാം ഒട്ടും അഹങ്കാരം ഇല്ലാത്ത നിഷ്കളങ്കനായ താര പരിവേഷം ഒട്ടും ഇല്ലാത്ത വന്ന വഴി മറക്കാത്ത നല്ലൊരു കലാകാരനാണ്
    ഒരുപാട് ഇഷ്ടമുള്ള നടൻമാരിൽ മുന്നിട്ടു നിൽക്കുന്നു.. ❤️

    • @kabeerkalathil9221
      @kabeerkalathil9221 2 месяца назад +2

      സത്യം....

    • @Human-hy8vo
      @Human-hy8vo 2 месяца назад +11

      ഇടയ്ക്ക് എപ്പഴോ ഒരു അഹങ്കാരം വന്ന് പോയാരുന്നു. ഇപ്പോൾ ഇല്ല.

    • @krishnaprasadg7902
      @krishnaprasadg7902 Месяц назад +4

      ​@@Human-hy8vo ഇപ്പൊൾ ആയിരുന്നു അത്? ആ സമയം ഞാൻ ഓർക്കുന്നില്ല അതുകൊണ്ട് ചോദിച്ചത് ആണു..ക്ഷമിക്കണം.. പറയാൻ പറ്റുവെങ്കിൽ പറഞാൽ നന്നായിരുന്നു

    • @Lucy-f1r
      @Lucy-f1r Месяц назад

      ​@@krishnaprasadg7902അവസാനം ഇറങ്ങിയ പടങ്ങൾ എല്ലാം പരാജയപ്പെട്ടതിന് ശേഷം രാജസേനൻ പല തവണ ഫോൺ വിളിച്ചിട്ടും ജയറാം എടുത്തില്ല.

    • @phalgunanmk9191
      @phalgunanmk9191 Месяц назад +1

      🎉😂❤🙏🌹💐🇮🇳 എന്നും എന്നും തുടരട്ടെ സാർ സ്നേഹത്തി ൻ്റെ ജീവിതം 💝💘🙏🙏🌹🌹💐🇮🇳

  • @MindCapturer007
    @MindCapturer007 2 года назад +1011

    ഇവരുടെ old movies കാണാൻ നല്ല രസം ഇതുകൊണ്ട് തന്നെയാണ് ❤👌

  • @jobikunnell
    @jobikunnell 2 года назад +3271

    മനുഷ്യനായാൽ ഇങ്ങനെ വേണം👍 ഇന്നാണങ്കിൽ ജാതിയും മതവും പറഞ്ഞുകൊണ്ടിരിക്കും

    • @Arun_Oommen
      @Arun_Oommen 2 года назад +135

      ഇതിൻ്റെ ഇടയിലും ജാതി തിരയാൻ പോയ നിങ്ങളുടെ മനസ്സ് അപ്പോ എന്താണ്?

    • @Niz311
      @Niz311 2 года назад +25

      @@Arun_Oommen അടിപൊളി .start..

    • @SanthoshKumar-vf7og
      @SanthoshKumar-vf7og Год назад +20

      @Rainbow pls stop talking about the vulgar cast and religion

    • @kareemkuniya374
      @kareemkuniya374 Год назад +3

      👍

    • @kareemkuniya374
      @kareemkuniya374 Год назад

      @Rainbow 😍

  • @Sandeep-ny7rg
    @Sandeep-ny7rg 2 года назад +720

    കേൾക്കാൻ തന്നെ എന്താ സുഖം 💜💜💕💕💕

  • @loveandloveonly9393
    @loveandloveonly9393 Год назад +126

    ജയറാമിന്റെ മനസ്സ് പൊന്നാണ് ❤️❤️💕💕
    ഇതെല്ലാം ഇപ്പോഴും നന്ദിയോടെ ഓർത്ത് പറയുന്ന സിദ്ധീക്കിന്റെ മനസ്സ് തങ്കമാണ് 💕💕❤️❤️

    • @SubeeshRp
      @SubeeshRp 2 месяца назад +1

      ഇതാണ് ഒരു നടനു വേണ്ടത് നന്മ വന്നവഴി സിദ്ധിഖ് സൂപ്പർ നന്മയുള്ള കലാകാരൻ 🙏🙏🙏🙏🙏🙏🙏

    • @sabumathew9374
      @sabumathew9374 15 дней назад

      Yes Correct 👍

  • @ansariansari3025
    @ansariansari3025 2 года назад +331

    അതാണ് സ്നേഹവും സൗഹൃദവും.. നിങ്ങളുടെ, ജയറാം സിദ്ധീഖ് മുകേഷ്, തുടക്കവും വളർച്ചയും കണ്ടും കെട്ടും തലമുറയാണ് ഞങ്ങളുടേത്, 90s Kids. അത് ഇപ്പോഴും തുടരുന്നു. അതുപോലെ ഞങ്ങളുടെ സ്നേഹവും സ്വഹൃദവും ബഹുമാനവും തുടരട്ടെ... 🙏🙏🙏❤️❤️❤️❤️❤️.. ഒരുപാട് ഒരുപാട് സ്നേഹത്തോടെ ബഹുമാനത്തോടെ..... ❤️❤️❤️❤️❤️🌹🌹🌹🌹

  • @jaggubhai007
    @jaggubhai007 Год назад +554

    എന്നും നമ്മളെ ഏത് പ്രതിസന്ധിയിലും പിടിച്ചു നിർത്തുന്ന ഇങ്ങനത്തെ കുറേ സൗഹൃദങ്ങൾ ആണ്.. 😍

  • @mohammedhaneefa1832
    @mohammedhaneefa1832 Год назад +69

    ഏതു വേഷവും തനതായ ശൈലിയിൽ (ഒറിജിനാലിറ്റി)അവതരിപ്പിക്കാൻ സിദ്ധിഖ് എന്ന നടൻ ഒരുപടി മുൻമ്പിലാണ് 👌👍

  • @Usermnt960
    @Usermnt960 2 года назад +289

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ❤❤❤

  • @mayameenakshi3042
    @mayameenakshi3042 Год назад +41

    ഇപ്പൊ എല്ലാവരെ കാളും... സൂപ്പർ acting ആണു.... പണ്ടത്തെകളും ഒരുപാട് ഇഷ്ടം കൂടി..... അതുപോലെ തന്നെ saikumarum.... നല്ല ഒരു ആക്ടർ ആയി ഉയർന്നു വന്നു.....

  • @minimadhavikutty5809
    @minimadhavikutty5809 2 года назад +116

    ജയറാം എന്നും മനോഹരൻ ആണ്

  • @shahu_jeddah
    @shahu_jeddah Год назад +32

    *ജയറാം-സിദ്ദീഖ്-മുകേഷ്*
    അതൊക്കെ ഒരു കാലം 🔥

  • @rajibiju8156
    @rajibiju8156 Год назад +30

    സത്യം പറഞ്ഞാൽ ആ പഴയ സൗഹൃദങ്ങൾഇപ്പോൾ എങ്ങും ഇല്ല.

  • @navashussain5300
    @navashussain5300 2 года назад +124

    സൗഹൃദം വല്ലാത്ത ഫീൽ ആണ് ❤

  • @AsifAli-ty2fe
    @AsifAli-ty2fe 2 года назад +113

    ജയറാമേട്ടൻ ❤️❤️❤️❤️

  • @tomsimon301
    @tomsimon301 2 месяца назад +7

    നസീർ സർ, മാമുക്കോയ, സിദ്ദിഖ്.. ഇവരൊക്കെ എത്ര മനുഷ്യത്വമുള്ള ആൾക്കാരാണ്. വർഗീയത ലേശം പോലും ഇല്ല. സഹജീവികളോട് സ്നേഹമുള്ളവർ.. ❤❤

  • @sjsignature3156
    @sjsignature3156 2 года назад +174

    നല്ല സൗഹൃദം ♥️♥️♥️

  • @speranza.2516
    @speranza.2516 2 года назад +158

    Pandathee oru adipoli combo😻

  • @faizanfaizi2026
    @faizanfaizi2026 Год назад +21

    സങ്കടം എന്ന് പറയട്ടെ,, ഇന്നിപ്പോ ജയറാമിനെക്കാളും നിങ്ങൾക്കാണ് കൂടുതൽ സിനിമയുള്ളത് 📌

    • @techtalktvm9884
      @techtalktvm9884 Год назад +9

      Jayaram ഇപ്പൊ മലയാളം അധികം ചെയ്യുന്നില്ല.. ഈ കൊല്ലം 8 സിനിമ റിലീസ് ആണ്..ഒരു മലയാളം 7 other ലാംഗ്വേജ്..

  • @angelannette7695
    @angelannette7695 2 года назад +59

    വളരെ സന്തോഷം തോന്നുന്നു കേട്ടപ്പോൾ

  • @hashimhussain2379
    @hashimhussain2379 2 месяца назад +8

    അന്നത്തെ കാലത്ത് ആയിരുന്നു ആത്മാർത്ഥ മയ സൗഹൃദം.. പാര ഇല്ല കുതിക്കാൽ വെട്ടില്ല നാലൊരു കാലം.. ഇന്ന് ഒരാളെ വളരാൻ സമ്മതിക്കില്ല വളർന്നാൽ അയാളെ എങ്ങനെ താഴെ ഇറക്കും എന്ന് ചിന്തിക്കുന്നവർ ആണ് കൂടുതൽ.. 😝😊

  • @marchlike55
    @marchlike55 2 месяца назад +5

    സിദ്ദിഖ്ക്ക എന്തു പറഞ്ഞാലും കേട്ടിരിക്കാൻ നല്ലൊരു രസമാണ്,,,,,🥰,,,,,,,, നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തിയും നടനും,,,,,,, സിദ്ദിഖ്ക്ക എല്ലാവിധ ആശംസകളും 🫶🌹🌹🌹

  • @noushad48
    @noushad48 11 дней назад

    വിവാദങ്ങൾ ഇല്ലാത്ത. ....അകവും പുറവും സ്നേഹമുള്ള ജയറാം ❤️
    സിദ്ധീക് ❤️

  • @tedyjoseph5500
    @tedyjoseph5500 2 года назад +111

    വൈപ്പിൻ 😍.....ഒന്നും പറയാൻ ഇല്ല പൊളി 😊

    • @dr_tk
      @dr_tk 2 месяца назад +1

      Yes
      From Edavanakkad

  • @user-bz1zr8be3z
    @user-bz1zr8be3z 2 месяца назад +6

    ഇങ്ങനൊക്കെ ഇപ്പൊ കാണാൻ പറ്റുമോ സിനിമ ഫീൽഡ് ഒക്കെ ഇപ്പൊ ഇതിനൊന്നും ഒരു വിലയും കൊടുക്കില്ല. എനിക്കൊക്കെ ഇവരുടെ ഒക്കെ നല്ല സിനിമ കാലത്ത് ഒക്കെ ജീവിക്കാൻ പറ്റിയത്. 😘😘😘

  • @kumarcheruvathur
    @kumarcheruvathur Год назад +25

    എല്ലാവർക്കും ഉണ്ടാകും ഇത്തരം സുഹൃത്തുക്കൾ .ഒരു അവസരം കിട്ടിയാൽ നമ്മൾക്കും ഒത്തിരി പറയാൻ ഉണ്ടാകും അവരെക്കുറിച്ച്.

  • @johnvarghese9818
    @johnvarghese9818 18 дней назад +2

    സിദ്ദിഖ് നിങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ഹീറോ തന്നെയാണ്.

  • @joshmon147
    @joshmon147 Год назад +5

    ഇതുപോലെ പച്ചയായ ഒരു മനുഷ്യൻ വേറെ ഇല്ല

  • @Peaces123
    @Peaces123 23 дня назад +2

    Amma എന്ന സംഘടന മത സൗഹർത്ഥ സ്റ്റോറി കൾ സോഷ്യൽ മീഡിയ യിൽ പറഞ്ഞു കൊണ്ടേ ഇരിക്കണം കലാകാരന്മാർ ക്കു മാത്രമേ അതിന് സാധിക്കൂ
    രാഷ്ട്രീയo വരുമ്പോൾ അതിൽ എപ്പോഴും വർഗീയം കലരും
    എന്നെ പോലെത്തെ ഒരുപാട് ആളുണ്ട് മത സൗഹർതം എന്നും നില നിന്നു കാണാൻ ആഗ്രഹിക്കുന്നു ❤️❤️❤️😍

  • @shynujpc4138
    @shynujpc4138 21 день назад +1

    കഴിഞ്ഞുപോയ കാലത്തെ ഇതുപോലെത്തെ ഓർമ്മകളാണ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ❤

  • @jandhan6448
    @jandhan6448 2 месяца назад +2

    നല്ല നല്ല ഓർമ്മകൾ.... ❤️❤️❤️❤️

  • @truthfinder1524
    @truthfinder1524 Год назад +2

    ശരിക്കും നല്ല മനസുകൾ, നല്ല സൗഹൃദങ്ങൾ കേൾക്കാൻ തന്നെ രസമാണ്.. മനസിന്‌ ഒരു സുഖം

  • @rahztar2041
    @rahztar2041 Год назад +21

    മതവുമില്ല ജാതിയുമില്ല നല്ല സൗഹൃദങ്ങൾക്ക്.. ഇവിടെ ഓരോ മനുഷ്യർ എന്തെല്ലാം പറഞ്ഞാണ് പരസ്പരം അടി കൂടുന്നത്..

  • @parvathijyothi507
    @parvathijyothi507 17 дней назад +1

    ആ സ്നേഹം മനസ്സിലാക്കാനുള്ള കഴിവാണ് സിദ്ദിഖിന്റെ വലിപ്പം 🥰

  • @rashidkandathil
    @rashidkandathil 2 месяца назад +2

    നല്ല സൗഹൃദം എന്നും നിലനിൽക്കും 💚💚💚💚👍👍👍👍👌👌സിന്തീക് കന്റെ കഥ കേൾക്കുമ്പോൾ തന്നെ ഒരു സുഹൃത്ത് ബന്ധത്തിന്റെ സുഖം 💚💚💚💚👌👌👌👍👍👍👍😘😘😘

  • @nehanam7690
    @nehanam7690 Год назад +5

    എനിക്ക്ഭയങ്കര
    ഇഷ്ടമാണ് സിദ്ധിഖ് സാറിനെ😘😍

  • @Ajithpg
    @Ajithpg 23 дня назад +1

    സൗഹൃദം share ചെയുന്ന കേൾക്കാൻ തന്നെ എന്ത് രസം

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 месяца назад +2

    ഇത്രയും സത്യസന്ധനുംആത്മാർത്ഥതയുമുള്ള നടന്മാർ വിരളം.

  • @shaing7532
    @shaing7532 Год назад +6

    ഇത് കേൾക്കുന്നത് തന്നെ രോമാഞ്ചം 😍

  • @Sarath8001
    @Sarath8001 Год назад +10

    അതുപിന്നെ പറയാനുണ്ടോ നിങ്ങളുടെ കോമ്പിനേഷൻ പൊളിയല്ലേ.... എത്ര എത്ര സിനിമകൾ 💓💓💓

  • @pradeepphilip7151
    @pradeepphilip7151 2 месяца назад +3

    ഇതല്ലേ സ്നേഹം അങ്ങനെ ആകണ്ടെ നമ്മൾ എല്ലാവരും.ഇതൊക്കെ ആണ് നമ്മൾ ലോകത്തോട് വിളിച്ചു പറയേണ്ടത്.കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.

  • @sureshv5688
    @sureshv5688 2 месяца назад +2

    ഇന്ന് അതുപോലുള്ള ഒരു സ്നേഹബന്ധം ഉണ്ടെന്ന് തോന്നുന്നില്ല..❤

  • @radhikasunil9280
    @radhikasunil9280 Год назад +16

    Jaya Ram നല്ല മനുഷ്യനാണ്

    • @rahoof591
      @rahoof591 16 дней назад

      നിങ്ങൾ ഈ സ്പേസ് ഇട്ടത് 🤷🏻‍♂️

  • @arunnair1789
    @arunnair1789 2 месяца назад +1

    എന്താണെന്നറിയില്ല ഈ മനുഷ്യന്റെ കഥകൾ പെരുത്തിഷ്ടമാണ് ❤️❤️❤️

  • @sanilraj1598
    @sanilraj1598 Год назад +7

    സത്യസന്ധത പുലർത്തുന്ന മനുഷ്യൻ 🙏🙏🙏

  • @animeghalaaswathy3639
    @animeghalaaswathy3639 Месяц назад +2

    സിദ്ധിക്ക താങ്കളെയും മലയാളികൾ ഹീറോ ആയിട്ട് തന്നെയാണ് കാണുന്നത് 💐ഇഷ്ടമാണ് ഇക്ക

  • @busywithnowork
    @busywithnowork Год назад +24

    ആ പെരുമ്പാവൂരിൽ നിന്ന് ജയറാം പോയി...!!!!💯💯👍🤝😔

  • @PradeepKumar-lf5hr
    @PradeepKumar-lf5hr 2 месяца назад +2

    താങ്കാൾ നല്ല ഒരു വ്യക്തിത്തം ഉള്ള ആൾ ആണ് ഇഷ്ടം❤

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 года назад +4

    ഇക്ക ഇതൊക്കെയാണ് മനുഷ്യജന്മം എന്ന് പറയുന്നത്, നിങ്ങളുടെ ഈ ബന്ധം എന്നും (മരിക്കും വരെ )ഉണ്ടാകണം, നല്ലൊരു ബന്ധനത്തിന് ജാതിയോ മതമോ അല്ലാ, നല്ല മനുഷ്യർക്ക് ബന്ധമാണ് വലുത് വലിപ്പ ചെറുപ്പമോ ജാതിയോ അല്ലാ, ഇത് ഒരുപാട് പേര് കാണണം പകൽ നല്ലവരും രാത്രി ജാതിസ്പർദ്ധ വളർത്തുന്നവന്മാർ കണക്കുക ❤️🙏

  • @jashtalks293
    @jashtalks293 Год назад +4

    അവരുടെ മനസ്സിലെ ആ നന്മ തന്നെയാണ് അവരെയൊക്കെ ഇന്ന് ഈ നിലയിൽ എത്തിക്കുന്നത്‌..😊

  • @rono577
    @rono577 Год назад +14

    ജയരാമേട്ടൻ സിനിമയിൽ എന്നപോലെത്തന്നെ നിഷ്കളങ്കനായ മനുഷ്യനാണ്... 🥰💞💞💞💞💞

  • @vijileshk9821
    @vijileshk9821 2 месяца назад +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് സിദ്ധിഖ്

  • @CM-mw8qd
    @CM-mw8qd Год назад +4

    കഥ പറഞ്ഞു പാട്ടും പാടി അവിടെ കിടന്നുറങ്ങും... ബെർതെ... 👌👍🌷🙏

  • @thajuriyadh2904
    @thajuriyadh2904 Год назад +10

    നല്ല സൗഹൃദം. സ്നേഹ o. അത് ഒരുമയുടെ. കാലം

  • @moviezwood7815
    @moviezwood7815 Год назад +8

    നല്ല രണ്ടു മനുഷ്യർ ✨️✨️❤️

  • @yoonuskk760
    @yoonuskk760 Год назад +5

    ഒരുപാട് ഇഷ്ട്ടമുള്ള കൂട്ടുകെട്ട്.

  • @pmskl1089
    @pmskl1089 Год назад +3

    ഇത് പോലെത്തന്നെ ആയിരുന്നു അന്നത്തെ മൂവീസും ,,cute 👍👍

  • @adharsajayanjayan3865
    @adharsajayanjayan3865 Год назад +2

    Jayaram sir valare down to earth aanu

  • @aamir8630
    @aamir8630 Год назад +5

    സിനിമയിൽ അഭിനയിക്കുന്നവർ മാത്രം അല്ല ഹീറോ,

  • @MrAbhilashchitra
    @MrAbhilashchitra Год назад +3

    ജയറമേട്ടൻ സിംപ്ലിസിറ്റി യുടെ പ്രതിരൂപം

  • @kasimkp1379
    @kasimkp1379 Год назад +3

    രണ്ടു പേരും 🙏👍👍🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏👍👍🙏👍

  • @akhilbabu1608
    @akhilbabu1608 2 года назад +17

    Jayaramettan ♥️♥️♥️

  • @user-qp5fx1ds8k
    @user-qp5fx1ds8k 2 года назад +5

    നല്ല ഒരു മനുഷ്യൻ....

  • @anoopkishaan6797
    @anoopkishaan6797 Год назад +3

    ചില സൗഹൃദങ്ങൾ അങ്ങനെയാണ്. വിട്ടുപിരിയാൻ കഴിയില്ല☹️

  • @jobxavier9995
    @jobxavier9995 Год назад +6

    മരിച്ചാലും മറക്കില്ല
    അത് സ്വയം അനുഭവിക്കണം ...

  • @rejeeshea4669
    @rejeeshea4669 Месяц назад

    നാലഞ്ചു പ്രാവശ്യം ഇതു കണ്ടവരുണ്ടോ ഇത് കേൾക്കാൻ തന്നെ ഒരു സുഖം സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @OmanaAyyappan-r6h
    @OmanaAyyappan-r6h 12 дней назад

    രണ്ടുപേരെയും ഇഷ്ടം ❤

  • @Anp-z9x
    @Anp-z9x 18 дней назад +1

    ശ്രീ തിലകൻ നെ ഓർക്കുന്നു, നിങ്ങൾ അനുഭവിക്ക്കും😢😢

  • @user-or2ri5gw7s
    @user-or2ri5gw7s 2 месяца назад

    നന്മയുള്ള മനസ്സുകളിൽ നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാകും❤

  • @renjithr2522
    @renjithr2522 2 месяца назад +15

    ഈ സൗഹൃദങ്ങൾ ആണ് ഇയാളെ സുടാപ്പിക്കയിൽനിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ ഇന്ത്യൻ മുസ്ലിം ആക്കിയത്

    • @sanjidsanjidap6331
      @sanjidsanjidap6331 Месяц назад +8

      ഇതിന്റെടേലും അവരുടെ മതം തിരക്കാൻ പോയ തന്റെ ഒക്കെ മനസ്സ് 🙏

    • @mallubhai595
      @mallubhai595 Месяц назад

      Onnu poyeda vishame.neeyokke 🔥ttam aano thinnunnath

    • @ABDULKADER-iz2su
      @ABDULKADER-iz2su Месяц назад +6

      Sanghi spotted

    • @manzoor2378
      @manzoor2378 Месяц назад +3

      ' Ee Friendship aan jayaramine Sangigalil ninn Vethyasthamiyi oru yadhartha Indian Hindu aakiyadh ' mm idhum work avum le

  • @Zobyvlog462
    @Zobyvlog462 12 дней назад

    സിദ്ധീഖ് അങ്ങ് വലുതാപ്പോൾ എല്ലാവരെയും അങ്ങ് താഴ്ത്തി

  • @surjithlal9735
    @surjithlal9735 Год назад +4

    നല്ല മനുഷ്യർ 💞💞💞💞💞

  • @suni321
    @suni321 Год назад +2

    ഇഷ്ടം 😍

  • @tonystak420
    @tonystak420 2 месяца назад +1

    കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ

  • @SaM-of90s
    @SaM-of90s 2 года назад +38

    Friendship🤗😍

  • @sakariyamaliyekkal
    @sakariyamaliyekkal Месяц назад +1

    ജയറാം സൂപ റാ

  • @sindhusindhu9457
    @sindhusindhu9457 Год назад +3

    നല്ല. സ്വാഹൃദം ❤❤❤❤

  • @ashrafvp1541
    @ashrafvp1541 2 года назад +45

    ഹോളിവുഡ് ലെവലിൽ ഉള്ള നടനാണ് sidiq

    • @azi-portfolio6283
      @azi-portfolio6283 2 года назад +2

      Athethaa level #prithvi

    • @subashkp9549
      @subashkp9549 Год назад

      അള്ളോ....അലക്കുലുത്തായല്ലോ!

  • @antonyp.p375
    @antonyp.p375 Год назад

    ജാതിയും മതവും ആചാരങ്ങളും നോക്കാതെയുള്ള സൗഹൃദങ്ങൾ എന്നും നിലനിൽക്കും.

  • @sunilkumarkb7292
    @sunilkumarkb7292 2 месяца назад +1

    ആത്മബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരും ഉണ്ടാക്കുന്നവരുമാണ് യഥാർത്ഥ HERO

  • @kehla
    @kehla Год назад +4

    സിദ്ദിഖ് ❤️❤️

  • @PS-wz9fc
    @PS-wz9fc Год назад +7

    Jairam is a decent fellow.. His films are also decent even from 1990s..

  • @actm1049
    @actm1049 Год назад +1

    Excellent clarity in talking Siddika

  • @jamesthoams2742
    @jamesthoams2742 Месяц назад

    Jayaram good man 🎉🎉🎉 super super 👍💪

  • @tenmlgameing8632
    @tenmlgameing8632 2 года назад +67

    പുള്ളിക്ക് ഒറ്റക്ക് കിടക്കാൻ പേടി ആണ് മുകേഷ് സ്പീകിംഗ് ഇൽ ഉണ്ട് കഥ 🤣🤣🤣

    • @shilukamal3532
      @shilukamal3532 2 года назад +2

      അതെയോ ഏത് എപ്പിസോഡിൽ ആണ് അത് ഉള്ളത്

    • @tenmlgameing8632
      @tenmlgameing8632 2 года назад +3

      @@shilukamal3532 maniyan pilla raju und aa episode il. Ghost stories aanu athil. Ath comedy episode aanu🤣🤣🤣 jayaram nte kadha super aanu athil

    • @shinumon4285
      @shinumon4285 Год назад +3

      അങ്ങനെ എങ്കിൽ വീട്ടിലും ആരും ഇല്ലാത്തത്കൊണ്ട് ആണോ പുള്ളേനെ വീട്ടിലും കൊണ്ടുപോണെ... എന്താ മച്ചാനെ നിങ്ങള് ഇങ്ങനെ

  • @ajayakumar9351
    @ajayakumar9351 Месяц назад

    ഇന്ന് ഇന്ത്യൻ സിനിമയിൽ Top 10 നടൻമാരിൽ ഒരാളാണ് സിദ്ധിക്ക്ക്ക

  • @ajayakumar9351
    @ajayakumar9351 Месяц назад

    നിങ്ങളുടെ സൗഹ്യദം ആരും കൊതിക്കും❤

  • @sujith25in
    @sujith25in 2 года назад +13

    Jayaram 👌❤️

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 2 месяца назад

    സിദ്ദിഖ് എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് വില്ലൻ വേഷം അടിപൊളി.

  • @pauljoseph2811
    @pauljoseph2811 2 года назад

    എൻ്റെ ഉമ്മാന്റെ പേര്
    ഇതിലെ സിദ്ദിഖ്. സൂപ്പർ.
    അല്ലെങ്കിലും എല്ലാത്തിലും സൂപ്പറാണല്ലോ.

  • @Peiskoz
    @Peiskoz 15 дней назад +3

    Roomil veronnumillannu eduthuparembo thanne entho ulllapole thonnunnu

  • @sinuhassi148
    @sinuhassi148 2 месяца назад +1

    Sauhrdathinu ithrayum vila nalkunna oraal... Mohanlal Suresh gopi jayaram ellavarum idhehathinte utta suhrthukkal❤

  • @jobi2949
    @jobi2949 Год назад +3

    വന്ന വഴി മറക്കുന്നില്ല

  • @abhiea5319
    @abhiea5319 Год назад +1

    Annathe kaalathu jeevikkan othathu ivarede bagyam. 80s90s okke❤

  • @moncyayroor9417
    @moncyayroor9417 Месяц назад

    സിദ്ധിക്കിനെ പോലെ ഉള്ള നല്ല മനുഷ്ടാർക് കിട്ടുന്ന അംഗീകാരം യിതോക്ക് ആണ്

  • @salihm1155
    @salihm1155 Год назад +3

    Evarude kalam pwoli ayirnnu

  • @nirmalabraham339
    @nirmalabraham339 Месяц назад

    Siddique is a phenomenal actor and it's a great privilege watching him perform..
    No haters till now......let it be any movie big budget small budget or medium budget ivide acting eppozhum superb...