മനോരമയിലൂടെ രമ്യയെ കെ രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത് ഇങ്ങനെ|K Radhakrishnan| Ramya Haridas|CPIM KERALA

Поделиться
HTML-код

Комментарии • 43

  • @baburajik3327
    @baburajik3327 5 дней назад +16

    കഴിഞ്ഞപ്രാവശ്യം രമ്യ ഹരിദാസ് പാട്ടും പാടി തോറ്റു ഇനി രമ്യയുടെ പാട്ടുപാടി ഉള്ള കളി ചേലക്കരയിൽ നടക്കില്ല അത് അങ്ങകലെ കോൺഗ്രസിൻറെ തറവാട്ടിൽ അതുകൊണ്ട് രമ്യ ഹരിദാസ് രണ്ടാം തോൽവി നിങ്ങൾ ഏറ്റുവാങ്ങാൻ പോവുകയാണ്

  • @viviankx8155
    @viviankx8155 5 дней назад +3

    ഹരിശ്രീ അശോകൻ പിച്ചക്കരൻ ആയി അഭിനയിച്ച പാർവതി പരിണയം എന്ന സിനിമയിലെ പാട്ട് പടുന്നതാണ് രമ്യ ഹരിദാസിന് നല്ലത്😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤

  • @akhiltcr
    @akhiltcr 5 дней назад +7

    ചേലക്കര കമ്മ്യൂണിസ്റ്റ് കോട്ടയൊന്നും അല്ല. പിന്നെ ഇവിടെ രമ്യ ജയിക്കാൻ പോകുന്നില്ല. 5 വർഷം രമ്യയെ ഇവടന്ന് MP യായി ജയിപ്പിച്ചിട്ടുവിട്ടിട്ട് ഇ മണ്ഡലം കണ്ടതിൽ എന്തിന് കേരളം കണ്ടതിൽ വച്ച് ഏറ്റവും മോശം MP യാണ് തന്നെന്നു തെളിയിച്ച വ്യക്തിയാണ് രമ്യ. MP യായിട്ട് ഇ ചേലക്കര മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിന് അവർക്ക് വോട്ട് ചെയ്യണം. 5 വർഷം MLA യായപ്പോൾ പ്രവർത്തന മികവ് തെളിയിച്ച വ്യക്തിയാണ് പ്രദീപ്. അയാൾ തന്നെ ഇവിടെ ജയിക്കു.

  • @pmkrishnankutty8950
    @pmkrishnankutty8950 5 дней назад +10

    നാടൻ പാട്ടുപാടാൻ MLA ആകേണ്ട ആവശ്യമില്ലല്ലോ..

    • @viviankx8155
      @viviankx8155 5 дней назад +1

      Mani ചേട്ടൻ എംഎൽഎ യൊ എംപിയോ ആയിട്ടല്ല നാടൻ പാട്ട് പാടിയതും AA നല്ല കലാകാരനെ സ്നേഹിച്ചത് പിന്നെ ആണ് ഈ ഡ്യൂപ്ലിക്കേറ്റ് നാടൻ പാട്ട് ക്കാരി😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hamsaak2893
    @hamsaak2893 5 дней назад +7

    സാക്ഷാൽ പ്രിയങ്ക വന്നാലും. നടക്കില്ല

    • @sasikunnathur9967
      @sasikunnathur9967 5 дней назад

      - പ്രിയങ്ക ബോണ്ട് നൽകിയത് ബി ജെ പിക്ക്

  • @rajeshmadhavan7946
    @rajeshmadhavan7946 5 дней назад +4

    രമ്യ ക്ക് വേണ്ടി ... മറ്റവർ വോട്ട് ചെയ്യും എങ്കിലും CPIM ജയിക്കും: ഇതാണ് നടക്കാൻ പോകുന്നത്

  • @jayakumarc9728
    @jayakumarc9728 4 дня назад +1

    .
    ചേലക്കരയിൽ രമ്യാ ഹരിദാസ് :
    പാട്ട് പാടില്ല ...
    പാട് പെടും ..... !!
    ❤️
    .

  • @SajiTR-r2o
    @SajiTR-r2o 5 дней назад +1

    രാഹുലെ കലക്കി ചേലക്കരയിലും പാലക്കാട്ടും ldf വൻ മാർജിനിൽ ജയിക്കും വയനാട് മാത്രമേ അല്പം സംശയം ഉള്ളു. നിങ്ങളുടെ സർവ്വേ ഉടൻ പ്രതീക്ഷിക്കുന്നു റിസൾട്ട്‌ വരുമ്പോളും ഈ ചിരി പ്രതീക്ഷിക്കുന്നു ലാൽസലാം സഖാവേ

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 5 дней назад +1

    ലോക്സഭാതീര്നഹഎടുപ്പിൽ.20. ൽ.20. തും. L.. D. F. ണെന്ന്. പ്രവചിച്ച. ആളല്ലേ. നാണമില്ലേ

  • @Sameer-yz7jq
    @Sameer-yz7jq 5 дней назад +1

    ഇജ്ജ് ലോക്സഭാ ഇലക്ഷനിൽ വലിയ തള്ളായിരുന്നു, എന്നിട്ട് എന്തായിരുന്നു റിസൽട്ട്

    • @viviankx8155
      @viviankx8155 5 дней назад

      രമ്യ ജെയിച്ചോ

  • @majeedc3652
    @majeedc3652 5 дней назад

    Jai Ramya haridas ❤❤❤❤❤❤❤❤❤❤❤

  • @IgnatiusDavis
    @IgnatiusDavis 5 дней назад

    രാധാകൃഷ്ണൻ പറഞ്ഞആൽ ചെലക്കരകർ വോട്ട് ചെയ്യില്ല

  • @anjurocks3858
    @anjurocks3858 5 дней назад +1

    Hlo bro....very important 🌹🌹🌹ennu 2pm thrishur 24 news channel linte car edichu theripichu 10 th classil padikkunna 2,kuttigale death ayi.........24, channel athu mukki...athinte vedio cheyyanam pls.......n

  • @Udayakumar-p6j
    @Udayakumar-p6j 2 дня назад

    ഇത് ചേങ്കോട്ട നടക്കില്ല
    രമ്യ മോളെ
    LDF വൻ ജയം ജയിക്കും❤

  • @Nowfiya-k9c
    @Nowfiya-k9c 5 дней назад

    ❤Ldf❤❤❤❤❤❤

  • @jayakumarc9728
    @jayakumarc9728 4 дня назад

    .
    രമ്യാ ഹരിദാസിന്റെ ഗ്ലാമറിന്റെ സഹായത്തിൽ , എങ്ങനെയെങ്കിലും വയനാട് ഒന്ന്‌ ജയിക്കാൻ പറ്റുമോ എന്ന് പ്രിയങ്കാ ഗാന്ധി നോക്കുമ്പോഴാ ..... ഈ രാഹുൽ ഇങ്ങനെയൊക്കെ !!!
    😮 😂 🤣
    .

  • @dubaivloges1033
    @dubaivloges1033 5 дней назад +2

    രമ്യ ജയിക്കണം

  • @noushadmadari2480
    @noushadmadari2480 5 дней назад +3

    നീ അങ്ങനെ പറയണം അപ്പോഴേ ഞങ്ങൾ ജയിക്കും

  • @chakkocp8486
    @chakkocp8486 5 дней назад

    ഇനിയും ldf ജയിക്കുക എന്ന് വെച്ചാൽ ജനത്തിന് മതിയായിട്ടില്ല എന്നർത്ഥം

  • @Napoleon1111
    @Napoleon1111 2 дня назад +1

    REMYA WILL NOT WIN THERE

  • @UnniUnni-d3j
    @UnniUnni-d3j 5 дней назад +1

    നിനക്ക് കുറച്ച് അകംങ്കാരം ഉണ്ട്
    സഖാവ് രാധാകൃഷ്ണൻ സർ ഒരു എംപി ആണന്ന് നിനക്ക് അറിയാം
    എന്നിട്ട് അദ്ദേഹത്തിനെ രാധകൃഷ്ണൻ രാധ ക്രഷ്ണൻ എന്ന ക്കെ പറഞ്ഞു കൊണ്ട് സംസാരിക്കൻഒരു ബഹുമാന o കൊടുത്ത് പറയു

    • @josecp1405
      @josecp1405 5 дней назад

      അടിമകൾക്ക് എന്ത് മാനൃത. മാനൃത ഉണ്ടായിരുന്നെങ്കിൽ കാലന്റെ രൂപത്തിൽ യക്ഷി വന്ന് നല്ലോരു മനുഷൃസ്നേഹിയായ ഉദ്യോഗസ്ഥന്റെ ജീവനെടുക്കോ.

    • @UnniUnni-d3j
      @UnniUnni-d3j 5 дней назад

      @@josecp1405 അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ

  • @radhamani6066
    @radhamani6066 5 дней назад

    Tholkanayi Ramyayuday jeevithem iniyum bakki.

  • @muralitm1103
    @muralitm1103 5 дней назад

    അതുകൊണ്ടായിരിക്കും രാധാകൃഷ്ണൻ 5000 വോട്ട് ആയിപ്പോയത്

  • @mathewjoseph5027
    @mathewjoseph5027 5 дней назад +1

    ഇവളെയൊക്കെ ജയിപ്പിച്ചു വിട്ടിട്ടു എന്താ കാര്യം.. നാണമില്ലാത്ത ഒരു ജന്മം നാടൻ പാട്ടു അത് ഞമ്മടെ പാട്ട്
    . ഞാൻ. പാടും.

  • @noushadmadari2480
    @noushadmadari2480 5 дней назад

    അപ്പോൾ പാലക്കാട് വിട്ടോ

  • @mohanannm8663
    @mohanannm8663 5 дней назад

    Mpstanam.ragivachath.enthina.vere.arum.ellae

  • @yoosufcheloor5124
    @yoosufcheloor5124 5 дней назад

    താൻ. വടകരയിലും. പറഞ്ഞത്. സത്യമായി. ട്ടീച്ചർ.ജയിച്ചു. ശാഫി തോറ്റു

  • @unnikrishnann1414
    @unnikrishnann1414 5 дней назад

    താൻ പറഞ്ഞതുപോലെ തൃക്കാക്കരയിലും പുതുപ്പള്ളിയിലുമൊക്കെ LDF വൻ വിജയം നേടിയത് കൊണ്ട് ഉറപ്പായും വിശ്വസിക്കുന്നു😂😂😂😂

  • @subhashs8307
    @subhashs8307 5 дней назад +2

    ഹരിദാസ് തോറ്റ് തുന്നം പാടും.