Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അഡീനിയം എനിക്ക് വളരെ ഇഷ്ടമാണ്. ഇപ്പോൾ കളക്ട് ചെയ്യുന്നുണ്ട്. ആദ്യമായി ഈ ചാനൽ കണ്ടത്. വിത്തുമുളപ്പിക്കുന്ന വീഡിയോ ഇട്ടതും കാണണം. ഇഷ്ടമായി കൂട്ടായി .👍🤝
❤❤
Thank you❤
Seeds avl ano
no
സാഫ്ന് എത്രയാണ് വില അത് എവിടെ കിട്ടും പ്ലീസ് റിപ്ലെ
എല്ലാ വള കടകളിലും ഉണ്ട് ചെറിയ വിലയെ ഉള്ളൂ
വിത്ത് മുളപ്പിച്ച തൈ മൂന്നു മാസമായി തീരെ വളർച്ചയില്ല
ഇതൊരു വിഷ സസ്യമാണ് കുട്ടികൾ ഉള്ള വീടുകളിൽ ഇത് വയ്ക്കരുത് അറബ് നാട്ടിൽ ഈ ചെടി ബാൻഡ് ചെയ്തിരിക്കയാണ്
അതെയോ , നമ്മുടെ നാട്ടിൽ എല്ലാവരും ഇതിനുവേണ്ടി ചുമ്മാ time വേസ്റ്റ് ആക്കുകയാണല്ലോ ?
വിത്ത് മുളപ്പിച്ച തൈകൾക്ക് എന്ത് വളമാണ് കൊടുക്കേണ്ടതത് വളർച്ചക്ക് ഒന്നു പറഞ്ഞു തരുമോ നിങ്ങൾ ആദ്യം റിപ്പോട്ട് ചെയ്തത് ചതിരിച്ചോറിലാണോ
മണലിൽ