Absolutely captivated by the vivid portrayal of Indian village life and culture on your channel, Travelogue by Chithran! Each video is a beautiful window into the heart of India, bringing out the essence of our diverse traditions and vibrant communities. Kudos to your incredible work in showcasing the real India! -Oriel window on the world
Dear Brother ,,, i am looking vlog now ..beautifull and ...i like all your vlog.. i am from from dubai ..my name Surdesh. A;ll the best to you .. MAKE completed nmorth indian in vlog ... God Bless you.
എന്റെ സഹോദരാ, നമ്മുടെ നാട്ടിലെ ഗുരുവായൂർ, ലോകത്തിലെ ഏറ്റവും വലിയ സ്വത്ത് ഉള്ള തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി അമ്പലം ഒക്കെ അവരോടു പറയണം, ശബരിമല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള സംസ്ഥാനം എന്ന് കുടി പറയണം ❤
ചിത്രൻ വളരെ നിഷ്കളങ്കനാണ്. പക്ഷെ സംസാരിയ്ക്കുമ്പോൾ ഔചിത്യ കുറവ് വല്ലാതെയുണ്ട്. സ്ത്രീകളോട് അത് ജാതിയാണോ എന്ന് ഒന്നല്ല രണ്ട് തവണ ചോദിയ്ക്കുന്നത് വളരെ അരോചകമായി തോന്നി. അഥവാ ചോദിയ്ക്കണം എന്ന് നിർബന്ധം ആണെങ്കിൽ അതൊക്കെ എഡിറ്റ് ചെയ്ത് കളയുന്നതാണ് ഔചിത്യം. കമന്റുകൾ കാണുന്നുണ്ടോ എന്നറിയില്ല. ഈ ഒരു കാരണം കൊണ്ട് ഈ വീഡിയോ ലൈക് ചെയ്യുന്നില്ല
വിമർശിക്കാൻ നിന്നേ പോലുള്ളവർക്ക് ഉത്സാഹം കാണും. , ഒരാളുടെ അനുഭവം ്് അവരനുഭവിക്കുന്നത് എന്താണൊ അത് ആ പയ്യന്റേ വാക്കുകളിൽ കാണും.,. അത് സ്വാഭാവികമാണ്.. നിഷ്കളങ്കമാണ്. താങ്കളുടെ മനോവികലത എനിക്ക് മനസ്സിലായി 😂😂😂😂😂. തനി പോർക്കിന്റേ സ്വഭാവം ആണ് താങ്കൾക്ക്.. ഒരിക്കലും മേലോട്ട് നോക്കാൻ ആവില്ല. ലോകം കാണാത്ത കുറേ ശവങ്ങൾ വിമർശിക്കാൻ ഇറങ്ങും 😂😂😂😂😂
കാസ്റ്റ് ചോദിക്കുന്നതിൽ എന്താണ് തെറ്റ് അറിയാത്ത ഒരു കാര്യം ആണെങ്കിൽ ചോദിച്ചു മനസിലാക്കുക... പിന്നെ സ്ത്രീകളോട് കാസ്റ്റ് ചോദിച്ചാൽ ആകാശം ഇടിഞ്ഞു വീഴിവോ...😅😅😅
നിങ്ങളുടെ ചാനലിലെമ്യൂസിക് സൂപ്പർകാണാനൊരു സുഖം
♥️
ചിത്രൻ മുൻഷ്യാരി വളരെ സൂപ്പർ'നന്ദ ദേവി ക്ഷേത്രം സൂപ്പർ
♥️
ഹായ് bro. ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏 അവരുടെ ആചാരങ്ങൾ കണ്ടതിൽ വളരെ സന്തോഷം. നന്ദദേവി അമ്പലം കണ്ടതിൽ സന്തോഷം. പ്രകൃതിയിലെകാഴ്ച്ചകൾ വളരെ മനോഹരം. ❤️❤️❤️
♥️
നന്നായിട്ടുണ്ട് കാഴ്ചകൾ എല്ലാം. ചിത്രന് എൻ്റെ അഭിനന്ദന ങ്ങൾ🌹🌹🌹🌹👍
♥️
നമ്മൾ കാണേണ്ടത് ഇത് പോലുള്ള ഗ്രാമീണ കാഴ്ച്ചകളാണ്. Thank you, Chithran..
♥️
super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍
♥️
അടിപൊളി സ്ഥലം
♥️
ചേച്ചിമാരുടെ സ്വർഗ്ഗ ഗ്രാമം അടിപൊളി
♥️
ഉത്തർഘണ്ടിന്റെ ഭൂമിക്ക് എന്തൊരു സൗന്ദര്യമാണ് ❤️
സ്വർഗം തന്നെ ❤❤
♥️
മുൻസാരി ഗ്രാമീണ കാഴ്ചകൾ അതിമനോഹരം സൂപ്പർ വ്യൂസ് 🙏👌👌👍👍❤️❤️
♥️
Beautiful ❤️
ഇന്ത്യയെ കണ്ടെത്താൻ ഇത്തരം ദൃശ്യങ്ങൾ സഹായിക്കുന്നു.
♥️
👌👌👌👌👌❤❤❤❤❤സൂപ്പർ ഇത് സ്വർഗം തന്നെയാണ് ❤️❤️❤️❤️❤️
♥️
Bro.. നിങ്ങളെ വീഡിയോ അടിപൊളി ആണ്. ❤❤
♥️
Chitran be happy eniyum kure sthalangal kaanan pattateaa njaggalk kanichu tharanum ❤
Absolutely captivated by the vivid portrayal of Indian village life and culture on your channel, Travelogue by Chithran! Each video is a beautiful window into the heart of India, bringing out the essence of our diverse traditions and vibrant communities. Kudos to your incredible work in showcasing the real India!
-Oriel window on the world
അടിപൊളി വീഡിയോ ആണ്
വളരെ നല്ല
വീഡിയോ❤🎉
സൂപ്പർ
♥️
Bro video and background music what a feel😌🍃
super 👍👍👍👍👍
♥️
അടിപൊളി കാഴ്ചകൾ....💕💕💕💕
That Himalaya view👌👌👌♥️♥️
♥️
Very good.nice
♥️
🥰😍
♥️
Videos valare nannakunnund👍
♥️
Super Bro 👌👌👌👌
♥️
Nice.....👍🙋👌♥️
♥️
Sikkim
sree bolo sri krishna jayanthi
♥️
Supperവീഡിയോ ❤️❤️❤️
♥️
You are lucky. May lord krishna bless you 🙏🙏🙏
♥️
സുപ്പർ
♥️
Hooo enthu bhanghiii ahh brooo. Evide nokkiyalum scenery. Hoooooooooo
♥️
❤❤❤
♥️
❤❤❤❤❤❤
♥️
❤
Very nice video
♥️
Adipoli bro
♥️
❤️❤️❤️❤️❤️❤️❤️
Wow ❤
♥️
Visual quality improved👌👌👌🥰🥰
♥️
🎉🎉🎉❤❤❤അടിപൊളി❤
♥️
❤❤❤❤Super
♥️
Hi ചിത്രൻ... ഞാൻ waiting ആയിരുന്നു.. Go a head.. Make wonders😍🎉 🫂🫂
♥️
Good video
♥️
Watching from tamil nadu❤❤❤❤
♥️
nice vlog
♥️
❤supper
♥️
Which is the best season to visit
October to April
Dear Brother ,,, i am looking vlog now ..beautifull and ...i like all your vlog.. i am from from dubai ..my name Surdesh. A;ll the best to you .. MAKE completed nmorth indian in vlog ... God Bless you.
♥️
Supar 🧐🧐
♥️
😊😊 സൂപ്പർ ലെ❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😅😅😅😅😅😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️
👌👍🌹
♥️
Namasthe 🙏🙏🙏🙏
♥️
എന്റെ സഹോദരാ, നമ്മുടെ നാട്ടിലെ ഗുരുവായൂർ, ലോകത്തിലെ ഏറ്റവും വലിയ സ്വത്ത് ഉള്ള തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി അമ്പലം ഒക്കെ അവരോടു പറയണം, ശബരിമല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള സംസ്ഥാനം എന്ന് കുടി പറയണം ❤
♥️
♥️
ഹായ് brooo ❤️❤️❤️❤️
♥️
Ee background song name enta adipoli❤
Nawulo suruwat
❤❤🎉🎉🎉🎉🎉🎉🎉😂😂
♥️
മുൻഷിയാരിയിൽ മലയാളി അച്ചന്മാർ ഉണ്ട്.
♥️
Your so lucky and blessed my brother 🌹🌹🌹🌹 🟢
Mone sushikkanam
♥️
നൈനി താൽ ഉറപ്പായും പോകണേ
♥️
വയസ്സിനു മൂത്തവരോട് ബോലിയെ എന്ന് പറയണം ബ്രോ
♥️
അവിടെ എയർടെൽ 5g ഉണ്ടോ😊
Mazha aanel range nalla issue aanu
Chetyanmar illayo😅
♥️
You corrected nam bolo....to Boliye, please make sure to speak respectfully hindi should be improved
♥️
ചിത്രൻ വളരെ നിഷ്കളങ്കനാണ്. പക്ഷെ സംസാരിയ്ക്കുമ്പോൾ ഔചിത്യ കുറവ് വല്ലാതെയുണ്ട്. സ്ത്രീകളോട് അത് ജാതിയാണോ എന്ന് ഒന്നല്ല രണ്ട് തവണ ചോദിയ്ക്കുന്നത് വളരെ അരോചകമായി തോന്നി. അഥവാ ചോദിയ്ക്കണം എന്ന് നിർബന്ധം ആണെങ്കിൽ അതൊക്കെ എഡിറ്റ് ചെയ്ത് കളയുന്നതാണ് ഔചിത്യം. കമന്റുകൾ കാണുന്നുണ്ടോ എന്നറിയില്ല. ഈ ഒരു കാരണം കൊണ്ട് ഈ വീഡിയോ ലൈക് ചെയ്യുന്നില്ല
♥️
Positive criticism correct cheyyan sahayikkum
വിമർശിക്കാൻ നിന്നേ പോലുള്ളവർക്ക് ഉത്സാഹം കാണും. , ഒരാളുടെ അനുഭവം ്് അവരനുഭവിക്കുന്നത് എന്താണൊ അത് ആ പയ്യന്റേ വാക്കുകളിൽ കാണും.,. അത് സ്വാഭാവികമാണ്.. നിഷ്കളങ്കമാണ്. താങ്കളുടെ മനോവികലത എനിക്ക് മനസ്സിലായി 😂😂😂😂😂. തനി പോർക്കിന്റേ സ്വഭാവം ആണ് താങ്കൾക്ക്.. ഒരിക്കലും മേലോട്ട് നോക്കാൻ ആവില്ല. ലോകം കാണാത്ത കുറേ ശവങ്ങൾ വിമർശിക്കാൻ ഇറങ്ങും
😂😂😂😂😂
ചിത്രൻ അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ചെയ്യട്ടെ
കാസ്റ്റ് ചോദിക്കുന്നതിൽ എന്താണ് തെറ്റ് അറിയാത്ത ഒരു കാര്യം ആണെങ്കിൽ ചോദിച്ചു മനസിലാക്കുക... പിന്നെ സ്ത്രീകളോട് കാസ്റ്റ് ചോദിച്ചാൽ ആകാശം ഇടിഞ്ഞു വീഴിവോ...😅😅😅
Bro നിങ്ങളുടെ ഫോൺ നമ്പർ please
7306707844
സൂപ്പർ വീഡിയോസ്
♥️
Bro .. your telephone number please .. this video i like very much,, Uttarakhand video
7306707844
❤❤❤❤❤❤
❤
♥️
❤️❤️❤️
♥️
❤❤❤❤
♥️
❤
♥️
❤️❤️
♥️
❤❤❤❤❤
♥️
❤❤❤❤
❤❤❤❤
♥️
❤
♥️