Our First Trip To Thailand | Vlog 1 | Pearle Maaney | Srinish Aravind | Baby Nila & Nitara
HTML-код
- Опубликовано: 3 ноя 2024
- Powered by FORTUNE TOURS - fortunetours.in/
Contact mob num : +918156911888
INSTAGRAM : www.instagram....
FACEBOOK : www.facebook.c...
Hello Peeps :) Welcome to yet another episode on our channel. The much awaited Thailand Saga part 1. In this episode you will witness my very excited kid Nila, confused and yet enjoying Nitara, Birthday buds, me and Srini, with my Family. We have joined together our fun travel to Thailand carrying our excitement at its maximum. Thanks to Fortune Tours for making all our trips special. And guys, let's dive into the craziness of our Thailand vlogs together.
Gearify details:
www.gearify.on...
INSTAGRAM: / gearify.online
Follow me on spotify: open.spotify.c...
Subscribe to our tech channel : / @pearletechnick
Like me on Facebook @ / pearle.maaney
Follow me on Instagram @ / pearlemaany
Follow Srinish on Instagram @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
#pearlemaaney #srinisharavind #fortunetours #thailand
Sreeni's look💥💥 അടിപൊളി ആയി എന്ന് തോന്നുന്നവർ undo ❤❤❤❤❤
Ith sreeniyude old look pole und.serial act cheyyumbothe
❤
Chullan ❤
❤
Yes
വര്ഷങ്ങൾ ക്കു മുൻപ് ഏഷ്യാനെറ്റ് ലെ പ്രണയം എന്ന സീരിയലിൽ ഉള്ള ശ്രീനിച്ചേട്ടന്റെ look തിരിച്ചു വന്നു.... 🥰
Wow 1.2k likes..... 🥰🥰
Yes....ennikum thonnii sreeni chettan chullan ayii❤😊
ആ look കണ്ടത് കൊണ്ടാണ് വീഡിയോ എടുത്ത് നോക്കിയേ 😁. Big sreenish fan from പ്രണയം serial
ആ സീരിയലിൽ കണ്ടപ്പോൾ ശ്രീനി ഭയങ്കര ഗമ ഉള്ള ആൾ ആണെന്നന്നാണ് കരുതിയത്
ശ്രീനിയെ കണ്ടാൽ ഇപ്പോൾ പണ്ടത്തെ ശ്രീനി.... സൂപ്പർ... Looking very young.... പേർളി always...❤❤❤❤ലവ് u...
super
vlog
പോകാനൊക്കെ ആഗ്രഹമുണ്ട് cash വേണ്ടേ 😊😊😊😊കേരളത്തിലെ തന്നെ രണ്ടുമൂന്നു ജില്ലകൾ മാത്രം കണ്ടിട്ടുള്ള എന്നെ പോലെ ഉള്ളവർ ഉണ്ടോ 😂😂
താങ്കൾ രണ്ടുമൂന്നു ജില്ലകൾ എങ്കിലും കണ്ടിട്ടുണ്ട്. ഞാൻ ഈ trivandrum വിട്ടുപോയിട്ടേ illa😢😅
Me too😌🙂@@ranjubiju8852
@@ranjubiju8852😂
ചേച്ചി ൻ്റെ ആഗ്രഹം പോലെ എല്ലാവരെയും ചിരിപ്പിക്കാനും mood മാറ്റാനും ചേച്ചിക്ക് പറ്റുന്നുണ്ട്....ഞങ്ങളെ സന്തോഷിപ്പിക്കാൻ പറ്റുന്നുണ്ട്... ഓരോ വീഡിയോ കാണുമ്പോഴും കൂടുതൽ adict ആവാ.... ചേച്ചിയോട്...ബിഗ് ബിഗ് ഫാൻ❤❤
Sattiyam
പേർളി ചേച്ചിക്ക് ഇടക്കിടക്ക് വ്ലോഗ്സ് ഇട്ടൂടെ ..നിങ്ങടെ വ്ലോഗ്സ് കണ്ടോണ്ടിരിക്കാൻ നല്ല രസാ. .ടൈം പോണത് അറിയില്ല ❤❤കുഴപ്പല്ല ഇനിയങ്ങോട്ട് അടിച്ചു കേറി വാ 😂
My parents says if I hit 5.2k they'd buy me a camera for blogging I'm begging you literally begging u ❤👈🏻👉🏻👈🏻
My parents says if I hit 5.2k they'd buy me a camera for blogging I'm begging you literally begging u
🙏🏻👍🏻🙏🏻
👍
👍
ശ്രീനി ചേട്ടൻ രണ്ടു കുട്ടികളുടെ അച്ഛൻ ആയപ്പോ ഒന്നുകൂടെ ചെറുതായാലോ 🥰ചുള്ളൻ ആയി. പേളി നില നിതാരാ ❤️
ദിവസം കഴിയും തോറും ചേച്ചി കൂടുതൽ സുന്ദരി ആയി കൊണ്ടിരിക്കുന്നു.... 😍🤩 0:59 ശ്രീനി ചേട്ടന്റെ ഒരു ചിരി 😂😂
ചിരിച്ചു ചത്തു 😂 പെർലി ചേച്ചിക്ക് age കൂടുംതോറും comedy യും കൂടി varunnu😇
Videography superb…. Captured really well…. Small talks between pearly and srini bought smile on our face as always… and the beautiful babies ❤❤
Second delivery kazhinjappol pearly kooduthal sundhariyayii❤
ആ 'ചിയേഴ്സ്' സീൻ കണ്ടു ഒത്തിരി ചിരിച്ചു. ഏറ്റവും ഇഷ്ടപ്പെടുന്ന vlogs.ശ്രീനി, പേർളി, നിലു, നിതാര ഇഷ്ടം❤
ഞാൻ ഒരാളെ പ്പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് പേർളി യെപ്പോലെ ആണ് love പേർളി മാണി 😘😘😘😘😘😘😘😘
Sherikkuuumm... me toooo. Orupaad ishtamaanu ivare love u pearly chechi and sreeni broo❤❤❤❤❤❤❤
Srinish is always happy. He is laughing always.lucky man
The speciality in pearly maaney's videos is that I could see sreeni laughing a lot when he hears pearly"s talking and valips...😅....but I feel really happy seeing it ..becoz this is called the bond between them and the encouragement that sreeni is giving her...love you guys ...God bless your family
Dady പറഞ്ഞപോലെ pearli ചേച്ചിയുടെ വീഡീയോ കാണുമ്പോ ഒരു relax ആണ്
Really ❤
Correct
Correct 👍
Correct 💯
Exactly
Pearle ചേച്ചിയെയും ഫാമിലിയെയും നേരിൽ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ ❤️🤗❤️
My parents says if I hit 5.2k they'd buy me a camera for blogging I'm begging you literally begging u ❤👈🏻👉🏻👈🏻
Und
Und❤
Ind❤
Njan Kandittund PEARLISH NILATARA❤❤❤❤❤
ശെരിക്കും ശ്രീനി ചേട്ടൻ ഭാഗ്യവാൻ ആണ്.... ലൈഫ് ലോങ്ങ് ചിരിച്ചോണ്ട് ഇരിക്കാലോ....... എന്നും ഇങ്ങനെ ഇരിക്കട്ടെ 💫💓
My parents says if I hit 5.2k then they'd buy me a camera for blogging I'm begging you literally begging u 🎉❤🎉
@@Mohit__Nehraഅത്രയും ആയല്ലോ
Feel good video..🥰🥰So nice Pearle chechi and Srinish Chettan.
എന്നും ഇങ്ങനെ happy ആയിട്ട് ഇരിക്കട്ടെ... God bless you ❤
Wow, the cameraman totally nailed it! He captured every stunning moment, and the flight taking off? Absolutely breathtaking! It felt like I was watching an epic movie, not just a vlog! Pearly, you’re amazing! Keep going-your videos are incredible and always make me feel so relaxed and happy. Can’t wait for the next adventure!❤️
എന്റെ പേർളി കുട്ടി, ശ്രീനിഷ്, മക്കൾസ്..... ഇങ്ങനെ ലൈഫ് എൻജോയ് ചെയ്യുന്ന ഫാമിലി വേറെ ഇല്ല.... ആ മക്കൾസ് റ്റെ ഭാഗ്യo..... God bless ഫാമിലി ❤
ഈ വീഡിയോ കാണുമ്പോൾ തൊട്ട് തുടക്കം മുതൽ അവസാനം വരെ എൻറെ മുഖത്ത് ചിരി ഉണ്ടായിരുന്നു അതിന് ഒരു ബിഗ് താങ്ക്സ് ചേച്ചിക്ക് ❤❤❤❤
Srini looks like as Saran G Menon... ❤ Chullan ayii😍🤗
Ente ponne innu full on anello.. chirich chirichu 😂😂😂 aa cheers polichu😅sundari airikunnu and srini chullanaitundello. Happy to travel to thailand with u guys!!
The way srini Chettan is treating Pearle chechiii 🤌🏻❤️ admiring youuu guys ❤mashallah 🧿
നമ്മളും നിങ്ങളുടെ കൂടെ വന്നപോലെയുള്ള feel. Thank u പേർളി. ഇത്രയും എന്റർടൈൻമെന്റ് ചെയ്യിച്ചതിന്. പിന്നെ ശ്രീനിച്ചീട്ടനെ കാണാൻ പണ്ടത്തെ പ്രണയം sereyalil കണ്ട polund
Pearle ചേച്ചിയെ ഇപ്പോഴത്തെ videos okke കാണാൻ കൂടുതൽ ഭംഗിയുണ്ട് 🥰🥰👍🏻
My parents says if I hit 5.2k they'd buy me a camera for blogging I'm begging you literally begging u ❤👈🏻👉🏻👈🏻
Vedio kanumbol thanne oru positive vibe aanu...etral kandalum bore adikkilla❤
ഈ വീഡിയോയിൽ ആദ്യം മുതൽ അവസാനം വരെ ചിരിച്ചു മടുത്തു എന്റെ പേളി ഞാൻ. 😃മറ്റുള്ളവരെ ഇത്രയധികം സന്തോഷിപ്പിക്കുന്ന പേളിക്കും ശ്രീനിക്കും എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤️🥰
ഞാൻ വെയ്റ്റിംഗ് ആയിരുന്നു.... വീഡിയോ വരുന്നത് കാണാൻ 👀😌❤️
അടിപൊളി വ്ലോഗ് . ഫുൾ വ്ലോഗ് ചിരിക്കാതെ കാണാൻ പറ്റത്തില്ല. പേർളി, sreeni, നിലു, നിതാരാ സൂപ്പർ ❤❤❤
Bayankara sankadathil irikkayirunnu pearly chechi......eee vlog kandappo nallonam relax aayi..... Ini ithu pole sankadam varumbo kanda vedio anenkilum veeendum veendum kanum.... Love u..... & thank u
First papayum pearly chechiyum paranja karyangal valare sheriyan nigalude video kanumbo sherikum enjoy cheyarindd❤️
Ivare polulla family aayirunnenkil ennu aagrahikkunnavar ivide like❤
Srinish nalla look aayittund. Age kuranjapole..
Pearly chechi ennum videos idanam. Endhoru rasa kandodirikan❤️❤️
Thanks BigBoss for giving us these wonderful couples & a cutie family👨👩👧👧❤❤
എന്നെങ്കിലും ഒരു ദിവസം പേർളി ചേച്ചീനെ, നിലുനെ, നിതാരനെ, ശ്രീനിനെ നേരിട്ട് കാണണം എന്റെ വലിയൊരു സ്വപ്നം ആണ് അത് ചേച്ചീനെ ഒന്ന് hugg ചെയ്യണം എനിക്ക് ❤️
You're fortunate to have a wonderful father who consistently offers valuable advice, which is a true blessing. Moreover, your husband provides you with tremendous support, and of course, your mother, who works behind the scenes to assist you. GOD bless your family.
Yes, thank you
Super Vlog..so much fun…Srini chettan looks like BigBoss time…liked the way he was pulling Pearle…nd very nice to see Nilu nd Nitara kutty…Waiting to see the nxt fun Vlog…👍🏻❤️
Followers na kanumpol nallathu pola sammsarikunna the one and only celebrity ❤
ഇങ്ങള വ്ലോഗ് കണ്ടാൽ സമയം പോകുന്നത് അറിയൂല നല്ല രസം ആണ് ഇങ്ങനെ കണ്ട് കൊണ്ട് ഇരിക്കാൻ 🩵🩵
Most waited vedio...
Love u dears.....
I wish life long this happiness will with you dears..... ❤️❤️❤️
How lucky u r pearliee. He is still enjoying ur CHALEES always with lovable heart
Pearly ചേച്ചിയുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്❤❤❤❤. Love you chechiii 😍😍😍
Next video waiting chechiiii❤️
ശരിയാണ് ചേച്ചി നിങ്ങൾ തായ്ലാൻഡ് പോകുമ്പോൾ ഞങ്ങളും കൂടെയുണ്ട്❤️🫂
Sreeni look poli.. bearded look athra pora.. looking much younger and cuter now 😂
ചേച്ചി ടെ വീഡിയോ കാണുമ്പോൾ ഉള്ള happiness ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ വയ്യ stay happy all time ❤❤❤
ഞാനും enjoy ചെയ്യുന്നു
Yes..Angane thonnunne avar Genuine ayath konde ane😀👏
എനിക്ക് പപ്പയുടടെയും മമ്മി യുടെയും കുട്ടികളെ careing ചെയ്യുന്നതാണ് ഇഷ്ടപ്പെട്ടത്... Such a lovely parents...❤
Pearle you are glowing day by day 🩷 Srini is also becoming too handsome ♥️ I will be waiting to see your upcoming vlogs😘 Lots of hugs and kisses to my babies Nila and Nitara ☺️ Nilu is looking too cute 😘 And Nitara too🤍 Lots of love to your family
Pearly's video is the only RUclips video where a person watches a video on RUclips with a smiley face from start😊 to finish.😊😊
Everything about this vlog is on point 🔥😍
Videography editing fun ...I🤩 really enjoyed throughout this vlog
നിങ്ങൾ 2um എന്നാ vibe ആണ് 🤙🏻Srinish ചേട്ടൻ കാണാൻ young ആയി പണ്ടത്തെകാലും glamour വച്ചു 🤩
Nammalum Thailand poya feel tnk u pearlish❤for beautiful vdeo
Othiri chirichu.. Inyum othiri yathrakal cheyaan sadhikate...nilu nitara kaanumbol thanne happy avum..❤
ശ്രീനി ഒന്നൂടെ young ആയപോലെ ഉണ്ട് 🥰❤
*no one can replace pearle💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Pearle ചേച്ചിയെയും ഫാമിലിയെയും ഇഷ്ടമുളളവർ ഉണ്ടോ...❤🫴🤗
Yes ❤❤❤😊😊😊
ലൈക് തരില്ല 🤣🤣
@richooriya ലൈക് തരില്ല എന്ന് comment ഇട്ട @richooriya ക്ക് എൻ്റെ നന്ദി പറയുന്നു😁🙄
@@Magicsky34 ഈ complimentinum like തരില്ല 🤣🤣
@@richooriya enthinu njn like venamenn paranjitilla😤
Sherikum Pearle chechi te daddy prnje true words ahn... sherikum chechi te videos kanumbo oru relaxation ahn..Gloomy aayt oke erikumbo ah mood ne complete change chyum.. baynkara sadosham thonarr ind videos kanumbo... othiri chiripikar ind njagale allam .. thank you so much chechi😍😚
The most positive influencer on
social media❤
Nilubaby and nithara so cute😊 നിലു സംസാരിക്കുന്നത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😘😘
ഇടയ്ക്കിടെ വെറുതെ വീഡിയോ ഇട്ടൂടെ...സംസാരം തന്നെ കേട്ടിരിക്കാൻ എന്ത് രസം ആണ് 🎉🎉🎉🎉 pearly chechi love you❤❤❤❤❤❤
അതെ,, ചേച്ചിടെ daddy പറഞ്ഞപോലെ ഏത് വിഷമഘട്ടത്തിൽ ഇരുന്നാലും ചേച്ചിടെ സംസാരം കേട്ടാൽ ഞാൻ ഹാപ്പി ആണ് 🫂❤ you're a such a good person.... God bless you 😘😘😘😘😘...... ശ്രീനി ചേട്ടനും,, നിലുമോളും,, നിതാരാ ബേബിയും lucky ആണ് 😇🤗..... Also your dad and mom... പിന്നെ ശ്രീനി ചേട്ടന്റെ ഫാമിലിയും 🙌🏻......
സത്യം പറയട്ടെ. ഞാൻ ഇത്തിരി വിഷമത്തിൽ ആയിരുന്നു. അപ്പോഴാ pearly ചേച്ചിടെ videos കണ്ടത്. ഞാൻ ചിരിച്ചു ചത്തു. എനിക്ക് pearly ചേച്ചിയെ ഒരുപാടു ഇഷ്ടാ ❤❤❤❤❤❤❤❤ i love your family
നിലു ചെറുതായിരുന്നപ്പോൾ പോലെ തന്നെ നിറ്റാരയും ഇഷ്ടം രണ്ട് മക്കളെയും
Meesha poyapol sreeni is very cute
Pearly chechide samsaram.. Nta ponnoo kore chirikaaam😂❤️👍🏼
When am sad or dipressed. I search pearly’s vlog. Then ifeel peaceful mind. And i get lots of positive energy.u r my inspiration ❤❤❤❤
Chechiye kanumbo njan eppozhum happy akum....❤.you are really blessed....lifil down akumbo chechide videos aanu kanunnathu....chechi husband wife strong bonding and mutual understanding ne kurichokke oru video idumo??? orupadu helpfull akum chechi
Bigboss kond undaya ore oru upakaram……this loving couple❤❤❤❤
True
Pearle yude vdos ottum boar adikilla❤❤❤
Such a great family 😍❤ so entertaining and spread positive vibe olny🥰🥰♥
Srini looks handsome ❤🎉🎉😊
ഞാനെത്ര ആസ്വദിച്ചു ചിരിച്ചു ഇന്ന്... 🥰thankyou pearlish ♥️
What a positive vibe watching your video.
Trip pokunna excitement aano… ee video yil chechi nalla
Chill mood aanallo..🥳😍
Waiting aayirunnu ee videokk vendi... Love uuu nila babe nitu babe ❣️❤️😘
Pearle chechiiiiii!..... You are my inspiration ✨....... Feeling happy and hopeful by watching your videos !...❤️... Stay Happy & Healthy 🤩
Loved each moment of the video....kore pointil rewind adichu kandu.....true u make us happy....
Love all of your volgs, pearle chechii ❤especially travelling vlogs🥰💓the way u present it is amazing 🤩🤝 waiting for the next vlog....
ശരിക്കും adipwoli ആണ് 🥰🥰 amazing family🥰 നിങ്ങളുടെ vlogs കാണുമ്പോൾ ശരിക്കും നല്ല happiness തോന്നാറുണ്ട് 🥰
pearly chechii..we are so excited to see you with full energy with a bash,hope you enjoy every moment wid ur lovely family❤️❤️
Very nice video Pearley. Enjoy your trip. All the best. God bless u all.
Pearlyde vlog mathrame kaanarullu. Time pogunnathu ariyilla. Vallatha Positive energy aanu pearlykku. Nilu kutty and sreenish super
Pearle maney vlog is different vlog..so beautiful..adipolii..kand angnee irinn povum..superr❤❤
Thailandil classooo 😂😂...pearly chechiii...pappa shocked..😂❤
Can belive nilu has grown this much
vloginu vendi waiting ayirunnu ....
lag vannapol everyday atleast 1 2 vattam kanda ella vlogsum repeat adich again kanumayirunnu😇 that much i loved ur vlogg🥰🥰❤❤❤
Pearlish.the perfect couple i hav ever seen in my lyf.very understanding couple.ennum ee understanding undaavatte❤❤
Enik pearly chechyde vedios nalloru stress relief anu..
Chechyde vedios kanumbol tensions marannu chirikan pattarundu..
Nice video chechii 💖💝....
Chechide oroo comedy parayumbo nalla rasam ind 😅😂...
E video kure ishttayi 🫰🏻🤌🏻...
Nilu and Nitara love you so much 😘💋....
Ningale neritt kananam yann ind 🥺🥹🥹..
Ennenkilum kanan kazhiyatte 🥹🫶🏻...
Love you chechiye 🫶🏻😘...
Adippoli... Nilu Nitara❤❤
Sreenichettan young aaya polund
perly nee bagyam chaitha kuttiyanu mole engane oru husbandine kittiyathu sreeni adipoliya enik avane seerial kanunnamuthale eshtanuuu ❤❤❤
ഇനിയും തായ്ലൻഡ് വിശേഷങ്ങൾക്ക് kathirikkunnu💕💕💕💕💕
Sreeni... Superb luk.. Ithanu sreenik cherunnathu... Became very young😍
ഞാൻ ഒരുപാട് വിഷമത്തിൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരുപാട് സമാധാനമായി ❤️❤️❤️❤️❤️❤️
Ur communication with each other....My God I really love to watch it😊😊❤
Sreeniku pazhaya look vannu. ❤
Athe.. Seriyanu,Its so relaxing to watch Pearly Chechie and family videos. My mind gets calm. ❤️🥰
എന്റെ favorite youtuber pearly chechi നിങ്ങളെ കാണാന് ഭയങ്കര ആഗ്രഹമുണ്ട് ❤❤
Mini aunty looking very pretty in modern outfit❤