കേരളത്തിന്റെ പ്രിയങ്ക ന്യൂസിലന്റിലെ പ്രിയങ്കരി; വിജയക്കഥ|Priyanca Radhakrishnan|New Zealand Minister

Поделиться
HTML-код
  • Опубликовано: 22 сен 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 178

  • @alameer5737
    @alameer5737 3 года назад +72

    ലോകത്തെ ഏറ്റവും നല്ല ഭരണം നിലനിൽക്കുന്ന ഒരു രാഷ്ട്രമാണ് ന്യൂസിലാൻഡ്... അതു കൂടുതൽ മികച്ചത് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...💯
    എല്ലാവിധ ആശംസകളും 💞

  • @mariyammariyam7870
    @mariyammariyam7870 3 года назад +15

    എനിക്ക് ഇത് കാണുമ്പോൾ അഭിമാനത്തേക്കാൾ കൂടുതൽ കുറ്റബോധമാണ് തോന്നുന്നത്. ഇത്രയും നല്ലൊരു ഹ്യൂമൻ റിസോഴ്സ് ഉണ്ടായിട്ടും നമ്മുടെ രാജ്യത്തിന് പ്രയോജനപ്പെടുത്താൻ നമ്മക് സാധികുന്നില്ലലോ എന്നോർത്തു.😪

  • @jamshidamayur1299
    @jamshidamayur1299 3 года назад +29

    ഡാ മലയാളി👍👍👍👍
    പോളിയല്ലേ 😍😍
    ഇതൊക്കെ കാണുമ്പോൾ എല്ലാ ലോക രാജ്യങ്ങളും മലയാളിയുടേതാണെന്ന് തോന്നും
    best wishes 💐💐💐💐

  • @kayoomkkv8364
    @kayoomkkv8364 3 года назад +20

    കേരളത്തിന് അഭിമാന നിമിഷം❤️

  • @subashcharuvil320
    @subashcharuvil320 Год назад

    Priyanca mam 🙏🙏🙏എല്ലാ വിധ ആശംസകളും 🇮🇳🇮🇳

  • @musthafamuhammedmusthafa9108
    @musthafamuhammedmusthafa9108 3 года назад +13

    സഹോദരിക്ക് അഭിനന്ദങ്ങൾ

  • @ramanunnis9956
    @ramanunnis9956 3 года назад +17

    പ്രിയങ്ക കേരളീയരുടെ അഭിമാനം

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 3 года назад +9

    ❤️🙏❤️പ്രിയങ്ക രാധ കൃഷ്ണൻ 💕🌺🌺ആശംസകള്‍

  • @saidalviak7789
    @saidalviak7789 3 года назад +4

    ഞങ്ങൾക്കും ഒരു പ്രിയങ്ക വരാനുണ്ട് പ്രാർത്തനയോടെ കാത്തിരിക്കുന്നു ജസീന്താ മേഡത്തിനും പ്രിയങ്ക ക്കും അഭിവാദ്യങ്ങൾ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +1

    On one hand , we are listening to Kamala Harris , the Indian American becoming the Vice-president
    of U.S. and on the other hand , a Kerala woman Ms. Priyanca Radhakrishnan taking the reins as
    a cabinet Minister in New Zealand. She was a member of New Zealand Parliament right from 2017.
    It is a great moment for all of us as two women of the Indian origin are making their presence
    felt in world politics. Indeed a game- changer.

  • @thetycoon1947
    @thetycoon1947 3 года назад +123

    നമ്മുടെ കേരളത്തെ സോമാലിയ എന്നു വിളിച്ച ചായക്കടക്കാരൻ മോങ്ങി ഇത് കാണട്ടെ 😏😏

    • @sreerajappu643
      @sreerajappu643 3 года назад +17

      ഇതെന്ത് മലർ, അവർ മന്ത്രിയായതിന് മോഡി എന്ത് ചെയ്യാൻ🤣

    • @shameemshal1509
      @shameemshal1509 3 года назад +7

      @@sreerajappu643 മോങ്ങിയെ പ്പറയരുത് ഞങ്ങൾ സംഘികൾക്ക് അത് പിടിക്കില്ല

    • @sreerajappu643
      @sreerajappu643 3 года назад +14

      @@shameemshal1509 വേറെ ചിലർക്ക് ഇമ്രാനെ പറഞ്ഞാൽ ആണ് വേദനിക്കുക, quite natural

    • @prasanthmp500
      @prasanthmp500 3 года назад +6

      എന്തിനാണ് മോദിയുടെ വാക്കുകൾ വളച്ചൊടിക്കുന്നു.
      മോദി പറഞ്ഞത് scheduled tribe communityude അവസ്ഥ സൊമാലിയെയെക്കാൾ കഷ്ടം ആണ് എന്നാണ് പറഞ്ഞത്.

    • @sreerajappu643
      @sreerajappu643 3 года назад +6

      @@prasanthmp500 അതങ്ങനെ ആണ് ബ്രോ. സുടാപ്പി കമ്മി ജിഹാദികൾ കേരളത്തിൽ നടക്കുന്ന സ്വർണ കടത്തും വാളയാറും ഒന്നും കാണില്ല, അവന്മാർക്ക് ഇതൊക്കെയേ പറഞ്ഞിട്ടുള്ളൂ

  • @titomathew7697
    @titomathew7697 3 года назад +3

    Congratulations & Best Wishes to Ms Priyanka Radhakrishnan

  • @smart123735
    @smart123735 3 года назад +11

    50 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന സോണിയ ഇപ്പോളും ഇറ്റലിക്കാരി മദാമ്മ എന്ന് ആണ് ഇന്ത്യയിൽ ഉള്ളവർ വിളിക്കുന്നത് .

    • @bestofine
      @bestofine 3 года назад

      NZ ൽ താമസിക്കുന്ന ഞങ്ങളെ ഇന്ത്യൻസ് എന്ന് തന്നെ ആണ് വിളിക്കുന്നത് 😉

    • @rahulj8012
      @rahulj8012 3 года назад

      Seri aanu jijo

  • @chekuttichekutti7851
    @chekuttichekutti7851 3 года назад +9

    Good example for progressive country.

  • @shiburajr6527
    @shiburajr6527 3 года назад +6

    Let her do a splendid performance there..She became what she because of her hardwork and her bringing up . she got a good exposure from Singapore and newzealand..
    Don't think any Malayalee qualities what we are seeing and experiencing now a days helped her..

  • @georgekurien5018
    @georgekurien5018 3 года назад +10

    A Country belongs to those who live there, the citizens of the same.
    It is great of her to be one among the council of ministers of New Zealand.

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 3 года назад +4

    മന്ത്രിയെന്ന നിലയിൽ നല്ലൊരു പ്രവർത്തനം കാഴ്ചവെക്കാൻ കഴിയട്ടെ 🌹🌹🌹

  • @sumeshv3215
    @sumeshv3215 3 года назад +4

    Proud of Indian women

  • @sibithomas2515
    @sibithomas2515 3 года назад +6

    Congratulations. God bless you and your feature 🙏

  • @shanusha4778
    @shanusha4778 3 года назад +4

    Wow 😲as a malayali really proud of you such a dominant position in newziland good luck for your future👍👍

  • @mukulkish
    @mukulkish 3 года назад +18

    Malayalees who are feeling proud of her achievements should introspect themselves if they will allow a girl from their house to go abroad alone to study or work. I know times are changing and girls do go, but there is still a large majority of girls who even struggle to get the "permission" to go alone to another state for study/work, forget about another country.

    • @radhakrishnannair4629
      @radhakrishnannair4629 3 года назад

      As a social worker , and now a minister of New Zealand , I congrats miss Prinka Radhakrishnan from my heart ❤️❤️❤️❤️❤️❤️ and best wishes ever ......

  • @sajimohan575
    @sajimohan575 3 года назад +34

    ഗീതു മോഹൻ ദാസ്

  • @jamesyohannan6253
    @jamesyohannan6253 3 года назад +1

    ന്യൂസിലൻഡിലെ നിയുക്ത മന്ത്രിയായ ബഹുമാനപ്പെട്ട പ്രിയങ്ക രാധാകൃഷ്ണന് അഭിനന്ദനങ്ങൾ.
    മലയാളിയുടെ ഈ നേട്ടം അത്ഭുതവും അഭിമാനവും തന്നെ.
    ഇന്ത്യയുടെ പീഡനവും പീഡിപ്പിക്കലും അത് അന്തസായി പറഞ്ഞു നടക്കുന്നവരെയും ഓർത്താൽ ദുഃഖവും. ചില കാര്യങ്ങളിൽ മറ്റു പല രാജ്യങ്ങളെയും കണ്ടു പഠിക്കണം. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഭരണ കർത്താക്കളെ ഓർക്കുമ്പോൾ ഇപ്പോഴത്തെ ഇന്ത്യ ഭരിക്കുന്നവർ ഇരിക്കുന്ന ശിഖരം മുറിച്ചു താഴേക്ക് കൂപ്പ് കൂത്തി നശിപ്പിക്കുന്ന കാഴ്ച ദയനീയമാണ്.

  • @abdulmanaf4980
    @abdulmanaf4980 3 года назад +1

    Really proud of you Ms.Priyankha

  • @grigorirasputin2519
    @grigorirasputin2519 3 года назад

    Thank you Jesintha... Thank you Priyanka... Be honest to your people and be simple to everyone..God bless you

  • @democracyreturn67
    @democracyreturn67 3 года назад +1

    Congratulations 👏👏 proud of malayalies
    . God bless your career

  • @aleycherian7026
    @aleycherian7026 3 года назад

    Congratulations. We are Soo proud of you. May God Bless you . Best wishes.

  • @fasambalathu
    @fasambalathu 3 года назад +2

    A big salute Madam....proud to be a Keralite ✌️😍

  • @sanjayjr5853
    @sanjayjr5853 3 года назад +4

    Proud moment❤️

  • @laljibalan9263
    @laljibalan9263 3 года назад +3

    Great achievement....

  • @aziutubeaziutube9571
    @aziutubeaziutube9571 3 года назад

    Proud of u Dad, your words are incredibly worthy🤗

  • @vipinns6273
    @vipinns6273 3 года назад +19

    അവിടെ രാഷ്ട്രീയം കളിക്കാൻ ശ്രീരാമനും അയ്യപ്പനും മുരുകനും ഒന്നും വേണ്ട. വിവേകവും പൗരബോധവും ഉള്ള ജനത ആണ് 👏👍

    • @sudhakarantsnair4279
      @sudhakarantsnair4279 3 года назад

      That is a small Country. You can't compare it with India. India has a huge population of around 130 crores having 100s of languages, many cultures, many traditions, different religions and faiths, different castes and so on. Sri Rama is not just an ancient God, he is an inspiration for all those who live in and know about him.

    • @Ethan-yp5yr
      @Ethan-yp5yr 3 года назад +2

      @@sudhakarantsnair4279 ... Thankal parayunnathanusarichu Indiayil jeevikkunna ellarum Sree Ramane supreme power ayi kananam ennane mattu English speaking countries il poyi jeevikkunna ella Indians um Jesus christ ne daivamayi kanendi varumallo . Indian constitution tharunna freedom anu religious freedom. Ivide daivathil viswasikkunnavarum viswasikkathavarum undu. Thanikku vene viswasikkam vende venda. Allathe ellarum sree ramane matre aradikkavu ennu parajal manasilla ennu parayum.atra thanne. Innathe daiva viswasi chilappo nalathe nireeswara vadi ayennu varam. That is individual's right

    • @sudhakarantsnair4279
      @sudhakarantsnair4279 3 года назад

      @@Ethan-yp5yr Thanks for responding me. Your opinion is absolutely right. However, it is history and all World knows that Ayodhya is holi city and birth place of Sri Rama like Mecca is holy city and birth place of Prophet Muhammad.

    • @Ethan-yp5yr
      @Ethan-yp5yr 3 года назад +1

      @@sudhakarantsnair4279 . Nobody denies that. As a Indian my ancestors might have hindu background. However I like christianity. I wanted to be a Christian until my death. Its my individual right. Thats what I said

    • @sudhakarantsnair4279
      @sudhakarantsnair4279 3 года назад

      @@Ethan-yp5yr I just said Rama as an example for inspiration. Hindu religion teaches how to live a better life and never impose religion. Other religions teach about religion only. This life is a boon to me as I born to the right path.

  • @raichelammavarghese5644
    @raichelammavarghese5644 3 года назад +1

    Congratulations

  • @kuttappanbabu7490
    @kuttappanbabu7490 3 года назад +1

    Proud of you.. Keep up pls

  • @bibinthampy1599
    @bibinthampy1599 3 года назад

    God bless u so much mam..

  • @cbkpouvalpoduval6072
    @cbkpouvalpoduval6072 3 года назад

    All the best Priyanka Radhakrishnanji, keep our culture and truthfullness at high esteem. May God bless you and guide in all your efforts

  • @mohanang9481
    @mohanang9481 3 года назад

    ന്യൂസിലന്റിലെ നിയുക്ത മന്ത്രി പ്രിയങ്ക മേഡത്തിന് എല്ലാ നന്മകളും നേരുന്നു. നല്ലൊരു ഭരണ കർത്താവായി പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @ranjithrajan6470
    @ranjithrajan6470 3 года назад

    അഭിമാന നിമിഷം 🥰

  • @BabuRaj-ki1gn
    @BabuRaj-ki1gn 3 года назад

    Congrats Priyanka.God bless u

  • @abdulraheem3000
    @abdulraheem3000 3 года назад +1

    Love ❤️ you mam

  • @binupraisethelordanuja7984
    @binupraisethelordanuja7984 3 года назад

    God bless you.. hallelujah

  • @sherin13
    @sherin13 3 года назад +1

    Super sindhu

  • @truthfinder2575
    @truthfinder2575 3 года назад

    Salute the magnanimosity and greatness of western culture..Let it not decline..

  • @arabikunhi7886
    @arabikunhi7886 3 года назад +2

    priyanka mem congratulation best of luck god bless u

  • @saseendranneeliveed9361
    @saseendranneeliveed9361 3 года назад

    Proud of you mam

  • @MT-mw3fz
    @MT-mw3fz 3 года назад

    Congratulations, I'm proud of you priyanka as a Malayali , God bless you.

  • @antonysavio8273
    @antonysavio8273 3 года назад +2

    Congratulations,,...

  • @rajashreedamu6448
    @rajashreedamu6448 3 года назад

    She is half ernakulam and half palakkad. Her mother is from palakkad.

  • @shihabads6198
    @shihabads6198 3 года назад +2

    Proud of you

  • @sindhuvijay9151
    @sindhuvijay9151 3 года назад +1

    Congratesss. God bless you

  • @antonyleon9342
    @antonyleon9342 3 года назад

    GOD BLESS

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 года назад +3

    BHARAT Matha ke jai Veri good Congratulaten Namaste 🌹💐🌺🙏

  • @vimalemmanuel4514
    @vimalemmanuel4514 3 года назад

    I wish you Priyanka as a great minister of newsiland

  • @muhammedKSF
    @muhammedKSF 3 года назад

    super

  • @babupjose
    @babupjose 3 года назад

    ❤🌹❤🌹♥

  • @AS-hb2oy
    @AS-hb2oy 3 года назад

    Good luck

  • @jobygeorge7187
    @jobygeorge7187 3 года назад +1

    Congratulations, great

  • @sajikochi3242
    @sajikochi3242 3 года назад

    Great Malayalam Paranjathu Kondu support you. go ahead we all are proud of you.

  • @rugminimenon8002
    @rugminimenon8002 3 года назад

    God bless you molae
    Love for Rukmani aunty

  • @alzahrasunilthudathil3679
    @alzahrasunilthudathil3679 3 года назад

    Good

  • @nivedsekhar1275
    @nivedsekhar1275 3 года назад +24

    പിണുവിനെ ആരെങ്കിലും ഈ വീഡിയോ കാണിക്കണം
    500 വാഹനങ്ങളുടെ അകമ്പടിയും 10000 പോലീസ് കാരുടെ സുരക്ഷയും
    ആ ലെഖിക എത്ര ഫ്രീയായിട്ടാണ് അവരോട് ചോത്യങ്ങൾ ചോദിക്കുന്നെ
    പിണറായിനോട് ഇവിടെ ആരെങ്കിലും ചോദിക്കുന്നെ അടിയാൻ ജന്മിനോട് ചോദിക്കുന്ന പോലെ മുട്ടുകൂട്ടിയിടിച്ചാണ്

  • @abdulsathar367
    @abdulsathar367 3 года назад +2

    ഇന്ത്യയിൽ രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുന്നതിൽ എതിർത്ത് കൊണ്ട് വിദേശിയാണ് എന്നും പറഞ്ഞ് പരിഹസിച്ചവർക്ക് ഈ vidio സമർപ്പിക്കാം .

  • @georgevarghese5448
    @georgevarghese5448 3 года назад +8

    മൈ പ്രണ്ട്‌ ഇന്ത്യ പ്രണ്ട്‌ പ്രേജിഡന്റ് ഓഫ് അംരിക്ക ഡോലാണ് ട്രമ്പ് 🤣🤣🤣🤣

  • @manikn2982
    @manikn2982 3 года назад

    🏆

  • @samsans489
    @samsans489 3 года назад +3

    ഇന്ത്യയുടെ അഭിമാനം , കേരളത്തിന് അഭിമാനം

  • @smwajrah5228
    @smwajrah5228 3 года назад

    ELLA NANMAKALUM NERUNNU. INIYUM ORUPAD UYARANGALILETTHY INDIYUDEYUM KERALATTINTTEYUM ABYMANMAYI MARATTE. GOD BLESS YOU AND ALL.

  • @moideennarappulan5173
    @moideennarappulan5173 3 года назад +2

    May. Sister. Abinathanagal

  • @jamshi8059
    @jamshi8059 3 года назад +1

    മലയാളി ഒരു സംഭവം തന്നെ....

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +1

    Super

  • @msalim7359
    @msalim7359 3 года назад

    പൊന്നു മോളെ, ഇവിടെ കേരളത്തെ പിച്ചിചീന്തി ഇട്ടിരിക്കുകയാണ് ഇവിടുത്തെ അലവലാതികൾ, അതുകൊണ്ട് ഇവിടെ വന്ന് ഇ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് കേരളത്തെ ഒന്ന് രക്ഷികേണമേ..... പ്ലീസ്..

  • @shajioman2462
    @shajioman2462 3 года назад

    It's good that. New Zealand hasn't any other country. So women leaders ok

  • @shajahantvm48
    @shajahantvm48 3 года назад

    Congrats 👍👌👌👌🌹

  • @Manikandanmani22111
    @Manikandanmani22111 3 года назад +1

    മലയാളി മലയാളി എന്ന് അഹങ്കരിക്കേണ്ട , ഇവരിൽ ആരും ഇപ്പോൾ കേരളത്തിൽ ഇല്ല.കാരണം ? അത്രക്ക് നന്ന് മലയാളി😆😆

  • @englishhelper5661
    @englishhelper5661 3 года назад +3

    Mallu power 👍👍👍👍👍👍👍👍

  • @bijujoseph1527
    @bijujoseph1527 3 года назад +1

    Congratulations. Working for ladies first.

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 3 года назад

    🙏✌️🙏💜💜

  • @shinevalladansebastian9964
    @shinevalladansebastian9964 3 года назад +1

    ആർഷ ന്യൂസിലാൻഡ് സംസ്‍കാരം അവിടെ ഇല്ലാതെ പോയി. ഇല്ലെങ്കിൽ കാണായിരുന്നു 🙄🙄🙄

  • @achayanmuscat2147
    @achayanmuscat2147 3 года назад +1

    creams will go to other country and become their ministers.... arkum vendatha chanaka thalayan indiayude pradhana manthriyum

  • @saleemvayakal552
    @saleemvayakal552 3 года назад

    Logath vargeyada ellatha oru baranam kazcha vakkan nigal adageya baranathen kazeyum adenu vaande sramikumanu aashekunu❤️👍

  • @babuelemplavil9760
    @babuelemplavil9760 3 года назад

    Is there any comments from "Hindu fundamentalist brothers and sisters"???? Is she going to convert all Newzelander's to Hindu??? Please answer!!!

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад

    👏👏👏🇮🇳👏👏👏

  • @sumeshv3215
    @sumeshv3215 3 года назад +1

    Keralam internal part of India don't forget

  • @pamusthafa2491
    @pamusthafa2491 3 года назад

    Proud moment keralites ❤️

  • @sumeshv3215
    @sumeshv3215 3 года назад +4

    India not Kerala OK

  • @shajioman2462
    @shajioman2462 3 года назад +1

    No any benefits to India. This we seen lots. In many countries & ceos. Such as Pepsi fb Microsoft etc.... & irlend pm, us governer bobi jithal, Niki helee ETC. & MANY DEFREND COUNTY'S LEADERS TOO. BUT THESE GUYS NEVER EVER DONE TO INDIA RATHER THEY DONE AGAINST....

  • @antonyleon9342
    @antonyleon9342 3 года назад

    മലയാളം

  • @sreekantannairsadasivan1401
    @sreekantannairsadasivan1401 3 года назад

    PriyankaRadhaKrishnanKiJai

  • @sajeerkabeer9325
    @sajeerkabeer9325 3 года назад

    💐💐💐💐💐💐💐💐💐💐💐💐😘😘😘😘😘😘😘😘😘

  • @rafeeqr5506
    @rafeeqr5506 3 года назад +6

    അഭിനന്ദനങ്ങൾ
    എന്നാലും
    മലയാളം സോണിയ ഗാന്ധി പറയുന്ന പോലെയായി

  • @scientifictemper3575
    @scientifictemper3575 3 года назад

    “The Complete Women”

  • @younuswdr8579
    @younuswdr8579 3 года назад

    മോദി ഇത് കണ്ട് പടിക്കണം

  • @IndoUzbekChannel
    @IndoUzbekChannel 3 года назад

    Romanjification 😍👌🙏🙏🙏😊

  • @muhammedsafvan3483
    @muhammedsafvan3483 3 года назад +2

    അഭിമാനം

  • @zrgxcexfv8170
    @zrgxcexfv8170 3 года назад

    Ivide talirkum orotta malarum vaadi talarnnu veezhilla

  • @joyalmathew6320
    @joyalmathew6320 3 года назад +2

    Pever verathe

  • @abdulchaban3992
    @abdulchaban3992 3 года назад

    Namal'epoyum'channakathel'testhu'nadathu.kayanu

  • @zrgxcexfv8170
    @zrgxcexfv8170 3 года назад

    Ayyo vaykipoy pinarayiye avide mandriyakamayirunnu

  • @sivakization
    @sivakization 3 года назад

    മലയാളം സംസാരിക്കാൻ പോലും അറിയാത്ത, ചെന്നൈയിൽ ജനിച്ചു, സിംഗപ്പൂരിൽ വളർന്ന വ്യക്തി, അവരുടെ താവഴി ബന്ധുക്കൾ നാട്ടിലുണ്ടന്നേതു ഒഴിച്ചാൽ!!!

    • @bestofine
      @bestofine 3 года назад

      അവരുടെ അച്ഛൻ ഇപ്പോഴും നാട്ടിൽ. അമ്മ കഴിഞ്ഞ വർഷം നാട്ടിൽ വെച്ച് മരണപ്പെട്ടു. എല്ലാവർഷവും നാട്ടിൽ അച്ഛനെ വിസിറ്റ് ചെയ്യുന്നത് പതിവ്. 34 Million മലയാളികളിൽ 2.5 M ഇന്ത്യക്ക് പുറത്തു. എത്ര ലക്ഷം കേരളത്തിന്‌
      പുറമെ ഇന്ത്യയിൽ?? ലോകത്തു എത്ര പേര് സ്വന്തം നാട്ടിന് പുറത്തു പോയി മന്ത്രി യായി ഇതു വരെ? അപ്പോൾ ഇതു ഒരു നേട്ടം തന്നെ അല്ലേ? പിന്നെ ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ വളരുന്ന എത്ര മലയാളി കുട്ടികൾ ഇന്ന് മലയാളം വ്യക്‌തമായി സംസാരിക്കും? മംഗ്ലീഷ് അല്ലാതെ?

    • @JithinJoshikullathara
      @JithinJoshikullathara 3 года назад

      Who said she doesn't speak Malayalam......just watch the entire video.

  • @fasambalathu
    @fasambalathu 3 года назад +2

    A big salute Madam....proud to be a Keralite ✌️😍