🎈ഒരു കുട്ടിക് കണക്കു നെ മാർക്ക് കുറവ് ആണെങ്കിൽ അതിനു കാരണം അധ്യാപകർ തന്നെ ആണ്.. കണക്കു നന്നായി പഠിപ്പിക്കാൻ നല്ല അധ്യാപകനെ കഴിയും..ഞാൻ കണക്കു പുസ്‌തകം തുറക്കാറില്ല എന്റെ ട്യൂഷൻ മാഷ് പറയുന്നത് class ശ്രെദ്ധിച്ച പഠിക്കും എക്സാം തലേന് equations മാത്രം വായിച്ചു പോകും കുറച്ചു problems um ചെയ്യും ഞാൻ ആദ്യം കണക്കിൽ മരപൊട്ടി ആയിരിന്നു ട്യൂറ്റിഷൻറെ പോയപ്പോ ആ മാഷ് കണക്കു കണക്കിന്റെ രീതിയിൽ അടിപൊളി ആയി പഠിപ്പിച്ചു ഇപ്പൊ കണക്ക് മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ 🤎🤎
@Meghana-ld2zq eth classil ann padikkunath?? njn paranja mash tuition class edukunath ann... plus two vare ulla kutti aanenkill allen sir nte maths class nallath ann (exam winner) njn paranja nannayi maths edukuna teachers ella nattupredashethum undavillalo.. oru karyam urappa school edukunath enthayalum padichal onnum manasilavilla
@Mallika-ld2zq 10th vare anankil math text avashyam illa adhikam pyq matram mathi concept manasillaka pyq cheyya... but plus one avumbo text prblms imp ann
@@Sadhvi_Vmash nattumpradashthe oru sadharana mash ann online class onnum illa sslc kkark matre mash edukunullo.. thrissur ammadam.. but oru kollam alde aduthe poyappo njn maths snte trick manasillaki padikkan thudangi
1961 - ൽ ഒന്നാം ക്ലാസ്സിൽ പഠനം തുടങ്ങിയത് മുതൽ ഇന്ന് വരെ, മറ്റെല്ലാ വിഷയങ്ങളിലും മുന്നിൽ ആയിരുന്നിട്ടും കണക്കിൽ മണ്ടൻ ആയി തുടരുന്ന എനിക്ക്, ജീവിതത്തിൽ ആദ്യമായി കണക്ക് എന്നത്, മനസ്സിലാക്കാൻ പറ്റുന്ന ഒരു വിഷയമാണ് എന്ന് ബോധ്യപ്പെടുത്തിയ അഭിവന്ദ്യ ഗുരോ, താങ്കൾക്ക് നന്ദി!
I was a maths teacher for 30 plus years. I have always taught maths the same way sir has explained in this video. I never allowed my students to write while I was writing steps on the blackboard. I gave them enough time to write after explanation. And while they were writing I used to move around the class and clear their doubts. And by the grace of God I had a very satisfying career, with lots of fond memories.
This sir is physics sir enne physics padipicha sir... now i completed diploma in mech and iti in automobiles... careeril valuthayittu eniku shobikan pattila but.. Physics ishttapedan kaaranam ennu parayunnathil onnu ee sir nte class... Crystal clear explanation... Doughts enthum chodikkam including loka pottathanam chodichal polum athu clear aaki tannirikum... Namuku chila karyangal ariyilla or padikkan paadu ennulla karyangal sir code form cheythy paranju tarum... Pillerku project cheytondu varan motivate cheyyum... and aa project vechu topic explain cheyyum... Achadakkam ulla class ... Achadakkam ulla notes... Green pen class il must... Classil irunnu padipikumbol alambu kaanikana payyante karyam swaha... varietey punishments bhalam veykunnavaney kondu text vsypikkum then sir class explain cheyyum... A complete sir....
Lots of respect to you sir. I'm also a teacher taught cbse statistics and economics . I have observed the similar mistakes pointed by you by the students. What a perfect explanation you gave to avoid basic mistakes. Stay blessed sir 🙏
Sir പറഞ്ഞ പോലെ linear equations solve ചെയ്യുന്നത് പഠിപ്പിക്കാൻ സ്കൂളിൽ സമയം കിട്ടില്ല. ഇങ്ങനെ പഠിപ്പിക്കാൻ ആഗ്രഹമുള്ളതിനാലാണ് ഞാൻ എൻ്റെ സ്ഥാപനം തുടങ്ങിയത്. ഇതിൻ്റെ ആവശ്യഗത മറ്റുള്ളവരിൽ എത്തിച്ചതിന് നന്ദി. 6 മുതൽ 12 വരെ കുട്ടികൾക്ക് online math coaching നൽകുന്നു. 3 foundation Course ഉം 2 Algebra Course ഉം പഠിപ്പിക്കുന്നു. online ക്ലാസ്റ്റ് സാധാരണ കൊറോണ കാലത്ത് നടന്ന online ക്ലാസ്സല്ല അത് offline ക്ലാസ്സ് എടുക്കുന്നവർ ക്യാമറ ക്ക് മുമ്പിൽ അതേ ക്ലാസ്സ് തന്നെ എടുത്തതാണ്. Digi board, personal leaning platform തുടങ്ങിയ ഉപയോഗിച്ചുള്ള real online ക്ലാസ്സ് . ആഴ്ചയിൽ 2 theory ക്ലാസ്സും അത് പഠിച്ചോ എന്ന് ഉറപ്പുവരുത്താൻ 3 പ്രാക്ടീസ് session നും നൽകുന്നു. ഒരു ക്ലാസ്സിൽ Maximum 20 കുട്ടികൾ . 5 കുട്ടികൾ മാത്രമുള്ള premium Batch ഉം ഉണ്ട്. 2021 December ൽ ആരംഭിച്ച എൻ്റെ സ്ഥാപനം ഇപ്പോൾ ഒരു പരസ്യവുമില്ലാതെ മുന്നോട്ടു പോവുന്നതിനു ള്ള എക കാരണം ഇതുപോലെ Concept പഠിപ്പിച്ചു practice ചെയ്യിപ്പിക്കുന്നതിനാലാണ് .
ഇതിൽ നിന്ന് എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിഇന്നത്തെ എക്സാമിൽ എനിക്കും ഫുൾ മാർക്ക് ആയിരുന്നുഅതിന് കാരണം നിങ്ങളാണ്ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എനിക്കറിയില്ല ❤❤❤❤❤❤❤❤❤😊😊😊😊😊😊😊
ലോകത്തിലെ ഏറ്റവും വലിയ പരട്ടകളാണ് കണക്ക് "അധ്യപകർ". ഒരൊറ്റ കണക്ക് അദ്ധ്യാപകനും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ക്ലാസിലെ പഠിപ്പികൾ അല്ലാത്തവരോടൊക്കെ അവർക്ക് പരമപുച്ഛം ആണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കണക്ക് അദ്ധ്യാപകൻ്റെ വായിൽ നിന്നും കേട്ട ആദ്യ ഡയലോഗ് ആണ്: Math is the most difficult subject in the world. പഠിക്കാൻ വന്ന ഒരു കുട്ടിയോട് ഇങ്ങനെയാണോ ഒരു അധ്യാപകൻ പറയേണ്ടത്? But you are so amazing sir... ❤
മാത്‍സ് എല്ലാത്തിനേക്കാളും വളരെ എളുപ്പമാണ്.. കണക്കിന്റെ ആത്യമേ ഇഷ്ടപ്പെടണം.. ഇന്നലെ വേറെ ഒന്നും ഇഷ്ട്ടമാബില്ല.. Maths ആയിരിക്കും ഏറ്റവും ഇഷ്ട്ടമാവുക അതിനെ അറിയണം.. എന്റെ മോനു കണക്ക് ഒന്നുമറിയില്ല... ഞാൻ എന്താ ചെയ്യണ്ടത് എന്നറിയുന്നില്ല 9th Std padikkunnu...
@@reshmavimalmk01 എൻ്റെ മകൾ 9th തന്നെ കണക്കിൽ പിറകിൽ മാഷിനെ കണ്ട് വിവരം പറഞ്ഞു ഇപ്പൊൾ ഇമ്പൊസിഷൻ്റെ പൂരം, എൻ്റെ കണ്ണ് തള്ളിപ്പോയി നമ്മുടെ കുട്ടികളുടെ ഒരു തെറ്റ് കാണുന്നത്, മനസ്സിലായില്ല എങ്കില് അത് സാറിനോട് പറയില്ല
@@reshmavimalmk01 Maths eluppamaan enn parayunath verum mandatharamaan 9th standard maths 10thine compare cheyyumbol kurach difficult aan athpole avante skill koodi pariganikkanam 😐
Dear sir My curiosity took me to 1975 SSLC class. This is called teaching method and devotion in teaching which lacks in most of the teachers. This sir who is a retd scientist is stooping to the level of student to educate children. God bless you.
സർ, ടീച്ചിങ് ഒരു ആർട്ട് ഫോം ആണ്, സ്റ്റോറി ടെല്ലിങ് ആണ്. താങ്കളെ പോലെ ഉള്ളവർക്കേ അത് മനസ്സിലായിട്ടുള്ളൂ, അത് അനുസരിച്ചു പഠിപ്പിക്കുന്നുള്ളൂ. മഹാ ഭൂരിപക്ഷം പേർക്കും ടീച്ചിങ് ഒരു തൊഴിൽ ആണ്. അത് കൊണ്ട് അവർ പഠിപ്പിച്ചവർക്ക് ഇതൊന്നും പറഞ്ഞു കൊടുക്കില്ല. ബേസിക്സ് ഒന്നും വേണ്ട എന്ന രീതി ആണ്.
1 read para 8 times 2 listen carefully in class 3 study correctly 3time 2 is 6 5 upon 2 is 5/2 4 equality law 5=5 X+4 =9 X+4-4=9-4 X*4=9 X *4/4=9/4 Actually both sides doing same calculation 5 say x+5 and Postive 5 as different Say x-5 and Negative 5 as different 6 learn formula in your way as u comfortable
Thank you Very much sir clear excellent class.🌹 Multiplication is repeated addition in groups. 4 X 3 = 12 4 times 3 = 12. Is this the table of 3 or 4. 4 x 5 = 20 4x 6 = 24
Enik ipolum maths pedi aan Adin karanam ente 3rd standardle teacher avdenn veruth thudangiyadan aa subject Ann aa teacherodulla pedi aa subjectinodayi enne padippicha reedi enik Ann torture ayrunnu ake supply kitiyad maths aan ith pole nalla presentation Ulla teachers venam
Sir, ഞങ്ങളുടെ ടീച്ചർ പറഞ്ഞത് മറ്റ് സൈഡിലേക്ക് മാറ്റും അതാ sign മാറുന്നത് എന്നാണ്.ഞാൻ +2 വരെ കണക്ക് പഠിച്ചിട്ടുണ്ട്.ഞങ്ങളെ കിണാപാഠം പഠിപ്പിക്കലാണ്.എന്റെ 10th വരെ എന്റെ ക്ലാസ്സിൽ ആർക്കും 50/50 കിട്ടിയിട്ടില്ല.+2 മറ്റൊരു schoolil ആയിരുന്നു.അവിടെയുംഇത് ഇങ്ങനെ യാണ്.എല്ലാ കണക്ക് അദ്ധൃപകരും സ്ത്രീ കൾ ആയിരുന്നു.അവർ കാണാതെ പഠിച്ചതായിക്കും.sign എനിക്ക് doubt വരുമായിരുന്നു.thank you so much.
1 to 10 half vare..pala adhyaapakarum maths padippichittum..😢onnum manassilaayiyirunnilla..reason teachers te bhagathu ninnulla kuttikalodulla sameepanam..cheyyan ariyathavare paranju manassilakkunnathinu pakaram parihaasam..but 10 half aayappol Joseph sir te aduthu tuition nu chernnu..examnu b+ kitti vijayichu..😊 adhehathinte kuttikalodulla aa sameepanam ethra nannayirunnu..njan ulppede maths il purakil aayirunnu class le mikka kuttikalum..elllaaaavarum maths nu nalla mark vangi vijayichu ..oppam 10 th half aayappol ..classl il padippicha kanchana teacher um..kuttikalkku manassilaakunna reethiyil aayrunnu paranju thannathu😊
🎈ഒരു കുട്ടിക് കണക്കു നെ മാർക്ക് കുറവ് ആണെങ്കിൽ അതിനു കാരണം അധ്യാപകർ തന്നെ ആണ്.. കണക്കു നന്നായി പഠിപ്പിക്കാൻ നല്ല അധ്യാപകനെ കഴിയും..ഞാൻ കണക്കു പുസ്‌തകം തുറക്കാറില്ല എന്റെ ട്യൂഷൻ മാഷ് പറയുന്നത് class ശ്രെദ്ധിച്ച പഠിക്കും എക്സാം തലേന് equations മാത്രം വായിച്ചു പോകും കുറച്ചു problems um ചെയ്യും ഞാൻ ആദ്യം കണക്കിൽ മരപൊട്ടി ആയിരിന്നു ട്യൂറ്റിഷൻറെ പോയപ്പോ ആ മാഷ് കണക്കു കണക്കിന്റെ രീതിയിൽ അടിപൊളി ആയി പഠിപ്പിച്ചു ഇപ്പൊ കണക്ക് മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ 🤎🤎
@Meghana-ld2zq eth classil ann padikkunath?? njn paranja mash tuition class edukunath ann... plus two vare ulla kutti aanenkill allen sir nte maths class nallath ann (exam winner)
njn paranja nannayi maths edukuna teachers ella nattupredashethum undavillalo.. oru karyam urappa school edukunath enthayalum padichal onnum manasilavilla
@Mallika-ld2zq 10th vare anankil math text avashyam illa adhikam pyq matram mathi concept manasillaka pyq cheyya... but plus one avumbo text prblms imp ann
Aa sir evideyanu? Online class edukkumo? Please reply
@@Sadhvi_Vmash nattumpradashthe oru sadharana mash ann online class onnum illa sslc kkark matre mash edukunullo.. thrissur ammadam.. but oru kollam alde aduthe poyappo njn maths snte trick manasillaki padikkan thudangi
@@Sadhvi_V ellavarkum athu available allallo ente maths sinu online ayitt ulla recommendation allen sir ann (exam winner)
1961 - ൽ ഒന്നാം ക്ലാസ്സിൽ പഠനം തുടങ്ങിയത് മുതൽ ഇന്ന് വരെ, മറ്റെല്ലാ വിഷയങ്ങളിലും മുന്നിൽ ആയിരുന്നിട്ടും കണക്കിൽ മണ്ടൻ ആയി തുടരുന്ന എനിക്ക്, ജീവിതത്തിൽ ആദ്യമായി കണക്ക് എന്നത്, മനസ്സിലാക്കാൻ പറ്റുന്ന ഒരു വിഷയമാണ് എന്ന് ബോധ്യപ്പെടുത്തിയ അഭിവന്ദ്യ ഗുരോ, താങ്കൾക്ക് നന്ദി!
9:24 9:24 😅😊
എത്ര വ്യക്തമായ class. ഇതുപോലെ പഠിപ്പിക്കുന്നവർ വിരളം. നന്ദി sir
എനിക്ക് 51 വയസ്സുണ്ട്.ഈ ക്ലാസ്സിൽ എനിക്കറിയാത്ത ചിലകാര്യങ്ങൾ ഞാൻ പഠിച്ചു.നന്ദി സർ.❤
👍🏻
ഇനിയും ഇതുപോലെ ഉള്ള മാത്‍സ് ക്ലാസുകൾ തരുമോ പ്ലീസ്, അതുപോലെ മുൻപ് തന്ന മെമ്മറി ട്രിക്ക് ക്ലാസ്സുകളിൽ നന്നായിരുന്നു ❤️❤️❤️
എനിക്ക് സ്നേഹത്തോടെ കണക്കു പറഞ്ഞു തന്ന എന്റെ മരിച്ചുപോയ അച്ഛനെ ഓർമവന്നു ഞാൻ കരഞ്ഞുകൊണ്ടാണ് ഈ വീഡിയോ കണ്ടവസാനിപ്പിച്ചത്. താങ്ക് യു so മിച് sir❤️🙏🏼
Father teacher aayirunno?
I love math always
Beautiful class sir
Expecting more
I am an academician
I was a maths teacher for 30 plus years. I have always taught maths the same way sir has explained in this video. I never allowed my students to write while I was writing steps on the blackboard. I gave them enough time to write after explanation. And while they were writing I used to move around the class and clear their doubts. And by the grace of God I had a very satisfying career, with lots of fond memories.
I wish I had a maths Tchr like u
Very good explanation
സാറിന്റെ ക്ലാസ്സിൽ എനിക്ക് അറിയാത്ത കുറേ കാര്യം പറഞ്ഞു തന്നു .
Thankyou sir 🙏
ഇദ്ദേഹം ആയിരുന്നു എൻ്റെ Maths അധ്യാപകൻ എന്ന് ആഗ്രഹിച്ചു പോവുന്നു🙏🏾🙏🏾🙏🏾
Sheriikum 👍
അന്നത്തെ കാലത്ത് ഇതുപോലെ പറഞ്ഞാലും പഠിക്കില്ല..😂
This sir is physics sir enne physics padipicha sir... now i completed diploma in mech and iti in automobiles... careeril valuthayittu eniku shobikan pattila but..
Physics ishttapedan kaaranam ennu parayunnathil onnu ee sir nte class...
Crystal clear explanation...
Doughts enthum chodikkam including loka pottathanam chodichal polum athu clear aaki tannirikum...
Namuku chila karyangal ariyilla or padikkan paadu ennulla karyangal sir code form cheythy paranju tarum...
Pillerku project cheytondu varan motivate cheyyum... and aa project vechu topic explain cheyyum...
Achadakkam ulla class ...
Achadakkam ulla notes...
Green pen class il must...
Classil irunnu padipikumbol alambu kaanikana payyante karyam swaha... varietey punishments bhalam veykunnavaney kondu text vsypikkum then sir class explain cheyyum...
A complete sir....
Njn Sir nte kude Joly cheythitt und
@@sangeethraveendran5898you're lucky to sit in his class🤝u
Lots of respect to you sir. I'm also a teacher taught cbse statistics and economics . I have observed the similar mistakes pointed by you by the students.
What a perfect explanation you gave to avoid basic mistakes. Stay blessed sir 🙏
Njan paditham mathiyaakki 20 years aayi...ithu vare ee guttans arinjita...ini makkalk padippikkaan ee vedio usefull aayirikkum
Sir പറഞ്ഞ പോലെ linear equations solve ചെയ്യുന്നത് പഠിപ്പിക്കാൻ സ്കൂളിൽ സമയം കിട്ടില്ല. ഇങ്ങനെ പഠിപ്പിക്കാൻ ആഗ്രഹമുള്ളതിനാലാണ് ഞാൻ എൻ്റെ സ്ഥാപനം തുടങ്ങിയത്. ഇതിൻ്റെ ആവശ്യഗത മറ്റുള്ളവരിൽ എത്തിച്ചതിന് നന്ദി.
6 മുതൽ 12 വരെ കുട്ടികൾക്ക് online math coaching നൽകുന്നു.
3 foundation Course ഉം 2 Algebra Course ഉം പഠിപ്പിക്കുന്നു. online ക്ലാസ്റ്റ് സാധാരണ കൊറോണ കാലത്ത് നടന്ന online ക്ലാസ്സല്ല അത് offline ക്ലാസ്സ് എടുക്കുന്നവർ ക്യാമറ ക്ക് മുമ്പിൽ അതേ ക്ലാസ്സ് തന്നെ എടുത്തതാണ്. Digi board, personal leaning platform തുടങ്ങിയ ഉപയോഗിച്ചുള്ള real online ക്ലാസ്സ് . ആഴ്ചയിൽ 2 theory ക്ലാസ്സും അത് പഠിച്ചോ എന്ന് ഉറപ്പുവരുത്താൻ 3 പ്രാക്ടീസ് session നും നൽകുന്നു. ഒരു ക്ലാസ്സിൽ Maximum 20 കുട്ടികൾ . 5 കുട്ടികൾ മാത്രമുള്ള premium Batch ഉം ഉണ്ട്. 2021 December ൽ ആരംഭിച്ച എൻ്റെ സ്ഥാപനം ഇപ്പോൾ ഒരു പരസ്യവുമില്ലാതെ മുന്നോട്ടു പോവുന്നതിനു ള്ള എക കാരണം ഇതുപോലെ Concept പഠിപ്പിച്ചു practice ചെയ്യിപ്പിക്കുന്നതിനാലാണ് .
Sir yenikkum coaching venamennund, yengane join cheyyam?
സമയം കിട്ടാതെ ഒന്നും അല്ല.. അറിയില്ല അല്ലെങ്കിൽ മിനക്കെടില്ല.
How to join sir please reply 😢
How to join
When we write 5 x 4 and say 5 into 4, what we really mean is, 5 is put into 4 groups or 5 + 5 + 5 + 5. However, I advise saying it as 5 times 4.
Wish All teachers need to be like this. Make teaching interesting and in depth and detailed
ഇത് ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു ക്ലാസ്സ് ആണ് Thank you sir 🙏🙏👍❤️
വളരെ ഉപകാരപ്പെട്ടു മാഷേ
Excellent basics sir.thank you
ഇതിൽ നിന്ന് എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിഇന്നത്തെ എക്സാമിൽ എനിക്കും ഫുൾ മാർക്ക് ആയിരുന്നുഅതിന് കാരണം നിങ്ങളാണ്ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എനിക്കറിയില്ല ❤❤❤❤❤❤❤❤❤😊😊😊😊😊😊😊
❤Thank you sir❤❤❤❤😊😊😊
He is a good teacher. I understood actual reasons behind each step that I don't understand in my school and college days 🙏
ലോകത്തിലെ ഏറ്റവും വലിയ പരട്ടകളാണ് കണക്ക് "അധ്യപകർ". ഒരൊറ്റ കണക്ക് അദ്ധ്യാപകനും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ക്ലാസിലെ പഠിപ്പികൾ അല്ലാത്തവരോടൊക്കെ അവർക്ക് പരമപുച്ഛം ആണ്.
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കണക്ക് അദ്ധ്യാപകൻ്റെ വായിൽ നിന്നും കേട്ട ആദ്യ ഡയലോഗ് ആണ്: Math is the most difficult subject in the world. പഠിക്കാൻ വന്ന ഒരു കുട്ടിയോട് ഇങ്ങനെയാണോ ഒരു അധ്യാപകൻ പറയേണ്ടത്?
But you are so amazing sir... ❤
മാത്‍സ് എല്ലാത്തിനേക്കാളും വളരെ എളുപ്പമാണ്.. കണക്കിന്റെ ആത്യമേ ഇഷ്ടപ്പെടണം.. ഇന്നലെ വേറെ ഒന്നും ഇഷ്ട്ടമാബില്ല.. Maths ആയിരിക്കും ഏറ്റവും ഇഷ്ട്ടമാവുക അതിനെ അറിയണം.. എന്റെ മോനു കണക്ക് ഒന്നുമറിയില്ല... ഞാൻ എന്താ ചെയ്യണ്ടത് എന്നറിയുന്നില്ല 9th Std padikkunnu...
@@reshmavimalmk01 എൻ്റെ മകൾ 9th തന്നെ
കണക്കിൽ പിറകിൽ
മാഷിനെ കണ്ട് വിവരം പറഞ്ഞു
ഇപ്പൊൾ ഇമ്പൊസിഷൻ്റെ പൂരം, എൻ്റെ കണ്ണ് തള്ളിപ്പോയി
നമ്മുടെ കുട്ടികളുടെ ഒരു തെറ്റ് കാണുന്നത്, മനസ്സിലായില്ല എങ്കില് അത് സാറിനോട് പറയില്ല
@@reshmavimalmk01 Maths eluppamaan enn parayunath verum mandatharamaan 9th standard maths 10thine compare cheyyumbol kurach difficult aan athpole avante skill koodi pariganikkanam 😐
@@themctigകണക്കിന് ഇമ്പോസിഷനോ?
@@reshmavimalmk01. Ente monum.same aayirunnu 8 th vacation aayappo nalla oru tuition sir ne kitti. Vazhakku parayathe padippikkunna aale venam urappayum. Ippo nalla improvement undu. Xylem classes ennu you tube il adichu nokku. Ethreyum pettennu mone sahayikkane. ❤
Thank you so much for mathematics padippichath
Superb 🌟
Nice explanation 💯
Thank you sir 🙏
Thank u so much sir..expecting more videos...
സൂപ്പർ ക്ലാസ്സ്
Dear sir
My curiosity took me to 1975 SSLC class. This is called teaching method and devotion in teaching which lacks in most of the teachers. This sir who is a retd scientist is stooping to the level of student to educate children.
God bless you.
Very informative
ചോദിച്ചു മനസിലാക്കി പഠിക്കുക. Very important point. 🙏
Njan 10 th padikkumbol corona aayirunnu.online class aayirunnu.annu physics "lens nte chapter eduthathu sir aayirunnu ❤
Ethupole vyakthamaya class ente jeevithathi illa❤ tnq 😊
those students are very Lucky for learning logical reasoning from the grate teacher. 🌹🌹🌹
truly inspiration sir iam studying in class 12 can you please tel,s ome tricks to learn chemistry
Great class sir thankyou ❤
സർ, ടീച്ചിങ് ഒരു ആർട്ട് ഫോം ആണ്, സ്റ്റോറി ടെല്ലിങ് ആണ്. താങ്കളെ പോലെ ഉള്ളവർക്കേ അത് മനസ്സിലായിട്ടുള്ളൂ, അത് അനുസരിച്ചു പഠിപ്പിക്കുന്നുള്ളൂ. മഹാ ഭൂരിപക്ഷം പേർക്കും ടീച്ചിങ് ഒരു തൊഴിൽ ആണ്. അത് കൊണ്ട് അവർ പഠിപ്പിച്ചവർക്ക് ഇതൊന്നും പറഞ്ഞു കൊടുക്കില്ല. ബേസിക്സ് ഒന്നും വേണ്ട എന്ന രീതി ആണ്.
Athe sir thankyou 🙏🙏🥺
Amazing class dear Sir🎉🎉🎉
Good class you continue your hardwork ❤
After a long time... I'm seeing a good video and standard commentors ❤
എന്റെ അധ്യാപകൻ ❤
Sir please do more of such videos🙏🙏🙏.. You are an amazing teacher❤❤❤
Congratulations sir❤ thank you
Sir +1,+2 math class edukkuvo engineering basics illathondu tough aahnu
Thanks 🙏🏻
Valuable inputs 😊
Nice😊
Great 👍
Ithupole ulla classukal helpfull 🙏🙏eniyum pretheekshikkunnu
Wonderful class sir❤
Thank you so much ❤❤
sir thanks ❤
എനിക്ക് ഇത് കേട്ടപ്പോൾ maths എളുപ്പമാണ് എന്ന് മനസ്സിലായി Thank you sir 👍
Njn ippo mathsil pg cheyyuan.... Ennittum njn ith kandirunnu poyi😅.... Nice class
Super class
Thank you sir
thank you sir helped me a lot 🙂🙂pls make more videeo like this
1 read para 8 times
2 listen carefully in class
3 study correctly
3time 2 is 6
5 upon 2 is 5/2
4 equality law 5=5
X+4 =9
X+4-4=9-4
X*4=9
X *4/4=9/4
Actually both sides doing same calculation
5 say x+5 and
Postive 5 as different
Say x-5 and
Negative 5 as different
6 learn formula in your way as u comfortable
Thank you Very much sir clear excellent class.🌹
Multiplication is repeated addition in groups.
4 X 3 = 12
4 times 3 = 12. Is this the table of 3 or 4.
4 x 5 = 20
4x 6 = 24
Super 💯
Thank You Sir ❤❤❤
Enik ipolum maths pedi aan Adin karanam ente 3rd standardle teacher avdenn veruth thudangiyadan aa subject Ann aa teacherodulla pedi aa subjectinodayi enne padippicha reedi enik Ann torture ayrunnu ake supply kitiyad maths aan ith pole nalla presentation Ulla teachers venam
Thank you sir.
Sir class 9 state inte maths lessons videos idumo (new text book)
സർ,കൂടുതൽ ക്ലാസുകൾ എനിയും വേണം 🙏 Basics of mathematics
X ന്റെ വാല്യൂ അറിയുന്നതിന് 4എങ്ങനെ തടസം ആവും 🤔 4ഹെല്പ് അല്ലേ 🤔
Great video ❤
We need more videos related to mathematics..
Thank you so much sir ❤🙏🙏
❤❤❤ sir class is well understanding
Thank you sir😊
thanks❤️
Super,👏🏻👏🏻👏🏻
Sir,
ഞങ്ങളുടെ ടീച്ചർ പറഞ്ഞത് മറ്റ് സൈഡിലേക്ക് മാറ്റും അതാ sign മാറുന്നത് എന്നാണ്.ഞാൻ +2 വരെ കണക്ക് പഠിച്ചിട്ടുണ്ട്.ഞങ്ങളെ കിണാപാഠം പഠിപ്പിക്കലാണ്.എന്റെ 10th വരെ എന്റെ ക്ലാസ്സിൽ ആർക്കും 50/50 കിട്ടിയിട്ടില്ല.+2 മറ്റൊരു schoolil ആയിരുന്നു.അവിടെയുംഇത് ഇങ്ങനെ യാണ്.എല്ലാ കണക്ക് അദ്ധൃപകരും സ്ത്രീ കൾ ആയിരുന്നു.അവർ കാണാതെ പഠിച്ചതായിക്കും.sign എനിക്ക് doubt വരുമായിരുന്നു.thank you so much.
Sir you are soooo great …
Supper class sir thanks ♥️
Sir thanks 🙏 superclass. Any books published by him
Thanks ❤️❤️❤️❤️❤️❤️
equal to sign ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും മാറ്റുമ്പോൾ + ഉം - ഉം പരസ്പരം മാറുന്നു. X ഉം ÷ ഉം പരസ്പരം മാറുന്നു.
ഞാൻ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്.
ഈ വിദ്യ ടീച്ചർമാരെ ആദ്യം പഠിപ്പിച്ചാൽ കുട്ടികള്‍ക്ക് വഴി തെറ്റില്ല......
1 to 10 half vare..pala adhyaapakarum maths padippichittum..😢onnum manassilaayiyirunnilla..reason teachers te bhagathu ninnulla kuttikalodulla sameepanam..cheyyan ariyathavare paranju manassilakkunnathinu pakaram parihaasam..but 10 half aayappol Joseph sir te aduthu tuition nu chernnu..examnu b+ kitti vijayichu..😊 adhehathinte kuttikalodulla aa sameepanam ethra nannayirunnu..njan ulppede maths il purakil aayirunnu class le mikka kuttikalum..elllaaaavarum maths nu nalla mark vangi vijayichu ..oppam 10 th half aayappol ..classl il padippicha kanchana teacher um..kuttikalkku manassilaakunna reethiyil aayrunnu paranju thannathu😊
Sir part 2 idaamo ithupole integration, differentiation okke🙏🙏🙏🙏🙏🙏🙏🙏
Thankyoudeepak
x Up on five എന്നു പറഞ്ഞാൽ ഹരിക്കണം എന്നു ധരിക്കാൻ കഴിയുമോ ?
ഡിവൈഡഡ് ബൈ എന്നാണ് ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതെന്നു തോന്നുന്നു. അത് ശരിയല്ലേ?
ഒരുപാട് നന്ദി sir 🙏🏻🙏🏻
Ith nammde suresh sir ale ❤
❤❤❤❤❤❤ engane oru kanakku mash undayirunengil
Sir......, ഒരു Request ആണ്....+1 Maths Basics പറഞ്ഞു തരാമോ.... ഒരു വീഡിയോ ചെയ്യുമോ.... teachers ഒന്നും basics പറഞ്ഞു തരില്ല 😔
Physics paranj tharila
വളരെ ഉപകാരപ്രദം
Thanks from Mahe
4:51bestbut u r best
Five fours are twenty എന്നാണ് വായിക്കുന്നത്
Sir please 10th maths class parnjutharamo please
Maash❤
Sir 9th nte maths lesson based video idumo pls sir.sylabus maariyapo kutykalk nalla tough aanu😢
Nthaan vendath
@lj5584state. Sheriya. Nalla toughanu.
Suresh Kumar Sir 🥰
❤
Sir jee level maths padippikamo like Integrations and differentiations, calculus😊 ❤️
ഇപ്പോഴെങ്കിലും സുരേഷ് സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞല്ലോ... 🙏🙏🙏👌👌👌
12:18
സൂപ്പർ
Nice
Wowwwww
Sir adipoli