എബി എൻ്റെ തൊട്ടയൽക്കാരൻ ആണ് , സത്യത്തിൽ ഇത്രയും നല്ല പാട്ടുകൾ കേട്ടപ്പോൾ എനിക്ക് അല്ഭുതം ആയിരുന്നു ഇത്രയും കഴിവ് ഈ സഹോദരന് ഉണ്ടായിരുന്നോ എന്ന്.നേരത്തെ ക്വയറിൽ ഒക്കെ പാടുമായിരുന്നു . എന്നാൽ ഇത്രയും നല്ല പാട്ടുകൾ കേട്ടപ്പോൾ വളരെ സന്തോഷം ആണ് തോന്നിയത് .ഇനിയും അനുഗൃഹകരമായ നല്ല നല്ല പാട്ടുകൾ എഴുതുവാൻ ദൈവം സഹായിക്കട്ടെ . ❤
മുൻ കാലങ്ങളിലൊക്കെ മാരാമൺ കൺവൻഷൻ ഗാനങ്ങളിൽ പള്ളിയിൽ ആരാധനാ മധ്യേ പാടാൻ പറ്റിയ പാട്ടുകൾ അനവധി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷമായി ഇതിന്റെ എണ്ണം കുറഞ്ഞു വരികയാണ്. ടൂൺ കൊള്ളാമെങ്കിൽ Lyrics കൊളളില്ല. Lyrics കൊള്ളാമെങ്കിൽ Tune കൊള്ളില്ല. അളന്നു തൂക്കി തരുന്നവരല്ല എൻ ദൈവം.... എന്ന പാട്ടിന്റെ വരികളും ട്യൂണും എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാൻ പള്ളിയിലെ Choir-ൽ പഠിപ്പിക്കുകയും ആരാധനയ്ക്ക് സ്തോത്രകാഴ്ച സമയത്ത് പാടുകയും ചെയ്തു പിന്നെ നമ്മുടെ ഇടവകകളിൽ ചിലരെക്കെയുണ്ട്. എന്ത് നല്ല കാര്യം ചെയ്താലും അവർ മറ്റുവരെ അംഗീകരിക്കില്ല. ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുടെ മനസ്സിനെ മുറിവേൽപ്പിച്ച് പിൻതിരിപ്പിക്കുക എന്നതാണ് അവരുടെയൊക്കെ ലക്ഷ്യം. ഇടവക വികാരി കൂടി അവരോടൊപ്പം ചേർന്നാൽ പിന്നെ നോക്കണ്ട. 27 വർഷം ഇടവക Choir Leader ആയി പ്രവർത്തിച്ച എനിക്ക് ഇടവക വികാരി നൽകിയത് അപമാനമായിരുന്നു. 2022 ഡിസംബർ 24 ന് കരോളിന് ശേഷം രാജി എഴുതി നൽകി പളളിയുടെ പടി ഇറങ്ങിയ ഞാൻ ഇതുവരെ പള്ളിയുടെ ആ പടി തിരികെ കയറിയിട്ടില്ല.
വളരെ മനോഹരമായ പാട്ട്. അഭിനന്ദനങ്ങൾ. പക്ഷേ ജനങ്ങൾ വിമർശിച്ചത് സ്വാഭാവികം. ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. കാരണം, മിമിക്രിയെന്നത് ഒരു ആത്മീയ കലാരൂപമല്ല. It's a secular art. മിമിക്രി നടത്തുന്നയാൾ ക്രൈസ്തവപാട്ട് രചിച്ചത് അതുകൊണ്ടാണ് അവർക്ക് അംഗീകരിക്കാൻ കഴിയാഞ്ഞത്. അതിനാൽ അവരെ കുറ്റം പറയാനാവില്ല. താങ്കളെയും കുറ്റം പറയാനാവില്ല. എന്നാൽ താങ്കൾ ചെയ്തതിൽ വളരെ നിയമപരമായ ഒരു തെറ്റുണ്ട്. "അളന്നു തൂക്കി തരുന്നവനല്ല ദൈവം..." എന്ന ഗാനം താങ്കൾ DSMCക്ക് കൊടുക്കുന്നതിന് മുൻപ് സ്വന്തം പള്ളിയിൽ അച്ചന്റെയും ജനങ്ങളുടെയും അറിവോടെ Release ചെയ്തു, അഥവാ പരസ്യമാക്കി എന്നല്ലേ പറഞ്ഞത്? എന്നാൽ മാരാമൺ ഗാനങ്ങൾ കൊടുക്കുമ്പോൾ നമ്മൾ DSMCക്ക് കൊടുക്കുന്ന ഒരു സത്യവാങ്മൂലമുണ്ട്. ''ഈ പാട്ട് മറ്റെങ്ങും ഞാൻ പരസ്യമാക്കിയിട്ടില്ല'' (Broadcasted, Telecasted or Released etc). ഒരു പള്ളിയിൽ പരസ്യമാക്കിയ ഗാനം DSMCക്ക് സെലക്ഷന് സമർപ്പിച്ചത് നിയമപരമായി തെറ്റാണ്. ആ പാട്ട് DSMC തിരഞ്ഞെടുത്തുവെങ്കിൽ അതും തെറ്റാണ്. ഭാവിയിൽ ക്രമക്കേടുകളില്ലാതെ, ശരിയായ രീതിൽ പാട്ടുകൾ രചിച്ച് പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയ സ്നേഹിത .. 2015 ൽ ആദ്യമായ് എന്റെ മൂന്ന് ഗാനങ്ങൾ റിലീസ് ചെയ്തപ്പോൾ എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ പറഞ്ഞത് ...അളന്ന് തൂക്കി ...എഴുതുന്നത് 2017ൽ ആണ് . ... thanks bro..
Bro, താങ്കൾ ഒരു video കാണുമ്പോൾ പൂർണമായും കാണുവാൻ ശ്രെമിക്കുക.... അറ്റവും, മുറിയും കണ്ടിട്ട് അഭിപ്രായം പറയരുത്. അത് മറ്റുള്ളവരിലേക്ക് തെറ്റിദ്ധാരണകൾ പരത്തും. ഈ videoയിൽ എവിടെ ആണ് maraman conventionനിൽ കൊടുത്ത ഗാനം release ചെയ്തു എന്ന് പറയുന്നത്. 2015ൽ aby vettiyar ആദ്യം ആയി എഴുതിയ 3 ഗാനങ്ങൾ release ചെയ്തപ്പോൾ അദ്ദേഹത്തിന് മറ്റുള്ളവരിൽ നിന്ന് ഉണ്ടായ അനുഭവം ആണ് അദ്ദേഹം ഇവിടെ പറഞ്ഞിട്ടുള്ളത്. ഇനി എങ്കിലും ഒരു Video കാണുമ്പോൾ ശ്രെധിച്ചു കാണുകയും, കേൾക്കുകയും ചെയുക.
Don't forget World 🌎 Trade center. Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24-12,.Be prepared for the second coming of Jesus Christ our Lord. World 🌍🌎 War lll will start for Jerusalem.Holy Bible Revelation Chapter 11,1-2, chapter 9,13-19, 7:067:07 Ruling of Anti Christ in oil, 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America. chapter 17and 18. Praise the Lord Amen.Be prepared. Believe and repent.Give priority for World 🌍🌍🌍 Evangelisation.Ave Mariya.
മനോഹരം അതിമനോഹരം 🌹🌹എഴുതിയ ചേട്ടന് അഭിനന്ദനങ്ങൾ 🌹❤️
ആമേൻ
എബി എൻ്റെ തൊട്ടയൽക്കാരൻ ആണ് , സത്യത്തിൽ ഇത്രയും നല്ല പാട്ടുകൾ കേട്ടപ്പോൾ എനിക്ക് അല്ഭുതം ആയിരുന്നു ഇത്രയും കഴിവ് ഈ സഹോദരന് ഉണ്ടായിരുന്നോ എന്ന്.നേരത്തെ ക്വയറിൽ ഒക്കെ പാടുമായിരുന്നു . എന്നാൽ ഇത്രയും നല്ല പാട്ടുകൾ കേട്ടപ്പോൾ വളരെ സന്തോഷം ആണ് തോന്നിയത് .ഇനിയും അനുഗൃഹകരമായ നല്ല നല്ല പാട്ടുകൾ എഴുതുവാൻ ദൈവം സഹായിക്കട്ടെ . ❤
👍👍👍❤️❤️❤️❤️
Thanks Mercy❤
🙏🙏 സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🙏🙏🤚🤚🤚👍👍❤️
Thanks dear ❤
അനുഗ്രഹഗാനങ്ങൾ രചിക്കുന്ന Abychayane ദൈവം ധാരാളമായി ഇനിയും മുന്നോട്ട് അനുഗ്രഹിക്കുമാറാകട്ടെ... 🙏
❤️❤️❤️❤️❤️❤️❤️👍👍👍
Thanks 🙏 ❤
എല്ലാം നല്ല മനോഹരമായ പാട്ടുകൾ ആണ് .
❤️❤️❤️❤️👍👍👍👍👍
Thanks 🙏
Ellam Nalla songs aanu .
Alannu thookki tharunnavanalla is one of my favorite songs. Meaningful lyrics
Thank you!
❤️❤️❤️❤️❤️👍👍👍
Thanks 🙏 ❤
അനുഗ്രഹീത ഗാനരചയിതാവും, സംഗീത സംവിധായകനും.. എന്റെ പ്രിയപ്പെട്ട സുഹൃത്ത്..
😊❤️❤️❤️❤️❤️❤️❤️
എന്റെയും .....പ്രിയപ്പെട്ടവൻ ...❤❤❤
😊
ഈ പാട്ടുകാരനോപ്പം
🙏🙏🙏🙏🙏
Thanks dear ❤
Alannu thooki tharunnavanalla..one of my favorites..athupole ethra ethra ganangal..blessed man..God bless you more brother ❤
👍👍👍👍👍❤️❤️❤️❤️
നല്ലവാക്കുകൾക്ക് നന്ദി ..❤
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
👍👍👍❤️❤️❤️
Thanks 🙏
Blessed song.Amen
ആമേൻ
ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.. 🌹🌹.. Vettitar എന്റെ അടുത്ത സ്ഥലം... ഞാൻ വെൺമണി 🌹🌹
👍👍❤️❤️❤️❤️❤️❤️❤️
അതെ ...അയൽക്കാർ ..❤
@@abyvettiyar5896 സാമിന്റെ വീട്ടിൽ വന്നിട്ടുണ്ട്... Sam ഡൽഹിയിൽ ആണ് 👍👍
Super .God bless you 🙏
🙏🙏🙏🙏🙏
Thanks 🙏
God bless you.
🙏🙏🙏🙏🙏🙏🙏🙏
Thanks 🙏
God bless u
Praise the lord 🙏🏻💞😇
❤️❤️👍👍👍
Thanks dear
God bless you & family❤
❤️❤️👍👍qq
Thanks dear ❤
മുൻ കാലങ്ങളിലൊക്കെ മാരാമൺ കൺവൻഷൻ ഗാനങ്ങളിൽ പള്ളിയിൽ ആരാധനാ മധ്യേ പാടാൻ പറ്റിയ പാട്ടുകൾ അനവധി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷമായി ഇതിന്റെ എണ്ണം കുറഞ്ഞു വരികയാണ്. ടൂൺ കൊള്ളാമെങ്കിൽ Lyrics കൊളളില്ല. Lyrics കൊള്ളാമെങ്കിൽ Tune കൊള്ളില്ല.
അളന്നു തൂക്കി തരുന്നവരല്ല എൻ ദൈവം.... എന്ന പാട്ടിന്റെ വരികളും ട്യൂണും എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാൻ പള്ളിയിലെ Choir-ൽ പഠിപ്പിക്കുകയും ആരാധനയ്ക്ക് സ്തോത്രകാഴ്ച സമയത്ത് പാടുകയും ചെയ്തു
പിന്നെ നമ്മുടെ ഇടവകകളിൽ ചിലരെക്കെയുണ്ട്. എന്ത് നല്ല കാര്യം ചെയ്താലും അവർ മറ്റുവരെ അംഗീകരിക്കില്ല. ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുടെ മനസ്സിനെ മുറിവേൽപ്പിച്ച് പിൻതിരിപ്പിക്കുക എന്നതാണ് അവരുടെയൊക്കെ ലക്ഷ്യം. ഇടവക വികാരി കൂടി അവരോടൊപ്പം ചേർന്നാൽ പിന്നെ നോക്കണ്ട. 27 വർഷം ഇടവക Choir Leader ആയി പ്രവർത്തിച്ച എനിക്ക് ഇടവക വികാരി നൽകിയത് അപമാനമായിരുന്നു. 2022 ഡിസംബർ 24 ന് കരോളിന് ശേഷം രാജി എഴുതി നൽകി പളളിയുടെ പടി ഇറങ്ങിയ ഞാൻ ഇതുവരെ പള്ളിയുടെ ആ പടി തിരികെ കയറിയിട്ടില്ല.
❤️❤️❤️❤️👍👍👍👍👍
@@mjgospelmedia20 ❤❤
God bless you
Hi dear…
പറയുവാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് എനിക്കും ...
പതറാതെ മുൻപോട്ടു പോവുക ...ദൈവം കൂടെയുണ്ടാകും ..
god bless you for the job you are doing
for gods glory
👍👍👍❤️❤️❤️❤️
God bless u
Super god bless you good luck thanks bro
🙏🙏🙏🙏🙏🙏🙏
Thanks dear ❤
Excellant
ആമേൻ
Super 💯 God bless you
👍👍👍❤️❤️❤️❤️
Thanks 🙏
Praise the Lord super
♥️♥️♥️♥️♥️🙏🙏🙏🙏🙏
Amen 🙏
👍🙏
Super song
❤️❤️❤️👍❤️
Thanks 🙏
👏👏👏👏👏❤
Thanks dear 🙏
Thanks dear ❤
🙏🙏🙏🙏🙏
❤❤👍
🙏🙏🙏🙏🙏🙏
Thanks dear
❤❤❤❤❤❤❤🎉🎉🎉🎉🎉
🙏🙏🙏🙏🙏🙏🙏🙏
Thanks 🙏
Good❤
😊🙏🙏🙏🙏🙏🙏
Thanks 🙏 ❤
Athoke agne ann chettaaa invoke ale nokiyan ellam cheyunnu
❤️❤️❤️👍👍👍q
വേദപുസ്തകവുമായി ഒരു ബന്ധവുമില്ലാ എന്ന് പാട്ടിലൂടെ മനസ്സിലാക്കാം.
👍👍👍👍👍🙏🙏🙏
പക്ഷെ ... ദൈവവുമായ് ഞാൻ നല്ല ബന്ധത്തിൽ ആണ് ...
Please DO NOT bring this in to a controversy.
എല്ലാത്തിന്റെയും നെഗറ്റീവ് വശം മാത്രം കാണാതെ. നല്ല വശങ്ങൾ കാണൂ. പ്രോത്സാഹിപ്പിക്കുക 🙏🙏🙏🙏🙏🙏🙏🙏
വളരെ മനോഹരമായ പാട്ട്. അഭിനന്ദനങ്ങൾ. പക്ഷേ ജനങ്ങൾ വിമർശിച്ചത് സ്വാഭാവികം. ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. കാരണം, മിമിക്രിയെന്നത് ഒരു ആത്മീയ കലാരൂപമല്ല. It's a secular art. മിമിക്രി നടത്തുന്നയാൾ ക്രൈസ്തവപാട്ട് രചിച്ചത് അതുകൊണ്ടാണ് അവർക്ക് അംഗീകരിക്കാൻ കഴിയാഞ്ഞത്. അതിനാൽ അവരെ കുറ്റം പറയാനാവില്ല. താങ്കളെയും കുറ്റം പറയാനാവില്ല.
എന്നാൽ താങ്കൾ ചെയ്തതിൽ വളരെ നിയമപരമായ ഒരു തെറ്റുണ്ട്. "അളന്നു തൂക്കി തരുന്നവനല്ല ദൈവം..." എന്ന ഗാനം താങ്കൾ DSMCക്ക് കൊടുക്കുന്നതിന് മുൻപ് സ്വന്തം പള്ളിയിൽ അച്ചന്റെയും ജനങ്ങളുടെയും അറിവോടെ Release ചെയ്തു, അഥവാ പരസ്യമാക്കി എന്നല്ലേ പറഞ്ഞത്? എന്നാൽ മാരാമൺ ഗാനങ്ങൾ കൊടുക്കുമ്പോൾ നമ്മൾ DSMCക്ക് കൊടുക്കുന്ന ഒരു സത്യവാങ്മൂലമുണ്ട്. ''ഈ പാട്ട് മറ്റെങ്ങും ഞാൻ പരസ്യമാക്കിയിട്ടില്ല'' (Broadcasted, Telecasted or Released etc). ഒരു പള്ളിയിൽ പരസ്യമാക്കിയ ഗാനം DSMCക്ക് സെലക്ഷന് സമർപ്പിച്ചത് നിയമപരമായി തെറ്റാണ്. ആ പാട്ട് DSMC തിരഞ്ഞെടുത്തുവെങ്കിൽ അതും തെറ്റാണ്.
ഭാവിയിൽ ക്രമക്കേടുകളില്ലാതെ, ശരിയായ രീതിൽ പാട്ടുകൾ രചിച്ച് പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയ സ്നേഹിതാ, അദ്ദേഹം ഈ പാട്ടു അല്ല റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യത്തെ പാട്ടിനെ പറ്റി ആണ് അവിടെ പറയുന്നത്.
പ്രിയ സ്നേഹിത .. 2015 ൽ ആദ്യമായ് എന്റെ മൂന്ന് ഗാനങ്ങൾ റിലീസ് ചെയ്തപ്പോൾ എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ പറഞ്ഞത് ...അളന്ന് തൂക്കി ...എഴുതുന്നത് 2017ൽ ആണ് . ... thanks bro..
👍👍👍👍👍
Bro,
താങ്കൾ ഒരു video കാണുമ്പോൾ പൂർണമായും കാണുവാൻ ശ്രെമിക്കുക.... അറ്റവും, മുറിയും കണ്ടിട്ട് അഭിപ്രായം പറയരുത്. അത് മറ്റുള്ളവരിലേക്ക് തെറ്റിദ്ധാരണകൾ പരത്തും. ഈ videoയിൽ എവിടെ ആണ് maraman conventionനിൽ കൊടുത്ത ഗാനം release ചെയ്തു എന്ന് പറയുന്നത്. 2015ൽ aby vettiyar ആദ്യം ആയി എഴുതിയ 3 ഗാനങ്ങൾ release ചെയ്തപ്പോൾ അദ്ദേഹത്തിന് മറ്റുള്ളവരിൽ നിന്ന് ഉണ്ടായ അനുഭവം ആണ് അദ്ദേഹം ഇവിടെ പറഞ്ഞിട്ടുള്ളത്. ഇനി എങ്കിലും ഒരു
Video കാണുമ്പോൾ ശ്രെധിച്ചു കാണുകയും, കേൾക്കുകയും ചെയുക.
The past tense of the word "broadcast" is not broadcasted, telecasted is also incorrect. Broadcast, telecast etc are correct😮😮
Don't forget World 🌎 Trade center. Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24-12,.Be prepared for the second coming of Jesus Christ our Lord. World 🌍🌎 War lll will start for Jerusalem.Holy Bible Revelation Chapter 11,1-2, chapter 9,13-19, 7:06 7:07 Ruling of Anti Christ in oil, 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America. chapter 17and 18. Praise the Lord Amen.Be prepared. Believe and repent.Give priority for World 🌍🌍🌍 Evangelisation.Ave Mariya.
❤️❤️❤️👍👍👍👍👍
Below average 😂
Ok
Ok
God bless u 🙏
❤️❤️❤️👍👍👍👍
Thanks dear ❤
God bless you 🙏🙏
Thanks dear
❤️❤️❤️❤️
❤️❤️❤️❤️👍👍👍👍
God bless u 🙏
❤️❤️❤️👍👍👍
Thanks dear ❤
God bless u
👍👍❤️❤️❤️❤️
Thanks 🙏
May God bless you
🙏🙏🙏🙏♥️
God bless u
♥️♥️♥️♥️🙏🙏🙏🙏
Thanks ❤
God bless you 🙏
❤️❤️❤️👍👍👍👍
Thanks bro ❤