ഗൾഫ് രാജ്യങ്ങളിൽ തണുപ്പ് കാലത്തു പാർക്ക് ചെയ്യ്‌ത വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ശ്രെദ്ധിക്കുക GCC

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തണുപ്പ് കാലത്തു ശ്രെദ്ധിച്ചില്ല എങ്കിൽ പൂച്ചകൾ നമ്മുടെ വണ്ടിക്ക് നല്ല പണി തരാൻ ചാൻസ് ഉണ്ട് പ്രേതകിച്ചു ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർ തണുപ്പിൽ നിന്നു രക്ഷപ്പെടാൻ ആയി പൂച്ചകൾ പാർക്ക് ചെയ്യത വാഹനത്തിന്റെ അടിയിലും മറ്റും പൂച്ചകൾ കയറി കിടക്കാർ ഉണ്ട് ചിലപ്പോൾ ഇവ വാഹനത്തിന്റെ അടയിലൂടെ ഉള്ള ചെറിയ ഗ്യാപ്പ് വഴി എൻജിൻ റൂമിൽ കയറി കൂടാർ ഉണ്ട് ഇത് അപകടത്തിലേക്ക് നയിക്കും വാഹനത്തിന്റെ എൻജിൻ റൂമിൽ കയറി കിടക്കുന്ന പൂച്ചക്ക് അവിടെ നിന്നു പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റിയെന്ന് വരില്ല നമ്മൾ വാഹനം സ്റ്റാർട്ട് ചെയ്യുന്നതോടെ പൂച്ചകൾ എൻജിൻ ബെൽറ്റിൽ കുടുങ്ങാൻ ചാൻസ് ഉണ്ട് ബെൽറ്റ് പൊട്ടി പോവുകയും ചെയ്യും ഇത് വാഹനത്തിന്റെ പ്രവർത്തന്തേ ബാധിക്കും സേഫ്റ്റിയെയും ബാധിക്കും ബ്രേക്ക് വാക്വം പമ്പിന്റെ ബെൽറ്റ് പൊട്ടിയാൽ ബ്രേക്ക് പിടിച്ചാൽ പ്രതീക്ഷിച്ച സ്ഥടലത്തു വാഹനം നിൽക്കണം എന്നില്ല. GMC& Chevrolet ബ്രാൻഡിലെ YUKON, YUKON XL , TAHOE, SUBARBAN 2015-2020) മോഡൽ വാഹങ്ങങ്ങളിൽ തണുപ്പ് കാലത്തു പൂച്ച കേറി ബെൽറ്റുകൾ പൊട്ടിക്കുന്നത് സാധാരണ ആണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുബ് എൻജിൻ റൂം തുറന്നു നോക്കുകയോ ഹോർൺ അടിച്ച ശേഷം മാത്രം സ്റ്റാർട്ട് ചെയ്യുകയോ ചെയ്യുന്നതാണ് നല്ലത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക
    #GMC #chevrolet #TAHOE #Yukon #yukondenali #car #care #engine #EngineBelt #Gcc #Brake #Cat #catvedios #keralaAutoTech ‪@KeralaAutoTech‬

Комментарии • 5

  • @krishnas8654
    @krishnas8654 2 года назад +1

    👍

  • @denilabhayam
    @denilabhayam 2 года назад +1

    Please do a video about ac gas filling by refilling machine .pressure checking and compressor oil filling

  • @ajvlogs2492
    @ajvlogs2492 2 года назад +2

    Poor cat..any updates on that cat??