മാഷേ നമസ്കാരം, മാഷിന്റെ പ്രഭാഷണം ഇന്നത്തെ സമൂഹത്തിന് വളരെ അത്യാവശ്യമാണ്, ചിന്നഭിന്നമായ് കൊണ്ടിരിക്കുന്ന തലമുറക്ക് ഒരു പോസിറ്റ്റീവ് എനർജിയാണ് മാഷിന്റെ സംഭാഷണം.
എന്റെ മകനും ഇതുപോലെ ചെയ്തു ഞാൻ അവനുമായുള്ള ബന്ധം തീർത്തും ഉപേക്ഷിച്ചു കിടന്നിട്ടു ഉറക്കം വരുന്നില്ല എന്റെ മകന്റെ ദയനീയരൂപം മാത്രം മുൻപ് ൽ പള്ളിയിലെ അച്ഛൻ വിളിച്ച് ഞങ്ങളെ കോംപ്രമൈസ് ചെയ്തു അവനോടുള്ള എല്ലാ വിദ്വേഷവും മാറ്റിവെച്ചു രണ്ടുപേരെയും സ്നേഹിച്ചു സുഖമായി ജീവിക്കുന്നു കാലുകുത്താൻ ഞാൻ അനുവദിക്കില്ല എന്ന് ഉറച്ചു ഞാൻ അവനെ മാപ്പു കൊടുത്തു ഇന്നും അവനുവേണ്ടി പ്രാർത്ഥിച്ചു അവന് നല്ലത് വരേണമേ എന്ന് മാത്രം ആഗ്രഹിച്ച മുന്നോട്ടു പോകുന്നു അവനെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ തീർച്ചയായും അവന്റെ നാശം ഞാൻ കാണേണ്ടി വന്നേനെ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ ക്ഷമിച്ചു എല്ലാം എല്ലാം ഇപ്പോൾ അവനെ പൊന്നുപോലെ ഒരു മകൻ ഉണ്ടായി അവനെ സ്നേഹിച്ചു കൊതി തീരാതെ ഞങ്ങൾ ഇരിക്കുന്നു❤
വെറുപ്പും വൈരാഗ്യവും അസൂയയും ചതിയും കള വും വഞ്ചനയും ഇല്ലാത്ത വിശുദ്ധ ഹൃദയം പണിയാൻ മനുഷ്യരെ സഹായി ക്കലാ നു ഏറ്റ്‌വും നല്ല സഹായം എന്ത് കൊണ്ടന്നാൽ അത്തരം ഹൃദയങ്ങളാണ് മഹാഭാഗ്യം ങ്ങളുടെ കലവറ അത്തരം ഹൃദയങ്ങളാണ് ദൈവത്തിൻറെ സിംഹാസനം സത്യതോടും ദർമതോടും ഉള്ള അടങ്ങാത്ത അഭിരാമം ഇത്തരക്കാർക്ക് ലഭിക്കും Kareem vellalassery
Sir അങ്ങയുടെ ദീർഘവീക്ഷണം പ്രഭാഷണം അവതരിപ്പിയ്ക്കുന്ന ശൈലി പുട്ടിന് തേങ്ങാപീരയെന്നപോലെയുയുള്ള അർത്ഥവർത്തായ മുറികവിതകളും ഹൗ അങ്ങയുടെ സംസാര ശൈലിയും പ്രഭാഷണങ്ങളും വരും തലമുറയ്ക്കും Old തലമുറയ്ക്കും ഒരുമുതൽകുട്ടായിരിയ്ക്കും ഞാനും എന്റെ കുടുംബവും അങ്ങയുടെ ആരധകരാണ് മിയ്ക്കവാറും എല്ലാപ്രഭാക്ഷങ്ങളും കേൾക്കാറുണ്ട് പരമാവധി ജീവിതത്തിൽ പകർത്താറുണ്ട് സത്യം കുടുംബജീവിതവിജയം ഉറപ്പ്
സുരേഷ് ബാബു സാറിന്റെ പ്രഭാഷണങ്ങളിൽഏറ്റവുമധികം നമ്മെക്കൊണ്ട് ചിന്തിപ്പിക്കാനുതകുന്ന പ്രഭാഷണം സ്വതസിദ്ധമായ ശൈലിയിൽ ആളുകളുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന വരികൾ👍👍
മാഷിൻ്റെ പ്രസംഗം കേൾക്കുമ്പോൾ വല്ലാത്തൊരു അനുബൂതി ആണ് ❤❤❤❤❤❤❤ very useful vedio thankyou so much ❤❤❤❤❤ Very good speech and motivation I'm also sharing this video എല്ലാവരും പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രമിക്കൂ ❤❤❤❤ I
അസാദ്യം, ആശ്ചര്യം, ശബ്ദം സൂപ്പർ, ബാക്കി ചോദിച്ചാൽ ഒന്നും പറയാൻ ഇല്ല. ഒരു ദിവസം ഒന്ന് കൂടെ കഴിയാൻ സാധിച്ചാൽ..... എന്റെ യഥാർത്ഥ ജീവിതം ഞാൻ മറക്കും. 🙏🙏❤️❤️👍👍🌹🌹
Unlimited knowledge , attractive speech, unmatched application of words at appropriate time all over a fantastic speech. Very, Very thanks and blessings.
ഈ പ്രഭാഷണം പരമാവധി ആൾക്കാരിലേക്ക് ഫോർവേഡ് ചെയ്യാൻ എല്ലാവരും ശ്രമിക്കണം അതിന്റെ പുണ്യം ഉണ്ടാകും.. പുണ്യം എന്ന് വെച്ചാൽ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞുപോയി സന്തോഷം അനുഭവിക്കാൻ സാധിക്കും
മാഷിന്റെ അറിവിന് മുന്നിൽ തലകുനിക്കുന്നു. 👌👌🥰
❤️🙏👍
സൂപ്പർ മാഷേ മാഷിന്റെ പ്രഭാഷണം കേൾക്കുമ്പോൾ മനസിന് ഒരു പോസിറ്റീവ് എനർജി ആണ്
❤
ഞാൻ കേട്ടതിൽ ഏറ്റവും മഹത്തരമായ പ്രസംഗം 🙏🏻🙏🏻🙏🏻സാർ ബിഗ് സലൂട്ട് 🙏🏻🙏🏻🙏🏻
സാറിന്റെ ഈ മനോഹരവും പ്രയോജനപ്രദവുമായ ക്ലാസ്സ് കേൾക്കുന്ന എല്ലാവരും അവരുടെ മക്കളെ ചേർത്തുപിടിക്കുക തന്നെ ചെയ്യും. സർ ന് കോടി നന്ദി 🥰🥰🥰
എത്ര കേട്ടാലും മതിവരാത്തപ്രഭാഷണം 🙏നമിക്കുന്നു
❤❤
മാഷേ നമസ്കാരം, മാഷിന്റെ പ്രഭാഷണം ഇന്നത്തെ സമൂഹത്തിന് വളരെ അത്യാവശ്യമാണ്, ചിന്നഭിന്നമായ് കൊണ്ടിരിക്കുന്ന തലമുറക്ക് ഒരു പോസിറ്റ്റീവ് എനർജിയാണ് മാഷിന്റെ സംഭാഷണം.
Ku JJ
ഈ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏
Thanks for watching
എന്റെ മകനും ഇതുപോലെ ചെയ്തു ഞാൻ അവനുമായുള്ള ബന്ധം തീർത്തും ഉപേക്ഷിച്ചു കിടന്നിട്ടു ഉറക്കം വരുന്നില്ല എന്റെ മകന്റെ ദയനീയരൂപം മാത്രം മുൻപ് ൽ പള്ളിയിലെ അച്ഛൻ വിളിച്ച് ഞങ്ങളെ കോംപ്രമൈസ് ചെയ്തു അവനോടുള്ള എല്ലാ വിദ്വേഷവും മാറ്റിവെച്ചു രണ്ടുപേരെയും സ്നേഹിച്ചു സുഖമായി ജീവിക്കുന്നു കാലുകുത്താൻ ഞാൻ അനുവദിക്കില്ല എന്ന് ഉറച്ചു ഞാൻ അവനെ മാപ്പു കൊടുത്തു ഇന്നും അവനുവേണ്ടി പ്രാർത്ഥിച്ചു അവന് നല്ലത് വരേണമേ എന്ന് മാത്രം ആഗ്രഹിച്ച മുന്നോട്ടു പോകുന്നു അവനെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ തീർച്ചയായും അവന്റെ നാശം ഞാൻ കാണേണ്ടി വന്നേനെ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ ക്ഷമിച്ചു എല്ലാം എല്ലാം ഇപ്പോൾ അവനെ പൊന്നുപോലെ ഒരു മകൻ ഉണ്ടായി അവനെ സ്നേഹിച്ചു കൊതി തീരാതെ ഞങ്ങൾ ഇരിക്കുന്നു❤
Goudbles you
👍🏻🙏🏻
അർത്ഥവത്തായതും മനോഹരമായ തുമായ വാക്കുകൾ.
Sathyam
വെറുപ്പും വൈരാഗ്യവും അസൂയയും ചതിയും കള വും വഞ്ചനയും ഇല്ലാത്ത വിശുദ്ധ ഹൃദയം പണിയാൻ മനുഷ്യരെ സഹായി ക്കലാ നു ഏറ്റ്‌വും നല്ല സഹായം എന്ത് കൊണ്ടന്നാൽ അത്തരം ഹൃദയങ്ങളാണ് മഹാഭാഗ്യം ങ്ങളുടെ കലവറ
അത്തരം ഹൃദയങ്ങളാണ് ദൈവത്തിൻറെ സിംഹാസനം സത്യതോടും ദർമതോടും ഉള്ള അടങ്ങാത്ത അഭിരാമം ഇത്തരക്കാർക്ക് ലഭിക്കും
Kareem vellalassery
മാഷിന്റെ പ്രസംഗം കേൾക്കാൻ നല്ല സുഖമാണ് അറിവുകൾ തരുന്നു
മാഷേ കേൾക്കാൻ നല്ല രസം. നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു🌹
അതി മനോഹമായ പ്രഭാഷണം ഒരുപാട് അറിവുകൾ
മാഷ്ഒരുമഹാജ്ഞാനിതന്നെയാണ്അൽഭുതം തന്നെ
Sir അങ്ങയുടെ ദീർഘവീക്ഷണം പ്രഭാഷണം അവതരിപ്പിയ്ക്കുന്ന ശൈലി
പുട്ടിന് തേങ്ങാപീരയെന്നപോലെയുയുള്ള അർത്ഥവർത്തായ മുറികവിതകളും ഹൗ അങ്ങയുടെ സംസാര ശൈലിയും പ്രഭാഷണങ്ങളും
വരും തലമുറയ്ക്കും Old തലമുറയ്ക്കും ഒരുമുതൽകുട്ടായിരിയ്ക്കും
ഞാനും എന്റെ കുടുംബവും
അങ്ങയുടെ ആരധകരാണ്
മിയ്ക്കവാറും എല്ലാപ്രഭാക്ഷങ്ങളും കേൾക്കാറുണ്ട് പരമാവധി ജീവിതത്തിൽ പകർത്താറുണ്ട്
സത്യം കുടുംബജീവിതവിജയം ഉറപ്പ്
സാറിൻ്റെ പ്രഭാഷണം കേട്ടിരിക്കാൻ എന്തു രസമാണ്
കാലഘട്ടത്തിന്റെ സൂപ്പർമാനാണ്
sir vk suresh babu
ഹൃദയം കീഴടക്കിക്കളഞ്ഞല്ലൊ മാഷേ❤❤❤❤❤❤
Super nalla prabhashanam Ilike very much
നമസ്കാരം മാഷേ 🙏, മതിമറന്നിരുന്നു പോകുന്ന മനസ് നിറയ്ക്കുന്ന പ്രഭാഷണം ❤️🙏🙏🙏🙏
ഈ മാറ്റം ഉൾക്കൊള്ളാൻ എനിക്ക് തോന്നിപ്പിച്ചതിന് ഒരായിരം നന്ദി 🙏🙏
ജീവിതത്തിൽ പകർത്തേണ്ട ജ്ഞാനപ്രദമായ പ്രഭാഷണം
ചിരിക്കാനും ചിന്തിക്കാനും വളരെ മനോഹരം പാട്ടുകളും ശ്ളോകങ്ങളും എല്ലാം നന്നായിട്ടുണ്ട് നന്ദി❤❤
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം 🙏
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം മാഷ് ഭഗവാൻറ മറ്റൊരു അവതാരമാണ്🙏🙏🙏🙏❤️🧡💚
Super, എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം... എത്ര ഭംഗിയായി അവതരിപ്പിക്കുന്നു... നമിക്കുന്നു ❤
സുരേഷ് ബാബു സാറിന്റെ പ്രഭാഷണങ്ങളിൽഏറ്റവുമധികം നമ്മെക്കൊണ്ട് ചിന്തിപ്പിക്കാനുതകുന്ന പ്രഭാഷണം
സ്വതസിദ്ധമായ ശൈലിയിൽ ആളുകളുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന വരികൾ👍👍
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Excellent speech
ബ. സാറിൻ്റെ അറിവിനു മുൻപിൽ തലകുനിക്കുന്നു😊❤
ദൈവത്തിനെയും, ജാതിയെയും മതത്തിനേയും സൃഷ്ടിച്ചത് മനുഷ്യനാണെന്ന് എന്ന് അറിയുക❤
Aarr
നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു
അറിവിൻ്റെ നിറകുടം എത്രമോ മനുഷ്യൻ്റെ മനസ്സിൽ അറിവു പകരുന്നു എത്രയോ പേർ ഇത് ജീവിതത്തിൽ പകർത്തുന്നു
അഭിനന്ദനങ്ങൾ മാഷേ ....!🙏🌹 ഗാനാമൃതരസ സമ്മിശ്രമാം
നർമ്മരസസാരവത്താം തവ -
ഭാഷണം തേൻ കിനിയും ഫലമത്രേ .....!
ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേരുന്നു!!!🙏
Great speech stay blessed
സൂപ്പർ പ്രസംഗം
ഇത് കേൾക്കേണ്ടതു തന്നെ🥰
സൂപ്പർ presgam❤❤
Mashee super. Oro vakkumm ❤❤❤❤.pattukal ❤❤.chirikkanum chindhikkanum kure und.
Hridhyam manoharam. Asamsakal❤❤❤
പ്രഭാഷണം സൂപ്പർ
Wow super speak
Sarinte prasagathinu nanni ❤❤❤❤❤ thanks for sharing this bedio
Good speech good explanations
Athravaliya nalla arivukal thank you sir
Touching and worth advice for the ignorant parents. Tks sir.
മാഷിൻ്റെ പ്രസംഗം കേൾക്കുമ്പോൾ വല്ലാത്തൊരു അനുബൂതി ആണ് ❤❤❤❤❤❤❤ very useful vedio thankyou so much ❤❤❤❤❤
Very good speech and
motivation
I'm also sharing this video
എല്ലാവരും പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രമിക്കൂ ❤❤❤❤
I
Very inspiring and good speech
സൂപ്പർ പ്രഭാഷണം ഇങ്ങനെയുള്ള ഒരു പത്ത് പേർ ഉണ്ടായിരുന്നെങ്കിൽ ഈ നാട് സ്വർഗ്ഗം ആകുമായിരുന്നു
വളരെ ആസ്വാ ദ്യ കരം. മനോഹരം
I love you ❤️❤️ 😚💖❤️ sir, your merrakal speech to old loveing memories life.thank you 💗😘💕😊👍 sir....
Great greater greatest no words
അസാദ്യം, ആശ്ചര്യം, ശബ്ദം സൂപ്പർ, ബാക്കി ചോദിച്ചാൽ ഒന്നും പറയാൻ ഇല്ല. ഒരു ദിവസം ഒന്ന് കൂടെ കഴിയാൻ സാധിച്ചാൽ..... എന്റെ യഥാർത്ഥ ജീവിതം ഞാൻ മറക്കും. 🙏🙏❤️❤️👍👍🌹🌹
😊😅😅😊😊😅
Pap o@@mariyammaphilipose4522
മനോഹരമായ വാക്കുകൾ .....ഒപ്പം അർത്ഥവത്തും.....
മാഷിന്റെ പ്രസംഗം കേൾക്കുംതോറും അറിവും അതുപോലെ സന്തോഷവും പ്രധാനം ചെയ്യും 🙏
Very very,,, very, ഗുഡ്
Great speech... Thank you sooooooo much sir
നല്ല പ്രഭാഷണം. കെട്ടിരിക്കാൻ എന്താ സുഖം
Super speech🙏🙏
Pattiludeyum kadhakaliludeyum resakaramayi arivu pakarunnathinu nandi
Very very Super sir Great
❤super
Namokunnu suresh sir.,🌹💌🌹🌹🌹🌹🌹🌹🇱🇺🇱🇺🇱🇺🇱🇻
Mashe sarinte prasamgam ethra kettalum mathi varilla..sarinte arivukalkku munnil namichirikkunnu🙏🙏🙏🙏🙏❤❤❤❤
Thank you sir, നല്ല പ്രഭാഷണം 🙏🙏🙏
മാഷിന്റെ പ്രസഗത്തിന്റെ മുമ്പിൽ ഞാൻ കി ഴ ടങ്ങിരിക്കുന്നു
Sare ningalude speach eniku valare ishtamanu. Eniku itupolulla motivation 30 varsham munpu kittiyirunnenkil chila mattangal undakumayirunnu.
Super.super.
Manassil tention varumpol mashinte vedio kelkarund appol kittunna sukham marakkanavilla sureshBabu sirinu 🙏🙏🙏🙏❤❤❤❤
മാഷിന്റെ പ്രഭാഷണങ്ങളെല്ലാം വരുംതലമുറയ്ക്ക് ഒരു മാർഗ്ഗദർശി ആയിരിക്കട്ടെ
Superb Sir.no one can give speech like u sir.no doubt
To have listened your this speech I really gained lots which I can't explain. A fabulous speech. Bow my head before you. Regards.
Puthiya arivukal ariyan kazhiyunnu sir. 🙏🙏♥️
Definitely I will try to change my approach to myson
എൻ്റെ മാഷേ നമിച്ചു❤❤❤
മാഷേ നന്നായിട്ടുണ്ട്
Congratulations Sir
Mashu parayunnathu pole aanu njan ravile kuttikale madhuramaayi vilichu thalodi yunarthunnu.Angine aavumbol aa thudakkam kunjungal kku positive energy kittunnu.
മനോഹരം മാഷേ🙏❤
Sprrr speech sir thank u sir
നല്ല പ്രസംഗം❤❤
Unlimited knowledge , attractive speech, unmatched application of words at appropriate time all over a fantastic speech. Very, Very thanks and blessings.
That was written at a moment when I read the speech of Suresh Babu sir which was from my heart. This is true, never l am will not blame.
Amazing sir... thanks
Super...Super...Mastera
Super super
Sir thanks adwITHA.MKELKKUNNATHINEKKAK YETHRA MANOHARA
Nalla.prabhashanam
സൂപ്പർ ❤❤❤❤
സമയം കിട്ടുമ്പോൾ ഒക്കെ അങ്ങേയുടെ ഓരോ പ്രഭാഷണങ്ങളും കേൾക്കും ❤️🙏(ഒരു സൗദി പ്രവാസി ).
Thanks@@radhakrishnankrishnan8327
Excellent speeches 🙏
അറിവിനു മുമ്പിൽ❤ നമിക്കുന്നു സർ.....
.ആശംസകൾ മാഷേ ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ
Hai👍🙏🙏🙏🙏🙏🙏👍❤️🙏
That is well & good
ഈ പ്രഭാഷണം പരമാവധി ആൾക്കാരിലേക്ക് ഫോർവേഡ് ചെയ്യാൻ എല്ലാവരും ശ്രമിക്കണം അതിന്റെ പുണ്യം ഉണ്ടാകും.. പുണ്യം എന്ന് വെച്ചാൽ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞുപോയി സന്തോഷം അനുഭവിക്കാൻ സാധിക്കും
Thankyou ..so much
L😂@@sha4vlogs
🌹🌹🌹🌹🌹
എന്റെ ബാല്യം കൗമാരവും ഞാൻ ഓർക്കുന്നു മാഷേ 😊
Guru enna adhyaapakan ee Mashaa🙏😍🙌Namovaakam Mashe🙏💐
What an emotional speech
Supeeer sir.
Namikkunnu mashe thankalude sannesam kettappol
.My Heartiest Congratulation Respected Brother Thankyou
Nalla thank u sr
Super maashe❤❤❤❤❤