മാഷെ. മുളക് ചെടിയുടെ പേർ എന്താണ്. . എങ്ങിനെ ചെടി വെയ്ക്കാം,, മണ്ണ്, നനയ്ക്കുന്നത്... വളക്കൂട്ട് മുതലായവ കൂടി പറയാമായിരുന്നു കുറച്ചു കൂടി അടുത്ത തവണ ഒന്ന്കൂടി വീഡിയോ ഉഷാറാക്കുക.. thanks..
Exotic Fruits ൽ ഇപ്പോൾ star ആയ ജബൂട്ടിക്കാബയെ കുറിച്ച് തെറ്റായ ധാരണയാണ് നിങ്ങളുടെ വീഡീയോ നൽകുന്നത്..കായ്ക്കാൻ പത്തിലധികം വർഷം എടുക്കുന്നത് സബാറ എന്ന പഴയ verity മാത്രമാണ്.. ഇപ്പോൾ പ്രിക്കോസി,,റെഡ് ഹൈബ്രിഡ്,, എസ്കാർലറ്റ്, ഗ്രിമാൾ,, എന്നിങ്ങനെ നിരവധി hybrid ഇനങ്ങൾ ഉണ്ട്. ചട്ടിയിൽ വളർത്തിയാൽ 3 To 4 വർഷം കൊണ്ട് കായ്ക്കും. അദ്ദേഹത്തിൻ്റെ പക്കൽ തന്നെ അവയുടെ തൈകൾ ഉണ്ട്, അവിടത്തെ സബാറ ഇനം കാണിച്ചാണ് ബാബുക്ക പറഞ്ഞത്..എല്ലാ verity യും ഇതുപോലെ തന്നെയാണോ എന്ന് നിങ്ങൾ ചോദിച്ചതുമില്ല, അദ്ദേഹം പറഞ്ഞതുമില്ല..🤔
കർഷകർക്കുള്ള ലൈക് ഇവിടെ..
good. വീണ്ടും ബാബുക്കയുടെ വീഡിയോ . കുറെ നാളായി കാത്തിരിക്കുന്നു.
Awaiting for more videos from babukka.super
sabera എന്ന jaboticaba വറൈറ്റിയാണ് കായ്ക്കാൻ പത്തു വര്ഷം എടുക്കുന്നത് . മറ്റു ചില വറൈറ്റികൾ നേരത്തെ കായ്ക്കും
supper faisalkka kannur
Nice
ഇന്നു ഞാൻ കാണാൻ വൈകി.
Super 👍👍👍
സൂപ്പർ മാഷേ
Super
❤️❤️❤️👍👍👍
Hi
Ennik number (mail)onnu tharumo
Nigal chaitha oru shopinne kurichu അറിയണം അതിനാണ്
മാഷെ. മുളക് ചെടിയുടെ പേർ എന്താണ്.
. എങ്ങിനെ ചെടി വെയ്ക്കാം,, മണ്ണ്, നനയ്ക്കുന്നത്... വളക്കൂട്ട് മുതലായവ കൂടി പറയാമായിരുന്നു കുറച്ചു കൂടി അടുത്ത തവണ ഒന്ന്കൂടി വീഡിയോ ഉഷാറാക്കുക.. thanks..
Exotic Fruits ൽ ഇപ്പോൾ star ആയ ജബൂട്ടിക്കാബയെ കുറിച്ച് തെറ്റായ ധാരണയാണ് നിങ്ങളുടെ വീഡീയോ നൽകുന്നത്..കായ്ക്കാൻ പത്തിലധികം വർഷം എടുക്കുന്നത് സബാറ എന്ന പഴയ verity മാത്രമാണ്.. ഇപ്പോൾ പ്രിക്കോസി,,റെഡ് ഹൈബ്രിഡ്,, എസ്കാർലറ്റ്, ഗ്രിമാൾ,, എന്നിങ്ങനെ നിരവധി hybrid ഇനങ്ങൾ ഉണ്ട്. ചട്ടിയിൽ വളർത്തിയാൽ 3 To 4 വർഷം കൊണ്ട് കായ്ക്കും. അദ്ദേഹത്തിൻ്റെ പക്കൽ തന്നെ അവയുടെ തൈകൾ ഉണ്ട്, അവിടത്തെ സബാറ ഇനം കാണിച്ചാണ് ബാബുക്ക പറഞ്ഞത്..എല്ലാ verity യും ഇതുപോലെ തന്നെയാണോ എന്ന് നിങ്ങൾ ചോദിച്ചതുമില്ല, അദ്ദേഹം പറഞ്ഞതുമില്ല..🤔
Oral samsarikkunnathu matte all khamayode kelkku ithu Chanel charchapole edhokkeyo parayunnu
Hi
Super
Super
Super