DELHI INNOVA FOR SALE | BALAJI USED CARS | INNOVA & FORTUNER FOR SALE IN DELHI

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 201

  • @ManuUncleInDelhi
    @ManuUncleInDelhi  2 года назад +11

    HAPPY DIWALI TO ALL🎉🎉🎉

  • @football7927
    @football7927 2 года назад +46

    മനു നമ്മുടെ വാഹന പ്രേമികളുടെ സ്വകാര്യ അഹങ്കാരം... താങ്ക്സ് മനു 👍🏼👍🏼..

  • @rtp2227
    @rtp2227 2 года назад +135

    ഡൽഹിയിലെ 90% പേരും രാവിലെ എണീക്കുന്നത് ഇന്ന് ആരെ പറ്റിക്കും എന്ന് ആലോചിച്ചാണ്... മലയാളിയായാലും ബംഗാളിയായാലും എരപ്പാളികൾ തന്നെ

  • @riyaskt8003
    @riyaskt8003 2 года назад +52

    Quality ഉള്ള വണ്ടികൾക്ക് കുറച്ച് കൂടുതൽ കൊടുത്താലും ഒന്നും നഷ്ടപ്പെടാനില്ല

    • @abdulnazervaya2921
      @abdulnazervaya2921 2 года назад +7

      കൂടുതൽ നിങ്ങളുടെ കയ്യിൽ ഉണ്ടോ
      ഉണ്ടെങ്കിൽ 500 രൂപ ഗൂഗിൾ പേ ചെയ്യു

    • @riyaskt8003
      @riyaskt8003 2 года назад +1

      @@abdulnazervaya2921
      Workshop il കൊണ്ട് പോയി പണിതാൽ pokum 50k to 100k vare

    • @milans3747
      @milans3747 2 года назад +1

      Athe ,oru 10000 kooduthal koduthalum kozhapam illa panith panith pinne kalayunnathilum nallatha . Cheap ratin car eduthitt ath repair chyan vendi gethiked kond jolikk pokunna alkare enikkariyam 😂

    • @Indel_2
      @Indel_2 2 года назад +3

      He is telling the truth dear. Don't be angry. Please try to understand the fact. No one gives money free to anyone. You should find out how to make money.

    • @alhiyavlogs6531
      @alhiyavlogs6531 2 года назад +3

      എത്ര quality undaelum car carthannae ath മനസ്സിലാക്കാതെ ഡൽഹിയിൽ കാറുകൾക്ക് വില കൂട്ടുന്നത് നമ്മുടെ കേരള ക്കരാണ്

  • @harikrishnan473
    @harikrishnan473 2 года назад +24

    ലാഭം... അതിനു വേണ്ടിയല്ലേ എല്ലാരും മിനക്കെടുന്നത്... ടെൻഷൻ വേണ്ടായേനുണ്ടെങ്കിൽ പുതിയത് എടുക്കുക. കാര്യം കഴിഞ്ഞു 👍🏻👍🏻👍🏻👍🏻

  • @ghk596
    @ghk596 2 года назад +13

    മനു പിന്നെയും വലിയ വണ്ടികളുടെ പുറകേ തന്നെ ആണ്,
    ചെറിയ നല്ല വണ്ടികൾ 2.5 യിൽ താഴെ ഉള്ളത് എന്നെ പോലുള്ള പാവങ്ങൾ കാണാൻ കൊതിക്കുന്നു,
    എല്ലാവർക്കും ദീപാവലി ആശംസകൾ

    • @ManuUncleInDelhi
      @ManuUncleInDelhi  2 года назад +4

      kazhinja video cheriya vandikalaayirunnallo

    • @ManuUncleInDelhi
      @ManuUncleInDelhi  2 года назад

      happy diwali

    • @nazlegacy
      @nazlegacy 2 года назад +6

      Cheriya vandi valiya labham indvla,noc re registration, transportation okey kaymbol, Better natl ninu thane edka

  • @roycherian8514
    @roycherian8514 2 года назад +1

    MANU.VERY.GOOD.INFORAMATION.ALLTHE.BEST👍👍👍💯%🙏

  • @jithukk6926
    @jithukk6926 Год назад +3

    ഒരു കാര്യം മനസ്സിലായി അവിടെ നേരാവണ്ണം ഒരു സാധാരണക്കാരന് പോയിട്ട് വണ്ടിയെടുക്കാൻ കേരളത്തിലെ ബ്രോക്കർമാർ സമ്മതിക്കില്ല അതിന്റെ റൈറ്റ് മാർക്കറ്റ് എല്ലാം കേരളത്തിലെ ഞമ്മന്റെ ബ്രോക്കർമാരുടെ കയ്യിലേക്ക് മാറുന്നതിന്റെ സൂചനയാണിത് അവർക്ക് അതിലും ബുദ്ധിമുട്ടുണ്ടായാൽ ഇതുപോലെ മാപ്പ് പറയേണ്ടിവരും

  • @sanusidhu1471
    @sanusidhu1471 Год назад

    അ കാര്യം പറഞ്ഞത് വല്യ ഉപകാരം ആണ് 👍👍

  • @Arhaan18
    @Arhaan18 2 года назад +11

    ബ്രോക്കമാർ എല്ലാം കൂടെ 😂😂😂

  • @prasadrao6278
    @prasadrao6278 2 года назад +9

    ചാണ്ഡിഗഡ് മാർക്കറ്റിൽ ഇന്നോവകൾ ഇതിലും കുറഞ്ഞ വിലക്ക് ലഭിക്കും.

  • @Jamshimkn
    @Jamshimkn 2 года назад +1

    SS world shamsu..കുതിരക്കാരൻ 😍

  • @abdulshamil3352
    @abdulshamil3352 2 года назад +2

    Owner become young i buy car from him 8 year ago but never ever believe any one even malayali bcz he jzt need commission like 40k to 1lk.....
    Must check km in showroom ...
    After I try to sell kerala price is less than I buyed they saying

  • @RNVSIN
    @RNVSIN 2 года назад +12

    ഇങ്ങനെ പറഞ്ഞാലല്ലാ ഉള്ളൂ കച്ചവടം നടക്കുള്ളൂ.
    എന്റെ പൊന്നു ബ്രോ ഡൽഹിയിൽ വണ്ടികൾക്ക് വിലക്കുറവ് തന്നെയാണ്.. പക്ഷേ നോക്കി മേടിക്കണം

  • @mr.king_3620
    @mr.king_3620 2 года назад +3

    Nigalu 4x4 vehicles(pajero,gypsy,fortuner,Thar,…..) videos upload cheyu

  • @Vascodecaprio
    @Vascodecaprio 2 года назад +12

    മനു തനിച്ചു റിവ്യൂ ചെയ്യുന്നതാണ് പ്രേക്ഷകർക്ക് ഏറെ പ്രിയം ...
    ഇത് ഉണ്ടായിരുന്ന ആവേശം പോയന്ന് പറഞ്ഞാൽ മതി ....വണ്ടി വാങ്ങിയില്ലങ്കിലും റിവ്യൂ കാണുവാൻ ആണ് ഇല്ലാത്ത സമയം കണ്ടെത്തുന്നത് വണ്ടിയെടുക്കുമ്പോൾ മനുവുംകൂടി ഉണ്ടാവണം എന്നു ആശിക്കുന്നു കേരളവും ഞാനും ...

  • @ameersaco9915
    @ameersaco9915 Год назад +1

    അവിടെ ഉള്ള വണ്ടികൾ പത്തു വർഷം ഓടിയാലും ഒരു ലക്ഷം മാറിയൂല അതൊരു വല്ലാത്ത ഇത് തന്നെ.!

  • @SureshKumar-qj9es
    @SureshKumar-qj9es 2 года назад +1

    Very useful information Thanks 🙏

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 2 года назад +4

    ഇത് വെറും ഒരു പ്രൊമോഷൻ വീഡിയോ അല്ല ...ഈ വിഡിയോയിൽ ഒരുപാട് information ഉണ്ട് .....tnx bro 😍😍😍😍

  • @niyastt2839
    @niyastt2839 2 года назад +9

    ഫ്രണ്ട് ഗ്ലാസ് മാറിയിട്ടുണ്ട് ആക്സിഡണ്ട് ഒന്നും ഇല്ല: ആർകും സംശയം ഒന്നും ഇല്ലല്ലോ അല്ലെ😌😌😌

    • @andrews13
      @andrews13 2 года назад

      😂😂

    • @ashikpp1851
      @ashikpp1851 2 года назад +1

      Athine patti padicha mathi bro appo manasil avum

  • @haneeshjohn6972
    @haneeshjohn6972 2 года назад +1

    Kerala Dealers saying full dont believe because this type videos will affect their business manu like this dealers you introduce it will affect your videos in future try to introduce individual parties purchasing cars from Delhi

  • @aeonjith
    @aeonjith 2 года назад

    Second hand vandi edukumbo mechanic part pole thanne athnde electronic side koodi nokknm kaaranm ipozhthe vndikl ok electronic part kooduthl und..especially ac compressor check cheynm...enik pani kitty

  • @sajincksajinck6109
    @sajincksajinck6109 2 года назад

    Super video important information

  • @sarfashameed4678
    @sarfashameed4678 2 года назад +2

    Manu ഏട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @midhunraj07
    @midhunraj07 2 года назад +1

    Brother great informative videos

  • @manojm9637
    @manojm9637 2 года назад

    മനു അങ്കിൾ ഹാപ്പി ദീപാവലി ആശംസകൾ നേരുന്നു, മനോജ് വെഞ്ഞാറമൂട്

  • @jayeshrp4496
    @jayeshrp4496 2 года назад

    Great information thanks 👍

  • @abdullatheekkuni6653
    @abdullatheekkuni6653 2 года назад +1

    നല്ല അവതരണം ഒത്തിരി സംശയങ്ങൾ ദൂരീകരിക്കാൻ sadhichu

  • @ams6506
    @ams6506 2 года назад

    Great Information 👍🏼👍🏼

  • @ashokkumarm7493
    @ashokkumarm7493 2 года назад +3

    Manu, തനിയെ വീഡിയോ ചെയ്യുന്നതാണ് കുറച്ചു കൂടി നല്ലത്.

  • @vidhujithvk4348
    @vidhujithvk4348 2 года назад +1

    Doubt chodhichottae?? Delhiyil paisa kurav ullath konde thanna aane allow kannur ne avida poyi edukunnath allengil keralathil ninnum thannae eduthal pore, so logic endh aane ,avidae ninne ulla dealers inta kayyil ulla commession plus ayaludae commission ellam kootti laks aayirikkum allow vanguva ,free aayitte onnum allalow_aa white beard ulla pulliyum dealer allae??ayaludae kayyil ninnum dealer aaya mattae pulli vangumbol 2× or above dealer charge kodukkuva allae cheyunnath ??

  • @Sharathlalvrs
    @Sharathlalvrs 2 года назад

    MH or DL vehicle noc change akathe Kerala thil use cheythaa enthgilum issue undo?

  • @Deformation-f
    @Deformation-f 2 года назад +1

    Manu Uncle Happy Diwali 💥

  • @ansr786
    @ansr786 2 года назад +2

    ഞാനും പുള്ളിയുടെ കയ്യിൽ നിന്ന് ഇന്നോവ എടുത്തത് എല്ലാം പേപ്പറെഴ്‌സ് നല്ല രീതിയിൽ ചെയ്ത് തന്നു...7കൊല്ലം മുമ്പ് yeduthatha...

  • @AM-rx7pp
    @AM-rx7pp 2 года назад +2

    Innova full option enginavum,
    City യുടെ അവസ്ഥ എന്താണ്

  • @alhiyavlogs6531
    @alhiyavlogs6531 2 года назад +1

    നിങ്ങൾ എല്ലാവരും കൂടി ഡൽഹിയിലെ കാറുകൾക്ക് വേളകൂട്ടുകയാണ് ചെയ്യുന്നത്
    കാരണം ഡൽഹിയിൽ വരുന്ന മറ്റുസംസ്ഥനക്കർക്ക് എപ്പോൾ വണ്ടി കിട്ടുന്നില്ല എന്തെന്നാൽ eg- നമ്മുടെ നാട്ടിൽ കാർ rate 12 aanae evidae 3.5 മുതൽ കിട്ടിയിരുന്നു എപ്പോൾ അത് ഇല്ല എന്തെന്നാൽ നമ്മൾ അവിടെ 12 ആണല്ലോ എന്ന് കരുതി വില 5 നിന്നും തുടങ്ങും 7 il അവസാനിപ്പിക്കും. മറ്റുള്ള samsthanakkar അങ്ങനെ അല്ല.3.5 ന് കിട്ടുന്ന aa car 3 nu എടുത്തു നമ്മുടെ ഈ വണ്ടി കച്ചവടക്കാർക്ക് കൊടുക്കും.എന്നിട്ട് ഈ വണ്ടി തന്നെ നമുക്ക് full record കാണിച്ച് കേരളകാർക് 7.5 നു തരും.
    എല്ലാ വണ്ടി kachavadakaarodum കൂടി ഒരു കാര്യമേ പറയാനുള്ളൂ പട്ടി പുല്ല് തിന്നിക്കുക് ഉം ഇല്ല പശു വിനെ കൊണ്ട് തീട്ടിക്കുക യും ഇല്ല എന്ന് പറഉന്നത് e വണ്ടി കച്ചവട കാരുടെ ഉം വസ്തു kachhavadakaarudaeum pandae ഉള്ള ഒരു പണിയാണ്
    മനു ചെയ്യുന്ന video ellam നല്ലതാണ്
    സാധാരണ കാരന് ഒരു വണ്ടി എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കുകയാണ് നിങൾ ചെയ്യുന്നത്. അത് ചില വണ്ടി kachhavadakkarayittulla ചില ചെട്ടകൾക്ക് സഹിക്കുന്നില്ല അതാണ് അതിൽ ഒരു വേക്തി
    Weldon keep it up & safe

  • @KAHANI2255
    @KAHANI2255 2 года назад +1

    അടിപൊളി മനു അങ്കിൾ 🎉

  • @antol2913
    @antol2913 2 года назад +3

    Avida poyi video cheythathinu ...brockers kalipaanalo...

  • @zubizon4516
    @zubizon4516 2 года назад +1

    Innova maathre kaanikkunnulloo baleno breeza polulla maruti vandikalonnum ille

  • @anandankesavan6070
    @anandankesavan6070 2 года назад +1

    Shamsu ❤

  • @smartboy5715
    @smartboy5715 2 года назад +1

    700-800 Innova edutha dealer..7 crore labham.. 🙏

  • @Mr.Biker369
    @Mr.Biker369 2 года назад +2

    Dealer mar min 60 to 80 lack margin idille

  • @nithindamboy4447
    @nithindamboy4447 2 года назад

    Ithippo kerala register cheyyumbol ekadhesham ethra roopa adakkendi varum brother...doubt aanu

  • @niyask3397
    @niyask3397 2 года назад +1

    muthey happy Diwali

  • @harishtkurup5878
    @harishtkurup5878 2 года назад

    Manu baiii supper

  • @ajilcyriac5157
    @ajilcyriac5157 2 года назад

    Front glass maarunnathitea swabhaavikatha eanthaanu....

  • @sunnyvarghese3482
    @sunnyvarghese3482 2 года назад +2

    മനു ❤️

  • @saheerjashah9844
    @saheerjashah9844 2 года назад

    Thanks bro 😍👍👍

  • @saneeshahammed2561
    @saneeshahammed2561 2 года назад +3

    എന്തായാലും കാണിച്ച ഡീലർമാർ എല്ലാം വേൾഡ് തൊപ്പിക്കല

  • @babuk5564
    @babuk5564 2 года назад

    Accident ilande front glass marumoo?..

    • @shemeelumer6015
      @shemeelumer6015 2 года назад

      10 വർഷത്തോളം പഴക്കം കാണുമല്ലോ, ചെറിയ crack വരാൻ സാധ്യത ഉണ്ട്, അങ്ങനെയാണ് മാറ്റുന്നത്...

  • @jelinmalpan8146
    @jelinmalpan8146 Год назад

    Tata safari storm cars video idu bro

  • @rsrameshshankkar9299
    @rsrameshshankkar9299 2 года назад

    Swagatham Mr.Mano 🌷🌷 Happy Diwali 🎁🎁🔥👍👍

  • @jobgeorge5268
    @jobgeorge5268 8 месяцев назад

    2018 zx Crysta

  • @saidalavikcherakkencholamm5913
    @saidalavikcherakkencholamm5913 2 года назад +1

    Super manu bai

  • @bossautos5172
    @bossautos5172 2 года назад

    Sprr bro all the best

  • @nazalkhan4873
    @nazalkhan4873 Год назад

    Chetna Anik oru Honda city edukanam enn int delhi edda best

  • @saviothomas6691
    @saviothomas6691 Год назад

    കച്ചവടത്തിൽ അവേർക് ഒരു monopoly അവനം.... Nalla ഉദ്ദേശത്തോടെ പറഞ്ഞതെങ്കിൽ ഓക്കേ അംഗീകരിക്കാം

  • @MuruganP-ti3pq
    @MuruganP-ti3pq 2 года назад +1

    👍👍👍 super 👍👍🙏🙏

  • @muhammedali6943
    @muhammedali6943 2 года назад +1

    Manu നിങ്ങൾ ഒറ്റക്ക് പോകുന്നതാണ് നല്ലത്

  • @syam4431
    @syam4431 2 года назад +4

    Rate kuduthalanu

  • @Mr.Biker369
    @Mr.Biker369 2 года назад +2

    Delhi agents aano ivarokke

  • @praveenvijayanvijayan5517
    @praveenvijayanvijayan5517 2 года назад

    Bro Oru 2017 model Innova Crysta enthu rate varum

  • @rajeshbnair8642
    @rajeshbnair8642 2 года назад +1

    ഇതിൽ ഡീലർ തന്നെ പല വണ്ടികൾക്കും ഹിസ്റ്ററി ഉണ്ടെന്ന് പറയുന്നുണ്ടല്ലോ ?

  • @GaviVlogz
    @GaviVlogz 2 года назад

    Inova crista 10 ലഖ്‌ kittumo

  • @ishakmku9333
    @ishakmku9333 2 года назад +3

    ശംസുകന്റെ no കിട്ടോ

  • @remananreamaniremanan6673
    @remananreamaniremanan6673 Год назад

    2013 w8 orginal keralam black 6 Rs കിട്ടാനുണ്ട്

  • @sonysb7018
    @sonysb7018 Год назад

    എനിക്ക് ഒരുപാട് പ്രയോജനപ്പെട്ട ഒരു വീഡിയോ ആണ് Thanks Bro ഞാൻ RC Motors ൽ നിന്നും ഒരു C class വാങ്ങി ഭൂലോക പറ്റിപ്പായിരുന്നു 3ലക്ഷത്തോളം നഷ്ടമായി താമസിയാതെ ഒരു വണ്ടിയെടുക്കാൻ Plan ഉണ്ട് ഇതിലെ Contact number Save ചെയ്തിട്ടുണ്ട് delhi യിലേയ്ക്ക് വരുന്നതിന് മുൻപ് Contact ചെയ്യാം

  • @rasi9946
    @rasi9946 2 года назад

    Shambu 🥰

  • @അൻവർ-ഢ4ഞ
    @അൻവർ-ഢ4ഞ 2 года назад

    Bai noc only 5000 alle varo vandiku maximum kurachu chothiku

  • @rowdygaming0007
    @rowdygaming0007 2 года назад +1

    Shamsu😂🔥

  • @kidnation3133
    @kidnation3133 2 года назад +9

    അതങ്ങനെയാ വരൂ ഡൽഹിയിൽ വണ്ടിക്കൾ ഫുട്പത്തിൽ ഇട്ടു കച്ചോടം ചെയ്യുന്നത് കൊണ്ട് മലയാളികൾക്ക് അതു വെറുതെ കിട്ടണം 🤣🤣

  • @marshalmathew7627
    @marshalmathew7627 2 года назад +1

    Supper supper supper

  • @nazalkhan4873
    @nazalkhan4873 Год назад

    ivarude kachodam pootum athanu ivarude preshnam

  • @revanthkumar265
    @revanthkumar265 2 года назад

    Do more videos on innova only with subtitle

  • @basheerkt2702
    @basheerkt2702 2 года назад +1

    കുറഞ്ഞ റേറ്റിൽ ഉള്ള വണ്ടികൾ ഉണ്ടോ

  • @offfmanzz3051
    @offfmanzz3051 2 года назад

    Black T-shirt ഒരു നല്ല കച്ചവടക്കാരൻ ആണ്.
    Manu uncle beware.

  • @stonecraftdg8356
    @stonecraftdg8356 2 года назад

    ഷംസു പറയട്ടെ😄😄

  • @aneeshalex1029
    @aneeshalex1029 2 года назад

    Karol bagh evide anu place

  • @shanavasma7418
    @shanavasma7418 2 года назад +2

    ഹലോ ഇത് ഒരു മാതിരി കൂട്ട് തള്ള് ആയിപ്പോയി

  • @jabirpenshoppe
    @jabirpenshoppe 2 года назад

    ശംബൂ 😊

  • @christianyouth1470
    @christianyouth1470 Год назад

    സാധാരണ No C ക്ക് എത്ര താമസം വരും.

  • @shamsumeleppatt944
    @shamsumeleppatt944 2 года назад

    Thankyou.. ❤❤🤝

  • @nasarmullassery
    @nasarmullassery 2 года назад

    ലൊക്കേഷൻ എവിടെയാണ്

  • @ajilabraham8775
    @ajilabraham8775 2 года назад

    Manu Uncle Sanjai baieday number kittumo……..

  • @stonecraftdg8356
    @stonecraftdg8356 2 года назад

    hi :👍

  • @poulosepappu5746
    @poulosepappu5746 2 года назад

    All vehicle driven only limited km
    All thattipu thanne

  • @latheefaramam7878
    @latheefaramam7878 Год назад

    ശംസുക്കാന്റെ വാട്സാപ്പ് no കിട്ടുമോ?

  • @vinu3575
    @vinu3575 2 года назад +1

    Malayalikal pattikunnathu kondanu delhiku pokunnathu avidem malayalikal🤣🤣🤣

  • @abdulbasith3648
    @abdulbasith3648 2 года назад

    Karma news ithonnum kananda Balajikk ethire case kodukkum nadu rottil vandi ittirikkunnu 😂😂😂

  • @remananreamaniremanan6673
    @remananreamaniremanan6673 Год назад

    Taxi private ആക്കിതനോ

  • @mohammedbasheer3658
    @mohammedbasheer3658 2 года назад

    👍👍👌

  • @zainudeenpoyyakodi1836
    @zainudeenpoyyakodi1836 2 года назад

    മാന്യമായ വില നമ്മുടെ നാട്ടിൽ നല്ല അറുവാണ്

  • @bijidinadbkbijidinadbk3569
    @bijidinadbkbijidinadbk3569 2 года назад +2

    നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല നിങ്ങൾ എല്ലാ വീഡിയോലും പറയാറുണ്ട് ശരിക്കും ചെക്ക്ചെയ്തെ എടുക്കാവൂ എന്ന് ..ആവിശ്യ കാർ നേരിട്ട് വന്നു തുടങ്ങുമ്പോൾ ഈ ഇടയിൽ നിന്ന് വെറും ഒരു മുബൈലും വായ്ത്താരി കോണ്ട് ലക്ഷങ്ങൾ ഒണ്ടാക്കുന്ന ഇവർക്ക് പൊള്ളം ന്യയമായ കാശ് അവർ എടുക്കുന്നതിൽ തെറ്റ് ഇല്ലാ. വില കൂടാൻ കാരണക്കാരാണ് ഇവർ.ചെക്ക് ചെയ്തു നേരിട്ട് എടുക്കട്ടെ.🥰🙏

  • @jinsvarghese3850
    @jinsvarghese3850 2 года назад

    adipoli 👍

  • @mukeshmohan8097
    @mukeshmohan8097 Год назад

    Balaji carsill vandi vangichalll
    Noc kittan buddimuttannne
    Anubavasthan

  • @lejokjoy2403
    @lejokjoy2403 2 года назад

    HR registration kittaan paadaa risk kooduthal aannu

  • @neethunijin3161
    @neethunijin3161 2 года назад

    😊😊

  • @misalla2725
    @misalla2725 2 года назад +2

    എല്ലാം സുടപ്പികൾ l എങ്ങനെ വിശ്വസിക്കും..
    കൊള്ള ലാഭം ആണ് ഇവന്മാർ എടുക്കുന്നത്...
    ഇന്ത്യ ക്കരിൽ നിന്ന് മാത്രം വാങ്ങുക
    Manu വിനെ അവന്മാർ പറഞ്ഞ് പറഞ്ഞു എന്തോ തെറ്റ് ചെയ്തത് പോലെ ആക്കി. ഇവന്മാരുടെ ഉടായിപ്പ്..
    ..
    മനു കട്ട സപ്പോർട്ട്

    • @ManuUncleInDelhi
      @ManuUncleInDelhi  2 года назад

      thanks👍🤝

    • @bicchi4292
      @bicchi4292 2 года назад

      സംഘികൾക്ക് മുസ്ലീങ്ങളെ എല്ലാവരെയും സുഡാപ്പികൾ ആക്കും. നീയൊക്കെ ജർമ്മനിയിൽ നിന്നും വന്നതല്ലേ സംഘി.. ആര്യ മതം ഇവിടെ സ്ഥാപിക്കാൻ വേണ്ടി. നിന്നെപ്പോലുള്ള മേൽജാതിക്കാരുടെ പീഡനം സഹിക്കവയ്യാതെ ഇസ്ലാം മതം സ്വീകരിച്ചവരാണ് ഇന്ത്യയിലെ ദ്രാവിഡന്മാർ.

  • @abdulmanafam1206
    @abdulmanafam1206 2 года назад

    വിറ്റ്ട്ട് പെസ കോടുത്താൽ മതിയോ

  • @rahulthadath7876
    @rahulthadath7876 Год назад

    എനിക്ക് ഒരു ഇന്നോവ എടുക്കണമായിരുന്നു ഡൽഹി പോയി എടുക്കാൻ ആണ് പ്ലാൻ. പക്ഷേ നോക്കി എടുക്കാൻ പറ്റിയ ആളില്ല ചേട്ടനൊക്കെ ഉണ്ടെങ്കിൽ നോക്കി എടുക്കാമായിരുന്നു. നമ്പർ തരുമോ.