വിവാഹിതരാകാൻ പോകുന്ന കുട്ടികൾക്ക് ജീവിതത്തിൽ ആദ്യമായി പ്റശ്നങ്ങൾ നേരിടേണ്ടി വരുംബോൾ ഒരു support എന്ന നിലയിൽ ഈ psycological counselling കുറച്ച് വർഷങ്ങൾ കൊടുക്കുന്നത് വളരെ നല്ലതാണ്.
പല അഭിപ്രായം കമാൻ്റായിട്ട് കണ്ട് പക്ഷേ ഇവർ മൂന്ന് പേരും പറയുന്നത് കേട്ടാൽ ആശ്വാസം തോന്നുന്ന എത്രയോ പേരുണ്ടാകും ബോർ തോന്നുന്നവർ വിളിച്ച് അവരേ ബുദ്ധി മുട്ടിക്കരുത് നമ്പർ കണ്ട് വളരേ അത്യവിശ്യ മയി വിലിക്കുന്നർക്ക് സുഖം കിട്ടും 🌹
@@minir2050 menopause turmoil ബാധിച്ച വനിതകൾ പ്രശ്നക്കാരികളാകാ൦. ഹോർമോൺ മാറ്റം പരിഹരിക്കാൻ മരുന്നുകൾ ഇല്ല. ഉടനെ പ്രതീക്ഷിക്കാം. ഗൈനക്കോളജിസ്റ്റുകൾക്കു൦ സൈക്കോളജി കൌൺസലേഴ്സിനു൦ ലഭിക്കു൦.
@@minir2050 വനിത വളർത്തിയ കുടുമ്പം മുഴുവനും ആ കാലത്തു തള൪ത്തു൦. കൌൺസലി൦ഗിനു മുഴുവൻ കുടുമ്പവു൦ സഹകരിക്കണ൦. എന്റെ സൂപ്പു മാർക്കറ്റിൽ വരുന്നതു വരെ. മെനോപ്ലസ് സൂപ്പ്
👆ഭ്രാന്ത് എന്നാൽ ആവേശം എന്നാണ് അർത്ഥം(.example cricket ഭ്രാന്ത് ).നാറാണത്ത് ഭ്രാന്തൻ കുഴപ്പക്കാരൻ ആയിരുന്നില്ല. പ്രാന്ത് എന്നാൽ മാനസിക നില ഗുരുതരമായതു. രണ്ടും മാനസിക നിലപാട് ആണെങ്കിലും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. 👉നിങ്ങൾ discuss ചെയ്യുന്നത്, പ്രാന്ത് എന്നതിനെപ്പറ്റി അല്ലെ?. കേൾക്കുന്നത് ഭ്രാന്ത് എന്നാണ്. സാധാരണ രോഗങ്ങൾ പോലെ കാലാവസ്ഥയോ, പ്രതികൂല സാഹചര്യങ്ങളോ മാറുന്നതനുസരിച്ചു, എല്ലാർക്കും ഉണ്ടാവുന്ന അസുഖമാണ്, മാനസികരോഗം!. Vismaya ഇവിടെ ക്ഷമയുള്ള നല്ലൊരു കേൾവിക്കാരി ആണ്.
Mind and Body very much connected inferiority complex ,and such people Get insulation from loved ones and that make a person mentally upset solution love one another With Respect most of the old people go through mental problems due to their children,s behavior towards them respect each other.
Can the mental stress be cured by using brain hormone melatonin as the tablet such as melotrip is available in Amazon etc. ? Kindly give reply . Also inform whether there is any side effect. Anybody may answer
മാനസിക പ്രശ്നങ്ങൾ ഇല്ലാത്ത ആരും തന്നെ ഇന്നത്തെ കാലത്ത് കാണില്ല
Ys😃
Manasika prasnangal ellavarkum undakam but ath mattoralilekk adichamarthan sramikkumbozhanu budhimutakunnath
Dhivathe അറിഞ്ഞാൽ ആർക്കും ethundavilla
സ്ഥിരമായി മാനസിക രോഗം ഉണ്ടാവുമ്പോൾ മാത്രമാണ്, മാനസിക രോഗി ആവുന്നത്. അല്ലാതുള്ള പ്രശ്‌നം എല്ലാർക്കും ഉണ്ട്.
Sathym
വളരെ നല്ല video ayrnu...🥰🙏🏻🙏🏻
നിങ്ങൾക്ക് മാനസ്സിക രോഗം ഉണ്ടോയെന്ന് ഇത് കേട്ടപ്പോൾ തോനുന്നു പേര് പറഞ്ഞപ്പോൾ അവൾ പല്ലിളിച്ച് കാണിക്കുന്നു അതുകൊണ്ടാണു് 🙏🏾🙏🏾🙏🏾🙏🏾🙏🏾
വിവാഹം തീരുമാനിക്കുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മാതാപിതാക്കൾ ഇതുപോലെ psychological consulting ആവശ്യമാണ്.
വിവാഹിതരാകാൻ പോകുന്ന കുട്ടികൾക്ക് ജീവിതത്തിൽ ആദ്യമായി പ്റശ്നങ്ങൾ നേരിടേണ്ടി വരുംബോൾ ഒരു support എന്ന നിലയിൽ ഈ psycological counselling കുറച്ച് വർഷങ്ങൾ കൊടുക്കുന്നത് വളരെ നല്ലതാണ്.
@@sindhushine9628 pre marital counseling is always good .
@@leelamathew4681 വര്ഷങ്ങളായി Catholic church നടത്തുന്നുണ്ട്.
Aankuttikalude ammamarkk oru counsiling venamennan yenikku thonnunnadh
പല അഭിപ്രായം കമാൻ്റായിട്ട് കണ്ട് പക്ഷേ ഇവർ മൂന്ന് പേരും പറയുന്നത് കേട്ടാൽ ആശ്വാസം തോന്നുന്ന എത്രയോ പേരുണ്ടാകും ബോർ തോന്നുന്നവർ വിളിച്ച് അവരേ ബുദ്ധി മുട്ടിക്കരുത് നമ്പർ കണ്ട് വളരേ അത്യവിശ്യ മയി വിലിക്കുന്നർക്ക് സുഖം കിട്ടും 🌹
Anchor needs urgent councilng..100%
😂😀
😂
നല്ല മനസ്സ് ഉള്ളവർക്കേ മനോരോഗം ബാധിക്കൂ 🤭
മൂക്കറ്റം മദ്യപിക്കുന്ന ഒരാൾക്കു മാനസിക രോഗം ഉണ്ടാകുമ്പോൾ അയാൾ നല്ല മനുഷ്യനാണ്
@@minivt127 മദ്യപാനം മനോനിയന്ത്രണമില്ലാത്ത മര്യാദകെട്ട മനോവൈകല്യമാണ്. മദ്യപാനികൾക്ക് മനോരോഗത്തിന്റെ ആനുകൂല്യത്തിന് അർഹത അവകാശപ്പെടാനാവില്ല. 🤗
💯
💯
But ith soyam mansilaakaan patunnathallallo vatokke kaanich povalle apo evde nallamanas engine koode nammal koodinadakum nallamanasanennu karuthi nammalum avare pole aaayito enginokke nokitum pataatha oraalund redy aaakan noki patunnilla enganenkilum mansilakaaan nokitha ipo ivde ninnum mungi
ജീവിതം വളരെ ബുദ്ധിമുട്ടായ ഇക്കാലത്ത് മനുഷ്യർ distressed ആകുന്നത് സാധാരണമാണ്.
ഇന്നത്തെ കാലത്ത് മാനസികപ്രശ്നങ്ങൾ ഇല്ലാത്തത് ആർക്കാണ്
മെനോപാസിലേക്കു കാലൂന്നിയ കുടുമ്പത്തെ കൌൺസലി൦ഗിനു ഞാൻ അയച്ചു. പിന്നീടു ആ കുടുമ്പ൦ പ്രശ്ന രഹിതമായി.
What?🤔
@@minir2050 menopause turmoil ബാധിച്ച വനിതകൾ പ്രശ്നക്കാരികളാകാ൦. ഹോർമോൺ മാറ്റം പരിഹരിക്കാൻ മരുന്നുകൾ ഇല്ല. ഉടനെ പ്രതീക്ഷിക്കാം. ഗൈനക്കോളജിസ്റ്റുകൾക്കു൦ സൈക്കോളജി കൌൺസലേഴ്സിനു൦ ലഭിക്കു൦.
@@vasujayaprasad6398Ok.But menopause ലേക്ക് കാലൂന്നിയ കുടുംബം എന്നുപറയുമ്പോൾ ഒരു വീട്ടിലുള്ള ആളുകൾ മുഴുവനും എന്ന് വരുന്നില്ലെ?
@@minir2050 വനിത വളർത്തിയ കുടുമ്പം മുഴുവനും ആ കാലത്തു തള൪ത്തു൦. കൌൺസലി൦ഗിനു മുഴുവൻ കുടുമ്പവു൦ സഹകരിക്കണ൦. എന്റെ സൂപ്പു മാർക്കറ്റിൽ വരുന്നതു വരെ. മെനോപ്ലസ് സൂപ്പ്
@@vasujayaprasad6398 ഇയാൾക്ക് കൗൺസിലിംഗ് അത്യാവശ്യമാണ്
normal allathathu vattanenkil vayarin vedanakku bhahalamvachalum vattallae
Ethu avideyanu sthalam
All type peaople mentel patiant..cash no.ate PROBLEM cash unde..but
Keralam sathyathil branthalayam anu Keralathiley Medical storil onnu poyi oru sarvey nadathiyal mathiyakum enthu mathram manasika rogathintey medicine vittu pokunnundennu manasilakum.
👆ഭ്രാന്ത് എന്നാൽ ആവേശം എന്നാണ് അർത്ഥം(.example cricket ഭ്രാന്ത് ).നാറാണത്ത് ഭ്രാന്തൻ കുഴപ്പക്കാരൻ ആയിരുന്നില്ല.
പ്രാന്ത് എന്നാൽ മാനസിക നില ഗുരുതരമായതു.
രണ്ടും മാനസിക നിലപാട് ആണെങ്കിലും വ്യത്യസ്തമായി പ്രവർത്തിക്കുന്നു.
👉നിങ്ങൾ discuss ചെയ്യുന്നത്,
പ്രാന്ത് എന്നതിനെപ്പറ്റി അല്ലെ?. കേൾക്കുന്നത് ഭ്രാന്ത് എന്നാണ്.
സാധാരണ രോഗങ്ങൾ പോലെ കാലാവസ്ഥയോ, പ്രതികൂല സാഹചര്യങ്ങളോ മാറുന്നതനുസരിച്ചു, എല്ലാർക്കും ഉണ്ടാവുന്ന അസുഖമാണ്, മാനസികരോഗം!.
Vismaya ഇവിടെ ക്ഷമയുള്ള നല്ലൊരു കേൾവിക്കാരി ആണ്.
Place evideya
Mind and Body very much connected inferiority complex ,and such people Get insulation from loved ones and that make a person mentally upset solution love one another With Respect most of the old people go through mental problems due to their children,s behavior towards them respect each other.
Evideyaa. Place
👍👍
Mentally healthy person ayitulla oral പോലും ഈ ലോകത്തിൽ കാണില്ല... ഏറ്റവും വലിയ മാനസിക രോഗികൾ അവരെ ചികിൽസിക്കുന്നവർ തന്നെ ആണ്... Bet?
Yes correct
True
👍
Any biological or scientific test is there in your field ?
ഇത് എവിടെ ആണ്
Can people with OCD marry after treatment and coming to Normal?
Doctor please reply I'm from delhi
Online consultation undo, fees ethra
Why r u so hesitated to tell the word Bhranthu? The word is Malayalam. Even if u use English word the situation will be same..!!
Pls make a vdo abt NPD
Counselling payment ethrayanu?
സിറ്റിംഗ് ഫീ
Wifene Samsayakkunnavarkku endenkilum treatment und
🤣
Councilig charge onnu parayamo
Adie. Polie. Subjecttttt
Athi. Bayankkara. Kada. Baram
Varumanam. Eilla
Thozhil
Nashttapeattu
2 makkaludea. Vivaha thadasam
Ariysthsthumparayathathum
Chesyysthathum
Chinthikkathathum
Asdooiya. Moothu assoooya moithu
Apavatham
Spamansm
Paradooshsnam. Paranju
Parsthi
Vyakthi hstjya. Nadathuka.
Aaa sahanathil
Ssmoohathil pidichu. Nilkkuka athanu. Manasdika aaarogyam.
ജനങ്ങളെ പ്രാന്തന്മാരാക്കാതെ
🙏🙏🙏
എനിക്ക് നിങ്ങളുടെ സംസാരം കേട്ടിട്ട് പ്രാന്ത് വരുന്നു 😬
😂😂psycoo
@@Afeesvlogs123 😂
ഡോഗിനെ എല്ലാവർക്കും പേടിയാണല്ലോ അപ്പോൾ ഭ്രാന്താണോ ഏവർക്കും?
Anikulla prante kanichal appo jail kittum
എനിക്കു പ്രാന്ത് ഉണ്ട് എന്ന് എനിക്കു പണ്ടേ അറിയാം
ഇതെല്ലാം കാണുന്നത് തന്നെ പ്രാന്താണ്
Pani onnum ella
Evidayan sthalam
👍
സംശയം ഒരു മാനസിക രോഗം ആണോ.അത് എങ്ങിനെ മാറ്റാൻ പറ്റും