Ente Edanthottam (എന്റെ ഏദൻതോട്ടം) | Anu Sithara | Episode 9

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 6 тыс.

  • @lishalisha9824
    @lishalisha9824 4 года назад +2511

    റംബൂട്ടാൻ എന്ന് കേൾക്കുമ്പോ അഹാന കൃഷ്ണയെ ഓർമ വന്നവർ ഇവിടെ commonnn... 😆🤣🤣🤣🤣

    • @harshankhd373
      @harshankhd373 4 года назад +15

      Ayo ormipikalle ....kurach days RUclips open chymbo rambootan matre varundayrnulu..achanm makkalum..

    • @bincyvarghese7034
      @bincyvarghese7034 4 года назад +5

      They are rambutan's brand ambassadors 😜😋

    • @Thirdeye1805
      @Thirdeye1805 4 года назад +2

      വായിൽ വെള്ളമൂറും... അഹാനയെ പിന്നെയാ ഓർമ്മ വരിക

    • @sreejithkesavannampiathiri2262
      @sreejithkesavannampiathiri2262 4 года назад

      Correct

    • @tamannashaaz367
      @tamannashaaz367 4 года назад

      Satjyam😂shpl പോയാൽ റമ്പൂ kanumbol ahana faceormmavarm🤪

  • @sheenavlog7327
    @sheenavlog7327 4 года назад +269

    ലാളത്യത്തിന്റെ പ്രതീകം...ഈ സെയിം ചുരിദാർ ഇട്ടിട്ട്‌ അനൂന്റെ ഫോട്ടോ കറെ മുന്‍പ്‌ കണ്ടിട്ടുണ്ട്‌....മറ്റ്‌ സെലിബ്രിറ്റികളെ അപേക്ഷിച്ച്‌ എത്രയോ സിംപിള്‍ ആണ്‌ അഌ

    • @jafferhajiyar5661
      @jafferhajiyar5661 4 года назад +1

      Shariyaann....rand filimil abinayikkumboyekum all thanks change aakunna see kalagattathil.....anu ..pwoliya.

    • @kuruthimukh6164
      @kuruthimukh6164 4 года назад +3

      എല്ലാം വെറുതെ ഉണ്ടായതാണ് യെന്ന് തള്ളി വിടുന്നു.. വീടും വെറുതെ ഉണ്ടായതാണോ എന്തോ 🙄

    • @berryberrystraw
      @berryberrystraw 4 года назад +2

      @@kuruthimukh6164 asooyayan ninta main😂

    • @kuruthimukh6164
      @kuruthimukh6164 4 года назад

      @@berryberrystraw 🤭എന്തിന്

    • @Sanmuth
      @Sanmuth 4 года назад +1

      kuruthi mukh njanum wayanad aanu .., ividuthe mannil veruthe ittaalum ee paranja cheriya chediyellaam mulaykkum.., mulak, thakkaali.., mathan.., kumbalam., cherunarakam .., etc

  • @ജോണിവാൾക്കർ
    @ജോണിവാൾക്കർ 4 года назад +78

    അനു ചേച്ചി കട്ട ഇഷ്ട്ടം ♥️
    മമ്മൂക്ക ഡൈ ഹാർഡ് ഫാൻ ഗേൾ 😘

  • @athult1508
    @athult1508 4 года назад +53

    വല്ലാതെ ഇഷ്ടം തോന്നി പോകുന്നു അനുവിനോട്... കൂടെ തന്നെ വല്ലാത്തൊരു അസൂയയും ബഹുമാനവും... 😍😍😍

    • @Dev36212
      @Dev36212 3 года назад

      ruclips.net/video/mwqAuhm3Lzc/видео.html

  • @rashidvlogz
    @rashidvlogz 4 года назад +481

    റംബുട്ടാൻ എന്ന് കേൾക്കുബോൾ നിങ്ങൾക് അരയ ഓർമ്മ വരുന്ന എനിക്ക് അഹാന 😃

  • @vishnuvardhanvp9257
    @vishnuvardhanvp9257 4 года назад +229

    മലയാളി .
    സ്വന്തം ഭാഷ സംസാരിക്കുന്ന നടിമാരെ/ നടന്മാരെ കാണുമ്പോൾ ഒരു സുഖം ഒരു പ്രത്യേക രസം .
    കേരളത്തിന്റെ ഒരു പാട് നാടൻ രീതികൾ അനു സിത്താരക്ക് അറിയാം എന്നറിയുമ്പോൾ അതിലേറെ സന്തോഷം .❤️

    • @sivaprasadchengannur2229
      @sivaprasadchengannur2229 3 года назад +3

      ഒരു പ്രകൃതി ഗാനം കൂടി ചേർത്ത് വിവരണം ആകർഷകമാക്കൂ

    • @remyahari4537
      @remyahari4537 3 года назад +1

      അതാണ് വയനാട്ടുകാർ

  • @aslamachu3807
    @aslamachu3807 3 года назад +21

    സത്യം പറഞ്ഞാൽ അതിമനോഹരമായിരിക്കുന്നു അനുവിന്റെ ഏദൻ തോട്ടം അടിപൊളി 👌👌👌

  • @chithra1976
    @chithra1976 4 года назад +22

    അനുവിനെപോലെ ശാലീന സൗന്ദര്യം ഉണ്ട് വീടിനും പരിസരത്തിനും

  • @worldnomadgypsy
    @worldnomadgypsy 4 года назад +71

    ഒരു കാര്യം ഞാൻ ഉറപ്പ് പറയാം......
    ഇങ്ങനെ പോയാൽ മമ്മുക്കയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ് ചേച്ചിക്കാവും...
    ALL THE BEST DAAAAA

  • @mfwai-asif1398
    @mfwai-asif1398 4 года назад +231

    പല സിനിമ സീരിയൽ സെലിബ്രിറ്റിസ് യൂട്യൂബിൽ വീഡിയോസ് ഇടാറുണ്ട്.... എന്നാൽ വെറുപ്പിക്കാതെ വീഡിയോ ചെയ്യുന്നത് അനു ചേച്ചി മാത്രമാണ് ❤️

  • @yahiyap1006
    @yahiyap1006 4 года назад +18

    ഏതൻ തോട്ടത്തിൻ ഏകാന്തതയിൽ ആദം
    ദുഖിതനായിനിന്നൂ
    ആ ദുഖത്തിൻ അഗ്നികെടുത്തിയ മാദക ലാവണ്യമേ സ്ത്രീ എന്ന മാദക ലാവണ്യമേ.....

  • @navyaaswin7737
    @navyaaswin7737 4 года назад +98

    അനു ചേച്ചീ upload ചെയ്തതിൽ ഏറ്റവും ഇഷ്ടമായ വീഡിയോ ഇതാണ് ഈ Episode കണ്ടപ്പോൾ ശരിക്കും മനസ്സിന് ഒരുപാട് ഇഷ്ടായി 💞😍😘💝

    • @Dev36212
      @Dev36212 3 года назад +1

      ruclips.net/video/mwqAuhm3Lzc/видео.html

  • @SABIKKANNUR
    @SABIKKANNUR 4 года назад +90

    ഫോണ് കേമറ ആണേലും നല്ല ക്ലീർൽ തന്നെ വീഡിയോ സ് കാണാൻ സാധിച്ചു 😍😍😍 outdoor പൊളിയാണല്ലോ 😍💓✌️

  • @famithack1124
    @famithack1124 4 года назад +55

    അനുസിത്താരയുടെ വീടും, പരിസരോം ഒരു പാടിഷ്ടായി,,,

  • @saphire7693
    @saphire7693 4 года назад +25

    Even after doing so many hit films she has simplicity unlike some other who spreads misinformation. Her parents raised her to treat others with respect. We respect her too.

  • @anwarar677
    @anwarar677 4 года назад +53

    We cannot see a simple and beautiful actress than you in kerala... God bless

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +87

    ഈ അടുത്ത കാലത്തു മലയാളിത്വം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ വേറെയാരുണ്ട് ..... നല്ല നല്ല വ്ലോഗുകളിലൂടെ മുന്നേറുന്നതിനോടപ്പം മലയാള സിനിമയിലെ ഒട്ടനവധി മികച്ച വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ .... എല്ലാ വിധ നന്മകളും 😍

  • @sheebanairk5473
    @sheebanairk5473 4 года назад +43

    So very lucky to have such a beautiful home and fruit and vegetable garden. I think your home would be a dream home for most of the people

  • @babykc9274
    @babykc9274 4 года назад +146

    😍സത്യം പറഞ്ഞാൽ ഒരു ജാഡയുമില്ലാതെ comment ന് like, rply കൊടുക്കുന്ന ഒരേ ഒരു celebrity Anu Chechii മാത്രമാണ്. Crct അല്ലെ 😍
    💖💖💖💖💖💖💖💖💖💖💖💖💖

    • @ajithmathew1827
      @ajithmathew1827 4 года назад +2

      Sathyam😍

    • @trendingvideos4243
      @trendingvideos4243 4 года назад +2

      Anu palarkkum jada anu ennal anu chechi kku ottum jada illa

    • @ajithmathew1827
      @ajithmathew1827 4 года назад +4

      @@trendingvideos4243 😍😍

    • @helplesssilly902
      @helplesssilly902 4 года назад +2

      correct അനുവിന്റെ Reply കിട്ടിയപ്പോൾ വളരെ സന്തോഷം💖💖💖😍😍😍

    • @trendingvideos4243
      @trendingvideos4243 4 года назад +1

      Nammuku oru fan's group thudangiyalo ano chechi de

  • @farislife3636
    @farislife3636 3 года назад +13

    എനിക്കും ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു ഏതൻ തോട്ടം വീട്ടിൽ നിർമിക്കണം എന്ന്, വെറുതെ ആഗ്രഹിച്ചിട്ട് കാര്യം ഇല്ലല്ലോ അതിനുള്ള സ്ഥലം കൂടി വേണ്ടേ 😔. ഞങ്ങൾ മുകളിൽ ആണ് താമസിക്കുന്നെ വാടകയ്ക്ക്. ഉള്ള സ്ഥലത്തു അത്യാവശ്യം ചെടികൾ ഒക്കെ വെച്ചും അങ്ങനെ ആശ്വാസം കണ്ടെത്തി ആണ് കഴിഞ്ഞു പോന്നത്. പക്ഷെ വീട് പെയിന്റ് ചെയ്തപ്പോൾ ഇനി ചെടികൾ ഒന്നും വെക്കരുത് എന്ന് ഹൗസ് ഓണർ പറഞ്ഞു. അതുകൊണ്ട് എന്റെ എല്ലാചെടികളും ഒതുക്കി ഞാൻ മൂലക്ക് വെച്ചിരിക്കുന്നു. സൂര്യ പ്രകാശം പോലും കിട്ടാത്ത ഭാഗത്തു.
    ചേച്ചിയുടെ തോട്ടം കണ്ടപ്പോൾ സന്തോഷം ആയി, ഒപ്പം സങ്കടവും എനിക്ക് എപ്പോഴാണോ ഇങ്ങനെ ഒരു തോട്ടവും, കൃഷിയും ഒക്കെ ചെയ്യാൻ പറ്റുന്നത്, ഒപ്പം ഒരു കുഞ്ഞു വീടും. എന്റെ സ്വപ്നം, പ്രതേകിച്ചു എന്റെ മോളുടെ സ്വപ്നം. കുറച്ചു താമസിച്ചാലും സ്വപ്നം പൂവണിയും എന്നു കരുതി മുന്നോട്ടു പോകുന്നു. ഞങ്ങളെ പോലെ എത്രയോ ആൾകാർ ഈ ലോകത്ത് ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നു. ഒരിക്കൽ നമുക്കും ഉണ്ടാവും നാളയുടെ നല്ല ദിനങ്ങൾ . 😚 All the best chechi

  • @VinodKumar-nx6ym
    @VinodKumar-nx6ym 4 года назад +7

    വീട്ടിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന കുറെ ചെടികൾ അറിയുവാൻ കഴിഞ്ഞു ഈ വീഡിയോയിലുടെ ,പിന്നെ അവതരണം അടിപൊളി തനി നാടൻ ശൈലിയിൽ ചില നടികളുണ്ട് രണ്ടു സിനിമയിൽ അഭിനയിക്കുമ്പോഴേക്കും വലിയ ജാടയുമായി അങ്ങനെയല്ലാത്ത അനു സിത്താരയാണ് നമ്മുടെ താരം

  • @sarithamanoj505
    @sarithamanoj505 4 года назад +71

    അനു വിന്റെ വിഷ്‌ണു ഏട്ടൻ സൂപ്പർ രണ്ടാളും നല്ല ജോഡികളാ ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 😍😍😍ഗോഡ് ബ്ലെസ് u anu😍vishnu

  • @stalinrajindian
    @stalinrajindian 4 года назад +40

    ചേച്ചിയുടെ വീട് അടിപൊളിയാണ് ❤👌. ചേച്ചി വീടിൻറെ അകത്തുള്ള കാഴ്ചകൾ കാണാൻ ഭയങ്കര ആഗ്രഹം ആണ് അതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും. ❤❤❤

    • @haneefanv
      @haneefanv 4 года назад +1

      ruclips.net/video/Ru72GbrOPSo/видео.html

  • @saifumonesaifumone9578
    @saifumonesaifumone9578 4 года назад +130

    പ്രകൃതിയെ സ്നേഹിക്കുന്ന നല്ല ഒരു ആക്ടർ അനു എല്ലാവിധ ആശംസകളും 💞💞💞🚶‍♂️

  • @jamalmohamed7653
    @jamalmohamed7653 4 года назад +23

    അവസാനം ആ തോക്ക് കൊണ്ടുള്ള രംഗം പൊളിച്ചു .... waiting for next

  • @vadakkanvadakkan2677
    @vadakkanvadakkan2677 4 года назад +62

    വീട് എന്നാ സങ്കൽപ്പം അതി മനോഹരമായി ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞു.....

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 4 года назад +290

    വയനാട് അല്ലെ നമ്മൾ ഒരു ദിവസം അനങ്ങാതെ മണ്ണിൽ നിന്നാൽ നേരം വെളുക്കുമ്പോയേക്കും നമ്മളെ പോലെ ഒരാൾ കൂടി മുളച്ചുണ്ടാവും അതാണ് അവിടത്തെ മണ്ണ്

  • @athult1508
    @athult1508 4 года назад

    ഞാൻ അനുവിന്റെ ഒരു വലിയ ആരാധകനാണ്... പറയാതിരിക്കാൻ വയ്യ, എന്നാ രസമാ, ആ പറച്ചിലും അതിലെ കുട്ടിത്തവും നമ്മളെ വിളിച്ചുകൊണ്ടു വളരെ സന്തോഷത്തോടെ ഓരോന്ന് പരിചയപ്പെടുത്തി തരുന്ന പോലെ... വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ...

  • @jineeshkj5693
    @jineeshkj5693 4 года назад +41

    പിന്നേക്ക് മാറ്റിവച്ചവരെല്ലാം എന്നും പിന്നിലായി പോയിട്ടേ ഉള്ളു.... ഒരു ന്യൂ ചാനൽ ആയി മുന്നോട്ട് വരാൻകാണിച്ച ആ ധൈര്യത്തിന് ബിഗ് സല്യൂട് അനു

  • @Bashiandco1
    @Bashiandco1 4 года назад +167

    ചില സെലിബ്രിറ്റികളുണ്ട് ഇംഗ്ലീഷും കലർത്തതി ഷോ കാണിക്കുന്നെ..
    അനു , simplicity ❤️💪

    • @illegalhunter7
      @illegalhunter7 4 года назад +11

      sheyy! thaangal simplicity englishil paranju show aakkiyallo

    • @FunMedia008
      @FunMedia008 4 года назад

      illegalhunter7 athee

    • @onelifeforalldreams
      @onelifeforalldreams 4 года назад +3

      ഇംഗ്ലീഷ് പറഞ്ഞാൽ ജാഡ, ഷോ.. മലയാളം പറഞ്ഞാൽ ലാളിത്യം. എന്താ ല്ലേ?

    • @Bashiandco1
      @Bashiandco1 4 года назад +2

      @@onelifeforalldreams ഇംഗ്ലീഷ് ലാളിത്യ ത്തോടെ പറയാം, ചിലരുണ്ട് , ഇംഗ്ലീഷാണോ മലയാളം ആണോ പറയുന്നത് എന്ന് അറിയില്ല.. അത് കേട്ടാൽ മമസ്സിലാവും

    • @onelifeforalldreams
      @onelifeforalldreams 4 года назад +2

      @@Bashiandco1 താങ്കളുടെ ആദ്യ കമന്റ് ഇംഗ്ലീഷ് കലർത്തി സംസാരിക്കുന്നതിന് എതിരെയാണ്. ഇംഗ്ലീഷ് അല്ലെ, വിഷം ഒന്നും അല്ലല്ലോ. അതൊരു ലോക ഭാഷയാണ്. ഏറ്റവും ആളുകൾ ഇന്ന് പഠിച്ച് കൊണ്ടിരിക്കുന്ന ഭാഷ. അറിയുന്നവർ ഇമ്മാതിരി കുനിഷ്ട് പറയില്ല. അറിയാത്തവരിൽ കുശുമ്പ് ഉള്ളവർ സ്വയം ആ ഭാഷ പഠിക്കുകയും ഇല്ല, അറിയുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യും.

  • @jamshintovrebelovich8264
    @jamshintovrebelovich8264 4 года назад +16

    അയല്‍വീട്ടിലെ ഒരാള് നടന്ന് വീടും തൊടിയുമെല്ലാം കാണിച്ചു തരുന്നതുപോലെ..അതിലും ലാളിത്യത്തോടെ...😊💜♥

  • @beenamathew660
    @beenamathew660 4 года назад +14

    So beautiful to see your backyard. Different varieties of plants and fruits.

  • @shamilmiharan2266
    @shamilmiharan2266 4 года назад +52

    ആരെങ്കിലും ആകാശം ശ്രദ്ദിച്ചോ അടിപൊളി 🤩🤩🤩

  • @semisworld7621
    @semisworld7621 4 года назад +177

    #അനു നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്ക് അടിക്കൂ#

    • @haseenakalayathhaseenakala5193
      @haseenakalayathhaseenakala5193 4 года назад +3

      കണ്ടിട്ടുണ്ട്, ഒന്നിച്ചു pic എടുത്തു, ഒരു ഉമ്മയും കൊടുത്തു 😍😍

    • @neethu4527
      @neethu4527 4 года назад

      eniku kaananam😍😍

    • @nihalrahman6661
      @nihalrahman6661 4 года назад

      @@haseenakalayathhaseenakala5193 sharikkum? Enikk byngara ishtaan.njanum husum nale wayanad pokunnund anune kanan pattiyirunnenghil..evideyaa anunte veef

  • @mysongshafir9983
    @mysongshafir9983 4 года назад +17

    വീട്ടിൽ ഇത്തരം വസ്തുക്കൾ ഉണ്ടന്ന് പറയാൻ ഒരഭിമാനമാ നല്ല വീഡിയോ ക്ളൈമാക്സ് അടിപൊളി 😀😀

  • @dr.navyakalavenky1993
    @dr.navyakalavenky1993 4 года назад +12

    Living in God's own country and in heavenly home is a divine gift.....
    Anu Akka you are so beautiful
    Love kerala from Andhra
    We need English subtitles

  • @ponnusdhiya5373
    @ponnusdhiya5373 4 года назад +39

    ഈൗ വർഷത്തെ കർഷക ശ്രീ അവാർഡ് അനു ചേച്ചിക്ക് ഇരിക്കട്ടെ

  • @lioalgirl3298
    @lioalgirl3298 4 года назад +206

    *രംബൂട്ടാൻ എന്ന് പറയുമ്പോ ഴെക്കും ഓർമ വരുന്ന ഒരു ചേച്ചി ഉണ്ട് 🤣🤣🤣🤣*
    *എന്റമ്മോ രംബൂട്ടാൻ ഫാമിലി🤣🤣*

  • @noushadaliazhar1960
    @noushadaliazhar1960 4 года назад +17

    സൂപ്പർ വീഡിയോ.. വയനാട് പോലെ തന്നെ അതി മനോഹരമായ വീടും, പരിസരവും, വീട്ടുകാരും 😍😍😍

  • @muhammedrabeeh1389
    @muhammedrabeeh1389 3 года назад +72

    ഒരു സിനിമ നടിയാണെന്ന് പറയുന്നേ ഇല്ല 😍😍😍

  • @nizarkalabhavan5180
    @nizarkalabhavan5180 4 года назад +13

    അനു നിന്റെ മനസ്സ് പോലെ വിശാലമായി എല്ലാം പൂത്ത് കായായി ഭലമായി തളിർക്കട്ടെ ❤️

    • @actressanusithara
      @actressanusithara  4 года назад +4

      ❤️

    • @nizarkalabhavan5180
      @nizarkalabhavan5180 4 года назад

      ❤️❤️

    • @nizarkalabhavan5180
      @nizarkalabhavan5180 4 года назад

      അനു നിന്റെ ആമ്പൽകുളത്തിന്റെ ചുറ്റുപാട് കുറച്ച് കൂടി നന്നാക്കണം

    • @sadiq7697
      @sadiq7697 4 года назад

      @@actressanusithara 👍👍👍👍

    • @sadiq7697
      @sadiq7697 4 года назад

      @@actressanusithara ഒരു hii parayuo

  • @sreenath2830
    @sreenath2830 4 года назад +28

    super..everyone should start a home cultivation like this

  • @nidhulavp7784
    @nidhulavp7784 4 года назад +36

    ഒരു വയനാട്ടു കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു 😌

    • @shakkirkp7422
      @shakkirkp7422 4 года назад

      വായനാ ട്ടിൽ എവിടെ ആണ്

    • @hindathsby2536
      @hindathsby2536 4 года назад +1

      Njanum vayanatt kariya. Kalpatta.

    • @HAPPYVIBESByAthi
      @HAPPYVIBESByAthi 4 года назад

      Hindath Sby njanum Kalpetta aanallo

  • @satishk2772
    @satishk2772 3 года назад

    Wonderful... చాలా బావుంది

  • @calicut_to_california
    @calicut_to_california 4 года назад +109

    രമ്പുട്ടാൻ ഇല്ലേ? ഇല്ലേൽ ഞങ്ങൾക്ക് വേണ്ട...😂😂😂😂

  • @srikarsagi
    @srikarsagi 3 года назад +4

    she's so beautiful without any make up -- and most importantly, I loved it from 09:40 onwards her expression are so innocent, so funny, so cute & beautiful

  • @Ismayilvga
    @Ismayilvga 4 года назад +18

    മലയാളത്തിൽ ജാഡകാണിക്കാത്ത നല്ല ഒരു അഭിനയത്രി....in my openion ur best character രാമന്റെ ഏദൻതോട്ടത്തിലെ മാലിനി....... god bless you and family... from mlp

  • @ammus531
    @ammus531 3 года назад +1

    വളരെ മനോഹരമായിരിക്കുന്നു.... അവതരണവും ഏദൻ തോട്ടവും.. എപ്പോളും ഇങ്ങനെ natural ആയിരിക്കാൻ കഴിയട്ടെ...

  • @sbrview9852
    @sbrview9852 4 года назад +10

    അനുവിന്റെ ഏറ്റവും വലിയ ഫാൻ ഞാൻ ആണ് അത് മറക്കണ്ട

  • @Aashiqz
    @Aashiqz 4 года назад +5

    _ശെരിക്കും ഒരു ഏദൻ തോട്ടം തന്നെ !! ദൈവം അനുഗ്രഹിക്കട്ടെ !!_ 😊👍

  • @hridaya5787
    @hridaya5787 4 года назад +9

    Anu chechi ur very lucky to have such a beautiful family and lovely husband... god bless u😊

  • @shadhashadhu2643
    @shadhashadhu2643 4 года назад

    Anu chechi njan chechiyude bayangara fan aan chechiyude Ella videoyum enikk ishtamaan chechi te thottam kandppo kothiyaayi

  • @Linsonmathews
    @Linsonmathews 4 года назад +34

    *ഏദൻ തോട്ട സങ്കല്പം മനസിൽ ആണേൽ അത് നേരിട്ട് കണ്ടത് അനു ചേച്ചിടെ ചാനലിലൂടെയാണ്* ❣️❣️❣️

  • @ArtDrawingAD
    @ArtDrawingAD 4 года назад +3

    പ്രകൃതിയെ സ്നേഹിക്കുന്ന നല്ല ഒരു ആക്ടർ അനു എല്ലാവിധ ആശംസകളും

  • @geethugirija4097
    @geethugirija4097 4 года назад +75

    ഈ വർഷത്തെ കർഷക ശ്രീ അവാർഡ് അനു ചേച്ചീടെ കയ്യിൽ.., 😆😆

  • @remyahari4537
    @remyahari4537 3 года назад +1

    നമ്മുടെ വയനാട്ടുകാരി.. ഒരു ജാഡയുമില്ല😍😍

    • @Nila487
      @Nila487 7 месяцев назад

      ശശിദരൻ കൊട്ടുകുന്നം

  • @kavil3078
    @kavil3078 4 года назад +17

    എന്തൊരു ഭാവനയോടാണ് വീട് വെച്ചിരിക്കുന്നത് പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പുറത്ത് വന്നിരിക്കാനുള്ള സ്ഥലം, ആമ്പൽക്കുളം, നമ്മുടെ തുമ്പപൂക്കൾ വരെ ..

  • @ahsanniyasi4498
    @ahsanniyasi4498 4 года назад +86

    ജാഡ ഇതില്ലാതെ വീഡിയോ ചെയ്യുന്നതിന് ഒരു range ഒക്കെ വേണം നല്ല വീഡിയോ ആയിരുന്നു ഏകദേശം 2 വർഷം ആകുമ്പോഴ് ഇവിടുന്നു മിക്കവാറും നെല്ല് വിളവെടുക്കും 😍😍

    • @actressanusithara
      @actressanusithara  4 года назад +5

      ❤️

    • @muhsinathasni9508
      @muhsinathasni9508 4 года назад +2

      Wayanatukark jada kuravaaa😍😍😉😉

    • @ahsanniyasi4498
      @ahsanniyasi4498 4 года назад +1

      @@muhsinathasni9508 അല്ല അനു ചേച്ചി VIDEO യിൽ പറയുന്നുണ്ട് നമ്മളായ്യിട്ട ഇട്ടു മുളച്ചതൊന്നും അല്ല എന്നും മറ്റും അതൊക്കെ വേറെ ആളുകൾ ആണേൽ പറയുമായിരുന്നു അഗോരാത്രം കഷ്ട്ടപ്പെട്ടു മുളപ്പിച്ചതാണെന്ന് 🤣🤣🤣🤣🤣അതാ ഞൻ അങ്ങനെ പറഞ്ഞത് @MUHSINA

  • @navassheenas
    @navassheenas 4 года назад +43

    വിഷ്ണു ചേട്ടന്റെ ഫാൻ ലൈക് അടിക്കു pls

  • @muhammedhansaf3665
    @muhammedhansaf3665 3 года назад

    അടിപൊളി. എല്ലാം. കൂടെ. അനുവിന്റെ. സ്വഭാവം. ഒരുപാട്. ഇഷ്ടം ആയി

  • @ramshadfathima3624
    @ramshadfathima3624 4 года назад +10

    അവസാനത്തെ തോക്കിന്റെ പ്രകടനം പൊളിച്ചു

  • @riju00999
    @riju00999 4 года назад +57

    ❤️❤️നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചുകൊടുക്കുന്ന ഗങ്ങയെ ഓർമ വന്നത് എനിക്ക്മാത്രമാണോ...

  • @junaidchemban8987
    @junaidchemban8987 3 года назад +13

    എല്ലാ തരം പച്ചക്കറി കൃഷിയും ചെയ്യുന്ന മലയാളികളുടെ നാട്യമില്ലാത്ത നാടിയാകും അനു സിതാര.......
    🤙🤙🤙🤙🤙🤙

  • @dhanyabimalmanezhi
    @dhanyabimalmanezhi 3 года назад

    സൂപ്പർ....

  • @HappyHoursbyRamz
    @HappyHoursbyRamz 4 года назад +19

    *റംബുട്ടാൻ എന്ന് കേൾക്കുമ്പൊ ചിരിയാ ഇപ്പൊ*😂

  • @sharaf.n751
    @sharaf.n751 4 года назад +10

    ഒരു പാട് ഇഷ്ട്ടമായി തോട്ടവും നല്ല അച്ചടക്കമുള്ള അവതരണവും വേഷവും👍 എല്ലാവരേയും പോലെ ജാഡയില്ലാതെ ഇങ്ങനെയാവണം OK ഒരു പാട് നന്ദി👏

  • @raseenarasi9173
    @raseenarasi9173 4 года назад +14

    ഹായ് sithu. സുഗാണോ. സൂപ്പർബ് home&പ്രസന്റേഷൻ. ഐ love uuuu ചേച്ചി.

  • @sushamavijayansushamavijay158
    @sushamavijayansushamavijay158 4 года назад

    Very nice and interesting.... I am your fan....I like your film athanthottam very much

  • @sujithsk7083
    @sujithsk7083 4 года назад +109

    ഈശ്വര മോഹൻലാൽ, മമ്മൂട്ടി ഒക്കെ യൂട്യൂബ് ചാനൽ തുടങ്ങുന്നത് കാണേണ്ടി വരുമോ?

    • @deepakt65
      @deepakt65 4 года назад +2

      ലാലേട്ടന് ചാനൽ ഉണ്ട് ബ്രോ. സെർച്ച് ചെയ്ത് നോക്കൂ😀

    • @parvathi4153
      @parvathi4153 4 года назад +1

      Pani illalo

  • @vidhip2808
    @vidhip2808 4 года назад +6

    Beautiful garden especially the pond and those steps Is amazing.. thanks for sharing it..

  • @vahabvahu2078
    @vahabvahu2078 4 года назад +15

    ഇരുമ്പാമ്പുളി അല്ല ഞങ്ങൾ പറയാറുണ്ട് ഓർക്കാപ്പുളി അത്രമാത്രം പൊളിയാണ്😋

  • @kallolmaji4275
    @kallolmaji4275 Год назад

    Beautiful garden for happiness everyone.

  • @jamshadm6925
    @jamshadm6925 4 года назад +10

    You're the role model of every malayalam actress

  • @MrAslamc
    @MrAslamc 4 года назад +9

    പേരറിയാത്ത ചെടിയുടെ പേരാണ് മുറുക്കി തുപ്പി😁

  • @vinu3575
    @vinu3575 4 года назад +6

    Ella commentinum like adikanulla aaa manasundallo🥰🥰👏👏👏👏jada onnum illatha malayalathinde grameena sundhari 💞🌹

  • @layanapn283
    @layanapn283 2 года назад

    ഏദൻ തോട്ടം പൊളിച്ചു ട്ടോ.. Love you.. Anu ചേച്ചി..U R so.. simple ♥️

  • @__joshna__6198
    @__joshna__6198 4 года назад +50

    Farming not only gives vegetables and fruits...it gives happiness and freshness......good Chechi..waiting for your next vedio😊

  • @vvlogs9629
    @vvlogs9629 4 года назад +128

    അവസാനം ചിരിച്ചവർ ഇവിടെ like

  • @chalapuramskk6748
    @chalapuramskk6748 4 года назад +8

    Your intrest in farming and love towards plants are nice. Congratulations and be free from tension.

  • @rabiyarasheed9358
    @rabiyarasheed9358 4 года назад +1

    wow super

  • @SalalahRain
    @SalalahRain 4 года назад +29

    റംബുട്ടാൻ ആണ് തോട്ടത്തിലെ താരം !!!!വീടിന്റെ പെയിന്റിംഗ് കളർ കോമ്പിനേഷൻ ബ്ലൂ ആൻഡ്‌ വൈറ്റ് നന്നായിട്ടുണ്ട് !!!

  • @unnikrishnan3591
    @unnikrishnan3591 4 года назад +19

    Anu Sithara
    Adi
    👍
    Like
    ❤️

    • @rainbowmagicworld1258
      @rainbowmagicworld1258 4 года назад

      ruclips.net/video/ZRKrkOYkAmI/видео.html

    • @smeravinayan
      @smeravinayan 4 года назад

      Superb garden Anu..Love the way you presented.May God bless you❤️

  • @Sahad_Cholakkal
    @Sahad_Cholakkal 4 года назад +96

    "എന്നാ പിന്നെ ഇതൊരു കൃഷി ഭവനായി പ്രഖ്യാപിച്ചൂടെ.. എല്ലാം ഉണ്ടല്ലോ.. 🍉🍇🍊🍅🍒🍌

  • @ashrafathilen4115
    @ashrafathilen4115 4 года назад

    Anuvinte apple kidu. No words

  • @satheeshkumarsatheesh.v3207
    @satheeshkumarsatheesh.v3207 4 года назад +63

    പറയാതിരിക്കാൻ വയ്യ.....
    അനു വേറെ ഒരു ലെവൽ ആണ്..
    ഇനി മലയാളത്തിൽ ഇങ്ങനെ ഒരു നടിയെ കാണാൻ പറ്റില്ല.... 🙏🙏🙏

  • @jaseel3921
    @jaseel3921 4 года назад +35

    ഗൾഫിൽ ഇരുന്ന് കാണുമ്പോൾ പറഞ്ഞറിയികാൻ പറ്റാത്തത്ര ഫീലിംഗ്‌😍🤗

  • @crazyworlddine2899
    @crazyworlddine2899 4 года назад +31

    Eagerly waiting dear anu🥰🥰🥰🥰🥰

    • @actressanusithara
      @actressanusithara  4 года назад +5

      ❤️

    • @easytastehub
      @easytastehub 4 года назад +1

      Very interesting video ❤️❤️❤️❤️❤️❤️❤️👍❤️it👍 Nice place 👍👍👍👍👍

  • @ichasefx
    @ichasefx 4 года назад

    Super ayittundu

  • @funnyclips8468
    @funnyclips8468 4 года назад +20

    Your husbnt is lucky to get you anu chehci❤️what a frndly charecter❤️

  • @sherinsbeautyvlog3067
    @sherinsbeautyvlog3067 4 года назад +24

    Anaavashyamaayi english parayatha actress.
    No jaada
    I respect you
    Best wishes mam
    Happy independence Day

    • @fasalulrahimanchalil9748
      @fasalulrahimanchalil9748 4 года назад

      S.. U said it Sis

    • @jonmoxley1675
      @jonmoxley1675 4 года назад +3

      Speaking English and jada.how are they related

    • @jishnanambiarsuresh8740
      @jishnanambiarsuresh8740 4 года назад

      @@jonmoxley1675 I respect you. Best wishes no oke avark avshyam Ann. Ariv elathavark ariv arbadam ayrkum . English ariyilengil paryunavar respect cheyum. Padikam sramikum . Aland kaliyakula . Insecurity Ann egne oke chinthikan karanam

  • @najmaashiq3723
    @najmaashiq3723 4 года назад +4

    Thani nadan malayali....oru actor aanennulla oru jadayum illa.....love u

  • @techybro86
    @techybro86 4 года назад +2

    അനുചേച്ചി നല്ല ഒരു നടി ആണ് മലയാളത്തിൽ വേറെ ആരുമില്ല ചേച്ചിയെപ്പോലെ ആ തനി വയനാടുകാരി എനിക്ക് അഭിമാനം ആണ് ഞാനൊരു വയനാട്ടുകാരിയാണ്

  • @TheSightseersEyes
    @TheSightseersEyes 4 года назад +45

    എന്തൊരു ഭംഗി ഉള്ള സ്ഥലം ആണ്‌ ചേച്ചി ☺
    ഇവിടെ comment ചെയ്യാന്‍ വരുന്നവര്‍ ഒന്ന് നമുക്കും സപ്പോര്‍ട്ട് തരുമോ? 🙏

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 года назад

      Bro........
      Njan subscribe chaiythu ......Thirichum chaiyamo plz

    • @safaritechfood8097
      @safaritechfood8097 4 года назад +2

      ningalude video njn kandu spr , support cheythittunde thirichum vannu video kandathinu shesham support cheyyanam

    • @safaritechfood8097
      @safaritechfood8097 4 года назад +1

      @@outofsyllabusjomonjose4773 supported your channel

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 года назад

      @@safaritechfood8097 bro....
      Njan subscribe chaiythu..... Thirichum chaiyamo plz

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 года назад

      @@JesmasSpiceskitchen Chechimole.......
      Njan subscribe chaiythu..... Thirichum chaiyamo plz

  • @shazlearning6919
    @shazlearning6919 4 года назад +16

    Friendz
    Homework helping channel aan
    1 std to 7 std
    Victors channel le worksheet solving

  • @Avanthikajanaki
    @Avanthikajanaki 4 года назад +4

    ഹായ് ചേച്ചി അവതരണം കലക്കി കേട്ടോ, വീടിന്റെ ചുറ്റുപാട് അതിമനോഹരം, ചേച്ചി സുഖമാണോ, എന്തുണ്ട് വിശേഷം

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 4 года назад +1

    Wow... superb😍👍👏✌️nice video... orupad varieties untallo.. cherupayarokke adhyamayi kaanua😍👍

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 4 года назад +6

    Excellent episode anu chachi nice to hear about your plant's how u take care of them nice ambition of ur outside area. May god bless u chchi stay safe 🙂❤️❤️❤️❤️❤️👍👍💐🌟🤗

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +6

    ""simplicity is beautiful 👍✌️🎉🎉🎉""

  • @dontusethischannel__3085
    @dontusethischannel__3085 4 года назад +318

    ഇതൊക്കെയാണ് ഗാർഡൻ . അല്ലാതെ 4 റംബൂട്ടാൻ 4 ഭാഗത്തു നട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ ഗാർഡൻ എന്നു വിളിക്കാൻ പറ്റില്ല. 😁😁

    • @shefimohammedshefimohammed9267
      @shefimohammedshefimohammed9267 4 года назад +35

      Athum avare natathalle. Athine cheruthayikanarude

    • @shaikh4695
      @shaikh4695 4 года назад +21

      Pinne city de naduvil 5 acre rubber thottam nadaam..enthuvade..

    • @akhilsachin8
      @akhilsachin8 4 года назад +10

      ബ്രദർ അങ്ങനെ ആരെയും സങ്കടപെടുത്തുന്ന പറയല്ലേ ബ്രദർ റംബുട്ടാൻ വീഡിയോ ഞാനും കണ്ടു നല്ല വീഡിയോ അണുകേട്ടോ അനു ചേച്ചി ഇട്ട വീഡിയോയും അടിപൊളിയാ എനിക്ക് അങ്ങനെയാ തോന്നിയ അതുകൊണ്ടു പറഞ്ഞതാ.. 👍

    • @thanurawther9552
      @thanurawther9552 4 года назад +8

      Ulla sthalathalle nadaan patu saho

    • @asra7899
      @asra7899 4 года назад

      😂

  • @HamzasCorner
    @HamzasCorner 3 года назад

    masha allah nalla veedu nalla sthalam nalla friutsukal