മക്കൾ കണ്ട് വളരേണ്ടത് self respect ഉള്ള അമ്മമാരെ ആണ്.... അല്ലാതെ അടങ്ങി ഒതുങ്ങി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെത്തെ അമ്മയെ അല്ല.... Ranjith well executed... Anu make it memorable... 😘😘😘😘
പലർക്കും ഈ സിനിമ ഇപ്പോഴും അത്ര acceptable അല്ല. പക്ഷെ എനിക്ക് ഇത് ഒരു ആത്മവിശ്വാസം തരുന്ന movie ആയിട്ടാണ് തോന്നിയത്. അതുപോലെ തന്നെ ഇതിലെ ആ ഒരു atmosphere ഒക്കെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു തണുപ്പാണ്
ഈ സിനിമക്കും അപ്പുറം ഞെട്ടിക്കുന്നത് ഈ comment section ആണ്... എന്ത് മാത്രം നല്ല രീതിയിൽ ചിന്തിക്കുന്നു നമ്മുടെ സ്ത്രീ സമൂഹം 😍😍 വിപ്ലവകരമായ മാറ്റം സമൂഹത്തിൽ ഉണ്ടായിരിക്കുന്നു... നമ്മൾ ആരെ കാളും താഴെ അല്ല എന്ന് ചിന്തിക്കുന്ന അടുത്ത് സ്വാതന്ത്ര്യം ജനിക്കുന്നു... Kudos to all people who realise there immense potential 😍😍
അവൾ ചേക്കേറിയത് മറ്റൊരു ആണിന്റെ തണലിലേക്കല്ല. . . അവൾ പറന്നുയർന്നത് അവളുടെ സ്വാതന്ത്ര്യത്തിലേക്കും അവളുടെ സ്വപ്നങ്ങളിലേക്കും ആണ്. . Climax 🔥 Craft wrk of Ranjith Shankar ഏദൻ തോട്ടം..😍
അഡ്ജസ്റ്റ്മെന്റും, പ്രതികാരം ചെയ്യലുമൊന്നുമല്ല വേണ്ടത്... നമ്മുടെ സ്വപ്നങ്ങൾ ആഗ്രഹങ്ങൾ തേടി ഉയർന്നു പറക്കുക... ശ്വാസം മുട്ടിക്കുന്ന കൂടുകളിൽ നിന്നും .... സ്വയം പര്യാപ്തരാകുക.... ഓരോ മാതാപിതാക്കളും താങ്കളുടെ പെൺകുട്ടികൾക്കു നൽകേണ്ട ഉപദേശം ആണത്..20 വയസ് കഴിഞ്ഞാൽ കല്യാണം കഴിപ്പിക്കുക എന്ന ചോയ്സിൽ നിന്നും കല്യാണം കഴിക്കുക എന്നത് നമ്മുടെ ഏറ്റവും ലാസ്റ്റത്തെ ചോയ്സ് ആവട്ടെ...
ചുരുങ്ങിയ കാലം മാത്രം ജീവിച്ചു തീർക്കേണ്ട ഈ ഭൂമിയിൽ ആർക്കുവേണ്ടിയും ത്യേജിക്കാൻ ഉള്ളതല്ല ജീവിതം.. അത് സ്വന്ധം ഇഷ്ടപ്രേകരം ജീവിക്കണം... നമ്മുടെ പ്രേശ്നങ്ങൾക്ക് നാം തന്നെ പരിഹാരം കാണുന്നതാണ് ഉചിതം... നമ്മുടെ പ്രേശ്നങ്ങളും പ്രെയാസങ്ങളും നമുക്ക് മാത്രം സ്വന്ധം.. മറ്റുള്ളവർക്ക് അത് വെറും നേരമ്പോക്കാണ്... നമ്മൾ സന്ദോഷിക്കണമെങ്കിൽ സ്വന്തമായി സന്തോഷം കണ്ടെത്തണം.. മറ്റാർക്കും അതിന് ആവില്ല... So life enjoy... With each and every moment....
പ്രശ്നം എന്തെന്നുവെച്ചാൽ എൽവിസ്സിനെപ്പോലുളള ഭർത്താക്കന്മാർക്ക് നല്ല ഭാര്യമാരും കുറച്ചൂടെ സ്നേഹമായി പെരുമാറുന്ന ഭർത്താക്കൻമാർക്ക് ജോളിയെപ്പോലുളള ഭാര്യയേയും കിട്ടും.
ഇരുപതു വർഷം ഇപ്പോഴും പൊരുതിക്കൊണ്ടേ ഇരിക്കുന്നു എൽവിസിനെ പോലെയും മാലിനി യെ പോലെയും ഇവിടെ ജീവിതങ്ങൾ ഉണ്ട് പക്ഷെ, രാമേട്ടൻ, രാമേട്ടനെ പോലെ രാമേട്ടൻ മാത്രം മെ ഉള്ളു ❤
All the best ❤️ ഇതിലും നന്നായി സിനിമ പൂർത്തിയാക്കാൻ കഴിയില്ല. അത്രയ്ക്ക് ഭാവുകത്വം. ഭാര്യയ്ക്കും self Respect ആകാം എന്ന് തെളിയിച്ചു.. നന്ദി🙏#Ranjithsankar Sir 🙏
എല്ലാം കഴിഞ്ഞു ഞൻ മറക്കാനും പൊറുക്കാനും തയാറാണ്. നീ അടങ്ങി ഒതുങ്ങി നിൽക്കണം..അവിടെ പെണ്ണിന്റ കുഴപ്പം.. അവൾ ഒതുങ്ങി ഭർത്താവിന്റെ അടിമ ആയി നിൽക്കണം . കഷ്ടപ്പെട്ട് എന്തിനാ മറക്കാനും പൊറുക്കാനും നിൽക്കുന്നത്..
Planets mature only later life. Especially saturn 36 years. So until if u r married or unmarried ur soul needs to shred the negative karma you are holding. So u will attract toxic environment to burn karma. It is painful whether it is experienced external or internal. A minimum quality all should possess is no jealousy, show kindness, no gossip, help people without expecting anything in return. Human life is a gift. Use it to do go things and negative karma can be burned to some extend. Relationships come in our life to make us stronger what we lack. Once we obtain what we lack from that relationship then that relationship will become heavy for us to carry. At that time let it go and move on in life.
@@vishnudast1578 നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും. അതിനിടയിൽ സ്വന്തം ആഗ്രഹങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും ഒരിത്തിരി സമയം കൊടുക്കുന്നതിൽ എന്താണ് തെറ്റ്??
@@sujasinu238 നിങ്ങൾ തന്നെ പറയുന്നു ഈ ഫിലിം base ചെയ്താണ് പറഞ്ഞതെന്ന്. ഈ ഫിലിം കണ്ടതാണെങ്കിൽ അതിൽ അനുവിന്റെ കഥാപാത്രം ചെയ്തത് 100% ശെരിയായിട്ടു തന്നെ തോന്നും. അവിടെ 'അടിമത്തം' തന്നെയാണ് സംഭവിക്കുന്നത്. പിന്നെ അഡ്ജസ്റ്മെന്റ്. അതു രണ്ടു പേർക്കും ഉള്ളതാണ്. അല്ലാതെ അവൾക്ക് മാത്രമല്ല. മാത്രവുമല്ല അനു ഈ സിനിമയിൽ 12 വർഷം അഡ്ജസ്റ് ചെയ്യാൻ നോക്കിയതാണ്. നല്ലപ്രായത്തിൽ ഉള്ള ചാട്ടം മാത്രമാണ് 'ഫെമിനിസം, athiesm' എന്നൊക്കെ കുറെ കേട്ടിട്ടുണ്ട്. ഫെമിനിസം പെണ്ണിന് മാത്രമല്ല. ഞാനും ഒരു feminist തന്നെയാണ്. ഫെമിനിസം എന്നാൽ patriarchal society മാറി matriarchal society എന്നൊന്നും അല്ല. രണ്ടു പേർക്കും ഒരേ സ്ഥാനം എന്നെ ഉള്ളു. പിന്നെ സ്വന്തം കാലിൽ നിന്നതുകൊണ്ട ഇനി ഭർത്താവിന്റെ ആവശ്യം ഇല്ല അതുകൊണ്ട് ഭർത്താവിനെ ഉപദേശിച്ചതാണ് എന്നാണ് താങ്കൾക്ക് സിനിമ കണ്ടു മനസിലയായതെങ്കിൽ ഒന്നൂടെ കാണണം.
@@nikhilnikhil7468 കുട്ടിയെ ഓർത്തെങ്കിലും സഹിച്ചു ജീവിച്ചുടെ..... ഭർത്താവിനെ മാറ്റാൻ sramichude .... അഡ്ജസ്റ്റ് ചെയ്തു ജീവിചുടെ..... ഇങ്ങനെ ഉള്ള usual comments കുറഞ്ഞു.... ഇടുങ്ങിയ ചിന്താഗതി മാറി വരുന്നു എന്നാണ് ഉദ്ദേശിച്ചത്
ഭർത്താവിൽ നിന്ന് സ്നേഹം ലഭിച്ചില്ലെങ്കിൽ അവളുടെ മനസ്സ് മറ്റെവിടെ നിന്നെങ്കിലും അതിനെ തിരഞ്ഞു കൊണ്ടേ ഇരിക്കും.ചിലരുടെ ചെറിയ സ്നേഹം പോലും വളരെ Attractive ആയി feel ചെയ്യും
വിവാഹത്തോടെ സ്ത്രീ ഒരുപാട് മാറുന്നു മാറാൻ ശ്രമിക്കുന്നു ശീലങ്ങളും ആസ്വാദനങ്ങളും എല്ലാം pakshe മാറ്റങ്ങൾക്ക് വിധേയനാകാത്ത ഭർത്താക്കന്മാർ കാരണം ആണ് വിവാഹമോചനങ്ങൾ കൂടുതലും.രണ്ടു പേർക്കും matching ആകുന്ന രീതിയിൽ പരസ്പരം ചില കാര്യങ്ങൾ okke remove ചെയ്യണം പലതും Add ചെയ്യണം Daily Life ൽ
ഇന്നത്തെ കാലത്ത് സ്നേഹവും പരസ്പര വിശ്വാസവും അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇവിടെ എങ്കിലും ഒന്ന് തെറ്റിയാൽ പങ്കാളിയെ കുറ്റപ്പെടുത്താൻ ആർക്കും അവകാശം ഇല്ല. കുഞ്ഞുങ്ങൾക്കു വേണ്ടി ആണെങ്കിൽ കൂടെ ഇഷ്ടമില്ലാത്ത ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാൻ ആരും തയ്യാറല്ല.
@jeshma പലരും ഇറങ്ങി പോവാത്തത് പോകാനൊരു സ്ഥലമോ ചെയ്യാനൊരു ജോലിയോ ഇല്ലാത്തത് കൊണ്ടാണ് അഥവാ ജോലി കിട്ടിയാൽ കുട്ടികളെ കൂടെ നിർത്താൻ പറ്റാത്ത അവസ്ഥ ആവും, പിന്നെ എന്ത് ചെയ്യും 😐 സഹിക്കുക ക്ഷമിക്കുക kannumadach ജീവിച്ച് തീർക്കുക 😭
അത് സ്ത്രീകൾക്ക് മാത്രം കിട്ടേണ്ട ഒന്നല്ല, ഇവിടെ സ്ത്രീ പുരുഷനേക്കാൾ വലുതോ പുരുഷൻ സ്ത്രീയേക്കാൾ വലുതോയല്ല രണ്ട് പേരും ഒരുപോലെയാണ് പരസ്പരവിശ്വസം വേണം വഞ്ചന കാണിക്കരുത് സൗന്ധര്യമോ പണമോ കുറയുമ്പോൾ സ്നേഹവും സംരക്ഷണവും കുറയാൻ പാടില്ല....
സ്ത്രീ എന്നത് എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിയുന്നവളും, പുരുഷൻ പറയുന്ന പോലെ ജീവിക്കണമെന്നും ഒരു ചിന്താഗതി ഉണ്ട്. അത് മാറണം അവന്റെ സങ്കടം ഇറക്കി വെക്കാനുള്ള ഒരു സ്ഥലമാക്കിയാണ് പല ഭർത്താക്കൻമാറും ഭാര്യയെ കാണുന്നത്. അവൻ സന്ദോഷം പങ്കിടുന്നത് സുഹൃത്തുക്കളെ കൂടെ ആവും. വീട്ടിൽ പണി എടുക്കാനും, മക്കളെ നോക്കാനും ആയി അവൾ രാവും പകലും കഷ്ടപ്പെടും, എന്നിട്ടോ അവൾക് വേണ്ട പരിഗണന ലഭിക്കില്ല. പലപ്പോഴും അവളുടെ സങ്കടം കേൾക്കാൻ ആരും ഉണ്ടാവില്ല. അവളുടെ ആവശ്യങ്ങൾ ആരും ചോദിക്കില്ല, അവൾ ആരോടും ഒന്നും പറയുകയും ഇല്ല. പക്ഷെ അവൾ ഓരോ ദിവസവും ഒരു തീരുമാനത്തിലേക്കുള്ള യാത്രയിൽ ആവും, ഒരു പക്ഷെ അപ്പോഴും ചുറ്റുമുള്ളവർ അത് കാര്യം ആക്കില്ല. അവൾ എവിടെ പോവാൻ, ഡിവോഴ്സ് ആയിട്ട് എന്തു ചെയ്യാൻ, കുട്ടികളെ വിട്ടു അവൾ പോവില്ല എന്നൊക്കെ കരുതും. പക്ഷെ അവളുടെ തീരുമാനം ഒരുപാട് കാലത്തെ വേദനയിൽ നിന്ന് ഉണ്ടായതാണ്, അവൾ ഉറച്ചു നിൽക്കും. സ്ത്രീ എന്നത് ഒരു മാജിക് ആണ്, അവളുടെ മനസ്സ് മനസ്സിലാക്കാൻ എളുപ്പമല്ല, അവൾ കുടുംബത്തിന് വേണ്ടി എന്തു സഹിക്കാനും തയ്യാറാണ്, അവൾക് അവിടെ ഒരു മൂല്യം ഉണ്ട് എന്ന് തോന്നിയാൽ. ഭാര്യയെ ഒരിക്കലും ഒരു ജോലിക്കാരി ആയി മത്രേം കാണരുത്, അവൾ ആഗ്രഹിക്കുന്നു പലതും, അവളുടെ ഇഷ്ടം ചോദിച്ചു അറിയാൻ shremikkuka, എന്റെ abeksha anu🙏🙏
ഞാൻ പറയുന്നത് അനുസരിച്ചു അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ കൊള്ളാം... ജോലി ചെയ്തു വീട്ടുകാര്യം പോലും മര്യാദക്ക് നടത്താൻ പറ്റാത്തവൻ പറയുന്നു......ഏതേലും ഒരു ഭർത്താവ് (ഭാര്യ ജോലി ചെയ്യുന്ന പൈസ കൊണ്ട് ജീവിക്കുന്നവൻ ആണെങ്കിലും ) ഭാര്യ പറയുന്നത് കേട്ടു അടങ്ങി ഒതുങ്ങി ജീവിക്കുമോ?....
@@premvvarghese അതിപ്പം ഭർത്താവ് ജോലി ചെയ്യും ഭാര്യയ്ക്ക് ജോലി ഇല്ലെങ്കിൽ വീട്ടുജോലി ചെയ്യും തിരിച്ചാണേൽ ഭാര്യ ജോലിക്ക് പോകും ഭർത്താവ് വീട്ടുജോലി ചെയ്യും ഇനി രണ്ടുപേരും ജോലിക്ക് പോവ്വാണേൽ രണ്ടാളുംകൂടെ ജോലിയും വീട്ടുജോലിയും ചെയ്യും അല്ലേൽ ജോലിക്കാരിയെ നിർത്തും ഇതിലിപ്പം ഇത്ര വലിയ എന്താ ഉളളത്🤔
The sacrifices of many women and their sufferings are the (only) reason for most of the families still going on. When women stop this families will break down. Believe me all of us need the love and care of our parents. Because of their children many women are still willing to suffer. We must bow before these great mothers and must teach our boys to respect women.
Bringing up children in a loveless and abusive family will only damage children , staying in the marriage for sake of children is the worse thing a person can do to their child .Most people do not know this .
Respect women for what? Abuse sahich oro divasavum marikkathe marikkunathino? Families munnot pokunathin oru penninte kanneeru veezhanam enkil, orikkalim aa family munnnot pokunnilla. Sure👍
ee film il avihitamundennu parayunnavar onnukil padam muzhuvan kandittundavilla..allengil athu kandalum manasilakkanulla vivaram avarkkilla..time machine use cheytu 4 th century yil ninnu ee century yilekku virunnu vannavar ayirikkum avar..😁😁kulapurushans & kulastrees😁😁
😃😃😃Sister Elvis is a bad man.. he was shrewd and arrogant with some extra affairs . But don't make independent girls as saints too. I know many girls who misuse the freedom they enjoy . Some of them have hidden affairs cheating their husbands. There are demanding wives too who need husbands not to have his own ideas other than their wives .
തീരുമാനം എടുക്കാൻ അറിയാം സന്തോഷത്തോടെ ഉറങ്ങാനും ഉണരാനും കഴിയുന്നുണ്ട് ഉറച്ചമനസ്സുണ്ടായാൽ മതി വലിയ നേട്ടങ്ങൾ ഒന്നുമില്ലേലുംഅവിടെസന്തോഷവും സമാധാനവും ഉണ്ടാകും അതിൽ ഏറ്റവും വലുത്
ലൂസിഫർ, മധുരരാജാ തുടങ്ങിയ തല്ലിപ്പൊളി പടങ്ങളേക്കാൾ എത്രയോ മനോഹരമായ മനസ്സിൽ തട്ടുന്ന സൂപ്പർ റൊമാൻസ് ത്രില്ലെർ. റൊമാൻസ് ഉള്ള പുരുഷനും റൊമാൻസ് ഇല്ലാത്ത പുരുഷനും സ്ത്രീയെ എങ്ങനെ കാണുന്നു എന്ന് ഈ സിനിമ ശരിക്കും കാണിച്ചു തരുന്നു.
It's ok if u are typical traditional guy. the problem is when u become over possesive & dominating. if partner choose to live a liberal lifestyle then u should be mutually respectful to ur choices nd end the relationship rather than getting stuck in it
മക്കൾ കണ്ട് വളരേണ്ടത് self respect ഉള്ള അമ്മമാരെ ആണ്.... അല്ലാതെ അടങ്ങി ഒതുങ്ങി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെത്തെ അമ്മയെ അല്ല.... Ranjith well executed... Anu make it memorable... 😘😘😘😘
അവസാനം നായകനും നായികയും ഒന്നിക്കണമെന്ന ക്ളീഷേ ഒഴിവാക്കിയതിന് രഞ്ജിത് ശങ്കറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 👌Feel good movie
പക്ഷെ അതിനും മുകളിലാണ് മോറൽ ക്ളീഷേ എന്ന് തെളിയിച്ച അങ്ങേരുടെ അടുത്ത് നിന്നും ആ കുതിരപ്പവൻ ഞാൻ തിരിച്ചു മേടിക്കുന്നു
കുഞ്ചാക്കോ ബോബന്‍ ആണ് hero ഇതിൽ
@@kavithagokul5 അല്ലാന്ന് പറഞ്ഞോ ആരെങ്കിലും? രാമനും മാലിനിയും ഒന്നിച്ചില്ലാലോ ഇതിൽ.
@@noufalnkk എന്ത് കൊ ണ്ടാണ് റാം അവിടെ മാലിനിയെ പാർട്ട്നർ ആക്കാൻ കഴിഞ്ഞിട്ടും അവളെ അവളുടെ വഴിക്ക് വിട്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ??
@@ajithaji4002
അത് തന്നെയാണ് സദാചാര കേരളം ആവശ്യപ്പെടുന്ന മേല്പറഞ്ഞ മോറൽ ക്ളീഷേ
പലർക്കും ഈ സിനിമ ഇപ്പോഴും അത്ര acceptable അല്ല. പക്ഷെ എനിക്ക് ഇത് ഒരു ആത്മവിശ്വാസം തരുന്ന movie ആയിട്ടാണ് തോന്നിയത്. അതുപോലെ തന്നെ ഇതിലെ ആ ഒരു atmosphere ഒക്കെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു തണുപ്പാണ്
@Hide &Seek Yes, for me also♥️
Yessss
എനിക്കും 👍
Yess
Lets divorce
ഈ സിനിമക്കും അപ്പുറം ഞെട്ടിക്കുന്നത് ഈ comment section ആണ്... എന്ത് മാത്രം നല്ല രീതിയിൽ ചിന്തിക്കുന്നു നമ്മുടെ സ്ത്രീ സമൂഹം 😍😍 വിപ്ലവകരമായ മാറ്റം സമൂഹത്തിൽ ഉണ്ടായിരിക്കുന്നു... നമ്മൾ ആരെ കാളും താഴെ അല്ല എന്ന് ചിന്തിക്കുന്ന അടുത്ത് സ്വാതന്ത്ര്യം ജനിക്കുന്നു... Kudos to all people who realise there immense potential 😍😍
Ys😇😊
Mallu Analyst, Unni vlogs, Jaiby TV, Gaya3, Ahmed തുടങ്ങിയ youtubers um അവരുടെ videos um വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Well said.... ആകെ ഉള്ള ഒരു life നന്നായി ജീവിക്കണം.. അതിനു ഭർത്താവ് കൂടെ വേണം എന്നൊന്നും ഇല്ല... മനസ്സിലാക്കുന്ന ആൾ അല്ലെങ്കിൽ പിന്നെ എന്തിനു
I really motivated those comments..🥰🥰
Caract👍
Self respect എല്ലാവർക്കും ഉണ്ട്... പക്ഷെ പെണ്ണ് സെൽഫ് റെസ്‌പെക്ടിനെ കുറിച്ച് പറഞ്ഞാൽ അത് ഫെമിനിസം എന്ന് പറയും.🤧
We have a male chauvinistic society. Athaan angane.
ഫെമിനിസം ആണല്ലോ പറയട്ടെ 🎊
feminism enn parayattea ..athinenthaa..athoru thettallallo ee feminism....
Feminism means equality between men and women.namlil palarum adhinte artham marakunadhu kondanu adhu wrong ayi thonunadhu.
Athaan preshnam ...equalitykk vndi. Iniim samsaarikkum...athin feminism enn pareyuvaaneal...njaanum oru femistaanu
അവൾ ചേക്കേറിയത് മറ്റൊരു ആണിന്റെ തണലിലേക്കല്ല. . .
അവൾ പറന്നുയർന്നത് അവളുടെ സ്വാതന്ത്ര്യത്തിലേക്കും അവളുടെ സ്വപ്നങ്ങളിലേക്കും ആണ്. .
Climax 🔥
Craft wrk of Ranjith Shankar
ഏദൻ തോട്ടം..😍
അതാണ് വേണ്ടത്...👍
അല്ലായിരുന്നെങ്കിൽ ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് മാറിയത് പോലെ ആയേനെ.
മാലിനി❤️
Exactly... അത് തന്നെ ആണ് ഈ ഫിലിം ന്റെ പ്രത്യേകത.. അത് ഒരു പുരുഷൻ പറഞ്ഞു കേൾക്കുമ്പോൾ ഒരു പാട് സന്തോഷം.. ജിതിനു ഒരു big salute 🙏🙏
@@riyon2016 true 🙏🙏
🙏👍👍👍peannungakudea svatantram aanungaludea kayyill allaa 😏
👏👏👏
അഡ്ജസ്റ്റ്മെന്റും, പ്രതികാരം ചെയ്യലുമൊന്നുമല്ല വേണ്ടത്... നമ്മുടെ സ്വപ്നങ്ങൾ ആഗ്രഹങ്ങൾ തേടി ഉയർന്നു പറക്കുക... ശ്വാസം മുട്ടിക്കുന്ന കൂടുകളിൽ നിന്നും .... സ്വയം പര്യാപ്തരാകുക.... ഓരോ മാതാപിതാക്കളും താങ്കളുടെ പെൺകുട്ടികൾക്കു നൽകേണ്ട ഉപദേശം ആണത്..20 വയസ് കഴിഞ്ഞാൽ കല്യാണം കഴിപ്പിക്കുക എന്ന ചോയ്സിൽ നിന്നും കല്യാണം കഴിക്കുക എന്നത് നമ്മുടെ ഏറ്റവും ലാസ്റ്റത്തെ ചോയ്സ് ആവട്ടെ...
💯
Peankuttikallkku maatram odukkatta adakkom odukkom😬😡😏
ചുരുങ്ങിയ കാലം മാത്രം ജീവിച്ചു തീർക്കേണ്ട ഈ ഭൂമിയിൽ ആർക്കുവേണ്ടിയും ത്യേജിക്കാൻ ഉള്ളതല്ല ജീവിതം.. അത് സ്വന്ധം ഇഷ്ടപ്രേകരം ജീവിക്കണം... നമ്മുടെ പ്രേശ്നങ്ങൾക്ക് നാം തന്നെ പരിഹാരം കാണുന്നതാണ് ഉചിതം... നമ്മുടെ പ്രേശ്നങ്ങളും പ്രെയാസങ്ങളും നമുക്ക് മാത്രം സ്വന്ധം.. മറ്റുള്ളവർക്ക് അത് വെറും നേരമ്പോക്കാണ്... നമ്മൾ സന്ദോഷിക്കണമെങ്കിൽ സ്വന്തമായി സന്തോഷം കണ്ടെത്തണം.. മറ്റാർക്കും അതിന് ആവില്ല... So life enjoy... With each and every moment....
👍👍👍
Good
❤
Correct
ഭർത്താവിനെ മനസിലാക്കുന്ന ഭാര്യ ആയിരിക്കണം, അത്പോലെ ഭാര്യയെ മനസിലാക്കുന്ന ഭർത്താവും! അല്ലെങ്കിൽ വിട്ടു കളഞ്ഞെക്കണം! അത്ര തന്നെ,!!
❤️
❤
Sathyam😊
👍
@പുത്തൻവീട്ടിൽ പുത്തൻവീട്ടിൽ കുറച്ച് തെറ്റ് കുറ്റങ്ങൾ ഒക്കെ സഹിക്കാനും അഡ്ജസ്റ്റ് ചെയ്യാനും പറ്റില്ലെങ്കിൽ പിന്നെ എങ്ങനെ ജീവിക്കും???
ഈ ഒരു സ്റ്റേറ്റ് ഓഫ് മൈൻഡിൽ എത്താൻ ഒരുപാട് സമയമെടുത്തു....
കഴിഞ്ഞ 10 വർഷമായി ഒറ്റക്ക് പൊരുതുന്ന ഞാൻ💪
മറ്റേയാൾ ഞാൻ ചിന്തിക്കുന്ന പോലെ ആകണം എന്നു കരുതാതിരുന്നാൽ തീരും എല്ലാ പ്രശ്നവും അത് ആണായാലും പെണ്ണായാലും .
Last 5 years 😭😭😭😭
@@s9ka972 sathyam..
ആശംസകൾ 👍🏻
ഒരു വർഷമായി ഞാനും....💪
പ്രശ്നം എന്തെന്നുവെച്ചാൽ എൽവിസ്സിനെപ്പോലുളള ഭർത്താക്കന്മാർക്ക് നല്ല ഭാര്യമാരും കുറച്ചൂടെ സ്നേഹമായി പെരുമാറുന്ന ഭർത്താക്കൻമാർക്ക് ജോളിയെപ്പോലുളള ഭാര്യയേയും കിട്ടും.
🔥🔥
Sathyam annu
very correct
ഇതാണു സത്യം സത്യം👍
👍
നിങ്ങളുടെ ദാമ്പത്യത്തിൽ
ശ്വാസം മുട്ടുന്നുണ്ടെങ്കിൽ ആ ബന്ധം Toxic aan അതിൽ നിന്നും പുറത്തുവരിക അതിപ്പോ ആണായാലും , പെണ്ണായാലും 🙌
Valare shariyanu
Yes
Engane purath varum enathanu prob
@@Radhe_Krishna62626 ഡിവോഴ്സ് കിട്ടാനും എളുപ്പമല്ല.
@@Radhe_Krishna62626 do what u like with braveness. Naturally a toxic partner will threaten he will divorce. That is the win win situation.
ഇരുപതു വർഷം ഇപ്പോഴും പൊരുതിക്കൊണ്ടേ ഇരിക്കുന്നു എൽവിസിനെ പോലെയും മാലിനി യെ പോലെയും ഇവിടെ ജീവിതങ്ങൾ ഉണ്ട് പക്ഷെ, രാമേട്ടൻ, രാമേട്ടനെ പോലെ രാമേട്ടൻ മാത്രം മെ ഉള്ളു ❤
All the best ❤️ ഇതിലും നന്നായി സിനിമ പൂർത്തിയാക്കാൻ കഴിയില്ല. അത്രയ്ക്ക് ഭാവുകത്വം. ഭാര്യയ്ക്കും self Respect ആകാം എന്ന് തെളിയിച്ചു.. നന്ദി🙏#Ranjithsankar Sir 🙏
എല്ലാം കഴിഞ്ഞു ഞൻ മറക്കാനും പൊറുക്കാനും തയാറാണ്. നീ അടങ്ങി ഒതുങ്ങി നിൽക്കണം..അവിടെ പെണ്ണിന്റ കുഴപ്പം.. അവൾ ഒതുങ്ങി ഭർത്താവിന്റെ അടിമ ആയി നിൽക്കണം . കഷ്ടപ്പെട്ട് എന്തിനാ മറക്കാനും പൊറുക്കാനും നിൽക്കുന്നത്..
Dey chuma oronu paranju bakiyulavarea manasil thiri kathikalea....
എന്തിനാണ് കല്യാണം തന്നെ കഴിക്കുന്നത്?? അതിന്റെ ആവശ്യം എന്താണ്.. സമൂഹം അടിച്ചേല്പിക്കുന്ന ഒരു വ്യവസ്ഥ അല്ലെ കല്യാണം?
ഒരു പെണ്ണ് കെട്ടിയിട്ടു ഞാൻ എന്റെ വീട്ടുകാരെ നോക്കുന്നത് അവൾക്കു ഇഷ്ടമല്ല. എപ്പോഴും ആണുങ്ങളെ കുറ്റപ്പെടുത്തരുത്.
Planets mature only later life. Especially saturn 36 years. So until if u r married or unmarried ur soul needs to shred the negative karma you are holding. So u will attract toxic environment to burn karma. It is painful whether it is experienced external or internal. A minimum quality all should possess is no jealousy, show kindness, no gossip, help people without expecting anything in return. Human life is a gift. Use it to do go things and negative karma can be burned to some extend. Relationships come in our life to make us stronger what we lack. Once we obtain what we lack from that relationship then that relationship will become heavy for us to carry. At that time let it go and move on in life.
നല്ല സീൻ, നന്നായി അവതരിപ്പിച്ചു, നന്നായി അഭിനയിച്ചു.
2 പേരും
ഏതൊരു ഭാര്യയും ഒരുപാട് ക്ഷമിച്ച് അവസാനം എത്തുന്ന ഡെസ്റ്റിനേഷൻ ആണ് ഇത്
മാലിനിയെ പോലെ ഒരു സ്പേസ് കിട്ടിയാൽ പറക്കാൻ ആഗ്രഹിക്കാത്ത ആരുണ്ട്
Magna
Nasd.k.k
Hiok
Nook
@@sujasinu238 ഭർത്താവിന് അടിമയായിട് ഫാമിലി ലൈഫ് success ആകിട്ട എന്താ കാര്യം.. ഈ സ്വന്തം കാലിൽ നിക്കുന്ന ആത്മ സംതൃപ്തി അതിലൊക്കെ ഒത്തിരി വലുതാവും..
@@vishnudast1578 നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും. അതിനിടയിൽ സ്വന്തം ആഗ്രഹങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും ഒരിത്തിരി സമയം കൊടുക്കുന്നതിൽ എന്താണ് തെറ്റ്??
@@sujasinu238 നിങ്ങൾ തന്നെ പറയുന്നു ഈ ഫിലിം base ചെയ്താണ് പറഞ്ഞതെന്ന്. ഈ ഫിലിം കണ്ടതാണെങ്കിൽ അതിൽ അനുവിന്റെ കഥാപാത്രം ചെയ്തത് 100% ശെരിയായിട്ടു തന്നെ തോന്നും. അവിടെ 'അടിമത്തം' തന്നെയാണ് സംഭവിക്കുന്നത്.
പിന്നെ അഡ്ജസ്റ്മെന്റ്. അതു രണ്ടു പേർക്കും ഉള്ളതാണ്. അല്ലാതെ അവൾക്ക് മാത്രമല്ല. മാത്രവുമല്ല അനു ഈ സിനിമയിൽ 12 വർഷം അഡ്ജസ്റ് ചെയ്യാൻ നോക്കിയതാണ്.
നല്ലപ്രായത്തിൽ ഉള്ള ചാട്ടം മാത്രമാണ് 'ഫെമിനിസം, athiesm' എന്നൊക്കെ കുറെ കേട്ടിട്ടുണ്ട്. ഫെമിനിസം പെണ്ണിന് മാത്രമല്ല. ഞാനും ഒരു feminist തന്നെയാണ്.
ഫെമിനിസം എന്നാൽ patriarchal society മാറി matriarchal society എന്നൊന്നും അല്ല. രണ്ടു പേർക്കും ഒരേ സ്ഥാനം എന്നെ ഉള്ളു.
പിന്നെ സ്വന്തം കാലിൽ നിന്നതുകൊണ്ട ഇനി ഭർത്താവിന്റെ ആവശ്യം ഇല്ല അതുകൊണ്ട് ഭർത്താവിനെ ഉപദേശിച്ചതാണ് എന്നാണ് താങ്കൾക്ക് സിനിമ കണ്ടു മനസിലയായതെങ്കിൽ ഒന്നൂടെ കാണണം.
@@vishnudast1578 Well said, bro❤
Self respect is the main part...also understanding is an art..
Understanding in a relationship is key, but adjusting is a choice. He cheated on her in this movie so she had to choose her self respect:)
സിനിമയുടെ ക്ലൈമാക്സ് സീൻ കണ്ടതിനേക്കാൾ സന്തോഷം ഇവിടെ കമന്റ് സെക്ഷൻ കാണുമ്പോഴാണ്. സെൽഫ് റെസ്‌പെക്ട് അതുതന്നെയാണ് important❤❤
കാലഘട്ടത്തെ അതിജീവിക്കുന്ന സിനിമയാവുമിത്❤️
കോപ്പാണ്
Yup
@@shanavasshana7718 ent koppan enn. Ente shari alle
Comments kaanumbol santhosham thonnunu... Nalla oru maatam undu❤️.....
Sheriya a
@@nikhilnikhil7468 കുട്ടിയെ ഓർത്തെങ്കിലും സഹിച്ചു ജീവിച്ചുടെ..... ഭർത്താവിനെ മാറ്റാൻ sramichude .... അഡ്ജസ്റ്റ് ചെയ്തു ജീവിചുടെ..... ഇങ്ങനെ ഉള്ള usual comments കുറഞ്ഞു.... ഇടുങ്ങിയ ചിന്താഗതി മാറി വരുന്നു എന്നാണ് ഉദ്ദേശിച്ചത്
@@nikhilnikhil7468 ❤️.... Arem kuttapeduthithalla🙏
@@nikhilnikhil7468 enthina odunne?
Shariyanu
Self respect is important
All the best
ഭർത്താവിൽ നിന്ന് സ്നേഹം ലഭിച്ചില്ലെങ്കിൽ അവളുടെ മനസ്സ് മറ്റെവിടെ നിന്നെങ്കിലും അതിനെ തിരഞ്ഞു കൊണ്ടേ ഇരിക്കും.ചിലരുടെ ചെറിയ സ്നേഹം പോലും വളരെ Attractive ആയി feel ചെയ്യും
Bharthavil ninum sneham kitilelum chori kitumayirikilae ..apol snehathine kaal valithu swasthatha anennum manasamadhanam anennum manasilakum..chooduvellathil veena poocha pacha vellam kandalum pedikum enna..
Enitt ishtamulla life thedi pokumbo ..veedum pazhi sthreegalk thanne ann
വിവാഹത്തോടെ സ്ത്രീ ഒരുപാട് മാറുന്നു മാറാൻ ശ്രമിക്കുന്നു ശീലങ്ങളും ആസ്വാദനങ്ങളും എല്ലാം pakshe മാറ്റങ്ങൾക്ക് വിധേയനാകാത്ത ഭർത്താക്കന്മാർ കാരണം ആണ് വിവാഹമോചനങ്ങൾ കൂടുതലും.രണ്ടു പേർക്കും matching ആകുന്ന രീതിയിൽ പരസ്പരം ചില കാര്യങ്ങൾ okke remove ചെയ്യണം പലതും Add ചെയ്യണം Daily Life ൽ
Very true🙏🙏
@@shahidkv7524 sathyam. Eppoyum girls maatrm adjust cheyyunnu. Boysin ellam aakaam. Girls ellam sahikanam. Nammude personal karyaghal vare maati vekkendi varunnj😔
ഇന്നത്തെ കാലത്ത് സ്നേഹവും പരസ്പര വിശ്വാസവും അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇവിടെ എങ്കിലും ഒന്ന് തെറ്റിയാൽ പങ്കാളിയെ കുറ്റപ്പെടുത്താൻ ആർക്കും അവകാശം ഇല്ല. കുഞ്ഞുങ്ങൾക്കു വേണ്ടി ആണെങ്കിൽ കൂടെ ഇഷ്ടമില്ലാത്ത ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാൻ ആരും തയ്യാറല്ല.
Ingane oru karyam cheyan agrahikuna kure sthreekal und namuk idayil.. Etra kannerinum, vishamathinum idayil barthavinte adimaye pole jeevikunavar.. Sahikunath makkale or mathapithakale orthit avum.. Angane karanj, erinj jeevitham theerkunnavar.. Ith pole parayan thantedam kanimunavar kurav ayrikum.. Divorce aayal, marichu enn alla.. New life.. With self respect..
@jeshma പലരും ഇറങ്ങി പോവാത്തത് പോകാനൊരു സ്ഥലമോ ചെയ്യാനൊരു ജോലിയോ ഇല്ലാത്തത് കൊണ്ടാണ് അഥവാ ജോലി കിട്ടിയാൽ കുട്ടികളെ കൂടെ നിർത്താൻ പറ്റാത്ത അവസ്ഥ ആവും, പിന്നെ എന്ത് ചെയ്യും 😐 സഹിക്കുക ക്ഷമിക്കുക kannumadach ജീവിച്ച് തീർക്കുക 😭
A beautiful film.. an inspirational story.. loved the making.. characterisation awsome... as a whole to me.. innovative.. GREAT
Love 💕
Care
Trust
Understanding
It’s all leads a good family Life
അത് സ്ത്രീകൾക്ക് മാത്രം കിട്ടേണ്ട ഒന്നല്ല, ഇവിടെ സ്ത്രീ പുരുഷനേക്കാൾ വലുതോ പുരുഷൻ സ്ത്രീയേക്കാൾ വലുതോയല്ല രണ്ട് പേരും ഒരുപോലെയാണ് പരസ്പരവിശ്വസം വേണം വഞ്ചന കാണിക്കരുത് സൗന്ധര്യമോ പണമോ കുറയുമ്പോൾ സ്നേഹവും സംരക്ഷണവും കുറയാൻ പാടില്ല....
Mutual respect☝️
very Good ....... മിക്കവരും സഹിച്ച് സഹിച്ച് ജീവിക്കുകയാണ്
12- 15 year kazhyumbo arkayalum company maran thonum quite normal pine kure company marum avasanam 1st companylott thane varan thonn ath anghanaa
Yes😢
സ്ത്രീ എന്നത് എല്ലാം സഹിക്കാനും ക്ഷമിക്കാനും കഴിയുന്നവളും, പുരുഷൻ പറയുന്ന പോലെ ജീവിക്കണമെന്നും ഒരു ചിന്താഗതി ഉണ്ട്. അത് മാറണം
അവന്റെ സങ്കടം ഇറക്കി വെക്കാനുള്ള ഒരു സ്ഥലമാക്കിയാണ് പല ഭർത്താക്കൻമാറും ഭാര്യയെ കാണുന്നത്. അവൻ സന്ദോഷം പങ്കിടുന്നത് സുഹൃത്തുക്കളെ കൂടെ ആവും. വീട്ടിൽ പണി എടുക്കാനും, മക്കളെ നോക്കാനും ആയി അവൾ രാവും പകലും കഷ്ടപ്പെടും, എന്നിട്ടോ അവൾക് വേണ്ട പരിഗണന ലഭിക്കില്ല. പലപ്പോഴും അവളുടെ സങ്കടം കേൾക്കാൻ ആരും ഉണ്ടാവില്ല.
അവളുടെ ആവശ്യങ്ങൾ ആരും ചോദിക്കില്ല, അവൾ ആരോടും ഒന്നും പറയുകയും ഇല്ല. പക്ഷെ അവൾ ഓരോ ദിവസവും ഒരു തീരുമാനത്തിലേക്കുള്ള യാത്രയിൽ ആവും, ഒരു പക്ഷെ അപ്പോഴും ചുറ്റുമുള്ളവർ അത് കാര്യം ആക്കില്ല. അവൾ എവിടെ പോവാൻ, ഡിവോഴ്സ് ആയിട്ട് എന്തു ചെയ്യാൻ, കുട്ടികളെ വിട്ടു അവൾ പോവില്ല എന്നൊക്കെ കരുതും. പക്ഷെ അവളുടെ തീരുമാനം ഒരുപാട് കാലത്തെ വേദനയിൽ നിന്ന് ഉണ്ടായതാണ്, അവൾ ഉറച്ചു നിൽക്കും. സ്ത്രീ എന്നത് ഒരു മാജിക് ആണ്, അവളുടെ മനസ്സ് മനസ്സിലാക്കാൻ എളുപ്പമല്ല, അവൾ കുടുംബത്തിന് വേണ്ടി എന്തു സഹിക്കാനും തയ്യാറാണ്, അവൾക് അവിടെ ഒരു മൂല്യം ഉണ്ട് എന്ന് തോന്നിയാൽ.
ഭാര്യയെ ഒരിക്കലും ഒരു ജോലിക്കാരി ആയി മത്രേം കാണരുത്, അവൾ ആഗ്രഹിക്കുന്നു പലതും, അവളുടെ ഇഷ്ടം ചോദിച്ചു അറിയാൻ shremikkuka, എന്റെ abeksha anu🙏🙏
True
Ee Dislike adichavanmarkkellam ishtam balachandra menonte bharyaye nannakunna cinemakalayirikkum
Exactly.freedom @ midnightum ivark ishtapedum😂
@@meeralakshmis5863 correct
😅
Sathyam
@@meeralakshmis5863 freedom midnight wife nu avihitam ullataanu..
Climax nokkiyaal ariyaam...
Atonnum ivarkku pidikkillaa
ഇത് പോലെ ആവണം. അടിമ അല്ല പെണ്ണ്
രണ്ടാൾക്കും Space വേണം . രണ്ടാളും രണ്ടുപേരുടെയും Free space l Involve ചെയ്യരുത് .
Caract 👍👍👍
Space കൂടാതിരിക്കാനും ശ്രദ്ധിക്കണം
ഞാൻ പറയുന്നത് അനുസരിച്ചു അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ കൊള്ളാം... ജോലി ചെയ്തു വീട്ടുകാര്യം പോലും മര്യാദക്ക് നടത്താൻ പറ്റാത്തവൻ പറയുന്നു......ഏതേലും ഒരു ഭർത്താവ് (ഭാര്യ ജോലി ചെയ്യുന്ന പൈസ കൊണ്ട് ജീവിക്കുന്നവൻ ആണെങ്കിലും ) ഭാര്യ പറയുന്നത് കേട്ടു അടങ്ങി ഒതുങ്ങി ജീവിക്കുമോ?....
Animal plant evolution el evidey ethupole nadanattilla
Serikum nalloru message und e storyil..athu oru independent ayit self respectodu kudi jeevikan agrahikunna ladiesinu
Bharya Chilavinu tharunilla ennu parayunnavanmaarde asukham,oru divasam adukala and veetu joli cheythal theeravunnathe olloooo.....
ഭാര്യയാണോ ഭർത്താവല്ലേ ചിലവിന് കൊടുക്കേണ്ടത്.🤔
@@s9ka972 Thulyadha ellathinum venam...Expenseinte karyathil venda ennano?
@@premvvarghese അതിപ്പം ഭർത്താവ് ജോലി ചെയ്യും ഭാര്യയ്ക്ക് ജോലി ഇല്ലെങ്കിൽ വീട്ടുജോലി ചെയ്യും തിരിച്ചാണേൽ ഭാര്യ ജോലിക്ക് പോകും ഭർത്താവ് വീട്ടുജോലി ചെയ്യും ഇനി രണ്ടുപേരും ജോലിക്ക് പോവ്വാണേൽ രണ്ടാളുംകൂടെ ജോലിയും വീട്ടുജോലിയും ചെയ്യും അല്ലേൽ ജോലിക്കാരിയെ നിർത്തും ഇതിലിപ്പം ഇത്ര വലിയ എന്താ ഉളളത്🤔
@@s9ka972 A
🤣😂🤣😂🤣😂athea madiyanmara mikya anugalummmmm.... Kumbit oru plavila eadukila....chothichalo njanea kalyanathinu munnu eallam ottaki cheythatha ammenea budhimuttikyanda eanu vechit...epo ni undalo nte karyam nokan .....ammenea budhimuttikyan arkum eshtam ala ath oke but baryeaaa budhimuttikyan kondanatha.....avananu pattuna jolikal avanan thanea Cheyan sremichal thiravuna prblmsea EEE bumiyil ulllo.....🤩 ശുഭം
ഈ പറഞ്ഞ മനസിലാക്കൽ ഭർത്താവിനും ബാധകമാണ്.
She is soooo beautiful
Junior കാവ്യ
3:21 jojus expression🤣🤣🤣🤣🤣
Namuku ishttapedunna redhiyil jeevikan sadhikunnadhanu oraalude yettavum valiya bhagyam....
Correct Rifa Sneham Redhi
അൽപം പിണക്കങ്ങൾ സങ്കടങ്ങൾ സന്തോഷങ്ങളും ഇങ്ങനേയാകണം
Last bgm super..highly confident
Plz upload full movie with English subtitles I'm from Andhra Pradesh
Sun Nxt
ഭർത്താവിനെ സഹിക്കാൻ പക്ഷെ ഭർത്താവിന്റെ വീട്ടുകാരെ പ്രവർത്തി സഹിക്കാൻ pattathilla
എന്നാൽ ഭർത്താവിനോട് സ്വന്തം വീട്ടുകാരെ ഉപേക്ഷിക്കാൻ പറ.
Focus on u. Dont be at home and create space for interaction. You cant change anyone but u can change urself.
മാറി താമസിക്കു
Anu Sithara ishtapettathu ee cinema karanamanu
Well written climax
Last bgm.... just amazing 👌👌👌
ബിജിപാൽ.. 🥰🥰
Life of Manju warrier ♥️
Patriarchal values are the worst in India.
💯💯true
Super climax😍😍😍😍😍
One of my favourite movie it gives a different feel different touch
Loved this movie and the climax ❤️
രണ്ടു വർഷമായി ഈ മൂവി കാണാൻ ആഗ്രഹിക്കുന്നു. ഇടക്കൊക്കെ വന്നു തിരയും അപ്പോൾ ആദ്യം വരും ഈ ഭാഗം.. So 👍
Super character MALINI
The sacrifices of many women and their sufferings are the (only) reason for most of the families still going on. When women stop this families will break down. Believe me all of us need the love and care of our parents. Because of their children many women are still willing to suffer. We must bow before these great mothers and must teach our boys to respect women.
@ Abilash..well said..😊😊
Beautiful
Bringing up children in a loveless and abusive family will only damage children , staying in the marriage for sake of children is the worse thing a person can do to their child .Most people do not know this .
Respect women for what? Abuse sahich oro divasavum marikkathe marikkunathino? Families munnot pokunathin oru penninte kanneeru veezhanam enkil, orikkalim aa family munnnot pokunnilla. Sure👍
@@aziyanasar894 well said 👏👏
Interval scene um ,climax um ittu..inju aa edakyu olla randu kashnangal koodi idamarinu
ഇഷ്ട സിനിമ..ബെസ്റ്റ് ക്ലൈമാക്സ്
ee film il avihitamundennu parayunnavar onnukil padam muzhuvan kandittundavilla..allengil athu kandalum manasilakkanulla vivaram avarkkilla..time machine use cheytu 4 th century yil ninnu ee century yilekku virunnu vannavar ayirikkum avar..😁😁kulapurushans & kulastrees😁😁
😃😃😃Sister Elvis is a bad man.. he was shrewd and arrogant with some extra affairs . But don't make independent girls as saints too. I know many girls who misuse the freedom they enjoy . Some of them have hidden affairs cheating their husbands. There are demanding wives too who need husbands not to have his own ideas other than their wives .
Itupole oru husband ne divorce cheyitu vere marriage cheyitaal tanne endaa problem.?
@@opinion...7713 Divorce chythitt re marry chyunnathil no issue
Koalastreekall mindatea earikkanoam mattulla peankuttikalea kazivillaattavaraakkarutu jeanmangall
@@rajeshdivya5042 ivide aara kulashtree
Same dialogue jeevithathil parayendi vanna njaan, pakshe 12 yrs eduthu.I m proud of my self nw.
എല്ലാവർക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പറ്റണില്ല മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും 😂
തീരുമാനം എടുക്കാൻ അറിയാം സന്തോഷത്തോടെ ഉറങ്ങാനും ഉണരാനും കഴിയുന്നുണ്ട് ഉറച്ചമനസ്സുണ്ടായാൽ മതി വലിയ നേട്ടങ്ങൾ ഒന്നുമില്ലേലുംഅവിടെസന്തോഷവും സമാധാനവും ഉണ്ടാകും അതിൽ ഏറ്റവും വലുത്
സത്യം ആയിരിക്കാം അല്ല സത്യം ആണ് ❤️
Sathyam
എൽവിസിനെ പോലെ ഉള്ള psycho ഭർത്താക്കന്മാർക് ദേഷ്യം തീർക്കാനുള്ള കമന്റ് ബോക്സ് 🤪😂
Psycho word ഇഷ്ടപ്പെട്ടു
Poda maire
😊
@@nirmalkm875 spotted
Evalu maru avikitha bandam undakkubbol anu peteol vettikollal okke undakunnath appo ethrq faminst mudikal cherakkan varum nashttam aaa kudubbathinu
Avanu avamengil enthu enikku aiii kuda parayunnakettal congrate chithu pani eduthu jeevikkun polaya anugal veshiya pennugaluda aduthanu ponath ennal swantham bariya athupole anu ennu aritubbozha prblm njan anel konnukalayum
Underrated but excellent movie...👌
Good rated movie , അനുസിതര Fans
The backgroud music killed the whole scene!
No...it had a pure suspense factor😍😍😍
@@anakharosethomas1566 hehe. Liked your wit
Nice movie... Great story 💞
1.37 best comedy ever!!!
Beatiful scene😍😍
Very nice അനു സിതാര
One of the most underrated movie❤
Most under rated movie
All time favourite... 💚
Majestic aunty...
Nalla film ❤❤
അടിപൊളി സീൻ ❤❤❤❤
Such a beautiful movie ❤️
രസകരമായ Climax
Kavyadhavanmooveeseelabatgi
full movie de link ndoo??
Very good movie, without much much fuss, challenges patriarchy
One of my favorite movie ❤.
ലൂസിഫർ, മധുരരാജാ തുടങ്ങിയ തല്ലിപ്പൊളി പടങ്ങളേക്കാൾ എത്രയോ മനോഹരമായ മനസ്സിൽ തട്ടുന്ന സൂപ്പർ റൊമാൻസ് ത്രില്ലെർ. റൊമാൻസ് ഉള്ള പുരുഷനും റൊമാൻസ് ഇല്ലാത്ത പുരുഷനും സ്ത്രീയെ എങ്ങനെ കാണുന്നു എന്ന് ഈ സിനിമ ശരിക്കും കാണിച്ചു തരുന്നു.
Lucifer istamall noo😨😨
@@itsabhi1062 ലൂസിഫർ തല്ലിപൊളിയോ... ആദ്യം പോയി പടം കണ്ടിട്ട് അഭിപ്രായം പറയ്....
Jashi Kunjimon again😩
Lucifer enikkum ishtayilla.Overrated movie
@@jashirjashiii lucifer is just an overrated movie.
Where to watch the full movie online ?
That last bgm ...😍
Moovi name yethu annu
Congrats Anu for your initiative ...with u always ...
I hope you know that this is a movie 😀😂
@@kays7940 haha sathyam
Winter Bloom 😆
Serikkum divorce koduthapolae aayello
Full movie???
Anu sithara vere level😊😊😊
character's dialogue only.
Anu chechi super polichu👍👍
Ithupole onn ikkayod parayan njnm aagrahikunnu
ഹായ് Femna
🤔🤔🤔🤔 2 : 15 ആണൊ
അതോ 2 : 25 ആണൊ 🙁🙁🙁🙁
@@shanavasshana7718 2: 15
@@fairyfemna9828 👍👍👍👍👍👍
👏🏼👏🏼👏🏼👏🏼
Enna poi parayannamm👍
@@akhildev7266paranju orupaaaaad change und ipo
Supper correct point
This is my story
Gt divrce? Or got a correctd version of husband?
Enteyum
Heart touching filim
Singa pennu...... 🤗
Ayee ഇതോ ഇത് കോഴി പെണ്ണ്
@@chandrantvm2512 അത് തനിക്ക് 😌
My favourite movie ❤
She is something else I want to watch movie for her....
U can watch this movie in MX PLAYER .
Nice movie 💝💝💝💝
Malini ennathe samoohathile nooru kanakini bharyamarude prethibhimbham aanu
S there any way to watch this full movie
Self respect. Frist vendathum athannu, eshttamilatha kariyathinodu say a big No
ഈ comment box നൽകുന്ന സന്തോഷം ചെറുതല്ല 👍
It's ok if u are typical traditional guy. the problem is when u become over possesive & dominating. if partner choose to live a liberal lifestyle then u should be mutually respectful to ur choices nd end the relationship rather than getting stuck in it
Bharya mathram bharthavine manasilakkiyal mathiyo aa responsibility bhayakku mathrammeyullo bharthavine manassilakkuka ennathinte artham ayalude Ella pravathikalum accept cheyyunnaval allengil ellam adjust cheythu adimathwam angeekarichu prathikarikkathe jeevikkunnaval ennalla athupole vyakthithwam illathaval indipendency illathaval swanthamayi theerumanam edukkan kazhivillathaval allengil edukkathaval swantham ishtangaleyum swathanthryatheyum thyagikkunnava thyaga sheelamullaval ennalla swantham Jeevitha pangaliye equal aayi kaanukayum manassilakkukayum support cheyyukayum ellathilum upari vyakthithwamulla oru vyakthiyay kannukayum athine respect cheyyunnavanumayirikkanam bharthavu bharya bharthru bandham eppozhum parasparam respect ullathum understanding ullathum companionship ullathum aayirikkan manasilakkanulla partnership adjustment alla
Super Sean
Anu chechi acting 👌❤️