സ്ക്രീന്റെ രണ്ട് വശവും കറുത്ത ബാറുകൾ😳 Manichitrathazhu Theatre Reaponse | FOC

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 82

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 2 месяца назад +7

    One of the best Indian Cinema! 💯
    മണിച്ചിത്രത്താഴ്! 💎

  • @anurajg3676
    @anurajg3676 2 месяца назад +5

    Enik veendum theatre il kaananam ennu agraham ulla cinemakal... കാലാപാനി, മീശമാധവന്‍, അനന്ദംഭദ്രം, ഉറുമി ❤❤❤

  • @devunni6318
    @devunni6318 2 месяца назад +12

    കുഞ്ഞിലേ 93ഞാൻ trivandrum ശ്രീകുമാറിൽ കണ്ടതാണ് ഫുൾ സ്‌ക്രീനിൽ

    • @sureshg3068
      @sureshg3068 2 месяца назад

      അന്ന് ഈ സിനിമ സ്നിമസ്കോപ്പ് ൽ അല്ല ഷൂട്ട്‌ ചെയ്തത്. അതുപോലെ തന്നെ മിക്ക സ്ക്രീനുകളും വൈഡ് അല്ലാരുന്നു.അതുകൊണ്ട് full screen എന്ന രീതിയിൽ പ്രേക്ഷകർ കണ്ടു.
      കാലം കഴിയുംതോറും എല്ലാ സിനിമകളും സിനിമസ്കോപ് രീതിയിൽ ഷൂട്ട്‌ ചെയ്തു തുടങ്ങി. ഏതാണ്ട് 95 - 96 കാലഘട്ടം വരെ സിനിമകളുടെ പരസ്യത്തിൽ സിനിമ സ്കോപ്പ് എന്ന് എഴുതുമായിരിന്നു.
      മണിച്ചിത്രത്താഴ് സിനിമ സ്കോപ്പ് ൽ ഷൂട്ട്‌ ചെയ്തിരുന്നു എങ്കിൽ aspect ratio എന്ന പ്രശ്നം ഉണ്ടാവില്ലാരുന്നു.
      ( ദൈവദൂതൻ സിനിമ ഇപ്പോൾ കണ്ടപ്പോൾ ആ പ്രശ്നം വന്നില്ല. കാരണം അത് ഇറങ്ങിയ 2000 ആയപ്പോഴേക്കും എല്ലാ സിനിമകളും സിനിമസ്കോപ്പ് ആയി കഴിഞ്ഞിരുന്നു.)

    • @anilababu7556
      @anilababu7556 2 месяца назад

      ഫുൾ സ്ക്രീൻ അല്ലാ....😂😂

  • @leobinfrancis
    @leobinfrancis 2 месяца назад +5

    അന്നത്തെ original aspect ratio തന്നെ maintain ചെയ്ത് release ചെയ്യണം എന്ന് മുന്നേ തന്നെ പല വട്ടം
    Matinee Nowനോട് ഞാൻ request ചെയ്തിരുന്നു.
    അന്നത്തെ ratioക്ക് അനുസരിച്ച് ചെയ്ത shotsന്റെ തനിമയും ഭംഗിയും നഷ്ടപ്പെടാതിരിക്കാൻ!
    അത് ഇപ്പോൾ full screen കാണണം എന്നും പറഞ്ഞ് മേലെയും താഴെയും കുറേ crop ചെയ്ത് കളഞ്ഞോ രണ്ടു sideലേക്കും വലിച്ചുനീട്ടിയോ ഒക്കെ (മിക്ക RUclips upload ടീംസ് ചെയ്യുന്നത് പോലെ!) ഭാഗ്യത്തിന് 'നശിപ്പിച്ചില്ല'
    എന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാൻ 😇

  • @abhishangjeevan1998
    @abhishangjeevan1998 2 месяца назад

    IMAX..Aaah record um manichithrathaaz nu.
    Wowww..❤
    Epic movie

  • @manukrishnasadhak1320
    @manukrishnasadhak1320 2 месяца назад +14

    അഭിമന്യു വന്ദനം ഇന്ദ്രാജാലം കമ്മിഷണർ യോദ്ധ കാലാപാനി മാഫിയ ഏകലവ്യൻ എല്ലാം 4K ഇറക്കണം

    • @bavintm6806
      @bavintm6806 2 месяца назад

      Negative illa

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 2 месяца назад +1

      യോദ്ധ തീർച്ചയായും വേണം

    • @josephchakola7112
      @josephchakola7112 2 месяца назад +1

      Yodha

    • @rahulpalatel7006
      @rahulpalatel7006 2 месяца назад

      Thenmavin Kombathu
      Yodha
      Season
      JhonyWalker
      Njan Gandharvan
      Innaley
      MoonnamMura
      Naduvazhikal
      Summer In Bethlehem
      Thenkasipattanam

    • @pkpkdk320
      @pkpkdk320 2 месяца назад

      ഇറക്കാട്ടോ...🫢

  • @rahulpalatel7006
    @rahulpalatel7006 2 месяца назад

    Njan innu kandu in EPIQ from Palaxi cinema,Hi Lite Mall.Super wonderful experience.Pazhaya sundara kalathilekku oru thiruchupokku agrahikkuna ellavarum ticket edutho👍👍👍👌👌Mohanlal,Shobhana,Suresh Gopi acting.Shobhanas Dance performance.Pinney nammaley vittupoya asadhya talents aaya Thilakan,Pappu,Nedumudi,Innocent,KPAC Lalitha ennivardey performance👌👌👌MG Radhakrishnan plus ONV & Dasettan plus Chithra songs,Johnsons BGM👌👌👌
    Ellam 4K Dolby Atmosil aswadhikkaam👌👌👌

  • @abhijithsuresh90
    @abhijithsuresh90 2 месяца назад

    🎉🎉🎉

  • @attiprakkaljimmy3722
    @attiprakkaljimmy3722 2 месяца назад +2

    അപരിചിതൻ ..ഇന്ദ്രിയം ..വീണ്ടും ലിസ ആകാശഗംഗ എന്നി ഹൊറർ സിനിമകൾ 4k-യിൽ റിലീസ് ചെയ്താൽ...👍

    • @anilababu7556
      @anilababu7556 2 месяца назад +1

      എന്നാല് പൊളിക്കും 🎉

  • @Rajesh-ho2xy
    @Rajesh-ho2xy 2 месяца назад +3

    മൂന്നാം മുറ ഇറക്കണം... അതിന്റ ഫാൻ made trailer കണ്ടാൽ തന്നെ രോമാഞ്ചം ആണ്

    • @familyoncar
      @familyoncar  2 месяца назад

      😎

    • @rahulpalatel7006
      @rahulpalatel7006 2 месяца назад

      Mohanlal Padmarajan teamintey “Season” eppadi👍
      Climax scene okke chumma🔥🔥🔥

  • @kichukichu6781
    @kichukichu6781 2 месяца назад +1

    കഴിഞ്ഞ Novemberനു കേരളീയം നവകേരള ഫിലിം ഫെസറ്റിവലിനു Tvm കൈരളി തിയറ്ററിൽ മണിച്ചിത്രത്താഴ് പ്രദർശനത്തിനു ഉണ്ടായിരുന്നു (old print) ഞാൻ പോയി കണ്ടിരുന്നു. 35mm Flate ആയിരുന്നു Screenന്റെ രണ്ടു സൈഡും Black bar ഉണ്ടായിരുന്നു...

  • @anandu-111
    @anandu-111 2 месяца назад +9

    Bro ithu 35mm anu .so..cinemascope alla...full screen ayal crop akendi varum

    • @adithyababu3217
      @adithyababu3217 2 месяца назад +2

      Being shot on 35 mm film doesn't necessarily mean that a movie is not Cinemascope. 35 mm film can also be used for Cinemascope. Whether a movie is in Cinemascope or not is determined by the aspect ratio in which it is shot, not by the film format alone.

  • @paulthomas6420
    @paulthomas6420 2 месяца назад

    Good information

  • @arjunpraj2426
    @arjunpraj2426 2 месяца назад +1

    👌👍

  • @adithyababu3217
    @adithyababu3217 2 месяца назад +1

    The original ratio of manichitrathazhu is that. But, later got 16:9-ized for DVD or VCDs. The lenses used were spherical. So no chance for getting a 2.35:1 or 2.39:1.

  • @vinuvinod5122
    @vinuvinod5122 2 месяца назад +1

    മണിച്ചിത്ര താഴ് 35mm സിനിമയാണ്.

  • @ratheeshpillai6126
    @ratheeshpillai6126 2 месяца назад

    Vera oru channel paryatha information Imax I'll oru namade padam.... Thks bro for the information.....

  • @bipin00716
    @bipin00716 2 месяца назад +2

    Devadhoodhan Ariesplex experience 😇😇😇

  • @harikrishnan-ju2sn
    @harikrishnan-ju2sn 2 месяца назад +1

    Filmed in i max & Filmed for imax.. ഇത് രണ്ടും രണ്ടാണ്..

  • @gouthamgmn8165
    @gouthamgmn8165 2 месяца назад

    😊

  • @bavintm6806
    @bavintm6806 2 месяца назад

    4K 👌

  • @kichukichu6781
    @kichukichu6781 2 месяца назад +4

    1993 വളരേ പഴയത് ആയത് എന്താ??

  • @robinthomas3168
    @robinthomas3168 2 месяца назад

    Ippolathe thalamurayude prashnangal aanu ithu.. njanokke varshangalku munne chitram, manichitrathazhu, godfather okke theateril kandappol annu ee black bar onnumilla.. wide screen il 35 mm movie angu project cheyum.. left and right randu side um veruthe white ayittangu kidakkum.. we never bothered it. ipolathe pillerkku athoke valiya prashnam aanu.. kashtam thanne. .

  • @ratheeshpnarayanan9440
    @ratheeshpnarayanan9440 2 месяца назад

    Arenkilum manichitrathazhu imaxil kando?pls share their experience?which is best ariesplex audi 1 or imax for this movie?

    • @familyoncar
      @familyoncar  2 месяца назад

      EPIQ video uploaded recently

  • @vcutzentertainments7042
    @vcutzentertainments7042 2 месяца назад +4

    ദേവദൂതൻ ഒറ്റ പേര് ലാലേട്ടൻ എന്ന് ആരു പറഞ്ഞു, അതിന്റെ മ്യൂസിക്, കഥ അതിനാണ് ഫാൻസ്‌ കൂടുതൽ

    • @anilababu7556
      @anilababu7556 2 месяца назад

      അതെ.... ഹിറ്റ്‌ song

  • @ajinithmadavoor594
    @ajinithmadavoor594 2 месяца назад +1

    ബ്രോ കോഴിക്കോട് ബാലുശ്ശേരി സന്ധ്യയിൽ വരുമോ .....😊

  • @seonsimon7740
    @seonsimon7740 2 месяца назад +2

    Kalapaani ആണ് re-release vendathu... RRR arri Alexa LF imax certified digital camera anu 4.5K quality ... Leo, red v raptor 8K camera... Eni arri alexa 65 und athanu beekaran.. Hollywood films athilanu shoot cheyaru

    • @seonsimon7740
      @seonsimon7740 2 месяца назад +1

      IMAX-Certified Cameras:
      Arri Alexa LF (4.5K camera)
      Arri Alexa Mini LF (4.5K camera)
      Panavision Millennium DXL2 (8K camera)
      Red Ranger Monstro (8K camera)
      Red V-Raptor (8K camera)
      Sony CineAlta Venice (6K camera)
      Arri Alexa 65 IMAX (6.5K camera)
      Details 👆

    • @familyoncar
      @familyoncar  2 месяца назад +1

      👍

  • @anilababu7556
    @anilababu7556 2 месяца назад

    ദൈവദൂതൻ പണ്ടേ ഹിറ്റ്‌ ആണ് ചേട്ടോ

  • @jerishcm
    @jerishcm 2 месяца назад

    Njan ee padam ekm sarithayil aanu pandu kandathu. Annu full screen aarunnu ennanu ente orma. Saritha 70mm screen aarunnu. Athengane appol full kanichathu?

  • @ArshakAli-mk2jw
    @ArshakAli-mk2jw 2 месяца назад

    Malappuram jillayil new mall video cheyyuoo

  • @rahulsg
    @rahulsg 2 месяца назад +1

    Dreams Screen 3
    Tvm LULU le chila screens flat aan..

  • @Sno-abc
    @Sno-abc 2 месяца назад

    IMAX, 4K ഒന്നും ലോക അൽഭുതം ഒന്നും അല്ലെല്ലോ

  • @jayachandranpillai5444
    @jayachandranpillai5444 2 месяца назад +5

    ഈ സിനിമ സിനിമ സ്കോപ് അല്ലായിരുന്നു

  • @DeepumonPr
    @DeepumonPr 2 месяца назад +1

    ഭയങ്കര സംഭവമായി പോയി

  • @mollykuriakose6067
    @mollykuriakose6067 2 месяца назад

    Devadothan ഫുൾ സ്ക്രീൻ ആയിരുന്നു പാലയിൽ(puthettucinema 4k RGB LAZER ATMOS)

  • @midhunchandradas9328
    @midhunchandradas9328 2 месяца назад

    ഫുൾ സ്ക്രീൻ ഇല്ലെങ്കിൽ ഞാൻ പോകുന്നില്ല

  • @sasidharannair9312
    @sasidharannair9312 2 месяца назад

    AVATAR, JURASSIC PARK ivayoke
    1.85: 1 aspect ratiotil aayirunnu. Ee sreniyil. 1.78: 1 um undu,...... Cenemascooe, Panavision il. 2.20 :1. ,2.35: 1, 2.40 : 1 enniva kandittundu.

  • @deepusymphony7250
    @deepusymphony7250 2 месяца назад

    Palaxi epiq il full screen undavum ennurappaano?

    • @familyoncar
      @familyoncar  2 месяца назад

      👍

    • @deepusymphony7250
      @deepusymphony7250 2 месяца назад

      Ippo padam kandirangi...epiq palaxi il...thanks a lot...full screenil kandu...njan pande full screenil kandathaanu...makanu vendi poyathaanu...cheriya oru bar 2 sidelum und...ennalum epiq il full screen pole thanne aanu...innale ee video kandath kond book cheytata...again thank you👍👍👍

    • @familyoncar
      @familyoncar  2 месяца назад

      🤝

  • @sss001
    @sss001 2 месяца назад

    Kollam parippally revathi Cinemax full screen il kanan pattumo?

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 месяца назад +2

    സിനിമാസ്കോപ് സിനിമ അല്ലായിരുന്നു മണിച്ചിത്രത്താഴ്

  • @rakeshram3448
    @rakeshram3448 Месяц назад

    Background scores and songs' scores recreate cheythu mix cheythathu bore aayittundu...original musicinte feel kittiyilla...it was so odd👎👎👎👎👎👎

  • @Sherin-t1d
    @Sherin-t1d Месяц назад

    Indriyam varanam...

  • @vijilvijil6934
    @vijilvijil6934 2 месяца назад +1

    Fulscren kananale teateril pokune ingne enkil tv kandapore mood poyi

    • @georgekyle165
      @georgekyle165 2 месяца назад

      Porayma aan but.. vintage style enna reethiyil kandal ok

  • @jishnuraj9505
    @jishnuraj9505 2 месяца назад

    Lulu screen eatha

  • @JAZZJMS
    @JAZZJMS 2 месяца назад

    Bro pxl ondavo 😅

  • @arjunpraj2426
    @arjunpraj2426 2 месяца назад

    👌👍