അൻവർ ഇപ്പോൾ പറയുന്ന വിഷയങ്ങൾ ലീഗ് നേരെത്തെ പറയുന്നതാണ്, പുഴു കിറ്റ് തിന്ന് മയങ്ങി അന്തം കമ്മികളായ ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ് രണ്ടാം പിണുങ്ങാണ്ടി വന്നത് ---
ഒരു വ്യക്തിക്കും കുടുംബത്തിനും വേണ്ടി, സഖാക്കൾ ജീവൻ നൽകിയ പ്രസ്ഥാനത്തേയും... കള്ളക്കേസിലൂടെ കോടതിയിലേക്കും ജയിലിലേക്കും തള്ളി വിട്ടുകൊണ്ട് ഒരു സമുദായത്തേയും... ആഭ്യന്തരം ഫാസിസ്റ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് കേരളമെന്ന സംസ്ഥാനത്തേയും... ആണ് ജാമ്യം നൽകുന്നത്
പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല... ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ ചില ...ക്കുട്ടിമാർ അവരെ തടയും... വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്... അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ... പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം.... പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ... ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്... പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ... അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...
ഈ പ്രതിപക്ഷം ഭരണപക്ഷം ബിജെപിയും എല്ലാം ഒരു ടീമാണെന്ന് അൻവറിനെ പറഞ്ഞിട്ടുണ്ടല്ലോ സാധാരണക്കാരായ ജനങ്ങൾക്ക് തന്നെ അത് മനസ്സിലാക്കാൻ മാത്രമേ ഉള്ളൂ ഇവരെല്ലാം കൂടി ഇരുന്ന് ചായും ബിസ്ക്കറ്റ് ഒക്കെ തിന്നുന്നത് നമ്മൾ കണ്ടതല്ലേ ഈ പ്രതിപക്ഷം എന്തെങ്കിലും ഒന്ന് പറയുന്നുണ്ട് തൊള്ള തുറന്നിട്ട് ഞങ്ങൾ മുന്നേ പറഞ്ഞതാണ് മുന്നേ പറഞ്ഞതല്ല പറയുമ്പോൾ അത് ഏറ്റുപിടിക്കാൻ എങ്കിലും ഒരു പ്രതിപക്ഷം വരേണ്ട കാരണം വരൂല പിണറായി ഭക്തരാണ് പ്രതിപക്ഷത്തുള്ള എല്ലാ പ്രഗൽഭ നേതാക്കന്മാരും അത് മനസ്സിലാക്കിയാൽ മതി
ആദ്യമായി ഈ വിഷയങ്ങൾ പറഞ്ഞത് അനവർ അല്ലല്ലോ .. പ്രതിപക്ഷ നേതാവ് പണ്ട് തന്നെ പല പ്രാവശ്യം പറഞ്ഞതാണല്ലോ .. അൻവർ ഒറ്റയ്ക്ക് പ്രവർത്തിക്കട്ടെ .. p.. പ്രതിപക്ഷ അവരുടേതായ നിലയിൽ പ്രതികരിയക്കട്ടെ
നട്ടെല്ലുള്ള നേതാവ് പിവി അൻവർ ഫുൾ സപ്പോർട്ട് സഖാവേ 🙏🙏👍👍👍👍👍👍🙏🙏👍👍👍👍🙏👍👍👍👍👍🙏🙏👍👍👍👍🙏👍
മുഹമ്മദ് ഹനീഫ സത്യം പറഞ്ഞു 🙏👍👍🙏👍👍🙏👍👍🙏👍👍👍🙏👍👍👍🙏🙏👍👍👍🙏🙏👍👍👍
ലീഗുകാരനായ എനിക്ക് ഇന്നത്തെ ലീഗ് നേതാക്കളോട് പുഛം മാത്രം
അത് താങ്കൾ ഒരു സഗാവായത് കൊണ്ടാണ്, സ്ഥാനമാനങ്ങൾ കിട്ടാത്തത് കൊണ്ടാണ് അൻവർ ഇപ്പം മറുകണ്ടം ചാടിയത്
@@nasartkc3478RSS pinu anthar dhaara ipozhum maapila chagaavinu manasilayittillalle😂😂
അൻവർ പുലിക്കുട്ടി ♥️🔥
ഇപ്പൊ അൻവർ ആണ് യഥാർത്ഥ പ്രതിപക്ഷം
മുസ്ലിം ലീഗിന്റെ ഉളുപ്പില്ലായ്മയാണ് ഏറ്റവും കിടു 😂
അൻവർ ഇപ്പോൾ പറയുന്ന വിഷയങ്ങൾ ലീഗ് നേരെത്തെ പറയുന്നതാണ്, പുഴു കിറ്റ് തിന്ന് മയങ്ങി അന്തം കമ്മികളായ ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ് രണ്ടാം പിണുങ്ങാണ്ടി വന്നത് ---
Mr:ഹാനിഫ വ്യക്തമായി പറഞ്ഞു
ഏതായാലും ഉള്ളി സുരയും ടീമും പിണറായിക്ക് ശക്തമായ സപ്പോർട്ട് ഈ വിഷയത്തിൽ കൊടുക്കുന്നുണ്ടല്ലോ... അടിപൊളി 😄
എന്തൊക്കെ പറഞ്ഞാലും "ഊരി പിടിച്ചവാളിൻ്റെ ഇടയിലൂടെ നടന്നെന്ന് പറയുന്ന" വരെ ക്കാൾ ചുണക്കുട്ടി അൻവർ തന്നെ
കണ്ണൂർ ഇൽ വന്നു പ്രസംഗം നടത്തട്ടെ അപ്പോൾ പറയാം ആൺകുട്ടി എന്ന് ☺️
@@VivekvikkiVikki-u1ikannur vannal ithinekkal aal undakum. Chagakal onnum cheyyula
@@VivekvikkiVikki-u1iവന്നാൽ നീ അങ്ങ് ചെരക്കും
@@dhashaavathaardhashaavatha2293 കണ്ണൂർ തലശ്ശേരി ഇൽ വാ വന്നു ഒന്നും യോഗം വച്ചുനോക് അപ്പോൾ അറിയും cherakkumo ഇല്ലയോ എന്ന് 😁
ഹനീഫ 👍
കൃത്യം വ്യക്തം ❤
Anwar 👍🔥🔥
നെക്സ്സസ് ടീം 😂😂😂😂😂👍👍👍🙏അൻവർ ❤️❤️❤️👍👍👍🙏🙏🙏
❤Pv anwar
Great leader
👍👍👍👍👍👌👌👌
അൻവർ ആണു ആൺകുട്ടി
സത്യം വിളിച്ചുപറയുന്നവരെയൊക്കെ പഠിക്കുപുറത്താക്കാൻ മാത്രമെ പാർട്ടിക്കും സർക്കാരിനും കഴിയുെങ്കിൽ ആരുടെ അടിമത്തമാണ് വ്യക്തമാകുന്നത്
Vaasthavam ❤❤❤
അൻവർ ആണ് ഇന്നത്തെ ഹീറോ
ഒരു വ്യക്തിക്കും കുടുംബത്തിനും വേണ്ടി,
സഖാക്കൾ ജീവൻ നൽകിയ പ്രസ്ഥാനത്തേയും...
കള്ളക്കേസിലൂടെ കോടതിയിലേക്കും ജയിലിലേക്കും തള്ളി വിട്ടുകൊണ്ട് ഒരു സമുദായത്തേയും...
ആഭ്യന്തരം ഫാസിസ്റ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് കേരളമെന്ന സംസ്ഥാനത്തേയും...
ആണ് ജാമ്യം നൽകുന്നത്
ഹനീഫ പറഞ്ഞത് സത്യം അൻവറിനെ തള്ളാനും കൊള്ളാനും നേതാക്കാൾ വരാത്തത് എല്ലാനേതാക്കളും ഇത്തരം കൂട്ട്കെട്ട് ഉള്ളത് കൊണ്ടാണ്
Abr 🔥👍
അൻവർ ആണ് കുട്ടി ആണ്
Anvar 🔥🔥
ലീഗിനെ ഇലക്ഷന് മാത്രമേ കാണാറുള്ളൂ... മടിയിൽ കണ്മുണ്ടോ
Anvar ❤
പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല...
ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ ചില ...ക്കുട്ടിമാർ അവരെ തടയും...
വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്...
അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ...
പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം....
പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ...
ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്...
പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ...
അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...
Yes
പാർട്ടി ഉണ്ടാക്കി വിഭജിച്ച് വിഭജിച്ച് തോൽക്കാൻ ആണ് വിധി
അൻവർ സഖാവ് ❤❤❤❤❤
അതിന് എല്ലാവരും കൊള്ളക്കാരെ ആണ് 🤣🤣
That is what anver says
ഇടത് വലത് ബിജെപി ബായ് ബായ് സംസ്കാരത്തിനു വലിയ പിന്തുണയാണ് മാദ്യമങ്ങൾ നൽകുന്നത്... 👍
ഈ പ്രതിപക്ഷം ഭരണപക്ഷം ബിജെപിയും എല്ലാം ഒരു ടീമാണെന്ന് അൻവറിനെ പറഞ്ഞിട്ടുണ്ടല്ലോ സാധാരണക്കാരായ ജനങ്ങൾക്ക് തന്നെ അത് മനസ്സിലാക്കാൻ മാത്രമേ ഉള്ളൂ ഇവരെല്ലാം കൂടി ഇരുന്ന് ചായും ബിസ്ക്കറ്റ് ഒക്കെ തിന്നുന്നത് നമ്മൾ കണ്ടതല്ലേ ഈ പ്രതിപക്ഷം എന്തെങ്കിലും ഒന്ന് പറയുന്നുണ്ട് തൊള്ള തുറന്നിട്ട് ഞങ്ങൾ മുന്നേ പറഞ്ഞതാണ് മുന്നേ പറഞ്ഞതല്ല പറയുമ്പോൾ അത് ഏറ്റുപിടിക്കാൻ എങ്കിലും ഒരു പ്രതിപക്ഷം വരേണ്ട കാരണം വരൂല പിണറായി ഭക്തരാണ് പ്രതിപക്ഷത്തുള്ള എല്ലാ പ്രഗൽഭ നേതാക്കന്മാരും അത് മനസ്സിലാക്കിയാൽ മതി
Adjustment politricks of Kerala... All. Are connected and we are connected to live here silently
എം വി രാഘവൻ. രമ. ഗൗരിയമ്മ. അതുപോലൊരു പാർട്ടിയെ പ്രതീക്ഷിക്കാം
മക്കളെ ലീഗ് ആണ് ആദ്യം ആ വെള്ളം അടുപ്പത് വെച്ചത്
Leage വേണ്ട വിധത്തിൽ കൈകാര്യം cheythittilla
തീ അണഞ്ഞു 😂
Anwar ഇക്ക പുതീയ പാർട്ടി തുടങ്ങു… എന്നിട്ടു സ്ഥാനാർത്ഥികളെ ക്വാളിഫിക്കേഷൻ നോക്കി സെലക്ടു ചെയ്യട്ടെ❤
അതേ. കസ്റ്റമസിനെ വെട്ടിച്ചു ഏറ്റവും കൂടുതൽ പ്രാവശ്യം സ്വർണ്ണം കടത്തിയവരെ പാർട്ടിയുടെ ഭാരവാഹികൾ ആക്കട്ടെ. 💪അമ്പൂക്കാ 😜
ആദ്യമായി ഈ വിഷയങ്ങൾ പറഞ്ഞത് അനവർ അല്ലല്ലോ .. പ്രതിപക്ഷ നേതാവ് പണ്ട് തന്നെ പല പ്രാവശ്യം പറഞ്ഞതാണല്ലോ .. അൻവർ ഒറ്റയ്ക്ക് പ്രവർത്തിക്കട്ടെ .. p.. പ്രതിപക്ഷ അവരുടേതായ നിലയിൽ പ്രതികരിയക്കട്ടെ
ബിജെപിയും സിപിഎം .... ഉള്ള അന്ത്രധാര രഹസ്യം ആയിരുന്നു ... ഇപ്പോ പരസ്യമായി .... അതുകൊണ്ടു ബ്സെപി മിണ്ടില്ല ... പിന്നെ name അൻവർ (കോയ ) ആകുന്നു ....
🤔✍🏻
Need thinking during election time.crying now useess
Anvar❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍
അൻവർ പിസി ജോർജും ചേർന്ന് സർക്കാർ രൂപീകരിക്കണം😂😂
😊😅😮😢🎉😂❤
മുസ്ലിം ലീക് ഒക്കെ പിരിച്ചു വിടണം 😤😤
കേരളത്തിൽ ബിജെപി വളരണമെങ്കിൽ സിപിഎം തകരണം അ൯വറെ പോലെ യുള്ളവരെ ബിജെപി താൽക്കാലികമായി സഹായിക്കണം
Entha haneefka nannayikkoode
Eadha ee naari ee idathu sahayaathrikan
CMP എവിടെ കടന്ന ൽപളളിപറനു കളിക്കുന്നു അണികളിലാ
Edaa ജയരാജ് നിൻ്റെ ചുവന്ന ഷാൾ കഴുകി ഇട്ടോ
കേരളത്തിൽ nuxes ഉണ്ട്
Oru kunnam illa Anwar enna big zero
bjp.anagula.trishoor.kitti.aduta.pani.namaal nokatt.electionn.walare.samayamund.ipool.oorjam.kalayaan.samayamilla
A N W R🩵🫡💥
❤Pv anwar