അവനായിരുന്നെന്റെ ലോകം | Kolusu | Jaseena Shan | Ijas Irratupetta | Vahid Pariyaram | Essaar Media

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Please subscribe this channel for more videos.
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Website : www.essaarmedi...
    Facebook : / essaarmediaofficial
    avalayirunnente lokam album song
    avalayirunnente lokam album song female
    avalayirunnente lokam album song full
    avalayirunnente lokam karaoke with lyrics
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel

Комментарии • 1,1 тыс.

  • @jkinfo3737
    @jkinfo3737 3 года назад +124

    ആത്മാർത്ഥമായി സ്നേഹിച്ച ആള് വിട്ടിട്ടു പോകുമ്പോൾ ഉള്ള വേദന അത് ചങ്കിൽ കത്തി കുത്തി ഇറക്കുന്ന വേദന ആണ് ഒരിക്കലും സഹിക്കാൻ പറ്റില്ല ♥️🌹🌷

  • @neethuthankachan8901
    @neethuthankachan8901 4 года назад +553

    ഇ സോങ് കേൾക്കുന്പോൾ നല്ല വിഷമം വരുന്നു എനിക്കും ഉണ്ടായിരുന്നു എന്റെ പ്രാണനേക്കാൾ സ്നേഹിച്ച ഒരാൾ എന്നെ വിട്ടുപോയി

  • @aashlysamuel3523
    @aashlysamuel3523 Год назад +24

    ഒരിക്കൽ കേട്ട് കുറെ വിഷമിച്ച പാട്ട്. അന്ന് കുറെ പ്രാർത്ഥിച്ചിട്ടുണ്ട് ദൈവമേ അങ്ങനെ ഞാൻ സ്നേഹിക്കുന്ന ആരേം എന്നെക്കാളും മുന്നേ കൊണ്ട് പോകല്ലേ ന്ന്. ആഗ്രഹം സ്വാർത്ഥമായിരുന്നത് കൊണ്ടാവും. ഏറ്റവും പ്രിയപ്പെട്ടവനെ തന്നെ ദൈവം തിരിച്ചു വിളിച്ചത്.

  • @vincy9867
    @vincy9867 2 года назад +81

    സ്കൂൾ കാലഘട്ടത്തിലെ പ്രണയം..☺️ അവസാനം break up ആയി പോയപ്പോ ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു വന്നു കേട്ട് കേട്ട് കരയുവായിരുന്നു........അതൊക്കെ ഒരു കാലം ✨️

  • @sujas5517
    @sujas5517 4 года назад +318

    ഈ വിധി അവൾക്ക് മാത്രമല്ല സ്നേഹിക്കുന്ന ഓരോ പെൺകുട്ടിയൂടെയും അവസ്ഥ ഇതാണ്

  • @anuanshad8436
    @anuanshad8436 6 лет назад +205

    ഇഷ്ട്ടങ്ങൾ എല്ലാം നഷ്ട്ടങ്ങൾ ആയി 😔😔

  • @7writersmedia746
    @7writersmedia746 6 лет назад +193

    വെറും സ്വപ്നങ്ങളാണ് എന്റേതാകും എന്റേതാണ് എന്ന സ്വപ്നം കാണൽ മാത്രം പ്രണയം...
    ചില പൂക്കൾ വിടരും മറ്റുള്ളവുരുടെ സുഗന്ധം പോലും അറിയാതെ...
    മറന്നിട്ടില്ല എങ്കിലും വെറുക്കാൻ കഴില്ല എങ്കിലും നീ ഉണ്ട്...നഷ്ട്ടപ്പെട്ടു എന്നു തോന്നിക്കുന്ന ഒന്നായി ഈ ഹൃദയത്തിൽ... എന്റെ പ്രണയം...

  • @bismiseyyadali9688
    @bismiseyyadali9688 4 года назад +329

    ഈ വിധി അവൾക്കു മാത്രമല്ല. ജീവനായി സ്നേഹിക്കുന്ന ഓരോ പെണ്ണിന്റെയും അവസ്ഥ ഇതാണ്. 😔😔😔😔😔😔

    • @ishamanikuttan6775
      @ishamanikuttan6775 2 года назад +2

      🥺😭😭

    • @breezemol6070
      @breezemol6070 2 года назад +1

      Satham

    • @sandhrasworld6027
      @sandhrasworld6027 2 года назад +1

      സത്യം 😭

    • @himasanal5459
      @himasanal5459 2 года назад +1

      😔😔😔

    • @krishnenduponnu6703
      @krishnenduponnu6703 2 года назад

      Enikkum vannu agane oru avastha..... Ee songile ella varilum manasil oruvadu thattunnunddu.... 🥺🥺🥺💔💔💔💔💔💔💔💔💔💔💔💔💔💔💔🥺🥺🥺🥺🥺🥺🥺🥺

  • @ajayanto2826
    @ajayanto2826 3 года назад +287

    ആൺകുട്ടികൾക്കു മാത്രമല്ല അന്മാർത്ഥമായ് സ്നേഹിക്കാൻ അറിയാവുന്നത് പെൺ കുട്ടികൾക്കും അറിയാം but ആ സ്നേഹം അവര് തിരിച്ചറിയുന്നില്ല 😔😔😔😔😔😭😭😭😭

  • @bensiyahaseeb7427
    @bensiyahaseeb7427 Год назад +18

    Life il ഇന്നോളം നിന്നെ പോലെ വേറെ ആരെയും ഞാൻ miss ചെയ്തിട്ടില്ല. നിന്നെ ഓർത്ത് കരഞ്ഞത് പോലെ വേറെ ആർക്ക് വേണ്ടിയും ഞാൻ കരഞ്ഞിട്ടില്ല. നിന്നോട് സംസാരിച്ചിരുന്ന ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കുകയായിരുന്നു.എൻ്റെ നഷ്ടങ്ങളിൽ ഏറ്റവും വലിയ ഇഷ്ട്ടം അത് നീ ആയിരുന്നു.after 9 years..... ഇന്നും നിന്നോടുള്ള ഇഷ്ട്ടം എന്നിൽ മായാതെ,ഒട്ടും കുറയാതെ തന്നെ നിലനിൽക്കുന്നുണ്ട്. നിന്നോട് തോന്നിയ സ്നേഹത്തെ ഓർത്ത് എന്നും ഞാൻ അഭിമാനിചിട്ടേ ഉള്ളൂ....🥰🥰❤️❤️❤️❤️

  • @archanaachu2172
    @archanaachu2172 2 года назад +44

    നഷ്ട്ടപെടുന്നത് വരെ ആരും ആരെയും മനസിലാകില്ല. അവർ ഒരുപാട് നടന്ന് അകലെ എത്തി കഴിയുമ്പോൾ നോക്കുമ്പോൾ ഒരുപാട് ദൂരം തോന്നുന്നു. 😒പിന്നെ കയ്യെത്തി പിടിച്ചാൽ പോലും കിട്ടാത്തെ അകലത്തിൽ. 😢മരണത്തെകാൾ വേദനയാണ്. അനുഭവിച്ചവർക്ക് അറിയാം 😰😭😭😭😭😭

    • @ibrahimct5598
      @ibrahimct5598 7 месяцев назад

      സത്യം 🥲🥲🥲

  • @nithyaparu3868
    @nithyaparu3868 3 года назад +35

    ഈ song കേൾക്കുമ്പോൾ പഴയകാലം ഓർമ വരുന്നു 😔😔😔

  • @ridersneha8407
    @ridersneha8407 4 года назад +20

    Yes വിധി അവനെ കൊണ്ട് പോയി ആർക്കും തരാതെ എങ്കിലും ഞാൻ ഏക അല്ല ഇവിടെ അവന്റെ ഓർമകൾ ഉപ്പ ഉമ്മ എല്ലാരും കൂടെ ഉണ്ട് 2 year love you musthafaaaaaaaaaaaaa

  • @rayaansvlogs
    @rayaansvlogs 3 года назад +25

    ആത്മാർഥമായി സ്നേഹിക്കുന്ന മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണ്

  • @nadhutti7274
    @nadhutti7274 5 лет назад +108

    Eee pattu ente jeevitham Anu 😭😭😭😢 athupole mattupalarudeyum😢😢😢

  • @Charuzz_Ammu
    @Charuzz_Ammu 3 года назад +64

    ഒരു പരിധി വരെ എന്തും വാശി പിടിച്ചു നേടാം പിന്നെ ഉള്ള കാലം ഓർത്ത് ഓർത്ത് കരയാൻ ഉള്ളതായിരിക്കും 😔😔

  • @fazeelakadavathufazeela8862
    @fazeelakadavathufazeela8862 6 лет назад +177

    അവൻ മാത്രമാണ് എന്റെ ലോകം

  • @sakhavintesakhi3843
    @sakhavintesakhi3843 6 лет назад +83

    അവനായിരുന്നെൻ്റെ ലൊകം...
    വിധി കൊണ്ടുപോയി അതിവേഗം..
    മിഴി കൊണ്ട് കഥ നെയ്തക്കാലം..
    തിരികേ വരില്ലയെന്നാലും...

  • @muneerm3416
    @muneerm3416 6 лет назад +145

    Avanayirunnente ലോകം ....., 👍👍👍👍
    ഓർമകളിലൂടെ വീൺടും ഒരു യാത്ര.
    ........

  • @thamaravision2792
    @thamaravision2792 5 лет назад +185

    വല്ലാത്ത വിഷമം തോന്നുന്നു ഇ song കേൾക്കുമ്പോ..

  • @7writersmedia746
    @7writersmedia746 6 лет назад +99

    കാത്തിരുന്ന പാട്ട്....
    വോയ്സ് പറയാൻ വാക്കില്ല...
    സംഗീതം വരികൾ....
    മികച്ച ഒരു പാട്ട്

    • @jaseenashan5125
      @jaseenashan5125 6 лет назад +1

      All song'S
      Thank you

    • @sunnypsuppr9611
      @sunnypsuppr9611 5 лет назад

      Super loveyou baby is😋😋😋😘

    • @sunnypsuppr9611
      @sunnypsuppr9611 5 лет назад

      Supper and loveyouandchecy 👩‍❤️‍👩👨‍👩‍👦❤️❤️💔❤️💕❤️💔💖💕💘💖💗💔

    • @shakeebasaleem3643
      @shakeebasaleem3643 2 года назад

      സൂപ്പർ

  • @najmathnaju3109
    @najmathnaju3109 6 лет назад +353

    കെവിനെയും നീനുവിനെയും ഓര്മയാവുന്നു 😓😓

  • @sakariyaponnani9924
    @sakariyaponnani9924 6 лет назад +10

    സ്‌നേഹം അറിയുന്നതിന്റെ മുൻപ് തന്നെ വിധി മരണം മായി ഞങ്ങളെ പിരിച്ചു. But ജീവിക്കുന്നു എന്റെ മനസ്സിൽ.Song Super

  • @mmmbmuthu8959
    @mmmbmuthu8959 6 лет назад +208

    താങ്ക്സ് കുറെ കാലമായി female full song തേടിനടക്കുന്നു ഇപ്പോൾ കിട്ടി thank you

    • @rasheedchekkutty1771
      @rasheedchekkutty1771 6 лет назад +1

      mmmb Muthu പ്രണയം പലരിലും ജനിക്കും. പക്ഷേ,
      ചിലരിൽ മാത്രം ജീവിക്കും. നഷ്ടപ്പെട്ടു നാളുകൾ കഴിഞ്ഞിട്ടും അത് നമ്മളിൽ ജീവിക്കും ചില സുന്ദരമായ ഓർമ്മകളിലൂടെ...........
      മന്ദാരം ജയിത്രയാത്രതുടരുന്നു.......
      ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 1,50000 ➕ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം.....
      സപ്പോർട്ട് ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും ഒരായിരം നന്ദി......
      കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്യാനും മറക്കരുത്
      താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ്
      താഴെ ഉള്ള വീഡിയോ ലിങ്ക് ഫുൾ വിഡിയോ കാണാം
      👇👇👇👇👇
      ruclips.net/video/2-jR6NjUUwo/видео.html
      💜💜💜💜💜💜💜💜💜💜💜💜
      ruclips.net/video/2-jR6NjUUwo/видео.html
      🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
      ruclips.net/video/2-jR6NjUUwo/видео.html
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
      LYRICS : RASHEED CHEKKUTTY
      MUSIC DIRECTOR : SAJEER KOPPAM
      SINGERS : SAJEER KOPPAM /RAMEESHA
      ORCHESTRA : SAYAN
      CAST : NIDHA + SAJEER
      DOP : SALEEM PULIKKAL

    • @soorajak8598
      @soorajak8598 6 лет назад

      muthey

    • @kadereriyalkhadereriyal7915
      @kadereriyalkhadereriyal7915 6 лет назад

      mmmb Muthu 😴😴😴😴

    • @nayazpashanayazpasha5509
      @nayazpashanayazpasha5509 5 лет назад

      mmmb Muthu hi

  • @user-fy3dp4cw9x
    @user-fy3dp4cw9x 2 года назад +4

    🥺🥺അവനായിരുന്നു എന്റെ ലോകം വിധി കൊണ്ട് പോയി അതിവേഗം 😊😊

  • @saifudheenpayyoli7444
    @saifudheenpayyoli7444 6 лет назад +91

    നല്ല ആലാപനം... ഇനിയും നല്ല ഒരു പാട് വർക്കുകളിൽ പാടുവാൻ സാധിക്കട്ടെ....

  • @anu_uuh11
    @anu_uuh11 4 года назад +19

    Avanayirunnu ende ellaamm. Pakshe ende Sneham avan thiricharinjilllaaa.. kathirippaanu avanay matram. Iam in alone 😔👌👌👌👌👌💞😔 orma matram 😔😭

    • @shanshamna3563
      @shanshamna3563 2 года назад

      Me too😭😭😭

    • @shafiarothabdulla4593
      @shafiarothabdulla4593 Год назад

      😢😢 ende ikkane orma ann ipol ende kude ila 😢😢 enne vit poi njan thanich ann ipo😢😢 miss uhh so mach 😢😢

  • @thechuskitchen4456
    @thechuskitchen4456 4 года назад +9

    അവനായിരുന്നെന്റെ ലോകം വിധി കൊണ്ടു പോയി അതിവേഗം....
    നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകൾ അയവിറക്കി ഇന്നും ജീവിക്കുന്നു. എന്നെങ്കിലും ഒരുമിക്കുമെന്ന പ്രതീക്ഷയിൽ..... 😭😭😭😭😭

  • @nishasabu4473
    @nishasabu4473 5 лет назад +6

    സൂപ്പർ Songഅവനായിരുന്നെന്റെ ലോകം

  • @subairsubairibrahim1699
    @subairsubairibrahim1699 6 лет назад +9

    കാലം എത്ര കഴിഞ്ഞാലും... കിട്ടിയ പ്രണയം കൈ വിട്ടു പോയാൽ അതൊരു വേദന തന്നെ ആണ്....... അനുഭവിച്ചു തന്നെ അറിയണം..

  • @akkuefx3890
    @akkuefx3890 Год назад +5

    അതെ അവനായിരുന്നെന്റെ ലോകം വിധി കൊണ്ട് പോയി... 😭ഒരിക്കലും തിരിച്ച് വരാത്ത അത്രയും ദൂരം... ഒരു നക്ഷത്രം ആയി എന്നേ കാണുന്നുണ്ടാകും 😭😭😭😭 ന്റെ ചേട്ടായി എന്നേ വിട്ട് പോയിട്ട് ഇന്ന് 27 ആം ദിവസം 😭😭😭😭 റിയലി മിസ്സ്‌ യൂ ചേട്ടായി 😔😔😔😔😭😭😭

  • @oneplus1749
    @oneplus1749 6 лет назад +20

    നല്ല പഞ്ചുള്ള വോക്കൽ...
    നന്നയിക്കണ് സഹോദരി... 😍👌

    • @ikkuiqbal3503
      @ikkuiqbal3503 6 лет назад +1

      Jalal Magnus
      നീ നിർത്തിയോ .?

    • @oneplus1749
      @oneplus1749 6 лет назад

      Ikku Iqbal...???

    • @manafsillabada8507
      @manafsillabada8507 6 лет назад +1

      Jalal Magnus mwuthe😘😍😘 new work onnum thudangunnille

    • @oneplus1749
      @oneplus1749 6 лет назад +1

      manaf sillabada coming soon

    • @arunarun1380
      @arunarun1380 6 лет назад +1

      super 👍👍👍👍

  • @devuk7662
    @devuk7662 5 лет назад +21

    Avan matrammannu ente lokam
    Miss you 😘😘

  • @fathimathzuhraaascrazy5165
    @fathimathzuhraaascrazy5165 2 года назад +3

    My fav song ഏത് സങ്കടങ്ങളിലും കേൾക്കും

  • @askarkpmvlog6339
    @askarkpmvlog6339 6 лет назад +10

    Super frame,Good Singing,Congrats Ismail kodinhi

  • @HussainMm
    @HussainMm 6 лет назад +38

    *വളരെയധികം നന്നായിട്ടുണ്ട്* 😍😍😍😘 *വോയ്‌സ് മനോഹരം*

  • @jailanithameem395
    @jailanithameem395 6 лет назад +10

    Pazhaya kalam orma varunu voice sooper

  • @muneerafareed9338
    @muneerafareed9338 6 лет назад +31

    Super songggg voice poli 😍😍😍😍😍female song sharikum parajal wait cheyuka aaayirunnu

    • @sunnypsuppr9611
      @sunnypsuppr9611 5 лет назад

      Muneera Fareed super😉😍😉🙂😉😍😉🤗😉😍😉😄😉

  • @noufalmunna5073
    @noufalmunna5073 6 лет назад +45

    Happy birthday michar mole.. superr.. പൊളിച്ചടുക്കി teams. കൊലുസ് 😍😘😍😘😍😍😍😍😍😍🍦🍦🍦🍥🍚

  • @shifashafi6918
    @shifashafi6918 6 лет назад +10

    Good song, nice voice, beautiful eyes aaattto, love u jasee

  • @ajmalsiraj630
    @ajmalsiraj630 5 лет назад +4

    തിരികെ വരാത്തത് കൊണ്ട് അവൻ രക്ഷപെട്ടു ✌️✌️✌️

  • @Althafaisha
    @Althafaisha 6 лет назад +13

    എന്ത് പറയണമെന്നറിയില്ല പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരം ആലാപനവും അഭിനയവും😘😘All the best jesu 😍😍😍

    • @muhammedshan734
      @muhammedshan734 6 лет назад

      Althaf Manjappara
      Thanks

    • @alifhijabs2059
      @alifhijabs2059 6 лет назад +2

      Althaf Manjappara
      അഭിനയം പോര

    • @muhammedshan734
      @muhammedshan734 6 лет назад +1

      NAVAS AV
      7 month munp chithrikarichathanu
      Athinu sheesham ulla workukalanu munp rlz akiyath
      Porayimakal mati next time ethum
      Insha allah

  • @ramanan7209
    @ramanan7209 6 лет назад +59

    ഇവൾ ഇപ്പോൾ നല്ലോം ഓവർ ആണ്
    എത്രനാൾ നിഴലായ് ഞാൻ കൂടെ നടന്നിട്ടും
    ആ സോങ് പാടുമ്പോൾ പ്വോളി ആയിരുന്നു
    എന്തായാലും സോങ് കൊള്ളാം

    • @radhinhayan9149
      @radhinhayan9149 6 лет назад +2

      ramanan najn kanuna mikka videos num ramanan cmt idum

    • @sumiyarani121
      @sumiyarani121 6 лет назад

      Ramanan eee ithanu first shooting cheythathu.. release late aayinneyullu.. next 2 songs ohlu polichadukiyilley.. first experience aayondanu ramanetta☺

    • @ramanan7209
      @ramanan7209 6 лет назад

      sumi aju സ്റ്റുഡിയോ വർക് spr ആണ് ഇവളുടെ

    • @sumiyarani121
      @sumiyarani121 6 лет назад

      I know .. she is my bestie. Ignore the vedeo and enjoy her singing voice.. and keep support her

    • @ramanan7209
      @ramanan7209 6 лет назад

      sumi chumuz M

  • @btsfangirl4773
    @btsfangirl4773 4 года назад +11

    അവനായിരുന്നു എന്റെ എല്ലാം

  • @sajnasajsaj8412
    @sajnasajsaj8412 6 лет назад +14

    Real ayit snehikunnavark kittunnath epozhum opposite aleyayirikkum,,, namuk angottu undakum, ennal ingottu undakilla,,,,

  • @naseebasabeelnaseebasabeel1414
    @naseebasabeelnaseebasabeel1414 Год назад +3

    കുറച്ചു കാലം കൊണ്ട് ഒരുപാട് സ്നേഹം തന്ന് എന്നെ തനിച്ചാക്കി പോയി ഇന്ന് 😔😔😔ഓർമ്മകൾ ഉണ്ട് കൂട്ടിന് ഇനിയുള്ള കാലം 😢😢😢

  • @jaseerashine3805
    @jaseerashine3805 6 лет назад +10

    Nice voice.... 👌✌

  • @nihalanihala9924
    @nihalanihala9924 2 года назад +1

    എന്നെ കുറച് പാടുന്നത് പോലെ ഇതു പോലെ ആയിരുന്നു എന്റെ ലൈഫും ഇപ്പോൾ അവൻ എവിടെയോ അവന്റെ ഓർമ മാത്രം എനിക്ക്

  • @ansalnaansar7551
    @ansalnaansar7551 4 года назад +11

    ഒന്നും തോന്നല്ലേ പാട്ടു പാടാൻ കഴിവുണ്ട് വോയിസ്‌ സൂപ്പർ ആണ് അഭിനയിച്ചു വെറുപ്പിക്കല്ലേ സിസ് pls ഒരുപാട്ഇഷ്ടാ pls 🌹🌹🌹😣😣😣

  • @robinathomas9937
    @robinathomas9937 6 лет назад +1

    സൂപ്പർ സോങ്. ഫീലിംഗ് സോങ്... ഓൾഡ് ലൈഫ് ഓർമ വരുന്നു.

  • @rashurashida5147
    @rashurashida5147 5 лет назад +3

    Nice feeling. Allarkum ishttapedunna sound aan. Mashah allah, Rashi, sabu

  • @jforjannath9079
    @jforjannath9079 6 лет назад +24

    avanayirunnu ente lokam.......ennittum enthina enne irulilekku enne thallivittit poyathu,orikkalengilum parayamayirunnu ennodu ishtamaanennu,.......3 year ninte koode undaayittum ennodu parayan thonniyillallo ninak,allahu athinu ninak thanna shikshayayirikkum enne nashtapettappozhulla ninte nejile ee neettal.....orupaad vaiki poyi......

  • @aanapranthan-5736
    @aanapranthan-5736 4 года назад +3

    Nithya thanne orupad miss cheyunnu really love you🥺

  • @krishnenduponnu6703
    @krishnenduponnu6703 2 года назад +2

    Ee pattu kelkkumbol manasu vallathe feel avunnu.... 💔🥺

  • @irshadsumayya6191
    @irshadsumayya6191 2 года назад +7

    Magical voice...✨

  • @ajuneju4563
    @ajuneju4563 3 года назад +1

    എല്ലാർക്കും ഉണ്ടാവും ഓരോ സങ്കടം. എനിക്കും ഉണ്ടായിരുന്നു ജീവനുതുല്യം സ്നേഹിച്ച ഒരാൾ

  • @firozebaichennai1405
    @firozebaichennai1405 6 лет назад +17

    Woww...മനോഹരമായ ശബ്ദം.....ഗോഡ് bless u... പിന്നെ camera seens പൊളിച്ചടുക്കി

  • @arshadarshu3374
    @arshadarshu3374 5 лет назад +10

    Spr voice 😍😍

  • @nabinanazarudeen9232
    @nabinanazarudeen9232 5 лет назад +11

    Ormakal thirich kond vannuu😍

  • @santhakumari3007
    @santhakumari3007 4 года назад

    അയ്യോ സൂപ്പർ സൂപ്പർ സൂപ്പർ വോയിസ്‌................. പ്ലോളിച്ചടുക്കി.
    വേറെ സോങ് ഏതാണ്

  • @zebazidan8052
    @zebazidan8052 6 лет назад +7

    Song polichu👍🏻👍🏻👍🏻

  • @raheemrhm6903
    @raheemrhm6903 6 лет назад

    Nise liryc polichu voise kollaam. Essaar media. Sathaar ikka polichu

  • @ayishafathima4944
    @ayishafathima4944 5 лет назад +5

    സ്‌നേഹം അങ്ങനെ ആണ് ഒരിക്കലും ആഗ്രഹിക്കുന്നത് കിട്ടില്ല.

  • @ayyoobkodakkatt1332
    @ayyoobkodakkatt1332 5 лет назад +24

    അവളായിരുന്നു എന്റെ ലോകം വിധി അവളെ മറ്റൊരാൾക്ക് സമ്മാനിച്ചു

  • @p_a_t_hu
    @p_a_t_hu 2 года назад +5

    I miss you ikka 😭🥺

  • @abinafathima4958
    @abinafathima4958 4 года назад +1

    Manzurkka ...ningala ente lokam...ningala ee mannile ente swargam.aarkkum ente ullil ninnum nigale akattan kayoolla...love u ikkaa😘

  • @MuhammedShanu786
    @MuhammedShanu786 6 лет назад +5

    Nice voice.. Keep it up👍👍

  • @badushasinger
    @badushasinger 6 лет назад +7

    Special congrats for camera man

  • @hidusabu4959
    @hidusabu4959 6 лет назад +15

    I MISS YOU IKKA.....

  • @mohammedswalih1280
    @mohammedswalih1280 5 лет назад +1

    Feeling songs super your voice Mashallah super super super you song first avooom

  • @shahanashussain8404
    @shahanashussain8404 6 лет назад +31

    ഇഷ്ട്ടപെട്ടു. പുതിയ ഒരു സോങ് മതി ആയിരുന്നു. ഇത് nezthe ഉള്ള പാട്ട് അല്ലെ. പുതിയ ഒരു ഗാനം പ്രതീക്ഷിക്കുന്നു ഉടൻ തന്നെ.

    • @sunnypsuppr9611
      @sunnypsuppr9611 5 лет назад

      Shahanaz Hussain super busy and the top and🤣🤣🤣☺️😊😋🤣

  • @jinusworldkk8287
    @jinusworldkk8287 2 года назад +2

    Ee paattinte male version aanu kuduthal fealing suppera daily kelkkum ❤️

  • @shahanadclt4921
    @shahanadclt4921 5 лет назад +6

    Snehichavarumoth oru life kittunnadhinekal valudh endund....Alhamdulillah njangalk adhinulla bhagyam undayi

  • @siyadjasi1562
    @siyadjasi1562 6 лет назад +1

    Namuk Allahu nalkiya Anugrahamanu maravi ...orikkal nammalum ormayayille avarude manasil.....

  • @ന്റെഹുബ്ബി
    @ന്റെഹുബ്ബി 6 лет назад +5

    Sry jesi bsyaya karanam kurach letayi mny mny happy rtrns of the day wish you happy bdy iniyum orupad varsham ayuss padachon neetitharatte👍👍😍😍

  • @nazeerkasaragod3957
    @nazeerkasaragod3957 6 лет назад +1

    Aalaapanam Karayippichu...
    Vahidnte lyrics manass pollippichu....
    Superb...
    Ijaskka all the best for next work

  • @FAISALFAIZE
    @FAISALFAIZE 6 лет назад +226

    Voice super അഭിനയം വെറും bore ayittunde

  • @azevlogssree2002
    @azevlogssree2002 5 лет назад +1

    Kannu nirayum ee paattu kettaal...avale njan athrakk snehichathaaa.pakshe.....😢😢😢

  • @shaaishaai2352
    @shaaishaai2352 6 лет назад +3

    My favourite song💙💙❤

  • @aryaammu9113
    @aryaammu9113 6 лет назад

    Nice video powllichu

  • @sharafiyyavorldeechilampar9429
    @sharafiyyavorldeechilampar9429 6 лет назад +7

    marakunnilla.anthu.cheyyan.😭😭😭😭😭😭😭😭

  • @shafeekponnani2204
    @shafeekponnani2204 6 лет назад +2

    ജസീന... സൂപ്പർ ആയി പാടി
    നല്ല സോങ്ങ്

  • @FATHIMAMOL
    @FATHIMAMOL 6 лет назад +5

    Super songs 😘😘
    Super voice
    😍😘😘😘

    • @mr.wish_noo_34
      @mr.wish_noo_34 6 лет назад +1

      Or rakhsayum Ella kidu voice ,I like it

    • @sunnypsuppr9611
      @sunnypsuppr9611 5 лет назад

      adhila fathima loveyouandchecy
      💜💛💚🖤🖤💝💞💓💓❣️😋😋😋😋😋😋😋😋😋😋😋😎😍☺️😉🤗😙😍😂

    • @sunnypsuppr9611
      @sunnypsuppr9611 5 лет назад

      adhila fathima d0

  • @askarkunjol416
    @askarkunjol416 6 лет назад +2

    SUPER song...

  • @DKS_6006
    @DKS_6006 6 лет назад +54

    പൊളിച്ചു മുത്തേ..😙😗😘😗😘😗😘😘😙😘😘😚😘😗😘😗😘😘😘😚😘😗

  • @fathimapathu9974
    @fathimapathu9974 6 лет назад +1

    Thank you essar media
    kure kalamayi agrhichdha idhinte female version
    lyrics beautiful
    music super
    singer awesome

  • @anupasivanandam1799
    @anupasivanandam1799 5 лет назад +3

    Very emotional song

  • @najanavas3185
    @najanavas3185 5 лет назад

    Polichu😘

  • @ashrafdarimi6252
    @ashrafdarimi6252 4 года назад +1

    Voice kidu aayittund 😍😍 poli❤😍😍😍😍

  • @KrishnaKrishna-fc9lk
    @KrishnaKrishna-fc9lk 6 лет назад +59

    😢😢😢😢എന്നാലും അവൻ പോയപ്പോൾ തന്നെ റിലീസ് ആക്കിയാലോ 😭😭😭😭😭😭😭😭😭😭😭

  • @nizamkhnisam4120
    @nizamkhnisam4120 6 лет назад

    Adipoli mutte ai laikyou

  • @hajimohamed7474
    @hajimohamed7474 6 лет назад +14

    1st 👏camera man. Very super lighting and photography. Very good job. My dear. And song also nice. Lyrics singar and holl team. Congratulations. Thanks essar midia

  • @anandakumarpk6474
    @anandakumarpk6474 6 лет назад +2

    Ammo .....polichu

  • @lossdrems8486
    @lossdrems8486 6 лет назад +9

    നന്നായി വളരെ വളരെ വളരെ ഇഷ്ട്ടപെട്ടു .

  • @hudaifazuhri1239
    @hudaifazuhri1239 5 лет назад

    supper....
    oormakaliloodee aa payaya kaalam

  • @nishasameer9369
    @nishasameer9369 5 лет назад +4

    അവൻ മാത്രമാണെന്റെ ലോകം എന്നിട്ടും.....

  • @jyothishcr7453
    @jyothishcr7453 5 лет назад

    കൊള്ളാം..
    നന്നായിട്ടുണ്ട്......

  • @krishnajoju9547
    @krishnajoju9547 3 года назад +2

    അവനായിരുന്നു എന്റെ ലോകം... അവൻ അത് മനസിലാക്കിയില്ല... 😒😒😒😒

  • @aseesodayam7471
    @aseesodayam7471 5 лет назад

    super polichu

  • @shafeeqsuppar7795
    @shafeeqsuppar7795 6 лет назад +4

    Onnum parayanella etharayum nalla song nalla voice all the best ethentta aniyara pravarthakark