കിലോ 3 ലക്ഷം ;ലോകത്തിലെ ഏറ്റവും വിലകൂടിയ മഞ്ഞൾ | world's most expensive turmeric in kerala

Поделиться
HTML-код
  • Опубликовано: 4 авг 2023
  • കിലോ 3 ലക്ഷം ;ലോകത്തിലെ ഏറ്റവും വിലകൂടിയ മഞ്ഞൾ | world's most expensive turmeric in kerala

Комментарии • 28

  • @user-jl9xy7fm7s

    ഇത് 3 ലക്ഷത്തിന് ആരാണ് വാങ്ങിക്കുക എന്നുകൂടി ഒന്നു പറഞ്ഞു തന്നാൽ കൃഷിക്കാർക്ക് അതൊരു നല്ലൊരു മാർഗ്ഗ നിർദ്ദേശം ആകും

  • @selinmathew5437

    ഒരു100 കിലോ തരാം കിലോയ്ക്ക് ഒരു ലക്ഷം തന്നാൽ മതി മറക്കാതെ വിളിക്കണേ

  • @josemadhavath3908

    ഇത് ആരു മേടിക്കും മാർക്കറ്റ് എവിടെയാ ഉപയോഗം എന്താ കൂവ ഇനത്തിൽ പെട്ടതല്ലേ ഈ കാട്ടു കൂവക്ക് 3 ലച്ചം കിലോ വില

  • @user-yh6mb1mt2b

    പൊന്നാങ്കണ്ണി താത്തയാണോ ഇത്. താത്ത ലക്ഷത്തിന്റെ അളാണ്

  • @nandanad8543

    5000 രൂപയ്ക് തരാ ഇത് പറ്റിക്കൽ ആണ്

  • @redrose9605

    വീട് പൂട്ടി പോകുമ്പോൾ അകത്തു വെക്കുമോ 😁😁😁

  • @sandhyarianish9275

    ഇതിന്റെ തൈയ് കിട്ടാൻ എന്തു ചെയ്യണം

  • @user-wz8oy7kn8w

    Thai evidannu kittum

  • @rarilakshmi136

    എനിക്കൂടെ venarunnu

  • @SakeenaSakeenasideek-du8up

    ആര് വാങ്ങും

  • @Strategic_Strike

    തള്ളുമ്പോൾ ഒരു മയത്തിനൊക്കെ തള്ളണ്ടേ

  • @hareeshvp4461

    ✨✨

  • @Rasheedvp-kl4sq

    നുണ പറയരുത്....

  • @nelbintt8632

    Nee evedeya kodukunnath

  • @Petslover1627

    ഇത് മഞ്ഞ കൂവ അല്ലെ ഞങ്ങടെ അവിടെ ഇഷ്ടം പോലെ ഉണ്ട് 10 വർഷം പഴക്കം ഉണ്ട്

  • @SayyidAli-ln4cs

    10000 thanna mathi veno

  • @KrishnaKumar-or4ub

    🏝️🏝️🎋🎋🎋

  • @musthafakamal8094

    10കിലോ ഉണ്ട് വേണോ 50000തന്നാൽമതി

  • @falasteenbuilders5483

    തത്തമ്മ അവിടെ ഒരു ഗൺ മെനെ സെക്യൂരിറ്റി വെച്ചോ.. ഒരു തയ്ക്ക്.10000. രൂപ കിട്ടുന്നത് ഇല്ലാണ്ട് ആകേണ്ട