തന്നന്നാ താനന്നാ...Thannanna thaananna chettikulangara kuthiyottam song by Vijayaraghava Kurup

Поделиться
HTML-код
  • Опубликовано: 1 мар 2023
  • #chettikulangara#kuthiyottam #vijayaraghavakurup #manasajapalahari #malayalammoviesongs #malayalammoviesongs #keralatemples
    Video Credits - Vishnu Nandan

Комментарии • 7

  • @vipinvs2466
    @vipinvs2466 11 месяцев назад +1

    ❤❤❤❤ most favourite song

  • @RajaniB-py3sj
    @RajaniB-py3sj 7 месяцев назад

    🙏🙏🙏🙏

  • @adershaadhi5725
    @adershaadhi5725 Год назад +1

    😍🥺❣️

  • @abhilalgopinath
    @abhilalgopinath 3 месяца назад

    തന്നന്നാ താനന്നാ എന്നൊന്നാം പാദത്തിൻ
    താനവട്ടം ഇട്ടുണരും നാൾ
    തിരുവോണ തിഥിയായി
    വന്നണയുന്നിന്നൊന്നാം നാൾ
    ശിവരാത്രി തിരുനാളല്ലോ
    തിരുവടിതൻ അടി പണിയും നാൾ
    ഇടയിടെ വായ് കുരവയിടും നാൾ
    മുടി മുതലടിയിണ വരെയെന്നാൽ
    പദസുഭഗക്കുളിരുതിരും നാൾ
    പാട്ടും പകിട്ടും നുകർന്നൊട്ടവിട്ടത്തിൽ
    കാട്ടിടണം കാൽ ചുവടൊന്നായി
    കൂട്ടായി ഗുരുക്കന്മാർ
    കാട്ടുന്നീ കാൽവെപ്പിൽ
    നോട്ടം പിഴയ്ക്കായികെന്നാൽ
    ഭഗവതിയെ തൊഴുതണയുമ്പോൾ
    തിരുനടയിൽ ചുവടെഴുതുമ്പോൾ
    ഇളമനസ്സിന്നിടറുകയില്ലാ
    ഇടതടവാച്ചുവടറിയില്ലാ
    ചതയം പിന്നുദയം പോൽ
    പ്രഭതൂകി പുലരുമ്പോൾ
    മതിമെയ് മറന്നുപാടിടാൻ
    മടി കാട്ടാതടിയങ്ങൾ
    അടിയേതും കുറയാതാ
    കഥയൊന്നായി പാടി വരുമ്പോൾ
    ചതയദിന കിളിമകൾ ഞങ്ങൾ
    കഥ പറയും മധുമൊഴി ഞങ്ങൾ
    അണിപെരുകും ജനമണയുന്നേ
    അസുലഭമീ ദിനമിനിയുണ്ടോ
    പൂരുട്ടാതിക്കെല്ലാം നേരത്തെയാകട്ടെ
    പാരാതി പായിലിരുന്നാൽ
    പാരെങ്ങും പേർപെറ്റി പാരായണം
    കേട്ടിന്നാമോദ തേരതിലേറാം
    പരമവര പൊരുളറിയാനായി
    കുരവകളാർത്തിവിടുയരുമ്പോൾ
    വരകൃപയിൽ ദിനസുകൃതം മേൽ
    വരുവതിനായി തൊഴുതുരുകാം നാം
    ഉതൃട്ടാതിക്കൊത്തീ തൃത്താള താനങ്ങൾ
    മുത്തമിടും മുക്തതകണ്ടാൽ
    മുറ്റത്തെ മുല്ലക്കില്ലൊട്ടും സുഗന്ധം
    മറ്റൊട്ടെങ്ങോ തേടിടുവോർ നാം
    ഇനി അലയാതിവിടെ നമിക്കൂ
    ഇതിലുപരി തികവിനിയില്ലേ
    തിരുവടിതൻ വരികൾ നമിക്കൂ
    ഇഹ മഹിമയ്ക്കെതിരിനിയില്ലേ
    തിരുവോണം തൊട്ടറാം
    ദിനമായി വന്നെത്തുന്നാ
    തിരുനാളീ രേവതിയല്ലോ
    പൊലിവമ്മയ്ക്കുതിരും നാൾ
    അലിവെങ്ങും ചൊരിയും നാൾ
    ഇതിനൊന്നായി തൊഴുതണയാം നാം
    രേവതിതൻ രാഗ പൂജയിൽ
    രാഗലയ താള പൂജയിൽ
    പകലവനെ ഉടനെ വരല്ലേ
    ഇരവിതുപോലിനിയുടനില്ലേ
    അശ്വതിതൻ വശ്യതയിൽ
    അശ്വരഥ പൊൽപ്പുകളിൽ
    നിശ്ചലരായി നിർന്നിമേഷരായി
    നിൽക്കുമിവർ ത്വൽ കരുണ
    സൽച്ചരിതം പാടി വരാൻ
    ഒത്തിടുമീ രാവു പുലർന്നാൽ
    തിരുഃ ഭരണി കണിയുണരും നാൾ
    അരുമകളാ പൊരുളറിയും നാൾ
    തൊഴുതുണരാൻ ഇവരെയുറക്കൂ
    തിരുഃ മടിയിൽ തഴുകിയുറക്കൂ
    കുംഭത്തിടമ്പിന്റെ കുഞ്ഞിക്കരങ്ങൾ
    ചേർത്തൻപോടിവർ പാടി വരുമ്പോൾ
    പാദങ്ങൾ നാലും പഠിപ്പിച്ചാപൂമെയ്യിൽ
    പാവനമാം ചൂരലിടുമ്പോൾ
    ചുണ്ടുകളിൽ ജപമുതിർന്നു വാ
    കണ്ണുകളിൽ കനവുതിർന്നു താ
    നന്മകൾ തൻ നനവിറങ്ങി വാ
    അമ്മ തന്നിതൊന്നറിഞ്ഞു വാ
    എള്ളെങ്ങും പൂക്കുന്നി ചൊല്ലേറും നാടിന്റെ
    ചൊല്ലുകൾ കേട്ടൊന്നുലയാൻ വാ
    ഉള്ളം കുളിർക്കുന്നീ വെല്ലില്ലാ താളങ്ങൾ
    ചൊല്ലിയിടത്താളമിടാൻ വാ
    കുമ്മികളിൽ തൊങ്ങലിടാൻ വാ
    അമ്മ മനസ്സൊന്നലിഞ്ഞു വാ
    ഞങ്ങളിലേക്കൊന്നിറങ്ങി വാ
    നിൻ വരമീ കണ്ണുകൾക്കു താ

  • @L_For_Learn
    @L_For_Learn Год назад +1

    ❤️❤️❤️❤️
    നമസ്കാരം ചേട്ടാ

  • @syamlals5340
    @syamlals5340 Год назад

    💗🙏🏻🙏🏻🙏🏻🎵🎵