ഒരു പൂവും കൊഴിയില്ല ഇനി, 100 മേനി വിളവുറപ്പ് | Prs kitchen krishi tips videos | Farming cultivation

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പൂക്കൾ കോഴിയാതെ 100 മേനി വിളവെടുക്കാൻ ഈ ജ്യൂസ് കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി.
    Prs kitchen krishi tips video in malayalam. Farming and cultivation in malayalam. vegetable growing tips and tricks.
    Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
    / prslovers4food
    For Promotions, Collaborations and other business enquiries & helps mail to PRS Kitchen : malayaleeflavour@gmail.com
    #organicmanure
    #seeds
    #krishi
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #pesticide
    #prskitchen

Комментарии • 537

  • @sreedevirajesh5009
    @sreedevirajesh5009 3 года назад +8

    ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാനുള്ള പ്രചോദനം കിട്ടുന്നു അടുത്ത വിഡിയോകൾ ക്കായി കാത്തിരിക്കുന്നു 👍🤝

  • @geethaasokan5982
    @geethaasokan5982 4 года назад +5

    താങ്ക് യൂ പ്രിയ, വളരേ നല്ല അറിവാണ്. തീർച്ചയായും ചെയ്യും

  • @yousufkarab6268
    @yousufkarab6268 4 года назад +2

    ഹായ് ആന്റി ഒരു ചിലവുമില്ലാതെ ഒത്തിരി ഗുണകരമായ ഈ ടിപ്സ് ഞങ്ങൾ ഇന്ന് തന്നെ ചെയ്തു നോക്കും. 🌷🌷🌷ഡിസ്‌ലൈക്ക് ചെയ്യുന്നവരെ മൈൻഡ് ചെയ്യരുത്. ഹൃദയത്തിൽ നന്മ ഉള്ളവർക്കേ നല്ലതു പറയാൻ കഴിയു 🌹🌹🌹
    കുട്ടി കൃഷി 2വിൽ ഞങ്ങൾ ഉണ്ട്. ആസിഫ് അസ്ന അൻസിയ 🌻🌻🌻

  • @manjus476
    @manjus476 4 года назад

    Valare upakara predhamaya video anu .thankyou chechi

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    Valare valare ishttay njanum cheydu nokkatte mole 👌👌

  • @sisnageorge2335
    @sisnageorge2335 4 года назад +1

    ആന്റി, സൂപ്പർ വീഡിയോ. വളരെ ഉപകാരപ്രദമായിരുന്നു.നന്ദി

  • @annjohn8161
    @annjohn8161 4 года назад

    നല്ല വീഡിയോ ആയിരുന്നു. ഇന്നെനിക്ക് അവിടെ നിന്നുമയച്ച വിത്തുകൾ കിട്ടി. ഒത്തിരി നന്ദി അറിയിക്കുന്നു.

  • @geethac8217
    @geethac8217 4 года назад

    ഗീത . സി വളരെ നല്ല വീഡിയോ. Try ചെയ്തു നേക്കു ന്നുണ്ട്.

  • @shivanoosworld4136
    @shivanoosworld4136 3 года назад

    പൊളിച്ചു ചേച്ചി ചേച്ചി പറഞ്ഞുതന്ന കാര്യങ്ങൾ നല്ല ഉപകാരപ്രദമാണ് 🙏👍🏻

  • @blackowl8066
    @blackowl8066 3 года назад

    Super idea njan it hu cheythunokkum🙂👍👍

  • @sailajaraveendran8373
    @sailajaraveendran8373 4 года назад

    Very good vedio.. പ്രിയ ... ഇത്രയും ഉപകാരമുള്ള അറിവുകൾ പറഞ്ഞു തരുന്നതിനു ഒരു പാട് നന്ദി.. 🙏🙏🙏

  • @annupatru2176
    @annupatru2176 4 года назад +1

    Hi Priyechi👌njangalude perakayum puzhu und,try cheyyam othiri nanni 🙏🙏💕💕

  • @jayashreenambiar8478
    @jayashreenambiar8478 4 года назад

    Perakka nannayitund.....Njan ee tip use cheyythu it's very useful

  • @divyasreesree1435
    @divyasreesree1435 4 года назад

    Thank you Priya chechhi innu thanna ithu cheyyanam

  • @jayalakshmi-od5bo
    @jayalakshmi-od5bo 4 года назад

    Gd vedio, nalla arivu. Ente payaril ethu cheythathil pinne nallonam pookkal vannuthudangi thank you

  • @dviyadivya5792
    @dviyadivya5792 3 года назад +2

    Krishi enikku bhayankara ishttamanu

  • @LuckyMinds562
    @LuckyMinds562 4 года назад

    Suprr chachi.valare upakaramulla video

  • @top11malayalam26
    @top11malayalam26 3 года назад

    ചേച്ചി വളരെ ഉപകാരപ്രദമായ വീഡിയോ

  • @sumasi322
    @sumasi322 3 года назад

    മാഡം സൂപ്പർ.. ആദ്യമായി കാണാന്ട്ടോ... അടിപൊളി.. നല്ലറിവുകൾക്കു നന്ദി...

  • @anithars1879
    @anithars1879 4 года назад

    ഞാൻ രമാസ് വീഡിയോയിൽ ഇതുപോലൊരെണ്ണം കണ്ടിരുന്നു ട്രൈ ചെയ്തു നല്ല റിസൾട്ട് ആണ്

  • @shibinaanshad7523
    @shibinaanshad7523 4 года назад

    Theerchayum try cheyyumm thanks chechi

  • @nishadil7180
    @nishadil7180 4 года назад

    Enda favourite fruit vayil vellam vannu chache tai pidippichitundu

  • @athiraambadi3118
    @athiraambadi3118 4 года назад

    എല്ലാം അടിപൊളി വീഡിയോ ആണ്. സൂപ്പർ ചേച്ചി. ഞാൻ ട്രൈ ചെയ്യാം

  • @geethababu9274
    @geethababu9274 2 года назад

    Very useful information Many more thanks Priyechi

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 2 года назад

    സൂപ്പർ വീഡിയോ 👍👍👍

  • @saeedak447
    @saeedak447 3 года назад

    ഞാൻ Try ചെയ്തു

  • @balagopal801
    @balagopal801 4 года назад

    Ellavarkum chayavunna ellupathil kittavunnathumanu thank you

  • @sumayanoushad5824
    @sumayanoushad5824 4 года назад

    നല്ല ഉപകാരമുള്ള വീഡിയോ ചേച്ചി എല്ലാം നല്ല പുതിയ അറിവുകൾ പേരക്ക കണ്ടിട്ട് കൊതിയാവുന്ന😋

  • @rugmarpillai3587
    @rugmarpillai3587 4 года назад

    ചേച്ചി വളരെ നന്ദി.
    നല്ല tips.

  • @rushadkrushu2853
    @rushadkrushu2853 4 года назад +21

    ഈ ഇല കോഴികൾക്കും കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രേതെകിച്ചു മുട്ട ഇടുന്ന കോഴികൾക്ക്
    ----------------------
    *പ്രായമായവർ വീടിന് അലങ്കാരമാണ്, നാടിന് അഭിമാനമാണ്* OCTOBER 1 INTERNATIONAL ELDERN PERSONS DAY
    എത്രമാത്രം വൃദ്ധ സധനമാ വർധിച്ചു വരുന്നത്...
    ഇനിയെങ്കിലും നമുക്ക് അത് കുറച്ചു കൊണ്ട് വരണം🤝
    സ്നേഹത്തോടെ :)MFR

  • @anithapadmanabhan8444
    @anithapadmanabhan8444 4 года назад

    Thank you vithu kitti🙏🙏
    Video👌👌👌 njanum try cheyyum....

  • @noushadkkrsulthana777
    @noushadkkrsulthana777 4 года назад

    Super video orupad usefull anu

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 3 года назад

    കൊള്ളാം,
    വലിച്ചു നീട്ടാതിരിക്കുന്നതുകൊണ്ടാണ്,ചുരുക്കി കാര്യം പറയുന്നുണ്ട്, താങ്ക്സ്

  • @rejimolrejimol1239
    @rejimolrejimol1239 4 года назад

    Kollaam chachee ngan try chayyum

  • @riyaspr2503
    @riyaspr2503 2 года назад

    ചേച്ചി പേരയ്ക്ക സൂപ്പർ 👍👍👍

  • @jayanair9781
    @jayanair9781 4 года назад +2

    Simple method aanu. Aarkkum easy aayi cheyyam. Thanks chechi

  • @beenakhadar6358
    @beenakhadar6358 4 года назад

    ഞാനുംെചയ്യുന്നുണ്ട്, സൂപ്പർ

  • @jeeshmadeepa657
    @jeeshmadeepa657 4 года назад

    Thanks chechi. Chilly, thakkli,perakka ellam super.

  • @keerthanaej7025
    @keerthanaej7025 2 года назад

    Good information priyamma

  • @vijayalakshminedumpillil2645
    @vijayalakshminedumpillil2645 4 года назад

    വളരെ ഉപകാരപ്രദവും എളുപ്പവമുള്ള അറിവാണ് ട്ടോ.താങ്ക് യു.

  • @saijeshmvasudevan684
    @saijeshmvasudevan684 4 года назад

    വളരെ ഉപകാരപ്രദമായ വിഡിയോ ആണ് നന്ദി ചേച്ചി 🌹

  • @saraswathyshibu7525
    @saraswathyshibu7525 4 года назад

    Chechi superrrr video try cheyyam

  • @layasojan2872
    @layasojan2872 4 года назад

    Thanku ചേച്ചി ഞാൻ ചെയ്തു നോക്കാം

  • @sreeneethvp561
    @sreeneethvp561 4 года назад

    അടിപൊളി വിഡിയോ ആണ് പ്രിയാ വളരെ ഉപകാരപ്രദമാണ് വിഡിയോ കാണാം വൈകി സോറി

  • @santhoshkumar-op2gc
    @santhoshkumar-op2gc 4 года назад

    വളരെ നല്ല അറിവ്

  • @sinanmhd970
    @sinanmhd970 4 года назад

    Upagaramlla vedeo thanks anti

  • @srees4894
    @srees4894 4 года назад

    Theerchayayum try cheyym chechi

  • @ridhingeorge1329
    @ridhingeorge1329 4 года назад

    Muringayila alu kollallo thanks aunty,

  • @radhareghu1992
    @radhareghu1992 4 года назад

    സൂപ്പർ വീഡിയോ ആണ് ചേച്ചി ട്രൈ ചെയ്തു നോകാം താങ്ക്‌യൂ

  • @cvr8192
    @cvr8192 4 года назад +1

    Very informative.thanks

  • @priyankac447
    @priyankac447 4 года назад

    Try cheyum chechi

  • @sadanandancp2798
    @sadanandancp2798 4 года назад +1

    സംഗതി ശരി... ഇത് ഞാൻ ട്രൈ ചെയ്തു നോക്കുമെന്ന് തോന്നുന്നില്ല. കാരണം പറയാം .
    എനിക്ക് മുരിങ്ങയില ഭയങ്കര ഇഷ്ടമാണ്.ഉപ്പേരിയോ'..... കറിയോ ഉണ്ടാക്കിയാൽ എനിക്ക് തന്നെ തികയില്ല., പിന്നെ വീട്ടിലുള്ള മുരിങ്ങ മരം ഉണങ്ങിപ്പോയി .മുരിങ്ങയില ഇപ്പോൾ കിട്ടിയാൽ..... അത് വൃത്തിയാക്കി വേവിച്ചു പോവും .
    ഇപ്പോൾ നന്നേ ചെറിയ മുരിങ്ങ തൈ മാത്രമേ ഒള്ളു.അതിൽ നിന്നുള്ള ഇല പരിപ്പ് ചേർത്ത് കറിവെക്കാൻ തന്നെ തികയില്ല,.എങ്കിലും മറ്റു സഹോദരീ സഹോദരന്മാർ ചെയ്തു നോക്കണം.. വെറുതെയാകില്ല. നല്ല ഫലം കിട്ടും ..

  • @myvlog4917
    @myvlog4917 4 года назад +1

    ഇനിയും ഇതുപോലെ എളുപ്പത്തിൽ ഉള്ള വീഡിയോകൾ ഇടണേ

  • @mobinmathew8267
    @mobinmathew8267 4 года назад

    പ്രിയയുടെ എല്ലാ വീഡിയോയും ടuper 🙏 ഇത് തീർച്ചയായും പരീക്ഷിക്കും👍👍👍

  • @spiritualchants8069
    @spiritualchants8069 3 года назад

    Ethupole....

  • @jaseenashifa7095
    @jaseenashifa7095 3 года назад

    Thank you ചേച്ചീ👍👍

  • @mohammedziyan1502
    @mohammedziyan1502 4 года назад +1

    Enikkk nalla result kittiyirunnnu.
    👍

  • @sonav.j1164
    @sonav.j1164 3 года назад

    very useful & Simple video Thank u Priyamma

  • @haristv9453
    @haristv9453 4 года назад +1

    വീഡിയോ വളരെ നന്നായിട്ടുണ്ട് .ഞാൻ കുട്ടി കൃഷി ഗ്രൂപ്പിൽ സെക്കൻഡ് ബാച്ചിൽ ഉള്ള കുട്ടിയാണ് .ഞങ്ങളുടെ വീട്ടിലെ തക്കാളി വലിയ മരം ആയിട്ടുണ്ട് .പക്ഷേ അതിൽ ഇതുവരെ തക്കാളി ഉണ്ടായിട്ടില്ല .പൂക്കൾകൊഴിഞ്ഞു പോവുകയാണ് .ഇനി ഇതൊന്നു ശ്രമിച്ചു നോക്കാം എൻറെ പേര് ഫാത്തിമ ഫിദ

  • @salmuhaseena4611
    @salmuhaseena4611 4 года назад

    Video kaanaan pattiyillayirunnu. Super fertilizer

  • @WCMALAYALI
    @WCMALAYALI 4 года назад

    ചേച്ചി വിത്ത് കിട്ടി വളരെ നന്ദി. ഞാനും മുരിങ്ങ ജ്യൂസ് ഉപയോഗിക്കുന്നുണ്ട് നല്ല റിസൾട്ട് ആണ് 👍👍👍

  • @reenav7829
    @reenav7829 4 года назад

    Thanks chechi

  • @rajiraghu5183
    @rajiraghu5183 4 года назад

    Thanks. For good. Information

  • @subhahrishi322
    @subhahrishi322 4 года назад

    Chechi ഒരുപാട് നന്ദി.... ഇത് ഏതു തരം പേര ആണ്... സൂപ്പർ കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു

  • @sheilas4621
    @sheilas4621 2 года назад

    Thankyou

  • @ismayilapanthara5168
    @ismayilapanthara5168 4 года назад

    Hai
    ആന്റി
    വളരെ നല്ല വീഡിയോ യാണ് ഇത് ഒന്ന് ചെയ്തു നോക്കാം

  • @anakhadickson3121
    @anakhadickson3121 3 года назад

    Thank you 🙏❤.. Ella videos um useful aan

  • @sreepriyashajith8180
    @sreepriyashajith8180 4 года назад

    Ethu cheythu nokam chechi

  • @anshu...8940
    @anshu...8940 2 года назад +1

    ഞാൻ ith tray cheythu നോക്കട്ടെ. നിങ്ങൾക്ക് risaldd kitiyo.? 😊👍👍

  • @mercyjoseph2296
    @mercyjoseph2296 4 года назад

    👌👌 E videio kandu thanks

  • @divyaksreehari3058
    @divyaksreehari3058 4 года назад

    Super ideas.njan andayalum try cheyyum 👍❤️

  • @rajimg3274
    @rajimg3274 3 года назад +1

    ഇത് ഞാൻ ട്രൈ ചെയ്തു സൂപ്പർ ആണ്

  • @josephmathai5840
    @josephmathai5840 4 года назад

    thank you Priya good tonic

  • @nusi2344
    @nusi2344 4 года назад +1

    Nalla oru tonik
    Theerchyayum cheyyum
    In sha allah

  • @kichasvlog1834
    @kichasvlog1834 3 года назад

    ചേച്ചി എനിക്ക് കുറച്ച് സ്ഥലമാണ് ഉള്ളത്‌ സ്ഥലപരിമിതിൽ എങ്ങിനെ കൃഷി ചെയ്യാം എന്ന് പറഞ്ഞു തന്നതിന് നന്ദി 🙏🤝

  • @siminisimini5534
    @siminisimini5534 4 года назад

    ഹായ് പ്രിയ നല്ല വീഡിയോ

  • @kalavijayakumar5056
    @kalavijayakumar5056 3 года назад

    Koyyakka kothiavunnu 😊

  • @sudhasarma2075
    @sudhasarma2075 4 года назад

    Peraka kandal kothi varunu

  • @annammaeyalil4702
    @annammaeyalil4702 3 года назад

    സൂപ്പർ വിഡിയൊ

  • @nishiskitchenworld5597
    @nishiskitchenworld5597 4 года назад

    Njan ith use cheyarund nallatha

  • @tkmedia1843
    @tkmedia1843 4 года назад +1

    ഇതു ഞാൻ ചെയ്‌തിട്ടുണ്ട്. വളരെ നല്ല റിസൾട് ആണ്. താങ്ക്‌യൂ ചേച്ചി...

  • @ajithaa4808
    @ajithaa4808 4 года назад +2

    Chechi super 👌👌👌👌👌♥️♥️♥️♥️♥️♥️♥️

  • @jayakumarmarar4624
    @jayakumarmarar4624 4 года назад +3

    🌱🌿🌿🌿ചേച്ചി നല്ല അറിവ് 👌🏻

  • @nknoorju8166
    @nknoorju8166 4 года назад +1

    Nalla video aanu...chilavu kuravanaloo ...

  • @sunisuni5471
    @sunisuni5471 4 года назад

    Super chechi ee arivukal angine kitunnu

  • @waheedhavy7657
    @waheedhavy7657 4 года назад

    Enthaparaya. Orupaduishttavum santhoshavum und channal kanumbol. Enkum vithu venam athinu enthanu chiyendath

  • @tessyjames902
    @tessyjames902 3 года назад

    Thank you very much for the information

  • @rasmip9685
    @rasmip9685 4 года назад

    Hi chechi nale thanne cheyyum. Muringayilayund

  • @remasimponey7535
    @remasimponey7535 4 года назад

    ഇന്ന് ഒക്ടോബർ ഒന്നാണ്, എനിക്ക് ഈ മാസമാണ് വിത്ത് തരാമെന്ന് പറഞ്ഞത്. ഞാൻ ഉത്സാഹത്തോടെ കാത്തിരിക്കുന്നു. എന്നെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു. പിന്നെ ഇന്നത്തെ ടിപ്പ് നന്നായിരിക്കുന്നു. പെട്ടെന്ന് ചെയ്യാൻ പറ്റുന്ന സൂത്രമാണ്.

  • @rekhapraveen3985
    @rekhapraveen3985 4 года назад

    Hai chechi, muringa juice 👍 super thx

  • @remadevics6653
    @remadevics6653 4 года назад +1

    വളരെ എളുപ്പം ലഭിക്കുന്ന ഈ ഇല കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ട് എന്ന് പറഞ്ഞു തന്ന ആന്റി Thank you you are so great 😘😘

  • @sheejaroshni9895
    @sheejaroshni9895 4 года назад

    നല്ല അറിവ് ഡിയർ

  • @ravir2574
    @ravir2574 4 года назад

    Super information chechi 🥰

  • @gs.beautyspot.7435
    @gs.beautyspot.7435 4 года назад

    Super tips 👍

  • @Thafsey
    @Thafsey 4 года назад

    Wait cheytha video thank you chechi

  • @marypekkuzhiyil3079
    @marypekkuzhiyil3079 4 года назад

    Very useful and very easy

  • @jaseenashifa7095
    @jaseenashifa7095 3 года назад

    അടിപൊളി👍👍👍

  • @vidyaprabha1104
    @vidyaprabha1104 4 года назад +1

    Valare nalla video👍

  • @ayshac.l419
    @ayshac.l419 2 года назад

    Thanks 🥰❤👌

  • @aromalmanoj8c955
    @aromalmanoj8c955 4 года назад +1

    Super anti