രേവതി നക്ഷത്രം.. ഇവരുടെ ജീവിതത്തിൽ അടുത്ത് വരാനിരിക്കുന്ന മൂന്ന് സംഭവങ്ങൾ..കലിയുഗ ജ്യോതിഷ്യൻ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രേവതി നക്ഷത്രം.. ഇവരുടെ ജീവിതത്തിൽ അടുത്ത് വരാനിരിക്കുന്ന മൂന്ന് സംഭവങ്ങൾ... അനുബന്ധ നക്ഷത്രക്കാരും ഇത് അറിഞ്ഞിരിക്കണം..കലിയുഗ ജ്യോതിഷ്യൻ | KALIYUGA JYOTHISIAN | REVATHY BIRTH STAR | BRAHMA NEWS
    BRAHMA NEWS contains News Videos. News from Kerala and all over the world. It covers real incidents, Entertainment, Movies, sports, Trending, travel stories etc. Watch and Subscribe us for getting new updates. Don't forget to click the bell button. Stay tuned!
    കൗതുകവാര്‍ത്തകള്‍, നല്ല വാര്‍ത്തകള്‍, ശുഭ വാര്‍ത്തകള്‍, ആരും പറയാത്ത വാര്‍ത്തകള്‍ ഒപ്പം ലോകവാര്‍ത്തകളും കേരളവാര്‍ത്തകളും സിനിമയും ഇനി ആദ്യമേ അറിയാം.. സബസ്‌ക്രൈബ് ചെയ്ത്‌ എല്ലാം നേരത്തെ അറിയൂ...

Комментарии • 152

  • @lathankurup5386
    @lathankurup5386 Год назад +88

    ശുദ്ധ അസംബന്ധമാണ് പറയുന്നത് എൻെറ രണ്ടു പെൺമക്കളും രേവതി ആണ് ആരോടും ഒരു കുശുമ്പും ഇല്ല എല്ലാവരുടെയും ഉയർച്ചയിൽ സന്തോഷം ആണ് വലുപ്പ ചെറുപ്പം നോക്കാതെ സഹായിക്കും അതുകൊണ്ട് എല്ലാവർക്കും അവരോട് സ്നേഹം ആണ്

    • @sumathip6020
      @sumathip6020 Год назад +6

      ഞാനു൦ രേവതിയാണ്. എൻ്റെ ചെറുപ്പം മുതൽ വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. എൻ്റെ പ്രയത്നം കൊണ്ടാണ് ഞാൻ കുടുബ൦ നോക്കിയത് എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല ആർഭാടമായി ജീവിക്കാൻ ആഗ്രഹങ്ങളുമില്ല. കുറച്ചുകാലം മാത്രം കുറച്ച് നല്ല സമയമുണ്ടായി. ഇപ്പോൾ രാഹുദശയു൦ ഏഴര ശനിയുമാണ്. 6 വർഷമായി രാഹു ദശ തുടങ്ങിയിട്ട്. ജനുവരി മുതൽ പല അസുഖങ്ങളു൦ എന്നെ വിടാതെ കൂടുന്നു. തൊലിപ്പുറമേ വരുന്നതാണ് കൂടുതലും. വാതസംബന്ധമായ അസുഖങ്ങളു൦ എല്ലാം കൊണ്ടു൦ മടുത്തു. കുട്ടികൾ എന്നോട് പറയു൦ . കുറച്ചൊക്കെ നല്ല രീതിയിൽ ആഭരണങ്ങളും ഡ്രസ്സുമൊക്കെ ധരിച്ചൂടേ എന്ന്. 65 വയസ്സൊക്കെ കഴിഞ്ഞു. ഇനി എങ്ങോട്ട്? എനിക്ക് ഭാരതത്തിലെ ക്ഷേത്രങ്ങളു൦ പൈതൃകമായതു൦ കാണാനാണ് മോഹം. അത് കുറച്ചൊക്കെ കണ്ടു അത് 54 വയസ്സു മുതൽ 60 വയസ്സ് വരെ. അതാണെന്റെ നല്ലകാലം. ഇനി തിരിച്ചുപോക്കിന് റെഡിയാവുന്നു.

    • @ishasdream5409
      @ishasdream5409 Год назад +4

      Ente molum revathi anu oru kushumpumilla

    • @indianfatherandson2867
      @indianfatherandson2867 Год назад +6

      പിണറായി അധികാരത്തിൽ വരുത്തില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ആരാണ് ഭരിക്കുന്നത് അതെക്കെ മറന്നേ

    • @AnsiyaRanjumolAnsiyaRanjumol
      @AnsiyaRanjumolAnsiyaRanjumol Год назад

      Kushumbhinte kaaryam paranjathu boys nte kaaryam aanu

    • @sumanaanand6228
      @sumanaanand6228 Год назад +3

      Revathi girls kushumbilla

  • @user-vt7hg4vo3b
    @user-vt7hg4vo3b 6 дней назад

    ഞാൻ രേവതിയാണ്...... സാമ്പത്തിക ബാദ്യതയാണ്,,,,,🙏🙏🙏

  • @sreekumarr2444
    @sreekumarr2444 Год назад +7

    ഓം nama🌹ശിവായ.. 🙏🏻, ജാനും രേവതി ആണ് സർ.. 🥰

  • @anithanair7741
    @anithanair7741 14 дней назад

    Keeping friends

  • @revathialameluammal983
    @revathialameluammal983 Год назад +9

    ഞാൻ രേവതിയാണ്
    എനിക്ക് അസൂയയില്ല സാർ
    വരാനിരിക്കുന്ന 3 കാര്യം പറഞ്ഞില്ലല്ലോ. ഇന്നാദ്യമായിട്ടാണ് സാറിൻെറ വീഡിയോ കണ്ടത്

  • @kanchanamol4540
    @kanchanamol4540 Год назад +11

    ഹഹ.. രേവതി വരച്ച വരയിൽ നിൽക്കണമെന്ന. മനോഭാവം.. ശരിയാണ്. സർ

  • @anuaadhimone9452
    @anuaadhimone9452 Год назад +2

    Thanks

  • @amirthasb7777
    @amirthasb7777 Год назад +6

    അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ് എന്റെ മോൻ രേവതി ആണ് ഇതു വരെ പറഞ്ഞ കാര്യങ്ങൾ അവന്റ കാര്യത്തിൽ നടന്നു നല്ല നാൾ ആണ് 🙏🏻🙏🏻🙏🏻

  • @beenasudharman5411
    @beenasudharman5411 Год назад +3

    Pranamam sir

  • @preethisuresh6086
    @preethisuresh6086 Год назад +4

    എനിക്ക് അറിയുന്ന ഞാനടക്കം ആറേഴു പേരുണ്ട് പക്ഷേ അവർക്കൊക്കെ പല സ്യാഭവമഉള്ളവരും രീതിയിലാണ്

  • @gopanvadassery2863
    @gopanvadassery2863 Год назад +12

    സാർ താങ്കൾ സ്വയം പുകഷത്താൻ കൂടുതൽ സമയം ഉപയോഗിച്ച് നാണംകെടുന്നു

  • @unithacc6410
    @unithacc6410 9 месяцев назад +20

    വെറുതെ പറയാതെ . രേവതി പാവങ്ങൾ ആണ്‌. എല്ലാവരെയും സഹായിക്കാൻ മനസ്സുള്ളവരാണ്

    • @AIEXANDER913
      @AIEXANDER913 8 месяцев назад +2

      ഇയാൾക്ക് രേവതി നക്ഷത്രത്തിൽ ഉള്ള ആരോടെങ്കിലും വിദ്വേഷം കാണും 😊

  • @shylajasambanv8167
    @shylajasambanv8167 Год назад +2

    Right sir ayyooo sathyam

  • @ashasumesh2163
    @ashasumesh2163 Год назад +8

    സംസാര ശൈലിയിൽ അൽപ്പം കൂടി മാന്യതയാകാം സാർ

  • @kalyanisugatha7651
    @kalyanisugatha7651 Год назад +5

    സാർ പറഞ്ഞത് ശെരി എന്റെ ചേച്ചി രേവതി ഞാൻരക്ഷപെട്ടു പോകുമോ എന്ന പേടിയാണ് അവൾ നല്ല പണകാരി അസുയ്ക്കു കുറവില്ല

  • @sinibabu22
    @sinibabu22 Год назад +10

    ഞാൻ രേവതി യാണ് പറഞ്ഞതതെല്ലാം ശരിയാണ് ഒരുപാട് കഷ്ടം ഉണ്ടായിരുന്നു🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Год назад +2

    God bless. Sure .my wife star revathy .she was very lucky. Very happy life lead

  • @nissynissy4320
    @nissynissy4320 Год назад +3

    My Nakshatram is Revathy. 90% is true

  • @saraswathymk3352
    @saraswathymk3352 Год назад +3

    Njan revathy anu
    Pakshe entea husband anu eannea bharikkunnathu
    Njan parichaymulla mikka revathykarum athmarthathayullavaranu

  • @reejats951
    @reejats951 Год назад +12

    ഞാൻ രേവതി ആണ് കുറെ മാസം ആയിട്ടു കഷ്ടം ആണ്‌ 🙏

  • @user-xn6fw1ji3s
    @user-xn6fw1ji3s Год назад +5

    ശിവദീക്ഷമറ്റുള്ളവർക്കും എടുക്കാൻ പറ്റുമോ

  • @sobharaju3990
    @sobharaju3990 Год назад +5

    Rema, Revathy star

  • @shirlyxavier8406
    @shirlyxavier8406 Год назад +10

    ഞാൻ രോവതി ആണ്

  • @kpankajakshi5514
    @kpankajakshi5514 Год назад +4

    ജ്യോതിഷം 90percent ശരിയായിരിക്കും ,നന്നായി ഗണിച്ചെടുതാൽ.

  • @vijayank
    @vijayank 3 месяца назад

    എന്റെ നാൾ രേവതി ഭാര്യ ചോതി നിങ്ങൾ പറയുന്നത് വളരെ ശരി

  • @soubhagyamnair9589
    @soubhagyamnair9589 Год назад +2

    നമസ്തെ🙏🙏🙏🌹

  • @sreedharannairayyappa6066
    @sreedharannairayyappa6066 9 месяцев назад

    Correct sir❤😊

  • @arsha-lz8rp
    @arsha-lz8rp 11 месяцев назад

    most of the things are correct🙏🙏👍

  • @thankamanirajeswaraun8510
    @thankamanirajeswaraun8510 7 месяцев назад

    Yes 👍 but your voice very serious 🖐️🖐️🖐️💐

  • @vijaykpgrrr4946
    @vijaykpgrrr4946 Год назад +1

    Ende magalum maru.maganum Revathy Anu..randum bayangara vakutharkam anu....

  • @syamashaji3548
    @syamashaji3548 Год назад +4

    Njan Revathi 🙏🙏🙏😍🌹

  • @arjunkc4597
    @arjunkc4597 Год назад +1

    ഏറെക്കുറെ

  • @revathyua7766
    @revathyua7766 Год назад +1

    🙏🙏🙏

  • @sumanaanand6228
    @sumanaanand6228 7 месяцев назад

    Devaganam 👍

  • @shajijohn3411
    @shajijohn3411 Год назад +13

    ഒരിക്കൽ താങ്കൾ പറഞ്ഞു രേവതി അസുരഗണത്തിൽ പെട്ട നക്ഷത്രമാണെന്ന് 😮

  • @annmary7881
    @annmary7881 Год назад

    Nigal adhyam parayu.. dont complain😊

  • @SreekumarS-hy9dt
    @SreekumarS-hy9dt 5 месяцев назад

    Eekanakkuthakkalkku.ariyamo

  • @sudhilekshmi690
    @sudhilekshmi690 Год назад +9

    ഞാനും രേവതി

  • @ckpadmanabhan9163
    @ckpadmanabhan9163 Год назад +2

    വിവാഹ പൊരുത്തങ്ങൾ 'pooram' സ്ത്രീ.ക്ക് ഏതു സ്റ്റാർ match?

  • @vimalak9214
    @vimalak9214 Год назад +6

    എന്റെ ഹസ്ബൻഡ് രേവതി ആണ് താങ്ങൾ പറഞ്ഞത് സത്യം ആണ്

  • @SHEELAPA-qh8vv
    @SHEELAPA-qh8vv Год назад +4

    ഞാനുംരേവതിയാന്നെ

  • @balachandrakv6661
    @balachandrakv6661 Год назад +8

    ആയില്ല്യത്തിന്റെയും കേട്ടയുടെയും കാര്യങ്ങൾ sir പറഞ്ഞില്ലാലോ. 😊😊

  • @egravindraneg1117
    @egravindraneg1117 3 месяца назад

    After Raju,what about guru dasa..

  • @gopalshankar5106
    @gopalshankar5106 Год назад

    Most of the things are true

  • @jayanisalin
    @jayanisalin Год назад +4

    എന്റെ നാൾ രേവതി അന്ന് 🙏🙏🙏

  • @Mathewsumi3
    @Mathewsumi3 Год назад

    Enta chettaiyudea date of birth 1978 uchaku 12 md kuruppampadiyil anu janichathu.ethanu nashathram

  • @pressannakumariamma6251
    @pressannakumariamma6251 Год назад +1

    Ohm namasivaya:

  • @mmaugustine8202
    @mmaugustine8202 Год назад +4

    എന്നെ സംബന്ധിച്ച് ഒന്നും ശരിയല്ല.

  • @krishnabhat8045
    @krishnabhat8045 Год назад

    Mingjan submersibleil poyittorumich marichavarudedh ore naalayirunno?

  • @sumanaanand6228
    @sumanaanand6228 Год назад

    About bitds poison sir u said. Astrology lots olf calculation is there. Many books r there to learn astrology nice intelligence sould be there

  • @prasannakumari4513
    @prasannakumari4513 Год назад

    I am also revathy i am 59 but oru veedu ente dream ana ath nadakkumo sir

  • @remarajeev4147
    @remarajeev4147 Год назад +1

    Njan revathy

  • @girijasurendran3702
    @girijasurendran3702 Год назад +2

    സത്യം

  • @user-vg4un8zn2s
    @user-vg4un8zn2s 2 месяца назад

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അടിച്ചിട്ട് വാല് ഉണ്ടാക്കണം അവരെ അല്ല പിന്നെ😂😂😂

  • @SreekumarS-hy9dt
    @SreekumarS-hy9dt 5 месяцев назад

    Njan.revathi.aggayekandal.parayam

  • @anuaadhimone9452
    @anuaadhimone9452 Год назад

    Rahu.vinu.pariharam.entha...sir

  • @user-oj4ik9uf5p
    @user-oj4ik9uf5p 4 месяца назад

    ഞാൻ രേവതി. Sr

  • @harilalnarayanan1944
    @harilalnarayanan1944 11 месяцев назад +1

    എന്റെ നാളും രേവതിയാണ് ഇവൻ പറയുന്നതിൽ ചിലത് മാത്രമേ സത്യമുള്ളൂ, കൂടുതലും കള്ളത്തരം ആണ് എന്റെ കാര്യത്തിൽ

  • @shynijorge1322
    @shynijorge1322 Год назад

    Marar ano

  • @user-bp4vk5ry9t
    @user-bp4vk5ry9t Год назад +2

    ഹെഡിങ്ങിൽ പറയുന്നത് ഒന്നും സാർ പറയുന്നില്ല

  • @pushpalatha1092
    @pushpalatha1092 Год назад

    Njanum Revathy anu
    🙏

  • @remasasidharan9047
    @remasasidharan9047 Год назад +1

    5:18

  • @JohniJohni-qe2ey
    @JohniJohni-qe2ey Год назад

    ഈ വിവരണം കേട്ടാൽ മനസ്സിലാവും തനിക്ക് തന്നെ വിശ്വാസമില്ലെന്ന്

  • @SureshSuresh-jr5xv
    @SureshSuresh-jr5xv Год назад

    Njan.revathi

  • @anishanish949
    @anishanish949 Год назад

    നല്ല ഭാഷ 😊

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 Год назад

    100 % correct but son not caring us parents after wedding

  • @jayasreesathyan470
    @jayasreesathyan470 Год назад +6

    രേവതി ഒരു ഗതി ഇല്ല

  • @sreelekhap6608
    @sreelekhap6608 Год назад +6

    90%തെറ്റാണ്

  • @lintamaryjohn4155
    @lintamaryjohn4155 Год назад

    17 may 2023 0506am ,born abudhabi jathakathil dosham undo

  • @radhamohan4034
    @radhamohan4034 Год назад +1

    Correct,rahu not good👍

  • @kasisvlogs7694
    @kasisvlogs7694 Год назад +8

    ഞാൻ രേവതി ആണ്. പറഞ്ഞതെല്ലാം തെറ്റാണു..

  • @priyalk5348
    @priyalk5348 Год назад

    എൻറെ നക്ഷത്രം രേവതിയാണ് പറഞ്ഞത് സംഭവിക്കുമോ

  • @citizeN10
    @citizeN10 Год назад

    നക്ഷത്രം മാറ്റാൻ കഴിയുമോ

  • @selvarazz1012
    @selvarazz1012 11 месяцев назад

    ഞാൻ രേവതി ആണ് 🙏

  • @kamalasinic5485
    @kamalasinic5485 9 месяцев назад

    Ende husbansinu 70 vayasana
    Ippalum joli cheithanu jeevikkunnad.ghanum revathi.eppolum vittukodethhthanneya jeevikkunnad.

  • @komalats7449
    @komalats7449 Год назад

    Ente mole revathy anu
    Parangathil kusumb
    Onnumilla bakiullakaryum ok anu

  • @SubinsScs
    @SubinsScs 15 дней назад

    Njanum revathy, yanu sir, areyum drohikarilla, annyante muthal agrahikan thalparyam ella,

  • @evergreen9037
    @evergreen9037 Год назад +2

    🙏🙏🙏🕉️

  • @thresiammageorge725
    @thresiammageorge725 11 месяцев назад

    varumkalataram

  • @lathankurup5386
    @lathankurup5386 Год назад +4

    ശുദ്ധ അസംബന്ധമാണ് പറയുന്നത് എൻെറ രണ്ടു പെൺമക്കളും രേവതി ആണ് ആരോടും കുശുമ്പു ഇല്ല എല്ലാവർക്കും സഹായവും സ്നേഹവും കൊടുക്കുന്ന സ്വഭാവം ആണ് ആരുടെ ഉയർച്ചയിലും സന്തോഷം ആണ്

  • @sumanaanand6228
    @sumanaanand6228 Год назад

    Njyan ulla kshil jeevikyunna aal aan

  • @sindhuchittarasu8332
    @sindhuchittarasu8332 Год назад +7

    ദൈവത്തിനു കോടി പ്രണാമം 🙏🙏

  • @HeyPosible
    @HeyPosible Год назад

    Nalla nilavaram undu.
    Ningal adhyam parayunnu
    Husband control wife
    Nex time you telling
    Wife control husband
    Vivarakedu vilichuparayunnathinu kayyum kanakkumille

  • @SreekumarS-hy9dt
    @SreekumarS-hy9dt 5 месяцев назад

    Ningalparany.konachareedhysariyall

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Год назад

    Eyalkk entha

  • @bobsgm
    @bobsgm Год назад +3

    കോണച്ച ഡയലോഗ് 😂 പൊളിച്ചു 🤫

  • @rolex8577
    @rolex8577 Год назад +1

    കാനനവാസാ കലിയുഗ വരദ കാൽത്തളയിളകും നിൻ

  • @premanoman7420
    @premanoman7420 Год назад +1

    വളിയുഗ ജോതിഷൻ

  • @user-ei3bz4js7f
    @user-ei3bz4js7f Год назад

    അയ്യോ ജോതിഷന് കയ്യാതെ കഷ്ട്ട പെട്ടു പറയണം എന്നില്ല ഇത് വരെ പറഞ്ഞതിന് 😂👃

  • @anamikaofficial5757
    @anamikaofficial5757 Год назад +1

    43 ആയിട്ടും uyarunnillalo😄

  • @pramodvenatt3006
    @pramodvenatt3006 Год назад +3

    ഞാൻ രേവതിയാണ് ഇയാൾ പറയുന്ന 95 % കാര്യവും തെറ്റാണ്

  • @sreeja419
    @sreeja419 5 месяцев назад

    ഇയാളുടെ wife രേവതിയാവും.... Ente hus ഞാൻ പറയുന്നേ കേൾക്കാറില്ല ഞാൻ രേവതിയാണ് പറഞ്ഞത് ഭൂരിഭാഗവും തെറ്റാണു

  • @sumanaanand6228
    @sumanaanand6228 Год назад

    Revathy all pada not equal habbit

  • @indiramuralidharan925
    @indiramuralidharan925 Год назад +5

    കലിയുഗ ജോതിഷ പ്രവാചകന് പ്രണാമം🙏🙏🙏

  • @vimalacv5713
    @vimalacv5713 10 месяцев назад +2

    അസൂയയില്ല, ധൂർത്ത് ഇല്ല, ആർഭാടം ഇല്ല, ആരേയും അടക്കി വാഴാൻ പോകാറും ഇല്ല. മുഴുവൻ തെറ്റാണ്.

  • @user-hs5bq1cs6u
    @user-hs5bq1cs6u Год назад

    ശുദ്ധ അസംബന്ധം... 🤦‍♀️

  • @sobhanamanoharan9332
    @sobhanamanoharan9332 Год назад +1

    Gthy ellata ravthy.60 kzhikhu.eyalk onnum areyilla

  • @anoopkm7665
    @anoopkm7665 11 месяцев назад

    100% wrong words.....

  • @prathibhakp199
    @prathibhakp199 Год назад +1

    Nja rebathy anu.

  • @Mohamedali-qx7pf
    @Mohamedali-qx7pf Год назад

    പല തട്ടിപ്പുകളിൽ ഒരു വലിയ തട്ടിപ്പ് കാലം മാറി തട്ടിപ്പുകാർ മാറിയില്ല