പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി | Gururethnam Jnana Thapaswi

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 83

  • @rafikavungal5817
    @rafikavungal5817 Год назад +17

    നല്ല മനുഷ്യൻ നന്മയുള്ള സംസാരം

  • @paulsonkodanadu6103
    @paulsonkodanadu6103 Год назад +18

    നന്മ യുള്ള..... മനുഷ്യൻ.... ഈ കാലത്തിനു കിട്ടിയ.. സമ്മാനം..

  • @ShobanaBaskaran-oh2dz
    @ShobanaBaskaran-oh2dz 3 месяца назад +2

    ജീവിതം ഒറ്റപ്പെടൽ ദുഃഖം എല്ലാം സത്യം നന്ദി

  • @darshilbhatt3029
    @darshilbhatt3029 Год назад +9

    വളരെ നിഷ്പക്ഷമായ ചോദ്യങ്ങളും അതിലുപരി ഉത്തരങ്ങളും.... Suppeeerrrr Swamjjiii👌🏻👌🏻👌🏻❤️❤️❤️

  • @sasilekhainchakkad2769
    @sasilekhainchakkad2769 Год назад +2

    നന്മകൾ ഉള്ള സന്ദേശം തരുന്ന സ്വാമി ക്ക് നന്ദി 🙏🙏🙏

  • @Nimmi-gz3nv
    @Nimmi-gz3nv 11 месяцев назад +2

    കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരാൾ. സ്വാമിജി 🌹🌹🌹🌹

  • @viswakumarparuthanparayilc7455
    @viswakumarparuthanparayilc7455 Год назад +5

    ഇപ്പോഴത്തെ സമൂഹത്തെ രാഷ്ട്രീയ പാർട്ടികൾ മൂല്യച്ചുതിയിൽ എത്തിച്ചു. മൂല്യമുള്ള ജീവിധത്തിന് ഇനി മുഴുവൻ സമൂഹത്തെയും മാറ്റാൻ എല്ലാവരും ഉണർന്നു പ്രവർത്തിച്ചേപറ്റു. സ്വമിയു ടെ പ്രവർത്തനം ലൊകത്തി നു തന്നെ മാതൃക.❣️❣️🙏🙏

    • @tdcbunny5604
      @tdcbunny5604 Год назад

      Swamyyude. Prabhashanam. Nalla santhosham tharunnun 🙏👍👍👍

  • @josealapadan5964
    @josealapadan5964 Год назад +6

    Swamiji exactly saying the social truths and real facts 🙏

  • @ajikunnumpurath6282
    @ajikunnumpurath6282 Год назад +4

    സമുഹത്തിനെ പ്രയോജനകരമായ അഭിമുഖം

  • @joegeorge3387
    @joegeorge3387 Год назад +1

    ❤ always listening his Talks... Great 👍

  • @kmmohanan
    @kmmohanan Год назад +7

    ജനനന്മയും മതനന്മയും രണ്ടുകാലഘട്ടത്തിൽ ഉണ്ടായതും പിന്നീട് കലഹിച്ച് നടക്കുന്നുമുണ്ട്. ആത്യന്തികമായി കാലത്തിനാവശ്യം ജനനന്മതന്നെയാണ്. സ്വാമിയും അക്കൂട്ടത്തിലാണ്. സ്വാമി മത ന്യാസത്തിൽനിന്നും വേറിട്ടു നിൽക്കുന്നതു കാണുന്നതിൽ വലിയ പ്രതീക്ഷ അനുഭവിക്കുന്നു.

  • @rajeshrethnas
    @rajeshrethnas Год назад +14

    സ്വാമിയിൽ നിന്ന് ഇന്നത്തെ പൊതു സമൂഹം കേൾക്കാൻ ആഗ്രഹിക്കുന്നതും ഇങ്ങനെയുള്ള വാക്കുകളാണ്. 🔥👌

    • @sabual6193
      @sabual6193 Год назад

      ഹിന്ദുക്കൾ ഇഷ്ടപ്പെടുമോ ⁉️ 🤔

    • @lotus9378
      @lotus9378 Год назад

      ഞാൻ ഹിന്ദു ആണ് എനിക്ക് ഈ നിലപാട് ഇഷ്ടപ്പെട്ടു.

    • @thampisathyakumar
      @thampisathyakumar Год назад

      ​@@sabual6193 ýýyýýý

    • @sabual6193
      @sabual6193 Год назад

      @@thampisathyakumar
      കുറഞ്ഞ പക്ഷം കാര്യം ഇല്ല.

    • @sabual6193
      @sabual6193 Год назад

      @@lotus9378
      കുറഞ്ഞ പക്ഷം കാര്യം ഇല്ല.

  • @viswamk8666
    @viswamk8666 Год назад

    മാനുഷിക പരിജ്യഞാനം, സാമൂഹിക മായും, സാംസ്‌കാരിക മായും അറിവുള്ള ഒരു വെക്തി എന്നനിലയിൽ ബഹു. അങ്ങ് നമ്മുടെ നാടിന് ഒരു അഭിമാനമായി തീർന്നതിൽ നമ്മൾ അഭിമാനിക്കുന്നു.

  • @sunishavatakara8794
    @sunishavatakara8794 Год назад +1

    സദ്ഗുരുവേ ശരണം 🙏

  • @rashid.ksdvideos523
    @rashid.ksdvideos523 Год назад +3

    Swami great👌👌👌👌🔥

  • @RLJP1963
    @RLJP1963 Год назад +1

    നല്ല പ്രഭാഷകൻ🎉🎉🎉🎉🎉

  • @lotus9378
    @lotus9378 Год назад +1

    Good answer we need secular religious leaders like this in our society, in all religions

  • @sasikalab1003
    @sasikalab1003 Год назад

    Thank swamijl

  • @nithintp9232
    @nithintp9232 Год назад +4

    നിഷ്പക്ഷമായ നിലപാടുകൾ സ്വാഗതാർഹമാണ്

    • @ajikunnumpurath6282
      @ajikunnumpurath6282 Год назад +1

      സമുഹത്തിനെ പ്രയോജനകരമായ ഒരു അഭിമുഖം

    • @anusudhakarannair1380
      @anusudhakarannair1380 Год назад

      നിഷ്പക്ഷതയെന്നാൽ ന്യൂനപക്ഷ പ്രീണനമാണോ . ജനിച്ച് വീഴുന്ന മതം ആരുടെയെങ്കിലും കുറ്റമാണോ . അതിന്റെ പേരിൽ 2023 കാലഘട്ടത്തിൽ പോലും അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. അതിനെ നിഷ്പക്ഷതയായി കാണാനാകില്ല. 50 വർഷത്തിന്‌ ശേഷം ഈ ഭരണഘടന തിരുത്തിയെഴുതണമെന്നത് ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ വാക്കുകളാണ്. ഒരു കുട്ടിയുടെ വളർച്ച പരിഗണിക്കപെടാതെ തുന്നുന്ന ഒരു കുപ്പായം ഭാവിയിൽ എത്രത്തോളം അനുയോജ്യമല്ലാതായി തീരുമോ അതുപോലെ ഉപയോഗ ശൂന്യമായി തീരും ഇന്ത്യയുടെ ദൃഢ ഭരണഘടനയും . ഇതാർക്കും അറിവില്ലാത്തതല്ല. എന്നാൽ സംവരണ നിയമങ്ങൾ ഇന്നും പിന്തുടരുന്നത് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും മതവും ജാതിയും അതു വഴി രാഷ്ട്രീയവും നിലനിർത്താനുള്ള കുടില ബുദ്ധിയാണ്‌.മതാതീത ആത്മീയത നല്ല ആശയമാണ്.. അതുകൊണ്ട് തന്നെയാണ് ഞാൻ ഹിന്ദുവെന്ന് അഭിമാനിക്കുന്നതും. കാരണം ഹിന്ദുമതം ഒരു കാലത്തും ഒരു മതമായിരുന്നില്ല. അതിലെ ആത്മീയത ഒരു വിശ്വാസത്തെയും അരക്കിട്ടുറപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. സനാതന ധർമ്മം അതുവഴി ലോകത്തിന് സകല ചരാചരങ്ങൾക്കും നൻമ വരാനുള്ള പ്രാർത്ഥനയും .അതാണ് ഹിന്ദു മതം .സ്വാമി ഹിന്ദുവെന്നതിന്റെ കേവലമായ അർത്ഥത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്.

  • @asishpeter5045
    @asishpeter5045 Год назад

    Loved him 😇

  • @AliAshraf-r5e
    @AliAshraf-r5e 11 месяцев назад

    Swamigi great sole
    ❤❤❤

  • @asishpeter5045
    @asishpeter5045 Год назад

    I watch his videos its so meaningful and helps us to live a good life

  • @Gk60498
    @Gk60498 11 месяцев назад

    ❤❤❤❤❤❤❤amazing words

  • @sathyakaman
    @sathyakaman Год назад +3

    ശക്തിയേറിയ വാക്കുകള്‍.

  • @ancyjoseph4445
    @ancyjoseph4445 4 месяца назад

    Nalla oru manusheyan anu

  • @bindujose1433
    @bindujose1433 Год назад

    Valare nalla oru vekthytham

  • @premkumarkrishnan2013
    @premkumarkrishnan2013 Год назад

    Smooth speech🙏🙏🙏👌👌👌

  • @josephgeorge9589
    @josephgeorge9589 8 месяцев назад

    No one is good except God alone

  • @AliAshraf-r5e
    @AliAshraf-r5e 11 месяцев назад

    Great Hindu culture
    ❤❤❤

  • @byjukv6171
    @byjukv6171 10 месяцев назад

    സത്യം തുറന്നു പറയുന്നു

  • @siddiquesiddique1986
    @siddiquesiddique1986 9 месяцев назад

    👍👍👍👍

  • @drv.p.suhaibmoulavi7766
    @drv.p.suhaibmoulavi7766 Год назад +1

    V good

  • @AkbarB-np9wi
    @AkbarB-np9wi Год назад

    നമസ്കാരം സ്വാമി

  • @sumojnatarajan7813
    @sumojnatarajan7813 Год назад +2

    🙏🙏🙏🙏🙏🙏🙏🙏

  • @RLJP1963
    @RLJP1963 Год назад

    ഗുരുവിനെ പോലെ ഉള്ള നല്ല ഗുരുക്കന്മാരാണ് സാമുഹിക നന്മ ഉറപ്പാക്കുന്നവർ.

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад +1

    സ്വാമിജി അപാരം, വാക്ക്, വചനം അപാരമാക്കി.

  • @athirasuresh2534
    @athirasuresh2534 Год назад

    👌

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад

    👏👏👏👏👍👍👍

  • @renjupmathew7977
    @renjupmathew7977 Год назад +1

    🙏💞🙏

  • @sujaramadas8213
    @sujaramadas8213 Год назад +1

    ❤❤❤🌹

  • @r.radhakrishnannair5602
    @r.radhakrishnannair5602 Год назад +1

    🙏

  • @nirmalaa4530
    @nirmalaa4530 Год назад

    🙏🙏🙏🙏🙏❤❤❤❤❤🌸🌸🌸🌸

  • @MalluLoveRiders
    @MalluLoveRiders Год назад

    njan njan njan ......

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Год назад

    Swapna casil ingheru undo

  • @bhaskarmondal1113
    @bhaskarmondal1113 10 месяцев назад

    Ohooo anna onnum parayanilla sathyam paryunnavarudea vaykku puuttu

  • @devadasan710
    @devadasan710 Год назад

    മതം അവസാനിക്കുന്നിടത്ത് ആത്മീയത തുടങ്ങും എന്നാണ് കേട്ടിട്ടുള്ളത്

  • @josealapadan5964
    @josealapadan5964 Год назад +2

    I am very sorry to say that Pinarai vijayan's secularisam means minority appeasement, specially islamic vote bank politics 😏 he invented a political equation, that is communisam plus islamisam will get majority of votes to be able to rule this state. Present UDF parties leaders like satheesan , kunjali kutty also follow similar track 🙄

  • @brahmanandanj8141
    @brahmanandanj8141 Год назад +2

    സ്വാമി നല്ല പോലെ മറുപടി പറഞ്ഞു

  • @chandramohanannv8685
    @chandramohanannv8685 Год назад

    🕉️🙏ആൽമീയതയിൽ വിശ്വാസം വേണം, വിശ്വാസത്തിൽ ആൽമീയതയും വേണം, ഹിന്ദു മതമല്ല, ആൽമിയ സംസ്കാരം ആണ്. 🙏ആൽമിയത് എന്നാൽ ആൽമിയ ശാസ്ത്രം ആണ്. അത് ബൗതികശാസ്ത്രം പോലെആണ്.മതമല്ല സ്വാതന്ത്രമാണ്. ആസ്വാതന്ത്ര ആൽമിയതയെ ആണ് (ഹിന്ദു )എന്ന് പറയുന്ന ത്. അത് ഏതെങ്കിലും ഒരുവെക്തിയിൽ ആദിഷ്ഠിതമോ, വെക്തി യുടെ കൊച്ചു ബുദ്ധി യിൽ ഒതുങ്ങുന്ന മതമോ അല്ല.. വിശ്വപ്രപഞ്ചം മാണ് അതിന്റെ സ്വഭാവം.. അതിലും വിശാലമാണ്.. 🕉️🙏

  • @VESAVE07
    @VESAVE07 Год назад

    Ellam checuralism....athanu athinde oru ithu....

  • @krasheed7812
    @krasheed7812 Год назад +4

    മുള്ളിനും ഇലക്കും കേടുപറ്റത്ത വളരെനല്ല വാക്കുകൾ.
    എങ്കിലും സ്വാമിയോട് ഒരപേക്ഷ.!!
    സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ച് നിലനിർത്തി സംഹരിക്കുന്ന ഒരു പ്രപശ്ചശക്തിയുണ്ടല്ലോ ഈ ലോകത്ത് . ആ ശക്തി തന്നെയാണല്ലോ സ്വാമിയേയും സ്രിഷ്ടിച്ച് സർവ്വസുഖസൗകര്യങ്ങളും നൽകിയത് എന്നതിൽ സംശയമില്ലല്ലോ. എങ്കിൽ ആ ശക്തിയോട് മാത്രമാണല്ലോ സ്വാമി പ്രാർത്ഥിക്കേണ്ടത്.. ഈ പ്രർത്ഥന തന്നെയല്ലേ ദശോപനിഷദുക്കളും ചതുർവേദങ്ങളും ഉൽഘോഷിക്കുന്നതും. പ്രധാനപ്പെട്ട ഈശോവാ സോപനിഷദ് ഉൽഘോഷിക്കുന്നത് ദേവ' പ്രിതു'മാനവാദികളോട് പ്രാർത്ഥിക്കുന്നവൻ അന്ധകാരത്തിൽ
    (നരകത്തിൽ) അകപ്പെടുമെന്നാണ്. അതാത് കാലഘട്ടത്തിൽ ദൈവിക വചനങ്ങൾ പുരോഹിത ചൂഷണ വർഗ്ഗങ്ങൾ മാറ്റത്തിരുത്തുകൾ വരുത്തിയവ ഒഴിച്ചു നിർത്തിയാൽ ശുദ്ധ പ്രകൃതിദത്തമായ ഏകദൈവാരാധനയാണ് വേദങ്ങളിൽ കാണാൻ കഴിയുന്നത്. അതിനാൽ പ്രകൃതിശക്തി നമുക്ക് കനിഞ്ഞരുളിയ ബുദ്ധികൊണ്ട് നിഷ്പക്ഷമായ് ചിന്തിക്കുക . അങ്ങനെ ചിന്തിക്കുന്നവർക്കാണ് ദുഷ്ടാന്തമുള്ളത്.

    • @sachuspillai1193
      @sachuspillai1193 Год назад +1

      സ്വാമിയുൽപ്ടെ ഉള്ള ശാന്തിഗിരി വിശ്വാസികൾക്ക് ദൈവം എന്നാ ആ പ്രപഞ്ചശക്തി ഗുരു ആണെന്ന് അനുഭവവശാൽ തെളിഞ്ഞു കിട്ടിയതാണ് ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും അതിനെ തന്നെ

    • @rugminiak9021
      @rugminiak9021 Год назад +1

      Guru devo guru vishno guru sakshal.parabrahmam tasmi sree guruve namo...ennum paranjittu du.

  • @hamzak.m
    @hamzak.m Год назад

    Swamikku thoppiyaniyicha sthithikku shal thrichu ettu koduthal oru kuzhappavum ella angine matha sahowhartham muslim hindhu virothikal kandu padikkatte ?

  • @sharafunnissa3442
    @sharafunnissa3442 Год назад

    Ellavarudeyum priyankaranaya... Swamijeee....

  • @deepthideepthi9734
    @deepthideepthi9734 Год назад

    He is the best example of fakeness😂😂.

  • @pp-od2ht
    @pp-od2ht Год назад

    Idu tannayaanu hindhuvinda prashnangslkallam karanavum mattu madangalku hindhuvina aakramikkan pattunnadum k

  • @anandanp7917
    @anandanp7917 Год назад

    ഒറ്റപ്പെട്ട് ചുള്ളി കമ്പുകൾ ആയി കിടക്കന്ന് ചവിട്ട് കിട്ടുമ്പോൾ ഒടിഞ്ഞു പോകുന്നു , ഒരുമിച്ച് നിന്നാൽ ഒടിയതെ ഇരിക്കാം .
    Courtesy : Planet of apes (movie)

  • @sabual6193
    @sabual6193 Год назад +1

    😄

  • @faazilbeegam8381
    @faazilbeegam8381 Год назад

    ❤❤❤❤

  • @madhup.ravindran540
    @madhup.ravindran540 Год назад +1

    🙏🙏🙏

  • @kayamkulamkochunni5228
    @kayamkulamkochunni5228 Год назад

    🌹🌹🌹🙏

  • @sreejithmohan8467
    @sreejithmohan8467 Год назад

    🙏🏻👍

  • @gurudath_r_krishna
    @gurudath_r_krishna Год назад +1

    🙏🙏

  • @deepass8290
    @deepass8290 Год назад +1

    🙏🙏🙏

  • @karunanidhigs
    @karunanidhigs Год назад +2

    🙏🙏🙏

  • @janapriyangopinath6954
    @janapriyangopinath6954 Год назад +1

    🙏🙏🙏

  • @sudheercholayilpalliail7105
    @sudheercholayilpalliail7105 Год назад +1

    🙏❤️

  • @avaqueensvlog5764
    @avaqueensvlog5764 Год назад +1

    🙏🙏🙏

  • @joppajoppaantony4037
    @joppajoppaantony4037 Год назад

    🙏❤️

  • @bmm5435
    @bmm5435 5 месяцев назад

    🙏🙏