ഉത്സവപ്പറമ്പുകളിൽ നിന്ന് ലക്ഷങ്ങൾ വാരുന്ന ഐറ്റം | CO2 Confetti Gun | Business plus

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പേപ്പർ തുപ്പുന്ന
    ഭീകരൻ!
    ഇത് ശൂപ്പറാടാ
    Popper Kingz
    Trivandrum
    ☎️ 8138986611
    ...
    #ulsavam #keralaulsavam #poppers #gun #poppergun #keralapoppergun #MM009 #ME008

Комментарии • 327

  • @imotions1902
    @imotions1902 Год назад +91

    എല്ലാം ഡീറ്റൈൽഡ് ആയി ആരും പറഞ്ഞു കൊടുക്കാറില്ല. ശിവപ്രസാദ് എല്ലാം പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. കൂടുതൽ പ്രോഗ്രാം കിട്ടാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹

  • @campinglifekerala
    @campinglifekerala Год назад +316

    ഇങ്ങനെ ആവണം നമ്മുടെ ചെറുപ്പകാർ അല്ലാതെ കഞ്ചാവിനും ലഹരിക്കും അടിമകൾ ആവുന്ന എല്ലാവരും കാണു. ഏതായാലും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥😘

    • @saraths8999
      @saraths8999 Год назад

    • @akhilroshni3777
      @akhilroshni3777 Год назад +1

      🥰🥰

    • @nidhinrichu740
      @nidhinrichu740 Год назад

      പോട

    • @arunsrec69
      @arunsrec69 Год назад

      എങ്ങനെ ആവണം എന്ന്?

    • @sabu5727
      @sabu5727 Год назад

      @@arunsrec69 നിന്നെ പോലെ കഞ്ചാവ് ആകരുത് എന്ന് ആണ് പറഞ്ഞത് മനസിലായില്ല അല്ലേ ആ വായിലിരിക്കുന്ന പാക്ക് തുപ്പി കള 🤮

  • @unni9603
    @unni9603 Год назад +116

    30kg paper(240 only if its imported, but transit charges might apply) : 30*280= 8400
    4 Co2 refill:1400*4=5600
    Total 14000
    അപ്പൊ ആകാപടെ ഒരു ദിവസം 2000 രൂപയാല്ലേ കിട്ടുന്നുള്ളു?
    റേറ്റ് കൂട്ടുന്നതിൽ തെറ്റൊന്നുമില്ല.. All the Best

    • @aneeshkumarr7524
      @aneeshkumarr7524 Год назад +1

      😊

    • @shyamstruegalleryvision6177
      @shyamstruegalleryvision6177 Год назад +30

      താങ്കൾ വാങ്ങി 2 റൗണ്ട് അടിക്കു.,. ന്നിട്ട് 50000 കൊടുക്കു... അവർക്ക് സന്തോഷം ആവട്ടെ.... ഇവിടിരുന്നു പറഞ്ഞാൽ മതിയോ... മാതൃക ആവു ഉണ്ണി

    • @unni9603
      @unni9603 Год назад +3

      @@shyamstruegalleryvision6177 🙏🙏🙏🙏 😊 50,000 കുറച്ചു കൂടുതലാ 🤪

    • @abdulhakeem7627
      @abdulhakeem7627 Год назад +2

      എങ്ങിനെ ഒക്കുന്നു ഈ ജോലി ഒരുപാട് ദൂരം പോയി ചെയ്യുമ്പോൾ അതും കൂടെ ഒന്നോ രണ്ടോ ആളും പുണ്യം കിട്ടാനാണെങ്കിൽ ok അതല്ല അടിച്ചുപൊളിക്കാനാണെങ്കിലും ഒകെ കുടുംബം പോടാനാണെങ്കിൽ അവസാനം ഉത്സവപ്പറമ്പിൽ തോർത്തു വിരിക്കേണ്ടി വരും 😢😢

    • @SarathS-bw9il
      @SarathS-bw9il Год назад

      @@Cristiano.16M.Subscribers 👍

  • @panchoprince1661
    @panchoprince1661 Год назад +6

    കുളത്തുപ്പുഴ വിഷു നു ഘോഷയാത്രക്ക് ഇതുണ്ടായിരുന്നു.. സംഭവം അടിപൊളി ആയിട്ടുണ്ട്‌... 👌🏻👌🏻👌🏻

  • @gauthamjayasree
    @gauthamjayasree Год назад +51

    Entamme, ith nammude chiramukk ulla scene piller aane ❤🎉

  • @malllufan
    @malllufan Год назад +37

    അഭിനന്ദനങ്ങൾ സഹോദരാ.. പോപ്പെറിൽ പ്ലാസ്റ്റിക് പേപ്പറുകൾ, ഗിൽടുകൽ എന്നിവ ഉപയോഗിക്കരുത് എന്ന് മാത്രം അപേക്ഷിക്കുന്നു.. 🙏🙏

  • @achunithin0172
    @achunithin0172 Год назад +29

    സർവതും തുടക്കം തൃശ്ശിവപേരുർ 😌🔥

  • @arunvv2188
    @arunvv2188 Год назад +39

    സംഗതി നല്ല രസം ഒക്കെ യുണ്ട് പക്ഷെ റോട്ടിലുടെ പരുവാടി നടത്തുന്നവരും ആഘോഷിക്കുന്നവരും അത് കഴിഞ്ഞു അങ്ങു പോകും അവർക്കു വേറെ ശല്യം ഒന്നും ഇല്ല ഇത് കഴിഞ്ഞു റോഡ്സൈഡിൽ ഉള്ള കച്ചവടക്കാർക്കും അടുത്ത് വീടുള്ളവർക്കും ആണ് പ്രശ്നം .... എന്റെ കട വൃത്തിയാക്കി തോറ്റതാണ്... എല്ലാം കടയിലേക്ക് പറന്നു വരും.....രണ്ടു മൂന്നു ദിവസം ഉണ്ടായി ശല്യം... ഇതൊക്കെ വല്ല ഓടിറ്റൊ റിയത്തിൽ അല്ലെങ്കിൽ വല്ല പറമ്പിലും ചെയ്യണം........അല്ലെങ്കിൽ കമ്മിറ്റിക്കാർ വൃത്തിയാക്കണം 👍

    • @savad.nkpallipuza2157
      @savad.nkpallipuza2157 Год назад +1

      കോടതിയിൽ പോയാൽ മദി

    • @vigneshpg9147
      @vigneshpg9147 Год назад +2

      പ്ലാസ്റ്റിക് ഒന്നും അല്ലാലോ. പേപ്പർ അല്ലെ

    • @vaishanvvr4792
      @vaishanvvr4792 Год назад +2

      Paper alley ath thanniyea mazha oke nananju pokolum

    • @fridaymatineee7896
      @fridaymatineee7896 Год назад +4

      @@vigneshpg9147 എന്തായാലും വൃത്തിക്കേട് ആക്കാൻ ആർക്കും അധികാരം ഇല്ല

    • @jayasreer1864
      @jayasreer1864 Год назад +1

      സത്യം. ഞാനും കുറെ അനുഭവിച്ചു... 😡

  • @user-fx9pn5zt1e
    @user-fx9pn5zt1e Год назад +17

    ഇതിനെപറ്റി അറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു..... 🥰
    Thanks bro🥰

  • @sarithamahesh9312
    @sarithamahesh9312 Год назад +3

    Super annu eloor muragate ambalathil vannu Njan adhyamayitta kandath kavadi thuliya timeil annu igane papper idutha nalla rasamyirunu

  • @muhammadafrooz8712
    @muhammadafrooz8712 Год назад +15

    Shiva prasad genuine person💖all the best brother keep going

  • @deepualappuzha6528
    @deepualappuzha6528 Год назад +14

    ചെറുപ്പക്കാരുടെ നല്ലൊരു വരുമാന മാർഗ്ഗമാണിത്. പക്ഷേ ഇപ്പോൾ അവരുടെ വയറ്റത്തടിക്കുവാൻ വേണ്ടി ഈ കൊല്ലം മുതൽ പോലീസുകാർ ഒരു നിയമം ഇറക്കി ഈ സാധനം ഉത്സവപ്പറമ്പിൽ പാടില്ല എന്ന്. ( നൂറനാട് പടനിലം ക്ഷേത്രത്തിലാണ് ക്ഷേത്രത്തിലെ നോട്ടീസിൽ ഇത് ഉൾക്കൊള്ളിച്ചിട്ടുള്ളത്) ഇത് കേരളമല്ലേ സ്വന്തമായിട്ട് ഒരു തൊഴിൽ ചെയ്ത് ജീവിക്കാൻ സമ്മതിക്കില്ല 🙏🏻🙏🏻🙏🏻

    • @jayasreer1864
      @jayasreer1864 Год назад

      അതു നന്നായി അതിന്റെ ബുദ്ധി മുട്ട് സമീപ വാസികൾ ആണ് അനുഭവിക്കുന്നത്...

  • @maheshmadhusoodanan7143
    @maheshmadhusoodanan7143 Год назад +3

    06:24 kottarakara🎉🎉

  • @rudranmv3477
    @rudranmv3477 Год назад +193

    ഓക്സിജൻ വാതകം ആയാൽ കൂടുതൽ നല്ലതല്ലേ. പരിസരത്തു കൂടുതൽ ഓക്സിജൻ ഉണ്ടാവുമല്ലോ

    • @unni9603
      @unni9603 Год назад +1

      Oxygen supports combustion, Co2 is safe..

    • @mvlogbymmdas9936
      @mvlogbymmdas9936 Год назад +19

      തീ പിടിക്കും

    • @ajeaje2479
      @ajeaje2479 Год назад +12

      20% കൂടുതൽ ഉണ്ടായാൽ പ്രേശ്നമാണ്

    • @sreealwaystrue
      @sreealwaystrue Год назад +4

      😂

    • @KLASMRK
      @KLASMRK Год назад +19

      എന്നിട്ട് നിനക്ക് അത്രേം കൂടുതൽ വലിച്ചെടുത്തിട്ട് എന്തിനാ ഒരു ഉപയോഗവും ഇല്ല.

  • @rajanthekkinkattle779
    @rajanthekkinkattle779 Год назад +1

    ഇതൊരിക്കലും ഒരു നല്ല പ്രവർത്തിയല്ല കാരണം ഒരുപാട് ജനങ്ങൾ ഉത്സവപ്പറമ്പുകളിൽ നാളെ ഇതുപോലെ ഒരു വസ്തുവിലൂടെ ഭീകരന്മാർ പ്രവർത്തിക്കാൻ അവസരം ഉണ്ടാകും

    • @Mgmg-zw2dw
      @Mgmg-zw2dw Год назад

      ഭീകരർക്ക് ഇതിലപ്പുറം ചെയ്യാൻ പ്രാപ്തരാണ്.. ഇതിന്റെ ആവശ്യം illa

  • @rahulmj3585
    @rahulmj3585 Год назад +5

    Mahn.... ❤️😍🔥🔥ശിവ നീ ശൂപ്പറാടാ.... 😍😍👍🏻👍🏻

  • @_hell_raiser___38
    @_hell_raiser___38 Год назад +2

    Eeh sadhanam evdennu vedikkan pattum plz help, best quality trusted sadhanam?

  • @ANANDSCIENCEGUY
    @ANANDSCIENCEGUY Год назад

    Please use a regulator assembly and NRV for co2 cylinder. And use high pressure high volume hose for good output.

  • @vamoosaradh3161
    @vamoosaradh3161 Год назад +1

    തൃശ്ശൂർ കുറുക്കഞ്ചേരി പൂയത്തിനാണ് ഇതിന്റെ തുടക്കം ആദ്യമായി പൂരത്തിനു കൊണ്ടുവന്നത് അവിടെയാണ്

  • @igmadlygaming
    @igmadlygaming Год назад +5

    Ethu epl kure team ayi
    Njglkum und💥sambavm adipoli aanu

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING Год назад +3

    Well done , find an alternative for carbon dioxide. It is a green house gas. Why you are not using compressed air.

  • @Mr_AlieN.
    @Mr_AlieN. Год назад +13

    കാണാൻ നല്ല രസം ആയിരിക്കും അവർ രസിച്ച് അങ്ങ് പോകും. ആ പേപ്പർ ക്ലീൻ ചെയ്യാൻ വലിയ പാടാണ് ആ റോഡ് സൈഡിൽ ഉള്ള ഷോപ്പുകാരും വീട്ടുകാരും ക്ലീൻ ചെയ്ത് ഒരു പരുവം ആയി കാണും.ഇത് ക്ലീൻ ചെയ്യാനുള്ള പരിപാടി കൂടെ ചെയ്യാൻ നോക്കണം അല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് ഉണ്ടാക്കുന്ന പൈസ അത്ര നല്ലതായി തോന്നുന്നില്ല. 😐

  • @midhunvlogs5673
    @midhunvlogs5673 Год назад +5

    MIRACLEZZ POPPER ATTINGAL❤

  • @shyamilic.s6178
    @shyamilic.s6178 Год назад

    തൃശ്ശൂർ പരയ്ക്കാട് കാവടിക്ക് ഉണ്ടായിരുന്നു. സംഭവം കളർ ആയിരുന്നു.

  • @UnKnoWn-dt7ko
    @UnKnoWn-dt7ko Год назад +10

    3 kg 5 shot 6500/- indu.. travelling expenses kootathe ...

  • @musharafmazz1446
    @musharafmazz1446 Год назад +3

    Nala business uyarangallil ethatte

  • @Shithicristiano
    @Shithicristiano 8 месяцев назад +1

    ഇതിനൊക്കെ എത്ര rate?

  • @shibusnair9926
    @shibusnair9926 Год назад +1

    കാർബണിന് പകരം മറ്റ് ഏന്തെങ്കിലും ഉപയോഗിക്കു Pls

    • @shibusnair9926
      @shibusnair9926 Год назад

      @Kuttaappi നമ്മൾ രണ്ടാളിനെയും ചിലപ്പോൾ കടിക്കില്ലായിരിക്കും പക്ഷേ നമ്മുടെ മക്കളെയും അവരുടെ മക്കളേയും ഉറപ്പായും കടിക്കും കടിക്കുമെന്ന് പറയുന്ന മണ്ടൻ

    • @shibusnair9926
      @shibusnair9926 Год назад

      @Kuttaappi ശാത്രഞൻ Google കയറി കാർബണും കാർബൺ ഡൈ ഓക്ക്സൈഡും മനുഷ്യ മൃഗാതികൾക്ക് എന്തുമാത്രം ഉപകാരപെടും എന്ന്

  • @sparker7858
    @sparker7858 Год назад +4

    JATAYU POPPER
    20 kg 13500 30 kg 16500 50 kg 24000

  • @ajeaje2479
    @ajeaje2479 Год назад +43

    Best of luck ❤❤ ഇത് എങ്ങനെയാണെന്ന് സംശയം ഉണ്ടാരുന്നു ഇത് മാറിക്കിട്ടി ❤❤

    • @saraths8999
      @saraths8999 Год назад

      ❤👍🏼

    • @vigneshpg9147
      @vigneshpg9147 Год назад +1

      ഞാൻ വിചാരിച്ചു ഇത് കറന്റഇല് പ്രവർത്തിക്കുന്ന യന്ത്രം ആണ് എന്ന്

  • @thebeast1891
    @thebeast1891 Год назад +6

    കൊല്ലത്തു ഇപ്പൊ ഇതില്ലാത്ത ഉത്സവം കുറവാ 😂

  • @Warthofgod
    @Warthofgod Год назад +3

    അടുത്ത കാലത് ആയി...ഞാൻ ഏറ്റവും കണ്ട സന്തോഷിച്ച item... ഇതാണ്...

  • @sureshd3257
    @sureshd3257 Год назад +2

    കൊല്ലത്തുള്ളവർ ആരും ഇത്‌ കാണാത്തവർ ഇല്ല...

  • @passionofatrader
    @passionofatrader Год назад +6

    ശിവപ്രസാദ്, ചിരി 👍👍👍

  • @petssalenvk5662
    @petssalenvk5662 Год назад +6

    Popper kings💕✨️

  • @jithinunnyonline3452
    @jithinunnyonline3452 Год назад +2

    ഇത് ശുപ്പറാ .....

  • @krishnaprasad44
    @krishnaprasad44 8 месяцев назад

    നെഗറ്റീവോളി മലരുകൾ 👌👌 എല്ലാടത്തും ഉണ്ടല്ലോ

  • @ambadi1518
    @ambadi1518 Год назад +4

    Cylinderil oru gauge fit cheyyunnathu nallath anu high pressure liquid co2 anu hydrolic pipe upayogikkuka

  • @sajeeshsoman8359
    @sajeeshsoman8359 Год назад

    അടുത്ത വർഷം പുതിയ വെറൈറ്റി കൊണ്ട് വരാൻ സാധിക്കട്ടെ all the best......

  • @abhilashpeniel
    @abhilashpeniel Год назад +1

    Ithu roadil cheyyunathu ban cheyyanam. Aarum upoyogichasesham road clean cheyyunila.......

  • @shijantdshijan6496
    @shijantdshijan6496 Год назад +1

    ഇത് തൃശൂർ ആണ് ആദ്യമായി ഇറക്കിയത് പറക്കാടി ഭഗവതി ക്ഷേത്രത്തിൽ

  • @sparker7858
    @sparker7858 Год назад +9

    JATAYU POPPER KOLLAM 🎉🎉🎉

  • @mersal-ys1jm
    @mersal-ys1jm Год назад

    Ithu aanakalude aduthu upayogichu avare pedippikkunnathu kandirunnu

  • @Indian-gn7tz
    @Indian-gn7tz Год назад +31

    ഈ പേപ്പർ ക്കഷണങ്ങൾ ക്ലീൻ ചെയ്തിട്ട് പോയാൽ മതി

    • @saraths8999
      @saraths8999 Год назад

      😂

    • @-shasar._com
      @-shasar._com Год назад +1

      അത് മണ്ണിൽ ലായിക്കുമല്ലോ

    • @jayasreer1864
      @jayasreer1864 Год назад

      അതെ എന്തു ബുദ്ധിമുട്ട് ആണ്

  • @kiranp2596
    @kiranp2596 Год назад

    ഇതെല്ലാം കഴിഞ്ഞ് road clean ചെയ്യുന്ന മനുഷ്യരെ ആരും കാണുന്നില്ല .എൻ്റെ അമ്മ ഒരു municipality road sweeper ആണ് eee സാധനം ഞൻ ഒരിക്കലും പ്രൊമോട്ട് ചെയ്യില്ല . എന്ത് കഷ്ടപ്പെട്ടാണ് അവർ അത് ക്ലീൻ ചെയ്യുന്നതെന്ത് ആർക്കും അറിയില്ല

  • @samSam-hj2oj
    @samSam-hj2oj Год назад +1

    Success of business is a secret .

  • @ykshorts4792
    @ykshorts4792 Год назад +3

    Njan കണ്ടിട്ടുണ്ട് poli anne 👌🏻👌🏻👌🏻👌🏻

  • @shailu-hm1xq
    @shailu-hm1xq Год назад

    Carbon dioxide atmosphere il vidunnadinekkal oxygen idan pattille... Adu nalladum koodi aanallo ithrem attractive experiment adu bad air porth vidunnad sheriyaano... Make the changes

  • @vishnu60017
    @vishnu60017 Год назад +1

    Whooooo eni parayeeen nigalu entharu chayaaan

  • @sreekumarkumar1328
    @sreekumarkumar1328 Год назад +3

    ഇത് ആര് ക്ലീൻ ചെയ്യും , അവർ തന്നെ ചെയ്യുമോ ?

  • @memusic1697
    @memusic1697 Год назад +2

    Nature friendly

  • @sainusainudheen113
    @sainusainudheen113 Год назад +1

    പക്ഷേ ഒറ്റ പെയ്തിനു തീർന്നു. ഇപ്പോൾ വിളി ഇല്ല.. ഓവർ എക്സ്പെൻസ് ആണ്

  • @user-tmmedia
    @user-tmmedia Год назад +1

    Vrithi aakeet povanam

  • @vishnutoxie5332
    @vishnutoxie5332 Год назад +1

    Shambuvee❤🎉

  • @vishnubabu9035
    @vishnubabu9035 Год назад +3

    Ith on sadhanam anu😁🎉

  • @jaleeljjfitness
    @jaleeljjfitness Год назад +2

    Well said 🎉🎉🎉🎉🎉

  • @user-sk4ct6qq8u
    @user-sk4ct6qq8u Год назад +1

    Carbon d oxd danger allle

  • @saiaddicts1455
    @saiaddicts1455 Год назад +1

    Oru compressor upayogich ith work cheyikkan sadikoole

    • @abufaiziq9faizi585
      @abufaiziq9faizi585 Год назад

      nalla high pressuril release cheydale papers maximum speedil allengil maximum heightil ethugayulloo
      nalla oru volume chamber koodi compresseril gadipichhal ee prashanam apriharikkavunathey ulloo

  • @kashyapp.s9604
    @kashyapp.s9604 7 месяцев назад

    Ethu use cheyyan licence veno

  • @nandulales4999
    @nandulales4999 Год назад +2

    നല്ല അവതരണം ❤️

  • @VinodKumar-lo6nw
    @VinodKumar-lo6nw Год назад

    What is the divinity in this papershow.....nattukaarante. Paisa pirichu committee. Nadathunna dhoorthu......

  • @firunisha6868
    @firunisha6868 Год назад +1

    മലപ്പുറത്തു ഇതു 20kg adikkan 16000 ആണ് വാങ്ങുന്നത് 😮

  • @SP_Album
    @SP_Album Год назад

    Enthenglilum license edukkano

  • @sunilmasmara8143
    @sunilmasmara8143 Год назад

    കൊമ്പെട്ടീഷൻ ഉണ്ടെങ്കിലേ പുതിയ പുതിയ ആശയങ്ങൾ വരൂ. കൃത്യമായ കണക്കുകൂട്ടൽ ഉള്ള ചെറുപ്പകാരൻ.

  • @acquinogeorge1868
    @acquinogeorge1868 Год назад +1

    Broo ee item nyzz okke ahnuu butt
    Porrathinuu varrunnaa aanayudeyumm okke adduthh vachuu addikumboo aana peddikumm. Ennnik kuthiraa ind orru prgrm innu poyyapoo valliyaa budhimutt ayyirnnuu 😐
    Orrikallumm nirulsahapeduthunnath allaaa sound onnuu korrakkan pattiyalll nallathiyykumm 🙌🏻

  • @manjush.k.m21
    @manjush.k.m21 Год назад +1

    all the best🥰

  • @krishnaprasad1389
    @krishnaprasad1389 Год назад

    Idhu palakkad undalo

  • @ajithunni16
    @ajithunni16 Год назад +15

    Popper- kingz❤🔥

  • @rajananoo
    @rajananoo Год назад

    Aanakal idayan oru kaaranam ee sadhanam aanu

  • @lijov.j495
    @lijov.j495 Год назад +1

    Enthayalum polappan sanam

  • @AHDLegend
    @AHDLegend Год назад +1

    Ithrem Paper Rip Trees

  • @shyamlal-zi9nj
    @shyamlal-zi9nj Год назад +6

    വസന്തങ്ങൾ നോട്ടമിട്ടിട്ടുണ്ട് ഇനി എന്നാണാവോ ഇതും പൂട്ടിക്കുന്നെ നോക്കീം കണ്ടുമൊക്കെ ചെയ്യൂ ബ്രോ കേരളമാണ് ആരെങ്കിലും കഞ്ഞികുടിച്ചു പോകുന്നത് ഇവിടെ പലർക്കും കണ്ണിൽ പിടിക്കില്ല....

  • @SunilKumar-ym5rt
    @SunilKumar-ym5rt Год назад

    Enganaaa renting rate....?

  • @user-jq4dk2ft2r
    @user-jq4dk2ft2r Год назад +1

    വീഢകളെ ഇത് വലിയ രോഗം ഉണ്ടാകുന്നത് ആണ് ശാശ്വകേശരോഗം

  • @niyasali4663
    @niyasali4663 Год назад +1

    nilamel und

  • @bijianeesh4443
    @bijianeesh4443 Год назад +33

    റോഡിൽ ഇത് ഇടുന്നത് പോലെ അവരേ കൊണ്ട് വർത്തിയാക്കിക്കണം പരിപാടി കഴിഞ്ഞാൽ അടുത്ത ദിവസം പരിസരം കണ്ടാൽ സങ്കടം തോന്നും

    • @rolexsir906
      @rolexsir906 Год назад +8

      അണ്ണാ പേപ്പർ ആണ്👍 ഈ പറയുന്ന അണ്ണന്റെ വീടിന്റെ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം പോലെ അല്ല

    • @anishdev4164
      @anishdev4164 Год назад +4

      Nice paper അല്ലെ..... ഒരു മഴ വന്നാൽ പിന്നെ പൊടിപോലും കാണില്ല 👍

    • @shyamilic.s6178
      @shyamilic.s6178 Год назад +2

      ചീഞ്ഞു മണമടിക്കുന്ന മാലിന്യങ്ങൾ റോഡുകളീലും പാടത്തും കായലിലും കിടക്കുന്നത് കാണുമ്പോൾ എന്ത് തോന്നുന്നു.

  • @jibi8044
    @jibi8044 Год назад +6

    Co2വിനു പകരം ഒരു കമ്പർസ്സർ വെച്ച് എയർ ഉബയോഗിച്ചൂടെ..?

    • @MUHAMMADFARISSBEE
      @MUHAMMADFARISSBEE Год назад +1

      Smoke effect kittilla bro

    • @polytechnics7612
      @polytechnics7612 Год назад +1

      ​@@MUHAMMADFARISSBEE ഞാനും ആലോചിച്ച കാര്യമാണ്. ഇപ്പൊൾ answr കിട്ടി.

  • @PULIKKODANS
    @PULIKKODANS Год назад +27

    ലക്ഷങ്ങൾ വാങ്ങുന്നുണ്ടെങ്കിൽ ഒന്ന് ക്ലീൻ ആക്കി പോയാൽ നന്നായിരുന്നു 😜

    • @vigneshpg9147
      @vigneshpg9147 Год назад +5

      റോഡിൽ വീഴുന്ന ഇലകൾ ഒക്കെ അപ്പൊ ആര് ക്ലീൻ ചെയ്യും..... ഇത് ഒക്കെ ഒരു പേപ്പർ അല്ലെ ചേട്ടാ

    • @kthithesh
      @kthithesh Год назад

      ​@@vigneshpg9147 ഇല്ല ആരെങ്കിലും മനഃപൂർവം വീഴ്ത്തുന്നതാണോ

  • @UshaUsha-gd8ug
    @UshaUsha-gd8ug Год назад +1

    Ith supper ann

  • @nellara1232
    @nellara1232 Год назад +3

    കൂടെ ഉള്ളവരെ പരിചയപ്പെടുത്തമായിരുന്നു

  • @petssalenvk5662
    @petssalenvk5662 Год назад +1

    Chiramuku boys 💫

  • @jithinunnikrishnan2588
    @jithinunnikrishnan2588 Год назад +7

    Ulla waste engane kurakkumenn vicharichukondirikkunna time il.....waste undaakkan vendi oru machine undaakkiyekkanu....kashtam

    • @HD-cl3wd
      @HD-cl3wd Год назад

      അതെ സത്യം

    • @kashiuntold
      @kashiuntold Год назад +1

      Bro ethu pepara athu mazha peyuumbol pokum 😊

    • @blacklisted3074
      @blacklisted3074 Год назад +1

      Uff Nanamamaram 😂

  • @thengakola4758
    @thengakola4758 Год назад

    Pappanamcode vishwambharan road❤

  • @welkinbird
    @welkinbird Год назад +2

    ith sooperada🎉

  • @ViralWorld20
    @ViralWorld20 Год назад +2

    എൻ്റെ ടൂറിസ്റ്റ് ബസ്സിൽ ഒരെണ്ണം വെക്കണം😂

  • @TOXIC_GAMING2.0
    @TOXIC_GAMING2.0 Год назад +3

    Ippo ithe kandu vannathe ullu 😊😂

  • @junaidahajudheen5287
    @junaidahajudheen5287 Год назад

    Chetto nigal alla tvm il first nigal 24/02/23 il alle Vanna adinu munb Vera teams ond

  • @junaidahajudheen5287
    @junaidahajudheen5287 Год назад

    Nigalk eduvara 13 work alle cheyida

  • @somysebastian7209
    @somysebastian7209 Год назад +11

    ആദ്യം മെഷീൻ പരിചയപ്പെടുത്തുക.
    ശേഷം ഡീറ്റെയ്ൽസ്.
    ഇത് പരിസരം മലിനീകരിക്കുമെന്ന് വ്യക്തമാണ്.

    • @HD-cl3wd
      @HD-cl3wd Год назад

      ഇതൊക്കെ നിരോധിക്കണം

    • @vigneshpg9147
      @vigneshpg9147 Год назад +2

      ഇതിനേക്കാൾ കൂടുതൽ മലിനീകരണം നമ്മുടെ വണ്ടികൾ. പിന്നെ ബ്രഹ്മപുരം പ്ലാന്റ് തീ ഇട്ടതൊക്കെ ആണ്...

    • @HD-cl3wd
      @HD-cl3wd Год назад

      @@vigneshpg9147 വണ്ടികൾ ജീവിക്കാൻ വേണ്ടി ഓടുന്നതല്ലേ... ഇതൊക്കെ അനാവശ്യങ്ങൾ ആണ്

    • @mmmmm-ve9dj
      @mmmmm-ve9dj Год назад

      Ethe papper ahhdo

  • @mokitakz6724
    @mokitakz6724 Год назад +1

    Evide parasala ond 😎 . We are 1st

  • @clefcreations305
    @clefcreations305 Год назад

    Ethoke epol Kerala thile alukal ariyunne ulloo??😮😮.

  • @mrpoketrocket4527
    @mrpoketrocket4527 Год назад

    Oxeigeon il allaaa

  • @wildandvibe
    @wildandvibe Год назад +6

    Ithu paper anel ok.. Plastic anell.. Polution. So banned chynm

  • @nanofuture1030
    @nanofuture1030 Год назад +1

    Sivacandy

  • @vkp1240
    @vkp1240 Год назад

    Carbon emissions big problem

  • @adulhameedhmadhani3829
    @adulhameedhmadhani3829 Год назад

    ഭീകരൻ എങ്ങിനെ സൂപ്പറാക്കുക

  • @SarathS-bw9il
    @SarathS-bw9il Год назад

    👍

  • @sijusijuvkm4473
    @sijusijuvkm4473 Год назад +3

    ഇതൊക്കെ എന്ത്,, ചുമ്മാ വൃത്തികേട് ആകുവാൻ ആയി ഓരോ കോപ്രായങ്ങൾ,,, അല്ലെങ്കിൽ ഇതിനു ഓർഡർ കൊടുക്കുന്നവർ ആ പരിസരത്ത് വീഴുന്ന മുഴുവൻ ചവറുകളും ക്‌ളീൻ ചെയ്യണം, അല്ലെങ്കിൽ ഇത് ചെയ്യുന്നവർ അവിടം വൃത്തി ആക്കണം,,,,, അല്ലാതെ അപ്പോഴത്തെ ആ ഒരു ആഘോഷം കാണിക്കുന്ന ഒരു രണ്ടു മിനിറ്റ് നേരം കഴിയുമ്പോൾ അവർ അങ്ങ് പോകും ആ പരിസരം മുഴുവൻ ഇത് കിടന്നു പറന്നു നടക്കും,,, ഫുൾ വേസ്റ്റ് നിറയും,,,,,,, നമ്മൾ ഇന്ത്യക്കാർ എന്നാണ് ഇനി പൊതു ഇടം വൃത്തി ആയി സൂക്ഷിക്കാൻ തുടങ്ങുന്നത്,,,,,,,,,

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ Год назад

    Ini ithum ban akkuvo entho

  • @PanchayatKadha
    @PanchayatKadha Год назад

    super