ചോറിനു കൂട്ടാൻ ഒരു കിടിലൻ ചാറുകറി // മുരിങ്ങക്കാ തീയൽ // DRUMSTICKS THEEYAL // MURINGAKKA THEEYAL

Поделиться
HTML-код
  • Опубликовано: 17 сен 2024
  • This video shows how to make Muringakka Theeyal.
    Ingredients for Muringakka Theeyal.
    Drumsticks. 3
    Shallots. 15 + 4
    Green chilli. 2
    Coconut. 1 1/2 cup
    Turmeric powder. 1/4 tsp
    Coriander powder. 1 1/2 tsp
    Kashmiri chilli powder. 1 tsp
    Red chilli powder. 1/2 tsp
    Mustard. 1/2 tsp
    Red chilli. 4
    Tamarind. 1 small ball
    Fenugreek. 2 pinch
    Salt, coconut oil, curry leaves, water as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

Комментарии • 139

  • @anithaprasad9074
    @anithaprasad9074 4 года назад +8

    മുരിങ്ങക്കായ തീയ്യൽ നാളെ ഞാൻ ഉണ്ടാക്കും മുരിങ്ങക്കായ ഇരിപ്പുണ്ട്😘😘😘😘

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    ulli muringakka theeyal famous aanu. nalla naadan koottan. ente Amma undakkumayirunnu. ammiyil aanu arachirunnath.njan undakiyal athrakku taste onnum kittarilla. veettil kalchatty aanu use chaidirunnath. chechi ethu undakiyath kandappol amma undakkiyirunnath pole thonni. evide muringakka orupaad undayi kidappund. so eppol venamengilum undakkam. chechi u de receipes ellam thanne super aanu tto. thanks Sophy chechi.

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you so much ❤️💕 Love you ❤️
      God bless you 🙏🙏🙏

  • @anithaprasad9074
    @anithaprasad9074 4 года назад +1

    സോഫി ചേച്ചി ചക്കക്കുരു ഷെയ്ക്ക ഞാൻ ഉണ്ടാക്കി Super എന്റെ മക്കൾക്ക് നല്ല ഇഷ്ട്ടമായി ചക്കക്കുരു ആണെന്നെ തോന്നുകയില്ല. Thank you ചേച്ചി'

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️😊
      അതുപോലെ പോഷക സമൃദ്ധവുമാണ്.

  • @anithaprasad9074
    @anithaprasad9074 4 года назад +1

    മുരിങ്ങക്ക തീയൽ ഞാൻ ഉണ്ടാക്കി ചേച്ചി Super എനിക്ക് നല്ല ഇഷ്ട്ടമായി എന്റെ മക്കൾക്കും നല്ല ഇഷ്ട്ടമായി👌👌👌👌

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much ❤️❤️❤️

  • @rajeshprasannan7939
    @rajeshprasannan7939 4 года назад +6

    ഭംഗിയായി ചെയ്തിട്ടുണ്ട് 👌ഇഷ്ടമായി അമ്മേ

  • @remyaaneesh3236
    @remyaaneesh3236 4 года назад +1

    ഒരുപാട് ഇഷ്ട്ടമുള്ള തീയൽ ആണ് ..ഇതിന്റെ കറക്റ്റ് ചേരുവകൾ ഇത്രയും സിംപിൾ ആയി എന്റെ 'അമ്മ പോലും പറഞ്ഞു തന്നിട്ടില്ല ...താങ്ക്സ് ആന്റി ..

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear ❤️❤️ God bless you

  • @syriacjoseph2869
    @syriacjoseph2869 3 года назад +1

    വളരെ തന്നായി ചേച്ചി മുരിങ്ങ കായ്കറി വച്ചതും ആചിയുണ്ടെന്ന് കണ്ടപ്പോൾ തന്നെ മനസിലായി ഇഷ്ടമായി

  • @athiramohan.p
    @athiramohan.p Год назад +2

    Hi mam ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു.❤❤thank you ❤

  • @sreedevimenon5996
    @sreedevimenon5996 4 года назад +1

    Hai Mam, Paranjathu Valare Sheriyanu,Divasavum Vyathyasthamaya curry kazhikkananu Ellavarkkum Thalpparyam,Valareyere Nandi.

  • @dreamerdreamer7538
    @dreamerdreamer7538 4 года назад

    ഞങൾ ഈ നോമ്പിന് ഉണ്ടാക്കി..അടിപൊളി👍👍👍എല്ലാർക്കും ഇഷ്ടമായി..നല്ല ടേസ്റ്റ്

  • @sheelaradhakrishnan437
    @sheelaradhakrishnan437 4 года назад +1

    Valare ishtamulla oru kariyanu thiyal. Athum muringakka akumbol superb chechi.

  • @binoyc.pbinoy7393
    @binoyc.pbinoy7393 4 года назад +1

    ചേച്ചി തീയ്യലുണ്ടാക്കിയ ചട്ടി കാണാൻ നല്ല ഭംഗിയുണ്ട് മുരിങ്ങക്കാ ഇവിടെയുണ്ട് ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം

  • @vinsolantony8904
    @vinsolantony8904 4 года назад +3

    ഞാൻ ഇന്ന് ഈ കറി ട്രയ് ചെയ്ത് നോക്കി നല്ല ടേസ്റ്റ് ഉണ്ട് അമ്മയുടെ എല്ലാ റെസിപ്പിയും ഞാൻ കാണാറുണ്ട് ട്രയ് ചെയ്യാറുണ്ട് ചാനൽ സസ്ക്രബ് ചെയ്തിട്ടുണ്ട് പക്ഷേ കമൻ്റ് ഉണ്ടാറില്ലാന്ന് മാത്രം അമ്മയെ എനിക്ക് നല്ല ഇഷ്ടമാണ് പ്രത്യേകിച്ച് സംസാരം കൂടുതൽ ഇഷ്ടമാണ്
    അമ്മയുടെ വീട് തൃശൂർ ആണോ

    • @cookwithsophy
      @cookwithsophy  4 года назад +1

      വളരെ നന്ദി.
      എന്റെ വീട് കോട്ടയം

  • @vijeeshalibin9114
    @vijeeshalibin9114 3 года назад +1

    Super aunty...ente amma undakunna athe recipe..thnks Alott

  • @aleyammaabraham8021
    @aleyammaabraham8021 Год назад +1

    I made the Theeyal very tasty and Super Thank you for the the recipe.

    • @cookwithsophy
      @cookwithsophy  Год назад +1

      Welcome dear ❤️ God bless you 🙏

  • @beenatp7751
    @beenatp7751 4 года назад +1

    കാണുമ്പോൾ നല്ല കറി കെട്ടോ ഉണ്ടാക്കി നോക്കട്ടെ ചേച്ചി

  • @sarahgraceshibu6970
    @sarahgraceshibu6970 2 года назад +1

    I tried today Aunty!! It was a mouth watering one.!!!

  • @sreejarn6496
    @sreejarn6496 4 года назад +1

    Ammaiyudae recepie adipoli ...👌👌👌 I love u amma

  • @sibik1753
    @sibik1753 4 года назад +2

    Orupadu eshttamulla theeyal😋😋😋

  • @ancyantony114
    @ancyantony114 3 года назад +1

    Njan inu try cheythu..super ayirunu 👌💖

  • @sreemolsajeesh123sreemolsa8
    @sreemolsajeesh123sreemolsa8 3 года назад +1

    Ethu noki njanum ennu vechu noki supper Anu👍

  • @ushapillai5962
    @ushapillai5962 Год назад +1

    Going to try i know it's super

  • @mohanankk2838
    @mohanankk2838 4 года назад +2

    Thanks Soffy mam.Geetha

  • @muneervga3336
    @muneervga3336 4 года назад +1

    Nhangalum undakittoo adipoli thanks chechi

  • @ambikadevit.g.2354
    @ambikadevit.g.2354 3 года назад +1

    മുരിങ്ങക്കതീയൽ ഉണ്ടാക്കി.
    ആദൃമായിട്ടാണ് ഉണ്ടാക്കുന്നത്.
    ഹായ് നല്ല ടെയിസ്റ്റ് . ഫ്രിഡ്ജിൽ
    സൂക്ഷിക്കണോ ?

    • @cookwithsophy
      @cookwithsophy  3 года назад

      കൂടുതൽ ഉണ്ടെങ്കിൽfridgil സൂക്ഷിക്കാം. ആവശ്യമുള്ള ത്ര എടുത്തു ചൂടാക്കിയാൽ മതി

    • @ambikadevit.g.2354
      @ambikadevit.g.2354 3 года назад +1

      @@cookwithsophy Thank u chechi

  • @abhiramics7030
    @abhiramics7030 4 года назад +1

    Njangal undakki aunty super

  • @jithujithu5172
    @jithujithu5172 4 года назад +1

    Chachi nan undakki super anu thanks for this recipe😍😍🥰😘😘😘

  • @soosammajosephk7622
    @soosammajosephk7622 5 месяцев назад +1

    Good I do try

  • @sophiasimon3305
    @sophiasimon3305 4 года назад +1

    എല്ലാ videosum ഞാൻ കാണാറുണ്ട് ആന്റി പറ്റുന്നതൊക്കെ ഉണ്ടാക്കാറുമുണ്ട്

  • @gopikagia9449
    @gopikagia9449 Год назад +1

    Njan undakkiiii ammachiii tastyyyy😋😋😋😋😋😋😋 keep going

  • @manikantanmidhilapuri581
    @manikantanmidhilapuri581 Год назад +2

    Super aunty tnkuu uu 🥰🥰🥰

  • @aswathybinesh8277
    @aswathybinesh8277 3 года назад +3

    Njan undakkan povane, njan ithiri thakkali koodi idume

  • @bindhuliju3937
    @bindhuliju3937 3 года назад +1

    Aunty, you look like my mom..Shes no more.Love you

  • @aswathyachu2703
    @aswathyachu2703 3 года назад +3

    Very tasty 😋 thanks for the recipe

  • @saradhanair9815
    @saradhanair9815 4 года назад +1

    Soffy. Anty Muringakaycurry. Theeyal. Supper👌

  • @oppolenath1092
    @oppolenath1092 4 года назад +1

    Nannayittundu

  • @jenijose4603
    @jenijose4603 Год назад +1

    Thanks for the super recipe 👌

  • @gigisaji5141
    @gigisaji5141 2 года назад +1

    Super കറി ഞാൻ ഉണ്ടാക്കി.

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 4 года назад +2

    സൂപ്പർ ചേച്ചി

  • @BijiBinoy-kp6tk
    @BijiBinoy-kp6tk 7 месяцев назад +1

    Poli aunty

  • @muralidharanmenon9768
    @muralidharanmenon9768 Год назад +1

    Excellent Kalaki madam

  • @salimmasebastian541
    @salimmasebastian541 Год назад +1

    Nice curry thanks

  • @binod.mbinod.m7557
    @binod.mbinod.m7557 3 года назад +2

    Super

  • @alimon6159
    @alimon6159 4 года назад +1

    താങ്ക്സ് ചേച്ചീ

  • @jithujithu5172
    @jithujithu5172 4 года назад +1

    Thanks chachi uthri ishttamanu chachiya

  • @jissjames6850
    @jissjames6850 2 года назад +1

    Perum jeerakam cherkkanda

  • @sanojsanojsanoj3114
    @sanojsanojsanoj3114 10 месяцев назад +1

    👌👌😋

  • @tijikoshy9298
    @tijikoshy9298 3 года назад +2

    aunty .. very delicious ... waiting for next recipe..👏🏻👏🏻😋

    • @cookwithsophy
      @cookwithsophy  3 года назад

      Thank you..
      Keep watching my RUclips channel

  • @pramodwayanad9224
    @pramodwayanad9224 4 года назад +1

    Savala cherthal kuzhappam undo

    • @cookwithsophy
      @cookwithsophy  4 года назад

      Cheriya ulliyanu nallathu. Savala cherkkam..

  • @khevlog7629
    @khevlog7629 3 года назад +2

    Tasty

  • @bindujoseph8072
    @bindujoseph8072 2 года назад +1

    👍

  • @jimcyvarghese2469
    @jimcyvarghese2469 3 года назад +1

    Aunti superrrrrrr

  • @nimig306
    @nimig306 3 года назад

    Njan undakki super👌

  • @sunilambika322
    @sunilambika322 6 месяцев назад +1

    👌👌👌👌💎💎💎

  • @mohanankk2838
    @mohanankk2838 4 года назад +2

    Kidilan..🙏🙏Najn idakkokk uddakkarud,pulikku pakaram tomato anu idunnathennu matram....😃😃😃Geetha

    • @cookwithsophy
      @cookwithsophy  4 года назад +1

      Ini ithupole undakki nokku....
      Have a great weekend 😊❤️❤️

  • @ridhuvanridhu410
    @ridhuvanridhu410 2 года назад +1

    👍🏻

  • @rosammajoseph2000
    @rosammajoseph2000 3 года назад +1

    👌

  • @suharaummer7094
    @suharaummer7094 3 года назад +1

    Supper👍👍👍👍

  • @SL-mx9rg
    @SL-mx9rg 4 года назад +1

    താങ്ക്സ് ആന്റീ

  • @bineeshss961
    @bineeshss961 2 года назад +1

    Ok ponnammachiii

  • @lalithaeapen1603
    @lalithaeapen1603 4 года назад +1

    Green chillies idaan marannupoyo🤔

  • @Movies.shorts.......M
    @Movies.shorts.......M Год назад +2

    Poli

  • @sajigeorge3494
    @sajigeorge3494 Год назад

    Supper theeal

  • @leelammapaul2553
    @leelammapaul2553 4 года назад +1

    Replyfromcookwithsophy.

  • @TheVibhuti92
    @TheVibhuti92 3 года назад

    Iam sorry to say she is handling things noisily. Theeyal good

  • @delnadelna4386
    @delnadelna4386 Год назад

    മുരിങ്ങക്കായ് വാങ്ങിവെച്ചിട്ട് കറിവെയ്ക്കാൻ നോക്കിയിരുന്നു ഞാൻ

  • @BijiBinoy-kp6tk
    @BijiBinoy-kp6tk 7 месяцев назад

    P

  • @jijivarghese7156
    @jijivarghese7156 Год назад +1

    Super

  • @sinidavid6071
    @sinidavid6071 3 года назад +1

    Super