ജഗുവിന് ഒരു ചെറിയ ചികിത്സ/Ayurvedha treatment/SBM Ayur Thrissur /Family vlog /AJU'S WORLD

Поделиться
HTML-код
  • Опубликовано: 18 окт 2024
  • SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    വിളിക്കേണ്ട സമയം :9.30 am to 5.30 pm
    website Link :www.sbmayur.com
    എന്റെ email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #familyvlog
    #treatment
    #Ayurvedha
    #sbmayurthrissur
    #dayinmylife
    #keralatraditionallife
    #aju'sworld
    #thrissur
    #thrissurkkaran
    #uzhichil
    #healthylife
    #healthylifestyle
    #health
    #Ayurvedhatreatment
    #vaidhyam

Комментарии • 574

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Год назад +34

    SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    വിളിക്കേണ്ട സമയം :9.30 am to 5.30 pm
    website Link :www.sbmayur.com

    • @vaijayanthy581
      @vaijayanthy581 Год назад +12

      സരിത അസുഖം പറയാൻ മടിയാ എല്ലാർക്കും, എന്നാൽ, എല്ലാർക്കും ഉപകാരമാവട്ടെ എന്നുകരുതി ഇത്രയും. വിശദമായി പറഞ്ഞു തന്ന സരിതയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏 ഹോസ്പിറ്റലിൽ doctor, നല്ലതു പോലെ പറഞ്ഞു മനസിലാക്കി തന്നു മാഡത്തിനും ഒരു
      താങ്ക്സ് 👌👌👍👍❤️❤️
      Asi

    • @smithaanil3464
      @smithaanil3464 Год назад +3

      Sreedevi doctor

    • @Kpopeditxx844
      @Kpopeditxx844 Год назад +3

      Thanku dear ente molkkum Same prblm anu

    • @devayaniarumugham7383
      @devayaniarumugham7383 Год назад

      ​@@Kpopeditxx844😊

    • @balamanigk9491
      @balamanigk9491 Год назад

      😅

  • @sukeshb1194
    @sukeshb1194 Год назад +36

    ഇങ്ങനെ ഒരു നല്ല വീഡിയോ ഇട്ടതിനു അജുവിനും, സരിതക്കും ഒരു ബിഗ്‌ താങ്ക്സ്.
    സൂപ്പർ ആയിട്ടുണ്ട്
    ഉപകാരമുള്ള വീഡിയോ.

  • @Ashokworld9592
    @Ashokworld9592 Год назад +56

    ജഗ്ഗുമോന്റെ... ചിരി കാണാൻ എന്താ.... ഭംഗി.... ഉണ്ണികുട്ടാ ദൈവം എന്നും കൂടെയുണ്ടാകും... 🙏👍👍👍👍👍🙏

  • @Ashokworld9592
    @Ashokworld9592 Год назад +25

    ജനങ്ങൾക്കും.. പ്രക്ഷകർക്കും.... ആയുർവേദത്തെ കുറിച്ച് പ്രചോദനകരമായ അറിവുകൾ സമ്മാനിച്ച...... ഡോക്ടറിനും.. സരിതചേച്ചിയ്ക്കും പറഞ്ഞാൽ തീരത്തത്ര നന്ദിയുണ്ട്.... 🙏💚💚💚💚💚💚💚👍👍👍👍👍👍👍💚👍🙏

  • @shobhanashobha5611
    @shobhanashobha5611 Год назад +15

    ജഗ്ഗു കുട്ടന് അമ്മയുടെ സ്നേഹം നിറഞ്ഞ ഉമ്മ കൊണ്ട് തന്നെ അസുഖം മാറും, എന്റെ പേരക്കുട്ടി ഇത് പോലെ ബുദ്ധിമുട്ടുന്നുണ്ട്,

  • @Ashokworld9592
    @Ashokworld9592 Год назад +17

    ആയുർവേദ മെഡിസിനെ... പൂർണ്ണമായും വിശ്വസിക്കാം.. അസുഖങ്ങളെ വേരോടെ പിഴുതുമറ്റുമെന്നാണ്......!!👍👍👍👍👍💚💚💚❤‍💙💙💙💜👍

  • @vimalajohny9939
    @vimalajohny9939 Год назад +5

    Dr ശ്രീദേവിയെ ഒന്ന് കാണാൻ ഞാൻ നാട്ടിലെത്താൻ കാത്തിരിക്കായിരുന്നു.ഡോക്ടറെകുറിച്ചും ഈ സ്ഥാപനത്തെ കുറിച്ചും കഴിഞ്ഞ വർഷം മുതൽ കേട്ടിരുന്നു . ഈ വ്ലോഗ് ചിലർക്കെങ്കിലും ഉപകാരപ്പെടും. തീർച്ച

  • @rejithaarun4985
    @rejithaarun4985 10 месяцев назад

    Thank you ഇതുപോലെ ഉള്ള നല്ല ഡോക്ടർസ് നെ പരിചയപെടിത്തിയതിനു 🙏🙏

  • @minithomas137
    @minithomas137 Год назад +13

    My husband is a doctor. He is a bit doubtful about Ayurveda as a lot of it is fake. This place looks like a genuine place and I feel like I should visit this place for my nephew. He has the same problem as Jagu. Thanks a lot for this video. A life saver for many. 🙏🏼🙏🏼🙏🏼

  • @Ashokworld9592
    @Ashokworld9592 Год назад +12

    എത്ര... സ്നേഹമുള്ള ഡോക്ടർ. 👍എല്ലാം വ്യക്തമായി പറയുന്നുണ്ട്....!👍👍👍👍👍💚💚💚💚💛💛💛💞👍

  • @vijaytp7320
    @vijaytp7320 Год назад +5

    ജഗ്ഗു മോന്റെ ചിരി എന്ത് രസം പിന്നെ Dr അടിപൊളി എന്തുരസമായി സംസാരിച്ചു എല്ലാം നന്നായി പറഞ്ഞു തന്നു 🙏

  • @indulekha7059
    @indulekha7059 Год назад +3

    നല്ല ക്ഷമയുള്ള അമ്മയാണ് ജഗ്ഗു വിന്റെ ❤️❤️🙏🏻

  • @Ashokworld9592
    @Ashokworld9592 Год назад +13

    ഹായ്....... സ്നേഹം നിറഞ്ഞ എന്റെ പ്രിയപ്പെട്ട... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും... സ്നേഹം നിറഞ്ഞ.... നമസ്കാരം,..... 🙏💕💕💕🙏💞💞💞🙏

  • @Ashokworld9592
    @Ashokworld9592 Год назад +4

    ഒത്തിരി അസുഖങ്ങളുടെ മെഡിസിനും അവയെ കുറിച്ചുള്ള വിശദീകരണവും....ബഹുമാനപെട്ട ഡോക്ടറും.. സരിതചേച്ചിയും പ്രക്ഷകർക്ക് പറഞ്ഞു മനസ്സിലാക്കിതരുന്നുണ്ട്.....രണ്ടുപേർക്കും ഒരുപാട് നന്ദിയുണ്ട്...!👍👍👍👍👍👍👍👍💚💚💚💛💛💛💛❤👍

  • @josevincent6319
    @josevincent6319 Год назад +8

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി. വളരെ ഏറെ പേർക്ക് ഉപകാരപ്പെടുന്ന ഒന്നാണ്.❤അഭിനന്ദനങ്ങൾ എല്ലാവർക്കും. 💛

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Thank you very much 😍😍😍എല്ലാവർക്കും ഉപകാരപ്പെടട്ടെ ❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +5

    Aju& Saritha ഞങൾ പ്രേക്ഷകരിലേക്ക് നല്ലൊരു Information thanathinu Thanks. Jagu Monu വേഗം sughamavatte🌹

  • @valsalasurendran328
    @valsalasurendran328 7 месяцев назад

    Very good video good information thankyou so much Saritha & family

  • @nishavijayan94
    @nishavijayan94 Год назад +17

    Jagu മോന് വേഗം സുഖം ആകട്ടെ God bless Jagu ❤❤❤❤❤

  • @smitha4287
    @smitha4287 Год назад +2

    ഈ video കണ്ടിട്ട് ഇന്ന് എന്റെ hus,ഉം മോനും അവിടെ പോയിരുന്നു .. Hus ന് സൈനസൈറ്റിസ് ആണ് മോന് എന്നും cold ആണ്...1month medicine വാങ്ങി.. മാറണെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻video ക്ക് നന്ദി..

  • @appuachuvlogs3133
    @appuachuvlogs3133 Год назад +1

    മോന്റെ ചിരി സൂപ്പർ ആണട്ടോ വേഗം അസുഗം മാറും ചക്കരേ 🥰🥰 സരിത ഫാറ്റി ലിവർ ന് ഉള്ള മരുന്ന് ഉണ്ടോ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +3

    ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ മരുന്നുകൾ കൊറിയർ സർവീസ് ഉണ്ടോ

  • @ratheeshthenhipalam
    @ratheeshthenhipalam Год назад

    വളരെ ഉപകാരമായി.

  • @Mini-by7du
    @Mini-by7du Год назад +11

    നിങ്ങൾ ഉയർന്നു വന്നത് പോലെ ഇനി ഡോക്ടറും ലോകം മുഴുവൻ അറിയപ്പെടട്ടെ. Next month ഞങ്ങളും പോകും അങ്ങോട്ട്

    • @888------
      @888------ Год назад

      Adenoid ഏതാ മൂക്കിലെ ദശ എന്താണ് എന്ന് അറിഞ്ഞു കൂടാത്ത വിഡ്ഢി !! Adenoid image എന്ന് ഗൂഗിൾ search ചെയ്താൽ ഡോക്റ്റർ ഉടെ നിലവാരം മനസ്സിലാകും😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ❤️❤️❤️❤️🙏🙏

  • @Kadaleevanapriyam
    @Kadaleevanapriyam 5 месяцев назад

    Sarita sree...karengil Hanuman Templeil onnu poi prarthikku Nalla mattam undagum Malappuram PERINTHALMANNA near THOOTHA 🌹🙏🌹

  • @dinesmadhavan5200
    @dinesmadhavan5200 4 месяца назад

    Enikku ear balance issue undu. Medicine kazhichu maduthu. Enikku onnu pokanam. Avide ethu doctor ne anu kanendathu.. Onnu paranju tharu... Pls..

  • @vkmadathil_CryptoWorldZ
    @vkmadathil_CryptoWorldZ Год назад +2

    holistic approach and really authentic medicine , 100% u can trust and really divinely and professionally blessed Dr. Sridevi's presence, Thankyou

  • @lalanabakumar736
    @lalanabakumar736 Год назад +1

    വളരെ ഫലപ്രദമായ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ ഡോക്ടറുടെ കൈപ്പുണ്യം. മരുന്നിനേക്കാൾ ഡോക്ടറുടെ നിറഞ്ഞ സ്നേഹത്തോടെ ഉള്ള വാക്കുകൾ ഓരോ രോഗിയുടെയും ആത്മധൈര്യം വർദ്ധിപ്പിക്കും. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആത്മധൈര്യം വർദ്ധിക്കുന്നതോടൊപ്പം ഫലപ്രദമായ മരുന്നുകളും.
    മരുന്നുകളിൽ താരൻ പോകാൻ dantreena വളരെ ഫലപ്രദമാണ്.thiruthali ഇപ്പോഴും ഉപയോഗിക്കുന്നു.

  • @vineethak3298
    @vineethak3298 Год назад +4

    ജഗു കുട്ടാ 🥰🥰നല്ല ചിരി കണ്ണ് തട്ടാതിരിക്കട്ടെ 🥰വേഗം അസുഖം മാറട്ടെ മോന് ആ മരുന്നിന്റെ പേരെന്താ

  • @radhikad3058
    @radhikad3058 Год назад +1

    എന്റെ പേര് രാധിക എനിക്കു dr ശ്രീദേവിയെ എനിക്ക് 10 വർഷത്തോളം ആയിട്ട് അറിയാം എനിക്കു കാലിനും മുട്ടിനും വേദന ആയിട്ട് ഒട്ടും നടക്കാൻ വയ്യാതെ വന്നു ഞാൻ dr ശ്രീദേവിയെ കണ്ടു 15ദിവസം ഉഴിച്ചിൽ ധാര sonabath kizikuthal ഇവ എല്ലാം ചെയ്തു 3മാസം medicine കഴിച്ചു ഇപ്പോൾ എനിക്കു കുഴപ്പം ഒന്നും ഇല്ല dr നല്ല ഒരു മനസിന്റെ ഉടമ ആണ് drku എന്റെ പ്രണാമം 🙏🏽🙏🏽🙏🏽

  • @midhilajrafeek8340
    @midhilajrafeek8340 Год назад +1

    Koode koode undavunna allergy problemsinu maattan valla chikilsayumundo?

  • @jishaabhilash6827
    @jishaabhilash6827 Год назад +3

    Othiri upkarapradamaya video nattil vannittu enthayalum pokanam Thankyou 🙏🙏

  • @anandthrissur6116
    @anandthrissur6116 Год назад +6

    Janagalku upakarapedunna nalla episode
    Well-done
    👍😃😎

  • @Lifeofalady92
    @Lifeofalady92 Год назад +4

    Hi chechi ente kunjinum adenoid problem undu ,jaguvinu use cheythittu enthayennu parayane waiting for that video.

  • @asokkumar9031
    @asokkumar9031 Год назад +12

    ജെഗ്ഗു മോന്റെ അസുഖങ്ങൾ ഒക്കെ സുഖമാവട്ടെ. Prarthikkunnu🙏

  • @roshinicantony1821
    @roshinicantony1821 Год назад +7

    Thank you Aju, Sarita very informative video.Jagu get well soon ❤.

  • @JayaV-y6y
    @JayaV-y6y Год назад +1

    അജു സരിതാ വളരെ നന്ദി...
    നിങ്ങളുടെ വീഡിയോ കണ്ട ഉടനെ ഞാൻ sbm പോയി vertinol വാങ്ങിച്ചു. 2 ഡേയ്‌സ് യൂസ് ചെയ്തു. ഇന്നത്തേക്ക് 100% മാറി മാജിക്‌ പോലെ. ഞാൻ 15 കൊല്ലം ആയി ഇത് അനുഭവിച്ചു കൊണ്ടിരിക്കയിരുന്നു. English മരുന്ന് കഴിച്ചിട്ടും ഇപ്പോൾ ഗുണം കിട്ടാറില്ല. ഇത്രേം നാള് തൃശൂർ ജീവിച്ചിട്ടും ഇത്രെയും കാലം sbm കുറിച് അറിഞ്ഞില്ല. Thankyou. എന്നെപോലെ കുറെ രോഗികൾക്കു ആശ്വാസം കിട്ടട്ടെ🙏🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ❤️❤️❤️❤️വളരെ സന്തോഷം കേൾക്കുമ്പോൾ ❤️❤️❤️

    • @shimnak1524
      @shimnak1524 9 месяцев назад

      Ningal on-line l vangicgathano. Enikum und vertigo orupad kashtapednu. Plz reply the details

  • @anuodatt
    @anuodatt Год назад +2

    ഞാൻ ഇപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്നതാ തിരുതാളിയും ഇന്ദ്രനീലിയും സൂപ്പർ റിസൽട്ട്

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +3

    Jhan ente molk share cheythu....avalde mon edakide cold nte problem ind...(ente grandson)...avarku thalparyam undenkil kaanikkalo .... Thanks Sarita and Aju ....Jaggu nu asugam vegam maaratte

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 3 месяца назад

    Vryyy good video thanku saritha ,aju & doctor ❤❤❤❤❤❤

  • @christeenamd7607
    @christeenamd7607 Год назад +1

    Kuttikalile edakkidakku varunna jaladidhathinum,kafakettunum marunnundo Dr.

  • @unnivava961
    @unnivava961 10 месяцев назад +1

    🙏🏻🙏🏻ഞാൻ ഇപ്പോഴാണ് ഇതേ കുറിച്ച് കണ്ടത്.. അറിയാൻ കഴിഞ്ഞത് .. ന്റെ കുഞ്ഞുമോനും ഇതേ പ്രശ്നം തന്നെയാണ് . ഓപ്പറേഷൻ പറഞ്ഞിരിക്യായാണ് . ഇവിടെ എത്രയാ ഫീസ്.. മരുന്നുകൾക്കു എങ്ങിനെയാ വിലയൊക്കെ... 🙏🏻🙏🏻 ഒന്ന് പറഞ്ഞുതരുമോ .. മോൾടെ ഫോൺ നമ്പർ അറിയാത്തോണ്ടാ.. 🙏🏻🙏🏻❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
      വിളിക്കേണ്ട സമയം :9.30 am to 5.30 pm
      website Link :www.sbmayur.com

  • @sushamanair3461
    @sushamanair3461 Год назад +2

    Very useful informations...... നല്ല നല്ല അറിവുകൾ... diabetic, pressure, കൊളസ്ട്രോൾ treatment ഉണ്ടോ, saritha?... pls reply.... thank ഉ so much...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഉണ്ട്. എല്ലാ തരം life style രോഗങ്ങൾക്കും ട്രീറ്റ്മെന്റ് ഉണ്ട്

  • @anniemani9800
    @anniemani9800 Год назад +14

    ജഗ്ഗുകുട്ടാ എപ്പോഴും വെയിറ്റ് നോക്കുന്ന ശീലം നന്നാല്ലാട്ടോ ..കുഞ്ഞികൊച്ചല്ലേ കുറച്ചൂടെ കഴിയുമ്പോൾ തടിയൊക്കെ കൂടിക്കൊള്ളും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് വലിയ കാര്യം ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ദിവസത്തിൽ ഒരു അമ്പത് പ്രാവശ്യം അവൻ weight നോക്കും 🤭☹️🤦‍♀️

  • @premkumaar1978
    @premkumaar1978 Год назад +1

    Video epozhanu kandathu. Sooryamritham smn asoospermina kazhichitaanu njngalku makal undaayathu. Ee video Kandapol santhoshamaayi 🙏

  • @Ashokworld9592
    @Ashokworld9592 Год назад +3

    അജുചേട്ടൻ.. സരിതചേച്ചി... ഒത്തിരി ഇഷ്ട്ടമായിട്ടുണ്ട്... ഈ വീഡിയോ... സൂപ്പർ...!👍👍👍👍👍💚💚💚💚💛💛💜💜💜👍

  • @SanojTArjunan
    @SanojTArjunan Год назад +1

    സ്വന്തം പ്രയത്നത്തിലൂടെയും റിസർച്ചിലൂടെയും നിർമ്മിക്കപ്പെട്ട പ്രൊഡക്ടിനെ ഇത്ര ആത്മവിശ്വാസത്തോടെ നമ്മൾക്ക് പരിചയപ്പെടുത്തണമെങ്കിൽ ആ പ്രൊഡക്ടുകളെ നമ്മൾക്ക് വിശ്വസിക്കാം,,, ഡോക്ടറുടെ പരിചയപ്പെടുത്തൽ കണ്ടപ്പോൾ പലതും വാങ്ങണം എന്ന് തോന്നിപ്പോയി ,, അതിലുപരി നമ്മളുടെ കാലാവസ്ഥ ജീവിതശൈലി അസുഖങ്ങൾക്ക് പരിപൂർണ്ണ സുഖം നൽകുന്ന മരുന്നുകൾ എന്ന് കേട്ടപ്പോൾ തീർച്ചയായും സന്തോഷം,,, ആയുർവേദത്തിൽ ഇത്രയും വലിയൊരു പുലി ഡോക്ടർ തൃശ്ശൂരിൽ ഉണ്ടായിട്ടും നമ്മൾ അറിഞ്ഞില്ലല്ലോ,,, ഈ വീഡിയോ ഒത്തിരിപേർക്ക് ഉപകാരപ്പെടും തീർച്ചയായിട്ടും നല്ലൊരു തീരുമാനം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഡോക്ടറെ അന്ന് കണ്ടു എങ്കിലും പിന്നീട് മറന്നു പോയി. ഇപ്പോഴാണ് വീണ്ടും കാണാനും ആളെ ശെരിക്കും മനസ്സിലാക്കാനും സാധിച്ചത്..എല്ലാം ഒരു നിമിത്തം.. ❤❤❤❤

  • @komalavallyv6760
    @komalavallyv6760 Год назад

    Thanks Sarita ഒരുപാട് നന്ദി

  • @vijayakumarmenon8637
    @vijayakumarmenon8637 Год назад +1

    Trichur kokkala to Dr's hospital, how to travel. Please let me know route map Please 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
      വിളിക്കേണ്ട സമയം :9.30 am to 5.30 pm
      website Link :www.sbmayur.com

  • @subranmanyan7517
    @subranmanyan7517 Год назад +1

    സൂപ്പർ സരിത ചേച്ചി നല്ല അവതരണം🙏🙏🙏🙏👌👌👌💪💪👍👍❤️❤️❤️❤️❤️❤️

  • @radhikaunni7476
    @radhikaunni7476 Год назад +1

    ഞങ്ങൾ പോയി..മരുന്നുകൾ വില കൂടുതൽ ആണ്..ഞങൾ വീട്ടിൽ വന്നു അ മരുന്ന് online നോക്കിയപ്പോൾ 100-200 രൂപ വരെ കുറവിൽ ഓൺലൈനിൽ കിട്ടാൻ ഉണ്ട്.

  • @ramyasubeesh5471
    @ramyasubeesh5471 Год назад +4

    എല്ലാ o പറഞ്ഞു തന്നതിന് ഒരു പാട് നന്ദി🙏🌹🌹🌹

  • @ebinkb5173
    @ebinkb5173 Год назад +5

    പുതിയ അറിവിന് ഒരുപാട് നന്ദി 🙏

  • @marym2777
    @marym2777 Год назад

    Treatment cheythittu eppol engane undu???
    Video cheyyane...

  • @lathagovind8243
    @lathagovind8243 Год назад +2

    ഞാൻ അജുവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്സ് അജു, സരിത

  • @jessyjosephalappat3289
    @jessyjosephalappat3289 11 месяцев назад

    Sari these kammal evidunnaa vangiye.kammalinte name😊

  • @HaseelaRahmath
    @HaseelaRahmath 11 месяцев назад +1

    Adinoidn ulla mookil uttikunna marunn elladathum kittumo
    Malappuram aan veed

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
      വിളിക്കേണ്ട സമയം :9.30 am to 5.30 pm
      website Link :www.sbmayur.com

  • @beingjo5
    @beingjo5 Год назад +6

    സരിത അജു വളരെ ഉപകാരമായ വീഡിയോ.❤❤❤❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Год назад +2

    വളരെ ഉപകാരപ്രദമായ vdo, ഇനിയും dr ടെ മരുന്നുകളെപ്പറ്റി വിശദമായി vdocheyyane

  • @sheelaks7445
    @sheelaks7445 Год назад +1

    Dr.ശ്രീദേവിയുടെ നമ്പർ പോസ്റ്റ് ചെയ്യാമോ..പിന്നെ kaiparambu,velur..ഇവിടങ്ങളിൽ ഡോക്ടർ ഔഷധ സസ്യങ്ങൾ നട്ട് pidippichittullath കാണാൻ പറ്റുമോ..എനിക്ക് ഔഷധ സസ്യങ്ങൾ ഭ്രമം ആണ്..ഇൻ്റെ വീട് kaiparambu ഇൻ്റെ അടുത്ത് തന്നെ ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      നമ്പർ pin ചെയ്തു വെച്ചിട്ടുണ്ടല്ലോ 🥰🥰🥰👍❤️ ഔഷധ വനം അടുത്ത് തന്നെ ഞങ്ങൾ വീഡിയോ എടുക്കുന്നുണ്ട് 🥰🥰👍🙏

  • @swapnasunil4144
    @swapnasunil4144 Год назад +1

    എന്റെ മോൾ ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആണ്. മരുന്ന് അയച്ചു തരുമോ dr. പറച്ചാൽ

  • @saranyabinu5931
    @saranyabinu5931 Год назад

    സരിത ചേച്ചി vedio super. ഇ vlog ന്റെ topic കലക്കി.products സൂപ്പറാണ്. ഞാൻ indraneeli use ചെയ്യുന്നു. നല്ല മാറ്റം ഉണ്ട്. ഇത്രറിസൾട്ട്‌ ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഇ vedio കണ്ടപ്പോൾ വളരെ സന്തോഷമായി.

  • @nishapradeesh92
    @nishapradeesh92 Год назад +2

    Chechi result parayane. Ente molkum same problem aanu.. antibiotics edukkuvanu ippol

  • @rabiyashefeeq7000
    @rabiyashefeeq7000 Год назад +2

    Adiniod maram mukkitty kachi ennathechal mathi ente makanund eppo kuranju

    • @rakhivijin5682
      @rakhivijin5682 2 месяца назад

      എങ്ങനെ യാണ് കാച്ചുന്നത്

  • @smitha4287
    @smitha4287 Год назад +2

    കഴിഞ്ഞ വർഷം ചേട്ടന് ഉഴിച്ചിൽ കൊടുങ്ങല്ലൂരിൽ എവിടെയാണ്‌ ചെയ്തത്...

  • @swapna8559
    @swapna8559 Год назад +1

    Good sharing ❤ nail fungal infection nu treatment undo .pls reply.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ ❤️❤️❤️🙏🙏

    • @swapna8559
      @swapna8559 Год назад

      @@ajusworld-thereallifelab3597 okay.

  • @ahmedshayz8528
    @ahmedshayz8528 Год назад +2

    ഔഷധ സസ്യങ്ങളെ കുറിച് ഒരു വീഡിയോ വേണം പുതിയ തലമുറക് ഉപകാരമാവും.

  • @anilkumark.k.2007
    @anilkumark.k.2007 5 месяцев назад

    Ente molkku koore naalayi kaalumelu allergy undu 3 varshamayi oru doctorude marunnu kayikunnu pakshe poornamayum marunnila apo athokke evide vannal maro???

  • @SivaAppu-p7q
    @SivaAppu-p7q Год назад +1

    👍🏻SBM product's✨the best ayur

  • @divyaanil4602
    @divyaanil4602 Год назад +1

    Very informative n useful video. Thanks aju ettaa, saritha n jaggu mon

  • @ahmedshayz8528
    @ahmedshayz8528 Год назад +2

    സരിതേച്ചി എനിക്കും hb കുറവാണു.7 ആണ്. ആഴ്ചയിൽ iron മരുന്ന് ഹോസ്പിറ്റൽ പോയി ketttanu.ഈ പ്രോഡക്റ്റ് ഡെലിവറി ഉണ്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അവിടേക്ക് വിളിക്കൂ 👍SBM Ayur
      Laloor Road Thrissur
      Phone :9745809600(WhatsApp only )
      8086001234(WhatsApp only )
      9539012515

  • @kumaridasan2239
    @kumaridasan2239 10 месяцев назад +1

    Sreedevi doctor ne consult cheyan sadhikkumo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
      വിളിക്കേണ്ട സമയം :9.30 am to 5.30 pm
      website Link :www.sbmayur.com

  • @vineethak3298
    @vineethak3298 Год назад +1

    പൈൽസ് ന്റെ മരുന്ന് ഉണ്ടാകുമോ dr. കൈയിൽ

  • @jobybenny8054
    @jobybenny8054 Год назад +1

    Saritha irinjalakuda pullur goventha ( itc) avide oru father undu vaidyar aanu tonsillitis nu tretment tharum 3 days thalayil oru pacha marunnu idum.pinne orikkalum varilla ente molku 3 vayasil operation venamnnu paranjatha.ippo avalku 29 aayi oru kuzhappavum illa

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഉവ്വ്. ആ അച്ഛനെ കുറിച്ച് കേട്ടിട്ടുണ്ട്..ഞങ്ങൾ അങ്ങോട്ട്‌ പോയിട്ടുണ്ട്. എന്റെ അലര്ജി ക്കാണ് പോയത്. പക്ഷെ എന്റെ മാറിയില്ല. 😒😔😔😔😔

  • @SaraswathyD-w9e
    @SaraswathyD-w9e Год назад +1

    super products aanu. dandreena ente thaaran complete maari. mudi nannaayi . dr. superaaa

  • @nivedithaer8367
    @nivedithaer8367 Год назад +1

    Very effective and natural medicine.

  • @minimol907
    @minimol907 Год назад +1

    Bahrainil ഒണ്ടോ..?
    ആർത്രൈറ്റീസ്സ് ,
    Earbalance മരുന്ന് English കഴിക്കുന്നു.
    ഞാൻ Bahrainil ആണ് ഇവിടുത്തെ മരുന്നുകൾ ലഭിക്കുവാൻ എന്തെങ്കിലും മാർഗ്ഗം ഒണ്ടോ.ആർത്രൈറ്റീസ്സ് ഭയങ്കര ബുദ്ധിമുട്ട് ആണ്.നാട്ടിൽ കിട്ടിയാലും കോട്ടയത്ത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അറിയില്ല ട്ടോ 🥰🥰🙏
      www.sbmayur.com ഈ സൈറ്റിൽ കയറി നോക്കൂ.. അല്ലെങ്കിൽ ഇവരുടെ നമ്പറിൽ contact ചെയ്തു നോക്കൂ. 🥰🙏

  • @malathinair1968
    @malathinair1968 Год назад +4

    നല്ല ഉപകാരപ്രദമായ വീഡിയോ 🥰❤🙏

  • @lph3196
    @lph3196 Год назад +2

    ഇപ്പോ ചെയ്യുന്ന മരുന്ന് ഫലിച്ചില്ലെങ്കില് പറയു. എന്റെ അമ്മക്കും എനിക്കും same പ്രശ്നമുണ്ടയിരുന്നു . അമ്മ ഒരു ഒറ്റമൂലി പ്രയോഗിച്ചു മാറി . എനിക്കു എണ്ണ upayogikkanulla മടി കൊണ്ടു വെറെ ഒരു മരുന്നു കഴിചു . ഇപ്പോ മാറി .

  • @celinefrancis9525
    @celinefrancis9525 Год назад +1

    Please tell the name of nose drops

  • @adithi899
    @adithi899 11 месяцев назад +1

    ചേച്ചി എന്റെ രണ്ടുമക്കൾക്കും അല്ലെർജിയുടെ പ്രോബ്ലം ആണ് എപ്പോഴും ചുമയും ജലദോഷവുമാണ് maarunnilla

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
      വിളിക്കേണ്ട സമയം :9.30 am to 5.30 pm
      website Link :www.sbmayur.com

  • @valsamanikandan1227
    @valsamanikandan1227 Год назад +1

    Thanks saritha,Aju

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Год назад +3

    വെയിറ്റ് കുറക്കാനുള്ള മരുന്ന് ന് കിട്ടിയ അവാർഡിന് നല്ല വെയിറ്റെന്ന് സരിതേ ച്ചിയുടെ കോമഡി സൂപ്പർ

  • @shibimanikandan5563
    @shibimanikandan5563 Год назад +6

    ജഗ്ഗു മോന്റെ ട്രീറ്റ്മെന്റ് എത്രെയും വേഗം ഫലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤🥰

  • @vijayamani8
    @vijayamani8 Год назад +2

    എല്ലാവർക്കും ഉപകാരപ്പെട്ട വീഡിയോ. Thank u സരിത and അജുവേട്ടൻ.എനിക്കും ജഗ്ഗുവിനെ പോലെ ഉള്ള ബുദ്ധിമുട്ട് ഉണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      മൂക്കിൽ ദശ ഉണ്ടോ..?? വളരെ വർഷങ്ങൾ ആയി മൂക്കിൽ ദശ മൂലം ബുദ്ധിമുട്ട് ഉള്ളവർക്ക് dr ടെ മരുന്ന് കൊണ്ട് ഭേദമായിട്ടുണ്ട് ❤❤❤❤🙏🙏👍

  • @anni5162
    @anni5162 Год назад +1

    Good video Ayurveda medication works I had treatment for arthritis doing much better, thanks for the good information have a blessed day

  • @nimishadinil4663
    @nimishadinil4663 11 месяцев назад +1

    ശ്വാസംമുട്ടൽ മാറില്ലേ ചേച്ചി.7വർഷം ആയി എന്റെ കൊച്ചിന് ശ്വാസം മുട്ടൽ തുടങ്ങിയിട്ട്. എന്നും ആശുപത്രിയിൽ ആണ്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
      വിളിക്കേണ്ട സമയം :9.30 am to 5.30 pm
      website Link :www.sbmayur.com

  • @UshaDevi-vi3ud
    @UshaDevi-vi3ud Год назад

    Thanks a lot Saritha

  • @maniprakasanmaniprakasan5335
    @maniprakasanmaniprakasan5335 Год назад +1

    ടോൺസിൽലൈറ്റിസിന് മുയൽചെവി കല്ലുപ്പും ചേർത്ത് അരച്ച് കഴുത്തിൽ തേച്ച് 7, ദിവസം കഴിഞ്ഞു നോക്കിയാൽ നല്ല കുറയും എന്റെ മോൻ കുറെ വർഷം അനുഭവിച്ച ബുദ്ധിമുട്ട് ആണ് ഈ മരുന്ന് ദൈവം സഹായിച്ചു ഈ മരുന്ന് ഗുണം ചെയ്തു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      മുയൽ ചെവി ടോൺസിലൈറ്റിസ് ന് നല്ലതാണെന്നു കേട്ടിട്ടുണ്ട് 🥰❤️❤️❤️🙏🙏

  • @sooryamangaldas874
    @sooryamangaldas874 Год назад

    SBM treat cheythu enikkum ente stomach problem valare nannayi mariyitindu

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    നല്ല ഒരു hospital ഉം പരിസരവും, മരുന്നുകൾ വാങ്ങണമെങ്കിൽ onlineൽ കിട്ടുമോ? അതോ അവിടെ പോകണമോ? ജഗ്ഗുവിന് ഈ മരുന്ന് കൊണ്ട് അസുഖം മാറട്ടെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഓൺലൈൻ കിട്ടും. ആമസോൺ flip cart ൽ കിട്ടും.. അല്ലെങ്കിൽ അവരുടെ സൈറ്റിൽ കയറിയാലും മതി.എല്ലാം വീഡിയോ യിൽ പറയുന്നുണ്ടല്ലോ ❤️❤️❤️❤️🙏🙏🙏

  • @kattathrissur8519
    @kattathrissur8519 Год назад +6

    “When diet is wrong, medicine is of no use. When diet is correct, medicine is of no need.”

  • @radhanair788
    @radhanair788 Год назад +4

    I hope you get better soon.I love your smile Jagu.Thanks for the video.♥️♥️♥️.

  • @kumaricr3713
    @kumaricr3713 Год назад +1

    Jagumonu sugamayal ethrayum pettannu ariyikkanam sarithe

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      തീർച്ചയായും അറിയിക്കാം ❤️❤️❤️❤️👍👍🙏

  • @sujayaiyyakunath8111
    @sujayaiyyakunath8111 Год назад

    Ente molkkum adenoid problem und. 4 vayassanu. Pallunthiyappolanu maassilayath. Eppo nosil marunnu uttikkunnund. Jagguvinte review parayane

  • @nikithasabu5994
    @nikithasabu5994 Год назад +2

    ഹായ് അജുവേട്ടൻ സരിത 🙏
    നല്ല ഉപകാരമുള്ള വീഡിയോ ചെയ്തത്തിന്നു വളരെ നന്ദി. ഡോക്ടർക്കും നന്ദി 🙏

  • @binisunilkumar283
    @binisunilkumar283 Год назад +1

    നിലമ്പൂർ ശ്രീനാരായണ കൺവെൻഷനിൽ വന്നിരുന്നു നന്നായി ക്ലാസ് എടുത്തു. പക്ഷേ ഫോൺ വിളിച്ചാൽ എടുക്കില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  9 месяцев назад

      SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
      Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
      വിളിക്കേണ്ട സമയം :9.30 am to 5.30 pm
      website Link :www.sbmayur.com

  • @reinynelson3595
    @reinynelson3595 Год назад

    Kodungallur evidayanu uzichill cheythathu ente veedu kodungallur annu

  • @sheelavasudevan8620
    @sheelavasudevan8620 Год назад

    Saritha aa doctore kandal sugarinu medicine kittumo

  • @anitharavikumar2259
    @anitharavikumar2259 Год назад +2

    എൻ്റെ നടുവേദന മാറ്റിയത് ആയുർവേദത്തിലൂടെയാണ്.പിന്നെFro Zen Shoulder മാറിയത് ആയുർവേദം തന്നെ നന്ദി

  • @sonytomy1937
    @sonytomy1937 9 месяцев назад

    ഞാൻ marathakkara ക്കാരിയാണ് 🥰