Madurai Meenakshi Amman Temple | History Temple |മധുര മീനാക്ഷി ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • മധുരമീനാക്ഷി ക്ഷേത്രവും മധുര ജിഗർത്തണ്ടയും
    Madurai Meenakshi Amman Temple | History
    Meenakshi Temple
    Fast Facts
    Location: Madurai, Tamil Nadu
    Built By: Kulashekarar Pandyan
    Architectural Style: Dravidian
    Dedicated To: Meenakshi (Goddess Parvati) and Sundareswarar (Lord Shiva)
    Tradition: Shaivism
    Major Festival: Tirukalyanam Festival / Chithirai Thiruvizha
    Meenakshi Amman Temple, also known as Minakshi-Sundareshwara Temple, is one of the oldest and most important temples in India. Located in the city of Madurai, the temple has a great mythological and historical significance. It is believed that Lord Shiva assumed the form of Sundareswarar (the handsome one) and married Parvati (Meenakshi) at the site where the temple is currently located. Renowned for its astonishing architecture, Meenakshi Temple was nominated as one of the wonders of the world, but couldn’t make it into the list of ‘Seven Wonders of the World’. However, the temple is definitely one of the ‘Wonders of India’. It is also one of the main attractions of South India with thousands of devotees thronging it every day. During the ‘Tirukalyanam Festival,’ which takes place over a period of 10 days, the temple attracts more than a million devotees. Despite many people visiting it every day, the temple is well-maintained and was named the ‘Best Swachh Iconic Place’ (cleanest iconic place) in India.
    Mythology
    According to a legend, Meenakshi emerged out of a ‘Yajna’ (sacred fire) as a three-year-old girl. The ‘Yajna’ was performed by a king named Malayadwaja Pandya along with his wife Kanchanamalai. Since the royal couple had no child, the King offered his prayers to Lord Shiva, requesting him to grant them a son. But to their dismay, a triple-breasted girl emerged from the sacred fire. When Malayadwaja and his wife expressed their concern over the girl’s abnormal appearance, a divine voice ordered them not to fret over the girl’s physical appearance. They were also informed that the girl’s third breast will disappear as soon as she meets her future husband. The relieved King named her Meenakshi and in due course crowned her as his successor.
    Meenakshi ruled over the ancient city of Madurai and also went on to capture the neighboring kingdoms. Legend has it that she even captured Indralok, the abode of Lord Indra, and was on her way to capture Kailash, the abode of Lord Shiva, as well. When Shiva appeared before her, Meenakshi’s third breast disappeared and she knew that she had met her better half. Shiva and Meenakshi returned to Madurai where their wedding took place. It is said that the wedding was attended by all the gods and goddesses. Since Parvati herself had assumed the form of Meenakshi, Lord Vishnu, Parvati’s brother, handed her over to Lord Shiva. Even today, the wedding ceremony is celebrated every year as ‘Chithirai Thiruvizha’ which is also known as ‘Tirukalyanam’ (the grand wedding)
    History
    The history of Meenakshi Temple dates back to the 1st century C.E with scholars claiming it to be as old as the city itself. It is said that Kulashekarar Pandyan, a king who ruled over the Pandyan dynasty, built the temple as per the instructions given in his dream by Lord Shiva. A few religious texts that belong to the 1st to 4th century C.E talk about the temple and describe it as the central structure of the city. Texts dating back to the early 6th century, describe the temple as a place where scholars met to discuss important topics. The temple as it stands today, however, was rebuilt throughout the 16th century as it was destroyed by the Muslim invaders.
    During the 14th century C.E, Malik Kafur, a commander of Delhi Sultanate, led his army into most parts of southern India and looted many temples including the famed Meenakshi Temple. Valuables, such as gold, silver and precious gems were taken to Delhi. Since temples in those days had abundance of valuables, most of the temples were destroyed and were left in ruins. When the Vijayanagar Empire took over Madurai after defeating the Muslim Sultanate, the temple was rebuilt and reopened. The temple was further expanded during the late 16th century and early 17th century by Vishwanatha Nayakar, a king of the Nayaka dynasty. According to researchers, while rebuilding the temple, the rulers of Nayaka dynasty followed the architectural style of ‘Silpa Shastras.’ ‘Silpa Shastras’ are a set of architectural laws found in the ancient texts.
    bbrostories#tamilnadutourism#MaduraiMeenakshiAmmanTemple#roadtrip v#tamilnadu #madurai
    #Madurai#roadtrip#TamilNadu#Tamilnadutourism#Madurai#AshrafExcelrouterecords#bbnworldtravel#bbrostories#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip

Комментарии • 135

  • @renjithbs7331
    @renjithbs7331 2 года назад +18

    മധുര മീനാക്ഷിയുടെ മണ്ണിൽ കാലുകുത്തുകഎന്നത് ഒരു അനുഗ്രഹമാണ്....💞

  • @jafarsharif3161
    @jafarsharif3161 2 года назад +27

    മധുരയിൽ പോയപോലെ 🙏👌👍ഭാരതത്തിന്റെ ആത്മാവ് തൊട്ടറിയുന്നു . B.Bro.ആശംസകൾ. ഉയരങ്ങളിൽ എത്തട്ടെ❤

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 года назад +10

    മനോഹര കാഴ്ച ക്ഷേത്ര ഐതീഹ്യങ്ങൾ വിവരിച്ചതുമെല്ലാം നന്നായിരിക്കുന്നു

  • @chandrikapn349
    @chandrikapn349 2 года назад +8

    മധുരയുടെ കാഴ്ചകൾ ക്ഷേത്രത്തിനകത്തെ കാഴ്ചകളിലാണ് പൂർണ്ണമാകുന്നത്.

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Год назад +1

    Hi nice coverage of the temple and explain thank you very much 🙏🙏🙏

  • @sudhia4643
    @sudhia4643 2 года назад +6

    മധുര. എന്ന്. കേൾക്കുമ്പോൾത്തന്നെ. മനസിന്. വല്ലാത്തൊരു. സന്തോഷമാണ്. ക്ഷേത്രവും... പുറം. കാഴ്ചകളും. വല്ലാത്തൊരു. ലോകം.. 👌👌👌👌👌👌👌ആന്റോച്ചായാ.. B. Bro.യ്ക്ക്. ഇഡ്ഡലി. ഒരു. വീക്കേൻസാണ് കേട്ടോ. 🙏🙏🙏👍👍👍👍

    • @user-mf9to6dc1k
      @user-mf9to6dc1k 2 года назад

      അവിടത്തെ ആൾകാരുടെ കച്ചവട കാരുടെ സ്വഭാവം, പെരുമാറ്റം കണ്ടാൽ എല്ലാ സന്തോഷവും പോകും

  • @rashidahamednanminda8844
    @rashidahamednanminda8844 2 года назад +6

    B - bro - Ashraf excel combo super ❤
    എല്ലാ വീഡിയോയും കാണാറുണ്ട്

  • @kudajadhrivallam4593
    @kudajadhrivallam4593 2 года назад +4

    മുധുര മീനാക്ഷി ക്ഷേത്രം വിസ്മയം തന്നെ, വിവരണം നന്നായി 💕

  • @mariyammajoseph3332
    @mariyammajoseph3332 2 года назад +4

    Very good travel blog with lots of information about our Madurai Meenakshi temple and it's surroundings. Good job. 🙏👍

  • @MohananMohanan-xf8gl
    @MohananMohanan-xf8gl Год назад

    B-bro .beautiful video

  • @jaimusic694
    @jaimusic694 2 года назад +3

    Super super 👌👌

  • @TravelBro
    @TravelBro 2 года назад +4

    അഷ്‌റഫ്‌ style.. ആശരീരി കൊടുത്തു ഉള്ള വിവരണം പൊളിച്ചു perfect bgm too

  • @otobava4575
    @otobava4575 2 года назад

    ബി ബ്രോ നിങ്ങൾ ചാനലിന്റെ പേര് മാറി അല്ലെ എന്റെ ചാനലിന്റെ പേര് മാറിയിട്ട് കുറെ നാളായി പുതിയ പേര് അടിച്ചിട്ട് വരുന്നില്ല pm ali the traveller എന്നാണ് പഴയ പേര് ഇത് അടിക്കുംപഴാണ് പുതിയ പേര് വരുന്നത് പ്ലീസ് ഇതിനുള്ള മറുപടി തരുമോ അഷ്‌റഫ്‌ ഭായ്യോടും എന്റെ അനേക്ഷണം പറയണം

  • @rajeswarig3181
    @rajeswarig3181 Месяц назад

    😊

  • @bijununni1
    @bijununni1 2 года назад +5

    അവസാനം വന്നല്ലോ എത്ര നാളായി കാത്തിരിക്കുന്നു മീനാക്ഷിയെ കാണാൻ

  • @7nthday
    @7nthday 2 года назад +3

    🍧ജിഗ്രിദണ്ടയും
    മധുരമീനാക്ഷി
    കാഴ്ചകളും
    ഒരേപോലെ
    മധുരം🎡

  • @krishnaprasadt.p9524
    @krishnaprasadt.p9524 Год назад

    ഞാൻ ഇന്നലെ അവിടെ പോയി. പോവുന്നതിനു മുമ്പ് ഇവിടെ ഉള്ളവർ എല്ലാവരും മീനാക്ഷി ക്ഷേത്രത്തിൽ പോകുവാ നമ്മുക്കും പോകാം എന്ന് പറഞ്ഞപ്പോൾ ഒരു ക്ഷേത്രം അതിൽ എന്ത് കാണാൻ കാണാൻ എന്ന് ഞാൻ പറഞ്ഞു . But family എല്ലാവരും പോകാമെന്ന് തീരുമാനിച്ചപ്പോൾ ഞാനും കൂടെ പോയി.ക്ഷേത്രത്തിൽ എത്തിയപ്പോൾ ഞാൻ ഞെട്ടി തരിച്ചു പോയി. എജ്ജാതി ക്ഷേത്രം . അസാധ്യമായ കൊത്ത് പണികൾ. അവസാനം ഞാൻ തന്നെ അമ്മയോട് പറഞ്ഞു പോയില്ലായിരുന്നെങ്കിൽ നഷ്ട്ടമായേനെ എന്ന്❤️❤️💎

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 года назад +11

    വീണ്ടും തമിഴ്നാട് യാത്ര തുടരാം കൂടെ ഞാനും

  • @user-rg5fi6mi6v
    @user-rg5fi6mi6v 2 года назад +4

    മിഷ്ടർ ജയസൂര്യ .... സൂപ്പർ:

  • @baijujohn7613
    @baijujohn7613 2 года назад +2

    Beautiful 🥰🥰🥰🤝🤝🤝❤️❤️❤️💐💐💐💐

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +1

    മധുര ഇത്രയും നന്നായി കുറഞ്ഞ സമയത്തിനുള്ളിൽ സമഗ്രമായി ആരും ചെയ്തതായി അറിവില്ല. അടിപൊളി👍🙏❤️

  • @bobanjude6545
    @bobanjude6545 2 года назад +3

    Beautiful

  • @MrShayilkumar
    @MrShayilkumar 2 года назад +2

    Wonderful video ❤️

  • @YousafNilgiri
    @YousafNilgiri 2 года назад +4

    യാത്രകൾ മനോഹരമാകട്ടെ കാഴ്ചക്കാരായി ഞങ്ങൾ കൂടെയുണ്ട് 🥰

  • @satheeshsateesh3693
    @satheeshsateesh3693 2 года назад +1

    Supper Adipoli 🌹🌷🌺

  • @kL_12_Hasee
    @kL_12_Hasee 2 года назад +2

    അടിപൊളി കാഴ്ചകൾ ❤

  • @nayarmurali2070
    @nayarmurali2070 2 года назад +2

    ദേവീ ശരണം

  • @shaloosthumbi5856
    @shaloosthumbi5856 2 года назад +1

    Back ground music super bro..... 👍🏻👍🏻👍🏻👍🏻👍🏻

  • @ansarm4885
    @ansarm4885 2 года назад +10

    വന്നല്ലോ വനമാല 🥰🥰മായമല്ല മന്ത്രമല്ല...🥰🥰രണ്ടിടത്തും ഞാൻ തന്നെ. B bro 🥰🥰

  • @Raajmanthra
    @Raajmanthra 2 года назад +1

    🙏🙏❤️மதுரை MASS മല യാളി pwoliya 👍

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 года назад +1

    ബിബി. നല്ലൊരു. ജി കർധണ്ട.. ആന്റോച്ചാ. ഹാപ്പി. ഹാപ്പി. 👍👍

  • @AjithKumar-ck7ps
    @AjithKumar-ck7ps 2 года назад +2

    കൊള്ളാം... നല്ല വിവരണം...

  • @asarachu9260
    @asarachu9260 2 года назад +2

    👍👌💐💐💐💐

  • @otobava4575
    @otobava4575 2 года назад +4

    ബി ബ്രോ ഓട്ടോയിൽ സഹസിക യാത്ര കഴിഞ്ഞ് ഒടുവിൽ അമ്പലത്തിൽ എത്തി അല്ലെ മഹാ ഭാഗ്യം 👍👍👍👍❤❤❤

  • @subinkp555
    @subinkp555 2 года назад +1

    Hi B bro thankalea kandapol JAYASURA ye polea thonunnu . Historical glance of temple is so informative.Thank you very much.

  • @achusiyad596
    @achusiyad596 2 года назад +1

    Super

  • @aithappatv8910
    @aithappatv8910 2 года назад +1

    Nice coverage of the temple and explain thank you very much

  • @snehalchelembra
    @snehalchelembra 2 года назад

    Superb quality 👍 video with presentation

  • @travlogsmalayalam2154
    @travlogsmalayalam2154 2 года назад

    Kiduve

  • @seenaantony5502
    @seenaantony5502 2 года назад +1

    Super videos

  • @kuttannp5554
    @kuttannp5554 2 года назад

    ബ്രോ കോഴിക്കോട് നിന്ന് ഏതു ട്രെയിൻ കയറണം.. ഷേത്രം അടുത്ത് stop ഉണ്ടോ.. ഷേത്രം അടുത്ത് താമസിക്കാൻ ലോഡ്ജ് ഉണ്ടോ.. മറുപടി തന്നാൽ ഉപകാരം

  • @omsankaracreations9695
    @omsankaracreations9695 2 года назад

    Manoharamaya kazcha

  • @safiyullape5389
    @safiyullape5389 2 года назад +1

    👌

  • @RajithaFromOdisha
    @RajithaFromOdisha 2 года назад +2

    Hai Bibin chetta njan Rajitha odishayannu ikkade channel il kandinu adipoli video ivide njan poyittund super place aa video superb 👍👍

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +1

    💝💝💝💝

  • @travelfocus4830
    @travelfocus4830 2 года назад +1

    👍👍👍

  • @neerav2014
    @neerav2014 2 года назад +1

    👍

  • @ratheeshmr9670
    @ratheeshmr9670 2 года назад +1

    👍😍🤩🙋‍♂️🙏

  • @sudhia4643
    @sudhia4643 2 года назад +1

    Hi. B.. Bro. കാത്തിരിക്കുകയായിരുന്നു.

  • @Leopaul2023
    @Leopaul2023 2 года назад +1

    B bro superb .....😍😍😍

  • @pankajams9538
    @pankajams9538 2 года назад +1

    14:20 il nilathu koode pokunna sadanam enthaanu?

  • @subhashsukudevan6731
    @subhashsukudevan6731 2 года назад

    കഴിഞ്ഞ വ്യാഴാഴ്ച ഞാൻ പോയായിരുന്നു എന്താ തിരക്ക്.... അതെ ജിഗർത്തണ്ട ഷോപ്പിൽ പോയിരുന്നു... വീണ്ടും കണ്ടപ്പോ സന്തോഷം ❤❤❤

  • @shiralaiju8015
    @shiralaiju8015 2 года назад +1

    Hai super 👍👍👍👍👍

  • @APCUTSTATUS
    @APCUTSTATUS Год назад

    Bro evide namukk pants ettu kayaramoo

  • @dineshnair511
    @dineshnair511 2 года назад +1

    BGM KIDU SEENUKALUM WE BRO 💓👍

  • @helnaeldho
    @helnaeldho 2 года назад +1

    Bro u missed bun porotta, rosemilk and karidosa..... jigarthanda sooperaanu...... Badam pisin aanu athil add cheyyane enna kettekane.... Next tym ingot varumbo ithoke try cheyu...pne azhagar kovil ennoru ambalam und athum kanam resanenna kettekne

  • @nishathankachan6924
    @nishathankachan6924 2 года назад

    Super 💞💕💞💕💕

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Explanation was very good

  • @reneeshrajpr1541
    @reneeshrajpr1541 2 года назад

    Idili pramotion and auto racing super

  • @sasidharanak3358
    @sasidharanak3358 2 года назад

    നല്ല കാഴ്ചകള്‍

  • @TravelBro
    @TravelBro 2 года назад +2

    സൂപ്പർ ഡ്രൈവിംഗ്.. ജീവൻ തിരിച്ചു കിട്ടിയത് ഞങ്ങടെ ഭാഗ്യം 🤣

  • @mohammedkuttippa6054
    @mohammedkuttippa6054 2 года назад

    Good

  • @haneypv5798
    @haneypv5798 2 года назад

    Excellent vlog thanks dear👌👌👌❤❤❤

  • @rahufm3594
    @rahufm3594 2 года назад

    Spr

  • @vattapoyiltipsvlogmalayala5397
    @vattapoyiltipsvlogmalayala5397 2 года назад

    മധുരയിൽ എവിടെയാണ് നല്ല താമസിക്കാൻ പറ്റിയ കാർ പാർക്കിംഗ് ഉള്ള സ്ഥലം

  • @awesomelifetraveler
    @awesomelifetraveler 2 года назад +1

    Super vidéo bro..

  • @minjo9528
    @minjo9528 2 года назад +2

    Please give safe accommodation facilities for ladies near by meenakshi temple

  • @shamsusha3695
    @shamsusha3695 2 года назад

    Very good 👏👏👏👏👏

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад

    🎈🎈🎈🎈🎈🎈🙏🙏🙏

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 года назад +2

    Beautiful video🙏💓

  • @sugusugu8102
    @sugusugu8102 2 года назад

    B-bro Adipoli❤❤❤❤👍👍👍👍

  • @preejap7931
    @preejap7931 2 года назад +1

    Epol poyathu aano.... Restrictions ellay..... Plse reply

    • @b.bro.stories
      @b.bro.stories  2 года назад

      Eppo avide pokam no problems... 👍👍👍

  • @anuraj5295
    @anuraj5295 2 года назад

    Video 🔥

  • @ajayaghoshkk4095
    @ajayaghoshkk4095 2 года назад

    💞💞👍

  • @eselesel6589
    @eselesel6589 2 года назад

    👌👌👌

  • @abhilasha5424
    @abhilasha5424 Год назад

    റൂമിന്റെ ഡീറ്റെയിൽസ് കൂടി പറഞ്ഞു തരുമോ

  • @raadhikaanr
    @raadhikaanr 2 года назад +2

    ഓരോ place Temple ഒക്കെ പോകുമ്പോൾ ഭിന്നശേഷി സൗഹൃദമാണോ എന്ന് കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു ....

  • @cupofjoe3633
    @cupofjoe3633 2 года назад

    തമിഴ് നാട്ടിലെ തെരുവുകൾ കാണാൻ എന്താ രസം

  • @neerajk8218
    @neerajk8218 2 года назад

    B. Bro Super

  • @Carveller
    @Carveller 2 года назад +1

    🔥🔥💕💕

  • @Syamabiju_
    @Syamabiju_ 2 года назад

    🥰

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 2 года назад

    നല്ല സൂപ്പര്‍ വീഡിയോ,ചരിത്ര വീഢിയോകള്‍ ആണ് ബിബ്രോക്ക് നന്നായി ചെയ്യാന്‍ കഴിയുന്നത്

  • @sujithkumar1976
    @sujithkumar1976 2 года назад

    B bro.............😍😍🤗🤗🤗

  • @anzarkarim6367
    @anzarkarim6367 2 года назад

    ❤️❤️❤️👍👍👍....

  • @ChinuLucaCo
    @ChinuLucaCo 2 года назад

    ജിഗർത്തണ്ട 😍😍😍

  • @shamsurawabi142
    @shamsurawabi142 2 года назад

    💕💕💕

  • @leelasumathy3542
    @leelasumathy3542 2 года назад

    Video orupadu improve cheythu narationum ...Best wishes...Manoharam

  • @saneesh1866
    @saneesh1866 2 года назад

    😘

  • @sabumoolamattom8466
    @sabumoolamattom8466 2 года назад

    ദേ ഉമ്പിടി വന്നല്ലോ... അഷറഫിന്റെ കൂടെയും ബി ബ്രോ ഉണ്ട്, അന്റോയുടെ കൂടെയും ബി ബ്രോ ഉണ്ട്. കേരളത്തിൽ മാമലകണ്ടത്തും തമിഴ്നാട്ടിൽ മധുരയിലും..... അടിപൊളി... 🙏🙏🙏

  • @thangalsubirsubir5100
    @thangalsubirsubir5100 2 года назад

    Hi bro adipoli

  • @suryabn8416
    @suryabn8416 2 года назад

    Kumbidi🙏👍😍

  • @antonyf2023
    @antonyf2023 2 года назад +2

    ജിഗര്താണ്ട ... പാലും പഞ്ചസാരയും കുറച്ചു ബദാമും കുറുക്കി കട്ടിആക്കി എടുത്തത്‌ തന്നെ..പഞ്ചസാര കാരമലൈസ് ചെയ്തതിന്റെയാ ഒരു ചോക്ലയ്റ്റ് സ്വാദ്

  • @prasannap2531
    @prasannap2531 2 года назад

    Bro. Enthu Nalla video annu ithu🙏
    Viruda Nagar distric
    Oru Andalan kovil ond
    Avide kude onnu poi varu🙏🙏🙏pls

  • @ijihs
    @ijihs 2 года назад

    B Bro....❤️❤️❤️❤️

  • @cablerajamadurai9044
    @cablerajamadurai9044 2 года назад

    Anna super

  • @SabariSabari-nr8if
    @SabariSabari-nr8if 2 года назад

    B ..bro...🙏🙏🙏

  • @vishnuvijayan7357
    @vishnuvijayan7357 2 года назад +1

    Hi മധുര yel നിന്ന് എപ്പോഴും ട്രിവാൻഡ്രം തൊട്ടു ട്രെയിൻ ഉണ്ട് o റെയിൽവ staion അടുത്ത് ഹോംസ്റ്റേ ഉണ്ട് o അമ്പലത്തിൽ അടുത്ത് ഉണ്ട് do പ്രൈസ് ഒരു പാട് ഉണ്ട് o

  • @sunilkpparappanagadi5177
    @sunilkpparappanagadi5177 2 года назад

    വീഡിയോ കൊള്ളാം അതിൽ പ്രധാനപെട്ട വിഷയം വിട്ടുപോയി ഫാമിലിവരുബോൾ റൂം പറഞ്ഞില്ല

  • @prajithlal893
    @prajithlal893 2 года назад

    B bro ❤️

  • @jittosfoodvibes
    @jittosfoodvibes 2 года назад

    B bro ✌🏻