Kerala on Rails EP 7 - Beautiful Shoranur - Nilambur Rail Route | Nilambur Passenger Journey ♥️

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 127

  • @noufalkhanbilal439
    @noufalkhanbilal439 4 месяца назад +34

    ഇത് കാണുന്ന ഒരു വാണിയമ്പലംകാരൻ ❤
    1.നിലമ്പൂർ
    2.വാണിയമ്പലം
    3.തൊടിയാപുലം
    4.തുവ്വൂർ
    5.മെലേറ്റൂർ
    6.പട്ടിക്കാട്
    7.അങ്ങാടിപ്പുറം
    8.ചെറുകര
    9.കുലുക്കല്ലൂർ
    10.വല്ലപ്പുഴ
    11.വാടനാംകുറുശ്ശി
    12.ഷൊർണ്ണൂർ
    ❤❤❤

  • @mohammedmirshadpm6102
    @mohammedmirshadpm6102 4 месяца назад +4

    എന്നും വ്ലോഗ് കാണുമ്പോ.. ഓരോ train journey കഴിഞ്ഞ feel ആണ്...
    ഓരോ videos ൽ നിന്നും റെയിൽവേ കുറിച്ചും ട്രെയിനിനെ കുറിച്ചും പുതിയ പുതിയ അറിവുകൾ കിട്ടുന്നു... As a railfan.. ഇനിയും ഒരുപാട് ട്രെയിൻ വീഡിയോകൽക്കായി കാത്തിരിക്കുന്നു...
    All the best bro ❤
    Thanks a lot❤

  • @madhavanvv8750
    @madhavanvv8750 4 месяца назад +5

    Shornur to Nilambur journey beautiful in rainy season 🎉 Thank you 🙏

  • @Krishnarao-v7n
    @Krishnarao-v7n 4 месяца назад +6

    Shornur To Nilambur Nilambur. Passenger Train Journey Views Amazing Natural Wonder Beautiful Scenic Route Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻

  • @routesketcher3226
    @routesketcher3226 4 месяца назад +4

    Hohh nammude route.kandathil valare santhisham❤️🙏

  • @ac3361
    @ac3361 4 месяца назад +1

    Oh second last episode aano😢. Othiri enjoy cheythu Kerala on rails. Waiting for more videos exploring kerala.

  • @faheemgamingofficial4578
    @faheemgamingofficial4578 4 месяца назад +14

    My hometown ❤

  • @gajanhaas
    @gajanhaas 4 месяца назад +1

    Awesome coverage of this very scenic and beautiful route. Thanks for the vlog. I can't wait for the next and the final leg of your tour!

  • @puguwash
    @puguwash Месяц назад

    Kerala on rails all episodes are really nice . Rail routes are beautiful and nicely captured in the videos.looking forward to travel to such routes if possible

  • @noufalboneza
    @noufalboneza 10 дней назад

    Our heritage railway route…
    Proud❤

  • @Prince-bv4ke
    @Prince-bv4ke 4 месяца назад +3

    ബ്രോ ഞങ്ങൾക്ക് ബാംഗ്ലൂർ പോകാൻ ആകെ ഉള്ള ഒരു വണ്ടി. കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് മാത്രമാണ്. അതും മൂന്നുമാസം മുന്നേ തന്നെ ഫുൾ ബുക്കിംഗ് ആയിരിക്കും. പിന്നെയുള്ള ബാംഗ്ലൂർ വണ്ടികളെല്ലാം ഷൊർണൂർ ബൈപ്പാസ് ചെയ്തത് ഒറ്റപ്പാലം വഴിയാണ് പോകുന്നത്. ഈ നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ലൈൻ വന്നാൽ മലബാറിൽ ഉള്ളവർക്ക് വലിയ ഉപകാരമായിരിക്കും. എന്നാൽ ബാംഗ്ലൂരിലേക്കുള്ള പ്രൈവറ്റ് ബസ് ലോബി ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്രയും വലിയ സ്റ്റേഷൻ ആയിട്ടും ബാംഗ്ലൂരിലേക്ക് ഷൊർണൂരിൽ നിന്നും ആകെ ഒരു ട്രെയിൻ മാത്രമേയുള്ളൂ. അതും യശ്വന്തപുരം. അതാണ് പ്രൈവറ്റ് ബസ് ലോബിയുടെ കളി.

    • @karthikkarthik9576
      @karthikkarthik9576 2 месяца назад

      Puthuthayi anuvadhicha ernakulam bengaluru vandebharath train inte karyathilum ithe lobiyude idapedal undayi. Kurach late aayitanelum vandebharath service thudangi

  • @bayardouseph2005
    @bayardouseph2005 4 месяца назад +4

    My motherland 💚

  • @Kochu-pe9mk
    @Kochu-pe9mk 4 месяца назад +4

    Abijith bhakthan sir Train fans undo💓💓💓💓💓💓💓💓💓💓💓💓

  • @athul7545
    @athul7545 4 месяца назад +4

    Super video abhi❤

  • @jaynair2942
    @jaynair2942 4 месяца назад +2

    So scenic places. Awesome bro 👍

  • @travelandeatwitharju
    @travelandeatwitharju 4 месяца назад +1

    വാടാനംകുറുശ്ശി എന്റെ നാട് ❤️😊.. ഞങ്ങടെ നാട്ടിലേക് വന്നതിൽ സന്തോഷം അഭിജിത്

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 месяца назад +3

    NAMMUDE SWANTHAM NILAMBUR - SHORNUR....
    HOME TOWN

  • @tripplelock3061
    @tripplelock3061 4 месяца назад +2

    കോട്ടിക്കുളം, കളനാട് സ്റ്റേഷൻ must ആയും കാണിക്കണം also explain this സ്റ്റേഷൻ..

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 4 месяца назад

    🫶അരുമയാന vlogger... ഭയങ്കര മാന പാലക്കാടൻ വ്ലോഗ് 🫡

  • @narendranshaji7427
    @narendranshaji7427 4 месяца назад

    വളരെ നയനമനോഹരമായ ദൃശ്യങ്ങൾ; സ്റ്റേഷനുകൾ കുറച്ചു മാറിയെങ്കിലും റൂട്ടിന്റെ ചാരുത നഷ്ടപ്പെടില്ല

  • @_sahal_007
    @_sahal_007 3 месяца назад

    Nilambur vannit cheriya oru road trip cheyyarnnu, video sett🔥

  • @remeshp7926
    @remeshp7926 4 месяца назад +1

    ഹായ്... അഭിജിത്ത്. അടുത്തത് മഞ്ചേശ്വരം ആണെന്ന് അറിഞു. ഞങ്ങളുടെ കോഴിക്കോട്- കൊയിലാണ്ടിയിലൂടെയാണ് യാത്ര. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ബുഡും ബൂഡാ )

  • @saydameensaydameen3231
    @saydameensaydameen3231 4 месяца назад +2

    Nilambur ❤❤

  • @adithyavaidyanathan
    @adithyavaidyanathan 3 месяца назад

    Nice coverage.

  • @ananthuallu6237
    @ananthuallu6237 4 месяца назад

    Aiiwaa ഞങ്ങടെ തൃശൂർ -ഷൊർണുർ എന്റെ rake.🔥. ഞാൻ NR ന്റെ COMPARTMENT ലെ കേറാറൊള്ളു.. നല്ല ഭംഗിയാണത്

  • @namastebharat4746
    @namastebharat4746 2 месяца назад

    Beautiful train journey.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 4 месяца назад +2

    ഇതേ ട്രെയിന് ഇത് സ്ഥലം ഇതേ റൂട്ട് അപ്‌ലോഡ് ചെയ്തതും ഇതേ യൂട്യൂബിൽ തന്നെ പക്ഷേ എൻറെ വീഡിയോ മാത്രം 100 പേർക്ക് തികച്ചും കണ്ടില്ല

  • @vidyam7479
    @vidyam7479 4 месяца назад +3

    ഞങ്ങളുടെ നാട്ടിലൂടെയുള്ള ഈ യാത്ര മറക്കാനാവാത്ത അനുഭവമാണ്,, എന്റെ വീട് തുവ്വൂർ,,,,❤ beautiful rail route ❤❤❤ super video thanks abhijith bro❤❤,, എന്റെ 7 വയസുകാരൻ മകൻ ഏറെ ഇഷ്ടപെടുന്ന videos ❤❤❤

    • @favasp3143
      @favasp3143 4 месяца назад

      Tuvvur evide veed?😅

    • @favasp3143
      @favasp3143 4 месяца назад

      ഇത് കാണുന്ന കമാനത്തിന്റെ അവിടെ വീട് ഉള്ള ഞാൻ 😁

  • @Wandering_Railspotter
    @Wandering_Railspotter 4 месяца назад +1

    Njangalude Kochuveki Ltt Garibrath Lhb aakan povuaaa 23 June thott . Athil oru yathra nadathanam athum acc coach il

  • @SooryaNarayananp
    @SooryaNarayananp 4 месяца назад +1

    വേണട് എക്സ്പ്രസ്സ്‌ ചെലപ്പോ നിലമ്പൂർ ക്ക് നീട്ടും but എറണാകുളം town ഒഴിവ് ആക്കി പിന്നെ platfrm നീളം കൂട്ടുന്നില്ലേ electrification ആയാൽ ചെലപ്പോ നീട്ടും

  • @akhilchekavapaniker
    @akhilchekavapaniker 4 месяца назад +2

    ചില ആൾക്കാർ അങ്ങ് ചൈനയിലും ലാവോസിലും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമ്മൾക്ക് വിട്ടുകൊടുക്കാൻ പറ്റുമോ 😂👍

  • @joelvjoseph5037
    @joelvjoseph5037 4 месяца назад

    Thank you bro. NBR is my former hometown. ❤ May I know which Camera you used for shooting the rain?😊

  • @sreejuarangod8271
    @sreejuarangod8271 3 месяца назад

    Ee kazhchakalk vendi train kayariyit video kanunna njan🎉

  • @adithyanls01
    @adithyanls01 3 месяца назад

    16:14 ഹല്ല പിന്നെ😎👍🏻

  • @kannannairus
    @kannannairus 4 месяца назад

    Background music returned ❤❤❤❤🎉🎉🎉🎉🎉

  • @LinseAntony
    @LinseAntony 4 месяца назад

    Where is the beautiful Cherukara railway station. Did you miss?

  • @gopikrishnann8553
    @gopikrishnann8553 4 месяца назад

    Nice train journey bro waiting for long train journey bro waiting 🎉🎉

  • @mohammedshafi8665
    @mohammedshafi8665 4 месяца назад

    Abhi bro, Kerala on rails videos are awesome. After Kerala on rails can you make a travel video of 12643 or 12644 swarna jayanthi express in AC 2 tier. Plz...

  • @arasan4740
    @arasan4740 4 месяца назад

    Brother, which date is this video taken? Becasue I planned to go this place

  • @ABDUKKAvlogs
    @ABDUKKAvlogs 4 месяца назад

    shoot cheyyan edutha neram super. ellam clear aayi kaanunnu. cut cheyyathe full kaanikkamayirunnu.

  • @IGanchugfx
    @IGanchugfx 4 месяца назад

    Waiting for manjeshwaram vlog ❤

  • @TravelHastag
    @TravelHastag 4 месяца назад

    16:45 bro paranjath thettanu...
    Nilambur ullavarku Mangalore ethan 9 manikoor venam by train avidunnu subramnya vazhi karangi Bangalore ethan double time edukum... Njangalku by train povan shornur chennit Yeshwantpur - Bengaluru train aanu elupam...athilum nallathu Ksrtc eduthu ponathaanu...

  • @rinas_muhd
    @rinas_muhd 4 месяца назад +1

    Mr @abhijith bakthan iam waiting kannur vlog please joining now ❤️❤️

  • @Naveen_krishna-z9i
    @Naveen_krishna-z9i 4 месяца назад

    Welcome to shoranur junction❤

  • @Vaisakhyedhu
    @Vaisakhyedhu 4 месяца назад +1

    Aaranoi express tvm to silchar needed ❤

  • @ooops1167
    @ooops1167 4 месяца назад +1

    Iconic 🥹🔥

  • @prabhusenthil2821
    @prabhusenthil2821 4 месяца назад

    On which date video was took???

  • @yathaarth8947
    @yathaarth8947 4 месяца назад

    കിടു ❤️

  • @adharsh___
    @adharsh___ 4 месяца назад

    njn ente Nadu ottapalamthu ninnu nilambur ilku edak povar und ente reletive nte veedu unde avide
    Angane povumbol njngal cousins. train Stop il oke nirthumbol loco pilots aayi company aayi
    Ath marakan pattatha oru orma aanu❤

  • @govindashok8036
    @govindashok8036 4 месяца назад +4

    Bro, താങ്കളെ ഈ യാത്രയിൽ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം ❤️..

  • @nirmalk3423
    @nirmalk3423 4 месяца назад +1

    Beautiful

  • @benbenxavier8575
    @benbenxavier8575 4 месяца назад +1

    ഇതേ കണക്ക് തമിഴ്നാടും ചെയ്യണം

  • @shakeerfazal
    @shakeerfazal 4 месяца назад

    BRAND NEW FIRST LHB GARIB RATH EXPRESS OF SOUTH INDIA!!! Yesvantpur to Kochuveli-Please try the train bro next

  • @babayaga1051
    @babayaga1051 4 месяца назад

    👍👍👍Pravasi from Angadipuram 🥺🥺

  • @ashmithkmahesh1234
    @ashmithkmahesh1234 4 месяца назад

    Super video ❤❤❤

  • @traveljetbyrt
    @traveljetbyrt 4 месяца назад

    നമ്മുടെ നാട് വാണിയമ്പലം ❤️❤️❤️

  • @SooryaNarayananp
    @SooryaNarayananp 4 месяца назад

    Tuvvur ❤️

  • @aadithprasad4397
    @aadithprasad4397 4 месяца назад

    Please explore NFR in upcoming series...

  • @harishpanicker1460
    @harishpanicker1460 4 месяца назад

    Nice👍

  • @AjeeshMU
    @AjeeshMU 4 месяца назад

    തിരുവന്തപുരം to കോഴിക്കോട് വീഡിയോ ചെയ്യുമോ

  • @AnasP-yc8st
    @AnasP-yc8st 4 месяца назад

    Ith kanunna Mellattur karan❤❤

  • @sijoyjacob
    @sijoyjacob 4 месяца назад

    Nilambur station ൻ്റെ rail ൻ്റെ end ഒരു വീടാണ് അഴ കെട്ടി തുണി അലക്കി ഇടുന്ന അഴ കാണാം.😊 ഭാവി നഞ്ചങ്കോട് പാത വരുമ്പോ ആ വീട്ടിന്ന് വേണം Rail ഇട്ടു തുടങ്ങാൻ😊

  • @Sankarjiii
    @Sankarjiii 4 месяца назад

    Awesome

  • @GoDDinkenser
    @GoDDinkenser 4 месяца назад

    അങ്ങാടിപ്പുറം ❤❤

  • @unknown-e8f1w
    @unknown-e8f1w 4 месяца назад

    എൻ്റെ നാട് ചെറുകര❤❤

  • @Kpkutan
    @Kpkutan 3 месяца назад

    16:11 😂🤭🤪🙏

  • @shanushan4222
    @shanushan4222 4 месяца назад

    Melattur❤

  • @ashmithkmahesh1234
    @ashmithkmahesh1234 4 месяца назад

    അതിൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ കാണിക്കണം

  • @jayaramdathan1930
    @jayaramdathan1930 4 месяца назад +2

    PM have no time to inaugurate the electrified line due to he in busy with making 400 seats and may be he thinks why should make electrified line for Pakistan!.

  • @SooryaNarayananp
    @SooryaNarayananp 4 месяца назад

    Thodiyapulam സ്റ്റേഷൻ കാണിച്ചിട്ടില്ല

  • @abhaydeyol1509
    @abhaydeyol1509 4 месяца назад

    Kochuveli rishikesh try cheyy bro

  • @SreeramKM-1234
    @SreeramKM-1234 4 месяца назад

    Vaniyambalam my nearest railway station

  • @telugutraintraveller5556
    @telugutraintraveller5556 4 месяца назад

    Can you tray Andhra pradesh rail network also

  • @ajilpajilp51
    @ajilpajilp51 4 месяца назад

    ❤❤

  • @siniv.salomi9068
    @siniv.salomi9068 4 месяца назад

    Hometown

  • @നജീബ്M
    @നജീബ്M 3 месяца назад

    എടക്കര വരെ ഇത് നീട്ടി കൂടെ

  • @turbonair369
    @turbonair369 4 месяца назад +1

    🤩❤️

  • @mahemptdm
    @mahemptdm 4 месяца назад

    എന്റെ അമ്മവീട് നിലമ്പൂർ ആണ്.. എന്റെ അളിയൻ ആകും ഇടക്ക് നിലമ്പൂർ ട്രെയിനിൽ LP.. ആൾ പാലക്കാട്‌ ഡിവിഷൻ LP ആണ്.. SRR ഡ്യൂട്ടി.

  • @vargheserajan9749
    @vargheserajan9749 4 месяца назад +1

    I Can't UnderStand Why Still Old ICF Passenger Coaches Still being Used. Or Being Run
    Why are Old Wp4d Old Engines Which Should have been Scrapped Long Back. In Kerala.
    Many Old ICF Coaches Traines & Old going to be Scrapped Engines Still Running in Kerala Tracks.

    • @AbhijithBhakthan
      @AbhijithBhakthan  4 месяца назад

      Who said WDP-4D locos are old and they should be scrapped? They are still better than old conventional electric locos !

  • @Muhammedshareef-w4x
    @Muhammedshareef-w4x 4 месяца назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Shijin.KSaji1
    @Shijin.KSaji1 4 месяца назад

    👌🏻❤️

  • @IbrahimBadhusha-oh4yy
    @IbrahimBadhusha-oh4yy 4 месяца назад

    Bro long journeys aahn nallath vlya rasam aayt thonnunila

  • @sakkeerhusain638
    @sakkeerhusain638 4 месяца назад

    ചെറുകര കണ്ടില്ലല്ലോ 😢

  • @Sajadackerman
    @Sajadackerman 4 месяца назад

    Y nilambur to Kozhikode direct train illathe.

    • @s9ka972
      @s9ka972 15 дней назад

      Because it need loco reversal at Shornur Junction .

    • @Sajadackerman
      @Sajadackerman 14 дней назад

      @@s9ka972 ath ariya. Loco reversal nu paranja ith vare illatha sambhavam onnum ellallo. Kure trains cheyyunath elle

  • @Desig_spark
    @Desig_spark 4 месяца назад

    👍🏻

  • @mariapattara1656
    @mariapattara1656 4 месяца назад +1

    Go to hyderabad

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 4 месяца назад

    🙀നിൻ്റെ പാലക്കാടൻ യാത്ര കണ്ട് ഞങ്താൻ കോൾ മൈ ർ ( kolmayir) കൊണ്ട്..🥵

  • @AdhiAbhi-o8d
    @AdhiAbhi-o8d 4 месяца назад

    Hi ettan❤️ oru rply tharo

  • @arunvishnu2001
    @arunvishnu2001 4 месяца назад +27

    അഭിജിത്, friendly suggestion.. please don't fill your vlogs with only trains.. eventually, viewers get bored

  • @sunilthomas150
    @sunilthomas150 4 месяца назад

    ❤❤

  • @alan_gr_12
    @alan_gr_12 4 месяца назад

    ❤️🙌😌

  • @harikrishnana6433
    @harikrishnana6433 4 месяца назад

    😍😍😍

  • @syamjith_karuvarakundu_Vlogs
    @syamjith_karuvarakundu_Vlogs 4 месяца назад

    Melattur ❤❤

  • @anoopag1071
    @anoopag1071 4 месяца назад

    ❤❤❤

  • @anoopanoop7915
    @anoopanoop7915 4 месяца назад

    ❤❤❤❤

  • @itsdevajith2054
    @itsdevajith2054 4 месяца назад

    ❤❤

  • @IrshadUp-n3l
    @IrshadUp-n3l 4 месяца назад

    ❤❤

  • @KannanKannann-ns7nf
    @KannanKannann-ns7nf 4 месяца назад

    ❤❤❤❤

  • @benoythankachan1080
    @benoythankachan1080 4 месяца назад

    ❤❤