പ്രൊഫ. വി. കാർത്തികേയന്റെ രസകരമായ പ്രഭാഷണം Part 1 : വിശ്വാസം അന്ധവിശ്വാസമായി തിരിച്ചറിഞ്ഞവർ

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 129

  • @sunilthottassery
    @sunilthottassery 2 года назад +4

    ഈ നവോത്ഥാനം നവകേരള സൃഷ്ടി എന്നൊക്കെ പറയുന്നത് ഇന്നത്തെ യുവാക്കളുടെ മനസ്സിൽ ഉദയം കൊള്ളേണ്ട ഒന്നാണ്. അത് പഴയ ചരിത്രങ്ങളെ കുറിച്ച് അറിഞ്ഞുകൊണ്ടും നിരന്തരമായ വായനയുടെയും സാമൂഹിക ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ അനാചാരങ്ങൾക്കെതിരെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുക എന്നതാണ്. സഖാവിൻറെ പ്രഭാഷണം അതിലേക്ക് ഉള്ള ഒരു തുറന്ന വഴി വെട്ടൽ ആണ്. 👍👍👏👏💪💪

  • @mohammedputhur4945
    @mohammedputhur4945 Год назад +1

    വളരെ നന്നായിട്ടുണ്ട് കുറേ ചിരിക്കാനും ചിന്തിക്കാനും കഴിഞ്ഞു
    അഭിനന്ദനങ്ങൾ sir

  • @sreejaramachandran1475
    @sreejaramachandran1475 2 года назад +11

    Super sir ഇത്രയും ധൈര്യമായീ സംസാരിക്കുന്നവർ ആണ് ഈ സമൂഹത്തെ നയിക്കാൻ മുന്നോട്ടു വരേണ്ടത് 🙏👏👍

  • @ghoshps8240
    @ghoshps8240 Год назад

    വളരെ മനോഹരമായ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രഭാഷണം

  • @abdulmajeedk6079
    @abdulmajeedk6079 Год назад

    നല്ല അവതരണം ചിന്തിക്കാൻ അവസരം ലഭിക്കുന്നു

  • @susanjohn3079
    @susanjohn3079 2 года назад +23

    ഇതുപോലുള്ള ബോധ വൽക്കരണ പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ . thank you .

  • @jainulabdeenks7160
    @jainulabdeenks7160 Год назад +2

    ഗുഡ് മെസ്സേജ്,അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @abdulmajeedk6079
    @abdulmajeedk6079 Год назад +1

    ഇത് പോലെ തന്നെയാണ് സഹകരണ ബാങ്കിൽ നിയമനം
    പാർട്ടിക്കാർ പോലും കോഴ വാങ്ങുന്നു. ആരെങ്കിലും പ്രതികരിക്കുന്നുണ്ടോ.

  • @jamesjoseph6080
    @jamesjoseph6080 2 года назад

    വളരെ ധീർ മായ പ്രഭാഷണം

  • @jamalkuttypm985
    @jamalkuttypm985 Год назад +1

    വിഗ്ജ്ഞാനപ്രദം

  • @trivandrumjayachandran172
    @trivandrumjayachandran172 2 года назад +3

    good message. everything goes to common man to rethink

  • @jith7543
    @jith7543 Год назад +1

    Very good presentationon belief.

  • @ummarmaradikal4919
    @ummarmaradikal4919 2 года назад +7

    Very impressive talking. Meaningful....

  • @MsValsaraj
    @MsValsaraj 2 года назад +2

    Really Inspiring life

  • @psabraham4270
    @psabraham4270 2 года назад +1

    ഇനിയും സത്യങ്ങൾ അറിയുവാൻ അഗ്രഹിക്കുന്നു.

  • @sreesree9505
    @sreesree9505 2 года назад +2

    Informative...

  • @rojasmgeorge535
    @rojasmgeorge535 2 года назад +3

    സാമൂഹിക തിന്മ്മകൾക്കെതിരെ ഇതുപോലുള്ള പ്രാഭാഷണങ്ങൾ ആവശ്യം വേണം.... 👍

  • @jubildas
    @jubildas 2 года назад +6

    Always refreshing brain, his speeches.

  • @ottayanottayan9783
    @ottayanottayan9783 2 года назад

    valarey nalla prabhashnam

  • @bijunaranganam
    @bijunaranganam 2 года назад

    ബലിപെരുന്നാൾ ഇപ്പോഴും ആഘോഷിക്കുന്നു

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 года назад +1

    എൻ്റെ മകൾക്ക് ഞാൻ ഇഷ്ടമുള്ള സ്തീധനമാണ് കൊടുത്തതെന്ന് പറയുമ്പോൾ , ആ ഇഷ്ടം പക്ഷേ എത്രയെന്ന് നിശ്ചയിച്ചത് ചെറുക്കൻ്റെ അച്ഛൻ ആയിരുന്നുവെന്നുമാത്രം.

  • @rubblesfaming
    @rubblesfaming 2 года назад +5

    സൂപ്പർ പ്രഭാഷണം
    👍👍👍👍

  • @mithranm.p
    @mithranm.p 2 года назад +3

    A good evaluation

  • @geethaenterprises7757
    @geethaenterprises7757 2 года назад +2

    Very good message sir.

  • @riyaben
    @riyaben 2 года назад +5

    NICE PRESENTATION

  • @dr.kavithams5766
    @dr.kavithams5766 2 года назад +1

    👌👌👌👌🔥

  • @JOTHISHKUMARR-ix3hq
    @JOTHISHKUMARR-ix3hq 4 месяца назад

    1957 ലെ വിദ്യാഭ്യാസ ബില്ല് നിയമമാക്കിയാൽ നടപടി എടുക്കാൻ പറ്റും. 67 വർഷം കഴിഞ്ഞു. 🙋‍♂️

  • @josephkv7856
    @josephkv7856 2 года назад +5

    യൂണിയന്റെ സ്പോൺസറായ രാഷ്ട്രീയ പാർട്ടി എവിടെ നിൽക്കുന്നു എന്നു ചിന്തിക്കുക ? പറയുക.

  • @rameshmattummal8973
    @rameshmattummal8973 2 года назад

    👍👍

  • @musthafaaboobacker6234
    @musthafaaboobacker6234 2 года назад +3

    അഭിവാദ്യങ്ങൾ.

  • @jaleelchand8233
    @jaleelchand8233 2 года назад +5

    വളരേ എളുപ്പം അന്വേന്റെ ആചാരവും വിശ്വാസവും അന്തവിശ്വാസവും അനാചാരവും ആണ്. അവനവന്റെ ചക്കര ആണ്. വളരേ സിമ്പിൾ.

  • @netops4447
    @netops4447 2 года назад +1

    Where to find the second part?

  • @indulekhap1490
    @indulekhap1490 Год назад

    😮

  • @sajjeevrajk620
    @sajjeevrajk620 2 года назад +1

    നായർ സാർ പഠിക്കുന്ന കാലത്ത് പാർട്ടിക്ക് വേണ്ടി വെട്ട് കത്തി കൊണ്ട് നടന്ന ആൾ ആയതിനാൽ കോളേജിൽ അധ്യാപകനായി. UGC ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കാതെ നേതാവ് കളിച്ച് നടന്നിട്ടുണ്ട് എന്നതിൽ സംശയിക്കേണ്ട. എല്ലാവര്ക്കും അറിയാവുന്ന
    ഇത്തരം ചായക്കട ഡയലോഗ്കൾ കേട്ടാൽ തന്നെ ആർക്കും ബോധ്യമാകും.

  • @baburajnair5304
    @baburajnair5304 2 года назад +1

    ഈശ്വരൻ ഇല്ലാ എന്നു പറഞ്ഞു നടക്കുന്ന പാർട്ടി അതിന്റെ നേതാവ്
    കാർത്തികേയനായർ

  • @subrahmanyabhat5480
    @subrahmanyabhat5480 2 года назад +1

    Sir debate should be only about hindhu.

  • @ckdpillai2941
    @ckdpillai2941 2 года назад

    In case of piercing a trident through the cheeks of a person is with his consent only and also he is an adult.

    • @ckdpillai2941
      @ckdpillai2941 2 года назад

      But in the case of circumcision/cutting of clitoris, the sufferrors are minors, excruciating pain suffering8

    • @ckdpillai2941
      @ckdpillai2941 2 года назад

      is there any Police action against the person who have given the excruciating pain given to the kids.
      why this eulogist professor not touched the subject. Any one can attack a minority community of Brahmins, because they are not a major vote bank. even if most of them are economically backward, they don't have any reservation in any field.
      Dogs r Bark, but the elephant majestically walk through

  • @KRajvis
    @KRajvis 2 года назад +1

    ❤️❤️നല്ല പ്രിഭാഷണം❤️❤️😊

  • @MumbaiMom1974
    @MumbaiMom1974 2 года назад

    Why comments ONLY about hinduism?

  • @sethumalayalam
    @sethumalayalam 2 года назад

    #സേതുമലയാളം 👍👍👍

  • @harimadhavam
    @harimadhavam 2 года назад +1

    പണിഞ്ഞ ശി പിക്കെന്നല്ല ആർക്കും ഏത് ക്ഷേത്രത്തിലും കേറാനും വിഗ്രഹം കാണുവാനും ആരാധന നടത്തുവാനും ഇന്ത്യയിൽ ഒരിടത്തും ഒരുതടസവുമില്ല തടസവുമില്ല.
    കേരളം വിട്ടാൽ ആർക്കും വിഗ്രഹത്തേൽ കെട്ടിപ്പിടിക്കാൻ വരെ സാധിക്കും
    വെറുതെ എന്തിനാ സാറെ ഹിന്ദുക്കളെ അതിക്ഷേപിക്കുന്നത്.
    സാറിന് വീട് പണിത് തന്നവരെയെല്ലാം അവിടെ താമസിപ്പിച്ചിട്ടുണ്ടോ.

  • @sashidharannair5855
    @sashidharannair5855 2 года назад +1

    ഇയാളെവിടെന്നുവന്നു ഇടതുപക്ഷമാണ് ഈ രാജ്യത്തോട് സർവദ്രോഹങ്ങലുംചെയ്തത്

  • @manojkumarks4143
    @manojkumarks4143 2 года назад

    Sunil. Pyilayitathinupakaramyirangiyathano

  • @muralidr5964
    @muralidr5964 2 года назад +14

    കമ്മ്യൂണിസത്തിനെകാൾ വലിയ അന്ധവിശ്വാസം ലോകത്ത് ഇന്നുണ്ടോ

    • @jaalakavathil188
      @jaalakavathil188 2 года назад +1

      അപ്പോൾ താങ്കൾ ഏതു വിശ്വാസിയാണ്?

    • @gayathri.raveendrababu
      @gayathri.raveendrababu 2 года назад

      പലരും മനസ്സിൽ പറയുന്നു. അപൂർവ്വം ചിലർ തുറന്നു പറയുന്നു. അവരെ , കുറ്റവാളിക്കൂട്ടം , രാഷ്ട്രീയത്തിന്റെ ചെലവിൽ ഇരുന്നുണ്ണുന്നവർ ചാപ്പകുത്തുന്നു... സംഘിയായി !

    • @hari4406
      @hari4406 Год назад

      സത്യം. ഇവന്മാരെ ക്കൊണ്ട് മതിയായി

  • @harimadhavam
    @harimadhavam 2 года назад +2

    ശിവലിംഗത്തെ അതിഷേപിക്കുന്ന അങ്ങേയോട് ചോദിക്കട്ടെ
    ഒരു ചുമന്നവതുണി കൊടിയായാൽ അതിനെ ആരെങ്കിലും അതിക്ഷേപിച്ചാൽ നിങ്ങൾ വികാരം കൊള്ളുന്നതെന്തിനാണ്. അതിൽ നിങ്ങൾ ഒരു ആശയത്തെ കാണുന്നതുകൊണ്ടാണ്. അതും ഒരു വിശ്വാസമാണ്. അതുപോലെയാണ് വിശ്വാസികൾ എല്ലാം ചെയ്യുന്നത്. അനാചാരങ്ങളെ എതിർക്കണം. അതിന്
    ഹിന്ദു വിശ്വാസങ്ങളെ മാത്രം ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല.മറ്റുള്ളതും കാണണം

  • @mithranm.p
    @mithranm.p 2 года назад

    Usually we are stunned&surprised when educated persons including scientists believe&follow superstitious beliefs. Usually it is a matter of aged,selfish one's mindset.But here an old man who advocates against primitive beliefs are ,a matter of nice&beautiful scene.I hope more &more such intellectuals make ignorant reasonable ones

  • @velayudhanvk3131
    @velayudhanvk3131 2 года назад +1

    👌👌

  • @premanmk6893
    @premanmk6893 2 года назад

    പാർട്ടി പ്രഭാഷണം. എങ്കിലും അവതാരനരീതി നല്ലത്

  • @sumeshck7346
    @sumeshck7346 2 года назад +3

    ഇത് മാത്രമാണോ കൃപാസനം, ഹിജാബ് തുടങ്ങിയവയും പരാമർശിക്കാമായിരുന്നു പക്ഷെ സഖാക്കൾ ഓടിക്കും

  • @SanthoshKumar-xc5ju
    @SanthoshKumar-xc5ju 2 года назад +4

    ഇതുപോലെ മുസ്ലിം സമൂഹത്തിലെ അനാചാ രത്തേക്കുറിച്ച് പറയാൻ ധൈര്യമുണ്ടോ സഘാവെ ?

  • @augustineva1909
    @augustineva1909 2 года назад +1

    👌👌👌👌👌👌

  • @podiyanc6345
    @podiyanc6345 2 года назад

    Ee.anthaviswasangalkku.ennu.aruthivarumsar.vidhyabhyasamulla.ente.makkalpolum.ippozhum.ampalangal.niranginadakkukayanu.ithinoru.mattamundakumo.sarinepoleyullavarude.prabhashanangal.avarude.anthaviswasam.illathakkatte.avar.ippozhum.purogamanachinthagathikkaranu.pakshe.dhaivathinevidanthayyaralla.

  • @govindank5100
    @govindank5100 2 года назад +2

    മിശ്രവിവാഹം (വ്യത്യസ്ത മതത്തിൽ ) നടക്കണം - അവർക്ക് എല്ലാ കാര്യത്തിലു 50 % സംവരണം - ഇത് പരിഹാരത്തിൻ്റെ - വഴി തുറക്കില്ലെ?

    • @vincenth3765
      @vincenth3765 2 года назад

      മിശ്രവിവാഹിതർക്കു മാത്രമായി സംവരണം പരിമിതപ്പെടുത്താനായാൽ 100 വർഷം കൊണ്ടെങ്കിലും ജാതി വ്യവസ്ഥ ഇല്ലാതായേക്കാം. ഇന്ത്യയിൽ ജാതി വ്യവസ്ഥ അവസാനിപ്പിക്കാനായാൽ ഇവിടത്തെ ഒട്ടു മുക്കാൽ പ്രശ്നങ്ങളും പരിഹൃതമാകും.

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 года назад

    ബ്രഹ്മണരേ കുറ്റം പറഞ്ഞില്ലെങ്കിൽ എന്ത് ബുദ്ധിജീവി.... മറ്റു മതത്തിലെ അന്ധവിശ്വാസം കൂടി പറയണേ...

  • @kedaramsankaran7821
    @kedaramsankaran7821 2 года назад

    പൊട്ടക്കുളത്തിൽ പുളുവൻ ഫണീന്ദ്രൻ !
    കേരളത്തിന്റെ ബൗദ്ധിക ലോകത്തിൽ മറ്റാരും ഇല്ലാത്തതിനാൽ ഇതുമതി.
    NG0 വിന്റെ മുന്നിൽ ഇതൊക്കെ മതി!
    വിഗ്രഹത്തെ നിർവചിക്കുന്നത് ഏതുബോധം കൊണ്ടാകാം?
    പ്രത്യേകം കോളേജിൽ എത്തിപ്പെടാൻ ഈ വിദ്വാൻ കൂട്ടുനിന്നു !
    വിജിലൻസിനെ കുറിച്ചല്ലേ തുടങ്ങിയത്!
    "നമ്മൾ " ആരാണ് !
    സന്ദീപനുമുണ്ട് റിഫറൻസ്!!
    പൂർത്തിയായില്ലേ അതോണ്ട് കൂടി !
    വീട്ടുകാരി പത്രത്തിലെ വാരഫലം നോക്കുന്നതിന്റെ കഥ , ലജ്ജയുടെ ഒരു അംശവുമില്ലാതെയാണ് പ്രൊഫസർ യുക്തിവാദി മൈക്കിനു മുന്നിൽ വിളമ്പുന്നത്!
    കേഴുക കേരളമേ.

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 года назад +2

    സർക്കാർ ജോലിയും അങ്ങനെ തന്നെ അല്ലെ. രാഷ്ട്രീയ ക്കാർ അവരവരുടെ ആളുകളെ തിരുകി കയറ്റുന്നു. Aided, unaided ഒക്കെ പിന്നീട് മാത്രം

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 Год назад

      സർക്കാർ ജോലി കിട്ടാത്ത റാങ്കിൽ താഴെ വരുന്നവന് മിടുക്കരോടുള്ള അസൂയ

  • @anil3942
    @anil3942 2 года назад +3

    TVMcorporation അഴിമതി യെ പ്പറ്റി പറയു അണ്ണാ 😜

  • @poulose.n.u4394
    @poulose.n.u4394 2 года назад +8

    ജോലി ചെയ്യാൻ താത്പര്യം ഇല്ലാത്ത അധ്യാപകർക്ക് സ്ഥലം മാറ്റം ശരിയാ ക്കൽ ആണ് നേതാക്കന്മാർ ചെയ്യുന്നത്

  • @haris7135
    @haris7135 2 года назад

    Vivara DoshiYaa professor saamanya bodham minimum venam😊

  • @bijuv7525
    @bijuv7525 2 года назад +5

    ഒക്കെ സമ്മതിച്ചു. ഏറ്റവും വലിയ അന്ധവിശ്വാസമാണ് മാർക്ക് സിസം കമ്യൂണിസം: എന്തേ മാമാ അത് മിണ്ടാത്തത്?

    • @anil3942
      @anil3942 2 года назад

      😄

    • @sajeevtks
      @sajeevtks 2 года назад +2

      അതിന് ചില പരിമിതികൾ ഉണ്ട്. ചില ചട്ടക്കുടുകൾക്കുള്ളിൽ നിന്നേ ഇദ്ദേഹത്തെ പോലെയുള്ളവർക്ക് പുരോഗമനം പ്രസംഗിക്കാൻ കഴിയൂ.

    • @jaalakavathil188
      @jaalakavathil188 2 года назад

      ഒന്നു വിശദീകരിക്കാമോ

    • @bijuv7525
      @bijuv7525 2 года назад +3

      @@jaalakavathil188 കമ്മ്യൂണിസം സർവ്വാധിപത്യ സങ്കൽപം ആണ്
      അത് ജനാധിപത്യ വിരുദ്ധമാണ്.
      അത് എതിർ സ്വരങ്ങളോട് അസഹിഷ്ണുത പുലർന്നു.
      കമ്മുണിസം പാർട്ടി സ്വേച്ഛാധിപത്യത്തെ അനുകൂലിക്കുന്നു
      ഇവർ ഫെഡറിലിസത്തെയും ജനാധിപത്യത്തേയും ഒരു അടവ് നയമായി സ്വീകരിക്കുന്നവരാണ്.
      യഥാർത്ഥം പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്ന വസ്തുതക്ക് വലിയ ഇളക്കം തട്ടിയിരിക്കുന്നു.
      മാർക്സ് പറഞ്ഞ കമ്മ്യുണിസം ലോകത്ത് ഒരു രാജ്യത്തും ഉണ്ടായിട്ടില്ല.
      പേ പിടിച്ച നായ ഒരു പ്രദേശത്തിന് ദോഷമുണ്ടാക്കുമെങ്കിൽ കമ്മ്യൂണിസം തീണ്ടിയ ജനങ്ങൾ ഈ പ്രപഞ്ചത്തിന് തന്നെ നാശം വരുത്തും
      വെറുപ്പിന് കലാപത്തിലുണ്ടായിട്ടുള്ള സന്തതിയാണ് കമ്യൂണിസം. പേ പിടിച്ച അടിമക്കൂട്ടങ്ങളെ വളർത്തുന്ന ഒരു ഹാച്ചറിയാണ് കമ്മ്യൂണിസം -
      വ്യാവസായിക വിപ്ലവത്തിൻ്റെ ഫലമായി ഒരു കൂട്ടം മനുഷ്യരെ അടിമകള പോലെ പരിഗണിച്ച ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ രചിക്കപ്പെട്ട വെറുമൊരു സാഹിത്യമാണ് കമ്മ്യൂണിസം

    • @jaalakavathil188
      @jaalakavathil188 2 года назад +2

      @@bijuv7525 കഷ്ടം എന്നേ പറയാനുള്ളൂ നിങ്ങളുടെ ബോധ നിലവാരം - ഒറ്റ വാക്കു കൂടി , രണ്ടാം ലോക മഹായുദ്ധകാലത്ത് കമ്യൂണിസ്റ്റുകാർ ഉണ്ടായിരുന്നില്ലെങ്കിൽ ഇത് പറയാൻ നിങ്ങളിന്ന് ജീവിച്ചിരിപ്പുണ്ടാവില്ലായിരുന്നു എന്നെങ്കിലും ഓർക്കുക

  • @salahudeenchalu9597
    @salahudeenchalu9597 2 года назад +8

    ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചാലും അകലാത്ത ഇരുളിന്റെ ഇടങ്ങളിൽ ശാസ്ത്രം തൂ വെളിച്ചമായി വന്നു ഭവിക്കും..
    ഈ പ്രഭാഷണത്തിലെ ഒരു ഉദ്ദരണി യാണിത്..
    ഇത് അന്ന് ആക്കാലത്തു ആ ഇരുളിന്റെ കൂടാരങ്ങൾ ആ കെ ഉലയുമാർ വിളിച്ചു പറഞ്ഞ ആ മഹാനു ഭാവന് പ്രണാമം..
    പ്രപഞ്ചോല്പത്തിക്കു കാരണമായആ മഹാവിസ്പോടാനത്തെ കുറിച്ചും അതിന്റെ വിശകലനമായ big bang തിയറി യെക്കുറിച്ചും, ജീവപരിണാ മത്തെ പ്രതിപാതിക്കുന്ന പരിണാമശാസ്ത്ര ത്തെ കുറിച്ചും കവലകൾ തോറും മൈക്കുവച്ചുകെട്ടി പ്രചരണം നടത്തണം..ഇന്നു അമ്പലങ്ങളിലും പള്ളികളിലും നടത്തുന്ന പ്രഭാ ക്ഷണങ്ങൾ പോലെ തന്നെഅതു ആ വുകയും വേണം.
    ആരെങ്കിലും ഒരുവൻ ഇതൊക്കെ കാണാതെ പഠിച്ചു മാർക്ക് വാങ്ങി മത്സര പരീക്ഷ ജയിച്ചു ഉദ്യോഗം വാങ്ങി ജീവിതം കരുപിടിപ്പിച്ചിട്ടു വീണ്ടും അന്ധ വിശ്വാസത്തിന്റെ വഴിയിലൂടെ നടക്കുന്നുവെങ്കിൽ അവനും ഇതൊക്കെ കൂടി പ്രബോധനമാവണം.. അല്ലങ്കിൽ ഈ ആചാര ഗോഷ്ടികൾ കണ്ടു ചിരിച്ചു ചിരിച്ചു സുബോധം ഉള്ളവർ പോലും മരിച്ചുവീഴും..
    നൂറ്റാണ്ട് കൾക്കപ്പുറം കെട്ടിയിട്ട ചങ്ങലയുടെ ഇങ്ങെത്തലക്കൽ കിടന്നു ഇന്നിന്റെ മുഖത്തുനോക്കി കുരക്കുന്ന വാലുചുരുണ്ട മൃഗങ്ങളാണ് വിശ്വാസവും ആ ആ ചാ രങ്ങളും..👍ശാസ്ത്രത്തെ ശാസ്ത്ര പുസ്തകത്തിൽ നിന്നും ഇറക്കി തെരു വിലൂടെ നടത്തണം..
    ജനം കാണട്ടെ.. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളായ ഇലക്ട്രോണിക് മീഡിയ കളെ പോലും അന്ധ വിശാസം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന കാലം കൂടിയാണിത്.🤔

  • @poulose.n.u4394
    @poulose.n.u4394 2 года назад +6

    ഈശ്വര വിശ്വാസത്തിൽ നിന്നല്ലേ അന്ധവിശ്വാസം ഉണ്ടാകുന്നത്? ഇടതുപക്ഷം 99ശതമാനം അന്ധവിശ്വാസം കൊണ്ട് നടക്കുന്ന വരല്ലേ?

    • @AnilkumarAnil-om3mc
      @AnilkumarAnil-om3mc 2 года назад

      Computer autorikshaw ഇതെല്ലാം പണ്ട് കമ്മ്യൂണിസ്റ്റ്‌ കൾക്ക് അന്ധവിശ്വാസം ആയിരുന്നു 🤣

  • @sukumarankv5327
    @sukumarankv5327 2 года назад

    ആത്മ .... വിശ്വാസം ... ശക്തി
    വിശ്വം .... ശക്തി ..... ആത്മ
    രാഷ്ട്രം പഠനം വിദ്യ ഗവേഷണം ശക്തി
    താങ്കൾ തന്നെ ജീവിക്കും ആത്മ
    അമൃതം ഗമയ ആനന്ദമായി
    ജീവിക്കുന്നു
    ജീവിപ്പിക്കുന്നതിനായി എന്ത് ചെയ്യാം
    മറന്നു പോയി ആത്മ ..... ശരി ..
    താങ്കൾക്ക് സുഖം പരമ സുഖം ആനന്ദമായി
    ശിവന്റെ ആത്മ അറിയാൻ സാധ്യമായില്ല.
    കൈലാസം അറിയുകയാണ് ആത്മയെ ജീവിക്കാനായി ജീവിപ്പിക്കുവാനായി Phd രാഷ്ട്ര സ്വരൂപനെ അമൃതം ഗമയ
    സത്യമേവ ജയതേ
    ശക്തി മഹാശക്തി
    രാഷ്ട്രപതാക
    ജനാധിപത്യം
    ഭരണ ഘടന
    ആനന്ദമായി ജീവിക്കും ശക്തികളെ
    ആത്മ .... ശക്തി ... വിശ്വാസം
    പകരുക.... പടർത്തുക
    കൈലാസം ഇന്നും ആത്മ തന്നെയാണ് ഒന്നും ചെയ്യാൻ
    ചൈനക്ക് പ്പോലും ചോദ്യം ആണ്
    ജന്മ സംസ്കൃതി
    ശാസ്ത്രം ശാസ്ത്രീയ ത
    ആത്മയെ അത്മയായും
    ശരീരത്തെ ശരീരമായി
    ശാന്തി ..... ശാന്തി ..... ശാന്തി
    പകരണമെ
    നന്ദി നമസ്കാരം

  • @rajupm6327
    @rajupm6327 2 года назад +1

    ഇത്രയും വലിയ ഒരു വിവരദോഷിയെ അപൂർവ്വമായി മാത്രമേ കാണാൻ കഴിയു . തുടക്കം മുതൽ ഒടുക്കം വരെ ഹിന്ദുവിനെ ചൊറിഞ്ഞു നല്ല കാര്യം. താങ്കൾക്ക് ധൈര്യമുണ്ടോ പ്രവാചക മതങ്ങളിലുമുണ്ടല്ലോ ഇതിന്റെ എത്രയോ മടങ്ങ് വികൃതങ്ങൾ ഒരു പരസ്യ പ്രസ്താവന നടത്താമോ ? എങ്കിൽ ചുണയുള്ള അച്ഛന്റെ മകനാണെന്ന് സമ്മതിയ്ക്കാം ....!

  • @moideenkmajeed4560
    @moideenkmajeed4560 2 года назад +2

    ❤👍

  • @rajeevanm4033
    @rajeevanm4033 2 года назад +1

    ഇല്ലാത്ത ദൈവത്തെ ആരധിക്കുന്നത് അന്ധവിശ്വാസമാണ്.

  • @sangeevanr2727
    @sangeevanr2727 2 года назад +1

    ഭരിക്കുന്നത് ഏത് പക്ഷം എന്നുള്ളതിന് പ്രസക്തിയില്ല, ആര് ഭരിച്ചാലും. സമാന സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരണം ഉണ്ടാകും അതിൽ രാഷ്ട്രീയം കലർത്തണ്ട

  • @Parvathidevi1963
    @Parvathidevi1963 2 года назад

    കാർത്തികേയൻ നായർ എന്നാണ് പേര്.

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    👏👏👏💐💐💐

  • @abdulsathar6698
    @abdulsathar6698 2 года назад +4

    എന്ത് വൃത്തികേട് നടന്നാലും അതായിരിക്കും Ldf ഭരിക്കുമ്പോൾ ബുജികൾ മിണ്ടാതിരിക്കുന്നത്... 🤔
    🙏🏻

    • @vinodknambiar4577
      @vinodknambiar4577 2 года назад

      കേട്ടിട്ട് എന്തെങ്കിലും മനസ്സിലായോ എന്തോ...... ഇവിടെ രാഷ്ട്രീയം പറഞ്ഞോ വിശ്വാസം എങ്ങനെ ഉണ്ടായി അന്തവിശ്വാസം എന്ത എന്ന് തുറന്നു പറയുന്നു...

  • @sunil68894
    @sunil68894 2 года назад

    ദൈവ വിശ്വാസവും പൈശാചിക വിശ്വാസവും ഒരേ അന്ധവിശ്വാസത്തിന്റെ രണ്ടു ധ്രുവങ്ങളല്ലേ?

  • @vinodn.chengat1245
    @vinodn.chengat1245 2 года назад

    പ്രിയവർഗ്ഗീസിന്റെ നിയമനം ഒരു തരം അന്ധവിശ്വാസമല്ലേ ? അത് എന്തെ ഉദ്ധരിക്കാതെ പോയത് സഹാവ് മാചെ

  • @anishkumarkumar7930
    @anishkumarkumar7930 2 года назад +7

    പള്ളിക്കൂടത്തിൽ പോകണ്ട കൂട്ടുകാരെ പള്ളിക്കൂടത്തിൽ പോകണ്ട കൂട്ടുകാരെ പാർട്ടി ക്ലാസ്സിൽ പോയാൽ മതി കൂട്ടുകാരെ സർക്കാര് ജോലിയൊക്കെ കൂടെ പോരും എന്നെ പോലെ പ്രൊഫസർ ആകാം കൂട്ടുകാരെ വേണമെങ്കിൽ ചാൻസിലറും ആകാം കൂട്ടുകാരെ

  • @sivanandanadinesh2516
    @sivanandanadinesh2516 2 года назад

    പണി എടുക്കാതെ വലിയ ശമ്പളം മാത്രം മോഹിച്ച ആ പ്രൊഫസരുടെ സ്ഥലംമാറ്റത്തിന് ഒത്താശ ചെയ്തിട്ട് അതു പച്ചയ്ക്ക് വിളിച്ചു പറഞ്ഞത് തീരെ ശെരിയായില്ല മാഷേ 😬😬😬

  • @MrMbalachandran
    @MrMbalachandran 2 года назад

    വീട് പണിയാൻ വിളിച്ച ബംഗാളിക്ക് കൂലി കൊടുത്തു വിട്ട് ഉടമസ്ഥൻ താമസിക്കുന്ന പോലെയേ ഉള്ളു വിഗ്രഹം കൊതിയെന്ന് വച്ചു സിൽപിക്ക് അതിൽ ഉള്ള റോൾ

  • @saducfc5499
    @saducfc5499 Год назад

    ഇടതു പക്ഷം ആയോണ്ടാ.... ഇജ്ജാതി comedy 😂

  • @ckdpillai2941
    @ckdpillai2941 2 года назад

    ippol Sarkaar jolikkaarude jaathi ennonnille ? Sarkaar jolikkaran Sarkaar jolikkaariye Premikkunnu allankil vivaham cheyyunnu. Naale avare Sarkaar jaathi ennu vilikkapedum. oro kaalathum jaathi ingane untayikkonte irikkum. oru Sarkaar jolikkarano/jolikkaariyo Sarkaar joli illatha kudumbathile pennineyo aanineyo premikkunnunto allankil vivaham cheyyunnunto ? adhava untenkil athu sampathikamaayi unnathiyil ulla kudumbathil ninnu mathram. Allaathathokke valare viralam.

  • @MuralimenonThrikkandiyoo-it8gs

    Valayar murder?
    Madhu also died.!
    Communist Andhamkammi
    Nyaseekarana Thozhilali...karu annur co.opperate bank?
    Kuttanallu co opperative bank.
    M.N.Shamseer ',veena.M.C.Moideen.
    But your are telling some truth.
    I agree it
    But you depposit your brain in party. 25:56

  • @sreelakshmisree6091
    @sreelakshmisree6091 Год назад

    ന്യായികരിക്കാൻ പറ്റില്ല എന്നാലും ഈ govt ജോബ് നോക്കി ജീവിതം കളയാൻ പറ്റില്ലല്ലോ

  • @vinayantk997
    @vinayantk997 2 года назад +2

    👏👏👏👏👏👏👏👏👌👍🙏🙏🙏🌹

  • @ravikrishnan25
    @ravikrishnan25 2 года назад +1

    അപ്പോൾ ഇവിടെ വേണ്ടത് മതേതരം അല്ല,,പിന്നെയോ ജാതിതരം ആണ്.

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 года назад +2

    കമ്പ്യൂട്ടർ വന്നപ്പോൾ ജോലി നഷ്ടപ്പെട്ട് പോകുഠ എനനുപറഞ് കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചവരാണ് കമമിവീക്ഷണഠ തൊഴിലാളിയെ പിച്ചക്കാറനാക്കി ഗവർമെൻറ് തൊഴിലാളിയെ സഠരക്ഷിക്കൂ നന അനാചാരതതിൻറ ഉടമകളാണ് കമമികൾ

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 Год назад

      നിലവിലെ ജോലി നഷ്ടപെടാതിരിക്കാനുള്ള സമരത്തെ പുച്ഛിക്കരുത്.
      പോത്തിനെ വാങ്ങി ഉഴവ് നടത്തി കൂലി വാങ്ങാനിരിക്കുന്ന ഉഴവ് തൊഴിലാളിയെ മാറ്റി ട്രാക്ടർ കൊണ്ട് വന്നതിനെ തടഞ്ഞത് ജീവിതത്തോടുള്ള സ്നേഹം കൊണ്ടാണ്

  • @sreedevis7161
    @sreedevis7161 2 года назад

    ശില്പി എന്നല്ല വിശ്വകർമജൻ എന്നു പറയണം...

  • @aneeshrajan4140
    @aneeshrajan4140 Год назад

    ഇദ്ദേഹം എല്ലാ സ്പീച്ചിലും ഒന്ന് തന്നെയാണ് പറയുന്നേ.

  • @harimadhavam
    @harimadhavam 2 года назад

    വിഗ്രഹത്തിന് ഒരു കല്ല് എടുത്താൽ പ്രകൃതിക്കു നാശമുണ്ടയുമെങ്കിൽ അങ്ങേയുടെ വീടുണ്ടാക്കിയപ്പോൾ എത്ര കല്ലെടുത്തു. റോഡ്, പാലം, ഒക്കെ ഉണ്ടാക്കുമ്പോൾ നാശം ഇല്ലയോ.

  • @ramachandrank4220
    @ramachandrank4220 2 года назад

    രാഷ്ട്രീക്കാരനും പരാതിയില്ല
    നടുന്നാക്കൾ മാത്രം

  • @krishnadasc4647
    @krishnadasc4647 2 года назад +1

    Pacca politics... 😢

  • @salimkumarsg4574
    @salimkumarsg4574 2 года назад

    Is this beliefs only leads to superstition. As god never exists and people belief god exists. This one way is superstition

  • @HariPrasad-ge8om
    @HariPrasad-ge8om 2 года назад

    ഒരു മതത്തിൽ മാത്രമേ അനാചാരം ഉള്ളോ സാറെ. പറയുമ്പോൾ എല്ലാം പറയണ്ടേ.

    • @velukuttychanayil7354
      @velukuttychanayil7354 Год назад

      തലയും കയ്യും കാലും വേണ്ടേ വിവരമുള്ള വിവരദോഷിക്കു ജീവിക്കാൻ പേടി കാണും

  • @mohanmahindra4885
    @mohanmahindra4885 2 года назад

    We cannot consider him a professor he don't know what's cross belt and punool

  • @bijunaranganam
    @bijunaranganam 2 года назад +1

    മുഖ്യമന്ത്രിയുടെ കസേര പണിതവനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തുമോ

  • @dbalachandrancryogenics8639
    @dbalachandrancryogenics8639 Год назад

    കൈക്കൂലി വാങ്ങി PHD എടുത്ത വൻമാരുടെ സംസ്ഥാന സമ്മേളനം😢

  • @lysaanthony8791
    @lysaanthony8791 Год назад

    Enthokke aacharangal alle🤣🤣😡😡