ഖുർആനിലോ സുന്നത്തിലോ ഒരാളെ പറ്റി ഔലിയാക്കളിൽ പെട്ടവൻ എന്ന് സ്ഥിരീകരിച്ചാൽ തന്നെ അയാളുടെ ഹഖു കൊണ്ടും ജാനു കൊണ്ടും അല്ലാഹുവോട് പ്രാർത്ഥിക്കുവാൻ പാടില്ലതേടാനോ അവരോടുള്ള സ്നേഹത്തിൽ അതിരികയാനോ പാടില്ല കാരണം അതെല്ലാം ശിർക്കിലേക്കുള്ള കവാടങ്ങളും ബിദ്അത്തുകളും ആണ്നാമെല്ലാം സത്യവിശ്വാസികളെ സ്നേഹിക്കുന്നു സൽകർമ്മങ്ങളിൽ നാം അവരെ അനുഗമിക്കുന്നു എന്നാൽ അവർക്കുള്ള കവിഞ്ഞ സ്ഥാനത്തേക്ക് അവരെ നാം ഉയർത്താൻ പാടില്ല വിട്ടുപോയതാണ് നൂഹ് നബി (അ) യുടെജനതയിൽ സംഭവിച്ചത് അവർ സച്ചിദാരായ വ്യക്തികളോട് ആദരവ് പ്രകടിപ്പിക്കുന്നതിൽ പരിധിവിട്ടു. അങ്ങനെ അല്ലാഹുവിനെ കൂടാതെ അവരെ ആരാധിക്കുന്ന അവസ്ഥയുണ്ടായി അതുതന്നെയാണ് ഈ സമുദായത്തിന് സംഭവിച്ചത് സ്വാലിഹീങ്ങളുടെ കാര്യത്തിൽ സമുദായം പരിധിവിട്ടു. അപ്പോൾ അവരുടെ ആരാധനയിൽ ശിർക്കുണ്ടായി അതിരു കവിയുന്നതിനെപ്പറ്റി അല്ലാഹു ദൂതരും നൽകിയ നോക്കുക അല്ലാഹു പറയുന്നു (قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ (മാഇദ 5 - 77) പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്..........ഒരു വലിയ്യിന്റെയും മറ്റാരുടെയും മാധ്യമം കൂടാതെ തന്നോട് നേരിട്ട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മോട് കൽപ്പിച്ചത്നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് അവൻ നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട് അവൻ ഒരിക്കലും വാഗ്ദത്തം ലംഘിക്കുകയില്ലഅല്ലാഹു പറയുന്നു.. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (മുഅ്മിൻ - 60) നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച. (ഇങ്ങനെ ഖുർആൻ സൂക്തങ്ങൾ എല്ലാം യാതൊരു മദ്യവർത്തിയും ഇല്ലാതെ നേരിട്ട് പ്രാർത്ഥിക്കാനാണ് കൽപ്പിക്കുന്നത് മാത്രമല്ല ഔലിയാക്കളും സ്വാലിഹീങ്ങളും തന്നെ അല്ലാഹുവിൻറെ കാരുണ്യം തേടുന്ന ദരിദ്രരായ അടിമകളാണ്
ഞാൻ ഇക്കൊലം മഖാം ഉറൂസിന് പോയിരുന്നു. അൽഹംദുലില്ലാഹ്' പ്രാർത്ഥനകൾ നീ സ്വീകരിക്കണേ റബ്ബേ
Masha Allah
Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲
Mashaallah. ഞങ്ങളും പോവാൻ ആഗ്രഹിക്കുന്നു ണ്ട്
ഇരുലോകത്തും ഉപകാരപ്പെടുന്ന സ്വാലിഹായ സന്താനം ഉണ്ടാകാന്‍ ദുആയില്‍ ഉള്‍പ്പെടുത്തണം ഉസ്താദേ. ഞാന്‍ പോയിട്ടുണ്ട് അവിടെ
അല്ലാഹു ഖൈറായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Njajm
Alhamdulillah inn njangal poyirunnu idhokke kananu sadhichu
ഞാൻ ഇന്നലെ പോയി അൽഹംദുലില്ലാഹ്
MaashaAllaah 🤲
ആമീൻ
Ameen
❤❤❤
Ameen🤲😍
👌🏻👌🏻🤲🏻🤲🏻
Nigal innale poyirunnnu
Pratega anubavam Al hemdulillah
Ante.makani.nalla.makanayi.valarate.mahante.karamathkond.sadioikkane
Nan avide
Endhoru bangiyulla കളർ maashaAllaah..
ഇവിടെ മുജാഹിദിങ്ങളെ കൊണ്ട് പോവണം
ഇവിടേക്ക് എങ്ങനെയാണ് പോവുക
എവിടെ നിന്നാണ് പോകേണ്ടത്
തലശ്ശേരി യിൽ നിന്നും
വീരാജ്‌പേട്ട വഴി ബസ് മാർഗം പോകാം
Mattnnur . Iritty .veerajppetta .Nanpok . ERUMAD
മലപ്പുറതുനിന്ന് എങ്ങനെ പോകാം. ബസ് മാർഗം
ഖുർആനിലോ സുന്നത്തിലോ ഒരാളെ പറ്റി ഔലിയാക്കളിൽ പെട്ടവൻ എന്ന് സ്ഥിരീകരിച്ചാൽ തന്നെ അയാളുടെ ഹഖു കൊണ്ടും ജാനു കൊണ്ടും അല്ലാഹുവോട് പ്രാർത്ഥിക്കുവാൻ പാടില്ലതേടാനോ അവരോടുള്ള സ്നേഹത്തിൽ അതിരികയാനോ പാടില്ല കാരണം അതെല്ലാം ശിർക്കിലേക്കുള്ള കവാടങ്ങളും ബിദ്അത്തുകളും ആണ്നാമെല്ലാം സത്യവിശ്വാസികളെ സ്നേഹിക്കുന്നു സൽകർമ്മങ്ങളിൽ നാം അവരെ അനുഗമിക്കുന്നു എന്നാൽ അവർക്കുള്ള കവിഞ്ഞ സ്ഥാനത്തേക്ക് അവരെ നാം ഉയർത്താൻ പാടില്ല വിട്ടുപോയതാണ് നൂഹ് നബി (അ) യുടെജനതയിൽ സംഭവിച്ചത് അവർ സച്ചിദാരായ വ്യക്തികളോട് ആദരവ് പ്രകടിപ്പിക്കുന്നതിൽ പരിധിവിട്ടു. അങ്ങനെ അല്ലാഹുവിനെ കൂടാതെ അവരെ ആരാധിക്കുന്ന അവസ്ഥയുണ്ടായി അതുതന്നെയാണ് ഈ സമുദായത്തിന് സംഭവിച്ചത് സ്വാലിഹീങ്ങളുടെ കാര്യത്തിൽ സമുദായം പരിധിവിട്ടു. അപ്പോൾ അവരുടെ ആരാധനയിൽ ശിർക്കുണ്ടായി അതിരു കവിയുന്നതിനെപ്പറ്റി അല്ലാഹു ദൂതരും നൽകിയ നോക്കുക അല്ലാഹു പറയുന്നു (قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ
(മാഇദ 5 - 77)
പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്..........ഒരു വലിയ്യിന്റെയും മറ്റാരുടെയും മാധ്യമം കൂടാതെ തന്നോട് നേരിട്ട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മോട് കൽപ്പിച്ചത്നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് അവൻ നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട് അവൻ ഒരിക്കലും വാഗ്ദത്തം ലംഘിക്കുകയില്ലഅല്ലാഹു പറയുന്നു.. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
(മുഅ്മിൻ - 60)
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച. (ഇങ്ങനെ ഖുർആൻ സൂക്തങ്ങൾ എല്ലാം യാതൊരു മദ്യവർത്തിയും ഇല്ലാതെ നേരിട്ട് പ്രാർത്ഥിക്കാനാണ് കൽപ്പിക്കുന്നത് മാത്രമല്ല ഔലിയാക്കളും സ്വാലിഹീങ്ങളും തന്നെ അല്ലാഹുവിൻറെ കാരുണ്യം തേടുന്ന ദരിദ്രരായ അടിമകളാണ്
❤❤
Apo pennugale Egna poka