അദ്ധ്വാനിക്കുന്നവന്റെ രോഗപ്രതിരോധം |

Поделиться
HTML-код
  • Опубликовано: 6 фев 2025
  • പയ്യന്നൂര്‍ ചാനല്‍, ഒരു സാംസ്‌ക്കാരിക ചാനലാണ്.
    ലക്ഷ്യം:- അഹിംസ. ശാന്തി. ആനന്ദം. അഭേദം. പാരമ്പര്യം. ജനാധിപത്യം. സ്വാതന്ത്ര്യം.
    നയം:- കാലേതരവും, ദേശേതരവും, വര്‍ണ്ണേതരവും, തൊഴിലേതരവും, വര്‍ഗ്ഗേതരവും, ജാതിയേതരവും, മതേതരവും, ലിംഗേതരവും, രാഷ്ട്രീയേതരവും, അധികാരേതരവും, ശാസ്‌ത്രേതരവും, ദാര്‍ശനികേതരവും, ആദ്ധ്യാത്മികേതരവും, സാംസ്‌ക്കാരികേതരവുമായ നയസമീപനത്തോടെയുള്ള വിഷയാവതരണങ്ങള്‍.
    മാര്‍ഗ്ഗം:- സ്വാഭാവികവും ചരിത്രപരവും സര്‍ഗ്ഗാത്മകവും നവീനവുമായ സവിശേഷതകളോടെ പാരമ്പരാഗതമായ തൊഴില്‍, വിദ്യാഭ്യാസം, കല, സാഹിത്യം, നൃത്തം, ആചാരാനുഷ്ഠാനം തുടങ്ങിയ മേഖലകളില്‍ വ്യക്തിതലത്തിലും സംഘടിതതലത്തിലും നല്‍കിയ സംഭാവനകളുടെ അന്വേഷണാത്മക പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു പ്രദര്‍ശിപ്പിക്കുക.

Комментарии • 5