How doctor's entrap you on drugs? My sister-in-law started off with nebivolol for Bp; later added Telmisartan &Cilnidipine; then Atorvastatin for cholesterol; then Omeprezole and Domperidone to control the gasritis from taking all the previos meds; Then she developed depression; so the Doc put her on Dotheipin . Now she developed vertigo and is taking Betahistine. Still no cure and she's upset and doesn't know what to do ?
please advise her to discontinue medicines after consulting some other expert and experienced doctor, or some other treatment mode. continuation of the same pills will not kill her, but will make her bedridden
All Lifestyle diseases should be managed primarily by changes in lifestyle. Diseases includes Type 2 diabetes , essential hypertension , dyslipidema obesity and its related complications. Any treatment should be started if the lifestyle methods fail.. 1. Nutrition Preferably vegan or lactovegan diet Restrict the calories that is required for your body. Use authentic apps or a good nutritionists advice for a BALANCED DIET. Salt restriction. no added salt; Avoid all JUNK foods 2. Exercise Brisk walking 30mins a day for atleast 5 days a day. Preferably in the morning. 3. Avoid stress - at work and at home. Daily Yoga and meditation will help with it. 4. Good sleep 6-8 hours Avoid sleeping In the day time 5. Immediate cessation of smoking or alcohol consumption. With these measures most of the lifestyle diseases can be controlled for sure. This should be adviced atleast for 6 months before initiating medications. But if still unable to control, might need to control with medications. (the aim should be to control the disease without medicines, but it’s foolish not to take medicines if not controlled.. uncontrolled diabetes and hypertension have numerous complications) Even if started on medicines need to continue the life style measures for lifelong for better health
വളരെ നല്ല വിവരണം: പറഞ്ഞത് വളരെ ശരി ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ ആരോഗ്യമുള്ള ശരീരമുണ്ടാകൂ തിരിച്ചും. കൂടാതെ നാം പ്രകൃതിയിൽ നിന്നും വരുന്നു പ്രകൃതിയിൽ ജീവിക്കുന്നു, പ്രകൃതിയിലേയ്ക്ക് മടങ്ങുന്നു എന്ന പ്രപഞ്ച തത്വം ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക. നമുക്കും നന്നായി ജീവിക്കണമെങ്കിൽ മാതാവായ പ്രകൃതിയെ ഒരു വിധത്തിലും മലിനപ്പെടുത്താതിരിക്കുക, വേദനിപ്പിക്കാതിരിക്കുക.
ചേട്ടായി... അലോപതി ഡോക്ടർമാർ പറയുന്നത് പോലെ ജീവിക്കാൻ തുടങ്ങിയാൽ നൂറ് വയസ്സുള്ള ആയുസ്സ് 50 വയസ്സായി കുറയും.. മറിച്ച് പ്രകൃതിയോട് ഇണങ്ങിജീവിച്ചാൽ ഉള്ള രോഗങ്ങളും മാറും, ആയുസ്സും കൂടും.. അവസാനം സന്തോഷത്തോടെ ഈ ഭൂമിയിൽ നിന്ന് tata ...bye.. bye.. പറഞ്ഞ് പോകുകയും ചെയ്യാം..
ഡിയർ സാമൂവൽ വളരെ നല്ല speach. ഞാൻ 70 വയസു കഴിഞ്ഞ വൻ 20വയസ്സിൽ തുടങ്ങിയ വ്യായാമം ഇന്നും തുടരുന്നു നിങ്ങൾ പറയാത്ത ഒരു കാര്യംകൂടി ഉണ്ട് ആഹാരം. ആഹാരമാണ് മരുന്ന് അതു വിശക്കുമ്പോൾ മാത്രം( veg) അതു കൊണ്ടു ഇന്നേവരെ നോ ഹോസ്പിറ്റൽ. പ്രായംപോലും മാറി നില്കും. എല്ലാം എന്റെ വ്യായാമം കൊണ്ടാണ്.
ഒരു ഗുളികയിൽ നിന്നും നിരവധി രോഗങ്ങൾ സമ്മാനമായി കിട്ടും. അസുഖങ്ങളുടെ കാരണങ്ങളെ ആണ് മാറ്റേണ്ടത്. ശരിയായ ആഹാരം വെള്ളം വായു വിശ്രമം വ്യായാമം ശാന്തമായ ഒരു മനസ്സ് ഇതാണ് വേണ്ടത്. മനുഷ്യനും മനുഷ്യൻ വളർത്തുന്ന മൃഗങ്ങൾക്കും മാത്രമല്ലേ അസുഖങ്ങൾ ഉള്ളു എന്തുകൊണ്ട് ചിന്തിക്കുക
ഈ നാലു കാര്യങ്ങെൾക്കു പുറമെ, ഏറ്റവും പ്രധാനപ്പെൃട്ടതു നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണവും അതു ഭക്ഷിക്കുന്ന രീതിയുമാണ്. ഭക്ഷണക്രമീകരണം ശരായിട്ടുള്ളതല്ലെങ്കിൽ ഈ പറഞ്ഞ 4 കാര്യങ്ങൾകൊണ്ടു പ്രയോജനമുണ്ടാകുകയില്ല.
Food doesn't make much issues. If a person is happy, does moderate exercise, sleeps well and stay away from medicines, he or she can eat anything, subject to the quality of the food. But if you just concentrate on food alone, that won't help
@@SamuelGeorge Happiness isnot a thing or feeling thay can be created or bought by our will or decision. It is a pleasure feeling arising upon the happening of certain incident around a person. Eg. if an unemployed person get a job, or a student pass an examination with high mark, or a person win a lottery or a nearesy kith or kin arrive from abroad after a long gap or a child is borne to a couple or a person getting married or homless person get a house etc etc. These type of things are not happening every time rather it hapoens occasionally. Peace is most imporant factor in our life to live a healthy life. If a person has no peace, he is restless and causes mental destability. If a person think always about worldly things, he cannot remain peaceful. Jesus spoke to a crowd; "Do not store up for yourself treasures on earth, where moth and and rust destroy, and where thieves break in and steal. For where your treasure is , there your heart will be also(Mathew 6;19, 21)." This means the greediness for the worldly things will steal yor peace. Jesus, before his departure from earth said to his desciples " Peace, I leave with you, my peace I give you. I do not give it as the world gives you. Do not let your heart be troubled and do not be afraid(John 14; 27)." Fear and anxiety or worry are other aspects that eat away our peace. People are always worried about things of this world that make them miserable and unhappy always. People who are in anxiety tempts to eat more make them sick.Many rich people told me that they have huge wealth with them but have no peace and sleep. So they are sick and their sickness leads to fear of death. So spirtual growth is most important to overcome worldly pleasures. St Paul said to Philippians in chapter 4: 4-7; "Rejoice in the Lord akways. I will say it again: Rejoice! Let your gentleness be evident to all. Do not be anxious about anything, but in everything, by prayer and petiton with thanksgiving, present your request to God. And the peace of God, which transcends all understanding, will guard your heart and your minds in Christ Jesus. Finally brothers, whatever is true, whatever is noble, whatever is right, whatever is lovely, whatever is admirable - if anything is excellent, or praiseworthy- think about such things."
ശുദ്ധമായ മനസ്സ്, തെറ്റ് തിരുതി പോകുന്ന പ്രകൃതം അല്പം ശരീര ശാസ്ത്രം ഇതൊക്കെ വേണം. സാധാരണ അസുഖങ്ങൾ ശരിയാക്കാൻ മനുഷ്യ ശരീരത്തിന് കഴിവുണ്ട്. ഇതൊക്കെ അറിഞ്ഞിരിക്കണം. പിന്നെ സാമുവേൽ ജോർജിനെ പോലുള്ളവർ പറയുന്നത് കേൾക്കാനുള്ള മനസ്സും വേണം. ധാരാളം വായന ആവശ്യം.
Agree sir, from my own experience this hypertension drugs really deteriorate the quality of life. I was under 3 medications Telmisartan80+Amlodipine10+Metoprolol 50. Could not even stand properly due to dizziness and pain all over body. Now as suggested by a primary care physician, taking only one tablet, that too the minimum possible dose. BP very much normal.
Mineral deficiencies ( iron, iodine, selenium ), yeast overgrowth, wheat allergies, are root causes for endocrine issues as per Dr Carolyn Dean MD. Low progesterone have same symptoms. TSH is not a good test. Test your early morning temperature for a few consecutive days. Search the net on how to do it.
Father of medicine Hippocrates said: Thy food is thy medicine, thy medicine is thy food. Balanced diet taken moderately, adequate exercises, positive thoughts and sufficient slumber will maintain the natural balance of human body. These factors result in a healthy mind in a healthy body. Human body is supposed to be at ease, normally. When this ease is disturbed, by various life styles, dis-ease sets in.
@@rajeevpandalam4131 അത് പലര്‍ക്കും ഉള്ള പ്രശ്നമാണ്. ഉറക്ക സമയത്തെ കൃത്യമായി ക്രമീകരിച്ചാല്‍, അതിനു മുമ്പ് വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തിയാല്‍ ഇത് പരിഹരിക്കാന്‍ സാധിക്കും. പക്ഷെ ദാഹം ഉണ്ടെങ്കില്‍ കുടിക്കാതിരിക്കാനും പാടില്ല. എപ്പോള്‍ ദാഹം ഉണ്ടായാലും അപ്പോള്‍ വെള്ളം കുടിക്കണം. രാത്രി നഷ്ടപ്പെടുന്ന ഉറക്കം പകല്‍ സാധിക്കുമെങ്കില്‍ പരിഹരിക്കാന്‍ നോക്കണം. ഒരു ഉറക്ക മാനേജ്മെന്റ്റ് ഉണ്ടെങ്കില്‍, ഇത് ഒഴിവാക്കാന്‍ പറ്റും. പക്ഷെ ഇന്നത്തെക്കലാത്ത് പലര്‍ക്കും അതൊന്നും സാധിക്കാറില്ല
@@rajeevpandalam4131 Try changing what you eat. If I ate bitter melon (pavakka) at dinner time, I wake up at night. Certain foods irritate the blader; but this may vary from person to person.
പൊട്ടത്തരം പറയാതിരിക്കുക അസുഖം വന്നാൽ അലോ പതിമരുന്ന് വേണം 60ഴ 70 വയസായവർക്ക് വ്യാഴമം ചെയ്യാൻ പറ്റുമോ 40.50വയസു വരെ പ്രത്യക്കിച്ച് ഒരു അസുഖവും വരില്ലാ. പ്രകൃതി ചികിൽസ നടത്തി എത്രയോ എണ്ണം വടിയായിട്ടുണ്ട്
How doctor's entrap you on drugs? My sister-in-law started off with nebivolol for Bp; later added Telmisartan &Cilnidipine; then Atorvastatin for cholesterol; then Omeprezole and Domperidone to control the gasritis from taking all the previos meds; Then she developed depression; so the Doc put her on Dotheipin . Now she developed vertigo and is taking Betahistine. Still no cure and she's upset and doesn't know what to do ?
please advise her to discontinue medicines after consulting some other expert and experienced doctor, or some other treatment mode. continuation of the same pills will not kill her, but will make her bedridden
All Lifestyle diseases should be managed primarily by changes in lifestyle.
Diseases includes Type 2 diabetes , essential hypertension , dyslipidema obesity and its related complications.
Any treatment should be started if the lifestyle methods fail..
1. Nutrition
Preferably vegan or lactovegan diet
Restrict the calories that is required for your body. Use authentic apps or a good nutritionists advice for a BALANCED DIET.
Salt restriction. no added salt;
Avoid all JUNK foods
2. Exercise
Brisk walking 30mins a day for atleast 5 days a day. Preferably in the morning.
3. Avoid stress - at work and at home.
Daily Yoga and meditation will help with it.
4. Good sleep 6-8 hours
Avoid sleeping In the day time
5. Immediate cessation of smoking or alcohol consumption.
With these measures most of the lifestyle diseases can be controlled for sure. This should be adviced atleast for 6 months before initiating medications.
But if still unable to control, might need to control with medications. (the aim should be to control the disease without medicines, but it’s foolish not to take medicines if not controlled.. uncontrolled diabetes and hypertension have numerous complications)
Even if started on medicines need to continue the life style measures for lifelong for better health
Stop all medicines,and take single point acupuncture treatmnt..👍👍
Consult a good ayurvedic dr
She can be broight back to health
LLlLlLl
വളരെ നല്ല വിവരണം: പറഞ്ഞത് വളരെ ശരി ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ ആരോഗ്യമുള്ള ശരീരമുണ്ടാകൂ തിരിച്ചും. കൂടാതെ നാം പ്രകൃതിയിൽ നിന്നും വരുന്നു പ്രകൃതിയിൽ ജീവിക്കുന്നു, പ്രകൃതിയിലേയ്ക്ക് മടങ്ങുന്നു എന്ന പ്രപഞ്ച തത്വം ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക. നമുക്കും നന്നായി ജീവിക്കണമെങ്കിൽ മാതാവായ പ്രകൃതിയെ ഒരു വിധത്തിലും മലിനപ്പെടുത്താതിരിക്കുക, വേദനിപ്പിക്കാതിരിക്കുക.
👍👍👍👍👍
ഈ പ്രകൃതിയിലെ ഒരു ജീവിയാണ് മനുഷ്യനും എന്ന സത്യം മനസ്സിലാക്കി പ്രകൃതിയോടിണങ്ങി ഉള്ള ജീവിതം ശീലിച്ചാൽ മതി
ചേട്ടായി... അലോപതി ഡോക്ടർമാർ പറയുന്നത് പോലെ ജീവിക്കാൻ തുടങ്ങിയാൽ നൂറ് വയസ്സുള്ള ആയുസ്സ് 50 വയസ്സായി കുറയും.. മറിച്ച് പ്രകൃതിയോട് ഇണങ്ങിജീവിച്ചാൽ ഉള്ള രോഗങ്ങളും മാറും, ആയുസ്സും കൂടും.. അവസാനം സന്തോഷത്തോടെ ഈ ഭൂമിയിൽ നിന്ന് tata ...bye.. bye.. പറഞ്ഞ് പോകുകയും ചെയ്യാം..
Correct aanu....avir paranjathanusarichu njan medicine aduthirunnekkil njan ennu jeevanide undakillayerunnu....Oru skin allergy vannathinu ..annayy thettudarippichu....ante ante body anikku athirayee react chayyunnu annokke paranju.....STROID KAZHIKKAN NIRBATICHU....ATHETHUDARNNU KIDNEY PROBLEM....ELLU THEIMANOM....LEVER CIMPLAINT....HEART ATTACK OKKE VARAN CHANCE UNDENNU PARANJU....ATHUKOODATHE CIRRECT solution ethu mathrom asnennum...ayurvedathil ethinu medicine Ella annokke paranju annayy thettudarippichu....pakshe njan ayurvedim thanne nokki....eppo Oru kuzhappavum Ella....njan kazhuvathum....Eng.med.kazhikkarilla.....home remedies aanu kazhuvathum chayyunnathu ..🤩🙏
🙏🌹🌹🌹👍
Heart palpitationu enthanu marunnu?sjogrens syndrome..enthanu cheyyendathu?urakkam vannillengil engine urangum?
Yoga...
Cheithal.
.mathi..heartpalpitation...marum😊
അന്നജം പരമാവധി കുറച്ചു ഫാറ്റും പ്രോട്ടീനും കൂടുതൽ ഉള്ള ഭക്ഷണം ശീലമാക്കു എല്ലാ വിധ അസുഖങ്ങളിൽ നിന്നും രക്ഷ നേടാം
Fatum proteinum ayal kozhuppum cholesterolum aakille..
Fiber veg fruits nuts pinne ellaam midhamaya reethiyil
മനസ്സ് ഫ്രീ ആകു... രോഗങ്ങളിൽ നിന്നും രക്ഷ നേടു👍🏻
വളരെ നല്ല വിവരം. ആഹാരക്രമം കൂടി ഉൾപെടുത്താമായിരുന്നു
വി.പി ഒരു മരുന്നും കഴിക്കാതെ തനിയേ മാറി.ഒരു മാസം മുംബ് 115 /165 ആയിരുന്നു. ഇന്ന് 99 /145 ആണ്.
Angane
ഡിയർ സാമൂവൽ വളരെ നല്ല speach. ഞാൻ 70 വയസു കഴിഞ്ഞ വൻ 20വയസ്സിൽ തുടങ്ങിയ വ്യായാമം ഇന്നും തുടരുന്നു നിങ്ങൾ പറയാത്ത ഒരു കാര്യംകൂടി ഉണ്ട് ആഹാരം. ആഹാരമാണ് മരുന്ന് അതു വിശക്കുമ്പോൾ മാത്രം( veg) അതു കൊണ്ടു ഇന്നേവരെ നോ ഹോസ്പിറ്റൽ. പ്രായംപോലും മാറി നില്കും. എല്ലാം എന്റെ വ്യായാമം കൊണ്ടാണ്.
ഞങ്ങളു൦
Ningal paranja vakkugal
Valare valere 100/101! Shariyanu🙏
വളരെ ഉത്തമമായ നിർദ്ദേശങ്ങൾ! നന്ദി.
Thank you so much sir❤
Sathyamaanu 👌👌
💯% agree with you... And I follow these principles in life
ആഹാരെത്തെ ഔഷധമായി കണ്ട് കഴിക്കുകയാണെങ്കിൽ ഔഷധം ആഹാരമായി കഴിേക്കേണ്ടി വരില്ല.
well said
Bp,tablet കഴിച്ചു heart kidny, sugar അങ്ങനെ പിടിച്ചു പോകും
വളരെ നന്ദി സാർ,
100%.ശരിയായ കാര്യങ്ങെൾ..
Great... Thank you
Good information thank you doctor. 👍👍
ഒരു ഗുളികയിൽ നിന്നും നിരവധി രോഗങ്ങൾ സമ്മാനമായി കിട്ടും. അസുഖങ്ങളുടെ കാരണങ്ങളെ ആണ് മാറ്റേണ്ടത്. ശരിയായ ആഹാരം വെള്ളം വായു വിശ്രമം വ്യായാമം ശാന്തമായ ഒരു മനസ്സ് ഇതാണ് വേണ്ടത്. മനുഷ്യനും മനുഷ്യൻ വളർത്തുന്ന മൃഗങ്ങൾക്കും മാത്രമല്ലേ അസുഖങ്ങൾ ഉള്ളു എന്തുകൊണ്ട് ചിന്തിക്കുക
ഇപ്പോൾ രോഗങ്ങളുടെ കാരണങ്ങളെ നോക്കി ആര് ചികിത്സ നടത്തുന്നു?.ലക്ഷണങ്ങൾ മാത്രം അടിച്ചമർത്തുന്നു.
Very Well said
Good... Thanks
Anchu nerathey namaskaram krithyamayi cheythal oru prashnavum varilla
100 % ശരിയാണ്
Excellent❤
നന്ദിസർ
താങ്ക്സ്
Thank you .
Well said Sir 👍👍
👌
Good talk achayaaaaa 😘
Good message
Good information
Usefull tips 🥰
Thanks sir
100 percent True sir.
Thank you Sir.
Hi. Sar. Good
ഈ നാലു കാര്യങ്ങെൾക്കു പുറമെ, ഏറ്റവും പ്രധാനപ്പെൃട്ടതു നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണവും അതു ഭക്ഷിക്കുന്ന രീതിയുമാണ്. ഭക്ഷണക്രമീകരണം ശരായിട്ടുള്ളതല്ലെങ്കിൽ ഈ പറഞ്ഞ 4 കാര്യങ്ങൾകൊണ്ടു പ്രയോജനമുണ്ടാകുകയില്ല.
Food doesn't make much issues. If a person is happy, does moderate exercise, sleeps well and stay away from medicines, he or she can eat anything, subject to the quality of the food. But if you just concentrate on food alone, that won't help
@@SamuelGeorge Happiness isnot a thing or feeling thay can be created or bought by our will or decision. It is a pleasure feeling arising upon the happening of certain incident around a person. Eg. if an unemployed person get a job, or a student pass an examination with high mark, or a person win a lottery or a nearesy kith or kin arrive from abroad after a long gap or a child is borne to a couple or a person getting married or homless person get a house etc etc. These type of things are not happening every time rather it hapoens occasionally. Peace is most imporant factor in our life to live a healthy life. If a person has no peace, he is restless and causes mental destability. If a person think always about worldly things, he cannot remain peaceful. Jesus spoke to a crowd; "Do not store up for yourself treasures on earth, where moth and and rust destroy, and where thieves break in and steal. For where your treasure is , there your heart will be also(Mathew 6;19, 21)." This means the greediness for the worldly things will steal yor peace. Jesus, before his departure from earth said to his desciples " Peace, I leave with you, my peace I give you. I do not give it as the world gives you. Do not let your heart be troubled and do not be afraid(John 14; 27)." Fear and anxiety or worry are other aspects that eat away our peace. People are always worried about things of this world that make them miserable and unhappy always. People who are in anxiety tempts to eat more make them sick.Many rich people told me that they have huge wealth with them but have no peace and sleep. So they are sick and their sickness leads to fear of death. So spirtual growth is most important to overcome worldly pleasures. St Paul said to Philippians in chapter 4: 4-7; "Rejoice in the Lord akways. I will say it again: Rejoice! Let your gentleness be evident to all. Do not be anxious about anything, but in everything, by prayer and petiton with thanksgiving, present your request to God. And the peace of God, which transcends all understanding, will guard your heart and your minds in Christ Jesus.
Finally brothers, whatever is true, whatever is noble, whatever is right, whatever is lovely, whatever is admirable - if anything is excellent, or praiseworthy- think about such things."
Thanks
👍
ശുദ്ധമായ മനസ്സ്, തെറ്റ് തിരുതി പോകുന്ന പ്രകൃതം അല്പം ശരീര ശാസ്ത്രം ഇതൊക്കെ വേണം. സാധാരണ അസുഖങ്ങൾ ശരിയാക്കാൻ മനുഷ്യ ശരീരത്തിന് കഴിവുണ്ട്. ഇതൊക്കെ അറിഞ്ഞിരിക്കണം. പിന്നെ സാമുവേൽ ജോർജിനെ പോലുള്ളവർ പറയുന്നത് കേൾക്കാനുള്ള മനസ്സും വേണം. ധാരാളം വായന ആവശ്യം.
Good
🌹🌹🌹🌹🌹🌹🌹
👏👏
Exactly
👍
💯
👍👌👍👌👍
Agree sir, from my own experience this hypertension drugs really deteriorate the quality of life. I was under 3 medications Telmisartan80+Amlodipine10+Metoprolol 50. Could not even stand properly due to dizziness and pain all over body. Now as suggested by a primary care physician, taking only one tablet, that too the minimum possible dose. BP very much normal.
It's true thanks doctor
ഞാന്‍ ഡോക്ടര്‍ അല്ല മാഡം. അത്രയ്ക്ക് പണം ഉണ്ടായിരുന്നില്ല എം ബി ബി എസ് പഠിക്കാന്‍
@@SamuelGeorge സാരമില്ല ആകാതിരിക്കുന്നതാണ് തമ്മിൽ ഭേദം.
@@arunakumartk4943 😁😁😃
Go for English doctors when all other systems like ayurveda etc fails.
നിസാര കാര്യത്തിന് ആശുപത്രീ പോയാ ട്രൗസറ് കീറും ആ ടെസ്റ്റ് ഈ ടെസ്റ്റ്
ഭക്ഷണം മാറ്റം പറഞ്ഞില്ല
I am free from Sugar and pressure,but I am taking Thyroid tablet from 2013,what can I do?By birth I am Apure veg,my family brahmin
Mineral deficiencies ( iron, iodine, selenium ), yeast overgrowth, wheat allergies, are root causes for endocrine issues as per Dr Carolyn Dean MD. Low progesterone have same symptoms. TSH is not a good test. Test your early morning temperature for a few consecutive days. Search the net on how to do it.
Anikku BP 7 years aayee undu... medicine azhuthi thannu njan kazhikkarilla....pakshe home remedies chayyunnudu....anikku kuzhappaminnum ellaa😂🙏
Chanel urakkam kurakkunnu
Father of medicine Hippocrates said: Thy food is thy medicine, thy medicine is thy food. Balanced diet taken moderately, adequate exercises, positive thoughts and sufficient slumber will maintain the natural balance of human body. These factors result in a healthy mind in a healthy body. Human body is supposed to be at ease, normally. When this ease is disturbed, by various life styles, dis-ease sets in.
🙏💯💯
Wellsaid 👍
Absolutely Right.
നന്നായി അധ്വാനിക്കുന്ന കർഷകർ, തൊഴിലാളികൾ ഇവർ വ്യായാമം ചെയ്യേണ്ട ആവശ്യം ഉണ്ടോ?
Never. But the other factors are equally important and excessive hardwork also is harmful. Adequate rest is a must
രാത്രി ഉറക്കത്തിനിടയിൽ 2, 3 തവണ urine Pass ചെയ്യാൻ എഴുന്നേൽക്കുന്ന ശീലം ഉള്ളവർക്ക് ഉറക്കം Break ആകുന്നത് കുഴപ്പം ഉണ്ടോ
@@rajeevpandalam4131 അത് പലര്‍ക്കും ഉള്ള പ്രശ്നമാണ്. ഉറക്ക സമയത്തെ കൃത്യമായി ക്രമീകരിച്ചാല്‍, അതിനു മുമ്പ് വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തിയാല്‍ ഇത് പരിഹരിക്കാന്‍ സാധിക്കും. പക്ഷെ ദാഹം ഉണ്ടെങ്കില്‍ കുടിക്കാതിരിക്കാനും പാടില്ല. എപ്പോള്‍ ദാഹം ഉണ്ടായാലും അപ്പോള്‍ വെള്ളം കുടിക്കണം. രാത്രി നഷ്ടപ്പെടുന്ന ഉറക്കം പകല്‍ സാധിക്കുമെങ്കില്‍ പരിഹരിക്കാന്‍ നോക്കണം. ഒരു ഉറക്ക മാനേജ്മെന്റ്റ് ഉണ്ടെങ്കില്‍, ഇത് ഒഴിവാക്കാന്‍ പറ്റും. പക്ഷെ ഇന്നത്തെക്കലാത്ത് പലര്‍ക്കും അതൊന്നും സാധിക്കാറില്ല
👍
@@rajeevpandalam4131 Try changing what you eat. If I ate bitter melon (pavakka) at dinner time, I wake up at night. Certain foods irritate the blader; but this may vary from person to person.
👌👍👍
ന്ടെ പൊന്നോ നമിച്ചു 😂😂👍👍👍👌👌👌👌❤❤❤
ഏറ്റവും വിലപ്പെട്ട ഉപദേശം...
ആയുസ്സ് എത്തിയാൽ മരിക്കും. അസുഖം വന്നാൽ ഏറ്റവും വലിയ ആശുപത്രിയിൽ കൊണ്ട് പോകാതെ മരിച്ചുപോയാൽ മറ്റുള്ളവർ നമ്മെ കാലാകാലം പഴിച്ചുകൊണ്ടിരിക്കും
ടെൻഷൻ ഇല്ലാത്ത മനുഷ്യൻ ആരെങ്കിലും ഉണ്ടാവുമോ
പനി പല അസുഖത്തിൻ്റെയും മുന്നോടിയാണ് പനി വന്നാൽ ഡോക്ക്ട്ടറെ കാണിച്ചു മരുന്ന് വാങ്ങുക്ക ഉദ സ്ഥിരമായ പനി ബ്ലഡ് ക്കാൻ സറിൻ്റെ മുന്നോടിയാണ്
പൊട്ടത്തരം പറയാതിരിക്കുക അസുഖം വന്നാൽ അലോ പതിമരുന്ന് വേണം 60ഴ 70 വയസായവർക്ക് വ്യാഴമം ചെയ്യാൻ പറ്റുമോ 40.50വയസു വരെ പ്രത്യക്കിച്ച് ഒരു അസുഖവും വരില്ലാ. പ്രകൃതി ചികിൽസ നടത്തി എത്രയോ എണ്ണം വടിയായിട്ടുണ്ട്
Good information thank s
Thank you sir
Thanks sir
👌👌
👏👏👏👏👍👍
Thank u sir