വീടുകളിൽ പെർമിറ്റ് ഇല്ലാതെ കൂടുതൽ കൂട്ടി ചേർക്കൽ നടത്തിയിട്ടുണ്ടോ? പ്രശ്നം എങ്ങനെ ഒഴിവാക്കാം?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1 тыс.

  • @abdulazeezparakkal
    @abdulazeezparakkal Год назад +165

    നമ്മൾ കഷ്ട്ടപ്പെട്ടു ജോലി ചെയ്ത് സമ്പാദിച്ച കാശ് കൊണ്ട് വീട് വെച്ച് താമസിക്കുന്ന വീടിനു ഗുണ്ടാ പിരിവ് അല്ലങ്കിൽ നോക്കു കൂലി വേണമെന്ന് ചുരുക്കം. ഈ സർക്കാർ മുടിഞ്ഞു പോട്ടേ....😢

    • @frensonfrancis5588
      @frensonfrancis5588 Год назад

      😂

    • @shakeermaxima
      @shakeermaxima Год назад +2

      ആമീൻ 🤲

    • @LoneOldMonk
      @LoneOldMonk 11 месяцев назад

      School hospital govt services ne charge negligible amount alle ullu..mongathe

    • @alexs3608
      @alexs3608 8 месяцев назад

      What is procedure rain water is falling our property from roof of neighbour house

  • @VenuKkurup
    @VenuKkurup Год назад +186

    ഇത്രയും ജനത്തിന് ദോഷം ചെയ്ത ഒരു സർക്കാരുമില്ല 😔😔😔

    • @unnikrishnank5891
      @unnikrishnank5891 Год назад +10

      കക്കുക മുക്കുക നക്കുക!
      അതാണ് ഈ സർക്കാരിന്റെ മുഖമുദ്ര

    • @blissfull981
      @blissfull981 Год назад +1

      Sathiyam

    • @jarishnirappel9223
      @jarishnirappel9223 Год назад

      അത് വെറുതെ. മുൻ യുഡിഎഫ്

    • @jarishnirappel9223
      @jarishnirappel9223 Год назад

      ​@@unnikrishnank5891 innu പോട

    • @shakeermaxima
      @shakeermaxima Год назад +1

      ​@@unnikrishnank5891 💯ക്ക്💯 സത്യം😡😡

  • @maryvarghese8893
    @maryvarghese8893 Год назад +66

    ഇതാണ് സൂപ്പർ ചാനൽ
    ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ കൃത്യവും വ്യക്തവുമായി അറിയിക്കുന്ന ഈ ചാനലിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.ധൂർത്തടിക്കുന്നതിനുവേണ്ടി
    ജനങ്ങളെ ദ്രോഹിക്കുന്ന ഈ സർക്കാരിന് ജനങ്ങൾ ഇനി ഒരിക്കലും മാപ്പ് നൽകുകയുമില്ല.

  • @usmanmukkandath9575
    @usmanmukkandath9575 Год назад +151

    ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അധ്വാനഫലം കൊണ്ട് ഉണ്ടാക്കിയ വീടിനെ പറ്റി പഞ്ചായത്ത്/ മുനിസിപ്പൽ അധികൃതരുടെ ധാരണ, അവർ പണം ചിലവഴിച്ചു നിർമ്മിച്ച്, നമുക്ക് വാടകയ്ക്ക് തന്നിട്ടുള്ളതാണ് എന്നാണ്.

    • @manjushamohanan5116
      @manjushamohanan5116 Год назад +2

      😂😂😂👌🏾

    • @ibrahimnaranath6146
      @ibrahimnaranath6146 Год назад

      കോപ്പിലെ ഓരോ പരിഷ്കാരങ്ങൾ 😠

    • @abdu_rahiman_palottil
      @abdu_rahiman_palottil Год назад +2

      😅😅😅😅

    • @raveendranpk8593
      @raveendranpk8593 Год назад +1

      താങ്കൾ പറയുന്നത് കേട്ടാൽ തോന്നും LDF സർക്കാർ വന്നതിനു ശേഷമാണ് കെട്ടിട നികുതി കൊടുക്കുന്നത് എന്ന്? UDF ഭരിക്കുമ്പോൾ കെട്ടിട നികുതി ഇല്ലേ?

    • @usmanmukkandath9575
      @usmanmukkandath9575 Год назад +1

      @@raveendranpk8593 ഞാൻ ഒരു സർക്കാരിനേയും പരാമർശിച്ചതല്ല, പഞ്ചായത്ത്/മുനിസിപ്പൽ അധികൃതരിൽ ചിലരുടെ പെരുമാറ്റ രീതി ആണ് ഉദ്ദേശിച്ചത്. അവരുടെ ശംബളവും, മറ്റ് ഓഫീസ് ചെലവുകളും നടത്താൻ നമ്മളെ പോലുള്ളവർ കൊടുക്കുന്ന, നികുതി എന്ന 'നിർബന്ധിത സംഭാവന' കൊണ്ടാ ണെന്ന ഒരു ചിന്തയും അവർക്കില്ല.

  • @justingilbert6764
    @justingilbert6764 Год назад +45

    ആദ്യം cliff house ഇൽ നിന്നും ആണ് തുടങ്ങേണ്ടത്, പിന്നെ സാധാരണ ക്കാരിൽ എത്താം

  • @mohammedishak7547
    @mohammedishak7547 Год назад +101

    എല്ലാ വിഭാഗം ജനങ്ങൾക്കും മനസ്സിലാകുന്ന വിധത്തിൽ
    വ്യക്തമായ അവതരണം
    Thanks Sir😂❤😮💯%👏👏👏

    • @aplustube2557
      @aplustube2557  Год назад

      Thanks dear Muhammad

    • @ehvlog8669
      @ehvlog8669 3 месяца назад

      ​@@aplustube2557
      ഞാൻ തേടി നടന്ന vedio ഇത് 👍.
      Sir എന്റെ വീടിന്റെ തറയോട് കൂടി നൂറു സ്ക്വയർ ഫീറ്ററിന്റെ അടുത്ത് ബാത്ത്റൂമിന് വർക്ക് ഏരിയക്കും വേണ്ടി തറ കൂട്ടിച്ചേർത്തു. ചുറ്റിലും അരമതിലും, ബാക്കി ഗ്രിൽ. Roof sheet ആണ്. ഇത് കൂട്ടി ചേർക്കലിൽ പെടുമോ. ഫൈൻ അടക്കേണ്ടി വരുമോ
      നമ്പർ kittiyathan

  • @asharafpanangad8932
    @asharafpanangad8932 Год назад +353

    സർക്കാരിന് തോന്നിയപോലെ ആർഭാടജീവിതവും യാത്രയും നടത്താനുള്ള ഒരുവഴി.അല്ലാതെ ജനങ്ങൾക്ക് ഉപകാരമുള്ള ഒരു നടപടിയും ഇല്ല.

    • @lizzytt1722
      @lizzytt1722 Год назад +2

      Sathyam

    • @hamzaap2063
      @hamzaap2063 Год назад +14

      പിണറായി ക്കും സഖാക്കൾക്കും ദൂർത് അടിക്കാൻ പൊതു ജനങ്ങളെ ദ്രോഹിക്കുന്നു ആ പുഴുത്ത കിറ്റ് ഇമ്മാതിരി പണി തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല സഖാക്കളേ

    • @pradeepak1784
      @pradeepak1784 Год назад

      😂😂😂😂😂

    • @fayiz3782
      @fayiz3782 Год назад

      ​@@hamzaap2063 )

    • @anoopthomaz7430
      @anoopthomaz7430 Год назад

      😂😂

  • @pratheeshiu6896
    @pratheeshiu6896 Год назад +127

    ജനങ്ങളുടെ ജീവനും, ജീവിതത്തിനും, പുരോഗമനത്തിനും തണലും, താങ്ങും ആകേണ്ട സർക്കാർ പാവപ്പെട്ട ജനങ്ങളെ വേട്ടയാടി പിടിച്ച് അവന്റെ രക്തവും,മാംസവും തിന്നുന്ന ഒര് നരഭോജി ആയിക്കഴിഞ്ഞു ഇവർ നോട്ടമിടുന്നത് പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് കുടിക്കാൻ വേണ്ടിയാണ്.
    AI ക്യാമറ യിലെ പെറ്റിയിൽ പെടുന്നത് 99 ശതമാനവും കൂലിപ്പണിക്കാർ ആയിരിക്കും എന്നതിൽ ഒര് സംശയവും വേണ്ട.

    • @yousufka3848
      @yousufka3848 Год назад +5

      ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്. കൂലിപ്പണിക്കാരനായാലും കോടീശ്വരനായാലും കഞ്ചാവ് ആയാലും റോഡിലെ ഒരാളുടെ പിഴവ് മര്യാദക്ക് വണ്ടി ഓടിക്കുന്ന മറ്റൊരാളുടെയൊ ഒരു കുടുംബത്തിന്റെ യോ ജീവനാശത്തിന് കാരണമാകുന്നുണ്ട്. അത് കൊണ്ട് അതും ഇതും കൂട്ടിവായിക്കരുത്.

    • @ArTWoRlD128
      @ArTWoRlD128 Год назад

      മഞ്ഞകുറ്റി പറിച്ച് എറിഞ്ഞ പോലെ ഈ ക്യാമറകൾ മൊത്തം തല്ലി പൊളിച്ച് ഇവനൊക്കെ അവൻ്റെ വീട്ടിൽ കക്കൂസിൽ കൊണ്ട് പോയി സ്ഥാപിക്കാൻ കൊടുക്കണം. കുറെ കായി കളഞ്ഞതല്ലെ. ഒന്നില്ലെങ്കിൽ അവനൊക്കെ തൂറുന്നത് AI ക്യാമറയിൽ പടം പിടിക്കട്ടെ ന്നേ

    • @ArTWoRlD128
      @ArTWoRlD128 Год назад

      ​​@@yousufka3848 AI CAMERA ഉള്ളത് കൊണ്ട് ഇനി അസ്രാഈൽ അലൈഹിസ്സലാത്ത്വസ്സലാമിന് ആരുടെയും റൂഹ് പിടിക്കേണ്ടി വരില്ല. പടച്ചവൻ നിശ്ചയിച്ച സമയം ഏത് പൊന്നു മോനും പോകും, നാട്ടിൽ കിടന്നിരുന്നവൻ നാളെ ഗൾഫിൽ കിടന്ന് മരിക്കാൻ വിധിയുണ്ടെങ്കിൽ അവൻ മറു നാട്ടിൽ എത്തിയിരിക്കും, ചിലപ്പോ അത് വരെ വിമാനം കയറാത്തവൻ ആയിരിക്കും. ആക്സിഡൻ്റ്, attack, cancer, strock എന്നൊക്കെ ആൾക്കാർക്ക് തമ്മിൽ പറയാൻ വേണ്ടി വെറുതെ ഉള്ള കാരണങ്ങൾ മാത്രമാണ്. (ഒരാള് മരിച്ചാൽ ആദ്യം ആൾക്കാരുടെ ചോദ്യം എന്തായിരുന്നു, പാടില്ലാതെ കിടക്കുവായിരുന്നോ..... etc ഇങ്ങനെയൊക്കെ അല്ലേ

    • @abdulkhader7096
      @abdulkhader7096 Год назад

      ​@@yousufka3848 iMom

  • @abdulrazak1028
    @abdulrazak1028 Год назад +315

    എല്ലാ tax കളും നിരോധിക്കാൻ ജനങ്ങൾ സർക്കാരിന് എതിരെ ശക്തമായി സമരം നടത്തുക.

    • @abdulkareem974
      @abdulkareem974 Год назад +15

      ഒരു സായുധ പോരാട്ടം നടത്ത ണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @sumadevits4972
      @sumadevits4972 Год назад

      😂😂

    • @shobhaviswanath
      @shobhaviswanath Год назад +5

      ​@@abdulkareem974 സത്യം bro 👍1

    • @pradeepak1784
      @pradeepak1784 Год назад +7

      😂😂😂😂കമ്മികളെ ഇനിയും ജയിപ്പിക്കുക 🤭🤭🤭

    • @shobhaviswanath
      @shobhaviswanath Год назад +1

      @@pradeepak1784
      ഒന്ന് പോയാട്ടെ 😡😡😡

  • @KR-gt1yl
    @KR-gt1yl Год назад +27

    കുടുബ സമേതം കൊച്ച മക്കളാക്കെയായി അമേരിക്ക ജപ്പാൻ ഒക്കെ കറങ്ങാനുള്ളതാണ് എല്ലാവരും പണം നൽകി സഹായിക്കുക

  • @prabheeshmk4207
    @prabheeshmk4207 Год назад +46

    അടുത്ത തെരഞ്ഞെടുപ്പിൽ ഇതിനൊക്കെ മറുപടി കൊടുക്കണം

  • @pratheeshiu6896
    @pratheeshiu6896 Год назад +312

    ഒരാൾ അധ്വാനിച്ചു Tax അടച്ച് ഒര് വസ്തു വാങ്ങി അതിൽ tax അടച്ചു കൊണ്ട് ഓരോ സാധനങ്ങളും വാങ്ങി അതുകൊണ്ട് ഒര് വീട് വച്ച് വീടിനും ഒറ്റത്തവണ tax ഉം അടച്ച് താമസം തുടങ്ങിയാലും ഓരോ 6 മാസം ആകുമ്പോഴും tax കൊടുത്ത് കൊണ്ടേ ഇരിക്കണം രാജ്യത്തിന്റെ ജനങ്ങളുടെ അവസ്ഥ

    • @arunakv928
      @arunakv928 Год назад +14

      Athe janangalle jeevikan anuvathikaruth

    • @davidcu268
      @davidcu268 Год назад

      The present decision of the house taxation etc.is too much to absorb. Let the people may know how the estimation done on the subject s.

    • @josecj949
      @josecj949 Год назад +23

      ഇനി2 ഷഡ്ഢി വാങ്ങി ക്കണമെങ്കിൽ പോലും പെർമിറ്റ് എടുക്കേണ്ടി വരുമായിരിക്കും, ഇങ്ങനെ കിട്ടുന്ന ഫൈൻ കൊണ്ട്‌ മുടങ്ങിക്കിടക്കുന്ന പെൻഷൻ കൊടുക്കാം കൂടുതൽ മൂത്ര മൊഴിക്കുന്നതിനും വന്നേക്കാം ഫൈൻ കടക്കെണി യിൽ ആണല്ലോ നമ്മൾ 😢😢😢

    • @mohammedchangapra5115
      @mohammedchangapra5115 Год назад +3

      സർ വീട് വെച്ച് താമസം തുടങ്ങി 6 വർഷമായി ഇരുനില വീടാണ് പെർമിറ്റ് എടുക്കാതെ പണിതതാണ് ഇതുവരെയും കെട്ടിടനികുതി അടച്ചിട്ടില്ല കെട്ടിട നമ്പർ ഇല്ല എന്തുചെയ്യും പണികിട്ടുമോ?

    • @ourabilities5181
      @ourabilities5181 Год назад

      🥴🥴🥴😱😱

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Год назад +152

    സർക്കാർ പണി തുടങ്ങി ജനങ്ങളുടെ പണി പുറകിൽ വരുന്നുണ്ട്

    • @abdulqader5309
      @abdulqader5309 Год назад +2

      ആരും ഒന്നും മിണ്ടാതെ ഇരുന്നോ എല്ലാവിധത്തിലും ജീവിക്കാൻ ഒരു മാർഗ്ഗം ഇല്ലാത്ത അവസ്ഥ 😢😢😢😢😢😢😢😢😢😢

    • @sumeshsumesh6819
      @sumeshsumesh6819 Год назад

      Onnula,pinneyum ee Mandan janangal ivarkku thanne vote cheyum ,

  • @hassanarakkal4648
    @hassanarakkal4648 Год назад +11

    നല്ല അവതരണം അപൂർവം കാണാൻ സാധിക്കുന്നതും അപൂർവം കേൾക്കാൻ സാധിക്കുന്നതും.. എല്ലാ നന്മകളും ആശംസിക്കുന്നു 🥰

  • @shajahanshahansha9851
    @shajahanshahansha9851 Год назад +48

    വീടും വെച്ച് അതിൽ പട്ടിണി കിടന്നുറങ്ങാൻ എത്ര വീട്ടുകാർ ഉണ്ട് അത് സർക്കാർ തിരക്ക് വലിയ വീട് നോക്കിയിട്ട് കാര്യമില്ല അവിടെ ജീവിക്കുന്ന അവസ്ഥ മനസ്സിലാക്കാൻ വേണ്ടി സർവ്വേ നടത്തും

    • @SanthoshSanthu-pd9re
      @SanthoshSanthu-pd9re Год назад +2

      Ivide sthalam tharam ennu paranju sarkkar pattikkunnu. Oru nariya sarkkar.

    • @abdulsalamnedungat1705
      @abdulsalamnedungat1705 Год назад

      ഒട്ടേറെ വീടുകൾ ഇങ്ങനെയുണ്ട്

    • @mubashiramubi8318
      @mubashiramubi8318 Год назад +1

      അതെ എനിക്കും പറയാനുള്ളത് ഇത് തന്നെ 👍👍👍

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Год назад +17

    ഒറ്റവഴിയെ ഉള്ളു ഒന്നുകിൽകേരളം വിടുക അല്ലങ്കിൽ കൂട്ട ആത്മഹത്യ... ഞാൻ ഇതിൽ രണ്ടിൽ ഒന്ന് ചെയ്‌യും തീർച്ച മടുത്തു.....

    • @ironsteel5218
      @ironsteel5218 Год назад +2

      രാഷ്ട്രിയം ഇല്ലാതെ സമരം ചെയ്ത പോരെ

    • @ironsteel5218
      @ironsteel5218 Год назад +2

      ഒരു പഞ്ചായത്തിൽ മിനിമം ഓരോ സമയത്ത് പതിനായിരം പേരെ സങ്കടിപ്പിച്ചൽ സമരം വിജയിക്കും

    • @ironsteel5218
      @ironsteel5218 Год назад +3

      തെയ്യാർ ഉണ്ടോ

  • @sanumohan1932
    @sanumohan1932 Год назад +31

    Excellent excellent excellent
    ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരാൻ സാറിനു മാത്രമേ കഴിയൂ excellent performance

  • @thevarsulthan
    @thevarsulthan Год назад +18

    ഒരുത്തനും സമാദാനമായിട്ട് ജീവിക്കണ്ട എന്നു സർക്കാർ തീരുമാനിച്ചാൽ പിന്നെ എന്താ ചെയ്യുക.
    എല്ലാം ശരിയാക്കി തരുന്നുണ്ട്

  • @newyorkparishsteci
    @newyorkparishsteci Год назад +204

    CPM നും LDF നും ശവപ്പെട്ടി ആകും ഈ ഉത്തരവ്.

    • @AjitKumar-un9nd
      @AjitKumar-un9nd Год назад

      കമ്മികൾ എന്നും ബുദ്ധിയിൽ കമ്മികൾ തന്നെ. നാട്ടുച്ചക്ക് പാതിരാവെന്നു പാർട്ടി പറഞ്ഞാൽ മൂടിപ്പുതച്ചു കിടന്നുറങ്ങും 🤭അവർ ഒരിക്കലും മാറില്ല 🤣മാറ്റാൻ പറ്റില്ല 😃

    • @kuriakosepc1274
      @kuriakosepc1274 Год назад

      LDF നു ശവപ്പെട്ടിയോ? പഷ്ട്. ഞങ്ങൾ ഇപ്പോൾത്തന്നെ ഒരു ചൂണ്ട എറിഞ്ഞിട്ടുണ്ട്. കുഞ്ഞാലി മിക്കവാറും അതിൽ കൊത്തും. എതിർപ്പുള്ള 'ചീപ്പീയയ് ' വല്ലതും മുണ്ടിയാൽ ചെവിയിൽതൂക്കി പുറത്തേക്കു കളയും. പിന്നെ ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ
      ? 💪. 😜 എന്നിട്ട് 'വികസനം ' തുടരും. ക്യൂബേലെ അളിയനെ ഇങ്ങോട്ട് കൊണ്ടുവരും. ബാക്കി അങ്ങേരുനോക്കിക്കോളും 💪💪💪

    • @jaykumar5333
      @jaykumar5333 11 месяцев назад

      Evanokke eny adikarathil vararuth....vidhya sampannar aya Kerala kar alle....jaipichu vittath...

  • @abdulshafeek3905
    @abdulshafeek3905 Год назад +4

    നല്ല അറിവ് കിട്ടി.
    സന്തോഷം.
    എന്റെ അഭിപ്രായം പറയട്ടെ.
    ഒരു പാർട്ടിയും അതിന്റെ നേതാക്കളോളം മോശമല്ല.
    പാവങ്ങളെ കൊള്ളയടിച്ചു ജീവിക്കുന്ന ഒരു വർഗ്ഗം.
    അവിഹിതമായി സാമ്പാധിക്കാനായി എന്തും ചെയ്യുന്ന ഒരു വർഗ്ഗം 😢.
    നിയമത്തിന്റെ പഴുതിൽ കൂടി രക്ഷപെടാനുള്ള എല്ലാ കഴിവും അവർക്ക് ഉണ്ട്..
    പാവം സാധാരണക്കാരന്റെ തലയിൽ എല്ലാം ചുമത്തി അവർ രക്ഷപ്പെടും.
    ഭരണം മാറി മാറി കൈയിൽ കിട്ടും..
    എന്റെ അഭിപ്രായത്തിൽ
    നാട്ടിനെ സേവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വന്തം ചിലവ് ഗവണ്മെന്റ്ഏറ്റെടുക്കാതെ അവർ തന്നെ സ്വന്തം ചെയ്യട്ടെ..
    നികുതി പണം കൊണ്ടുള്ള കളി നിറുത്തട്ടെ.
    ജനത ഉള്ളത് കൊണ്ട് തൃപ്തിയോടെ ജീവിക്കാൻ അനുവദിക്കുക..
    നല്ല ഭരണം കാഴ്ച വെക്കാൻ കഴിയുന്നില്ലെങ്കിൽ ഇറങ്ങി പോകുക.
    ജനങ്ങളുടെ ശാപം വാങ്ങുന്ന പണിക്ക് നിൽക്കാതിരിക്കൽ ആണ് നല്ലത്.
    ദൈവം നമ്മുടെ നാട്ടിനെ കാത്തു രക്ഷിക്കട്ടെ.. 🤲🤲

  • @aseebafsal
    @aseebafsal Год назад +23

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി സർ❤

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 Год назад +233

    അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പിണറായിയും കൂട്ടരും ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് വിവരമറിയും

    • @thomasvarghese4290
      @thomasvarghese4290 Год назад +7

      ഒന്നുമില്ല ബംഗാളികൾ ഇറങ്ങി വിജയിപ്പിച്ചോളും

    • @hareeshkumartptp
      @hareeshkumartptp Год назад +13

      ആടിനെ പ്ലാവില കാട്ടി വശീകരിക്കുന്ന പോലെ പ്രബുദ്ധരെ കിറ്റ് കാട്ടി വശീകരിക്കും അത്രതന്നെ

    • @sunilmonmathew2332
      @sunilmonmathew2332 Год назад

      ​@@hareeshkumartptp qqQ

    • @sunilmonmathew2332
      @sunilmonmathew2332 Год назад

      ​@@hareeshkumartptp qqq1q

    • @sunilmonmathew2332
      @sunilmonmathew2332 Год назад

      ​@@hareeshkumartptp qqq

  • @vijayakumark2230
    @vijayakumark2230 Год назад +24

    Well explained sir. Thank you. ഇടയ്ക്ക് ഒരു ചെറിയ പിശകു വന്നു എന്നു തോന്നുന്നു. (12:01 >) പുതിയ നിയമം ബാധകമല്ലാതെ വരുന്നത്, മൊത്തം area 1500 ചതുരശ്ര മീറ്ററിൽ കുറവാണെങ്കിൽ എന്നാണ് പറഞ്ഞത്. "ചതുരശ്ര അടി" ആകാനാണ് സാദ്ധ്യത.

    • @aplustube2557
      @aplustube2557  Год назад +3

      1500 ചതുരശ്ര അടി തന്നെയാണ് പ്രിയ വിജയകുമാർ. കഴിഞ്ഞദിവസം ചെയ്ത വീഡിയോയിൽ ഇത് (27 ചോദ്യങ്ങളും വിശദീകരണവും)എന്ന എപ്പിസോഡിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.

    • @riyasanu8177
      @riyasanu8177 Год назад

      അതായത്; 16140സ്കയർ ഫീറ്റിന് മുകളിൽ ഉള്ള ബിൽഡിങ്ങിന് മാത്രമേ ഈ പുതിയ നിയമം ബാധകം എന്നാണോ?

    • @vijayakumark2230
      @vijayakumark2230 Год назад

      @@aplustube2557 👍🙏

    • @shereefsinan
      @shereefsinan Год назад

      1500sqft ആയിരിക്കും

  • @bijukochu209
    @bijukochu209 Год назад +2

    മറ്റൊരാളുടെ വേറൊരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സംശയങ്ങൾ ആയിരുന്നു എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ആ സംശയങ്ങളെല്ലാം നീങ്ങി കിട്ടി താങ്ക്യൂ സാർ.

  • @jamalvp9753
    @jamalvp9753 Год назад +35

    തിരിച്ചുള്ള പണി അടുത്ത തെരഞ്ഞെടുപ്പിൽ ജനം തന്നോളും ..പലിശ സഹിതം LDF ൻറെ അക്കൗണ്ട് ക്ലോസ് ചെയ്തോളും..

  • @mgshanmughan
    @mgshanmughan Год назад +5

    വെള്ളക്കരം മൂന്ന് ഇരട്ടി ആയി. കറൻറ് ചാർജ്ജ്, വീട്ടു കരം, വിദേശ പര്യടനം

  • @silbbu4652
    @silbbu4652 Год назад +1

    യഥാർത്ഥ വസ്തുതകൾ എല്ലാവർക്കും കൃത്യമായി മനസ്സിലാകുന്ന തരത്തിൽ നിശ്ചിത സമയത്ത് തന്നെ നൽകി

  • @edisrehtoeht1426
    @edisrehtoeht1426 Год назад +14

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ thanks a lot❤

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 4 месяца назад +1

    വ്യക്തമായും കാര്യങ്ങൾ അവതരിപ്പിക്കുന്നു വളരെ നന്ദി സർ

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Год назад +10

    വിജ്ഞാനപ്രദമായ വിവരങ്ങൾ....🎉🎉🎉🎉🎉

  • @kadertahngalthodi7700
    @kadertahngalthodi7700 Год назад +12

    ഉടമ അയാളുടേ വീട് അൽപ്പം മാറ്റം വരുത്തിയാൽ ഇവർക്ക് എന്താ ചേതം ഉടമയുടെ ചിലവിൽ അല്ലെ

  • @mahamoodthaivalap182
    @mahamoodthaivalap182 Год назад +3

    ഈ പരിഷ്കരണം തീവെട്ടി കൊള്ളായാണ് . ജനങ്ങളോടുള്ള വെല്ലുവിളി , ഇതിന് ജനങ്ങൾ തന്നെ മറുപടി നൽകും

  • @bichukalathingal636
    @bichukalathingal636 Год назад +4

    ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച കാർ ഷെഡുകൾ പോലെയുള്ള നിർമ്മിതികൾക്ക് പ്രശ്നമുണ്ടോ?

  • @farwaniyafathima3410
    @farwaniyafathima3410 Год назад +88

    ഗവണ്മെന്റ് ജോലിയില്ലാത്ത കുടുംബങ്ങളുടെ വീടിനു tax വാങ്ങുന്നത് നിർത്തൽ ആക്കണം

    • @mohammedashrafmohammedashr2062
      @mohammedashrafmohammedashr2062 Год назад

      Anginey venam

    • @mohammedashrafmohammedashr2062
      @mohammedashrafmohammedashr2062 Год назад

      അല്ലേൽ ഗവണ്മെന്റ് ജോലി tharettey

    • @ihthisammohamed8038
      @ihthisammohamed8038 Год назад +1

      ഗവൺമെന്റ് ജോലിക്കാർക്ക് മാത്രമെ വരുമാനം ഉള്ളു
      പ്രൈവറ്റ് കമ്പനികളിൽ പണിയെടുത്ത് ലക്ഷങ്ങൾ വാങ്ങുന്നവരുണ്ട്
      ഉദാഹരണം ഡോക്ടർ ബാങ്ക് മാനേജർ

    • @gilbertjoseph5624
      @gilbertjoseph5624 Год назад

      1500 സ്ക്വയർ മീറ്റർ ആണോ/ സ്ക്വയർ ഫീറ്റാണോ..?
      പറയുന്ന യൂണിറ്റിനെനെപ്പറ്റി ധാരണ വേണം.
      1500 സ്ക്വയർ മീറ്റർ ആണെങ്കിൽ അത് എന്താ!! കൊട്ടാരമോ..?

  • @ironsteel5218
    @ironsteel5218 Год назад +6

    രാഷ്ട്രീയ ഉദ്യോഗസ്ഥ അവിഹിതം ബന്ധത്തിൽ ജനിക്കുന്ന നിയമങ്ങൾ ജനം ഒറ്റകെട്ടായി നേരിടണം

  • @Gypsy29242
    @Gypsy29242 Год назад +6

    അവസാനം പറഞ്ഞത് 👌👌👌👌👌👌

  • @reenafrancis2668
    @reenafrancis2668 Год назад +1

    സർ എറണാകുളം ഇടപ്പള്ളിയിൽ ആണ് എന്റെ വീട്.2 സെന്റിൽ ആണ് വീടുള്ളത്. പ്രശ്നം അപ്പുറത്തെ വീട്ടിൽ നിന്നുള്ള പുകയാണ്. അമ്മ ക്യാൻസർ രോഗിയും, ഞാൻ ഇ പുക ശ്വസിച്ച് ഒരു അലർജി രോഗിയും ആയി.2 ചെറിയ കുട്ടികളും ഇപ്പോൾ അലർജി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അവർ അനുവദനീയമായല്ല അടുക്കള നിര്മിച്ചിട്ടുള്ളത്. പുകക്കുഴൽ ഞങ്ങളുടെ ബെഡ് റൂമിന്റെ നേരെ ആണ് വച്ചിട്ടുള്ളത്. കോർപ്പറേഷനിലും , ബന്ധപ്പെട്ടവർക്കും പരാതി കൊടുത്തിട്ടും ഒരു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.ഇപ്പോൾ ഈ പറഞ്ഞ വീട്ടുകാർ പറയുന്നത് നിങ്ങൾക്ക് പറ്റില്ല എങ്കിൽ വീട് വിറ്റിട്ട് പോകാനാണ്. കുറച്ച് പിടിപാട് ഉള്ള ഇവരോട് ആരും ഒന്നും പറയില്ല.

    • @aplustube2557
      @aplustube2557  Год назад

      പ്രിയ റീനപരാതി കൊടുത്തതിന് തുടർന്ന് സ്ഥലപരിശോധന നടത്തുകയോ നിങ്ങൾക്ക് ഒരു മറുപടിയോ നൽകിയിട്ടില്ലെങ്കിൽ നിങ്ങൾ കൊടുത്ത അപേക്ഷയിന്മേൽ എടുത്തിട്ടുള്ള നടപടികൾ അറിയിക്കുന്നതിന് വേണ്ടി വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ സമർപ്പിക്കുക
      ഈ നിയമപ്രകാരം എങ്ങനെ അപേക്ഷ സമർപ്പിക്കണം എന്നതിന് സംബന്ധിച്ച് ഒരു വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട് അത് താഴേക്ക് സ്ക്രോൾ ചെയ്ത് കാണുക.
      താങ്കളുടെ പരാതി പരിഹരിക്കുന്നതിന് തീർച്ചയായും നിയമപരമായി കഴിയും ഇക്കാര്യം അറിഞ്ഞതിനുശേഷം താങ്കൾ എനിക്ക് പ്രത്യേക കമൻറ് ആയി എഴുതുക ഞാൻ ഉപദേശം തരാം

  • @sajiabraham7161
    @sajiabraham7161 Год назад +8

    വസ്തുവാങ്ങുന്നതിന് നികുതി, വീട് വെക്കുന്നതിന് നികുതി, വീട് ഉണ്ടാക്കിയതിന് ശേഷം അജീവനന്തം നികുതി, എന്ന് പറഞ്ഞാൽ, ശ്വാസത്തിന് എന്നാണ് നികുതി വരുന്നത് അതും കൂടി അറിക്കണേ 😢😢😢😢😢😢😢😢😢

  • @sureshpollayilnarayanan9195
    @sureshpollayilnarayanan9195 Год назад +1

    വിവരങ്ങൾ വിശദീകരിച്ചതിന് നന്ദി
    ശപിക്കപെട്ട പിണറായിസർക്കാരിനെ എല്ലാവരും തിരിച്ചറിയുക.

  • @amanazar2597
    @amanazar2597 Год назад +8

    നല്ല അറിവ് ❤️thank you

  • @johnvarghese2901
    @johnvarghese2901 Год назад +2

    പഞ്ചായത്ത് area യില് നിർമാണത്തിന് പെർമിറ്റ് വേണ്ട കാലത്തിനു മുൻപ് പണിത കെട്ടിടങ്ങൾ എങ്ങിനെ നികുതിയും പിഴയും എങ്ങിനെ ഏത് മാനദണ്ഡത്തിലും നിശ്ചയിക്കും

    • @aplustube2557
      @aplustube2557  Год назад

      Dear sri. John
      താങ്കൾക്ക് നിലവിൽ ഉള്ള കെട്ടിടത്തിൽ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന നികുതിയോടൊപ്പം 5% നികുതി കൂടി അധികമായി ഈ സാമ്പത്തിക വർഷം മുതൽ ഈടാക്കി തുടങ്ങും. നിങ്ങൾ കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വന്ന ശേഷമുള്ള അധിക നിർമ്മാണങ്ങൾ പെർമിറ്റ് വാങ്ങാതെ നടത്തിയിട്ടുണ്ട് എങ്കിൽ അത് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായി വിധേയമാക്കാൻ ഉണ്ട്. പിഴ അടക്കേണ്ടി വരും

  • @newyorkparishsteci
    @newyorkparishsteci Год назад +14

    നീന്തൽക്കുളം, വിദേശ ടൂർ ഇതിനൊക്കെ പണം വേണമല്ലോ.

  • @premeelabalan728
    @premeelabalan728 Год назад +1

    വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു താങ്ക് യു സർ

  • @abdulbasith1322
    @abdulbasith1322 Год назад +3

    ഒരു മുൻസിപ്പാലിറ്റിയും തുടങ്ങിയില്ല.
    ഇന്ന് ഞാൻ തിരുവനന്തപുരം കോർപറേഷന്റെ കഴക്കൂട്ടം സോണൽ ഓഫീസിൽ പോയിരുന്നു.
    നാളിതുവരെ കോർപറേഷൻ ഇതിൽ തീരുമാനം എടുത്തിട്ടില്ലായെന്ന് അറിയിച്ചിട്ടുണ്ട്.

  • @koyamukallepulli2179
    @koyamukallepulli2179 Год назад +1

    Sr.pavam.janangalkku.thankalude.vishadeekaranam.valare.upakarappedum.abinandanangal.assalamu.alaikum

  • @thankachanfrancis321
    @thankachanfrancis321 Год назад +3

    People has the right to construct their houses according to their own plan. Not according to the plan of others.

  • @sadiqueayathuebrahim3229
    @sadiqueayathuebrahim3229 Год назад +8

    അഭിനന്ദനങ്ങൾ ♥

  • @salimnaser4857
    @salimnaser4857 Год назад +8

    സർക്കാരോഫീസിന് പറാവ് നിൽക്കുന്നവന് വരെ പെൻഷൻ കൊടുക്കണ്ടേ അപ്പോൾ പിന്നെ സാധാരണക്കാരനെ പിഴിഞ്ഞേ പറ്റു

  • @soofimm8274
    @soofimm8274 Год назад

    സാർ കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു ബിഗ് സല്യൂട്ട്

  • @sebastianc3488
    @sebastianc3488 Год назад +4

    വളരെ നല്ല വിശദീകരണം

  • @bijuv7525
    @bijuv7525 Год назад +2

    നന്ദി

  • @varietyvideos8190
    @varietyvideos8190 Год назад +28

    ബ്രിട്ടീഷ്കാരുടെ കാലത്ത് ഇതിലും ഭേതമായിരിക്കാം.

  • @ullask4761
    @ullask4761 Год назад +7

    Well explained, thank you Sir.

  • @ahsan5054
    @ahsan5054 Год назад +3

    സീറ്റ് ആയിരുന്നു വീട് വാർക്കുമ്പോൾ പഞ്ചായത്തിന് അറിയിക്കണമൊ

  • @bindus4398
    @bindus4398 Год назад

    Kashtapette sthlam vangiche veede panithal samathanam Ella ethilum nallathu thendral aane

  • @richuvlog7925
    @richuvlog7925 Год назад +432

    കിറ്റ് തന്നപ്പോൾ കൊല ചോർ ആണ് എന്ന് ആരും ഓർത്തില്ല.

    • @paavammalayali3957
      @paavammalayali3957 Год назад +23

      😂🤣
      കുലചോർ അല്ല വയിക്കരി ആയിപോയി,

    • @ummerthattayil762
      @ummerthattayil762 Год назад

      അന്ന് ചെന്നായ്ക്കളെ പറ്റി UDF കാർ പറഞ്ഞു കൊടുത്തിട്ടുണ്ട് പക്ഷെ കോവർ കഴുതകൾ കേട്ടില്ല

    • @muhammedmattil968
      @muhammedmattil968 Год назад

      00000000000

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад +3

      ഞാൻ വാങ്ങിച്ചില്ല... 😂😂😂😌😌😌

    • @satheeshnavaneetham4163
      @satheeshnavaneetham4163 Год назад +7

      അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യും. പറയുമ്പോ എന്താ പ്രബുദ്ധമാ എല്ലാം ..

  • @sunilks9879
    @sunilks9879 Год назад +9

    വീഡിയോ ഇൻഫർമേറ്റീവ് ആയിരുന്നു. വളരെ വളരെ ഇൻഫർമേറ്റീവ് ആയിരുന്നു പരമാവധി ആളുകളിലേക്ക് ഈ വിവരം എത്തപ്പെടട്ടെ👍🏻👍🏻🙏🙏 2400 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് പെർമിറ്റ് ഉണ്ട് പെർമിറ്റ് ഇല്ലാതെ300 സ്ക്വയർ ഫീറ്റ് വർക്ക് ഏരിയ എടുത്തിട്ടുണ്ട് ഈ ഭാഗത്തിന്റെ ഭിത്തിക്ക് നാല് അടി ഉയരം ആണുള്ളത് ബാക്കി മുകളിലേക്കുള്ള ഭാഗം ഇരുമ്പിന്റെ നെറ്റ് (weld mesh) കവർ ചെയ്തിട്ടുണ്ട്, മുകൾ ഭാഗം ഓട് വെച്ചിരിക്കുന്നു, നിലം ടൈൽസ് ഇട്ടിരിക്കുന്നു ഇത് ഒഫാൻസ്‌ ആണോ ഇതിനു ടാക്സ് അടക്കേണ്ടി വരുമോ പിഴ ചുമത്തപ്പെടുമോ??

    • @aplustube2557
      @aplustube2557  Год назад

      പ്രിയ സുനിൽ ഇന്ന് വൈകുന്നേരം 6 മണിക്കുള്ള എപ്പിസോഡ് കാണുക

    • @sunilks9879
      @sunilks9879 Год назад +1

      @@aplustube2557 താങ്ക്യൂ സോ മച്ച്♥️👍🏻

  • @naseeranassi7661
    @naseeranassi7661 Год назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി സാർ 👍

  • @naserovov9390
    @naserovov9390 Год назад +55

    ഇതിനു വേണ്ടി യാണോ വോട്ടും കൊടുത്തു ഇവരെ നിയമ സഭ്യിലേക്ക് അയക്കുന്നത് ജനം ഇവരെ തിരിച്ചറിയണം

    • @gigiphilip3627
      @gigiphilip3627 Год назад

      Janangal thanickattu thanne paara panithu

  • @abrahamkm5834
    @abrahamkm5834 Год назад +1

    വളരെ നല്ല വിശദവിവരങ്ങൾ

  • @rajeevtsts
    @rajeevtsts Год назад +6

    വീട്ടിൽ A/c പശു തൊഴുത്തും ലിഫ്റ്റും ഉണ്ട്... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ സർ

    • @User34578global
      @User34578global Год назад

      ഒരു പ്ലെയിൻ കൂടെ ഉണ്ടെങ്കിൽ പ്രശ്നമില്ലല്ലോ

  • @hyderalipm4153
    @hyderalipm4153 Год назад +6

    1990 ല് പണികഴിപ്പിച്ച വീടിന് 2002 ൽ ഒന്നാം നില പണികഴിപ്പിച്ചു . പിന്നീട് പഞ്ചായത്ത് 2009 ലും ,2012 ലും നികുതി പുനർ നിർണയത്തിനായി നോട്ടീസ് അപേക്ഷ ഫോമു കാലും നൽകിയിരുന്നു. അതനുസരിച്ചു 2 തവണയും അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിൽ 2012 ലെ നോട്ടീസ് നൽകിയപ്പോൾ അധികൃതർ വീട് അളന്ന് രേഖപ്പെടുത്തിയ അപേക്ഷ ഫോറം ആണ് നൽകിയത്.പ്രസ്തുത അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചപ്പോൾ printed receipt ഉം നൽകിയിരുന്നു.അപേക്ഷയുടെ കോപ്പിയും receipt ഉം കൈവശം ഉണ്ട് . വീണ്ടും ഇപ്പോഴത്തെ Form 9B പ്രകാരം അപേക്ഷ നൽകേണ്ടതുണ്ടോ എന്നറിയാൻ താല്പര്യം ഉണ്ട് .

    • @aplustube2557
      @aplustube2557  Год назад +1

      കൂട്ടിച്ചേർക്കൽ നടത്തിയത് പ്രകാരം നികുതി പുനർനിർണയം നടത്തിയിട്ടുണ്ടെങ്കിൽ ഇപ്പോൾ പ്രശ്നമില്ല

    • @hyderalipm4153
      @hyderalipm4153 Год назад

      പുനർനിർണയം ചെയ്തിട്ടില്ല

  • @prasannas1220
    @prasannas1220 Год назад +3

    Nalla oru message aanu thannathu tanks sir

  • @tkfareed4734
    @tkfareed4734 7 месяцев назад +1

    Sir, u said in this very useful and informative video, no additional tax shall be levied for regularising of an unauthorised construction, if the area is not exceeding 1500 sq meter. Pl may confirm whether it is 1500 sq feet or sq meter ?

  • @unnikrishnankartha8878
    @unnikrishnankartha8878 Год назад +10

    വ്യക്തമായ വിവരണം🙏🙏

    • @aplustube2557
      @aplustube2557  Год назад +1

      നന്ദി പ്രിയ കർത്താ ജീ

  • @pthomas8327
    @pthomas8327 5 месяцев назад +2

    Building tax എന്നതിന് " വസ്തു നികുതി" എന്ന് പേരിട്ടു വിളി ക്കുന്നിടത് നിന്ന് തെറ്റുകൾ ആരംഭിക്കുന്നു. വസ്തുവിന് വില്ലേജ് ഓഫീസിൽ ലാൻഡ് ടാക്സ് അടക്കുന്നുണ്ടല്ലോ. അപ്പോള് 2 തരം" വസ്തു നികുതിയോ."?

    • @aplustube2557
      @aplustube2557  5 месяцев назад

      വസ്തുതകൾ അറിയാതെ എന്തെങ്കിലും കമൻറ് ഇടരുത്. Building tax വസ്തുനികുതി അല്ല.. മറിച്ച് ഔദ്യോഗികമായി property tax എന്നാണ് അറിയപ്പെടുന്നത്.
      വില്ലേജ് ഓഫീസിൽ താങ്കൾ അടയ്ക്കുന്നത് ഭൂനികുതി ആണ്
      ഇത് വ്യക്തത കാണിച്ചുകൊണ്ട് പല എപ്പിസോഡിലും ഞാൻ പറഞ്ഞിട്ടുള്ളതാണ്
      അടിസ്ഥാന വിവരം താങ്കൾക്ക് ഇല്ലാത്തതുകൊണ്ടാണ് ഈ തെറ്റിദ്ധാരണ വന്നത്
      തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടത്തിന് വേണ്ടി അടയ്ക്കുന്ന നികുതിയെ property tax എന്നാണ് ഔദ്യോഗിക ഭാഷ്യം എന്ന് ഇനിയെങ്കിലും താങ്കളെപ്പോലുള്ളവർ ദയവായി മനസ്സിലാക്കുക

    • @pthomas8327
      @pthomas8327 5 месяцев назад +1

      @@aplustube2557
      Exactly. I know what you said and I tried to point out this- only- lot of confusion can be avoided for less literate persons if building is called "building" instead of property.
      ബിൽഡിംഗ് നെ എന്ത് കൊണ്ട് ഔദ്യോഗികമായി ബിൽഡിംഗ് എന്ന് വിളിച്ചു കൂട?. I know that you or I can't change it. But I hoped somebody in power may realise what I said. To my knowledge, Property includes building, Land, dog house, തൊഴുത്ത്, കോഴിക്കൂട് , ചെടിച്ചട്ടി & anything else in that land property... Isn't it.?. Name "Property tax" creates confusion for general public. In 19 60-s, I myself went to pay these. That time they were " വസ്തു നികുതി and വീട്ടു കരം.
      There was NO confusion for anyone..
      Isn't it better to call a spade a spade. ?. That's all I tried to point out .

  • @leelammameenakshinair3998
    @leelammameenakshinair3998 Год назад +7

    മഞ്ഞ കുറ്റി പോലെ ഇതും വലിച്ച് എ റിയണം

  • @RajanSonofcheruvathoorchakkunn
    @RajanSonofcheruvathoorchakkunn 10 месяцев назад +1

    Sir,2007ഇൽ മഴ കെടുതി യിൽ 3സെന്റ് ലുള്ള മണ്ണ് വീട് വീണു. പൊളിച്ചു പുതിയ വീട് ടെറസ് ആക്കി പ്ലാൻ കൊടുക്കാതെ പണിതു.പണിതപ്പോൾ മുനിസിപ്പാലിറ്റി 5000രൂപ തന്നു. പിന്നെ കോളേജിൽ നിന്ന് തറപണിക്കും, ശേഷം ലിന്റൽ ഉയരം വരെ പണിതു22ആയിരം സർക്കാർ വക സഹായം വില്ലേജ് ഓഫീസ് വഴി കിട്ടി,2007ഇൽ പണി കഴിഞ്ഞു താമസം തുടങ്ങി. നികുതി പഴയ വീടിന്റെ 14 രൂപ മുൻസിപ്പാലിറ്റി വാങ്ങിച്ചിരുന്നു. പിന്നെ 50രൂപയായി, എന്നാൽ 2013ഇൽ വീട് പുതുകി പണിതതു കൊണ്ട് പ്ലാൻ കൊടുത്തു regularize ചെയ്യാൻ പറഞ്ഞു നികുതി സ്വീകരിക്കാതെ. പ്ലാൻ കൊടുത്തു അപേക്ഷ വെച്ചപ്പോൾ വീടിനു മുന്നിൽ റോഡ് ഇടതും വലതും അയൽവാസികൾ ആണ്. ഇടതു വശത്തു നിശ്ചിത ദൂരം അകലം വിടാത്തത് കൊണ്ട് അവരുടെ concent ലെറ്റർ വേണമെന്ന് പറഞ്ഞു. അവർ അത് തരാൻ തയ്യാറായില്ല. അത് കൊണ്ട് ഇത് വരെ പുതിയ no കിട്ടിയില്ല.2023 മെയ്‌ 26 അഡലത്തിൽ ഈ വിവരം വെച്ചു സമർപ്പിച്ചപ്പോൾ മന്ത്രി പുന പരിശോധന നടത്തി വേണ്ടത് ചെയ്യുക എന്ന് രേഖപ്പെടുത്തി മുനിസിപ്പൽ ഓഫീസ് ലേക്ക് കൊടുത്തു. കുന്നംകുളം മുനിസിപ്പാലിറ്റി യിൽ ആണ്. സിക്രട്ടറിയുമായി ബന്ധ പെട്ടപ്പോൾ ശരിയാക്കിത്തരാം എന്ന് പറഞ്ഞു അയൽവാസി യെ ഒരു hearing വെച്ചു ചോദിച്ചു അപ്പോൾ അവരുടെ കരണമാരുടെ പേരിലാണ് ഭൂമി കുറെ കീഴിൽ അവകാശികൾ ഉള്ളത് കൊണ്ട് ഈ താമസക്കാർ concent തരില്ലെന്ന് പറഞ്ഞു. അപ്പോൾ സിക്രട്ടറി സ്വന്തം റിസ്ക് ഇൽ എന്നെകൊണ്ട് അയൽവാസി യായ അവരെ ഉപദ്രവം ചെയ്യില്ല എന്ന് വേപ്പിച്ചു ഒരു affidavit തയ്യാറാക്കി ഞാൻ നോട്ടറി വക്കീൽ എഴുതി തന്ന ബോണ്ട്‌ പേപ്പർ ഇൽ ഒപ്പിട്ടു കൊടുത്തു.2023ഓഗസ്റ്റ് 16 നു ഫയൽ സിക്രട്ടറി മുന്നിൽ ഇരിക്കുന്നത് ഇത് വരെ ശരിയാക്കി കിട്ടിയിട്ടില്ല. ഞാൻ എന്തു ചെയ്യണം 8891625838ആണ് എന്റെ no. ഒന്ന് വിളിച്ചു സംസാരിക്കുമോ. ഞാൻ ഒരു ബിപിൽ കുടുംബഗം ആണ്. എങ്ങിനെ ഈ പ്രതി സന്ധി തരണം ചെയ്യും 😊

    • @aplustube2557
      @aplustube2557  9 месяцев назад

      താങ്കൾ ഈ ചാനലിൽ ആദ്യം ജോയിൻ ചെയ്യേണ്ടതുണ്ട്. (Join) അക്കാര്യം കാണിച്ചുകൊണ്ട് ഒരു മെസ്സേജ് ഇടുകയാണെങ്കിൽ തീർച്ചയായും ഞാൻ താങ്കളെ വിളിക്കുംഞാൻ വിളിക്കാം

  • @girikjm
    @girikjm Год назад +10

    സർ,
    പുതുക്കിയ നികുതി നിർണയം നടത്തുന്നത് Software ൽ കൂടി ആണോ അതോ ഉദ്യോഗസ്ഥരാണോ ?

    • @aplustube2557
      @aplustube2557  Год назад +2

      പ്രിയ ഗിരിജൻ സോഫ്റ്റ്‌വെയർ വഴിയാണ്.ഉദ്യോഗസ്ഥ തലത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യും

  • @jishabiju5832
    @jishabiju5832 Год назад +1

    Sir wetland bhoomiyil 11.30 cent etra sqr feet vare edukan pattum

  • @unnikrishnankk449
    @unnikrishnankk449 Год назад +23

    ജനാധിപത്യം
    ജനങ്ങൾ മനസ്സിലാക്കുന്ന സമയം

  • @rahimabbas8108
    @rahimabbas8108 Год назад

    Ethu kolla sangam. Pizha adachillankil thukki kollumo.

  • @salih_k6769
    @salih_k6769 Год назад +3

    Hi sir, Commercial building ന്റെ മുമ്പിലെ പാർക്കിംഗ് ഏരിയ ഷീറ്റ് വർക്ക് ചെയ്തിട്ടുണ്ട്, ഭിത്തി ഇല്ല.
    ഇതിന് എന്തെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടോ.. മിക്ക buildings അങ്ങനെ കാണാം
    -
    Thank u

    • @aplustube2557
      @aplustube2557  Год назад +1

      പ്രിയ സാലിഹ്ചട്ടപ്രകാരം ഉള്ള പാർക്കിംഗ് ഏരിയ സംബന്ധിച്ച് ആർക്കും പരാതി ഇല്ലെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല

  • @Green-6937
    @Green-6937 Год назад +1

    കേരള കമ്മ്യൂണിസം ലോകത്തിന് മാതൃക.. ബിജയൻ സഖാവേ നിങ്ങൾ ആധുനിക സ്റ്റാലിൻ..

  • @Gypsy29242
    @Gypsy29242 Год назад +16

    കട്ട് മുടിച്ചു എല്ലാം തീർത്തു... ഇനി കൊടുവാളും എടുത്തോണ്ട് അടുത്ത പണിക്കു....

  • @harisvenmarathil5740
    @harisvenmarathil5740 Год назад

    Veedinte safety urappakkendath athilthamasikkunnavarude ozhivakkanavatha kadayanu. Sambathika prayasamanubhavikku baranakoodam panam angottunalkukayanu vendath.

  • @amanazar2597
    @amanazar2597 Год назад +39

    പണകരെ കോർപ്പറേറ്റുകളെ
    തൊടാൻ ധൈര്യം ഉണ്ടാവില്ല
    പാവങ്ങളെ കർനുതിന്നും😭😭😭😭

  • @abdullatheefkakkunnath939
    @abdullatheefkakkunnath939 Год назад +1

    പുതുതായി വാങ്ങിയ വസ്തുവിൽ പഴയ ഓണർ വല്ല മാറ്റവും വരുത്തിയിട്ടുങ്ങങ്കിൽ എങ്ങിനെ അറിയാം (പെർമിഷൻ?)

    • @aplustube2557
      @aplustube2557  Год назад

      പഴയ വസ്തുവിൽ ആണോ പഴയ വീട്ടിലാണോ?

  • @vijayanalakkad1332
    @vijayanalakkad1332 Год назад +44

    കണ്ണൂരെ സാജൻറെ ഗതി എല്ലാവര്ക്കും

  • @pamenon6590
    @pamenon6590 Год назад +6

    Unfortunately they are unable to levy tax on fresh air.
    Or else they would have done so.
    Despite all other already applied taxes,they still trying to explore more and more excuses to levy more taxation despite their extravagance on varios ways, and means.
    The commpon public will remember this very clearly and will react ,firmly on the next election so that LDF can easily retire from their Governmental occupations comfortably once and for all.

  • @somannair7277
    @somannair7277 Год назад +4

    Thank you so much for the valuable informations😍🙏🙏

  • @salimsulu
    @salimsulu Год назад

    ഒരു വസ്തു സംബന്ധമായ കേസ് കോടതി വിധി വന്നതിനു ശേഷം എത്ര നാളുകൾ വരെ നഷ്ട്ട പരിഹാരം ലഭിക്കാനായി എതിർ കാശിക്കെതിരെ കേസ് ഫയൽ ചെയ്യാം.

  • @truthfact9611
    @truthfact9611 Год назад +6

    This is the last chance for them, this is not applicable for corrupted political party

  • @sourumv9080
    @sourumv9080 Год назад +1

    A very good presentation.sir.pl.clarify whether double rate of property tax is payable in cases of information furnished before June 30 inrepect of lawful additions/constructions and total area exceeding 1500 sq feet.Pl.also clarity when is application for permit along with plan prepared by the authorised licencee to be submitted?Or is this dispensable in any case.

    • @aplustube2557
      @aplustube2557  Год назад

      Dear souru
      Please see other three videos uploaded through this channel which will give clarification for your subject

  • @ShahulHameed-tv8xw
    @ShahulHameed-tv8xw Год назад +30

    അടുത്ത ഇലക്ഷൻ വരെ അല്ലെ ഇവന്മാരുടെ വിളയാട്ടം ഉണ്ടാകുക ഉള്ളു

  • @prasadam.cutebaby
    @prasadam.cutebaby Год назад +2

    3.5 cent il front and side distance paalichittilla.
    Reconstruction um nadathiyittund..
    Veed polikkkendi varumbo?
    Secretary atharathil samsaarikkunnu.
    Fine adakkn thayyaaraakunnilla

    • @prasadam.cutebaby
      @prasadam.cutebaby Год назад

      Pls reply sir🙏

    • @prasadam.cutebaby
      @prasadam.cutebaby Год назад

      June 30 inu munpaayi ariyichitynd.
      Engilm polich maattumnn parayunnu

    • @aplustube2557
      @aplustube2557  Год назад

      ഇത് സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചാൽ മാത്രമേ താങ്കൾക്ക് ഉപദേശം നൽകുക താങ്കളുടെ നമ്പർ അയച്ചു തരിക

  • @vijaymashay1783
    @vijaymashay1783 Год назад +10

    വേറൊരു ബോംബ് ഉടനെ വരും.. തൊഴിലാളി ക്ഷേമ നിധി cess. വീടിന്റെ cost ന്റെ 1%.. ലേബർ ഓഫീസിൽ അടക്കണം..
    അതായത് 30 ലക്ഷം assess ചെയ്ത വീടിനു മുപ്പത്തിനായിരം രൂഭാ 🤔🤔

    • @jasircpcp6598
      @jasircpcp6598 Год назад +1

      Hello, തൊഴിലാളി ക്ഷേമനിധി cess സാറിന് വന്നിട്ടുണ്ടോ. എനിക്കും വന്നു. വന്നിട്ട് 6മാസം ആയി. അടച്ചിട്ടില്ല. പണി കിട്ടുമോ

    • @abdulsalamnedungat1705
      @abdulsalamnedungat1705 Год назад +1

      എനിക്ക് രണ്ടു ദിവസം മുമ്പ് വന്നു

  • @rosammak.george2623
    @rosammak.george2623 Год назад +1

    Sir, Thank U for valuable informations.

  • @moidu3980
    @moidu3980 Год назад +3

    കിറ്റ് വാങ്ങി തിന്ന് ഏമ്പക്കം വിടുംബോൾ ആലോചിക്കണമായിരുന്നു കിറ്റിന്റെ പേരും പറഞ്ഞ് രണ്ടാമതും കുത്തിയില്ലേ? അനുഭവിച്ചോളൂ

  • @khalidpmpilakkavu3799
    @khalidpmpilakkavu3799 Год назад +2

    സർ,
    2014 ൽ നിലവിലുണ്ടായിരുന്ന വീടിനു മുകളിൽ നിയമാനുസൃതം അപ് സ്റ്റെയർ പണിതു. അതിനു ശേഷം വില്ലേജിൽ നിന്ന് വന്ന് അളന്ന ശേഷം അവർ പറഞ്ഞ ടാക്സ് കൊടുത്തു.
    എന്നാൽ ഇത്ര വർഷമായിട്ടും മുനിസിപ്പാലിറ്റി അധികൃതർ പുതിയ ടാക്സ് നിശ്ചയിച്ചിട്ടില്ല. ഓരോ വർഷവും ഒന്നാം നിലയുടെ ടാക്സാണ് ഒടുക്കാറ്. രണ്ട് വർഷം മുമ്പ് മുനിസിപ്പാലിറ്റിയിൽ നിന്നും വന്ന് രണ്ട് നിലയും അളന്നു പോയതുമാണ്.
    എന്നാൽ ഈ വർഷവും പഴയ ടാക്സ് തന്നെയാണ് മുനിസിപ്പൽ ഓഫീസിൽ അടച്ചത്.
    ഇതെന്താണ്സർ. Reply തരുക .

    • @aplustube2557
      @aplustube2557  Год назад

      അസസ് മെൻറ് നടത്തുന്നതിനു വേണ്ടിയുള്ള റിട്ടേൺ ഫോറം ഒപ്പിട്ട് കൊടുത്തിട്ടുണ്ടോ?ഉദ്യോഗസ്ഥർ വന്ന് അളന്നു പോയതിനുശേഷം നോട്ടീസ് ലഭിച്ചിട്ടുണ്ട്?അളക്കാൻ വന്നു എന്ന് പറയുന്നത് മുൻസിപ്പൽ തലത്തിലുള്ള ഉദ്യോഗസ്ഥർ തന്നെയാണോ? എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരാണോ അതോ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരാണോ?

    • @khalidpmpilakkavu3799
      @khalidpmpilakkavu3799 Год назад +1

      @@aplustube2557 1 ഇല്ല
      2 ഇല്ല
      3 അതെ
      4

  • @asishmichael9682
    @asishmichael9682 Год назад +13

    നമ്മുടെ ക്യാഷ്‌ കൊണ്ട് വീട് ഉണ്ടാക്കി. അതിനു സർക്കാരിന് tax കൊടുക്കണം 😂😂😂😂

  • @satheesanrk689
    @satheesanrk689 Год назад +1

    എന്ന് മുതലുള്ള( year) കൂട്ടി ചേർക്കലാണ് പഞ്ചായത്തിൽ അറിയേക്കണ്ടത് ?

    • @aplustube2557
      @aplustube2557  Год назад

      ഇതുവരെ അറിയിക്കാത്തതെല്ലാം അറിയിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത് പ്രത്യേക കാലയളവ് പറഞ്ഞിട്ടില്ല.അറിയിക്കുമ്പോൾ ചട്ട ലംഘനം ഒന്നും ഉണ്ടാകാത്ത കൂട്ടിച്ചേർക്കലുകൾ ആണോ എന്ന് ഉറപ്പുവരുത്തണം.ഇതേ വിഷയത്തിലുള്ള ഈ ചാനലിലെ മറ്റു എപ്പിസോഡുകളും കാണുക

  • @dineshg3718
    @dineshg3718 Год назад +28

    പാവപെട്ടവരുടെ കാലനോ ഈ സർക്കാർ

  • @jamesko43
    @jamesko43 Год назад +1

    പഞ്ചായത്ത് ഏരിയ
    PWDറോഡിന് ചേർന്ന്
    രണ്ടര സെൻ്റ് സ്ഥലം ഉണ്ട്
    കമ്മേഴ്സ്യൽ ബിൽഡിംങ്ങ് പണിയൂ വാൻ ഉള്ള ആനുകൂല്യങ്ങൾ എന്തെല്ലാം ഉണ്ട്?

    • @aplustube2557
      @aplustube2557  Год назад

      പഞ്ചായത്ത് കെട്ടിട നിർമ്മാണ പ്രിയ പ്രിയ ജയിംസ്ചട്ടങ്ങൾ അനുസരിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്
      അതെല്ലാം ഒരു മറുപടിയിൽ വിശദീകരിക്കുക ബുദ്ധിമുട്ടാണ്

  • @moosaibrahim6417
    @moosaibrahim6417 Год назад +48

    എൽ.ഡി. എഫ്.വരും എല്ലാം ശരിയാകും........
    കരുതലും കൈത്താങ്ങും😅😅😅😅😅😅😅😅

    • @noushumnm
      @noushumnm Год назад +3

      കക്കലും താങ്ങലും yennakkanam💚

    • @girishraj1976
      @girishraj1976 Год назад

      😃

    • @noorudeenpunnilath5728
      @noorudeenpunnilath5728 Год назад

      ശരിക്കും താങ്ങിയിരിക്കുകയാണു. എല്ലാ മനുഷ്യർക്കും ഇട്ടുള്ള ഒരു താങ്ങൽ

  • @noushadparappurath3751
    @noushadparappurath3751 Год назад

    Sir, ഈദ് ആശംസകൾ😊
    മുരുകളിൽ sitout കുറച്ചു ഭാഗം ഗ്ലാസ് ഇട്ട ഭാഗം അളവിൽ കൂട്ടുമോ? സൈഡ് ഭാഗം coverd അല്ല.

  • @popyvlogkunissery2276
    @popyvlogkunissery2276 Год назад +7

    ജനങ്ങളെ എത്രയും ബുദ്ധിമുട്ടിച്ച വേറൊരു സർക്കാരില്ല

  • @zubairbhai8933
    @zubairbhai8933 Год назад +1

    sir 1990 nammal oru oad v echa sheddil ayirunnu 20003 il pudiya veedumeduth sesham nilavily oad vecha chinna veed varthu ad nigudiyil pedumo

  • @pishoni
    @pishoni Год назад +40

    ആദ്യം രാഷ്ട്രീയ നേതാക്കൾ ഈ നിയമത്തിന്റെ മുമ്പിൽ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചാൽ നന്നായിരുന്നു

  • @mariamzac4345
    @mariamzac4345 Год назад +1

    സർ ഞാൻ 2010ൽ 4800sq ft ൽ വീട് വച്ചു. ആദ്യം ഒറ്റ തീർപ്പ് പ്രകാരം 36000രൂപ അടച്ചു. ആ വർഷം 2000രൂപ laxuary tax അടച്ചു. 4വർഷം കഴിഞ്ഞപ്പോൾ അത് 4000രൂപ വർധിപ്പിച്ചു രണ്ടു വർഷത്തെ മുൻകാല പ്രാബല്യത്തോട്. വീണ്ടും നാലുവർഷം കഴിഞ്ഞപ്പോൾ 5000രൂപ ആക്കി. അതും രണ്ടുവർഷത്തെ മുൻകാല പ്രാബല്ല്യത്തോടെ. 5000രൂപ വച്ചു 4വർഷം അടച്ചു. ഈ വർഷം tax അടക്കാൻ ചെന്നപ്പോൾ അത് 7000രൂപ ആയി. അതും 2വർഷത്തെ മുൻകാല പ്രാബല്യത്തോടെ. Laxury tax സ്ലാബ് എങ്ങനെ ആണ്. Reply പ്രതീക്ഷിക്കുന്നു