മോദിയെ രാഹുൽ പണിപഠിപ്പിക്കുന്നു... വീഡിയോ പുറത്ത് |The Journalist| Rahul Gandhi

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഇനി മോദി മണിപ്പൂരിൽ കാലുകുത്തിയാൽ രാഹുൽ പ്രധാനമന്ത്രിയാകും... നടുക്കുന്ന വീഡിയോ പുറത്ത്
    #thejournalist #rahulgandhi #indiaalliance #narendramodi #manipur #nda

Комментарии • 218

  • @aneymathew1464
    @aneymathew1464 3 месяца назад +67

    Rahul ഗാന്ധിയുടെ മനുഷ്യസ്നേഹവും, കരുണയും ആണ് മനുഷ്യർ കണ്ടുകൊണ്ടുകൊണ്ടിരിക്കുന്നത്.

  • @nazarnakatil5224
    @nazarnakatil5224 3 месяца назад +93

    പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉല്ലാസയാത്രയിലാണ് ഗുജറാത്തിലെ കൊലയാളി'

  • @EAGLEFocus-fl2lu
    @EAGLEFocus-fl2lu 3 месяца назад +28

    നേതൃത്വം ഇങ്ങനെയാവണം
    ഇങ്ങനെ തന്നെ ആവണം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @thomasjoseph2582
    @thomasjoseph2582 3 месяца назад +97

    ജനാധിപത്യ ഇന്ത്യയുടെ പ്രധാന മന്ത്രി ആകാൻ ഏറ്റം യോഗ്യൻ രാഹുൽ ഗാന്ധി ആണ്.
    ഈ ജനകീയ നേതാവിന് അഭിവാദ്യങ്ങൾ 👍👍👍

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      ഇപ്പൊ പട്ടാള ഭരണമാണോടെ?☺️
      അടുത്ത 5 വർഷവും മോദി ഈ രാജ്യം ഭരിക്കും.. 2047 വരെ ഈ രാജ്യം ബിജെപിയും ഭരിക്കും.

  • @Jackson_plays12398
    @Jackson_plays12398 3 месяца назад +20

    ഇന്ത്യയുടെ മുത്താണ് രാഹുൽ ഗാന്ധി
    ❤ilove you

  • @abdulnazarkunhoth464
    @abdulnazarkunhoth464 3 месяца назад +49

    മോഡി ഇനി പോയാൽ രാഹുലിന്റെ വിജയം 👍

  • @sahapadi7017
    @sahapadi7017 3 месяца назад +85

    ആസാം പ്രളയത്തിൽ മുങ്ങി ത്താവുമ്പോൾ രാഹുൽ അവിടെയും എത്തി .. മോങ്ങി ട്ടുറിലാണ്. 😄😄

    • @maryherman7367
      @maryherman7367 3 месяца назад +1

      One of the best leader in the world Rahulji

  • @sidhikuttypm7506
    @sidhikuttypm7506 3 месяца назад +131

    പൊതുജനങ്ങളുടെ നികുതി പണം കൊണ്ട് മോദിജി ഉല്ലാസ യാത്രയിൽ ആണ്

    • @BeenaNC
      @BeenaNC 3 месяца назад +5

      Athe

    • @James-jr8he
      @James-jr8he 3 месяца назад

      Modikku vayassayi and dementia thudangi.
      Thazhe irakkan Time aayi

    • @sanuthomas9280
      @sanuthomas9280 3 месяца назад +3

      Air india vittu...now With Tata group

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      മോദി ഇടക്ക് ഉല്ലാസ യാത്ര പോകുന്നത് കൊണ്ട് കോവിഡ് സമയത്ത് നീ ആസനത്തിൽ കൂടി വാക്‌സിൻ കേറ്റി. ഓസിന് ഭക്ഷണവും കഴിച്ചു. കിറ്റ്.. കിറ്റ്..

    • @ValsammaKN
      @ValsammaKN 3 месяца назад

      Innetra kitti

  • @earthonline5505
    @earthonline5505 3 месяца назад +14

    രാഹുലിന്റെ സുരക്സ്ക്ഷയിൽ ആശങ്കയുണ്ട് 😢

  • @achankunjuantony5077
    @achankunjuantony5077 3 месяца назад +49

    മണിപ്പൂർ ശാന്തമാകും രാഹുൽ ഇന്ത്യൻ പ്രെധാനമന്ത്രി ആയാൽ.

    • @tastyfood1248
      @tastyfood1248 3 месяца назад

      60 കൊല്ലു ഖാൻഗ്രസ് ഭരിച്ചപ്പോ മണി പൂര് എന്തേ ശാന്തം ആക്കാത്തത്

    • @salimsayed7377
      @salimsayed7377 3 месяца назад +2

      ​@@tastyfood1248എടോ, ഇപ്പൊ നടന്നത് പോലെ ഒരു കൂട്ട കൊലപാതകങ്ങൾ അന്ന് നടന്നിട്ടില്ല

    • @tastyfood1248
      @tastyfood1248 3 месяца назад +1

      @@salimsayed7377 അന്നും കലാപങ്ങളും മരണങ്ങളും ഉണ്ട് 9 തവണയാണ് പട്ടാള ഭരണം ഖാൻഗ്രസ് നടത്തിയത് ഇറാൻ ശർമ്മിള 10 കൊല്ലം നിരാഹാരം കിടന്നത് ആരുടെ കാലത്താണാവോ അന്ന് ഒരു കോപ്പും ചെയ്യാതെ ഇന്ന് മണിപൂര് എന്നും പറഞ്ഞു നടക്കുന്നു

    • @AbdulSamad-sl7er
      @AbdulSamad-sl7er 3 месяца назад

      Oru chukkum cheyyaanulla dhairiyam illa.swayam pokki parayunna bharanaadhikaarikal.​@@tastyfood1248

  • @sherifudeens8698
    @sherifudeens8698 3 месяца назад +34

    ഹമ്പിള്‍ ആന്‍ഡ്‌ സിമ്പിൾ രാഹുൽജി ജയ് രാഹുൽജി

  • @khaderpoovar187
    @khaderpoovar187 3 месяца назад +43

    പ്രധാന മന്ത്രി രാഹുൽ ഗാന്ധി❤

    • @somanpillai2501
      @somanpillai2501 3 месяца назад

      ആരുടെ പ്രധാനമ ണ്ടുളിയാ ഈ പപ്പു ഹിന്ദുക്കളെ ഇല്ലാതാക്കണം എന്നു പറയുന്ന ഇവനേയോ ഗന്ധിയെ നിങ്ങൾ എടുത്തോണ്ടു പൊയ്ക്കോ

    • @khaderpoovar187
      @khaderpoovar187 3 месяца назад

      @@somanpillai2501 രാജ്യം രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു കഴിഞ്ഞു പിള്ളേച്ചാ. എന്താ ഒന്നും അറിയാത്തപോലെ,,

    • @NONAME-xz6zd
      @NONAME-xz6zd 3 месяца назад

      ​@@somanpillai2501edo than whatsappil ninn kittunna vivaram maati vech reality ilekk va

  • @SushamaPK-mb7ww
    @SushamaPK-mb7ww 3 месяца назад +10

    രാഹുൽജി love you❤️
    Velli കറണ്ടിയുമായി ജനിച്ച പാവപെട്ടവരുമായി സ്നേഹത്തോടെയുള്ള പെരുമാറ്റം ❤️❤️❤️❤️❤️❤️

  • @muhammadmusthafa8878
    @muhammadmusthafa8878 3 месяца назад +45

    രാഹുൽമണിപ്പുർ സന്നർസിക്കുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾകാണുമ്പോൾ മോഡി അധാനിക്ക് കച്ചവടം ഉറപ്പിക്കാൻ വിദേസത്ത് പോകുന്നു

    • @James-jr8he
      @James-jr8he 3 месяца назад

      @@muhammadmusthafa8878 vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha

    • @hassankoyathangalahmala7087
      @hassankoyathangalahmala7087 3 месяца назад +2

      കച്ചവടം ഉറപ്പിക്കാൻ പോയി ഇതാണ് കറക്ട്

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      ഈ രാജ്യത്തിന്റെ പുരോഗതിക്ക് വ്യവസായങ്ങളും വ്യവസായികളുമൊക്കെ വേണം.അദാനിക്ക് പകരം നിനക്ക് ഒര് വലിയ വ്യവസായി ആയിക്കൂടെ? എന്നിട്ട് വേണം ഞമ്മക്ക് അംബാനിയേയും അദാനിയേയുമൊക്കെ തോൽപ്പിക്കാൻ.

    • @bimalrathan658
      @bimalrathan658 3 месяца назад

      വന്നല്ലോ ബലാത്സങ്കി ​@@kishorekumarn6229

  • @jabbarthaaj4893
    @jabbarthaaj4893 3 месяца назад +13

    ഈ ബിജെപിക്ക് വിട്ട് വീഴ്ച്ച ചെയ്യാത്ത നിഷ്പക്ഷ മായ ഇലക്ഷൻ കമ്മീഷൻ വേണം അതാണ് പ്രതിപക്ഷം ആദ്യം ചെയ്യേണ്ടത്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 месяца назад +30

    മോഡി ഇനി ഈ ജന്മത്തിൽ മണിപ്പൂരിൽ കാല് കുത്തില്ല.

  • @abdunnasser6396
    @abdunnasser6396 3 месяца назад +17

    രാജാവാണെങ്കിലും പകൽ നാട്ടിൽ ഇറങ്ങാൻ പറ്റില്ല എന്ന് പറഞ്ഞ പോലെ ആയി പോയി

  • @mansupp1937
    @mansupp1937 3 месяца назад +26

    Yes ,it's true
    Jai sambhidhaan the great hero Rahul ji ❤❤❤❤❤❤.

  • @sadanandanmk2367
    @sadanandanmk2367 3 месяца назад +6

    very very perfect talk

  • @babuniyassukku2043
    @babuniyassukku2043 3 месяца назад +6

    ഇന്ത്യ തിരിച്ച് വരുന്നു I like it 😍

  • @zikkanthart2206
    @zikkanthart2206 3 месяца назад +30

    Jai rahul ji jai congress jai india 🇮🇳

  • @justindcruz2498
    @justindcruz2498 3 месяца назад +26

    RAHUL GANDHI HUMBLE SIMPLE ABLE NOBLE EDUCATED TRUTH, INDIA NEED EDUCATED TRUTH PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM 👍 PM

  • @xavierthomas9210
    @xavierthomas9210 3 месяца назад +13

    Excellent News 👌👌👌👌👍👍👍
    JAI JAI RAHUL JI ❤❤❤INDIA ❤❤❤

  • @musthafamusthu485
    @musthafamusthu485 3 месяца назад +39

    ഭരിക്കുന്നവൻ പേടിച്ച് പനിച്ചിട്ടാനുള്ളത്, അങ്ങോട്ട് പോയാൽ തിരിച്ച് വരില്ലെന്നുറപ്പുണ്ട്, ഇനി എത്ര കാലം ഇവരുടെ ഭരണം ഉണ്ടാകുമോ അത്രയും കാലം അയാൾ വിദേശത്ത് തന്നെ ആയിരിക്കും, അവിടെ വീണ വായിച്ച് കൊണ്ടേയിരിക്കും,ഇന്ധ്യൻ നേതാവിന്റെ അവസ്ഥ, 😅😅

    • @Ravikumar-iy4uh
      @Ravikumar-iy4uh 3 месяца назад

      അദ്ദേഹത്തിന്റെ ഈ ബന്ധം കാരണം യുദ്ധം നിറുത്തി വെച്ചു യുദ്ധ ഭൂമിയിൽ കൂടി ഇന്ത്യൻ പതാക കൊണ്ട് ഭാരതത്തിലെ പൗരന്മാരെയും വിദേശ പൗരന്മാരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞത്

    • @tastyfood1248
      @tastyfood1248 3 месяца назад

      കഷ്ടം അങ്ങനെ ആശ്വസിച്ചോ വേറെ നിവർത്തി ഇല്ല ലോകരാജ്യങ്ങൾ ക്ഷണിച്ചിട്ടാണ് പോകുന്നത്

  • @mathewm.p3540
    @mathewm.p3540 3 месяца назад +6

    ഇന്ത്യയിലെ ജനങ്ങളെ ,അവരുടെ പ്രശ്നങ്ങളെ കേൾക്കാനും പരിഹരിക്കാനും ശ്രമിക്കാത്ത PM രാജ്യാന്തരസമാധാനത്തിന്ന് ശ്രമിക്കുന്നു....!! എന്തൊരു വൈചിത്ര്യം

  • @basheerku1700
    @basheerku1700 3 месяца назад +6

    Very good message

  • @2023greenmate
    @2023greenmate 3 месяца назад +20

    Rahul.., താൻ മണിപ്പൂരിൽ പോയി പ്രശ്നങ്ങൾ സോൾവ് ചെയ്യ്. ഞാൻ റഷ്യ് വരെയൊന്ന് പോയിവരാം.

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      ഇവൻ പണ്ട് കുട്ടനെ വിടാൻ പട്ടായയിൽ പോയതുപോലല്ല മോദിയിപ്പോൾ റഷ്യയിൽ പോയിരിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹായ ധാരണകളിൽ ഒപ്പിടാനാണ്

    • @tastyfood1248
      @tastyfood1248 3 месяца назад

      ഇനി മണിപൂര് കലാപം ഉണ്ടാവില്ല കഷ്ടം😅😅

    • @vimalajose4252
      @vimalajose4252 3 месяца назад +1

      😂😂😂

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 3 месяца назад +4

    ❤❤ ഗുഡ്

  • @jayakumark8360
    @jayakumark8360 3 месяца назад +22

    Rahulji❤

  • @joseyjosey8327
    @joseyjosey8327 3 месяца назад +8

    Rahulji your very graet 🌹❤🌹

  • @Yessljaleel
    @Yessljaleel 3 месяца назад +18

    സ്വന്തം വീട്ടിലെ പൂവിൻറെ സുഗന്ധം
    മനസ്സിലാക്കാതെ അന്യ വീട്ടിലുള്ള പൂവിൻറെ അടുത്തുപോയി സുഗന്ധം ആസ്വദിക്കും പോലെയാണ് നമ്മുടെ പ്രധാനമന്ത്രി കഷ്ടം😢😢😢

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 3 месяца назад

      swantham veettile poo mathiyakathe pattayaile poo manappichu nadakkunnavane enthu parayum?

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      വിവരക്കേട് മാറാൻ നിനക്കൊക്കെ നിർബന്ധിത വിദ്യാഭ്യാസം നല്കുകയെ മാർഗ്ഗമുള്ളൂ.. മദ്രസ്സാ വിദ്യാഭ്യാസം ഈ രാജ്യത്ത് ധാരാളം വിഡ്ഢികളെ സൃഷ്ടിക്കുന്നൂ എന്ന പറയുന്നത് ഇതുകൊണ്ടാണ്. ഒര് രാജ്യത്തെ ഭരണാധികാരി പുറംലോകം കാണാതെ സ്വന്തം രാജ്യത്ത് കതകടച്ചിരുന്നാൽ എന്ത് സംഭവിക്കുമെന്നുള്ള കാര്യം തിരിച്ചറിയാനുള്ള വിവേകം നിന്നെപ്പോലുള്ളവർക്കില്ല. അവിടെയാണ് പ്രശ്നം.

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 3 месяца назад

      ​@@kishorekumarn6229സ്വന്തം ജനതതമ്മലടിക്കുന്നതു പരിഹരിക്കാൻ കഴിയാത്തവൻ എങ്ങിനെ ലോകത്തെ വിക്ഷയങ്ങൾ പരിഹരിക്കും

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 3 месяца назад

      സ്വന്തം രാജ്യത്തെ ജനങ്ങൾ തമ്മില്ലേടിക്കുന്നതുപരിഹരിക്കാൻ കഴിയാത്തവനു ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന അന്തങ്ങളെക്കുറിച്ച് എന്തു പറയാൻ

    • @HusainNm
      @HusainNm 3 месяца назад

      ഇപ്പോൾ പുറം ലോകം കാണാൻ പറ്റുകയുള്ളു .. കോൺഗ്രസ്‌ ഭരണം വന്നാൽ വില്ലൻ ബിജെപി കോലങ്ങൾ പിന്നെ പുറം ലോകം കാണില്ല. അതാണ്‌ മോദി കറങ്ങുന്നത്..

  • @suhithakumari979
    @suhithakumari979 3 месяца назад +4

    Rahulji.... Please save Manippoor....
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshxavier6643
    @santhoshxavier6643 3 месяца назад +4

    Good 👍👍 Rg RG INCO India' RG Rg 💙💚💛🎉🎉🎉🎉🎉🎉🎉🎉🎉

  • @cherijamshad2444
    @cherijamshad2444 3 месяца назад +3

    ജനാധിപത്യം മതേതര രാജ്യമായ ഇന്ത്യ മഹാരാജ്യത്തിന് ഗാന്ധിയെ പോലെയുള്ള നേതാവിനെയാണ് ഇന്ന് ആവശ്യം

  • @nazarMarudungal-fy8op
    @nazarMarudungal-fy8op 3 месяца назад +2

    Super

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 3 месяца назад +14

    ❤ rahuji 🎉

  • @abhadi9700
    @abhadi9700 3 месяца назад +6

    ❤❤

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 3 месяца назад +3

    Rahulji❤❤❤❤is amazing maan ❤is tiger ❤

  • @musthafamusthafa5699
    @musthafamusthafa5699 3 месяца назад +10

    Rahul Gandhi 🤙👏👏👍🙏🙏👍✌️

  • @MusthafaNps-p8s
    @MusthafaNps-p8s 3 месяца назад +2

    Good

  • @godsglory7301
    @godsglory7301 3 месяца назад +3

    A big salute to Mr. Rahul Gandhi, a person of courage , understanding and wisdom. He moves with the pain of the people. 😯👍

  • @AshrafAshraf-k2p
    @AshrafAshraf-k2p 3 месяца назад +3

    എങ്ങനെ നമ്മടെ ജീ പോകും ഇനിയൊരു ചെരുപ്പേറ് താങ്ങില്ല...😂😂

  • @vavuttyvavutty9756
    @vavuttyvavutty9756 3 месяца назад +4

    ബലേ ബേഷ്.......

  • @babumohammed2060
    @babumohammed2060 3 месяца назад +3

    Rahulji ❤️👌✌️💯👍👍👍👍

  • @usmankundala7251
    @usmankundala7251 3 месяца назад +3

    കപടന്മാരെ ജനങ്ങൾ തിരിച്ചറിയും?...

  • @jabbarmarangattu2998
    @jabbarmarangattu2998 3 месяца назад +5

    Rahulgi👍👍👍🌹

  • @ابوحسنى-ج4ط
    @ابوحسنى-ج4ط 3 месяца назад +3

    എനിക്ക് ഈ 5 കൊല്ലം പൂർത്തിയാകണമെങ്കിൽ ടൂർ പോയെ മതിയാവു എൻ്റെ എല്ലാ കാര്യവും രാഹുലിനെ ഏൽപിച്ചിട്ടുണ്ട് എന്ന് മോഡിജി 😂

  • @jaingancis1906
    @jaingancis1906 3 месяца назад +2

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +2

    Raga❤❤❤

  • @basheerkm3482
    @basheerkm3482 3 месяца назад +3

    താങ്കളെ കുറച്ചു നാളായല്ലോ കണ്ടിട്ട്

  • @RajeshPanicker-m3s
    @RajeshPanicker-m3s 3 месяца назад

    👏👏👏👏👏👏👏👏🙏🙏🙏🙏🙏

  • @sarathchandranpk1899
    @sarathchandranpk1899 3 месяца назад

    ❤Jai ho ,Rahul ji

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 3 месяца назад +1

    Rahul Gandhi eligible candidate for prime minister of India. Jai

  • @YusufKu-yy1rr
    @YusufKu-yy1rr 3 месяца назад

    Thank u rahulgandhi

  • @RIYASNARATHRIYASNARATH
    @RIYASNARATHRIYASNARATH 3 месяца назад +2

    Rahuljiii ❤❤❤❤❤❤

  • @muhammadmuhammed2307
    @muhammadmuhammed2307 3 месяца назад +10

    100 പ്രധാനമന്ത്രിക്ക് ഒരേയൊരു പ്രതിപക്ഷനേതാവ് മതി

  • @shanifamuhammed1764
    @shanifamuhammed1764 3 месяца назад

    👍👍👍🥰

  • @Zaihafathima-r9q
    @Zaihafathima-r9q 3 месяца назад +7

    😂❤❤❤

  • @Latheef-g2n
    @Latheef-g2n 3 месяца назад +2

    💙💙💙💙💙👍👍👍🙏🙏🙏🙏🙏🙏🙏

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 3 месяца назад +6

    NR C വേണ്ടേ.ഹിന്ദു രാഷ്ട്രം വേണ്ടേ, മോദി, അമിട്ട്ന്ന്😂

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 3 месяца назад

      NRC vannathonnum ariyille sudalpikku?

    • @rasheedali7622
      @rasheedali7622 3 месяца назад

      dear Unni,
      We r aware of the Constitution change also.
      The child says: Raja is naked😅😅
      But u r not aware

  • @ameerashirin4716
    @ameerashirin4716 3 месяца назад +2

    👍🙋‍♀️🙏🏻🌹

  • @balamurli9173
    @balamurli9173 3 месяца назад +2

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood

  • @mathewmathew5400
    @mathewmathew5400 3 месяца назад +7

    Rahul Gandhi ❤❤❤❤❤

  • @AbdulRahim-c7e
    @AbdulRahim-c7e 3 месяца назад +2

    Rahul ji your are a good
    Leader

  • @laljeevan6102
    @laljeevan6102 3 месяца назад +3

    രാഹുൽ ഗാന്ധി❤

  • @muneerpm9580
    @muneerpm9580 3 месяца назад +1

    സത്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാഹുൽ ഗാന്ധി തന്നെയാണ്.
    മോഡി ബിംബം മാത്രം '

  • @SalamPilathottathil
    @SalamPilathottathil 3 месяца назад +2

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @musthafaan9844
    @musthafaan9844 3 месяца назад +2

    ❤❤🙏👍💪🇳🇪

  • @Junaid-n1k
    @Junaid-n1k 3 месяца назад +16

    രാഹുലിനോട് മണിപ്പൂർ പോകാൻ മോഡി പറഞ്ഞു എന്റെ ഡ്യൂട്ടി നീ ചെയ്യുക എനിക്ക് സമയം ഇല്ല ഞാൻ റഷ്യ യിൽ പോകുകയാണ്

    • @AbdulKarim-nn9bx
      @AbdulKarim-nn9bx 3 месяца назад

      നാണമില്ലാത്തവൻ

    • @abdulazeezmp3454
      @abdulazeezmp3454 3 месяца назад +1

      അത് ശരി അപ്പോ ആ കസേര കൂടി ഒഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു.😅

  • @abdulrasheedthamarakunnath9103
    @abdulrasheedthamarakunnath9103 3 месяца назад

    jai....jai....hind
    our....prime... leader
    our....Rahul.... Gandhi...ki..jai
    ...

  • @kiranaj3015
    @kiranaj3015 3 месяца назад

    രാഹുൽ ജി🥰🥰🥰🥰🥰🥰🥰

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 3 месяца назад +1

    പോകില്ല പോയാലല്ലേ

  • @ShajiShaji-lb5qm
    @ShajiShaji-lb5qm 3 месяца назад +1

    Rahuji indiaka hizzath

  • @shameenashemu1369
    @shameenashemu1369 3 месяца назад +2

    Jai jai Rahul ji ❤

  • @pathummabeevimakkar3567
    @pathummabeevimakkar3567 3 месяца назад

    അള്ളാഹു രാഹുൽ ഗാന്ധി യെരക്ഷിക്കട്ട

  • @mathewsjohn301
    @mathewsjohn301 3 месяца назад

    Jay jay rahul

  • @balachandrank855
    @balachandrank855 2 месяца назад

    ഇന്ത്യയിലെ പ്രധാനമന്ത്രി രാഹുൽഗാന്ധി തന്നെ ,എന്താ സംശയം. 543 ൽ 99 സീറ്റുകളല്ലേ അയാൾ നേടിയിരിക്കുന്നത് 😅😅

  • @prakashwillington9345
    @prakashwillington9345 3 месяца назад

    This is real primminister

  • @sallyjoseph5676
    @sallyjoseph5676 3 месяца назад

    രാഷ്ട്രിയ പക തീർത്താൽ കൊന്നാൽ പോലും തിരില്ല. അതിന്റെ ഒരു ഉദാഹരണം ആണ് മുത്തശ്ശി,,, സ്വന്തം പിതാവിന്റെ മരണം.... So plz be aware of it... രാഹുൽജി 🙏🏻🙏🏻🙏🏻

  • @AbdulAzeezAMAthimannil
    @AbdulAzeezAMAthimannil 3 месяца назад

    നരേന്ദ്രമോദിക്ക് രാഹുൽ ഗാന്ധിയെ കാൾ വളരെയധികം പ്രായമുണ്ടെങ്കിലും പക്വതയിൽ രാഹുൽ തന്നെയാണ് മുന്നേ മുന്നിൽ എല്ലാ സംസാരങ്ങളും പരിപക്വമായ രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്! അദ്ദേഹത്തെ പരിപക്വമാക്കുന്നതിൽ സോണിയാഗാന്ധിക്ക് വലിയ കയ്യ് തന്നെയുണ്ട് !

  • @basheerbasheer1259
    @basheerbasheer1259 3 месяца назад

    രാഹുൽ ഗാന്ധി വളെരെഏറെ മാന്യൻ

  • @prspillai7737
    @prspillai7737 3 месяца назад

    രാഹുൽ ഗാന്ധി നൂറു തവണ മണിപ്പൂർ സന്ദർശിച്ചാലും മോദിജി അങ്ങോട്ട് പോകുമെന്ന് തോന്നുന്നില്ല. അദ്ദേഹം നേരിട്ട് ഇടപെട്ട് ചർച്ചയിൽക്കൂടി ഏതെങ്കിലും പ്രശ്നം പരിഹരിച്ചതായി ഈ പത്ത് വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ടോ? മണിപ്പൂരിന്റെ പ്രശ്നം നോക്കാൻ ആണുങ്ങൾ ഉണ്ട് എന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. പുള്ളിയോട് ചോദിച്ചാൽ ചിലപ്പോൾ പരിഹാരം ഉണ്ടായി എന്ന് വരാം.

  • @Gomantha578
    @Gomantha578 3 месяца назад +2

    സുരേഷേട്ടൻ മണിപ്പൂര് സന്ദർശിക്കണം അത് അവർക്ക് ഒരു ആശ്വാസം ആകും

    • @hassankoyathangalahmala7087
      @hassankoyathangalahmala7087 3 месяца назад +5

      അവിടെ കാര്യം മോക്കാൻ വേറെ ആണുങ്ങളുണ്ട്

    • @JohnsonKoshy-g4k
      @JohnsonKoshy-g4k 3 месяца назад +3

      അവിടേക്ക് രാഹുലിനെ പോലെ നട്ടെല്ലുള്ള നേതാവ് ഉണ്ട്. അവിടെ S G ക്ക് ഒരു റോളും ഇല്ല.

    • @tastyfood1248
      @tastyfood1248 3 месяца назад

      ​@@JohnsonKoshy-g4kഎന്നിട്ടെന്തേ 10 പൈസ കൊടുക്കാത്തത് കുറെ കട്ടുമുടിച്ചു ഉണ്ടാക്കിലോ

    • @Gomantha578
      @Gomantha578 3 месяца назад

      @@JohnsonKoshy-g4k പാവങ്ങളെ സഹായിക്കുന്ന sg യുടെ അത്ര വരുമോ രാഹുൽ ഗാന്ധി

  • @rachelthomas4954
    @rachelthomas4954 3 месяца назад +1

    God bless Ragul Gandiji

  • @BeenaNC
    @BeenaNC 3 месяца назад +1

    Jai Rahulji

  • @drbabykk
    @drbabykk 3 месяца назад

    Rahul is performing as a true leader of our country

  • @vijayanchembur5460
    @vijayanchembur5460 3 месяца назад

    😂😂,😂😂

  • @thomassamuel8727
    @thomassamuel8727 3 месяца назад

    No doubt, PM in the offing is Mr. Rahul Gandhi.

  • @sharafsharafudheen6918
    @sharafsharafudheen6918 3 месяца назад +1

    RaGa 💙💙💙💙💙

  • @soleyjoseph8676
    @soleyjoseph8676 3 месяца назад

    PM already visited Austria. PM is not interested in Indian states.

  • @aneesha.k5061
    @aneesha.k5061 3 месяца назад

    ജന പിന്തുണ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഒപ്പമാണ്, എന്നാൽ Evm ഉം തെരഞ്ഞെടുപ്പ് കമ്മിഷനും പട്ടാളവും പോലീസും കേന്ദ്രഏജൻസികളും കോടതിയും അധികാരവും പണവുമെല്ലാം മോദിക്കും ബിജെപി ക്കും ഒപ്പമാണ്.

  • @simonphilipose8318
    @simonphilipose8318 3 месяца назад +1

    RaGa the Best Leader❤❤❤

  • @Kerala.favourite.
    @Kerala.favourite. 3 месяца назад

    ജയ് ജയ് ഇസ്രായേൽ

  • @firozssaudi4351
    @firozssaudi4351 3 месяца назад +1

    രാഹുൽ ഇന്ത്യയു

  • @sulaimana9958
    @sulaimana9958 3 месяца назад

    സ്വപ്നം പറയരുത്

  • @sujeerpm9569
    @sujeerpm9569 3 месяца назад

    Kattu mudikkunnadinidayil manipur povaan time vende PM nu..

  • @josekk1604
    @josekk1604 3 месяца назад +1

    Ithada ragul

  • @tastyfood1248
    @tastyfood1248 3 месяца назад

    മോദി മണിപൂര് പോയാലും ഇല്ലെങ്കിലും പപ്പു ആജീവനാന്ത PM തന്നെയാണ്😅😅

  • @paulalbert621
    @paulalbert621 3 месяца назад +1

    😂

  • @usmank9032
    @usmank9032 3 месяца назад

    അതിന് രാഹുൽ ഗാന്ധി അല്ലല്ലോ നരേന്ദ്രമോദി 🤣🤣🤣 രാഹുൽ ഗാന്ധി സ്നേഹത്തിന്റെ പാത തുറക്കുന്നു അതാണ് പ്രശ്നം