പി പി ദിവ്യ പെട്ടു..kannur ADM | PP Divya | Naveen Babu |The Journalist

Поделиться
HTML-код
  • Опубликовано: 15 окт 2024
  • പി പി ദിവ്യയ്ക്ക് മുട്ടൻ പണികിട്ടി..ഇപ്പോൾ സമാധാനമായല്ലോ അല്ലേ..
    #Kannur #ppdivya #kannurADM #cpm #congress #bjp #thejournalistnewschannel #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Комментарии • 112

  • @BroKannur
    @BroKannur 9 часов назад +32

    വിളിക്കാതെ കയറി ചെന്ന് ഒരു മനുഷ്യനെ എന്നെന്നേക്കുമായി യാത്ര അയച്ചു. ഒരു കൂടുബത്തെ അനാഥമാക്കി.ആ കുടുബത്തിന്റെകണ്ണീരിൽ കരിഞ്ഞു പോകും ജീവിതം മുഴുവൻ

  • @SalimAli-zq8it
    @SalimAli-zq8it 9 часов назад +31

    മടുത്തു എൽഡിഎഫ്

  • @ashrafme6052
    @ashrafme6052 7 часов назад +9

    ആദ്യം ദിവ്യ അധികാരത്തിൽ കയറിയ ശേഷം ഉള്ള ദിവ്യയുടെ സ്വത്തുക്കൾ പരിശോധിക്കണം അപ്പോൾ മനസ്സിലാകും ദിവ്യ പുണ്യാളത്തി ആണോ എന്ന്😮😮😮

  • @hydrostanur
    @hydrostanur 8 часов назад +11

    കുറേ അഹങ്കാരികൾ കൂടി ഈ. കേരളത്തെ നാറ്റിച്ചു..

  • @AbdulSalamop-m7d
    @AbdulSalamop-m7d 8 часов назад +12

    അൻവറ് പറഞ്ഞതു വെറുതെയല്ല

  • @hamsaar5993
    @hamsaar5993 8 часов назад +9

    ആ സ്ത്രീ കൈക്കൂലി വാങ്ങിക്കാണും. വിളിക്കാത്ത കല്യാണത്തിന് വന്നവൾ

    • @HassankoyaChinnoos
      @HassankoyaChinnoos 6 часов назад

      ചിന്തജറോം ആര്യ ദിവ്യ എല്ലാം സഖാത്തികൾ ഇവരെ നിയന്ത്രിക്കാൻ പാർട്ടിക്ക് കഴിയാതെ പോയി......

  • @KizhakkeAshraf
    @KizhakkeAshraf 9 часов назад +15

    പെട്രോൾ പമ്പിന് വേണ്ടി അപേക്ഷ കൊടുത്തു പിന്നീട് ഈ സ്ത്രീ ഇടപെടുന്നു പിന്നീട് പൈസ ആവശ്യപ്പെടുന്നു പമ്പുടമ പറയുന്നു ഒരു ലക്ഷം ആവശ്യപ്പെടുന്നു അത് പ്രകാരം കണ്ണൂരി വെച്ച് പൈസ കൊടുത്തു അത് എത്ര കൊടുത്തു എന്ന് പറയുന്നില്ല മിക്കവാറും ഈ സ്ത്രീക്ക് പൈസ കിട്ടാത്തത് കൊണ്ടായിരിക്കും എന്തതായാലും ഇങ്ങിനെ ഇദ്ദേഹം പൈസ അവശ്യപെട്ടെങ്കിൽ മറ്റു മാർഗങ്ങൾ ഉണ്ടല്ലോ ഒരു പൊതു വേദിയിൽ വെച്ച് ഇങ്ങിനെ ക്ഷണിക്കാതെ വലിഞ്ഞു കയറി അപമാനിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ

  • @korahmkurian
    @korahmkurian 8 часов назад +21

    ഇവളെ ഇനി സമൂഹത്തിൽ ഇറങ്ങാൻ ജനം അനുവദിക്കരുത് - ഇവളുടെ കുടുംബം തകരുമ്പോഴേ കണ്ണ് നിറയൂ

  • @abdulrazak9235
    @abdulrazak9235 8 часов назад +10

    അധികാരത്തിന്റെ ഹുങ്ക്!!!

  • @varghesekallarakkal5914
    @varghesekallarakkal5914 6 часов назад +3

    ബംഗാളിൽ സംഭവിച്ചത് ഇങ്ങിനെ ഒക്കെ തന്നെ. ജനങ്ങൾ പാർട്ടിയെ വെറുത്തു. ഇവിടെയും ഇതു തന്നെ സംഭവിക്കും

  • @Ahammedarshidkp
    @Ahammedarshidkp 9 часов назад +14

    വല്ലാത്ത സങ്കടം ആയിപ്പോയി😢 എല്ലാം കാണുന്നവനും അറിയുന്നവനും ആയ ദൈവം ഉണ്ട്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 9 часов назад +9

    ആ സ്ത്രീ വായ്കൊണ്ട്
    ഒരു പാവപെട്ട ഉദ്യോഗസ്ഥരെ കൊന്നു.

  • @safarchalil3971
    @safarchalil3971 6 часов назад +1

    ഇതുപോലെയുള്ള ഞാഞ്ഞൂലുകൾ ക്ക് പാർട്ടി നലകിയ അധികാരം അഹങ്കാരത്തോടെ അലങ്കാരമാക്കിയതിൻ്റെ ഫലം പാർട്ടി ഇന്ന് കേരളത്തിൽ അനുഭവിക്കുന്നത് ,
    ആ കുടുംബം അനാഥയായി😢😢😢

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc 9 часов назад +8

    ഒന്ന് ഷൈൻ ചെയൻ നോക്കിയതാ പക്ഷേ പണി പാളി

  • @AshrafPp-b5n
    @AshrafPp-b5n 9 часов назад +10

    അഹങ്കാരികളായാൽ എന്ത് ചെയ്യാൻ

  • @usmandarimy
    @usmandarimy 9 часов назад +6

    വേദനിക്കുന്ന മനസ്സിന്റെ യും റബ്ബിന്റെയും ഇടയിൽ മറയില്ല

  • @aboobackerkappil7598
    @aboobackerkappil7598 7 часов назад +2

    കുറച്ച്കാലംമുമ്പ്കൺവെൻസൻസെന്റർഉടമയെകൊന്നില്ലേഒരുത്തി അവൾക്കെന്തെങ്കിലുംസംഭവിച്ചോ

  • @love_India
    @love_India 9 часов назад +13

    ദിവ്യയുടെ അഹങ്കാരം പാർട്ടികാരുടെ പിമ്പലത്തിൽ... അവൾക്കെതിരെ. കടുത്ത നിയമനടപടിയെടുക്കുക തന്നെ വേണം.

  • @Sukumaran-f7m
    @Sukumaran-f7m 6 часов назад

    ആന്തൂർ സഖാത്തിക്കുപിന്നാലെ ദിവ്യ സഖാത്തി. കേരളത്തെ ഈ നാശം പാർട്ടി നശിപ്പിച്ചു 😭😭😭😭

  • @josephk.v8253
    @josephk.v8253 5 часов назад

    ഇവർക്ക് രണ്ട് പേർക്കും ഇടയിൽ. നട്ടെല്ല് ഇല്ലാത്ത ഒരു കോന്തനും ഇരിപ്പുണ്ടായിരുന്നു. ഇവൾ വലിഞ്ഞ് കയറി വരും എന്ന് ഒരുപക്ഷേ ആ കോന്തനു നേരത്തെ അറിവ് കിട്ടിയിരുന്നിരിയ്ക്കാം.

  • @AseesKaipamangalam
    @AseesKaipamangalam 8 часов назад +4

    അഹങ്കാരി :
    നിങ്ങളുടെ ഭർത്താവിനാണ്
    ഇങ്ങിനെ ഒരു അവസ്ഥ വന്നിരുന്നങ്കിൽ
    നിങ്ങൾ ഒരു വട്ടം ഒന്ന് ചിന്തിച്ച് നോക്ക്
    എന്തോരു
    അഹങ്കാരം

  • @azeezka4031
    @azeezka4031 8 часов назад +2

    Le.. സിപിഎമ്മുകാരൻ.... 2026 ആയി കിട്ടിയാൽ മതിയായിരുന്നു.... ആ കോൺഗ്രസുകാരാണ് എങ്കിൽ ഒന്നും മിണ്ടുന്ന പോലുമില്ല😢😢. 😂😂😂

  • @SuperKumarkrishna
    @SuperKumarkrishna 9 часов назад +6

    ഇന്നു യദു താങ്കൾക്ക് 👌💛👌😁

  • @basheersahadiaralam7352
    @basheersahadiaralam7352 8 часов назад +4

    CP Mബംഗാൾ മറക്ക രുത്

  • @faizalfaizal4718
    @faizalfaizal4718 Час назад

    ശപിക്കപ്പെട്ട സ്ത്രീ.LDF
    തീർന്നു

  • @MuhammadMuhammad-et6go
    @MuhammadMuhammad-et6go 7 часов назад

    പാവം മനുഷ്യൻ മുഖം കണ്ടാലറിയാം

  • @josephkj8070
    @josephkj8070 26 минут назад

    എല്ലാവരും ആവശ്യത്തിൽ കൂടുതൽ തള്ളൂ o അവർക്ക് ഒന്നും സംഭവിക്കില്ല പാവം ഉദ്ദ്യേ ഗസ്ഥന് പോയി

  • @jairaj2859
    @jairaj2859 4 часа назад

    vilikyathe kalyanathinte sadhya undu vecha arogyavum arivum anu.. ellam sheri akkum🧨

  • @kareemkumban
    @kareemkumban 9 часов назад +8

    സ്വന്തം ഭർത്താവ് നഷ്ട്ടപെടുന്ന വേദന സ്വന്തം അനുഭവത്തിൽ വരുമ്പോഴേ അറിയൂ

  • @ajthchellappan
    @ajthchellappan 7 часов назад +2

    ഡ്രാക്കുള ദിവ്യ

  • @LailaMoidhu-p2z
    @LailaMoidhu-p2z 8 часов назад

    പ്രശാന്തിൻ്റെ ബിനാമി പാട്ണർമാർ ആരാണെന്ന് അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്ത് വരും.

  • @abdulsalim8182
    @abdulsalim8182 8 часов назад

    ദിവ്യ ഒരു മനുഷ്യനെ കൊന്നു. ആര്യ യടുവിന്റ പണി കളഞ്ഞു. എല്ലാം ശെരിയാക്കുന്ന മഹിളാ രത്നങ്ങൾ. L D F വന്നു എല്ലാം ശരി ആകുന്നു.

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 9 часов назад +3

    നിങ്ങളുടെ ഭരണം മുഴുവൻ അഴിമതിയാണ്.എഡിജിപി ആർഎസ്എസ് ന് വേണ്ടി ത്രിശൂർ പൂരം മുഖ്യമന്ത്രിക്ക് വേണ്ടി പൗരം കലക്കുന്നു.ദിവ്യ അവരുടെ വക.വീണാ വിജയന് മാസപ്പടി.

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 9 часов назад

    അയാൾ സ്ഥലം മാറി പോകുന്നതിലുള്ള അരിശം തീർത്തതായിരിക്കും അവൾക്ക് എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെയിരിക്കുന്ന കാര്യങ്ങൾ🎉🎉🎉🎉🎉🎉🎉🎉

  • @sabuharidas9606
    @sabuharidas9606 8 часов назад

    👍👍

  • @manojadiyath1813
    @manojadiyath1813 3 часа назад

    Ivare okke chavitty purathakkanam..

  • @shoukathmnr5030
    @shoukathmnr5030 8 часов назад

    Ldf വരും എല്ലാം ശരിയാക്കും😂😂

  • @manojadiyath1813
    @manojadiyath1813 3 часа назад

    Oru last grade exam polum vijayichu varan pattatha mam.

  • @moideenkutty9505
    @moideenkutty9505 6 часов назад

    Evalokkeverumvattapoojyamaanu. A. D. M. Munnil. Evaludeperil. Kolakuttattinukesedukkanam. Verudevidarudivale. Aval. Sureshgoopikkupadikunnavalanu

  • @Koyamu-c3n
    @Koyamu-c3n 8 часов назад +1

    L. D. F... Nodu. Pucham. Manassu
    Kond..

  • @rasheedrasheed3324
    @rasheedrasheed3324 3 часа назад

    0:40 kutti kazhappayirunnu pelayadickee kolakuttatthine ettrayum pettanne araste cheyyuka

  • @Qasim-f9h
    @Qasim-f9h 9 часов назад +6

    അഴിമതി ചെയ്തു എന്ന് ആ ആത്മഹത്യ വിളിച്ചു പറയുന്നില്ലേ?

  • @hamsamuhammad9348
    @hamsamuhammad9348 4 часа назад

    Evale.arinj.kollanam.evalude.padhavi.aduthkalayanam.araste.cheyanam.

  • @manojadiyath1813
    @manojadiyath1813 3 часа назад

    Communist party ye nasippichathu aa party ku adhikaram kittaam ennu karuthi veshangal adunna kurachu chathiyanmar. Avar communist prasthanathine viswasichavar alla.

  • @uvaiserahman331
    @uvaiserahman331 9 часов назад

    ദിവ്യ അല്ല വാദ്യ

  • @AutoDriveMalayalam
    @AutoDriveMalayalam 9 часов назад

    Aa koothichikk kazhapp

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 9 часов назад

    😂😂😂😂😂

  • @Koyamu-c3n
    @Koyamu-c3n 8 часов назад

    Diviaye. Vedi. Vechu. Kollanam. Ssmskaramillatha. Thada.

  • @AbdulAsees-t3h
    @AbdulAsees-t3h 8 часов назад

    Athigaaram.kayyil.kittiyaal.ahanggaaram.mattenddh.parayaan.

  • @shameemporoli4686
    @shameemporoli4686 7 часов назад

    Ldf varum allam sheriyagum

  • @josevj1776
    @josevj1776 8 часов назад

    Evalu.kalante.Avatharamanu

  • @sravanam-sasi
    @sravanam-sasi 8 часов назад

    സംരംഭകൻ എന്തുകൊണ്ട് 6 മാസം adm ന്റെ ഓഫീസിൽ കയറി ഇറങ്ങേണ്ടിവന്നു? വാർത്താ അവതാരകനോടാണ് ചോദ്യം. പുതു സംരംഭകർക്ക്, നൂലാമാ ലകൾ ഒന്നുമില്ലാതെ ധ്രുതഗതിയിൽ അനുമതി ലഭിക്കുന്ന രീതിയാണ് ഇന്ന് കേരളത്തിൽ ഉള്ളതു. 6 മാസം ദീർഘി പ്പിച്ചതിന്റെ കാരണമെന്ത്? ചാനലുകൾക്ക് ഒരു ആഘോഷം ആയി, കുറെ ദിവസത്തേക്ക് അന്തിചർച്ചക്കുള്ള വകുപ്പുമായി

    • @abdulsalam6537
      @abdulsalam6537 7 часов назад +1

      സുഹൃത്തേ, 6 മാസം കയറി ഇറങ്ങേണ്ടി വന്നങ്കിൽ അതിന് ഒരു കാരണം ഉണ്ടാകും. ADM ഏറ്റവും വലിയ ഉദ്യോഗസ്ഥൻ അല്ലല്ലോ. അതിന് മുകളിൽ മുഖ്യമന്ത്രി വരെ എത്ര പേരുണ്ട്. വിളിക്കാതെ ചടങ്ങിൽ വന്നു തെമ്മാടിത്തരം പറഞ്ഞതിന് ന്യായീകരണം ഇതല്ല..

    • @sravanam-sasi
      @sravanam-sasi 7 часов назад

      @@abdulsalam6537 ഒരു പെട്രോൾ പമ്പ്നു അനുമതിക്കുവേണ്ടി മുഘ്യമന്ത്രിവരെ പോകണം എങ്കിൽ കേരളത്തിൽ ഒരു പ്രസ്ഥാനവും തുടങ്ങാൻ സാധിക്കില്ല. ഓൺലൈനിൽ കൂടിത്തന്നെ അനുമതി ലഭിക്കുന്ന സംവിധാനം ആണു ഇന്ന് കേരളത്തിൽ ഉള്ളതു. അതുകൊണ്ടാണ് ധാരാളം start up കൾ കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കുന്നത്. IT, idustrial മേഖലകളിൽ അന്വേഷിച്ചാൽ മനസിലാകും. ജില്ലാ ഭരണ മേധാവി എന്ന നിലയിൽ ക്ഷണിക്കാതെ കയറിച്ചെല്ലുവാൻ അധികാരമുണ്ട്, ജില്ലാ ഭരണത്തിന്റെ നിയമ വശം അറിയാവുന്നരോട് ഒന്നു അന്വേഷിക്കുക. രാഷ്ട്രീയ വിരോധം വച്ചുകൊണ്ടുള്ള പ്രതികരണത്തിന് വില കൽപ്പിക്കുന്നില്ല.

  • @sirajudeenmajeed3238
    @sirajudeenmajeed3238 8 часов назад

    THEVEA.VERUTHEA.VIDARUTHE.
    EVALVEADIAANE.

  • @anadanpilla9601
    @anadanpilla9601 8 часов назад

    Asathyam vilichu parayunna nighal madyhama ragattine apamanamane

  • @mathewkuttykakkattil759
    @mathewkuttykakkattil759 9 часов назад

    Evalaranna vicharam

  • @birookumarbirookumar8409
    @birookumarbirookumar8409 9 часов назад

    EVAL.PABU.KARANDA.VAPPATTIYANU

  • @sulaikhatharayil447
    @sulaikhatharayil447 9 часов назад

    Ivale..enda..kes.edukkathad..

  • @sindhurajsindhu7812
    @sindhurajsindhu7812 6 часов назад

    നിനക്ക് ഇല്ലേ കുടുംബം

  • @AboobackerPv-ct9rx
    @AboobackerPv-ct9rx 9 часов назад

    Onu.mattipidi

  • @premak7735
    @premak7735 5 часов назад

    Played oversmart. Now pay the price. Who u think u are. You are a mere zero

  • @voice6068
    @voice6068 8 часов назад

    ഒന്നും സംഭവിക്കില്ല. മരിച്ച മനുഷ്യൻ അഴിമതി ക്കാരൻ ആകും. ദിവ്യ ദിവ്യ ആയി നിൽക്കും

  • @ummerummervly7349
    @ummerummervly7349 8 часов назад

    ഓൻ അത്ര പാവമൊന്നുമല്ല കൈക്കൂലി വാങ്ങിച്ചില്ല എങ്കിൽ പിന്നെ എന്തിനാണ് ആത്മഹത്യ ചെയ്തത്

    • @soorajk8444
      @soorajk8444 5 часов назад

      Ayal azhimathikaran anekil
      Shikishikkapette adinu Divya aranu she is not part of the executive

  • @ammohamedsulfikaralikhan6781
    @ammohamedsulfikaralikhan6781 9 часов назад +1

    വേട്ടയാടലിന്‌ മുന്നേ അറിഞ്ഞിരിക്കേണ്ടത്‌ ….
    1-പി പി ദിവ്യ വിളിക്കാത്തിടത്ത്‌ ഇടിച്ച്‌ കയറി പറയുക ആയിരുന്നത്രെ....?
    ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ ആ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയ്ക്ക്‌ ആരുടേയും ഔദാര്യം ആവശ്യമില്ല.
    പറഞ്ഞത്‌ എന്ത്‌ എന്നാണ്‌ വിഷയം ....!
    ദിവ്യ പറഞ്ഞത്‌..
    ഓരോ ഫയലും ഓരോ ജീവിതം ആണ്‌. നമൂടെ മുന്നിൽ വരുന്ന മനുഷ്യരെ ന്യായമായ കാര്യം ആണെങ്കിൽ അവരെ ഏത്രയും വേഗം സഹായിക്കണം. ഇങ്ങനെ ഓഫീസുകളിൽ കയറ്റി ഇറക്കരുത്‌.
    ഒരു സംരഭകന്റെ വിഷയവുമായി ബന്ധപ്പെട്ട്‌ എ ഡി എമ്മിനെ ഞാൻ വിളിച്ചിരുന്നു. സ്ഥലം പോയി പരിശോധിച്ച്‌ സഹായിക്കാവൂന്നതാണ്‌ എങ്കിൽ സഹായിക്കാൻ പറഞ്ഞിരുന്നു. ആറു മാസം അദ്ദേഹം ആ ഫയലിൽ ഒപ്പ്‌ വെയ്ക്കാതെ ഓരോ കാര്യം പറഞ്ഞ്‌ നീട്ടിക്കൊണ്ട്‌ പോയി. അവസാനം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ അദ്ദേഹം ആ ഫയൽ ഒപ്പിട്ടു. അതെങ്ങനെ എന്ന് എനിക്ക്‌ അറിയാം. ഇനി അദ്ദേഹം ട്രാൻസർ ആയി പോകുന്നിടത്ത്‌ എങ്കിലും മനൂഷ്യരെ സഹായിക്കാൻ ശ്രമിക്കുക. ബാക്കി കാര്യങ്ങൾ രണ്ട്‌ ദിവസത്തിനുള്ളിൽ അറിയാം .
    2- പരാതിക്കാരൻ പ്രശാന്തിന്‌ ഒ ബി സി ലിസ്റ്റ്‌ പ്രകാരം പമ്പ്‌ അനുവദിച്ച്‌ കിട്ടുന്നു. സ്ഥലം എല്ലാം ലീസിന്‌ എടുത്ത്‌ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നു. എൻ ഒ സിയ്ക്ക്‌ ആയി എ ഡി എമ്മിനെ സമീപിക്കുന്നു. ആറു മാസം അതിന്റെ പുറകേ നടക്കുന്നു. ഓരോ കാര്യങ്ങൾ പറഞ്ഞ്‌ ഫയൽ പിടിച്ച്‌ വെയ്ക്കുന്നു. പരാതിക്കാരൻ ജില്ലാ പഞ്ചയാത്ത്‌ പ്രസിഡന്റ്‌ എന്ന നിലയിൽ പി പി ദിവ്യയോട് പല തവണ പരാതി പറയുന്നു.
    അവസാനം ആറുമാസത്തിനിപ്പുറം എ ഡി എം ഫോണിൽ വിളിച്ച്ക്വാർട്ടേഴ്സിൽ എത്താൻ പറയുന്നു. എൻ ഒ സി യ്ക്ക്‌ ആയി കൈക്കൂലി ആയി ഒരുലക്ഷം ആവശ്യപ്പെടുന്നു.98500 നൽകുന്നു. എൻ ഒ സി ഒപ്പിടുന്നു.
    പരാതിക്കാരൻ എ ഡി എം കൈക്കൂലി വാങ്ങിയ കാര്യം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനോട്‌ പറയുന്നു. പ്രസിഡന്റ്‌ പറഞ്ഞത്‌ അനുസരിച്ച്‌ മുഖ്യമന്ത്രിയ്ക്ക്‌ പത്താം തീയതി പരാതി അയക്കുന്നു.
    3- സംഭരകൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേയ്ക്ക്‌ പരാതി അയക്കുന്നു. ഓഫീസിൽ ലഭിച്ച പരാതി വിജിലൻസിന്‌ കൈമാറുന്നു.
    വിജിലൻസ്‌ കഴിഞ്ഞ ദിവസം പരാതിക്കാരനിൽ നിന്നും മൊഴി എടുക്കുന്നു.
    ആരോപണ വിധേയനായ എ ഡി എമ്മിനോട്‌ ഇന്ന് മൊഴി നൽകാൻ ആവശ്യപ്പെടുന്നു.
    അദ്ദേഹം അപമാനം ഭയന്ന് ആത്മഹത്യ ചെയ്യുന്നു.
    ഇതിൽ ദിവ്യ എവിടെ ആണ്‌ കുറ്റക്കാരി ആകുന്നത്‌...?
    ഇനി പരാതിക്കാരൻ സി പി എം ആണോ...?
    പരാതിക്കാരനായ പ്രശാന്ത്‌ കോൺഗ്രസ്സിന്റെ മീഡിയ കൺവീനർ ആയ രോഹിത്‌ കണ്ണന്റെ അടുത്ത ബന്ധു ആണ്‌. അയാളുടെ രാഷ്ട്രീയം അതാണ്‌.
    ദിവ്യ അവിടെ അങ്ങനെ പറയേണ്ടതുണ്ടോ....?
    തീർച്ചയായും പറയണം. അവർ പറഞ്ഞതിൽ തന്നെ ഏറ്റവും പ്രധാനം , ഇനി പോകുന്ന സ്ഥലത്ത്‌ എങ്കിലും ആളുകളെ ബുദ്ധിമുട്ടിക്കാതെ അവരെ സഹായിക്കണം എന്നാണ്‌ . ദിവ്യ പ്രസംഗം അവസാനിപ്പിക്കുന്നത്‌ തന്നെ അത്‌ പറഞ്ഞാണ്‌. ഒരു ജനപ്രതിനിധി ചെയ്യേണ്ടത്‌ തന്നെയാണ്‌ അവർ ചെയ്തത്‌...
    മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും,
    ശവശരീരം എന്നത്‌ എക്കാലവും അവർക്ക്‌ വോട്ടും റേറ്റിംങ്ങിനുമുള്ള ടൂളുകൾ മാത്രം ആണ്‌. ഇവിടേയും അത്‌ തന്നെ....
    വാസ്തവം
    എ ഡി എമ്മിന്‌ പകരം സംരഭകൻ ആത്മഹത്യ ചെയ്തിരുന്നെങ്കിലും കുറ്റക്കാരി ദിവ്യ തന്നെ ആയേനേ....!!

    • @theemperor1005
      @theemperor1005 9 часов назад +4

      പ്രതിപക്ഷത്തുള്ള ഒരു നേതാവാണ് ഇങ്ങനെ open ആയി പറഞ്ഞത് എങ്കിൽ മനസ്സിലാക്കാം...ഒരു പക്ഷെ പരാതി കൊടുത്തിട്ടും ഭരണ പക്ഷത്തുള്ള അധികൃതർ നടപടി എടുത്തില്ലേൽ സഹികെട്ട് ചിലപ്പോൾ പറയേണ്ടി വരും...ഇത് ഭരണ പക്ഷത്തുള്ള ഒരാൾക്ക് നേരിട്ട് നടപടി എടുക്കാനുള്ള മാർഗം നോക്കുക എന്നല്ലാതെ പരസ്യമായി അവഹേളിക്കുകയല്ല വേണ്ടത്... അതും ഒരു മനുഷ്യന്റെ സന്തോഷകരമായ ഒരു നിമിഷത്തിൽ...വളരെ മോശമായിപ്പോയി..

    • @AseesKaipamangalam
      @AseesKaipamangalam 8 часов назад +1

      ഞായി കരണം കൊള്ളാം
      ഇങ്ങിനെ ഒരു അവസ്ഥ ഞായി കരിക്കുന്നവരുടെ വീട്ടിൽ ആയിരുന്നെങ്കിൽ❓❓❓

    • @ammohamedsulfikaralikhan6781
      @ammohamedsulfikaralikhan6781 8 часов назад

      @@AseesKaipamangalam കൈക്കൂലി വാങ്ങുന്നവർ വാഴ്ത്തപ്പെട്ടവർ അത് ചൂണ്ടിക്കാണിക്കുന്നവർ കൊലയാളികൾ 🤣🤣ആഹാ അന്തസ്സ് 👍🏻

  • @noushadshamshudeen2348
    @noushadshamshudeen2348 8 часов назад +1

    ഇവൾ അഹങ്കാരിയാണ് അയാളും പാർട്ടിക്കാരനാണ് പക്ഷെ ആ പാവം മനുഷ്യനെ കൊന്ന് തിന്നില്ലേ നിനക്ക് നടുവിരൽ നമസ്കാരം.

  • @rafeeqkuyyodi8470
    @rafeeqkuyyodi8470 9 часов назад +2

    ദൈവം കൊടുത്തോളും

  • @musthakahmad9857
    @musthakahmad9857 8 часов назад

    കൈക്കൂലി പുറത്തറിയുമ്പോഴുള്ള നാണക്കേട് ഓർത്ത് അയാൾ ആത്മഹത്യ ചെയ്തു, അതിന് ദിവ്യ എന്തു ചെയ്യണം?; ദിവ്യ ഇടപെട്ട് നടക്കതിരുന്ന കാര്യം, തടസ്സങ്ങൾ ഒരുപാടുണ്ടായിരുന്ന കാര്യം, എങ്ങിനെ പെട്ടെന്ന് നേരെയായി😂😂😂 കൈക്കൂലി വാങ്ങിയെന്ന് ഉറപ്പിക്കാൻ മറ്റെന്തു വേണം😂😂😂

  • @SKumar-dt9bu
    @SKumar-dt9bu 9 часов назад

    👍👍