Это видео недоступно.
Сожалеем об этом.

സ്വർണ്ണത്തേരിൽ അർജൻ്റീന, കോപ്പ ഫൈനലിലെ ഉദ്വോഗ നിമിഷങ്ങൾ | Argentina vs Colombia

Поделиться
HTML-код
  • Опубликовано: 18 авг 2024
  • Argentina vs Colombia
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Комментарии • 422

  • @christopallissery4807
    @christopallissery4807 Месяц назад +414

    മെസ്സി കരഞ്ഞപ്പോൾ കരച്ചിൽ വന്നവർ ഉണ്ടൊ 😢

  • @kvafanboy8184
    @kvafanboy8184 Месяц назад +479

    *ഒരു കൂട്ടം കരച്ചിലും മഴയും ചേർന്ന് അപകടം ണ്ടാവും എന്ന് നേരത്തെ മനസ്സിലാക്കി സ്കൂളുകളൊക്കെ അവധി കൊടുത്ത കളക്ടർ ആണ് ഇന്നത്തെ ഹീറോ* 🔥
    *Collector 🫡🫡*

  • @user-xg4yc4zi3w
    @user-xg4yc4zi3w Месяц назад +107

    Leo കരഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അടക്കം എല്ലാ അര്ജന്റീന ആരാധകരും കരഞ്ഞു കാണും 💔😞

  • @HadiHamiz555
    @HadiHamiz555 Месяц назад +246

    ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു ഡി മേരിയക്ക് വേണ്ടി ഈ ട്രോഫി 🇦🇷എടുക്കും 🇦🇷🇦🇷🔥🇦🇷😍🇦🇷😍

    • @Jonathanx2222
      @Jonathanx2222 Месяц назад

      andiiii

    • @shanunizar4516
      @shanunizar4516 Месяц назад +11

      ​@@Jonathanx2222bratugal fan spotted💩

    • @Jonathanx2222
      @Jonathanx2222 Месяц назад

      @@shanunizar4516 aar ninte achanaaa

    • @shanunizar4516
      @shanunizar4516 Месяц назад +1

      @@Jonathanx2222 alla niyum ninte thandhayum

    • @Jonathanx2222
      @Jonathanx2222 Месяц назад

      @@shanunizar4516 ninte achn kunij kodukanindaay messik

  • @rinumol986
    @rinumol986 Месяц назад +398

    ഉപ്പുപ്പാന്റെ കാലത്തെ കപ്പിന്റെ കണക്കും കളർ TV യിൽ കപ്പുണ്ടോ എന്നൊക്കെ കളിയാക്കിയവരോട്; 2019 കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന കളിച്ച എല്ലാ ടൂർണമെന്റിലും ചാമ്പ്യൻ അർജന്റീനയാണ്.
    ▫️COPA AMERICA 2021
    ▫️FINALISSIMA 2022
    ▫️WORLD CUP 2022
    ▫️COPA AMERICA 2024
    🩵🤍🇦🇷 *POWER OF ARGENTINA* 🇦🇷 🤍🩵

    • @anusubinarts5743
      @anusubinarts5743 Месяц назад +1

      അതെ 28 കൊല്ലങ്ങക്ക് ശേഷം ഇങ്ങള് ആഘോഷിക്കു 😌

    • @ShifinMk
      @ShifinMk Месяц назад +16

      ​@@anusubinarts5743ഇങ്ങൾ അത് പറഞ്ഞു നടന്നോളീം 😂

    • @HaneefaHaneef-ci4iw
      @HaneefaHaneef-ci4iw Месяц назад

      മോനേ 2002/2005/2007/2013/2015/2019😂 ഈ വർഷങ്ങളൊക്കെ അന്റെ വല്ലുപ്പാന്റെ വല്ലുപ്പാന്റെ കാലങ്ങളാവും ലേ 😂😂😂

    • @HaneefaHaneef-ci4iw
      @HaneefaHaneef-ci4iw Месяц назад

      പിന്നെ കളർ tv നിന്റെ വയസ്സ് പറ എത്ര കപ്പുണ്ടെന്നു പറഞ്ഞു തരാം നീ ജനിച്ചതിനു ശേഷം എത്രണ്ണം ഉണ്ടെന്നു പറയാം 😂😂🙏🙏🙏🙏

    • @alenaugustine497
      @alenaugustine497 Месяц назад

      Eda mone most international titles ulla teaminod konakalle 😅​@@HaneefaHaneef-ci4iw

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +98

    മെസ്സി കരഞ്ഞപ്പോൾ നമ്മളും കരഞ്ഞു... പക്ഷെ അനുചരന്മാർ വിടുമോ.... അവർ പോരാടി മെസ്സിയെയും, നമ്മളെയും ചിരിപ്പിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️vamos God bless

  • @renjuyuvadhara5941
    @renjuyuvadhara5941 Месяц назад +59

    മെസ്സി എത്രത്തോളം വിഷമിച്ചിട്ടാണ് ബൂട്ട് എറിഞ്ഞു കളഞ്ഞത് കാലം അയാൾക്ക്‌ നൽകാൻ ഉള്ളതെല്ലാം നൽകി ഇതുപോലെ ഒരു നല്ല പ്ലയെർ നല്ല ഒരു മനുഷ്യൻ നിങ്ങളോട് ഒരുപാടു സ്നേഹം ആണ് ❤❤❤

  • @greenpanthervlogs9261
    @greenpanthervlogs9261 Месяц назад +63

    Mentality Monsters aanu ഞങൾ..Vamos ❤

  • @user-mv8bb5el5f
    @user-mv8bb5el5f Месяц назад +314

    കൈ അടിക്കഡാ വാമോസ് 🇦🇷

    • @DUBAI_PENDU
      @DUBAI_PENDU Месяц назад +17

      എന്റെ സാമ്പാർ ബ്രാ അണ്ണന്മാരെ കൂടി വിളിച്ചോട്ടെ മുത്തുമണി 😊

    • @bineeshappu9622
      @bineeshappu9622 Месяц назад

      👏👏👏👏

    • @noushadcleve4638
      @noushadcleve4638 Месяц назад +1

      👏🏻👏🏻👏🏻

    • @abinantony8378
      @abinantony8378 Месяц назад +1

      👏👏👏👏👏

    • @abison85
      @abison85 Месяц назад +1

      Vamos Argentina 😊

  • @lalmediacreations1988
    @lalmediacreations1988 Месяц назад +91

    എല്ലാ അർജെന്റിന ഫാൻസിനും അഭിനന്ദനങ്ങൾ

  • @Xxxtentacion999-sajju
    @Xxxtentacion999-sajju Месяц назад +75

    28 unbeatan പൊളിച്ചു 🗿🔥

  • @sajeevansaji2820
    @sajeevansaji2820 Месяц назад +37

    Di മരിയ്ക്ക് വേണ്ടി ഞങ്ങൾ കപ്പ് പോക്കും എന്ന് leo പറഞ്ഞതാണ് അത് ഞങ്ങൾ ചെയ്തു കാണിച്ചു vamos Argentina🇦🇷🇦🇷🇦🇷🔥🔥😍

  • @jamsheerkdr7341
    @jamsheerkdr7341 Месяц назад +29

    അതെ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു ആ ടീം മിനോട് വാമോസ് അർജൻ്റിന❤

  • @sanju6621
    @sanju6621 Месяц назад +42

    Romero um lisandro um orimichulla aa double tackle ❤️‍🔥🤯.
    Uff 💥🤯

  • @rinsondaniel8561
    @rinsondaniel8561 Месяц назад +5

    അർജെന്റീനയുടെ പ്രധാപ കാലം ✨️🇦🇷🙌🏻

  • @XION__X444
    @XION__X444 Месяц назад +95

    മെസ്സി എല്ലാരേയും കാൾ മുകളിൽ ആണ് കാരണം. ....
    അദ്ദേഹം വളരെ സിംബിൾ മനുഷ്യൻ ആണ് di maria യും ഒറ്റമെൻഡിയെയും കൂടെ കൂട്ടി കപ്പ്‌ പൊക്കിയത് കണ്ടത് അല്ലെ 💕

    • @harshujok3824
      @harshujok3824 Месяц назад +10

      Annan anenkil qllam ottak 😂😂

  • @nidhunkrishnav3557
    @nidhunkrishnav3557 Месяц назад +78

    കരയുവാൻ ഞങ്ങളിൽ കണ്ണു നീരില്ല 😂

    • @adinadhc9492
      @adinadhc9492 Месяц назад +1

      എങ്ങനെ ഉണ്ടാവും 😂😂

    • @ShaluShyam-iw5di
      @ShaluShyam-iw5di Месяц назад

      😂​@@adinadhc9492

  • @ashmilsidan8946
    @ashmilsidan8946 Месяц назад +41

    Argentina❤

  • @sujatha-80
    @sujatha-80 Месяц назад +52

    Vamos argentina ❤❤. Colombia നന്നായിട്ട് കളിച്ചു but ജയിച്ചത് അർജൻ്റീന..congratulation argentina.well play colombia

  • @2kstar894
    @2kstar894 Месяц назад +22

    മെസ്സിയാണോ വലുത് റൊണാൾഡോ ആണോ വലുത് ഇവിടെ നിർത്തിക്കോ ഇനി ഒരേയൊരു GOAT അത് മെസ്സി.. 🐑👑

    • @Rudra_RM
      @Rudra_RM Месяц назад +11

      Athokke 2022 world cup kazhinjappol theernatha....there is no debate anymore...LEO 🐐🇦🇷

  • @pachuajmal1239
    @pachuajmal1239 Месяц назад +21

    മഞ്ഞകളുടെ ഒരവസ്ഥ.. 😆
    ഇതിപ്പോ സ്ഥിരം പറയുന്ന റഫറിയേയും പറയാൻ പറ്റൂല ഇത്തവണ സ്വന്തം എളാപ്പ തന്നെ റഫറി ആയിപ്പോയി 🤣😅😂

  • @SJ-vo4cc
    @SJ-vo4cc Месяц назад +451

    Brachugal fans ഇനി എന്നാണോ വീടിന്റെ പുറത്ത് ഇറങ്ങുന്നത് 😂😂😂

  • @ashique96zx
    @ashique96zx Месяц назад +15

    Congratulations argentina ❤🎉 തുടരെ ഉള്ള ഫൈനൽ തോൽവിയിൽ വിമർശനങ്ങൾ പരിഹാസങ്ങൾ ഇതിൽ ഒന്നും തളരാതെ മുന്നോട്ട് പോകാൻ തിരിച്ച് വരവ് നടത്താൻ argentina ടീം അല്ലാതെ വേറെ ഒരു ടീം ഇല്ല ഇനിയും കിരിടങ്ങൾ നേടാൻ സാധിക്കട്ടെ ❤❤❤🇦🇷🇦🇷

  • @__kiran6672
    @__kiran6672 Месяц назад +13

    Depaul ആണ് scene.. 120 minute ejjathi running❤

    • @basil6361
      @basil6361 Месяц назад +2

      Athee.120th minitile last oru running.

    • @Nexoni121
      @Nexoni121 Месяц назад +1

      Depaul nalla marking aan pass cheyyan ottum space kodukkilla

  • @Messiivanedits
    @Messiivanedits Месяц назад +44

    മെസ്സി പൊട്ടി കരഞ്ഞപ്പോൾ നെഞ്ചുപൊട്ടി ഞാനും കരഞ്ഞു 💔ഡി മരിയ്ക്ക് വേണ്ടി നമ്മൾ കീരിടം നേടി ഞാൻ പേസ്സി എന്ന് പറഞ്ഞ് എല്ലാ വീഡിയോലും കമെന്റ് ഇടുന്ന ഒരുത്തനെ തപ്പി നടക്കുകയാണ് നിങ്ങൾ അവനെ കണ്ടെങ്കിൽ പറയണേ 😂

    • @GoatGoat-xu5bn
      @GoatGoat-xu5bn Месяц назад +15

      Ahhh thalleyoli avanta ammeda pooril poyi oalichu ini iragan alppam samayam edukum😂😂

    • @MessigoatMessigoat-z7q
      @MessigoatMessigoat-z7q Месяц назад +1

      ​@@GoatGoat-xu5bn😂😂🤣

    • @MessigoatMessigoat-z7q
      @MessigoatMessigoat-z7q Месяц назад +5

      ​@@GoatGoat-xu5bnbro avan innatha ella videosilum argentina ye support cheyyunnund😂

    • @Messiivanedits
      @Messiivanedits Месяц назад +1

      @@MessigoatMessigoat-z7q ഇവൻ എന്താ ഒന്തയാ നിറം മാറുന്നു ഉള്ളുപ് ഉണ്ടോ അവന് ഇങ്ങനെതവനെ അർജന്റീന ഫാൻസ്‌ അക്കാൻ പറ്റൂല്ല 🤮

    • @MessigoatMessigoat-z7q
      @MessigoatMessigoat-z7q Месяц назад

      @@Messiivanedits bro pendu fans alley avamarku adhalley ariyu🤣🤣

  • @shanu-cy5zg
    @shanu-cy5zg Месяц назад +34

    Before
    2 Copa America final lost
    1 world cup final lost ☹️
    After
    2 Copa America champion
    1 world cup champion 😮‍💨
    What a comeback 🫶❤️‍🔥

  • @messiha1720
    @messiha1720 Месяц назад +8

    ലിയോ കരഞ്ഞപ്പോൾ കരഞ്ഞുപോയി 🥺🥺❤❤❤

  • @rinumol986
    @rinumol986 Месяц назад +18

    GET WELL SOON LEO 🤲🏻😢💔

  • @mohammedirfanirfu
    @mohammedirfanirfu Месяц назад +23

    Vamos argentina ❤❤❤❤❤

  • @praveenkrishna3697
    @praveenkrishna3697 Месяц назад +4

    മെസ്സിയെന്ന സൂര്യനും ചുറ്റും കറങ്ങുന്ന 10 നക്ഷത്രങ്ങൾ അതാണ് അർജന്റീന 😍❤️🌹🙏👍

  • @maheenismail2129
    @maheenismail2129 Месяц назад +2

    ഡി മരിയ 2026 ലോക കപ്പും കഴിഞ്ഞ് വിരമിച്ചാൽ പോരെയെന്ന് എന്നെപ്പോലെ ആഗ്രഹിയ്ക്കുന്നവർ ആരൊക്ക...
    കാരണം ഇപ്പോഴും മാലാഖ ഫോമിലാണ് ♥️♥️♥️

  • @godbutcher164
    @godbutcher164 Месяц назад +14

    പണ്ട് അമ്പല പറമ്പിൽ നാടകം കാണാൻ ഇരുന്നത് പോലെയായി 🥲

  • @nandanaajikumar6081
    @nandanaajikumar6081 Месяц назад +7

    Adyam match ll munit ninat Colombia tane arunuuu..65 min ll messi veennuuu..karaj kond boot valich erij poyapoo koode nammalum karajuu ❤💯
    Ennal att kzjj oru goal adichekilum pass offside nn ayod goal allatayii
    Ennal L Martinez nte aa goal ❤ nere cup lek etichuu..
    Jayichapo olla messi de karachilum aa smile mm..❤❤❤❤❤❤❤❤❤❤nammalum happy ayii..❤
    2 nd half ll kerii vannaa Argentina 💙 Emiliano martinez nem parayatirikan patillla... Colombia goal akkanda pala balls mm block akii adich ituuu❤

  • @Wwechampion2
    @Wwechampion2 Месяц назад +60

    മഴ കാരണം പ്രളയം വരാൻ സാധ്യത ഇല്ല.. പക്ഷെ ബ്രച്ചുഗൽ പാൻസ് ഒഴുക്കുന്ന കണ്ണീർ കൊണ്ട് പ്രളയം വരാൻ ചാൻസ് ഉണ്ട് 🤣🤣🤣എന്താ കരച്ചിൽ 🤣🤣

    • @用户手册
      @用户手册 Месяц назад +2

      Red alert vendi varum

    • @Wwechampion2
      @Wwechampion2 Месяц назад +2

      @@用户手册 🤣🤣🤣അതും പത്താത് 🤣🤣

  • @yadhu991
    @yadhu991 Месяц назад +23

    You missed Lisandro martines performance

  • @pradeepkuttan6191
    @pradeepkuttan6191 Месяц назад +12

    😢മെസ്സി കരഞ്ഞപ്പഴാണ് കപ്പ്‌ കിട്ടിയേ തീരു എന്ന ആഗ്രഹം ഒന്നൂടെ ഉറച്ചുപോയത്...ഇത്തരം കുഞ്ഞു സന്തോഷങ്ങൾ എന്റെ ജീവിതത്തിൽ തരുന്നതിന് tnk god 🥰😢🙏

  • @ajith_1447
    @ajith_1447 Месяц назад +11

    Di Maria🥺💎🙌🏻

  • @VishnuG-ow3oi
    @VishnuG-ow3oi Месяц назад +12

    ആരുണ്ട് ഈ ആശ്വതെ പിടിച്ചു കെട്ടാൻ 🔥

  • @Xxxtentacion999-sajju
    @Xxxtentacion999-sajju Месяц назад +36

    മിശിഹയും മാലാഖയും ഇനി ഒരുമിച്ച് After കളത്തിൽ കാണാൻ പറ്റില്ലാലോ എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു 🥺❤️

    • @Ameami07Ameami07
      @Ameami07Ameami07 Месяц назад +2

      Ennalum nammale Angel nu happy ending kitteele machanee❤

  • @RiyaRedayMha1245
    @RiyaRedayMha1245 Месяц назад +9

    മെസ്സി യുടെ കണ്ണുനീരിന് പകരം ചോദിക്കാൻ ഇരങ്ങിയവൻ yes martiness ❤❤❤❤

  • @thansix
    @thansix Месяц назад +7

    Vamos Argentina 🇦🇷🥂🏆✨

  • @rahul...4982
    @rahul...4982 Месяц назад +16

    Di maria legend 🎉😢

  • @ShibiliHakif
    @ShibiliHakif Месяц назад +17

    🇦🇷🇦🇷💥

  • @messi45124
    @messi45124 Месяц назад +6

    VAMOS ❤️🔥

  • @satheeshpengatri449
    @satheeshpengatri449 Месяц назад +7

    റാഫിക്കാ കളി കഴിഞ്ഞാലും റാഫിക്കാട് വിവരണം കേട്ടാൽ ഇപ്പോൾ ഒരു സുഖമുള്ള 😅😅👍👍👍

  • @mr_camguy
    @mr_camguy Месяц назад +10

    Vamos Argentina 🤍🇦🇷🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Месяц назад +22

    🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️

  • @ajuleo5222
    @ajuleo5222 Месяц назад +5

    സംഹാരമുർത്തി 🐐🔥

  • @DUBAI_PENDU
    @DUBAI_PENDU Месяц назад +82

    🇪🇸🇵🇹ഇനി ഞങ്ങൾ ഒറ്റ കെട്ട കുണ്ണകളെ 💕

    • @anniyan.com.
      @anniyan.com. Месяц назад +1

      La spain nammale team anne🇦🇷🇪🇸

    • @kvafanboy8184
      @kvafanboy8184 Месяц назад +21

      😂😂

    • @YYuhdrKhmuib
      @YYuhdrKhmuib Месяц назад +49

      അല്ലപിന്നെ ഞങ്ങൾ പലതന്തക്ക് പിറന്നവരാ..
      ഓരോ മാച്ചിലും ഓരോ ടീമാണ് 🔥

    • @SalmanfariskpSalman
      @SalmanfariskpSalman Месяц назад +2

      Nee ronaldo ne verukkan vendi messiye ishtapettapole ind , sharikkum nee messi fan thanne alle , ellarum argentina cup kittiyath celebration nadathumbo nee ini adutha Kollam nadakkaan pokunna finalissima oorthirikkano manda😂

    • @zubbyzubi7793
      @zubbyzubi7793 Месяц назад +2

      😂😂😂😂

  • @kvafanboy8184
    @kvafanboy8184 Месяц назад +18

    ജയിച്ചത് അര്ജന്റീന ആണെങ്കിലും മനം കവർന്നത് ജെയിംസ് എന്ന് കാനറി ബാപ്പുട്ടി

  • @SrrkS-hk9pf
    @SrrkS-hk9pf Месяц назад +5

    Vamos Argentina 🎉🎉

  • @nimile.k.6318
    @nimile.k.6318 Месяц назад +8

    Vamos 🇦🇷

  • @funnytalkiesbyspicysuger5476
    @funnytalkiesbyspicysuger5476 Месяц назад +10

    Vamos arjantinaa 🇦🇷🥹🥹

  • @MishabNew-md8pf
    @MishabNew-md8pf Месяц назад +2

    Pavam messi🥺♥️

  • @sooraj76
    @sooraj76 Месяц назад +28

    Thudarcha aayi 3 cup nashta petta aduthu ninnu thudarcha aayi 3 cup thooki ❤🇦🇷🏆

  • @umeshk4091
    @umeshk4091 Месяц назад +4

    Vamous Argentina 💙💙💙🇦🇷🇦🇷🇦🇷

  • @zenhabasheer
    @zenhabasheer Месяц назад +7

    ക്ഷമിക്കുന്നവന്റെ കൂടെയാണ് അള്ളാഹു എന്നു പറഞ്ഞത് എത്ര കർക്റ്റാണ് 4 ഫൈനലിൽ തോറ്റു തകർന്നു നിന്നവന്റെ ക്ഷമ ഇപ്പോൾ പടച്ചവൻ കപ്പ്‌ വാരി കോരി കൊടുക്കുന്നു

  • @Hyyy0720......
    @Hyyy0720...... Месяц назад +3

    Vamos arathakaraya njammalkk ethra santhosha nimishangal ahnnn💙🇦🇷💪

  • @MalayalamSongs-nq2si
    @MalayalamSongs-nq2si Месяц назад +5

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @binoyp8705
    @binoyp8705 Месяц назад +6

    Vamos 💙💙

  • @alfudeenalfudeen1090
    @alfudeenalfudeen1090 Месяц назад +9

    Kupp adichalum illelum nammal karayuga anallo😢🇦🇷🇦🇷💙💙🫂🥰😘🤍🇦🇷🇦🇷🇦🇷

  • @AbhimanueRajesh-z1x
    @AbhimanueRajesh-z1x Месяц назад +24

    Messi karanja aaa nimisham...😭

  • @ashikma3891
    @ashikma3891 Месяц назад +10

    VAMOS LA ALBICELESTES 🇦🇷💎🤍

  • @rubeenahamzarubeena
    @rubeenahamzarubeena Месяц назад +3

    N.gonzalez etha kali❤

  • @rejiththekkembadan4702
    @rejiththekkembadan4702 Месяц назад +1

    Bro ...dont forget to mention the great wall ..cuti & licha..🔥🔥
    ATACK WINS U GAMES, DEFENCE WINS U TITLES 🏆
    -sir Alex Ferguson

  • @rkvines6816
    @rkvines6816 Месяц назад +1

    What a team 👍

  • @user-se9ld5th3g
    @user-se9ld5th3g Месяц назад +6

    🇦🇷🇦🇷

  • @sarath.ssasidharn7045
    @sarath.ssasidharn7045 Месяц назад +6

    Messi😢

  • @sulthann9645
    @sulthann9645 Месяц назад +4

    Lizandro, romero💥💙

  • @Sebanst
    @Sebanst Месяц назад +2

    VAMOS ARGENTINA VAMOS MESSI 🇦🇷VAMOS DI MARIA🇦🇷

  • @akshaymanu4652
    @akshaymanu4652 Месяц назад

    Vamos argentina 💙

  • @yousufyaz5170
    @yousufyaz5170 Месяц назад

    Vamos Argentina

  • @Asku884
    @Asku884 Месяц назад

    Romero and lisandro 🔥🔥🔥… nhangaludeyy vanmadhil

  • @lovelyyasar6731
    @lovelyyasar6731 Месяц назад +1

    Messeee❤

  • @arunoarun5442
    @arunoarun5442 Месяц назад +5

  • @user-mu7fs8ym9r
    @user-mu7fs8ym9r Месяц назад

    Leo❤❤❤

  • @sayoojcherukunnu
    @sayoojcherukunnu Месяц назад +1

    Vamos🎉

  • @njrsulthan3173
    @njrsulthan3173 Месяц назад +6

    Njangalude suvarna kaalam ennu thirike varum 😔
    Viva Brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @najmudheenmupra9574
    @najmudheenmupra9574 Месяц назад +1

    അർജൻ്റീനയുടെ കലികാലം കഴിഞ്ഞു ഇനി സുവർണ്ണ കാലങ്ങളുടെ സ്വർണ്ണത്തേരിലേറി ആർമാതിക്കാം നമുക്ക്
    വാമോസ് അർജൻ്റീന 0:34 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @swadiqpi2521
    @swadiqpi2521 Месяц назад

    Vamos Argentina ❤❤❤mesiii vere levalilekk

  • @MessigoatMessigoat-z7q
    @MessigoatMessigoat-z7q Месяц назад +1

    Vamos ❤

  • @devadascheravarambath1482
    @devadascheravarambath1482 Месяц назад

    The great!!!

  • @adithak1813
    @adithak1813 Месяц назад +1

    Vamoss ❤❤

  • @riyasm9890
    @riyasm9890 Месяц назад

    രാജാവിൻ്റെ കരച്ചിൽ അധിക നേരം നിന്നില്ല
    പടയാളികൾ അയാൾക്ക് വേണ്ടി മരിക്കാൻ തയാർ ആയിരുന്നു ❤🎉

  • @WikiyGod
    @WikiyGod Месяц назад +2

    🇦🇷🥳

  • @MessigoatMessigoat-z7q
    @MessigoatMessigoat-z7q Месяц назад +2

    Messi❤

  • @dilshadbabu5391
    @dilshadbabu5391 Месяц назад

    Vamos Argentina 🇦🇷🇦🇷🇦🇷

  • @rajesh714nrajeshn9
    @rajesh714nrajeshn9 Месяц назад +1

    🇦🇷🇦🇷🇦🇷🇦🇷

  • @Mougli-ns5
    @Mougli-ns5 Месяц назад +3

    Dimaria mothathil aaradugayayirunnu

  • @sabirkannur1546
    @sabirkannur1546 Месяц назад +1

    അവതരണം സൂപ്പർ ആണ് പക്ഷെ സൌണ്ട് വളരെ കുറവാണ് കുറച്ചു സൗണ്ട് കുട്ടണം

  • @Vibing-dg6qf
    @Vibing-dg6qf Месяц назад +3

    ColoEngland ഫാൻസ്‌ ഇവബടെ വരി 🥰🙏

  • @navasnava903
    @navasnava903 Месяц назад +1

    🏆🇦🇷

  • @nitheeshps6101
    @nitheeshps6101 Месяц назад +1

    🇦🇷🇦🇷🇦🇷❤️❤️

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Месяц назад

    🔥Vaaaaaaamose 💙 Argentina 💞

  • @sanale8742
    @sanale8742 Месяц назад +2

    🎉❤

  • @aboottych89
    @aboottych89 Месяц назад

    Vamos Argentina Vamos Messi 💙

  • @dangeRguy236
    @dangeRguy236 Месяц назад +1

    മെസി-ഡി മരിയ കോമ്പോ😢❤ ഇനി ഉണ്ടാകില്ല എന്നറിയുമ്പോൾ😢❤❤❤

  • @moidukk830
    @moidukk830 Месяц назад +1

    ❤️❤️🇦🇷🇦🇷

  • @FathimaHudakp
    @FathimaHudakp Месяц назад +1

    🇦🇷❤️

  • @mohammadanas155
    @mohammadanas155 Месяц назад

    🇧🇷🇵🇹ഫാൻസിന്റെ കൂട്ടക്കരച്ചിൽ അതി വിപുലമായ നടക്കുന്നതാണ്.
    എല്ലാ 🇧🇷🇵🇹ഫാൻസും എത്തേണ്ടതാണ്.
    NB:ഉപ്പുപ്പാന്റെ കാലത്തെ കഥയും മറ്റും ഉണ്ടാകുന്നതാണ്