ചിത്തിര നക്ഷത്രവും കലിയുഗ പ്രവാചകനും

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 132

  • @anubalbal8381
    @anubalbal8381 2 года назад +16

    ഞാൻ ചിത്തിര ആണ് സാർ. എന്നും സങ്കടം മാത്രം ആണ് ഉള്ളത്. 🙏🙏🙏

  • @nidhinnelson3473
    @nidhinnelson3473 Год назад +1

    ഭഗവാനെ ഈശ്വരാ...നല്ലത് ചെയ്താൽ നല്ലത് കിട്ടണേ...

  • @muralimamuralima6436
    @muralimamuralima6436 2 года назад +10

    പെൺചിത്തിര പൊൻ ചിത്തിര

    • @simbadt898
      @simbadt898 2 года назад

      Penn atham ponn atham enaanu

  • @jaimonkuzhikkattu
    @jaimonkuzhikkattu Год назад +2

    ഞാനും ചിത്തിര, കന്നിക്കൂർ, ഗതി പിടിക്കുന്നില്ല

  • @vijikrishna3549
    @vijikrishna3549 2 года назад +3

    മനസ്സിൽ വച്ചു പെരുമാറില്ല. സർ പറഞ്ഞത് സത്യം ആണ്.

  • @vineeshkumar6948
    @vineeshkumar6948 2 года назад +12

    തുലാം കള്ള് കുടി ഇല്ല പെണ്ണ് പിടി ഇല്ല എന്നെ എല്ലാരും പറ്റിച്ചു കൊണ്ട് പോയത് ഉള്ളു ഇനി നശിക്കാൻ ഒന്നും ഇല്ല ജോലി ഉണ്ട് ( ഡിഫെൻസ് )

  • @deepanarayanan4447
    @deepanarayanan4447 2 года назад +8

    Sir Njan angane alla ente karyangal matti vechittu veettukarkku venddi jeevikyunnu..athukonddu njan neeri jeevikyunnu. Ente swapnagal enik nedi edukkam pattunilla😢Njan Adhmarthatha arodu kanichalum nanmma cheythalum udane nalla pani kittum😊.koode nadamkunnorum kalu varum😊.nyayamaya karyangal aarodum parayum..pinne nalla manakatti undd.. Bhayam illa... Daivathe vilikonddu ingane pokunnu😢.. Narayana guruvayoorappa🙏

  • @sreekumarr2444
    @sreekumarr2444 2 года назад +1

    എന്റെ ഇളയ മകനും ചിത്തിര ആണ്, wish you happy journey.. 🙏.. ഓം നമഃ ശിവായ.. 👏

  • @kathub1377
    @kathub1377 2 года назад +3

    Enganeyonnum parayalle kaliyuga prevajakaa njan culthira Thulam rashiyanu njan valare nalla swabhavam ulla aalanu ktto

  • @zanasupparzana2186
    @zanasupparzana2186 2 года назад +2

    80 % സത്യമാണ് തിരുമേനി പറഞ്ഞത് മക്കളെകൊണ്ട് വിഷമം ആണ് but കുടുംബത്തിന് വേണ്ടി ഇപ്പോഴും ജീവിക്കുന്നു 🙏🙏🙏🙏

  • @sree4607
    @sree4607 2 года назад +7

    ഇന്റെ മോള്‌ തുലാം മാസം ഒന്നാം തിയതി ചിത്തിര നക്ഷത്രത്തിൽ ജനിച്ചതാണ്, ജനിക്കുന്നത് ഒരു പെൺകുഞ് ആകാൻ ഞാൻ ദേവിക്ക് നേർച്ചനെർന്നു, ജനിച്ചത് പെൺകുഞ്ഞും, തുലാക്കുറിൽ തന്നെയാണ് ജനനം, നല്ല ബുദ്ധിമതിയാണ് പഠിക്കാൻ മിടുക്കി,ഇപ്പൊ എം ബി എ പഠിക്കുന്നു,അവള് ജനിച്ചതിനുഷമാണ് കുടുംബത്തിൽ ഉയർച്ച ഉണ്ടായത്,

    • @sudhanair6009
      @sudhanair6009 2 года назад

      ടൈം നല്ലതാണെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല.

    • @sree4607
      @sree4607 2 года назад +3

      @@sudhanair6009 അതുതന്നെ, എന്റെ മോൾടെ നാള് ചിത്തിര എന്നുപറയുമ്പഴേ കുറെ വിവരമില്ലാത്തവർ എന്റെ മോൾടെ കേൾക്കെ പറഞ്ഞിട്ടുണ്ട് ചീത്ത നാളാണ് വീട്‌ മുടുഞ്ഞുപോകും വീടിന്റെ അടിത്തരവരെ ഇളക്കുമെന്നും, അത്‌ കേൾക്കുമ്പോൾ അവരോടൊക്കെ നല്ലത് ഞാൻ പറയും, അത്രയ്ക്കും ദേഷ്യം വരും, ഞാൻ കണ്ടിരിക്കുന്ന ചിത്തിരക്കാരൊക്കെ നല്ല ബുദ്ധിയും വിദ്യാഭ്യാസവുമുള്ളവരാണ് നല്ല സാമ്പത്തികമുള്ളവരും,

    • @krbalan3663
      @krbalan3663 2 года назад +3

      pinarayi Vijayan chithira aanu ,gayika chithra,navyanair, manassu pidichu nirthan kazhivundenkil oruthanum nammale tholpikkilla jeevitham duridam aanennu vicharichondirunnal angane aayi theeru sthree vishyangal orupadu munpil varum ozhivakki poyal jeevitham sukhamullathakum pinne nammal aarkku upakaram cheythalum Nanni undavilla enthu cheythalum thirchu onnum pratheeshikathe cheythal mathi appo aa prashnam angu marum njan ente anubhavam aanu paranjathu

    • @kmjayachandran4062
      @kmjayachandran4062 2 года назад +1

      എന്റെ makalum ചിത്തിര ആണ്.21 വയസ് ഉണ്ട്.Msc.സെയ്ക്കോളജി സ്റ്റുഡന്റസ് ആണ്.മകൻ ആയില്ലല്ലോ എന്നാണ് എന്റെ വിഷമം

    • @sudhanair6009
      @sudhanair6009 2 года назад +1

      @@kmjayachandran4062 പെൺ ചിത്തിര pon ചിത്തിര എന്നും പറയാറുണ്ട്.

  • @smith_vlogz
    @smith_vlogz 2 года назад +4

    നമസ്കാരം സാർ. ചിത്തിര നാൾ എന്റെ ഭർത്താവിന്റെ അമ്മയുടെ നാൾ ആണ് അങ്ങ് പറഞ്ഞ കാര്യം എല്ലാം തന്നെയും ശെരി ആണ്. അങ്ങ് യാത്ര പോകുന്നു. അത് ഞങ്ങളെ എല്ലാവരെയും അറിയിച്ചു അതിൽ സന്തോഷം. അങ്ങ് പോകുന്ന ഓരോ യാത്രയും മംഗളകരമായി തീരട്ടെ. ഞങ്ങളുടെ കലിയുഗ പ്രവാചകന് കോടി പ്രണാമം. 🙏🙏🙏🙏🙏🙏🙏

  • @sudhavijayan4656
    @sudhavijayan4656 2 года назад +2

    Happy Journey Sir.
    My husband's star is Chithira.
    He is always anxious and keeps thinking and mostly these thoughts are usually negative 😕
    Thank you 😊 Sir.
    Har har Mahadev 🙏🌹🍁

    • @അനീശൻ
      @അനീശൻ 2 года назад +1

      ഞാനും ചിത്തിര യാണ് രക്ഷപ്പെടുന്നില്ല

    • @sudhavijayan4656
      @sudhavijayan4656 2 года назад +2

      @@അനീശൻ Stop negative thoughts and do ur best in whatever work you do. You're sure to get through. Wishing you all the very best.

    • @firststep6614
      @firststep6614 2 года назад

      എന്റെ husband ഉം Same . എങ്ങനെയെങ്കിലും ജീവിക്കാമെന്നു വച്ചാലും സമ്മതിക്കില്ല Negative തന്നെ പറയു ആത്മഹത്യ ചെയ്യാതിരുന്നതു ദൈവ കൃപ

  • @aryakumar224
    @aryakumar224 Год назад +1

    Njan chithira aanu.eni anubhavikkanayi onnumilla.but education undu.job undu.ella sowbhagyangalum undu.but ennum endengilum sangadam undakum

  • @indiradevivm2759
    @indiradevivm2759 2 года назад +24

    ഞാൻ ചിത്തിര. ജനിച്ച നാൾ മുതൽ വേദനിച്ചു ജീവിക്കുന്നു. ദുഃഖങ്ങൾ മാത്രമേ ഉള്ളൂ...

    • @indiradevivm2759
      @indiradevivm2759 2 года назад +2

      @Seema Gk athanu jeevitham. Nammal kothikkunnu. Daivam vidhikkunnu

    • @arunraveendran4207
      @arunraveendran4207 2 года назад +1

      എന്റെയും

    • @subanyaponnu2022
      @subanyaponnu2022 2 года назад +1

      Same

    • @ARUN-pd5dv
      @ARUN-pd5dv Год назад +4

      അപ്പോ ഞാൻ മാത്രമല്ല അല്ലേ... ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഒള്ളു എന്ന്,,,,,

    • @Akash_Anil_Kumar
      @Akash_Anil_Kumar Год назад

      😔

  • @shamilajaleelshamilajaleel1446

    Kanni rashi thullam rashi egane ariyum pls onu parayamo

  • @devirpatelpatel2371
    @devirpatelpatel2371 2 года назад +4

    Sir parajath elam theya karanam ente bharthavinte naal chithiraya oru dhush swabhavagallum ela aabhasanum ala aa tention othiri und

  • @Sreya.g.krishnan
    @Sreya.g.krishnan Год назад

    Chithira naal sthreekalkku vivaahathinu cherunna naalukal ethokke...?

  • @badalsandhya1327
    @badalsandhya1327 2 года назад +3

    Correct kanniyile chitra anu dhanam undu but tension kooduthalundu

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +8

    ചിത്തിര രണ്ടാം പാദം
    ഇപ്പോൾ 65വയസ്സായി.
    ഇതുവരെ താങ്കൾ പറഞ്ഞതുപോലെ.
    ആഭാസനായില്ല. കഷ്ടം തന്നെ.ഇത്തരം
    നിരീക്ഷണം.
    അല്ലെങ്കിൽ തന്നെ
    നക്ഷത്ര മാണോ
    സമയമാണോ
    നോക്കേണ്ടത്

  • @anandaanu364
    @anandaanu364 Год назад

    Namaskaram Thirumeni 🙏🙏🙏

  • @shaijashai3062
    @shaijashai3062 10 месяцев назад

    ANJU chethera vevagam Jole Onum ayekla

  • @sreelekhamanokumar531
    @sreelekhamanokumar531 11 месяцев назад

    Mattullavaruda kudubam thakarthu kodukkanum medukkaranevar.

  • @skhnair2091
    @skhnair2091 2 года назад

    H. ഹരിദാസ് nair. ഫെബ്രുവരി 3 തിങ്കൾ രാത്രി 11 മണി. ചിത്തിര.1964. സാർ എന്നും ദുരിതങ്ങൾ മാത്രമേ ജീവിതം. വിവാഹജീവിതം 27വർഷമായി.12 വർഷം ജോലി നഷ്ടം. ഇനിയെങ്കിലും ജീവിതം സാമ്പത്തിക ബാധ്യതകൾ മാറുമോ വീട്ലഭിക്കുമോ

  • @vijeeshviji52
    @vijeeshviji52 2 года назад +1

    എന്റെ അമ്മയുടെ ചിത്തിര ആണ് അമ്മയാണ് ഇപ്പോൾ വീട്മുന്നോട്ടുകൊണ്ടുപോകുന്നത് എനിക്ക് ജോലിയൊന്നുമായിട്ടില്ല........

  • @manojaharidas2982
    @manojaharidas2982 Год назад

    ചിത്തിര സർ പറഞ്ഞത് ശരി തന്നെ സ്വാർത്ഥരല്ല സാർ നല്ലതെന്നും ചീത്തയെന്നും പറയുന്നു

  • @mallikas-bf9qb
    @mallikas-bf9qb Год назад

    Entay,husband,chithraanupotti

  • @jyothikumar126
    @jyothikumar126 Год назад +4

    യുട്യൂബിൽ ഉടായിപ്പ് ജ്യോത്സ്യന്മാരുടെ ശല്ല്യം ഒഴുവാക്കാൻ. ഏത് പൂജാ ചെയ്യാണം...

  • @geethabnair9020
    @geethabnair9020 2 года назад

    Hari om 🙏 Santhoshji

  • @leelapalani7889
    @leelapalani7889 2 года назад

    NAMASTE SIR 🙏🙏 HAPPY JOURNY..... 🙏🙏🙏🙏

  • @pushpavallysivadarsan1618
    @pushpavallysivadarsan1618 Год назад

    തന്ൿഗ്സ്.

  • @sreebhaskar2861
    @sreebhaskar2861 2 года назад

    ആശംസകൾ 🌹🌹🌹

  • @noushadvk7383
    @noushadvk7383 2 года назад

    Sir. Extent information tanks. 🤔🥰

  • @oppofifty3412
    @oppofifty3412 2 года назад +2

    പ്രണാമം സാർ 🙏🏾🙏🏾🙏🏾

  • @vishalkuttan8364
    @vishalkuttan8364 2 года назад +1

    Chithirathirunal abhasanano dess mone

  • @naseerabeevi4027
    @naseerabeevi4027 2 года назад

    ഞാൻ പുരുടാതി നക്ഷത്രം ആണ് എനിക്ക് 58 വയസ് ആയി എനിക്ക് എന്നും ദുഃഖം തന്നെ ഞാൻ ഒരു ഗവണ്മെന്റ് അണ്ഡറിൽ ജോലി ചെയ്തു വന്നിരുന്നു 2 മാസം എനിക്ക് ലീവ് എടുത്തിരുന്നു വീണ്ടും എനിക്ക് ഈ സ്ഥാപനത്തിൽ ജോലി കിട്ടാൻ ചാൻസ് ഉണ്ടോ മെട്രോൺ ജോലി ആയിരുന്നു

  • @prameelasasikumar3551
    @prameelasasikumar3551 2 года назад

    Pranamam sir

  • @sajisanu3371
    @sajisanu3371 2 года назад

    Namskkaram sir

  • @johnyjohnjohnyjohn6364
    @johnyjohnjohnyjohn6364 2 года назад

    Super

  • @sindhustanley269
    @sindhustanley269 2 года назад

    ഒരു കോടി പ്രണാമ🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @MR_DRAGON10913
    @MR_DRAGON10913 2 года назад

    namaskaram sir
    jathakam azhuthunnathinu athrayanu fees

  • @ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്

    അപ്പോൾ ലോകത്തുള്ള എല്ലാ അപസന്മാരും ചിത്തിര നക്ഷത്രക്കാരാണോ

  • @baijump9994
    @baijump9994 2 года назад

    നമസ്കാരം സാർ

  • @jalajaashok2499
    @jalajaashok2499 2 года назад

    Thank you 💕 😊

  • @vinithaprasad195
    @vinithaprasad195 2 года назад +1

    സാർ എന്റെ മോൾ ചിത്തിര നക്ഷത്രം ആണ്. ഏത് രാശി ആണ് എന്ന് എങ്ങനെ അറിയാൻ പറ്റും.7/4/2012.രാവിലെ 11.26. Am ആണ് സമയം. ഒന്ന് പറഞ്ഞു തരുമോ. പ്ലീസ് 🙏🙏🙏🙏

    • @subhashmullaseril9303
      @subhashmullaseril9303 Год назад

      മോൾടെ നാൾ എങ്ങനെ.. റിപ്ലൈ തരുവോ

  • @savithrisanthosh638
    @savithrisanthosh638 2 года назад

    Pranamam sir🙏🙏🙏

  • @anoopdevadas4527
    @anoopdevadas4527 2 года назад +1

    Oum hriym namashivaya namaha 🙏🙏🙏🙏

  • @bindhuraj4241
    @bindhuraj4241 2 года назад +1

    🙏🙏❤️❤️.

  • @sanjanasunil1818
    @sanjanasunil1818 2 года назад +1

    Sir no tharamo

  • @kramesh5974
    @kramesh5974 2 года назад

    Sir ethra busiyanegilum videosoke idane🌹🌹🙏🙏🙏

  • @sheelak.m1061
    @sheelak.m1061 2 года назад

    Ningal. Enthu paranju

  • @haridasancs4038
    @haridasancs4038 2 года назад

    Ailam

  • @nairraj5992
    @nairraj5992 2 года назад

    വെങ്കായം

  • @prasannasomanath6921
    @prasannasomanath6921 2 года назад

    എന്റെമകൻകന്നിരാശി,,4.2.1991സമയം12..31

  • @neeshNair
    @neeshNair 2 года назад +1

    🥰🥰🥰🙏🙏🙏❤️❤️❤️

  • @vishalkuttan8364
    @vishalkuttan8364 2 года назад

    Unda dessmone

  • @maheshuma8211
    @maheshuma8211 2 года назад

    ഓം നമശിവായ

  • @bindhuajesh9600
    @bindhuajesh9600 2 года назад

    🙏🙏🙏🙏

  • @sreebhaskar2861
    @sreebhaskar2861 2 года назад

    പ്രണാമം സാർ 🙏🙏🌹

  • @firststep6614
    @firststep6614 2 года назад

    പണമുണ്ടാക്കും പൈസ കൈയ്യിൽ വന്നു കഴിയുമ്പോൾ വിധം മാറും ക്രൂരൻ

  • @sunandavasudevan8174
    @sunandavasudevan8174 2 года назад

    പ്രണാമം sir 👏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 2 года назад

    നമസ്കാരം സാർ 🙏

  • @girijakumari8770
    @girijakumari8770 2 года назад

    🙏🙏🙏🙏🙏🌹

  • @haridasancs4038
    @haridasancs4038 2 года назад

    Ok

  • @haridasancs4038
    @haridasancs4038 2 года назад

    May. No

  • @ayushsiju8240
    @ayushsiju8240 2 года назад +4

    രെക്ഷ പെടില്ല അല്ലെ sir ചിത്തിര.... Sir ചിത്തിര +കാർത്തിക ചേരുമോ

    • @minimanilal5977
      @minimanilal5977 2 года назад

      മോന് ചിത്തിര.മരുമോൾ കാർത്തിക

  • @reenakt7396
    @reenakt7396 2 года назад +2

    ജോതിഷം ഷരൊനെ കൊന്ന്

  • @manithomas5509
    @manithomas5509 2 года назад

    Extra talk is too much!

  • @chandran8047
    @chandran8047 2 года назад +9

    ഇയാൾ പറഞ്ഞിട്ട് ടെൻഷൻ ആക്കി നല്ല സന്തോഷം ഉണ്ടായിരുന്നു വെറുത ഒരാളുടെ ജീവിതം കളയരുത് സാറേ

    • @sudhanair6009
      @sudhanair6009 2 года назад +5

      ടെൻഷൻ ആകേണ്ട. ചിത്തിരക്കാർ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും മാനേജ് ചെയ്യും. ഞാനും ചിത്തിരയാണ്.

    • @lakshmi1277
      @lakshmi1277 Год назад +1

      സാരമില്ല... നമ്മൾ നല്ലവരാണ്.. നല്ലതേ വരൂ

    • @anjanair
      @anjanair Год назад

      Atey eganney evarudey video okka kand kand ann palarum avarudey life polum doubt akkunatu pinna oru karyam kazhivatum egannata videos kanunnath orivakuga pinna swantam nakshatram matram ann mosham enn thonunudengi vera nakshatratey kurich parayunna videos kanan nokkuga athilum eth poley sowntam nakshatratey kuttam parayunnatum athorth vishamikkunatumaya niravathi allugalley kanan kazhiyum enthinnanu appol nammal nammal janicha nakshataram matramann mosham enn parayunnath ellam nallatu tanney !!!

  • @lakshmi1277
    @lakshmi1277 Год назад

    ജോലി കിട്ടുമോ എന്തേലും വയസ് 33😒😒

    • @noufiya4941
      @noufiya4941 Год назад

      Than padichitundo ennal kittum

  • @jayanwadi2320
    @jayanwadi2320 2 года назад

    Pranam sir number please

  • @hemalathanair2610
    @hemalathanair2610 Год назад

    നമസ്കാരം 🙏 എൻറ്റെ ഇളയ മകനും ചിത്തിര യാണ് . പറഞ്ഞെതല്ലാം ശരിയാണ്.

  • @haridasancs4038
    @haridasancs4038 2 года назад

    Content. No

  • @indiramuralidharan925
    @indiramuralidharan925 2 года назад

    കലിയുഗ ജ്യോതിഷ പ്രവാചകന് പ്രണാമം🙏🙏🙏

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 2 года назад

    തുലാം മാസത്തിൽ ജനിച്ചവർ ആണോ തുലാകൂർ കാർ

  • @haridasancs4038
    @haridasancs4038 2 года назад

    ചിതറി

  • @sreedevim.v4898
    @sreedevim.v4898 2 года назад

    Pranamam sir

  • @mallikadevi8785
    @mallikadevi8785 2 года назад

    Pranamam sir🙏

  • @chithrasunil3072
    @chithrasunil3072 2 года назад +1

    🙏🙏🙏🙏🙏

  • @radhapunya6251
    @radhapunya6251 2 года назад

    🙏🙏🙏

  • @radhikasasidharan8655
    @radhikasasidharan8655 2 года назад

    പ്രണാമം സാർ 🙏🙏🙏

  • @arunkannan1401
    @arunkannan1401 2 года назад

    🙏🙏🙏🙏🙏

  • @rajibijoy9911
    @rajibijoy9911 2 года назад

    🙏🙏🙏

  • @sujathankachan6567
    @sujathankachan6567 2 года назад

    🙏

  • @livindavis3233
    @livindavis3233 2 года назад

    🙏

  • @ushababu62
    @ushababu62 2 года назад

    🙏🙏

  • @vijayammavijayan9746
    @vijayammavijayan9746 2 года назад

    🙏🙏🙏🌹

  • @usham7529
    @usham7529 2 года назад

    🙏🙏🙏🙏

    • @raveendranathmauvungal1909
      @raveendranathmauvungal1909 2 года назад

      പകുതി ശരിയാണ്. ചിലത് പൊളിയാണ്. ജ്യോതിഷം ഇക്കാലത്ത് അത്രയേ പറയാൻ പറ്റു . ഒരു സമുദ്രമല്ലേ ജ്യോതിഷം. ഇന്നത്തെ ഒരു പ്രവാചകന് അതിലൊരു തുള്ളി പോലുമാകാൻ കഴിയില്ല. ഏതായാലും നന്ദി രേഖപ്പെടുത്തുന്നു.

  • @sajithmalaysia1928
    @sajithmalaysia1928 2 года назад +1

    🙏🙏

  • @shimjirenjith1997
    @shimjirenjith1997 2 года назад

    🙏🙏🙏🙏

    • @ravikumarvk6707
      @ravikumarvk6707 2 года назад

      പറയുന്നത് പലതും വെറും പാഴ് തന്നെ മഹാശയാ വാക്കുകൾ ശ്രദ്ധിക്കുക

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 года назад

    🙏🙏🙏

  • @joshimadathiljoshimadathil2336
    @joshimadathiljoshimadathil2336 2 года назад

    🙏🙏🙏