ആദ്യമായിട്ടാണ് മനസ്സറിഞ്ഞു ഒരു Royal Pass കൊടുക്കണേ❤️|ആദ്യമായി ഒരു RP കിട്ടിയപ്പോൾ അവന്റെ സന്തോഷം😊!

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,5 тыс.

  • @Rio-y4y
    @Rio-y4y 3 года назад +2467

    CRAZY PANDA ഒരു നല്ല മനസിനുടമയാ യിരുന്നു ഞാൻ അറിയാൻ വൈകി പോയി, Love You Bro 🎀♥️♥️

    • @X7_monsterOp
      @X7_monsterOp 3 года назад +25

      Bro onnu subscribe chayyyo☹️

    • @Meowwu1
      @Meowwu1 3 года назад +10

      🤣

    • @amalkrishna7569
      @amalkrishna7569 3 года назад +6

      💥

    • @sarranng
      @sarranng 3 года назад +10

      Ayseri 💓🤣🤣

    • @goku5463
      @goku5463 3 года назад +4

      🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍😍😍😍

  • @S4_SYAM
    @S4_SYAM 3 года назад +349

    ആദ്യമായിട്ട RP വാങ്ങിയപ്പോ ഉള്ള അവന്റെ സന്തോഷം 😍❤️
    Pandaa❤️❤️❤️❤️❤️

  • @lilith12320
    @lilith12320 3 года назад +593

    ചെക്കന്റെ കയ്യിലെ glacier കണ്ട് sed ആയി 😌

  • @ingtdrago5631
    @ingtdrago5631 3 года назад +438

    ഒരിക്കൽ പോലും rp മേടിക്കാത്ത njan🙂
    ആ വേദന എല്ലാ rp ഇല്ലാത്തവർക്കും മനസ്സിലാകും
    Panda keep it up 🙂🙂🙂🙂

    • @proto8010
      @proto8010 3 года назад +3

      😭😭😭

    • @midhunkannu8253
      @midhunkannu8253 3 года назад +11

      നീ ഇതുവരെ വാങ്ങിച്ചിട്ടേൽ ഞാൻ വാങ്ങി തരാം

    • @proto8010
      @proto8010 3 года назад +1

      @@midhunkannu8253 🙄

    • @leomebin8567
      @leomebin8567 3 года назад

      💯

    • @ingtdrago5631
      @ingtdrago5631 3 года назад +1

      @@midhunkannu8253 aysheri 😂

  • @ameenamee2480
    @ameenamee2480 3 года назад +137

    അറിയാതെ ആണേലും കണ്ണി നിറഞ്ഞ് പോയി😂😂😂 PANDA ഇഷ്ടം ❤️❤️❤️

    • @youtubestrell10
      @youtubestrell10 3 года назад +8

      കണ്ണി നിറഞ്ഞു പോയോ... ആയേ 😂😂

    • @ragnarlothbrok5421
      @ragnarlothbrok5421 2 года назад +1

      @@youtubestrell10 😆😆😆

  • @s4idhuuuuuuuu
    @s4idhuuuuuuuu 3 года назад +549

    CRAZY PANDA nammada keralathile CRAZY PANDA❤️ avan oru ജിന്ന് aanu...🙂❤️🧒

    • @Meowwu1
      @Meowwu1 3 года назад +3

      👏

    • @Meltrix767
      @Meltrix767 3 года назад +1

      Bro aa blue tik engane set akki 😊

    • @Meowwu1
      @Meowwu1 3 года назад

      @@Meltrix767 member ship eduthu

    • @Meltrix767
      @Meltrix767 3 года назад

      @@Meowwu1 ayisheri

    • @s4idhuuuuuuuu
      @s4idhuuuuuuuu 3 года назад +1

      @@Meltrix767 member ship anu bro🙂❤️

  • @W__I__Z__A__R__D
    @W__I__Z__A__R__D 3 года назад +135

    1:28 Glacier കിട്ടിയോ പാണ്ടേ 😂😂😂😂😂...
    ലേ പാണ്ട :തുടക്കം തന്നെ തളർത്തല്ലേടാ മോനെ 😭😭😭

  • @SELLUYT
    @SELLUYT 3 года назад +236

    കണ്ണു നിറയിച്ച വീഡിയോ 🥺❤️...
    പാണ്ട നിന്നോടീള്ള ഇഷ്ടം കൂടി കൂടി വരുവാ😘

  • @abinvt158
    @abinvt158 3 года назад +54

    ഇനി അങ്ങോട്ട് ശിഷ്യനായി ഞാനും ഉണ്ടാകും കൂടെ
    🐼💞

  • @flashgaming2600
    @flashgaming2600 3 года назад +98

    I LOVE YOU പാണ്ട...🥺🥺🥺
    ഇത്രക്കും ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ...💙💙💙

  • @majeto8127
    @majeto8127 3 года назад +171

    1:30
    Panda: കരയിക്കല്ലേട എന്നെ 😭😭😭

  • @Madridmachan
    @Madridmachan 3 года назад +75

    മറ്റുള്ള മലയാളി gaming യുട്യൂബ്ഴ്സിൽ നിന്ന് വ്യത്യസ്തനാക്കുന്നത് നിങ്ങളുടെ ക്രിയേറ്റീവിറ്റി ആണ് നിങ്ങ പോളിയാണ് 👌👌

  • @igmulder146
    @igmulder146 3 года назад +294

    ഒരു കളി പണ്ടായോടൊപ്പം കളിച്ചിട്ട് വേണം കുറച്ചു uc ഇങ്ങു അടിച്ചു മാറ്റാൻ 😂
    Panda❤👌

    • @MGLACIER-qm6ci
      @MGLACIER-qm6ci 3 года назад +5

      Vendattoo😂😂

    • @sayanth86
      @sayanth86 3 года назад +6

      @@MGLACIER-qm6ci nine ee chanelin avisham ilaa porth poo

    • @btsworld2289
      @btsworld2289 3 года назад +2

      @@sayanth86 🤣💯

    • @MGLACIER-qm6ci
      @MGLACIER-qm6ci 3 года назад

      @@sayanth86 eh boy😂😂

  • @zrdevilgaming230
    @zrdevilgaming230 3 года назад +43

    Muthe polichu 🤗😍
    Ennum koode indavum ❤️

  • @KK-yw8mm
    @KK-yw8mm 3 года назад +288

    *ഇതുപോലെ ഏതെങ്കിലും RUclipsrs നെ Random Macthil കിട്ടി അവർ Rp മേടിച് തരും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ 😁😁😂*

  • @aswinar5158
    @aswinar5158 3 года назад +274

    മനസ് തുറന്ന് കളിക്കുന്ന teamates ആണ് pubg യുടെ അനുഗ്രഹം 🤩🥰😍

  • @muhammadhisham9637
    @muhammadhisham9637 3 года назад +201

    Rp ഇല്ലാത്തവർക്ക് rp gift കിട്ടുമ്പോൾ ulla oru സന്തോഷം ഉണ്ടല്ലോ 😍😍😍😍😍😍

    • @jishnujishnu1917
      @jishnujishnu1917 3 года назад +7

      ആ സന്തോഷം എനിക്ക് കിട്ടീട്ടില്ല 😭

    • @Sytown7
      @Sytown7 3 года назад +6

      Enikum
      😕

    • @nop7423
      @nop7423 3 года назад

      @@jishnujishnu1917 id para

    • @nop7423
      @nop7423 3 года назад

      @@Sytown7 id para

    • @_Gopakumar_
      @_Gopakumar_ 3 года назад

      Aniku otuma kitiyitilla

  • @jaseel96971
    @jaseel96971 3 года назад +36

    ആയിരം RP give away വെച്ചാലും ഇതിന്റെ അടുത്ത് എത്തില്ല.. ചോദിച്ചു വാങ്ങുന്നതിൽ അല്ല അറിഞ്ഞു കൊടുക്കുന്നതിലാണ് സ്നേഹം.. CRAZY PANDA BIG സല്യൂട്ട് ❤❤❤❤❤❤❤

  • @adhilyaseen3018
    @adhilyaseen3018 3 года назад +19

    Rp illathavark pettan rp kittumbol olloru feel vere evdn kittum
    Athe vere level feel aan🔥

  • @__dawn__break_er__2083
    @__dawn__break_er__2083 3 года назад +11

    Kore kalathinu shesham manasu niranju mhn oru video kandittu 🥰🥺, a santhosham RP illathavanu manasilavum, u got a great heart bro ❤

  • @xeron_maniac_4580
    @xeron_maniac_4580 3 года назад +173

    Glacier ഇല്ലാത്ത BGMI ആണ് പാണ്ടജി സ്വപ്നം കണ്ടത് 🤣😂 PANDA UYIR💖😘

  • @shameem3477
    @shameem3477 3 года назад +47

    ഈ മനസ് ആരും കാണാതെ പോവരുത് panda love you bro ❤

  • @salvin7
    @salvin7 3 года назад +47

    Itheryum frndly ayit random player kallikuna PANDA Ishtam 💞💝

  • @sheeja6073
    @sheeja6073 3 года назад +10

    First time RP vadikena santhosham ❤❤❤❤❤❤
    Athu vera level ann

  • @akhiakhilesh4861
    @akhiakhilesh4861 3 года назад +15

    Itharakum nalla mannushiyan ann crazy panda 🐼 ♥️☺️

  • @nothin24.7
    @nothin24.7 3 года назад +40

    Aa avasanam verunna bgm ndalloooo ente saare......😜💥💥
    Vere vibe aan⚡⚡⚡⚡
    Vere feel aan ⭐⭐⭐✌️

    • @G7Munna
      @G7Munna 3 года назад

      Bgm name ethaa

    • @nothin24.7
      @nothin24.7 3 года назад +1

      @@G7Munna ariyilla kittya reply theram 😇🙂

  • @MADARAuchiha-fk1pp
    @MADARAuchiha-fk1pp 3 года назад +52

    Le teamete: manassa Maine varoo
    Le panda: venda, athil kure risk elements und

  • @majeto8127
    @majeto8127 3 года назад +17

    4:02
    Panda: സങ്കടം ഉണ്ട്

  • @muhammedrashid7769
    @muhammedrashid7769 3 года назад +14

    Panda orupaad ishtam aayi ningade manasine ennum kattakk koode indaavum ith nta orapp aahn🥺🥰💋😘....... Luv u panda🤗

  • @vysh_5337
    @vysh_5337 3 года назад +14

    Kore season kalichittum.. Adhyamyit rp kittumbo ulla oru santhosham undello.. ouff😍😍

  • @_arshad__13_
    @_arshad__13_ 3 года назад +93

    എരമല്ലൂർ ഡോണിന്റെ ആ മനസ്സ് 😍😍😍

  • @akashanc3779
    @akashanc3779 3 года назад +68

    ആശാനും ശിഷ്യനും സൂപ്പർ ✨✨✨✨

  • @GamerMalluOP
    @GamerMalluOP 3 года назад +10

    Avante Aa Sandhosham🤗❣

    • @X7_monsterOp
      @X7_monsterOp 3 года назад

      Bro onnu subscribe chayyyo☹️

  • @thejasa9321
    @thejasa9321 3 года назад +10

    Ethryum valiya manasinte udama always fan of crazy panda ❤❤

  • @yadunrajeev5543
    @yadunrajeev5543 3 года назад +2

    .kandathil eettavum kooduthal funny aaayathum... Feel aaayathum aaya oru video...💞💞💞💞💞💞💞

  • @ALGESHofficial
    @ALGESHofficial 3 года назад +31

    Video കണ്ട് ചിരിച്ച് ഒരു വകയായി 🥰😅😹♥️ അവസാനം എനിക്ക് ishtappettu 🥺♥️♥️😍🥰

  • @asuran552
    @asuran552 3 года назад +27

    പൊളി ഈ വീഡിയോ പൊളിച്ചു muthe❤️❤️😘😘🥰🥰

  • @febinks3338
    @febinks3338 3 года назад +15

    Oooo ആദ്യം ആയിട്ടാ ഒരു gaming video കണ്ട് കണ്ണ് നിറഞ്ഞത്... 😭🥺🥺 LOVE YOU CRAZY PANDA... 😘😘😘

  • @athishvr
    @athishvr 3 года назад +23

    5:40 ath venda athil kore risk element ind 🤣

  • @Roronoa_zoro_oni_giri
    @Roronoa_zoro_oni_giri 3 года назад +2

    Panda oru killadi thane🙌

  • @OO-is9md
    @OO-is9md 3 года назад +444

    ആ സന്തോഷം rp എടുക്കാത്തവർകെ മനസ്സിലാവൂ 🥺

  • @7sfeer
    @7sfeer 3 года назад +191

    Respect ❤️

  • @CPTRGAMER
    @CPTRGAMER 3 года назад +16

    Panda bro ഈ നല്ല മനസ്സിന് big shout out 💚

  • @LEVINZO-e3n
    @LEVINZO-e3n 3 года назад +3

    padayude video kannan oru pretheka sugamann nala resann sound ❤️❤️❤️

  • @sabareesans5623
    @sabareesans5623 3 года назад +1

    Orupad gaming videos kandittundenkilum kandathil vach manass niranja oru video . Crazy panda 😍😘😘😘

  • @ATBTHANATOS
    @ATBTHANATOS 3 года назад +6

    അതാണ്...❤️
    ചെക്കന്റെ നിഷ്കളങ്കമായ ആയിക്കോട്ടെ കെട്ടോ 😁❤️❤️..

  • @devilyt7761
    @devilyt7761 3 года назад +22

    അവന്റയൊക്കെ oru യോഗം 🥺💞

  • @akshaymohanpk8657
    @akshaymohanpk8657 3 года назад +4

    Bro യുടെ ആ നല്ല മനസ്സ്.
    Love u brooo💋❤️❤️❤️

  • @midhunsubhash2701
    @midhunsubhash2701 3 года назад +7

    Shishyan : Glacier kittiyoo......?
    Panda : Ninnod aarada athu ippam choikkan paranjath

  • @bibinalex6200
    @bibinalex6200 3 года назад +1

    അവനു ഒരു R P കൊടുത്തപ്പോൾ അവൻ്റെ മുഖത്ത് ഉണ്ടായ സന്തോഷം uff 😘😘😘.. അതുപോലെ തന്നെയാണ് ഞങളുടെ മനസ്സിൽ ഉണ്ടായത് അതിൻ്റെ പിന്നിൽ ഞാൻ സ്നേഹിക്കുന്നു എൻ്റെ panda കുടെ അകുമ്പോൾ power❤️ you are chinaa powli

  • @TalkativeKid
    @TalkativeKid 3 года назад +22

    That വയനാട്ടുകാരൻ ❤

  • @supreme7710
    @supreme7710 3 года назад +14

    Rp upgrade ചെയ്യിത്തപ്പോൾ അവന്റെ ഒരു സന്തോഷം.. 🥰
    .
    Panda sir ❣️...

  • @gabrielben07
    @gabrielben07 3 года назад +11

    Respect and love chothich vanganathalla.. arinju kodukkunnatha ❤️🥰 loved this video ❤️

  • @muhmishab2280
    @muhmishab2280 3 года назад +1

    Idhokke kaanumbol ningala appadang ishtappett poovunnu🥰😘

  • @amalrv
    @amalrv 3 года назад +10

    ആഹ് മനസ്സ്, 🥰🥺

  • @SKB1641
    @SKB1641 3 года назад +17

    Njan first veiw

    • @karlogaming9847
      @karlogaming9847 3 года назад +2

      Athinnu ninnaku oru award tharam 😂😂😂

    • @മുതുക്ക്ഫുണ്ട
      @മുതുക്ക്ഫുണ്ട 3 года назад +1

      first comment ഇട്ടയാൾക് അടുത്ത live ൽ അവാർഡ് കൊടുക്കുന്നുണ്ട് ❤❤❤

  • @cof1313
    @cof1313 3 года назад +11

    Otta uc polum accountil ith vare kndittillelum inganokke olle kanumbom nalla sandhoshama 🥰

    • @X7_monsterOp
      @X7_monsterOp 3 года назад

      Bro onnu subscribe chayyyo☹️

    • @cof1313
      @cof1313 3 года назад

      Enne kude

    • @AchuJunu
      @AchuJunu 3 года назад

      wste ആണ് ഭായ് വെറുതെ കാശ് കളയാം എന്നല്ലാതെ ....1lksh മേൽ uc വാങ്ങി ഉള്ള acntm കാലി ആക്കി പിന്നെ വിചാരിക്കും എന്തിനായിരുന്നു ഇതൊക്കെ എന്ന് എന്റെ അനുഭവം കാശ് പോകാൻ തുടങ്ങിയ പിന്നെ പോകുന്ന വഴിയേ അറിയില്ല സത്യം 😵‍💫😵‍💫😵‍💫

  • @Thomas-vl5dx
    @Thomas-vl5dx 3 года назад +48

    ആശാൻ പൊളി അല്ലേ ❤️💙😎

  • @ajithaji3070
    @ajithaji3070 3 года назад +2

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 😊♥

  • @Nandagopal390
    @Nandagopal390 3 года назад +1

    Thanks njangala parayende ithreyum nalla oru video njangak vendi undakkiyathin 😘😘😘😘😘😘

  • @hrithikmroshan2779
    @hrithikmroshan2779 3 года назад +14

    Crazy panda ee namathill iven oru veliyaven aanu. Athupole veliya manasum 🥺🥰💙❤. Glacier kittate eenu prathikaam 💙❤.. Let god give you a good luck💙❤. All the best💙❤

  • @Jimu-q1p
    @Jimu-q1p 3 года назад +24

    Oru RP PANDA ക്ക് പുല്ലാ... ചത്താലും തീരില്ല PANDA ടെ മഹത്വം... 😜😜😜

  • @dxwizky6346
    @dxwizky6346 3 года назад +7

    Yeedha monueee chekkaan happy aaayeeee.....avande onam polichu kanum ... respect brro ... love u 💓 💗

    • @TOXIC-YT-g
      @TOXIC-YT-g 3 года назад +1

      bro ente channel kerinokki eshtta pettal mathram subscribe cheyyo....

  • @bloomsyt6772
    @bloomsyt6772 3 года назад

    Powli nja oru elitinu vendii chothika. Inni dhaivam mathrama ollu paksha nja anta own paisa vachu m4 glacirum prrmium creatum aa elitum iggu vaggiiii

  • @nicepool974
    @nicepool974 3 года назад +3

    1:28 panda emotional 😂😂

  • @aswan8563
    @aswan8563 3 года назад +5

    ആയിക്കോട്ടെ...... 🥰🥰🥰🥰🥰

  • @biny_john
    @biny_john 3 года назад +6

    ഇത് കണ്ടു ഞാൻ ഹാപ്പി ആയ്യി 😍

  • @redoxgaming777
    @redoxgaming777 3 года назад +6

    LAST ANTE POPULARITY KANDALLO . Teruppadiaaayi moilaali teruppadi aaayi❤❤❤❤❤❤❤❤

  • @litwit7826
    @litwit7826 3 года назад

    Ittathil vechu most super vdo💞💞

  • @nikhilnicky310
    @nikhilnicky310 3 года назад +2

    Ninta nalla manase dayvam kanum ninak glacier kittum muthee❤️

  • @Sooraj-ee2rv
    @Sooraj-ee2rv 3 года назад +6

    Oooo ഞാൻ ആദ്യായിട്ടാണ് ഒരാൾ ഫ്രീ ആയി rp മേടിച്ചു കൊടുക്കുന്നത് കാണുന്നെ panda ഉയിർ ❤️❤️❤️❤️😘😘😘😘

  • @jinujerald9395
    @jinujerald9395 3 года назад +7

    ആ നല്ല മനസ്സ്. Panda uyir😘😘🔥💞💞💞💞

  • @Zhyraxhh
    @Zhyraxhh 3 года назад +13

    💕💕💕CRAZY PANDA RP എടുത്തുകൊടുക്കാൻ കാണിച്ച മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് 💕💕💕

  • @mrmalayali2004
    @mrmalayali2004 3 года назад

    Crazy panda thanikk oru nala manasum mansakshiyum ondd deivam nalathu varuthum love you❤❤❤❤

  • @jithusangu4505
    @jithusangu4505 3 года назад

    Last ondaya aa sandhosham ivda namda moghath smile vannu

  • @Parkben10
    @Parkben10 3 года назад +11

    Season 10 muthal njan pubg kalikunnu ithuvare Oru royal pass polum illa Oru mythic outfit illa ennepole ullavar iniyum und .sherikkum avaranu original legends karanam onnumillenkilum pubgiye nenjodu cherthu pidich snehikkunnu 🥰❤️

    • @neymar4293
      @neymar4293 3 года назад +2

      Athan

    • @_Gopakumar_
      @_Gopakumar_ 3 года назад +1

      Ya bro correct njan s2 muthal kalikunu etuvara rp vagichitilla 😇.but aniku tonarundu oru vatamankilum rp vanganamannu. anta vetil game kalikana estalla 😔. So aniku rp vanganum patilla 😢

    • @Parkben10
      @Parkben10 3 года назад

      @@_Gopakumar_ ellam Sheri akum bro nammalund koode ❤️

  • @NoName-di6dl
    @NoName-di6dl 3 года назад +4

    Ithpole pole olla nalla karyangal cheyunna panda kk ennum nallath veratte . Be happy Always Ermallur Don . 🥰😊

    • @TOXIC-YT-g
      @TOXIC-YT-g 3 года назад +1

      bro ente channel kerinokki eshtta pettal mathram subscribe cheyyo.....

  • @naveenkp1647
    @naveenkp1647 3 года назад +7

    8:32 ആശാനെ💖✨😃

  • @Advaith_Ad
    @Advaith_Ad 3 года назад +1

    Poli broo kidilan content video arunnu love u broo

  • @corexwolf.gaming2745
    @corexwolf.gaming2745 3 года назад

    Nannayi varum panda iniyum uyarchayilethum ningalko glacier kitttatte njn kandu create opening video thalaran Padilla kittum 💯love you bro 😘

  • @xtcriminal4644
    @xtcriminal4644 3 года назад +43

    Legends watching in this live 🤙🔥❤️

  • @jishnuparamel1143
    @jishnuparamel1143 3 года назад +4

    Powli bro aa payante santhosham Kanda masS bro #CRAZY PANDA 🐼 🥰🥰😍😘😘

  • @sanoop6042
    @sanoop6042 3 года назад +29

    Heart touching end 🥺♥️

  • @inshafki8700
    @inshafki8700 3 года назад

    Panda aaashaaane pochinki vlogs l ulla video l ittu watch ishtaaayitooooo..... Aaashhhaneeeeeee ningalu uyiraaaanu

  • @libinjoy3993
    @libinjoy3993 3 года назад

    Last vare subscribe cheyandaanu vichaarichatha.... But. Ending enik isthaayi

  • @abinnjoseph
    @abinnjoseph 3 года назад +7

    Pandayod ആരാധാന തോന്നുന്ന്😍❤️💥

  • @rumaizzzzz
    @rumaizzzzz 3 года назад +22

    2:36 തിരുവനന്തപുരം eann vicharicha njan aan eante hero😎😑

  • @hitmangaming5080
    @hitmangaming5080 3 года назад +10

    ഏപ്പോയകിലും എനിക്ക് panda ye Rondam kittanne🤭

  • @mr220soul8
    @mr220soul8 3 года назад

    Pwoli bro njani channel video adhyamaya kanunnathu njanum sub aadichu keep going bro

  • @arshu2959
    @arshu2959 3 года назад +1

    Panda aa chekkane peenju..pinne rp ❤️❤️

  • @keralajokeryt
    @keralajokeryt 3 года назад +5

    Crazy Panda യുടെ എല്ലാ വീഡിയോയും കാണുന്നവർ ഉണ്ടോ

  • @mr_amal__anamika2998
    @mr_amal__anamika2998 3 года назад +15

    അവന്റെ ഒരു സന്തോഷം നോക്കണേ 💥💥💥
    അതാണ് പാണ്ടി 😂😂😂😂😂

  • @aadidev_3065
    @aadidev_3065 3 года назад +6

    ആശാനെ.............😍❣️😍

  • @Abinand.......................
    @Abinand....................... 3 года назад +1

    Vdo ishtteppettavr like adi👍🏻👌😄😄👍🏻

  • @enzogaming8974
    @enzogaming8974 3 года назад +1

    ആശാനേ എന്ന് ചെക്കൻവിളികുന്നത് എന്താ സുഖം 🥰😇

  • @neverbeast741
    @neverbeast741 3 года назад +6

    Ellaummanur don shanokil randam varum enm karuthi ippo epolum shanok kalikuna njn
    Panda annan 🔥

  • @Abhijith003_
    @Abhijith003_ 3 года назад +16

    Panda you are oswam🔥❤️
    I respect you a lot🙌🏻❤️

  • @devilcarlo1061
    @devilcarlo1061 3 года назад +10

    എന്റെ panda ഇത്രയ്ക്ക് സിമ്പിൾ ആയിരുന്നോ ❤❤

  • @zaithangaming3421
    @zaithangaming3421 3 года назад +1

    Naloru karyam ane cheythath ni pwoli ada mwon

  • @abinabi8494
    @abinabi8494 3 года назад

    Panda bro realy love u bro....ee video kandappoo karanju poyi aa sneham kanditt🥰🥰