Ribin Richard X Nihal Sadiq - Chekuthan | Kaalame Poyidam

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 10 тыс.

  • @ApzMediaZ
    @ApzMediaZ 3 года назад +6385

    കാലമേ പോയിടാം...🔥🥀
    വേറെ Level 🍃😍

  • @VDJGoku
    @VDJGoku 4 года назад +8899

    പച്ചവെള്ളത്തെ പോലും മധുരം ആകുന്ന ലഹരി ആണ് വിശപ്പ് ❤ Superb production as usual and what a visual concept this time👌

  • @sfeditzz4613
    @sfeditzz4613 3 года назад +13770

    *കാലമേ പോയിടാം.... ഈ വരികൾക്ക് addict ആയവരുടെ എണ്ണമാണ് ഇത്*
    👇👇

  • @ranjith56850
    @ranjith56850 2 года назад +46

    ശ്രീ മധു...... അദ്ദേഹത്തിന്റെ വേദന നമ്മൾ എല്ലാവരും അനുഭവിച്ചതാ

  • @iamaswinram
    @iamaswinram 4 года назад +9197

    This is 🔥🔥🔥

  • @RibinRichardOfficial
    @RibinRichardOfficial  4 года назад +343

    “Hunger makes a thief of any man.”
    #ChekuthanteKootamNingal

  • @TaleTAJCrewzader
    @TaleTAJCrewzader 4 года назад +119

    Meaning full... ഇത് കണ്ടപ്പോൾ മധുവിനെ ഓർമ വന്നത് എനിക്ക് മാത്രമാണൊ?
    I still believe ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ്....kudos to the entire team..👏👏👏👏

  • @Cineinsaner
    @Cineinsaner 2 года назад +164

    0:40 this drop and tune.. omg.. goosebumps

  • @wetalksofficial
    @wetalksofficial 4 года назад +2085

    ⚡️💙 kidilam

  • @CRAZYPANDAGAMING
    @CRAZYPANDAGAMING 4 года назад +2442

    Vere level🥰

    • @rcholic3289
      @rcholic3289 4 года назад +9

      Panda sir💥

    • @adityannm4496
      @adityannm4496 4 года назад +8

      Panda sireeeee big fan love you mwutheewwwwwwww ummaaaaaaaaaaa

    • @exoticvlgsgaming
      @exoticvlgsgaming 4 года назад +6

      Ippo dha video ile intro aayi ittu 🌚

    • @hecker3208
      @hecker3208 4 года назад +8

      Panda 🐼❤️🐼❤️🐼❤️🐼❤️🐼❤️

    • @suhail4005
      @suhail4005 4 года назад +4

      Panda 🔥🔥🔥

  • @faizaln6921
    @faizaln6921 3 года назад +1117

    സ്റ്റാറ്റസ് കണ്ടപ്പോ ഞാൻ കരുതി ഈ പാട്ട് പ്രണയവുമായി റിലേറ്റഡ് ആയ പാട്ട് ആവുമെന്ന്, പക്ഷേ ഇവിടെ വന്ന് കേട്ടപ്പോ വല്ലാത്ത വിഷമം തോന്നി. വിശപ്പിന്റെ കാഠിന്യതയിൽ ഭക്ഷണം മോഷ്ടിച്ച മധു എന്ന പാവപ്പെട്ടവനെയും തല്ലിക്കൊന്ന ക്രൂരമൃഗങ്ങളെയും വീണ്ടും ഓർമിപ്പിച്ചു...
    കാലം ഒരിക്കൽ മറുപടി ചോദിക്കും. 💯

    • @albybabu2064
      @albybabu2064 3 года назад +11

      Njanum ithu thanna ane karuthiyathe

    • @bd1aakashkdavid660
      @bd1aakashkdavid660 3 года назад +20

      Kaalamm chothichuu kond eerikunnuu

    • @makkeriyt4921
      @makkeriyt4921 3 года назад +2

      Same

    • @akhila.a1746
      @akhila.a1746 3 года назад +9

      Aa sambathinu shesham keralathil indayath aarkum marakan patilla, pralayam, covid ect...

    • @sambathsambath1190
      @sambathsambath1190 3 года назад +3

      Thudangikazhinjallo.........

  • @tarek-2821
    @tarek-2821 2 года назад +18

    Bangladeshi boys are also addicted to this song...Really...Awesome...We are really big fan of you🥰🥰🥰🖤🖤🖤

  • @keralaspicesvillagemunnar4912
    @keralaspicesvillagemunnar4912 3 года назад +768

    ഒരു നേരത്ത ആഹാരം എടുത്തതിനു മർദ്ദനമേറ്റ് മരിച്ച മധു 😔 അതാണ് ഈ ചിത്രീകരിച്ചത് ☹️😔😔വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം.. 🌹

    • @ajasudeenm7821
      @ajasudeenm7821 3 года назад +2

      Madhu aarabenu ariyumo

    • @percy8682
      @percy8682 3 года назад +3

      @@ajasudeenm7821 enthye?

    • @user-devil475
      @user-devil475 3 года назад +4

      @@ajasudeenm7821 അറിയാം എന്തെ

    • @drishya.mdrishya.m8061
      @drishya.mdrishya.m8061 3 года назад

      💯🙂

    • @rahulvijayan5420
      @rahulvijayan5420 3 года назад +1

      അവന്മാർ ഇപ്പോ എവിടെ ആണ്,,, ജയിലിൽ ആണോ??

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +1421

    Ribin Richard ❤️

  • @RibinRichardOfficial
    @RibinRichardOfficial  3 года назад +851

    Thank you all for getting #chekuthan to the 2M mark with such tremendous support. As we planned and you requested, we are bringing you Chekuthan (Reprise) very soon. Stay tuned!

    • @4yuuush
      @4yuuush 3 года назад +3

      Good song bro❤

    • @thisisalbyjacob
      @thisisalbyjacob 3 года назад +2

      💯

    • @ney10fx40
      @ney10fx40 3 года назад +2

      Mallu pever💫🙉
      Ee songinta ronaldo version enta channelil und😌

    • @amalraj1154
      @amalraj1154 3 года назад +1

      ❤️❤️❤️❤️

    • @hanokprince
      @hanokprince 3 года назад +3

      Bruh...this bgm was very very Awwwwwwwwsome 🔥....

  • @fakedmg9992
    @fakedmg9992 Год назад +25

    LOVE YOU MY KERALA BROTHERS...
    LOVE FROM TAMILNADU..
    TAMILNADU AND KERALA HAS THE STRONG BOND...❤❤❤

  • @siyad8375
    @siyad8375 3 года назад +270

    വിശപ്പ് ആണ് ലോകത്തിലെ ഏറ്റവും വലിയ വി ഗാരം വിശക്കുന്ന വനെ ചേർത്ത് പിടിച്ചു നോക്കൂ പിന്നീട് അങ്ങോട്ട് എല്ലാം മനോഹര മായിരിക്കും❤️❤️

    • @remaunni558
      @remaunni558 3 года назад +2

      Vishap vikaram aano suhrthe.... Avasthayalle...?😊

    • @ktmrc142
      @ktmrc142 3 года назад +1

      @@remaunni558 vikaram aan
      Bakshanam kittathathan avastha

  • @അറബിക്കഥയിലെജിന്ന്́

    എല്ലാത്തിനും അതിന്റെതായ സമയമുണ്ട് വൈറലാവാൻ. 😌🤩
    1 Million ശേഷം വരുന്നവർ ഇബടെ present ഇട്ടേച്ചു പോവുക...😊😁🔥

  • @saniyaprasadd
    @saniyaprasadd 3 года назад +565

    ഇപ്പോഴത്തെ സ്റ്റാറ്റസിൽ തിളങ്ങുന്നു... 🔥⚡️
    അങ്ങനെ വന്നവരുണ്ടോ 🙃👇👇
    "കാലമെ .......🌺🍃"

  • @refaitsamin1679
    @refaitsamin1679 2 года назад +2

    মাস্টারপিস এটা, কোনো কমেন্টে পড়েছিলাম এটা রিয়েল একটা ঘটনা বেসিসে বানানো এনিমেশন। আর রিবিন রিচার্ড কে সেই ২০১৪ থেকে আমার প্লে লিস্টে রেখেছি। কম্পোজিশান ১০০/১০০ 🥰

  • @rejinrg
    @rejinrg 4 года назад +2296

    ഭാവിയിൽ എനിക്ക് ഒരുപാടുപേരുടെ വിശപ്പ് മാറ്റണം 🔥

  • @JazAslam
    @JazAslam 4 года назад +819

    WTF Bro🔥🔥Theeee😯😳🥺

    • @99xrai
      @99xrai 4 года назад +12

      Agni 🔥🔥🔥

    • @aadhi3546
      @aadhi3546 4 года назад +9

      @@99xrai athu thanne alle myre avnum paranje

    • @99xrai
      @99xrai 4 года назад +9

      @@aadhi3546 agni thee ude vere vakku so najn paranonne ullu,sorry

    • @p2pex
      @p2pex 3 года назад +9

      @@aadhi3546 ayn ninak enna 🤙

    • @alrongaming2.0
      @alrongaming2.0 3 года назад +1

      yes bro

  • @explorer...._.._...3117
    @explorer...._.._...3117 3 года назад +169

    മധുവിനെ ഓർമ്മ വരുന്നു ഇത് കേട്ടപ്പോൾ.......!
    പ്രതികരിക്കാൻ ശേഷി ഇല്ലാത്ത കൊണ്ട് മധു മരണപ്പെട്ടു ഇനി ഒരു മധു ആവർത്തിക്കാപെടത്തെ ഇരിക്കട്ടെ 🥺

  • @rocky.7-7-7-7
    @rocky.7-7-7-7 2 года назад +15

    Love from KARNATAKA ♥️💥
    Song matra chindi anko 🔥🔥🔥🔥

  • @poetico.7113
    @poetico.7113 3 года назад +391

    0:14 മുതലുള്ള വരി തുടരണമെന്ന് ആഗ്രഹിച്ചിരുന്നു..❌❤️🔥

  • @mrbeats123_
    @mrbeats123_ 4 года назад +261

    Uff poli 🤩 0:44 💥🕺
    Onnum parayanilla bro vere lvl 🤩

    • @dikruzz9028
      @dikruzz9028 4 года назад +6

      Ningalkke ethra subscribers und.🤔🤔 million views okke undallo

    • @nexusgaming1727
      @nexusgaming1727 4 года назад +3

      @@dikruzz9028 180k above

    • @sherinshenzz3082
      @sherinshenzz3082 4 года назад +2

      എന്നാ അങ്ങെടുക്കല്ലേ 😅

    • @shamsuzaplofi
      @shamsuzaplofi 4 года назад +3

      @@dikruzz9028 instayil ഇവന്റെ റേഞ്ച് എന്താണെന്നു പോയി നോക്ക് അപ്പൊ ഈ views സർവ സാധാരണം

    • @ahfx82
      @ahfx82 4 года назад +1

      Ede poyalum ivante cmnt 😎

  • @kennethanderson8481
    @kennethanderson8481 4 года назад +139

    ഓർക്കുന്നു ഞാനാ..... മനുഷ്യനെ....
    -മധു-❣️

    • @adsgamingzone3204
      @adsgamingzone3204 4 года назад +5

      Who is madhu

    • @kennethanderson8481
      @kennethanderson8481 4 года назад +12

      @@adsgamingzone3204 വിശന്നപ്പോൾ ഒരിറ്റു ഭക്ഷണത്തിനു വേണ്ടി മോഷണം നടത്തി. അവസാനം നാറിയ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്ന ആദിവാസി സഹോദരനാണ് മധു -😊❣️

  • @jishnusaji1914
    @jishnusaji1914 2 года назад +1

    എത്ര ടെൻഷൻ ഉണ്ടേലും, നൈസ് ആയി ഒരെണ്ണം പൊട്ടി ഇത് കേൾക്കുമ്പോ എന്റെ സാറേ... പിന്നെ വേറെ വൈബ് ആണ് ❤️❤️

  • @mankadakkaran
    @mankadakkaran 3 года назад +1183

    0:12 Uff💥.. Penetrating to the heart 💘 ..

    • @DialoXClT
      @DialoXClT 3 года назад +15

      Ente channelil venn oru comment idamo💞

    • @shamseercx7942
      @shamseercx7942 3 года назад +8

      @@DialoXClT 🥺sad

    • @DialoXClT
      @DialoXClT 3 года назад +5

      @@shamseercx7942 😂

    • @shamseercx7942
      @shamseercx7942 3 года назад +6

      @@DialoXClT 😼🏃....

    • @DialoXClT
      @DialoXClT 3 года назад +5

      @@shamseercx7942 bro freekan anallo😁

  • @sumadassan459
    @sumadassan459 3 года назад +2271

    മധു................... ഈ പാട്ടു എല്ലാരുംക്കെട്ട് ആസ്വദിക്കുന്നു, ഇതിലെ visual കഥാപാത്രത്തെ പറ്റി ആർക്കും ഒരു comments ഇല്ല, അതെങ്ങനെ ഉണ്ടാലും ഈ ജനമല്ലെ അദ്ദേഹത്തെ കൊന്നത്......

    • @lazybtch5202
      @lazybtch5202 3 года назад +28

      🥺

    • @shamseercx7942
      @shamseercx7942 3 года назад +13

      😌💯

    • @siyadsiyadiamalifesaver4396
      @siyadsiyadiamalifesaver4396 3 года назад +46

      Marakilla orikkalum marakkan paadila

    • @harikrrishnanb
      @harikrrishnanb 3 года назад +48

      മുഖംമൂടി ഉള്ള ചെകുത്താന്റെ കൂട്ടം..😶😶

    • @abhijithbalakrishnan9576
      @abhijithbalakrishnan9576 2 года назад +61

      ഈ സംഭവത്തിന് ശേഷം മലയാളികൾ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല

  • @RibinRichardOfficial
    @RibinRichardOfficial  4 года назад +227

    Share and Spread the message!
    Stay connected
    instagram.com/ribinrichard

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Год назад +27

    this was unreal!!! so beautiful in the message of the video!! loved it!! big love from denmark!!

  • @ajvlogs171
    @ajvlogs171 3 года назад +215

    വിശപ്പിനെക്കാൾ😓 വലിയ വികാരമില്ല മറ്റൊന്നിനും 😔ഈ ഭൂമിയിൽ.. പച്ച വെള്ളം പോലും മധുര മാക്കുന്ന ഒന്നാണ് വിശപ്പ് ....ഇത് ആത്മാർത്ഥമായി കണ്ടവർ പലതും മധുവിനെ പോലുള്ളവരെ ഓർത്ത് 😓😓 പോയവരുണ്ടാവും 😓😓

  • @gibran8412
    @gibran8412 3 года назад +200

    സ്റ്റാറ്റസ് ലും reel സിലും കാണുന്ന അർത്ഥം അല്ല അല്ലെ ഈ സോങ്ങിന്റെ 😓😓😓 യാഥാർത്ഥവും ഫീലും ഇവിടെ മാത്രമേ കിട്ടു ❤️❤️❤️

  • @حرشةابراهيم
    @حرشةابراهيم 3 года назад +114

    ഈ സോങ് കേട്ടാൽ ഏത് ദയ ഇല്ലാത്തവനും ദയവരും അതാണ് ഈ സോങ്ങിന്റെ പ്രത്യേകത .അതാണ് പവർ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sredev215
    @sredev215 2 года назад +9

    ഈ പാപത്തിന് ശേഷം കേരള ജനത പിന്നെ മനസ്സമാധാനത്തൊടെ ഉറങ്ങീട്ടില്ല😢😢

    • @s2a2s2a2
      @s2a2s2a2 2 года назад +1

      Shariyanu

    • @johnwick9046
      @johnwick9046 2 года назад +1

      🤣🤣🤣🤣🤣🤣 troo thanne ath. pine kakkan poyi idi kondu theernu. allathe freedom fghter onnum allalo levan, kedannu vazhthan. Pani eduth thinnathe kakkan poyitu vishaoointe unda anennu paranj mezhukunnu. chachara keralam

    • @akhilsurendran9384
      @akhilsurendran9384 5 месяцев назад

      ​@@johnwick9046 Enn vech kollano poorimone

  • @shijuvenu4845
    @shijuvenu4845 3 года назад +53

    എന്റെ മുന്നിൽ വിശന്നു ഒരുത്തൻ വന്നാൽ മോഷ്ടിച്ചിട്ട് ആയാലും അയാളുടെ വിശപ്പ് ഞാൻ മാറ്റിയിരിക്കും 🔥🔥🔥🔥🔥🔥

  • @CHRIS-rz9mg
    @CHRIS-rz9mg 3 года назад +930

    മധുവിൻറെ ആ സംഭവത്തിനുശേഷം കേരളം ഇതുവരെയും ഗതി പിടിച്ചിട്ടില്ല! ഇനി പിടിക്കില്ല .😞😔😣 ( നിപ്പ, flood-3, corona, പക്ഷി പനി, ഷിഗല്ല, etc...)
    ദൈവം
    പേര്
    ഒപ്പ്...

    • @sreelakshmi1150
      @sreelakshmi1150 3 года назад +16

      Satham........😞

    • @ageorge1821
      @ageorge1821 3 года назад +30

      Vishannavanu aaharam nalkendatthinu pakaram thalli konnavar "manushyar"😞😞

    • @indianarmylover9028
      @indianarmylover9028 3 года назад +40

      സത്യം ഒരു നേരത്തെ അന്നത്തിനു വേണ്ടി തേടുന്നവനെ തല്ലിക്കൊന്ന ആ ദുഷ്ടന്മാരായ thendikal🤬🤬 Pray for Madhu Sir 🥀🥀🙏🙏

    • @anikatrend
      @anikatrend 3 года назад +13

      Yes very correct 🙁😖nammal cheyyunnathinokke nammalkku thanne

    • @Anshidbinali
      @Anshidbinali 3 года назад +4

      @@anikatrend 👍

  • @Schenken2000
    @Schenken2000 3 года назад +889

    മോഷ്ടിച്ച ആളുടെ കൈ വെട്ടണം എന്നാല് , വിശപ്പടക്കാൻ ഒരുവൻ മോഷ്ടിച്ചു എങ്കിൽ അവിടുത്തെ ഭരണാധികാരിയുടെ കൈ വെട്ടണം _ *ഖലീഫ ഉമർ ( റ)

    • @shibliparamban5775
      @shibliparamban5775 2 года назад +8

      ❣️🙌🏽

    • @suneeshmegha3450
      @suneeshmegha3450 2 года назад +5

      Poli

    • @sajeersv3554
      @sajeersv3554 2 года назад +9

      റഫറൻസ് കൊണ്ടാ.... വെറുതെ ബഡായി അടിക്കരുത്.

    • @mixera6077
      @mixera6077 2 года назад +19

      ഖലീഫ ഉമ്മർ ഒരു പൊളിച്ചെഴുത്ത്‌ ..
      എല്ലാ. ഉടായിപ്പും തെളിവ് അടക്കം യൂട്യൂബിൽ ഉണ്ട്..
      ഏതോ ഉസ്താദുമാർ പറയുന്നതും കേട്ട് comment ഇടാൻ വരല്ലേ.. 🙏🙏

    • @Adventuresanchari
      @Adventuresanchari 2 года назад

      പിണറായി വിജന്റെ കയ്യ് വെട്ടണം,
      *മധു*

  • @saahithyavanarajah1632
    @saahithyavanarajah1632 Год назад +65

    This Is For Madhu ❤
    Rest In Peace For His Soul 😢
    From Srilanka 😟💔

  • @RibinRichardOfficial
    @RibinRichardOfficial  3 года назад +911

    Tag me on your reels and stories !
    instagram.com/ribinrichard

    • @爪-u1v
      @爪-u1v 3 года назад +77

      മച്ചാനെ സോങ് ഒരു രക്ഷേം ഇല്ല ❤️

    • @RibinRichardOfficial
      @RibinRichardOfficial  3 года назад +68

      @@爪-u1v Thanks 🙏

    • @sreeraj5309
      @sreeraj5309 3 года назад +18

      Poli 💥💥💥

    • @shaxx5707
      @shaxx5707 3 года назад +18

      Eee..song powli aaakum....trending reals aanu

    • @Shafikaithapoyil
      @Shafikaithapoyil 3 года назад +14

      Song polichu ttoo

  • @ZAFARMUSICS
    @ZAFARMUSICS 4 года назад +162

    This is Firreeeee 🔥

    • @godzff1301
      @godzff1301 4 года назад +3

      Visheyam man

    • @99xrai
      @99xrai 4 года назад +2

      Vere level anu bro

  • @dude_sir_gaming
    @dude_sir_gaming 3 года назад +1776

    🔥🔥

    • @YASHORTS10
      @YASHORTS10 3 года назад +15

      settandew new videoyil kand vanatha😘

    • @geniusgaming6390
      @geniusgaming6390 3 года назад +5

      Dudesir

    • @sanjith7959
      @sanjith7959 3 года назад +6

      ഞാൻ request accept ചെയ്യുവോ sir frnd list full ആണേൽ വേണ്ട ❌️‼️

    • @soccereditz5635
      @soccereditz5635 3 года назад +2

      Dudesir uyir

    • @Anjo_suek
      @Anjo_suek 3 года назад +1

      😽

  • @abhishekmonuttan7059
    @abhishekmonuttan7059 2 года назад +1

    0:12 🔥uff that portion...
    Poli🔥❤
    Kaalame poyidam.. Athe kalam thanne ee cheythikalkkoke marupadi kodukkum... 💯madhu💔🥀

  • @RibinRichardOfficial
    @RibinRichardOfficial  3 года назад +288

    Chekuthan Out on Spotify !
    Stream Now!
    bit.ly/chekuthanspotify

  • @basstrapmusic_
    @basstrapmusic_ 4 года назад +415

    This Is 🔥🔥❤️

    • @99xrai
      @99xrai 4 года назад

      Letss Goooo🔥🔥🔥

  • @SZHacks
    @SZHacks 3 года назад +1303

    Vere Level Feel 🔥😍

  • @Alna_64
    @Alna_64 Год назад +4

    Ennann ariyilla.... High school ayi... Ippalum ee paata ente relief.... 🙂... Kekkumbo deshyavum karachilum okke varum....this is an masterpiece... And everyone knows that .... Chila varikal manassil kuthi eranguna pole thonunu.... Aarkum vendathappo ingott varum... Thanne aaswasikkam.... 🍃🥀... Madhu chettan vendi ee paat dedicate cheytha ee paat... Eppozhum malayalikalude hridayathil kaanum.... 🙂...

  • @K.ASHOK-55
    @K.ASHOK-55 3 года назад +597

    தமிழ்நாட்டிலிருந்து... 😻🔥✌❤
    Tamil... 😌😇

  • @muhammedkamil5495
    @muhammedkamil5495 4 года назад +38

    ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം പ്രണയമല്ല വിശപ്പാണ് 🔥🔥
    ഈ song കേട്ടപ്പോൾ ആദ്യം ഓർമ്മ വന്ന വാക്ക് 🔥🔥🔥🔥

  • @HiddenBook
    @HiddenBook 3 года назад +2358

    Addicted👌

  • @arunperambra8807
    @arunperambra8807 2 года назад +4

    ഈ പാട്ട് കാണുമ്പോയൊക്കെ എനിക്ക് ഓർമ്മവരുന്നത് മധു 🔥
    മധു എന്നൊരു ആളുണ്ടായിരുന്നു ഒരുത്തരി ഭക്ഷണം കട്ടത്തിന് കുറച്ചു ആളുകൾ ദരുണമായി കോല പ്പെടുത്തിയ മധു 🌹

  • @hanokprince
    @hanokprince 3 года назад +460

    Iam a Telugu guy.....but ...for this song language is no needed...very very Awwwwwwwwsome bgm🔥

  • @oxtenideasz
    @oxtenideasz 4 года назад +402

    Nyz Bro🥳

    • @99xrai
      @99xrai 4 года назад +1

      Fire Song!

    • @jose000
      @jose000 3 года назад

      😘

  • @sarangleo4396
    @sarangleo4396 3 года назад +268

    ഈ സോങ് എത്രയും പെട്ടുന്നു 1 million അടിക്കട്ടെ 😍😍💞💞

  • @shubhampawar2428
    @shubhampawar2428 2 года назад +6

    I don't understand the single word of this song but starting song is literally 💓🔥💯 alag hi vibe hai✌🏽

  • @ananthavishnu8712
    @ananthavishnu8712 3 года назад +569

    ഇനി ഒരിക്കലും തിരിച്ച് പോകാൻ പറ്റാത്ത മധുവിനെ തിരിച്ച് അവരുടെ ഗ്രാമത്തിൽ എത്തിച്ച താങ്കൾ ഇപ്പോഴും മധുവിനെ ഓർക്കുന്നതിൽ വലിയ സന്തോഷം

  • @ayishasalam7469
    @ayishasalam7469 3 года назад +132

    മധു വിനെ ഓർത്തോർ ണ്ടോ 😢
    ശെരിക്കും ഉള്ളിൽ കൊണ്ട ഒരു video

  • @ridge-rodge
    @ridge-rodge 4 года назад +136

    0:40 psytrance
    2:15 hardstyle
    Yes 🔥ribin richard take all edm geners

    • @jishnuchandran7467
      @jishnuchandran7467 3 года назад +4

      live show attend cheyyende monuse

    • @ridge-rodge
      @ridge-rodge 3 года назад +2

      @@jishnuchandran7467 athinu angheru sunburn Kochil cheyyarindallo

    • @jishnuchandran7467
      @jishnuchandran7467 3 года назад +2

      @@ridge-rodge I SPECIFICALLY MEANT THIS PARTICULAR PIECE OF ART

  • @Tamil_Atheist2023
    @Tamil_Atheist2023 2 года назад +9

    🙂 Malayalam puriyalanalum ena sollavaranganu konjam konjam purinjathu and guessed it and saw explanation below the comment section was same ,music expresses everything 💯

  • @nivedkrishna1685
    @nivedkrishna1685 3 года назад +414

    ലോകത്തിലെ ഏറ്റവും വലിയ വികാരം
    പ്രണയമല്ല അത് വിശപ്പാണ്

  • @RahulMr9993
    @RahulMr9993 4 года назад +26

    ആൾക്കൂട്ടങ്ങൾ ചവിട്ടിയരച്ച ഒറ്റപ്പെട്ട എന്നാൽ വിപ്ലവത്മക ശബ്ദങ്ങൾ ഓർത്തുകൊണ്ട് 🔥🔥🔥

  • @sumit_Adhe
    @sumit_Adhe 3 года назад +568

    I'm Maharashtrian don't understand lyrics
    But this song is awesome 🤩🤩🤩🤩🤩

  • @anasanzu1545
    @anasanzu1545 Год назад +105

    What a tribute to our madhu❤️

  • @kmm1394
    @kmm1394 3 года назад +124

    Malayali da
    Naadan vibe
    Kollappedum
    Chekele
    Chekuthan.....
    The only name: Ribin Richard!🔥

  • @rcbkarnatakaarmy1158
    @rcbkarnatakaarmy1158 3 года назад +83

    ತುಂಬಾ ಚೆನ್ನಾಗಿದೆ ಈ ಹಾಡು ! ❤️
    ಕಾಲಮೆ ಪೋಯಿಡಂ - ಕಾಲನೆ ಹೇಳುತ್ತೆ 🖐️💥

  • @sajal3608
    @sajal3608 3 года назад +139

    I am bengali
    Undastanding 0%
    Enjoy100%
    0:14 goosebumps 💥💓

    • @tuku6352
      @tuku6352 3 года назад +1

      আরে ভাই ভাই ভাই 🔥

    • @rajeshpatil1413
      @rajeshpatil1413 3 года назад

      💫

    • @MovieRealm11
      @MovieRealm11 3 года назад +5

      A few years back a man in kerala was killed by the local for stealing food its a song about him and against cruel society who killed him . ( like the song name " chekuthan" meaning devils

    • @jeonjungkook6659
      @jeonjungkook6659 3 года назад

      Undastanding ?? Really bro ?😂

    • @froggymaakan
      @froggymaakan 3 года назад +1

      @@MovieRealm11 😢

  • @TutorMalayalam
    @TutorMalayalam Год назад +1

    ആനിമേറ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ! പാട്ടിനോട് കിടപിടിക്കുന്ന കിടിലൻ വിഷ്വൽസ്.

  • @MohamedAshrafZ-mt1bj
    @MohamedAshrafZ-mt1bj 3 года назад +172

    2:13 that scream...............still getting goosebumps everytime I watch🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ajuuiii3421
    @ajuuiii3421 3 года назад +545

    ഇതിൻ്റെ starting കണ്ടിട്ട് മധുവിനെ ഓർമ്മ വന്നവർ ഉണ്ടോ ? 🥺🥺🙏🏻🙏🏻🙏🏻🙏🏻

    • @vaishnavbs1277
      @vaishnavbs1277 3 года назад +5

      Yes

    • @akku2229
      @akku2229 3 года назад +5

      🤧🥺

    • @Shutterspeedz
      @Shutterspeedz 3 года назад +3

      Eth?

    • @akku2229
      @akku2229 3 года назад +22

      @@Shutterspeedz വിശപ്പ് സഹിക്കാതെ ഇത്തിരി അരി മോഷ്ടിച്ചതിന് നാട്ടുകാർ തല്ലിക്കൊന്നില്ലേ ഒരു പാവത്തിനെ 😭🥺🥺

    • @Shutterspeedz
      @Shutterspeedz 3 года назад +3

      @@akku2229 oh😢

  • @kishorevamshi7200
    @kishorevamshi7200 3 года назад +893

    Am a Telugu guy I didn't know the lyrics but am addicted to this song❤❤❤😘🤘🏻

    • @PRAVEENKUMAR-ey4ku
      @PRAVEENKUMAR-ey4ku 3 года назад +16

      This is the speciality of tamil😇🥰

    • @1234-p8q
      @1234-p8q 3 года назад +64

      Actually this song is in malayalam not tamil.

    • @tisko7188
      @tisko7188 3 года назад +37

      @@PRAVEENKUMAR-ey4ku it's malayalam

    • @gopi8011
      @gopi8011 3 года назад +9

      @@1234-p8q no bro I think its mixed version of tamil and malayalam but I love tamil song very much

    • @1234-p8q
      @1234-p8q 3 года назад +44

      @@gopi8011 Tamil and malayalam have many words identical so when we hear we may get confused. I am a malayali this song is fully in malayalam.

  • @mangalathu20
    @mangalathu20 2 года назад

    പുതിയ വിധിയിൽ സന്തോഷം. മധുവിനു നീതി കിട്ടട്ടെ. കേരളത്തിൽ അതിനു ശേക്ഷം ഉണ്ടായ ശാപം മാറട്ടെ

  • @vishnuk8048
    @vishnuk8048 4 года назад +5059

    ഇതുകണ്ട് മധുവിനെ ഓർത്തവർ ഉണ്ടേൽ like അടി...

  • @RibinRichardOfficial
    @RibinRichardOfficial  3 года назад +629

    If you’ve loved CHEKUTHAN, this is another one that will keep the same vibe alive!
    KOLLAPPEDUM ruclips.net/video/-uBuZ1epIb0/видео.html

    • @anudev4907
      @anudev4907 3 года назад +8

      Machanaa sabvam kollam pollii sanam❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉😎😎😎😎😎😎😀😀😀😀😀😀😀🎉🎉🎉🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻😘😘😘😘😘😘😘😘😘😘😘😘😘

    • @grudgex.
      @grudgex. 3 года назад +5

      Kollappedum 1 year mumbu oru gaming video cheydhirunnu copyright kittiyitilla machan vere level aan thank you bro❤️

    • @ajaypashok967
      @ajaypashok967 3 года назад +1

      keep going man

    • @aswinpalex700
      @aswinpalex700 3 года назад +2

      Pattu poliya oru rakshayum illa 😘😘

    • @heroxgamingyt3555
      @heroxgamingyt3555 3 года назад

      @@anudev4907 4

  • @safeedasafi8564
    @safeedasafi8564 3 года назад +77

    അങ്ങനെ മാസങ്ങൾക്ക് ശേഷം ഇൗ പാട്ടും ഫെയ്മസ് ആയിരിക്കുകയാണ് സൂർത്തുക്കളെ😂👍💥💝

  • @Sndbest
    @Sndbest 2 года назад +8

    0:14 to 0:27 on loop awesome🔥

  • @icemanraghu
    @icemanraghu 3 года назад +35

    Animation + song + music + addressing social problem = deadly combination..... 👍👌❤️

  • @danifox1325
    @danifox1325 4 года назад +16

    വന്നല്ലോ *രോമാഞ്ചം* ⚡️😍 ❤
    പ്വോളി സാനം 👌
    തീ പറക്കട്ടെ 🔥

  • @Sudhee1992
    @Sudhee1992 3 года назад +44

    ഒരു മെസ്സേജ് ഒരു inspiration എല്ലാം ഈ പാട്ടിൽ ഉണ്ട്

  • @sathikr1583
    @sathikr1583 2 года назад +2

    Chetta vere level anu oru raksheyum illa parayathe vayya🙂❤️💔🥰💥

  • @FFNAMESPARROW
    @FFNAMESPARROW 3 года назад +140

    1 കൊല്ലം ആയി eee സോങ്ങ് ഞൻ കാത്തുനിൽക്കുന്നു ഇപ്പയത്തെ ട്രെൻഡ് സോങ്ങ് thnks

  • @Role377
    @Role377 3 года назад +100

    അട്ടപ്പാടിയിലെ മധുവിനെ ആണ് ഓർമ്മ വന്നത് 😔

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 года назад +1

      @@ashfinam5362 😂😅

    • @Silver-bo9cy
      @Silver-bo9cy 3 года назад

      @@ashfinam5362 😂 sed aayi irikkuwaarunnu chirippichadhinu tnkz

  • @sabaris846
    @sabaris846 3 года назад +154

    കാലമേ പോയിടാം....
    ഈ വരി കേട്ട് ഇവിടെ വന്നവർ ഉണ്ടോ

  • @thenewchannel.93
    @thenewchannel.93 2 года назад

    എത്ര പേർ ഈൗ സംഭവത്തിനു ശേഷം കേരളത്തിന്റെ മനോഭാവത്തെ പുചിക്കുന്നു......

  • @NikhilBalakrishnan
    @NikhilBalakrishnan 4 года назад +201

    Vere level!!

    • @Techandfunwithsda
      @Techandfunwithsda 4 года назад

      ബ്രോ പാട്ടൊന്നും ഇടഞ്ഞെന്തേ ചാനലിൽ...

    • @susanthms615
      @susanthms615 4 года назад +1

      Nikhilettaa

  • @gkul9731
    @gkul9731 3 года назад +53

    Na tamil 🔥 ... Ana enku itha song romba pudechuerku... 💯💞😍⚡🤟

  • @rifathasneem6511
    @rifathasneem6511 3 года назад +553

    Hit ആവണം എന്നുണ്ടെങ്കിൽ ഇതു polathe സോങ്ങ് ഇടണം🔥🔥

  • @Madmaxfuryguy
    @Madmaxfuryguy 2 года назад +1

    മധു വിന് നീതി കിട്ടിയപ്പോൾ കാണാൻ വന്നത് 🥹❤️‍🔥 success ❤️‍🔥

  • @jrretro1091
    @jrretro1091 4 года назад +26

    Concept =🔥
    Mix =🔥
    Visuals=🔥
    Everything good❤️❤️❤️❤️

  • @muhammedfavas6446
    @muhammedfavas6446 3 года назад +135

    ഇത് ഈ പാട്ട് ഞാൻ എത്രാമത്തെ പ്രാവശ്യം ആണ് കേക്കുന്നത് എന്ന് എനിക്കന്നെ അറിയൂല ♥️ എതാർത്ഥത്തിൽ ഈ പാട്ടിന്റെ വരികളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട് 💞🎶

  • @visakhvijayan2498
    @visakhvijayan2498 4 года назад +23

    വെറും heavy .. Need more like this. Phoolan Devi, Che, അഭയ, നെയ്യാറ്റിൻകര issue ഒക്കെ ...

  • @Akashk334
    @Akashk334 2 года назад +12

    பாடல் வரிகள் அருமை 💯💥👏

  • @typeyournamehere8308
    @typeyournamehere8308 3 года назад +109

    I'm from Tamil Nadu . I don't know this meaning of song but i loved it #pwolli❤️

    • @kpv7438
      @kpv7438 3 года назад +29

      This is based on an incident that took place in Kerala.
      The incident was that a man named Madhu, who lived in forest, could not bear hunger and went to the place where people lived. (Madhu was someone who cannot speak)
      He saw some food and he stole it.
      Seeing this, the people who were there, beat Madhu to death🙁

    • @ragunath_v
      @ragunath_v 3 года назад +2

      @@kpv7438 oh.. good bro

  • @nanthuk7976
    @nanthuk7976 3 года назад +61

    Vera level 😍 im tamil but this song makes me feel good ❤❤❤

  • @JacobinteStudio
    @JacobinteStudio 4 года назад +21

    You should be proud of this work brother👍🏻...simply awesome - Loved it, Great visuals, theme and above all a great musical!!! Kudos to the entire team! 👏🏻👏🏻👏🏻Ribin!

  • @Samajasevamawa
    @Samajasevamawa Месяц назад +5

    Lockdown addicts 😄🥳

  • @Anonymous-zh5ek
    @Anonymous-zh5ek 3 года назад +314

    I am A Tamilian I don't understand the song but the visuals alone is so heart wrenching 🥺

    • @Magizhavan
      @Magizhavan 2 года назад +14

      aama bro same enakum thaan

    • @Anonymous-vb6md
      @Anonymous-vb6md 2 года назад +6

      Kerala uyir....... 💥 മലയാളി പവർ

    • @Dino_ff_3.0
      @Dino_ff_3.0 2 года назад +1

      Yes bro

    • @vinoths9231
      @vinoths9231 Год назад +2

      bro ithu movie song ah illa album sng ah

    • @skkannan581
      @skkannan581 Год назад

      Movie song

  • @shamilm61
    @shamilm61 3 года назад +17

    ഓ.... കാലമേ പോയിടാം...
    Ufff....😘😘😘😘 ആ Line എന്നെ പോലെ പിന്നെയും പിന്നെയും കേട്ടവരുണ്ടോ...👍👍👍👍

  • @muhammedbasith4146
    @muhammedbasith4146 3 года назад +13

    മുഴുവൻ കണ്ടപ്പോൾ ഉണ്ടല്ലോ mone കണ്ണ് നിറഞ്ഞു പോയി 😔😔😢

  • @shickapsar0085
    @shickapsar0085 7 месяцев назад +3

    Bro this song i seeing for 2.5 years i am tamil but i love this song great work ❤