Surge Protection Device | How To Install SPD Malayalam | Spd എങ്ങനെ ഉപയോഗിക്കണം, Complete Guide

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Surge Protection Device | How To Install SPD Malayalam | Spd എങ്ങനെ ഉപയോഗിക്കണം, Complete Guide Malayalam
    #unnistechvlog #electrical #housewiring #electricalequipment #spd #surgeprotector
    Contract No. 8848240442
    page Link www.facebook.c...

Комментарии • 43

  • @sajeerakkal563
    @sajeerakkal563 Месяц назад

    Very informative വീഡിയോ bro, ഞാൻ എന്തായാലും box വെച്ചിട്ടുണ്ട്

  • @manojcg-lm4tl
    @manojcg-lm4tl Месяц назад

    ഉണ്ണികൃഷ്ണൻ R വീഡിയോ അടിപൊളി സെറ്റ് ആണ് all the best പിന്നെ ഞാൻ വീഡിയോ കാണാൻ അല്പം താമസിച്ചാലും പെണങ്ങരുത് കേട്ടോ കൊറച്ച് താമസിച്ചാലും കാണും ok താങ്ക് യു

    • @unnistechvlogs
      @unnistechvlogs  Месяц назад

      എന്റെ full name നിനക്ക് എവിടെ നിന്നും കിട്ടി 😂😂

  • @She45619
    @She45619 Месяц назад

    കൃത്യമായ വിവരണം 🎉

  • @sajialayil786alayil4
    @sajialayil786alayil4 Месяц назад

    Unnbro oruapeshsyundu consumption numayi meter reading nokkimanssilakkan oru vedeo cheythal valare upakaramay vedeo valare valare goood❤❤❤

    • @unnistechvlogs
      @unnistechvlogs  Месяц назад

      ഇന്ന് ഇട്ട വീഡിയോ നോക്കുക ബ്രോ..
      വ്യക്തമല്ല എങ്കിൽ ക്ലിയർ ആക്കാം

  • @ajeshmelbare9601
    @ajeshmelbare9601 Месяц назад +1

    Super

  • @saidrazeen8339
    @saidrazeen8339 Месяц назад +1

    SPD കംബ്ലയ്റ്റ് എങ്ങെനെ തിരിച്ച് അറിയാനാകും

    • @ice5842
      @ice5842 Месяц назад

      Green color maari red color aakum

    • @unnistechvlogs
      @unnistechvlogs  Месяц назад +1

      ചിലതിൽ diffect എന്ന് ബോർഡ് വരുകയാണ് ചെയ്യുക..
      മിക്കവാറും ഗ്രീൻ മാറി red ആകുകയാണ് ചെയ്യുക

  • @sreejithnampoothiri758
    @sreejithnampoothiri758 Месяц назад

    L&T കൊള്ളാം.. എനിക്ക് രണ്ടു തവണ കാറ്റ്റിഡ്ജ് മാറിക്കിട്ടി. ഇപ്പോൾ ഒന്നര വർഷമായി SPDവച്ചിട്ട്.. കഴിഞ്ഞ വർഷം ഒരു തവണ ഇടിവെട്ടി പോയി, കഴിഞ്ഞ മാസം രണ്ടാമത് KSEB ലൈൻ മരം വീണ് രണ്ട് ഫേസ് ഷോർട്ടായി സ്പൈക്ക് വന്ന് പോയി.. രണ്ടു തവണയും മാറിയിട്ടു. ഓരോ കാറ്റ്റിഡ്ജിനും 2800 രൂപ വീതം ആയി.

    • @unnistechvlogs
      @unnistechvlogs  Месяц назад

      L&T മോശമൊന്നും അല്ല നല്ല product തന്നെ ആണ്..

    • @sajeerakkal563
      @sajeerakkal563 Месяц назад

      കാട്രിഡ്ജ് എവിടുന്ന വെടിക്കുന്ന?

    • @sreejithnampoothiri758
      @sreejithnampoothiri758 Месяц назад

      @@sajeerakkal563 SPD വാങ്ങിയ കടയിൽ... കായംകുളം JRK ഇലക്ട്രിക്കൽസ്

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 Месяц назад

    Isolator mitsbushi aano

  • @rahoofmp6634
    @rahoofmp6634 Месяц назад

    🎉

  • @sreekumarpunalur
    @sreekumarpunalur Месяц назад

  • @jibinmohanan899
    @jibinmohanan899 Месяц назад

    Unichetta... Spd selectcheyubo spd ude company allathe... Spd ൽ എന്തെങ്കിലും technical tems undo.. (Eg:load and area)....

  • @satheeshps276
    @satheeshps276 Месяц назад

    👍👍❤❤❤❤

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Месяц назад

    പൈപ്പ് ഏർത്തിങ് ആണോ പ്ലേറ്റ് ഏർത്തിങ് ആണോ അവിടെ ചെയ്തത്.ഒരു കോപ്പർ സ്ട്രിപ്പ് കൊടുത്തിരിക്കുന്നത് കണ്ടു അതിനാൽ ചോദിച്ചതാണ്. പിന്നീട് ആ വീട്ടിലെ ഏർത് റെസിസ്റ്റാൻസ് നോക്കിയിരുന്നോ.വാല്യൂവിൽ എന്തു മാറ്റം വന്നൂ.
    മിനിമം എത്ര swg കോപ്പർ വേണം ഉപയോഗിക്കേണ്ടത്.spd സ്ഥാപിക്കേണ്ട കൃത്യമായ ഓഡർ ഏതാണ്. മീറ്റർ+കട്ട് ഔട്ട് ഫ്യൂസ്+ spd + db എന്നാണോ മീറ്റർ + കട്ട് ഔട്ട് ഫ്യൂസ് + sfu/ sdf+ spd + db എന്നതാണോ ശരിയായ രീതി

    • @unnistechvlogs
      @unnistechvlogs  Месяц назад +1

      അതാണ് വീഡിയോ ശ്രദ്ധിച്ചു കണ്ട ആളുടെ ചോദ്യം..
      പൈപ്പ് earth ആണ്
      ഒരുപാട് സ്ട്രിപ്പ് എക്സ്ട്രാ add ചെയ്തിട്ടുണ്ട്..
      Spd ഒഡർ meter, fuse, sfu, spd, db

    • @Krishnakumar-zw7tm
      @Krishnakumar-zw7tm Месяц назад

      @@unnistechvlogs 😍😍😍

  • @pradeepcmohan
    @pradeepcmohan Месяц назад

    First

  • @favasali5666
    @favasali5666 Месяц назад

    Unni chetta, chanalil join cheyyan pattunnilallo...😢

    • @unnistechvlogs
      @unnistechvlogs  Месяц назад

      Cheytanda

    • @favasali5666
      @favasali5666 Месяц назад

      🙄

    • @unnistechvlogs
      @unnistechvlogs  Месяц назад

      @@favasali5666 ബ്രോ അത് യൂട്യൂബിൽ നിന്നുള്ളത് ആണ് ക്യാഷ് പോകും ഇനിക്ക് മാറ്റാൻ പറ്റുന്നും ഇല്ല അതാണ്‌
      ഗ്രൂപ്പ്‌ link വീഡിയോ discription ill add ചെയ്യാം..

    • @unnistechvlogs
      @unnistechvlogs  Месяц назад

      @@favasali5666 chat.whatsapp.com/FHY5EiFkScb1xHYYjuPdC7

  • @sajikumar7918
    @sajikumar7918 Месяц назад

    SPD നല്ല കംപനി ഏതാണ്.

    • @unnistechvlogs
      @unnistechvlogs  Месяц назад

      Njan upayogikkunnath obo, cape, schnider, നല്ല മറ്റു കമ്പനികളും ഉണ്ട്..

    • @sajeerakkal563
      @sajeerakkal563 Месяц назад

      ​@@unnistechvlogsഇതിന്റെ rate എത്ര വരും bro 3 phase

    • @unnistechvlogs
      @unnistechvlogs  Месяц назад

      @@sajeerakkal563 16000/+

  • @Ciby_K_George
    @Ciby_K_George Месяц назад

    Earth neutral AC voltage 10Vൽ താഴെയാണെങ്കിൽ അവിടത്തെ earth connection ശരിയാണ് എന്ന് ഉറപ്പിക്കാനാകുമോ?
    അല്ല എങ്കിൽ എങ്ങനെ earth proper ആണെന്ന് കണ്ടു പിടിക്കാം?

    • @unnistechvlogs
      @unnistechvlogs  Месяц назад

      അങ്ങനെ വോൾട് ഉറപ്പിക്കാൻ സാധിക്കില്ല..
      Earth resistance test തന്നെ ചെയ്യേണ്ടിവരും..

    • @Ciby_K_George
      @Ciby_K_George Месяц назад

      @@unnistechvlogs സാധാരണക്കാരന് എങ്ങനെ Earth resistance test ചെയ്യാനാകും?

    • @unnistechvlogs
      @unnistechvlogs  Месяц назад

      @@Ciby_K_George will be uplode a video about this topic 👍

    • @Ciby_K_George
      @Ciby_K_George Месяц назад

      Thanks for the initiative ​@@unnistechvlogs

  • @thahirch76niya85
    @thahirch76niya85 Месяц назад

    Super

  • @She45619
    @She45619 Месяц назад

  • @hashilpm7134
    @hashilpm7134 Месяц назад

    ❤👍