ലക്ഷ്മികാന്തന്‍ കൊലക്കേസ്|M K thyagaraja bhagavathar|nia tv|noyal idukki|Unsolved case|Investigation

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #thyagarajabhagavar,
    #niatv,
    #noyalidukki,
    #unsolvedcrimes,
    #unsolved,
    #unsolvedmysteries,

Комментарии • 309

  • @ratheeshthadathil
    @ratheeshthadathil 11 месяцев назад +44

    അറിയപ്പെടാത്ത ചരിത്രം,,,
    നന്ദി രാജാവേ...❤

  • @lal4134
    @lal4134 11 месяцев назад +16

    നിങ്ങളുടെ ചാനൽ കാരണം എന്റെ ക്ഷമാ ശീലം വർദ്ധിച്ചു ❣️❣️❣️❣️😌

    • @NiATV
      @NiATV  11 месяцев назад +6

      നല്ല രീതിയില്‍ പഠിച്ചും വായിച്ചും ചെയ്യുന്ന കഥകളാണ്.... അതാണ് താമസം...

  • @BIJUManattu
    @BIJUManattu 11 месяцев назад +30

    ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത് ഇങ്ങനെ സിനിമയിൽ അഭിനയിച്ച സൂപ്പർ സ്റ്റാർ ആയ ഭാഗവതരെ പറ്റി എം ജി ആർ ശിവാജി ഗണേശൻ ഇവരൊക്കെ ആണ് സൂപ്പർ സ്റ്റാറുകൾ എന്നാണ് കരുതിയിരുന്നത് താങ്ക്സ് 😍😍😍👍

    • @NiATV
      @NiATV  11 месяцев назад +12

      ഇവരൊന്നും ഭാഗവതരുടെ വാലില്‍ കെട്ടി അടിക്കുവാന്‍ കൊള്ളില്ല...

  • @sajipp3932
    @sajipp3932 11 месяцев назад +23

    ഞാൻ ഇതുവരെ ഒരു ചാനലിലും കേൾക്കാത്ത കഥ 😮 കിടിലൻ അവതരണം നോയലേട്ടാ....❤👏👏👏 Second part still waiting 🤚

  • @kiranrs6831
    @kiranrs6831 11 месяцев назад +16

    നിങ്ങൾ ഇനിയും ഇതുപോലത്തെ വീഡിയോകൾ ചെയ്യണം, നല്ല അവതരണമാണ്

  • @thomasjoseph9469
    @thomasjoseph9469 11 месяцев назад +16

    അറിയപ്പെടാത്ത രഹസ്യത്തിന്റെ കഥയ്ക് അഭിനന്ദനം

  • @sabarikummayil
    @sabarikummayil 11 месяцев назад +6

    ഭാഗവതർ തമിൾ നാട്ടിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, അദ്ദേഹത്തിന്റെ ഒരു സിനിമ ഒരു ദീപവലിക്കു റിലീസ് ആയി അടുപ്പിച്ചു മൂന്നു വർഷം പ്രദർശനം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, സ്വർണ തട്ടിൽ ഉണ്ട് മാളികയിൽ താമസിച്ച മനുഷ്യൻ അവസാനം റെയിൽ ടിക്കറ്റ് എടുക്കാൻ പോലും കാശില്ലാതെ സർക്കാർ ആശുപത്രി തിണ്ണയിൽ കിടന്നു മരിക്കേണ്ടി വന്നു, അദ്ദേഹത്തിന്റെ മൻമദ ലീലയെ വെല്ലാൻ ഉണ്ടോ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഓർമയിൽ ഉണ്ട് ❤❤❤

    • @NiATV
      @NiATV  11 месяцев назад +7

      ആ സിനിമയാണ് ഹരിദാസ്,അതിന്‍റെ റിക്കോര്‍ഡ് തകര്‍ത്തത് രജനിയുടെ ചന്ത്രമുഖി ആണ്. അതിന്‍റെ നിര്‍മാതാക്കള്‍ ശിവാജി ഗണേശന്‍റെ ഫാമിലിയാണ്..അവരുടെ സ്വന്തമായി ഉള്ള പുരസരവാക്കത്തുള്ള ഒരു തീയേറ്ററില്‍ വര്‍ഷങ്ങളോളം നൂണ്‍ ഷോ ഇട്ടത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.. ഭാഗവതരെ വെല്ലുവാന്‍ ആരുമില്ല അതാണ് സത്യം.

    • @sabarikummayil
      @sabarikummayil 11 месяцев назад

      @@NiATV ❤️❤️❤️👍

  • @sreejeshkv918
    @sreejeshkv918 11 месяцев назад +5

    നല്ല അവതരണം sir. ഒരു second പോലും ചിന്ത മാറി പോയില്ല.

    • @NiATV
      @NiATV  11 месяцев назад

      Thankyou

  • @akhilamammokka3543
    @akhilamammokka3543 11 месяцев назад +9

    ഇതുവരെ ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ടില്ലായിരുന്നു 😅....... Any way good vdeo🔥 waiting for part 2🙌🏻

  • @syams6229
    @syams6229 11 месяцев назад +3

    ഇങ്ങനെ ഒരാളെ ആദ്യമായി കേൾക്കുന്നത് പുതിയ അറിവിന്‌ നന്ദി ആശാനേ 😍

  • @darkmatter4213
    @darkmatter4213 11 месяцев назад +7

    Second part nu vendi katta waiting🔥

    • @NiATV
      @NiATV  11 месяцев назад +1

      👍

  • @xavier2.027
    @xavier2.027 11 месяцев назад +4

    Enik ithupoletha videos content nigaluda chanalil kalkan valy thalparyam anu❤❤❤

  • @nishaasanthosh1923
    @nishaasanthosh1923 11 месяцев назад +5

    ലേശം വൈകി കാണാൻ എന്നാലും miss ആക്കില്ല.. അടിപൊളി സ്റ്റോറി. 🥰സിനിമ പോലെ ഉണ്ട്.

  • @vincyvincent4019
    @vincyvincent4019 11 месяцев назад +3

    സെക്കൻഡ് പാർട്ട് വന്നിട്ട് കേൾക്കാം എന്ന് കരുതി ഇത്രയും ദിവസം ഞാനിത് മാറ്റിവെച്ചു ഇനിയും പറ്റുമെന്നു തോന്നുന്നില്ല അതുകൊണ്ട് ഞാൻ ഇപ്പോൾ കേട്ടു സെക്കൻഡ് പാർട്ട് വേഗം ഇടണേ

  • @kannanveni4284
    @kannanveni4284 11 месяцев назад +3

    എന്തൊരു perfection ആണ് ചേട്ടാ നിങ്ങടെ അവതരണം

    • @NiATV
      @NiATV  11 месяцев назад

      💙💙💙

  • @vishnuedeator9054
    @vishnuedeator9054 11 месяцев назад +5

    Have heard about His story through many Tamil crime videos. But this much detailed explanation first time. Hats off❤🎉. Keep rocking

    • @NiATV
      @NiATV  11 месяцев назад

      Thankyou ...

  • @sreerajvs1955
    @sreerajvs1955 11 месяцев назад +4

    കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയായ കരുവന്നൂർ ബാങ്ക് കൊളളയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @Somu-ev3wy
      @Somu-ev3wy 11 месяцев назад

      എന്നിട്ട് വേണം ഇങ്ങേരെ പോലീസ് കൊണ്ട് പോകാൻ

  • @nishaasanthosh1923
    @nishaasanthosh1923 11 месяцев назад +5

    ഇത് പോലെ ഒരു കഥ ചെയ്യാൻ താങ്കൾ എടുത്ത എഫർട് എത്ര ആയിരിക്കും 🌹🌹🌹🌹🌹well done bro🌹🌹🌹🌹🌹

    • @NiATV
      @NiATV  11 месяцев назад +4

      വലിയ...വലിയ...വലിയ............

    • @nishaasanthosh1923
      @nishaasanthosh1923 11 месяцев назад

      @@NiATV സെക്കന്റ്‌ പാർട്ട്‌ വേഗം ഇടുമോ? കട്ട വെയ്റ്റിംഗ് 🌹🌹🌹🌹

    • @nishaasanthosh1923
      @nishaasanthosh1923 11 месяцев назад

      @@NiATV 🌹🌹🌹🌹🙏🙏🙏

  • @sajithavarikkath7491
    @sajithavarikkath7491 11 месяцев назад +2

    Thk U very much....ellarum arinjirikenda oru charithram paranju thannathinu.really U take a hard effort.ith oru ningalde oru passion analle...any way waiting for second part❤

  • @and-uy4jv
    @and-uy4jv 11 месяцев назад +6

    നോട്ടിഫിക്കേഷൻ വന്നതും സന്തോഷം ആയി. Like ❤❤❤❤

  • @anilchandran9739
    @anilchandran9739 11 месяцев назад +16

    എൻ്റെ അച്ഛൻ്റെ കൈയ്യിൽ ത്യാഗരാജ ഗാനങ്ങളുടെ നിരവധി പഴയ ടേപ്പ് കാസറ്റുകൾ ഉണ്ടായിരുന്നു. "മന്മദ ലീലയെ വെണ്ടാർ" എന്ന ഗാനമായിരുന്നു ഫേവറൈറ്റ്.

  • @arunb9535
    @arunb9535 11 месяцев назад +3

    ചേട്ടാ പഴയ bgm ആയിരുന്നു നല്ലത്. കുറച്ച് പേടിപ്പിക്കുന്ന bgm കൂടെ രാത്രി ചെറിയ ചാറ്റൽ mazhayum🤍

  • @dhaneshprajan2027
    @dhaneshprajan2027 11 месяцев назад +6

    ഇത്ര ഡീറ്റെയിൽ ആയി ഈ ചരിത്രം പറയാൻ നിങ്ങൾക്കേ കഴിയൂ THANKS നോയൽ ഭായ് ❤❤...

  • @aaron6892
    @aaron6892 11 месяцев назад +2

    Very good presentation.

  • @kuttusan6304
    @kuttusan6304 11 месяцев назад +2

    Chetta oru request aanu pandu oru video yil paranjirunnu muktheshor man eater enna story cheyyam ennu athu onnu cheyyo noyaletta plzz 😊

  • @REMESHMK
    @REMESHMK 11 месяцев назад +3

    Adipoli story

  • @klrtitangaming749
    @klrtitangaming749 11 месяцев назад +4

    😒അനുനാക്കി സീരിസ് ഉടനെ ഇടണേ....നോയലേട്ടാ... ✨️

  • @drretheshbabukr4338
    @drretheshbabukr4338 11 месяцев назад +4

    Proud of you noel..❤ingane ulla oru starine kurichu ketitupolumilla..thanks a lot for this episode..yu deserve a million claps...awesome dear❤murukanum..subramanyanum oral aanennu 😊paranjal kuzhapam undo..😅any way..🙏yur hard work...❤thank you...

    • @NiATV
      @NiATV  11 месяцев назад +2

      അതൊരു tongue slip ആയിരുന്നു.. Sorry

  • @noufalnoufal8917
    @noufalnoufal8917 11 месяцев назад +3

    താങ്ക്സ് ബ്രോ 🥰🤝

  • @mohammednisarnisar3657
    @mohammednisarnisar3657 11 месяцев назад +7

    ഇന്നിനി ഇവിടെ കൂടാം❤❤❤❤❤

    • @NiATV
      @NiATV  11 месяцев назад

      💙

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 11 месяцев назад +2

    നല്ല അവതരണം.

  • @tressajohntressajohn
    @tressajohntressajohn 11 месяцев назад +2

    Sooper story..

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 11 месяцев назад +2

    Pretha kadhakal evide..? Kollaam...super story..
    .weldone ..🎉❤🎉❤

  • @saiju514
    @saiju514 11 месяцев назад +3

    Anna plz upload second part . cant wait long❤❤❤

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 11 месяцев назад +4

    Was waiting and came today..!!!!

  • @prasanthprikku3280
    @prasanthprikku3280 11 месяцев назад +12

    അന്യഗ്രഹ ജീവികളടുടെ എപ്പിസോഡ് എപ്പോ വരും 🥰

  • @melvin8321
    @melvin8321 11 месяцев назад +85

    അനുനാക്കി പരമ്പര മിസ്സ്‌ ചെയ്യുന്നു 😓

    • @captainjacksparrow9741
      @captainjacksparrow9741 11 месяцев назад +13

      സത്യം... അതിനെ കുറിച്ച് ഒരു ബുക്ക് ഇറക്കവോ എന്ന് ഞാൻ personal ചോദിച്ചിരുന്നു.. എല്ലാവരും കൂടി ഒന്ന് recommend ചെയ്താൽ കാര്യം സെറ്റ് ആവൂ...

    • @Ignoto1392
      @Ignoto1392 11 месяцев назад +1

      Varum kachara bore adikkunnu

    • @ArunKumar-gg7zb
      @ArunKumar-gg7zb 11 месяцев назад

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL 11 месяцев назад

      ഏലിയൻ കഥയുടെ സ്റ്റോക് തീർന്നു കാണും

    • @jaisonyesudasan8180
      @jaisonyesudasan8180 11 месяцев назад

      No

  • @iamartist3932
    @iamartist3932 11 месяцев назад +3

    Super presentation bro....👍💯❤ Second part immediately ✋

  • @shorts_AnupMenon
    @shorts_AnupMenon 11 месяцев назад +1

    Adhyammaatittaanu kadhaa kettaath bhagavathar dee. Nannayitund Superb Noyal 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @kunjusumaaswathy279
    @kunjusumaaswathy279 11 месяцев назад +4

    അടിപൊളി എത്ര നാളായി ഒരു നാടൻ കേസ് കേട്ടിട്ട്!!

    • @NiATV
      @NiATV  11 месяцев назад +2

      💙

  • @seethadas2107
    @seethadas2107 11 месяцев назад +3

    സെക്കന്റ്‌ പാർട്ട്‌ 😭😭😭. ഒരാഴ്ചയായി കാത്തിരിക്കുന്നു

  • @jomonjomon2321
    @jomonjomon2321 11 месяцев назад +5

    നോയൽ ചേട്ടാ കാത്തിരിക്കുകയായിരുന്നു❤❤

  • @MadhavanKc-e1i
    @MadhavanKc-e1i 11 месяцев назад +2

    ❤very good

  • @vishnurajeev9884
    @vishnurajeev9884 11 месяцев назад +3

    Anderson എവിടെ പോയി

  • @shivabhadhraeshwar14
    @shivabhadhraeshwar14 11 месяцев назад +3

    Welcome Back KING OF KATHA

  • @shajikalarikkal2512
    @shajikalarikkal2512 11 месяцев назад +3

    മനോഹരം

  • @pslakshmananiyer5285
    @pslakshmananiyer5285 11 месяцев назад +7

    K.B.Sunderambal was also a child prodigy. For each drama song she earned one gold coin. She also had a tragic end.

  • @SumeshVy
    @SumeshVy 11 месяцев назад +4

    ഞാൻ നോയിലേട്ടന്റെ ഷർട്ട് ആണ് നോക്കുന്നത് 👌

  • @sujithpalayathil6333
    @sujithpalayathil6333 11 месяцев назад +5

    നിങ്ങൾ second പാർട്ട്‌ വല്ലാതെ ലേറ്റ് ആക്കുന്നു..വ്യാഴം കഴിഞ്ഞു ഇപ്പൊ ഞായർ ആയി..സുൽത്താൻ ബത്തേരിയിലെ നരഭോജിയും ഇങ്ങനെ ആയിരുന്നു.. ഇങ്ങനെ ആയിരുന്നേൽ രണ്ട് പാർട്സും ഒന്നിച്ചു നേരെത്തെ create ചെയ്ത് ഒന്നിടവിട്ട ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നില്ലേ.

    • @NiATV
      @NiATV  11 месяцев назад +1

      മരത്തില്‍ നിന്നും വീണാലും അഞ്ച് മിനിറ്റ് റെസ്റ്റ് വേണ്ടേ ബ്രോ... അടുത്ത എപിസോഡ് വേറെ ലെവല്‍ ആയിരിക്കും....

    • @PRANKI12
      @PRANKI12 11 месяцев назад +2

      ഞാനും കാത്തിരികുകയായിരുന്നു .. വല്ലാതെ late ആയി പോയി. ഇനി എന്താണ് സംഭവിച്ചതെന്ന് അറിയുവാനുള്ള തോന്നൽ... എന്റെ ക്ഷമ കൈവിട്ടു പോയി ... ഇനിയുളള കഥ ഞാൻ തന്നെ കണ്ടുപിടിച്ചു മനസ്സിലാകേണ്ടി വന്നു...

    • @sujithpalayathil6333
      @sujithpalayathil6333 11 месяцев назад

      ​​@@PRANKI12 yes..correct

  • @anoopkp1495
    @anoopkp1495 11 месяцев назад +4

    My sleeping pill 💊 .... Your stories❤

  • @trippingsergaming2736
    @trippingsergaming2736 11 месяцев назад +3

    നോയൽ ചേട്ടാ ങ്ങൾ ലേറ്റാവുന്നത് മനസിലാവുന്നുണ്ട് അത്രേം ഡീറ്റൈൽ ഒപ്പിച്ചാണ് ഓരോ വിഡിയോയും ചെയ്യുന്നത് എന്നറിയാം അതിനു വേണ്ടി നിങ്ങൾക്ക് ഒരുപാട് സമയം വേണം എന്നും അറിയാം എന്നാൽ കൂടി ഞാൻ മുൻപ് പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണ് വീക്കിൽ ഒര് 1-2 ഷോർട്സ് കൂടി എങ്കിലും കൂടി ചാനലിൽ അപ്‌ലോഡ് ചെയ്യണം ഞങ്ങൾ പ്രേഷകർക്ക് ഒര് ആശ്വാസവും ങ്ങക്ക് ചെറിയൊരു ലാഭവും ആണ് ഡീൽ നിരാശ പെടുത്തരുത് ❤️
    നോയൽ ചേട്ടാ ഇതിന്റെ 2ണ്ട് പാർട്ട്‌ വരുമ്പോ ഞാൻ ങ്ങക്ക് ഒര് 8ന്റെ പണി വെച്ചിട്ടുണ്ട് ട്ടാ 😛😛

  • @arunvalsan1907
    @arunvalsan1907 11 месяцев назад +2

    Bro INDIAN CINEMAYILEY ANIMAL TRAINER aayirunna PULI GOVINDA RAJU NAIDU vine kurichu oru detailed video ithu poley cheyyaamo?
    Internet il oridathum kittaanilla athu kondaa

  • @sreejithr4959
    @sreejithr4959 11 месяцев назад +2

    Poli man.. poli

  • @anishrayyan9675
    @anishrayyan9675 11 месяцев назад +2

    Next part vegam idane waitingggggg

  • @adarshk2073
    @adarshk2073 11 месяцев назад +2

    High quality aane❤

  • @mathewphilip9324
    @mathewphilip9324 11 месяцев назад +3

    2nd part

  • @mathanraj7262
    @mathanraj7262 10 месяцев назад +3

    Tamil cinema first super star MKT ❤

  • @nidhihealthtalks2518
    @nidhihealthtalks2518 11 месяцев назад +3

    Annunnakki pls...

  • @aaron6892
    @aaron6892 11 месяцев назад +2

    Excellent.What is your name

  • @sandeepsviews
    @sandeepsviews 11 месяцев назад +2

    Kollam noel bro nice ❤❤😊

  • @riyazriyaz8076
    @riyazriyaz8076 11 месяцев назад +2

    ❤❤❤❤❤

  • @sobhanai2502
    @sobhanai2502 11 месяцев назад +2

    Part 2 കാണുന്നില്ല. കാണാൻ എന്ത് ചെയ്യും?

  • @unninambisan
    @unninambisan 11 месяцев назад +2

    S.G.Kittappa was another child prodigy. He married k.b.sundarsmbl. unfortunately he became an alcohol addict and expired at the age of 32. His music was a degree higher than Thyagagaraja bhagavather.

  • @nandunandu3754
    @nandunandu3754 11 месяцев назад +2

    🔥🔥.......

  • @sabith2525
    @sabith2525 11 месяцев назад +2

    Part two പെട്ടന് വരുമോ

  • @arjuncccc
    @arjuncccc 11 месяцев назад +4

    ❤❤❤

  • @anandpv1986
    @anandpv1986 11 месяцев назад +2

    അറിയാത്ത കഥ ആയിരുന്നു. നന്നായി

  • @desertwind4054
    @desertwind4054 11 месяцев назад +2

    Secound part ide sahodaraa

  • @kethankradhakrishnan8486
    @kethankradhakrishnan8486 11 месяцев назад +3

    Anunaaki subject ippo illai???!!

  • @Life79751
    @Life79751 11 месяцев назад +2

    2 part evide

  • @rejureju1649
    @rejureju1649 11 месяцев назад +2

    ❤️❤️🌹🌹

  • @anandcoolmaster924
    @anandcoolmaster924 11 месяцев назад +2

    Second Part eppozhanu....

    • @NiATV
      @NiATV  11 месяцев назад

      ഉടനെ വരും.. വലിയ എപിസോഡ് ആണ്‌.

  • @SanalSanal-q5p
    @SanalSanal-q5p 11 месяцев назад +1

    Donald Anderson Story cheyyamo.......plzz.....
    Vettakatha miss cheyyunnu.

  • @merwindavid1436
    @merwindavid1436 11 месяцев назад +1

    Chettaayi ishttam ❤

  • @user-dt4dr3vt2f
    @user-dt4dr3vt2f 11 месяцев назад +2

    Ithu kalakki anna...

  • @amalsabu8090
    @amalsabu8090 11 месяцев назад +2

    Hunting story Anderson 😢😢😢😢

  • @akashsuresh1369
    @akashsuresh1369 11 месяцев назад +2

    Mr True Crime. Noyal Idukki.

  • @VVVinod
    @VVVinod 11 месяцев назад +3

    🙏👍

  • @Mansiselvaraj
    @Mansiselvaraj 11 месяцев назад +1

    Oro video kum katta waiting

  • @m.nnnnnnnn
    @m.nnnnnnnn 11 месяцев назад +2

    😍😍😍👍

  • @agileshagilesh3503
    @agileshagilesh3503 11 месяцев назад +3

    👍

  • @ManojManoj-bl8bg
    @ManojManoj-bl8bg 11 месяцев назад +2

    👍👍👍

  • @babeeshcv2484
    @babeeshcv2484 11 месяцев назад +1

    Waiting........

  • @timmyvarghese9751
    @timmyvarghese9751 11 месяцев назад +2

    Noyaletta❤❤❤❤❤❤

    • @NiATV
      @NiATV  11 месяцев назад

      എന്തോ....

  • @DDILRUBA
    @DDILRUBA 11 месяцев назад +4

    കാത്തിരിപ്പ് കഷ്ടമാണ്. അതുകൊണ്ട് പാർട്ട്‌ 2 കൂടി വന്നിട്ട് കണ്ടാൽ മതിയോ? ഇപ്പോഴേ കാണണോ

    • @NiATV
      @NiATV  11 месяцев назад

      ചുമ്മാ കണ്ടോളൂ....

    • @DDILRUBA
      @DDILRUBA 11 месяцев назад +1

      @@NiATV എന്നാൽ ഇപ്പോൾ തന്നെ കണ്ടേക്കാം 😍

    • @DDILRUBA
      @DDILRUBA 11 месяцев назад

      @@NiATV ഒന്ന് വേഗം 2ണ്ട് പാർട്ട്‌ അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു. ഉദ്ദ്വേഗ ജനകമായ കഥ കേൾക്കാൻ കാത്തിരിക്കുന്നു

  • @suj4588
    @suj4588 11 месяцев назад +2

    Noyal bro vannallo ❤❤❤

  • @sundarsubramanian5026
    @sundarsubramanian5026 11 месяцев назад +2

    തൃപ്പൂണിത്തുറയിലും വന്നിട്ടുണ്ട്

    • @sundarsubramanian5026
      @sundarsubramanian5026 11 месяцев назад +2

      ശിവകവി പഴയ തൃപ്പൂണിത്തുറ സെൻട്രൽ ടാക്കീസിൽ കണ്ടിട്ടുണ്ട് ഇരുപതിൽ കൂടുതൽ പാട്ടുകൾ ഉണ്ട് 1975 ൽ

    • @NiATV
      @NiATV  11 месяцев назад +2

      ഭാഗവതരുടെ മോചനത്തിന് വേണ്ടി കേരളത്തില്‍.. അതായത്.. കോഴിക്കോടും ,തിരുവനന്തപുരത്തും സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്...

  • @Hjdjfhbn
    @Hjdjfhbn 11 месяцев назад +3

    Noyal bro 😊❤

  • @nin0300
    @nin0300 11 месяцев назад +2

    👍

  • @linktradin8629
    @linktradin8629 11 месяцев назад +1

    Good❤

  • @vpnpanickar
    @vpnpanickar 11 месяцев назад +2

    4 days behind പോയി. എവിടെ second പാർട്ടെ

  • @girishnair6228
    @girishnair6228 11 месяцев назад +1

    സൂപ്പർ.. നോയേൽ

  • @jibyvarghese399
    @jibyvarghese399 11 месяцев назад +2

    Hai ❤❤❤❤

  • @Christoph_waltz_1
    @Christoph_waltz_1 11 месяцев назад +1

    Narration super

  • @illamjhoni3403
    @illamjhoni3403 11 месяцев назад +2

    ബാകി ഈ വർഷം വരുമോ?🤣🙏
    വെയിറ്റിംഗ്..

  • @seethadas2107
    @seethadas2107 11 месяцев назад +2

    സെക്കന്റ്‌ പാർട്ട് പെട്ടെന്നാവട്ടെ

  • @mrerfect175
    @mrerfect175 11 месяцев назад +2

    👌👌

  • @sunithrajici6324
    @sunithrajici6324 11 месяцев назад +2

    ❤❤❤👌

  • @ashar3277
    @ashar3277 11 месяцев назад +1

    Second part ന് കട്ട വെയ്റ്റിംഗ്.....

  • @JP-qf9by
    @JP-qf9by 11 месяцев назад +1

    Best bro. You can do anunaki for... Fire force kids