തീരന്‍ സിനിമയുടെ യഥാര്‍ത്ഥ കഥ|Bawaria gang case|nia tv|niatv|noyal idukki|Dacoity gang|NIA TV|

Поделиться
HTML-код
  • Опубликовано: 18 сен 2024
  • തെക്കേ ഇന്‍ഡ്യയെ പിടിച്ച് കുലുക്കിയ കൊലയാളി സംഘം ആയ ബവാരിയ ഗാങ്ങിന്‍റെ പിന്നാലെ തമിഴ്നാട് പോലീസ് സഞ്ചരിച്ച കഥയാണ് തീരന്‍ അധികാരം എന്ന ചിത്രം.അന്ന് നടന്ന യഥാര്‍ത്ഥ ബവാരിയ ഗാങ്ങ് വേട്ടയുടെ കഥയാണ് ഈ വീഡിയോ|
    #serialkiller,
    #karthi
    #bawaria,
    #niatv,
    #noyalidukki,
    #Theeranadhikaramontru,
    Music courtesy
    / vivekabhishek
    / myuuji
    .........................................................................................................................................

Комментарии • 500

  • @NiATV
    @NiATV  3 года назад +386

    തീരന്‍ അധികാരം ഇറങ്ങിയത് 2017ല്‍ ആണ് വീഡിയോയില്‍ അറിയാതെ 2007 എന്ന് മാറ്റിപ്പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചവര്‍ക്ക് പ്രത്യേകം നന്ദി.

    • @chidambarancp9846
      @chidambarancp9846 3 года назад +5

      Hi fine fentastic cp Chidambaran kunnepadth Alappuzha Kerala

    • @nandanabs8472
      @nandanabs8472 3 года назад

      Lp

    • @MrHari007krishna
      @MrHari007krishna 3 года назад +3

      Bawaria Gang case cannot be fully closed as its a community/tribe based criminal activities . 2016 Bulandshahr gang rape where a mother and teenage daughter got raped during robbery ,2016 Rape of a Nurse in Jaipur , Killing of two neighbours in Ghaziabad who resisted robbery in August 2019 etc are their recent crimes . Gang is still notorious .

    • @rohithtechy
      @rohithtechy 3 года назад

      2007 ന് അടുത്ത് ആണ് ഈ സംഭവം നടന്നത്

    • @hilal7639
      @hilal7639 3 года назад

      @@chidambarancp9846 g

  • @athulyaajayan
    @athulyaajayan 3 года назад +154

    ഇത്രയൊക്കെ കഷ്ടപെട്ടിട്ടും നമ്മുടെ നാട് ആ പോലീസ് കാർക്ക് അംഗീകാരം കൊടുത്തില്ല.. നമ്മൾ ഒരു വാക്കുകൾ കൊണ്ട് എങ്കിലും അത് ചെയ്തില്ല എങ്കിൽ മോശമാണ്
    Salute them... 🙏🙏

    • @aruntp7265
      @aruntp7265 3 года назад +5

      sathyam❤️

    • @aruntp7265
      @aruntp7265 3 года назад +10

      mla ത്ട്ടിപോയത് കൊണ്ട് ഈ ടീം പിടിക്കപ്പെട്ടു..അല്ലേൽ കേസ് അന്വേഷണം ഉണ്ടവില്ലയിരുന്ന്..

    • @sajiantony4924
      @sajiantony4924 3 года назад +2

      Super man

    • @hindusthanfighter8328
      @hindusthanfighter8328 2 года назад +6

      തീർച്ചയായും.വളരെ മോശമായിപ്പോയി തമിഴ്നാട് ഗവൺമെൻ്റ് ഈ ടീമിനോട് കാണിച്ചത്.പ്രത്യേകിച്ച് സംഘത്തലവൻ ജാംഗിത് IPS നോട് കാണിച്ചത്.

  • @ratheeshtv4362
    @ratheeshtv4362 3 года назад +179

    തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച പോലീസ് കഥ

  • @vikingsfc6615
    @vikingsfc6615 3 года назад +107

    ജിമിട്ടൻ പടം തന്നെ തീയേറ്റർ എക്സ്പീരിയൻസ് ഉള്ളവർ ലൈക്ക് ചയ് 🔥 കാർത്തി പ്വോളിച്ചു ഈ പടത്തിൽ. സല്യൂട്ട് തമിഴ്നാട് പോലീസ് 💪

  • @aravindR001
    @aravindR001 3 года назад +57

    യഥാർത്ഥ സംഭവത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ തീരൻ എന്ന സിനിമക്ക് കഴിഞ്ഞിട്ടുണ്ട്, തമിഴ് സിനിമ ഇൻഡസ്ട്രിയൽ ഏറ്റവും മികച്ച പോലീസ് മൂവികളിൽ ഒന്ന്

    • @abdullakuttymv3
      @abdullakuttymv3 2 года назад +3

      Best movie in tamil 🔥❤️ . Best cop movie in India ❤️

  • @മജീഷ്യൻR10
    @മജീഷ്യൻR10 3 года назад +27

    പടം കണ്ടതിനേക്കാൾ ത്രില്ലാണ്‌ നിങ്ങളുടെ അവതരണം.. 💥

  • @binusreedharan9400
    @binusreedharan9400 3 года назад +17

    അതി മനോഹരമായി കഥ പറയുന്നവർ അപൂർവമാണ് നമ്മുടെ മാന്ത്രികൻ ശ്രീ. മുതുകാടിനെ പോലെ. താങ്കളും വളരെ നല്ലരീതിയിൽ അവതരിപ്പിക്കുന്നു.🌹🌹🌹

  • @athmavu_
    @athmavu_ 3 года назад +300

    തീരൻ പടം കണ്ടവർ 🔥

  • @ashiksuriya3769
    @ashiksuriya3769 2 года назад +20

    ഈ പടം കണ്ടു കഴിഞ്ഞ്.. രാത്രിയിൽ ഉറങ്ങുന്നേ മുൻപ്.. വാതിലും ജനലും അടഞ്ഞോ എന്ന് നോക്കാതെ എനിക്ക് ഒരു സമാധാനം ഇല്ലാരുന്നു 😢

    • @shanaspmohammed8325
      @shanaspmohammed8325 10 месяцев назад

      വീട്ടിൽ ഉമ്മ ഒറ്റയ്ക്ക് ആണ് ഉണ്ടാകാറ് ഇത് കണ്ട ശേഷം വാതിലിനു കുറുകെ സ്റ്റീൽ പട്ട വെച്ചുപിടിപ്പിച്ചു, ഉമ്മാക്ക് buck കമ്പനിയുടെ american knife വാങ്ങി കൊടുത്തു കൈയിൽ വെക്കാൻ 😬... ഭീകര പടം

  • @jacktracker2.037
    @jacktracker2.037 3 года назад +55

    ഞാൻ 9th ടൂർ പോയപ്പോൾ കണ്ട പടം പിന്നെ ഒരുപാടു നാൾ എന്റെ ഉറക്കം കളഞ്ഞു വലിയ interest ഒന്നും ഇല്ലാതെയാണ് പടം കാണാൻ കയറിയത് അതും ഒരു സെക്കന്റ്‌ ഷോ കുറച്ചു നേരം A/c യിലുള്ള ഉറക്കം അതുമാത്രമായിരുന്നു ഉദ്ദേശം but പടം സ്റ്റാർട്ട്‌ ചെയ്തപ്പോൾ പോയ ഉറക്കം പിന്നെ തിരിച്ചു കിട്ടാൻ കുറച്ചു നാൾ പിടിച്ചു 🤣🤣 (nia tv addict )😍😍😍

    • @jabir133
      @jabir133 3 года назад +3

      ഞാനും ടൂർ പോയപ്പോൾ ആണ് ഈ പടം കണ്ടത്
      ആലപ്പുഴയിൽ വച്ച് എൻറെ കൂടെ ഉള്ളവൻ പടം കാണാൻ യാതൊരു
      മൂടും ഇല്ല..ഉറങ്ങണം
      ഞാൻ second ഷോക്ക് വിളിച്ച് കൂട്ടി കൊണ്ട് പോയി
      പക്ഷേ മൂപ്പർക്ക് എന്നെക്കാളും ഇഷ്ടപ്പെട്ടു
      ഭയങ്കര ത്രില്ല് ആയി

    • @NiATV
      @NiATV  3 года назад +1

      💙

    • @abdullakuttymv3
      @abdullakuttymv3 2 года назад

      Best movie in tamil 🔥❤️

    • @abdullakuttymv3
      @abdullakuttymv3 2 года назад

      Best movie in tamil 🔥❤️

  • @divyanair6176
    @divyanair6176 3 года назад +9

    തീരെ പ്രതീക്ഷിക്കാതെ ആണ് ഈ ഫിലിം കാണുന്നത്........ അപ്പോൾ തന്നെ ഇവിടെ വന്നു...... Adipoly movie and story

  • @Boopathydubai
    @Boopathydubai 3 года назад +21

    Thanks for this real story. A fan from tamilnadu. நன்றி

  • @noblethomas2970
    @noblethomas2970 3 года назад +24

    കാർത്തിയുടെ എന്റെ fav മൂവി..... കട്ട ത്രില്ലിംഗ് 🔥🔥🔥🔥🔥🔥

  • @karthikpurushoman4332
    @karthikpurushoman4332 3 года назад +101

    ചേട്ടാ ഒരു കാര്യം ചോദിക്കുന്നു. ഇതുപോലെയുള്ള ഇന്ത്യൻ അന്വേഷണങ്ങളും കൗണ്ടറുകളും ചെയ്യാമോ

    • @user-tt3iu6ee3b
      @user-tt3iu6ee3b 3 года назад +6

      Sathuranga Vettai കണ്ടുനോക്കു H.Vinoth Direction ചെയ്ത Real story Based MoneyHeist Comedy Thriller ആണ് 👌

    • @princelalmoni
      @princelalmoni 3 года назад +7

      @@user-tt3iu6ee3b ഇത് പോലെ ഉള്ള മറ്റു ചിത്രങ്ങൾ പറയാമോ? ഭാഷ പ്രശ്നം ഇല്ല. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് ഏതും ആകാം

    • @abdullakuttymv3
      @abdullakuttymv3 2 года назад

      @@princelalmoni thupparivaalan

  • @shyambalan1117
    @shyambalan1117 3 года назад +6

    ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്...ഒരു ത്രില്ലർ സിനിമ കണ്ട പ്രതീതി...അപ്പോൾ തന്നെ subscribeഉം ചെയ്തു....നല്ല അവതരണം👌👌

    • @NiATV
      @NiATV  3 года назад

      🌹🌹🌹

  • @vivekmohan1462
    @vivekmohan1462 3 года назад +33

    A good salute to all those officer's.

    • @NiATV
      @NiATV  3 года назад +1

      💙

  • @sagarika53
    @sagarika53 3 года назад +55

    കുറ്റകൃത്യങ്ങൾക്കു തക്കതായ ശിക്ഷ കൊടുക്കണം. ദേയാഹർജി എല്ലാം എടുത്തു കളയണം

    • @shafaft2517
      @shafaft2517 3 года назад +10

      ഇതിലെ പ്രതിയുടെയൊക്കെ ദയാഹർജി അംഗീകരിച്ചത് എന്തിനാണോ എന്തോ. ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തുന്നവയാണ് ഇത്തരം കാര്യങ്ങൾ.

    • @jfreet
      @jfreet 3 года назад +1

      Correct

    • @SaSa-iq4ou
      @SaSa-iq4ou 3 года назад

      True

    • @jeralda9896
      @jeralda9896 2 года назад

      💪💪💪

  • @shafaft2517
    @shafaft2517 3 года назад +5

    തീരൻ സിനിമയെക്കുറിച്ചും അത് യഥാർത്ഥ കഥയെ ആസ്പ്പദമാക്കി ഉള്ളതാണെന്നും വായിച്ചിട്ടുണ്ട്. എന്തായാലും ഇതിനെപ്പറ്റി വീഡിയോ ചെയ്തത് വളരെ ഉപകാരപ്രതമായി.എനിക്ക് താങ്കളുടെ വീഡിയോയെപ്പറ്റി ഒരു നിർദ്ദേശം ഉള്ളത് താങ്കളുടെ വിഡിയോയിൽ ഇംഗ്ലീഷ് വാക്കുകളുടെ ഉപയോഗം കുറച്ച് കൂടുതൽ ഉണ്ട്. അത് കുറക്കാൻ ശ്രമിക്കുക.

    • @NiATV
      @NiATV  3 года назад +1

      💙

  • @amj6985
    @amj6985 3 года назад +20

    അദേഹം വേട്ടയാടിയ മൃഗങ്ങളുടെ തോലുകൾ ഇപ്പോൾ എവിടെയാണ്?
    K Anderson
    വേട്ടയാടിയ ആദ്യത്തെ നരഭോജി ഏതാണ്?

  • @user-cs4ew4mb7t
    @user-cs4ew4mb7t 3 года назад +10

    Thanks ചേട്ടാ..... എന്റെ സംശത്തിന് മറുപടി നൽകിയതിന്..... അതിലേറെ സന്തോഷം അത് ഈ video യിൽ ഉൾപെടുത്തിയപ്പോൾ തോന്നി.... Thanks നോയൽ ചേട്ടാ

    • @NiATV
      @NiATV  3 года назад

      💙

  • @mayavijayan5236
    @mayavijayan5236 2 года назад +3

    Noyal, Satyam paranjal njan e kathayokke kelkunnathe aadhyamayittanu. Anikku cinema kanunnathinekkal istam detective novel vayikunnathanu. Oru novel vayikkumbol kittunna satisfaction e channel videos kanumbol kittunnunde. Thanks alot 👍

  • @devusblog8815
    @devusblog8815 3 года назад +2

    നോയല് ചേട്ടാ സൂപ്പർ. പോലീസ് വിജയകഥകൾ അത് കേരളത്തിലെ ആയാലും മറ്റു സംസ്ഥാനത്തെ ആയാലും രോമാഞ്ചം കൊള്ളിക്കുന്നതാണ്. അത് പോലെ ഇതും കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഒപ്പം അഭിമാനവും. കാരണം കുറെ കൊലപാതകങ്ങൾ ഇവർ നടത്തിയില്ലേ. ജീവൻ എല്ലാർക്കും ഒന്നാണ്. അത് കളയാൻ ഭൂമിയിൽ ആർക്കും അധികാരം ഇല്ല. എങ്കിലും ഇന്ന് അത് തന്നെയാണ് കണ്ടു വരുന്നതും. 😔😔. ആരു ഭരണത്തിൽ വന്നാലും ഇതിനു മാറ്റം ഉണ്ടാവില്ല... 😡.. കേസ് തെളിയിച്ച തമിഴ്നാട് പോലീസിനും കൂട്ടാളികൾക്കും ബിഗ് സല്യൂട്ട്... 🙋🙋🙋🙋‍♀️🙋‍♀️🙋‍♀️.. ♥️♥️🌹🌹👍👍💪💪💪💪💪💪💪

    • @NiATV
      @NiATV  3 года назад

      💙

  • @blackbarrel5579
    @blackbarrel5579 3 года назад +11

    കേരളത്തിലും ഇതുപോലെ നടന്നതായി കേട്ട പോലെ തോന്നുന്നു...

    • @NiATV
      @NiATV  3 года назад +3

      💙

  • @abdullakuttymv3
    @abdullakuttymv3 2 года назад +4

    Theeran adhigharam ondru 🔥❤️💯. Best movie in tamil 🔥. Best cop movie in India ❤️🔥❤️

  • @rahulvm2582
    @rahulvm2582 2 года назад +1

    അന്നത്തെ സംഭവങ്ങൾ
    വളരെ മികച്ച രീതിയിൽ താങ്കൾ അവതരിപ്പിച്ചിട്ടുണ്ട്
    ഒരു ത്രില്ലെർ സിനിമ കാണുന്ന feel
    Good effort 👍👍
    Indian Police
    എടുത്ത effort വളരെ വലുതാണ്
    Big Salute 👍

  • @akhills5611
    @akhills5611 3 года назад +4

    Super episode..
    Ithu polulla investigative thrillerinuvendi katta waiting.... 🤩🤩

    • @NiATV
      @NiATV  3 года назад

      💙

  • @jayalakshmibipin9181
    @jayalakshmibipin9181 3 года назад +6

    സൂപ്പർ, ഒരു വെറൈറ്റി ഉണ്ടായിരുന്നു

    • @NiATV
      @NiATV  3 года назад

      💙

  • @deepuraj9496
    @deepuraj9496 3 года назад +4

    നല്ല അവതരണം..,,👏👏👏,,
    ഈ മത്സ്യകന്യക ( Mermaid ).. ഇങ്ങനെ ഒന്നുണ്ടോ.., എന്താണ് അതിന്റെ deateils?.., ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

    • @NiATV
      @NiATV  3 года назад +3

      നമുക്ക് ഡീറ്റെയ്ലായി ചെയ്യാം.

  • @vincentgomez-tr3gh
    @vincentgomez-tr3gh 3 года назад +22

    🔥ഇതുപോലെകേരള പോലീസും നടത്തിയിടുണ്ട് ഒരു ഓപ്പറേഷൻ up യിൽ പോയി തിരുട് ഗ്രാമത്തിൽ

    • @vincentgomez-tr3gh
      @vincentgomez-tr3gh 3 года назад +2

      @MAHESH Mk yes

    • @பினோ
      @பினோ 3 года назад

      പക്ഷേ അത് കൊലപാതകം ചെയ്യുന്ന ആൾക്കാരല്ല

    • @vincentgomez-tr3gh
      @vincentgomez-tr3gh 3 года назад +2

      @@பினோ കൊലപാതകം ഇല്ലെങ്കിലും ഇതുപോലെ ഒരു കിടിലൻ സ്റ്റോറിയാണ് അതും

    • @aruntp7265
      @aruntp7265 3 года назад +1

      കുറ്റവും ശിക്ഷയും... new movie.👍

  • @rasheedkothanganattu7824
    @rasheedkothanganattu7824 4 месяца назад

    നല്ല അവതരണം. ഈസിനിമകണ്ടിട്ടില്ല താങ്കളുടെ അവതരണംകേട്ടതിനാൽകാണണം.
    അത്രയുംസൂപ്പറായ അവതരണം👌🏻. വലിയൊരുസംഭവംവലിച്ചുനീട്ടാതെ വിശദമായിപറഞ്ഞു.
    അഭിനന്ദനങ്ങള്‍ ❤❤❤❤❤

  • @jerrypunnan27
    @jerrypunnan27 3 года назад +2

    നിങ്ങടെ ക്ഷേത്രക്കടുവ എന്ന കഥ കേൾക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി .. 20 മിനിറ്റ് കഴിഞ്ഞാൽ ഉറങ്ങിപ്പോകും .. ഇന്ന് വരെ മുഴുവനാക്കാൻ കഴിഞ്ഞിട്ടില്ല. അത്രക്ക് മനോഹരം ... 💞💞💞💝💝💝💖💯💯💯💯🦋🦋🦋🕸🕸🕸🕸🌹🌹🌹

    • @NiATV
      @NiATV  3 года назад

      💙

  • @bijukumartalktech7908
    @bijukumartalktech7908 3 года назад +2

    Really interesting story. Thank you for uploading this story.

    • @NiATV
      @NiATV  3 года назад

      💙

  • @ironhand8474
    @ironhand8474 3 года назад +15

    നമ്മുടെ പോലീസും കിടു ആണല്ലേ 💪💪

    • @NiATV
      @NiATV  3 года назад

      💙

    • @shafaft2517
      @shafaft2517 3 года назад +1

      തമിഴ്നാട് പൊലീസ്.

    • @vismaya5513
      @vismaya5513 Год назад

      🤣🤣🤣🤣അതെ അതെ

    • @Mntrikan
      @Mntrikan Год назад

      കോപ്‌ ആണ്

  • @kesss8708
    @kesss8708 3 года назад +4

    Tamil nadu kerala boarder walayar baghathu veendum ithupole kavarchakar iranghiyirikkunnu inn ah news undayirunnu.Madhukrayilanu nadannath kavarcha

  • @gopalmani6759
    @gopalmani6759 2 года назад +1

    Oh my god. Thank u from Coimbatore. வாழ்த்துக்கள். நன்றி

  • @Mskumar247
    @Mskumar247 3 года назад +3

    No. IG Jangit was awarded by CM and President of India. Now he's a DGP

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 3 года назад +8

    വളരെ ത്രില്ലിംഗ് ആയ മൂവിയാണത്. Any how congratulations for your efforts to bring such an interesting informations regarding Bavaria group

    • @NiATV
      @NiATV  3 года назад

      💙

  • @anoopcs6289
    @anoopcs6289 7 месяцев назад +1

    Chetta super narrations

  • @nikeshnikki2537
    @nikeshnikki2537 2 года назад +1

    Nigal kadha parayumbol veedum veendum kelkaan kothiyakunnu nalla avatharanam 👌👌👌👌

  • @ashiqali2916
    @ashiqali2916 3 года назад +2

    സൂപ്പർ മൂവി ആയി തമിഴ് നാട് പോലീസിന് ബിഗ് സല്യൂട്ട്

  • @nothing_inside25
    @nothing_inside25 3 года назад +2

    Nalla avadharanam .ishtapettu

    • @NiATV
      @NiATV  3 года назад +1

      💙💙💙

  • @gevargesepaul
    @gevargesepaul 3 года назад +6

    Proper reward as well as recognition not given to the investigation officers will always dimotivate the police force

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +3

    "സുകുമാര കുറുപ്പിനെ പിടിച്ചില്ലെങ്കിലും,നമ്മുടെ കേരള പോലീസും അഭിനന്ദനം അർഹിക്കുന്നു.🙏🙏🙏🙏🙏🙏

  • @NS-tv1ue
    @NS-tv1ue 3 года назад +1

    വളരെ നന്നായിട്ടുണ്ട് നോയലേട്ടാ. അഭിനന്ദനങ്ങൾ

    • @NiATV
      @NiATV  3 года назад

      💙💙💙

  • @amalchandra2198
    @amalchandra2198 2 года назад +2

    💥💥cinemaye vellunma story. Real story anenn arinjitn film kande bt kandu kaznjapol vishwasikan polm bhudhimutayrnn atarkm heavy ayrnn ee real story. Tamilnadu oolocem big salute.

  • @abhinandabhiabhinand978
    @abhinandabhiabhinand978 3 года назад +5

    ചരിത്ര ഉറങ്ങുന്ന അൻഡേഴ്സണിന്റ കോർബറ്റിന്റെയും വിഞ്ചസ്റ്റർ ഒരു അമൂല്യ നിധി ആയി സൂക്ഷിക്കണമായിരുന്നു ഈ അഭിപ്രായത്തോട് യോജിക്കുന്നൻവർ ഉണ്ടോ 🤔🤔🤔

  • @ravanasamrajyam2929
    @ravanasamrajyam2929 3 года назад +8

    കൊള്ളാം നോയൽ ഭായ് .

    • @NiATV
      @NiATV  3 года назад

      💙

  • @mkrishnan31
    @mkrishnan31 3 года назад +4

    @Nia Tv Can you Please do a story on the missing 411 cases..It will be really interesting...

    • @NiATV
      @NiATV  3 года назад +1

      ചെയ്യാം..👍👍👍

    • @mkrishnan31
      @mkrishnan31 3 года назад

      @@NiATV waiting 🥰

  • @manojkumarap9876
    @manojkumarap9876 3 года назад +2

    സൂപ്പർ ത്രില്ലിംഗ് കഥ ,വീണ്ടും വിഞ്ചസ്റ്റർ ഫോർ നോട്ട് ഫൈവിൻ്റെ ഗർജനത്തിനായ് കട്ട വെയ്റ്റിംഗ്

  • @sajeevanp.s.7695
    @sajeevanp.s.7695 3 года назад +2

    Super narration.

  • @mathewchakkappan8655
    @mathewchakkappan8655 3 года назад +2

    Fine work Bro ...
    Keep it up 👍

    • @NiATV
      @NiATV  3 года назад

      💙

  • @alexanto1376
    @alexanto1376 3 года назад +5

    തമിഴ് നാട്‌ പോലീസ് അടുത്ത കളി 🙏🙏🙏

    • @NiATV
      @NiATV  3 года назад

      💙

  • @ajnas5534
    @ajnas5534 3 года назад +4

    കോയമ്പത്തൂരിൽ അവർ കൊന്ന ഒരു വീട്ടിൽ ആണ് ഞാൻ ഇപ്പോൾ ഈ വീഡിയോ കാണുന്നുന്നതും ഈ കമെന്റ് ഇടുന്നതും 🙄🙄🙄🙄

    • @NiATV
      @NiATV  3 года назад

      👀

    • @vsshaju7845
      @vsshaju7845 3 года назад

      Avadenna

    • @jithinkrishnan7365
      @jithinkrishnan7365 3 года назад

      എപ്പോ 😲

    • @ajnas5534
      @ajnas5534 3 года назад

      @@jithinkrishnan7365 ഇവിടെ ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പിനിന്റെ വക വാടകക്ക് എടുത്ത വീട് ആണ്

    • @ajnas5534
      @ajnas5534 3 года назад

      @@vsshaju7845 കോയമ്പത്തൂർ അവിനാശിക്ക് അടുത്ത് ആണ്

  • @kashinath6065
    @kashinath6065 3 года назад +3

    Aswin madapallyude video kandu operation Bawaria thappi vannavarundo

  • @rhythmofrahul7512
    @rhythmofrahul7512 3 года назад +1

    Chetta nalla presentation.....oru film kanunna feel.....

    • @NiATV
      @NiATV  3 года назад

      💙

  • @aneeshashaju9189
    @aneeshashaju9189 3 года назад +1

    Outstanding presentation sir...

  • @akhilamammokka3543
    @akhilamammokka3543 11 месяцев назад +2

    കണ്ണൂർ സ്‌ക്വാഡ് കണ്ട് ഈ വഴി വീണ്ടും വന്നു 🔥❤️

    • @NiATV
      @NiATV  11 месяцев назад +1

      അതില്‍ ഈ കഥ പറയുന്നുണ്ടോ.?

    • @akhilamammokka3543
      @akhilamammokka3543 11 месяцев назад +1

      @@NiATV ഈ കഥയല്ല.... കുറ്റവാളികളെ പിടിക്കാൻ കേരള പോലീസ് നേപ്പാൾ ബോർഡർ വരെ പോയതാണ്... ഏകദേശം ഇതുപോലെ 🔥

  • @praghilsarath7124
    @praghilsarath7124 3 года назад +2

    Entha nammude channel Puthiya video idathath...waiting😚

    • @NiATV
      @NiATV  3 года назад

      💙

  • @syamharippad
    @syamharippad 2 года назад +1

    അടിപൊളി അവതരണം 👍🏽👍🏽

  • @Prashob2198
    @Prashob2198 3 года назад +4

    Theeran padam uyir Karthi ❤️

  • @anaswar4635
    @anaswar4635 3 года назад +5

    Theeran 💥💥💥🔥🔥

  • @harry736
    @harry736 3 года назад +7

    1:40 padam 2007il alla 2017il anu keto irangiyath😁😁

  • @kiranchandran1564
    @kiranchandran1564 3 года назад +3

    Super

    • @NiATV
      @NiATV  3 года назад

      💙

  • @vimalvarkey333
    @vimalvarkey333 3 года назад +3

    Karthiyude number one movie

    • @abdullakuttymv3
      @abdullakuttymv3 2 года назад

      Yes 🔥. Karthi 🔥🤩. Kaithiyum kollam

  • @palakkadanpets
    @palakkadanpets 3 года назад +4

    ഇന്ത്യൻ മിലിട്ടറിയുടെ ഓപ്പറേഷൻസ് ഉൾപെടുത്താമോ 😍

    • @NiATV
      @NiATV  3 года назад

      💙

  • @ABDULRAZAK-hr2tc
    @ABDULRAZAK-hr2tc 2 года назад +1

    Sooper machu adipoli

  • @sanjayeasycutz7195
    @sanjayeasycutz7195 3 года назад +2

    Nyz video

  • @rahulkramesh1583
    @rahulkramesh1583 3 года назад +1

    Exclnt presentation...

  • @Area-cd3vw
    @Area-cd3vw 3 года назад +1

    Great my bro

  • @user-bi2lq2yh7h
    @user-bi2lq2yh7h 3 года назад +16

    വെട്ടുന്നവനെ അതിൽ ഇരട്ടി വെട്ടുന്ന നിയമം വേണം അല്ലാതെ കുറെ tholinja നിയമങ്ങൾ ആണ് ഇവിടെ ഉള്ളു

    • @NiATV
      @NiATV  3 года назад +1

      💙

  • @maskedwolf1093
    @maskedwolf1093 3 года назад +2

    Poli movie ❤️❤️❤️ karthi polichu

  • @sidhumk3952
    @sidhumk3952 3 года назад +1

    Thanks kanatte video 🤩

    • @NiATV
      @NiATV  3 года назад

      💙

  • @mrperfect9227
    @mrperfect9227 3 года назад +4

    Poli story🔥🔥🔥🔥

  • @R4RiyasOfficial
    @R4RiyasOfficial 3 года назад +1

    വേട്ട കഥ അടിപൊളി

  • @pslakshmananiyer5285
    @pslakshmananiyer5285 3 года назад +2

    From Tada Railway platform in 2004 I used to watch Jackals roaming near sea shore .Also when Rocket blast sound comes jackals come out in open and howl.Earlier Narikuravas used to catch these jackals.Nari in Tamil means Fox or jackal. They keep explosives on some meat and fox dies when eating these.

    • @NiATV
      @NiATV  3 года назад

      💙💙💙

  • @eswarpandi1020
    @eswarpandi1020 3 года назад +1

    Nice explanation

  • @unnipoorurutathi5007
    @unnipoorurutathi5007 3 года назад +1

    Nalla avatharanam. Njan fan aayi

  • @amaljoy3604
    @amaljoy3604 3 года назад +1

    Good video bro

  • @anandramaswamy1339
    @anandramaswamy1339 3 года назад +1

    സൂപ്പർ ചേട്ടാ കലക്കി

    • @NiATV
      @NiATV  3 года назад

      💙

  • @user-df6gm9rv9l
    @user-df6gm9rv9l 3 года назад +3

    പൊളി ❤

    • @NiATV
      @NiATV  3 года назад

      💙

  • @shorts_AnupMenon
    @shorts_AnupMenon 3 года назад +2

    Superb presentation Noyal ❣🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @NiATV
      @NiATV  3 года назад

      💙

  • @MrJoshypeter
    @MrJoshypeter 2 года назад +1

    Interesting sir

  • @aneeshkumar2634
    @aneeshkumar2634 2 месяца назад

    Superb👍

  • @arunparechirayil2167
    @arunparechirayil2167 3 года назад +2

    Noyaletto super ayittund..

    • @NiATV
      @NiATV  3 года назад

      💙

  • @manuprasadvs6806
    @manuprasadvs6806 3 года назад +1

    ചേട്ടാ കിടു അവതരണം ഒരു രേഷയും ഇല്ല ❤❤❤❤

    • @NiATV
      @NiATV  3 года назад

      💙

  • @unknown-ho9wj
    @unknown-ho9wj 3 года назад +2

    Super❤️

    • @NiATV
      @NiATV  3 года назад

      💙

  • @nedumaranrajangam4953
    @nedumaranrajangam4953 3 года назад +2

    Dheeran 😍Karthi 😘

    • @NiATV
      @NiATV  3 года назад

      💙

  • @vineethvs7270
    @vineethvs7270 3 года назад

    ആശാനെ 👍👍👍പതിവ്പോലെ ആശാന്റെ പ്രകടനം ഗംഭീരം...പിന്നെ അടുത്ത വീഡിയോ ഉടൻ പ്രധീക്ഷിക്കുന്നു 👍

    • @NiATV
      @NiATV  3 года назад

      💙

  • @bibinandrews9371
    @bibinandrews9371 3 года назад +1

    Chetto super

    • @NiATV
      @NiATV  3 года назад

      💙

  • @zeriogamingz238
    @zeriogamingz238 3 года назад +1

    Poli explain 😊😊

  • @iam_rockhard9703
    @iam_rockhard9703 3 года назад +2

    Unbelievable stories bro

  • @manojbalan8621
    @manojbalan8621 3 года назад +2

    First....

    • @NiATV
      @NiATV  3 года назад

      💙

  • @ManuManu-pu9vs
    @ManuManu-pu9vs 3 года назад +1

    Good Super Adipoly

    • @NiATV
      @NiATV  3 года назад

      💙

  • @manchestercity3451
    @manchestercity3451 3 года назад +3

    Video notification ഇൽ SUSHANT SINGH RAJPUT ന്റെ Photo കണ്ട് വന്ന ഞാൻ കുറച്ചു നേരത്തേക്ക് വിഷമിച്ചു പോയി ☹️😥

    • @NiATV
      @NiATV  3 года назад

      💙

  • @yaseeny3z102
    @yaseeny3z102 3 года назад +7

    Noyal eettaa. 2007.alla. 2017

    • @NiATV
      @NiATV  3 года назад

      💙

  • @ckprakasan9522
    @ckprakasan9522 3 года назад +1

    Thank you sir

  • @ashar3277
    @ashar3277 3 года назад +1

    Noyal Chetan super performance

  • @alexbenadict8950
    @alexbenadict8950 3 года назад +2

    Good

    • @NiATV
      @NiATV  3 года назад

      💙

  • @retheeshkr186
    @retheeshkr186 3 года назад +1

    ത്രില്ലിംഗ് വീഡിയോക്ക്.. കാത്തിരിക്കുന്നു നോയൽ ചേട്ടാ....

    • @NiATV
      @NiATV  3 года назад

      💙

  • @amald5973
    @amald5973 3 года назад +1

    Good
    Video 👍

    • @NiATV
      @NiATV  3 года назад

      💙