*ഒരു തെറ്റൊക്കെ ആർക്കും സംഭവിക്കാം വീണ്ടും ആ തെറ്റ് ആവർത്തിക്കാതെ കാര്യങ്ങൾ ഭർത്താവിനോട് തുറന്ന് പറയാൻ കാണിച്ച ഭാര്യയുടെ മനസ്സും.., അത് കേട്ട് ഭാര്യേ ആശ്വസിപ്പിച്ച് കൂടെ ചേർത്ത് നിർത്തിയ ഭർത്താവിൻറ്റെ നല്ല മനസ്സിനുമുള്ള പ്രതിഫലമാണ് അവർക്ക് കിട്ടിയ ബാക്കി ജീവിതം.* 👍😍👍😍👍😍
ഇപ്പോഴത്തെ നമ്മളുടെ മലയാളികളെ കാട്ടിലും വിവരവും ആത്മാര്‍ത്ഥമായയും ഉണ്ടാരുന്നു അവര്‍ക്ക്. ഇപ്പോള്‍ മിക്കവരും materialistic ആണ്. Object ആയിട്ടാണ് നമ്മളെ കാണുന്നത്. സ്ത്രീക്കു ഒരു crush ഉണ്ടായിരുന്നു എന്ന് കേട്ടാല്‍ പോലും സഹിക്കാൻ പറ്റാത്തവിധം ഇടുങ്ങിയ mindset ഉള്ളവര്‍ ആണ്.
Correct. Two days before i had listened the narrations about both Rudra prayag and chabavathi man eaters, a huge difference is noticed. Much more improved may the usage of new devices.
അടിപൊളി ബ്രോ, ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ ആശ്ചര്യം ആകുന്നു, ഇങ്ങനെയെല്ലാം സിനിമകളിൽ മാത്രമേ കാണാറുള്ളൂ. കൂടാതെ ഇന്ത്യക്ക് പുറമേ ഉള്ള രാജ്യങ്ങളിൽ കേട്ടിട്ടുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ ആദ്യമായാണ് കേൾക്കുന്നത്. ഇത് ഫിലിം ആക്കിയാൽ വൻഹിറ്റ് തന്നെയായിരിക്കും, 👍👍👍😂
നോയൽ ചേട്ടാ ഒരു thriller movie കണ്ട ഫീൽ ചേട്ടന്റെ അവതരണം സൂപ്പർ ആണ് മറ്റു യൂട്യൂബ്ഴ്സിനെ ക്കാൾ ഏകദേശം ഇത് പോലെ ബോംബെയിലും ഒരു murder നടന്നിട്ടുണ്ടായിരുന്നു നീരജ് ഗ്രേവർ കേസ് അതിലും ഒരു മലയാളി തന്നെയായിരുന്നു പ്രതി ജെറി മാത്യു, മരിയ മോണിക്ക എന്നിവർ
നോയൽ ചേട്ടൻ video ഇട്ടില്ലേ, ഇന്ന് ഇടുമോ എന്നൊക്കെ ഓർത്തു യൂട്യൂബിൽ കേറിയപ്പോ ദേ കിടക്കുന്നു... Auto play ആയതാണെന്നു തോന്നുന്നു പകുതി ഞാൻ പ്ലേ ചെയ്തിട്ടുണ്ട്. ഇന്നലെ beypore sultan video കണ്ട് ഉറങ്ങിപോയതാണ്.... ന്തായാലും ഇന്ന് രാവിലെ കഥ കേൾക്കാം.
5കൊല്ലം മുന്ന് ഞാൻ ബോംബയിൽ നിന്നും നാട്ടിലോട്ടു വന്നട്രെയിനിൽ ഷൊർണൂർ എത്തിയപ്പോൾ ട്രോളി ബാഗിൽ വല്ലാത്ത സ്മെൽ വന്നു പോലീസ് തുറന്നു നോക്കിയപ്പോൾ ശരീരഭാഗം കമ്പ്ളിയി പൊതിഞ്ഞു കൈകാൽ മാത്രം. സ്ത്രീ ശരീരം ആയിരുന്നു.
സഹസ്ര കോടി നമസ്കാരം...1960കളിലാണ് അളവന്തർ കൊലക്കേസിനെക്കുറിച്ചു അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളത്.65വർഷങ്ങൾക്ക് മുൻപ് കേട്ട ഈ സംഭവം സ്മൃതിപഥത്തിൽ എത്തിച്ചതിന് നന്ദി. ഇടചോർച്ച യില്ലാതെയുള്ള വിവരണം അനുകരണീയം.
താങ്കളുടെ അവതരണരീതി ഗംഭീരം 👍👌....നല്ല ശബ്ദം...👌👌👌ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു....
ആളവന്ദറിനെ കൊന്നത് നന്നായി ഇല്ലെങ്കിൽ ഒരുപാട് സ്ത്രീകളുടെ ജീവിതം തകർത്തുകളഞ്ഞേനെ അയാൾ..
എന്തായാലും ജഡ്ജിക്ക് ഒരു ബിഗ് സല്യൂട്ട്...
Ayale kundham moorcha koodi nadakukayarnu...pencil pole ✏️
@@fidhafathimapathu9233 🤣🤣🤣👍
Enthinu kollanam....ozhivaki nirthiyal pore...valya shalyam ayal..police complaint kodukanam
😂😂😂best@@jackskankojam
@@jackskankojam comedy 😂
*ഒരു തെറ്റൊക്കെ ആർക്കും സംഭവിക്കാം വീണ്ടും ആ തെറ്റ് ആവർത്തിക്കാതെ കാര്യങ്ങൾ ഭർത്താവിനോട് തുറന്ന് പറയാൻ കാണിച്ച ഭാര്യയുടെ മനസ്സും.., അത് കേട്ട് ഭാര്യേ ആശ്വസിപ്പിച്ച് കൂടെ ചേർത്ത് നിർത്തിയ ഭർത്താവിൻറ്റെ നല്ല മനസ്സിനുമുള്ള പ്രതിഫലമാണ് അവർക്ക് കിട്ടിയ ബാക്കി ജീവിതം.*
👍😍👍😍👍😍
ഇതാണ് ഞങ്ങൾ മറു ജന്മം എന്ന് പറയുന്നത്.
അന്നത്തെ മലയാളീസ് സൂപ്പർ
ഇന്നാണെങ്കിൽ അങ്ങനെ ഒരു മനസ്സ് ആർക്കും ഉണ്ടാവില്ല... ദേവകി ഭാഗ്യവതി ആണ്
ഇപ്പോഴത്തെ നമ്മളുടെ മലയാളികളെ കാട്ടിലും വിവരവും ആത്മാര്‍ത്ഥമായയും ഉണ്ടാരുന്നു അവര്‍ക്ക്. ഇപ്പോള്‍ മിക്കവരും materialistic ആണ്. Object ആയിട്ടാണ് നമ്മളെ കാണുന്നത്. സ്ത്രീക്കു ഒരു crush ഉണ്ടായിരുന്നു എന്ന് കേട്ടാല്‍ പോലും സഹിക്കാൻ പറ്റാത്തവിധം ഇടുങ്ങിയ mindset ഉള്ളവര്‍ ആണ്.
@@johnsonjohn1141 ,
അയാള് ചെയ്‌തതു അത്ര വല്യ തെറ്റൊന്നുമല്ല.. സ്വന്തം ഭാര്യയെ കയറിപിടിച്ചാൽ കൂടെനിന്ന് കൂടപ്പിടിക്കണോ.. ആളാവന്തർ ചാവണ്ടവൻ തന്നെ ..
താങ്കളുടെ ആഖ്യാന രീതി വളരെ മാറ്റിയിട്ടുണ്ട്... ഇപ്പോ ശരിക്കും Pro ആയി bro...
Thankyou 💙💙💙പഠിച്ച് പഠിച്ച് വരണം.
Yes🎈
Experience make a man perfect.
Perfect OK 👌 ☺
Nice work NIA TV
Correct. Two days before i had listened the narrations about both Rudra prayag and chabavathi man eaters, a huge difference is noticed. Much more improved may the usage of new devices.
പണ്ടേ പൊളി തന്നെയാ..
ശെരിക്കും ഒരു സിനിമ കാണുന്ന ഫീൽ സൂപ്പർ..സാർ..നന്നായിട്ടുണ്ട്...👍❤️❤️❤️❤️
എല്ലാം വളരെ പെർഫെക്ട്.. ഒരു സ്ഥലത്തു മാത്രം പ്രഭാകരമേനോൻ ഗോവിന്ദ മേനോന്നായി.. കെന്നത് കഥകൾ ആണ് സൂപ്പർ..
Njanum comment ettathe ullu
ഏട്ടാ ഒരു crime സിനിമ കണ്ടതുപോലെയുണ്ട്
നല്ല അവതരണം സൂപ്പർ ..ഇപ്പോഴും ആളവന്താൻ മാർ നമ്മുടെ നാട്ടിൽ ഉണ്ട് ...
ശെരിക്കും എന്താണ് ആളുടെ പേര്, ഗോവിന്ദ മേനോൻ ആണോ പ്രഭാകര മേനോൻ ആണോ, നല്ല അവതരണം
എന്നാ ത്രില്ലിംഗ് സ്റ്റോറി.. ആ കഥ പറയുന്നത് കേട്ട് ഇരിക്കാൻതന്നെ എന്നാ മൂടാ... 🔥🔥
ഇതൊന്നും അറിയാതെ 2012 മുതൽ 2016 അതേ പാരിസ് ബസാറിൽ ഞാനും പ്ലാസ്റ്റിക് ബിസിനസ്സ് നടത്തിയിരുന്നു 🙄🙄🙄🙄🙄🙄
😊
Minarva theatre ntey aduth drinking water truck driver aayirunnu ngaan..
Mannadi yil thamasavum
@@NiATV Sir, Nostradamus prevajnam viswasineeyam alla enn parnjirunnalo adhu enthu kondaan ennu explain chythond oru video chyammo.
@@reemack6949 why not കാലത്ത്10 മണി ആകുമ്പൊയെക്കും വീഡിയോ റെഡി
@@shabeelmk1219 apo engna vdo erakkalee. Mm
അടിപൊളി ബ്രോ, ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ ആശ്ചര്യം ആകുന്നു, ഇങ്ങനെയെല്ലാം സിനിമകളിൽ മാത്രമേ കാണാറുള്ളൂ. കൂടാതെ ഇന്ത്യക്ക് പുറമേ ഉള്ള രാജ്യങ്ങളിൽ കേട്ടിട്ടുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ ആദ്യമായാണ് കേൾക്കുന്നത്. ഇത് ഫിലിം ആക്കിയാൽ വൻഹിറ്റ് തന്നെയായിരിക്കും, 👍👍👍😂
ഒരു സിനിമ കഥ പോലെ പറഞ്ഞു തന്നതു സൂപ്പർ 👌👌
ഇതുപോലെയുള്ള കഥകൾ ഇനിയും പറയണം ഗോഡ് god bless you
നല്ല അവതരണം .... ചിത്രങ്ങൾ കുറച്ചു കൂടി കഥയുടെ പഴമയ്ക്ക് അനുസരിച്ചു കൊടുത്താൽ കുറച്ചു കൂടി ബെറ്റർ ആകും
ഞാൻ ഈ ചാനൽ ഇതുവരെ കാണാഞ്ഞത് എന്താണ്...❤️❤️❤️❤️
Pro Presentation Bro...❤️
അതു ഞങ്ങൾക്ക് അറിയാമോ
കേരളത്തിലെ കഥ ഇല്ലത്തെ തെണ്ടി നടക്കുന്ന സിനിമക്കാർക് ഒരു മുതൽക്കൂട്ട് 🤪
*ഒരു അപേക്ഷയുണ്ട്.. ത്രില്ലർ സ്റ്റോറികൾക്ക് പുതിയ ഒരു BGM കണ്ടെത്തി കൊടുക്കണം.. വേട്ടകഥകളുടെ BGM മറ്റൊരു കഥകൾക്കും കൊടുക്കരുതേ..!!*
🙏🙏🙏🙏🙏
നോയൽ ചേട്ടാ ഒരു thriller movie കണ്ട ഫീൽ ചേട്ടന്റെ അവതരണം സൂപ്പർ ആണ് മറ്റു യൂട്യൂബ്ഴ്സിനെ ക്കാൾ ഏകദേശം ഇത് പോലെ ബോംബെയിലും ഒരു murder നടന്നിട്ടുണ്ടായിരുന്നു നീരജ് ഗ്രേവർ കേസ് അതിലും ഒരു മലയാളി തന്നെയായിരുന്നു പ്രതി ജെറി മാത്യു, മരിയ മോണിക്ക എന്നിവർ
നമുക്ക് ആ കേസും ചെയ്യാം എമില്‍ ജെറോം മാത്യു എന്നാണ് മുഴുവന്‍ പേര്. കൊച്ചിക്കാരന്‍
@@NiATV ❤
Alavanthar - Manoj k jayan
Devaki - Anushree
Menon - Indrajith
Nth
Totally miscasting
Totally miscasting
രാത്രി കാണുന്നവർ ഉണ്ടോ ?
ഉണ്ട്, ഞാൻ രാത്രിയിൽ ആണ് നിയ tv കാണാറുള്ളത് 💞💞💞
ഉണ്ട്
Yes
പിന്നെ
ജഡ്ജി ആള് കില്ലാടി തന്നെ..... ഇതുപോലെ നീതിക്ക് വേണ്ടി നിലകൊള്ളുന്നവർ ഉണ്ടായിരുന്നേൽ പകുതി കുറ്റ കൃത്യങ്ങൾ കുറഞ്ഞേനേം.......കാസ്റ്റിംഗ് : ദേവകി : നയൻതാര /അമല പോൾ
ആളവന്താർ : കിഷോർ (ഹാപ്പി, അല്ലു അർജുൻ മൂവി ഫെയിം
)/ അലൻസിയർ
പ്രഭാകര മേനോൻ : സൈജു കുറുപ്പ്
വൈഫ് : ഉണ്ണിമായ (ജോജി )/ലെന
ജഡ്ജി / പാർഥിപൻ
😄👌👌
🤭🤪😁😁😀
👌👌👌👌
സൈജു കുറുപ്പിന് ആ കറുമ്പി തള്ള ഉണ്ണിമായയോ?
തമിഴ് നാട്ടിൽ അന്ന് വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവം ആയിരുന്നു ഈ മർഡർ 😲
Memoiresinte second പാർട്ട് aayitt എടുത്താൽ പൊളിക്കും
പൊന്നെ സൗണ്ട് ഒരു രക്ഷയും ഇല്ല പൊളിയെ പൊളി 😍😍😍
പൊളിയാണ് നിങ്ങളുടെ അവതരണ രീതി.
❤❤❤❤
നല്ല കഥ അടിപൊളിയായി അവധരിപ്പിച്ചു ഇനിയും ഇത്തരം കഥകൾ പ്രധീക്ഷിക്കുന്നു
Sooper iniyum ithupolulla kathakalum aayi varanam 💜💜💜
NIA TV explanation super aanu 💯💯👌👌❤️❤️👍👍
Ithu cinema aayal, ente manasil ullath alavandaan- murali gopi, devaki - honey rose , prabhakara menon- jayasurya, police officer - indrajith, judge - siddhique or ranjipanicker. .best nedumudi sir aayirunu ☹
Grace antony um nalla oru artist aanu ennikk ishttam ulla actress aanu. .grace aanengil fahad fazil correct match aanu.
I dont know but .. your intro gives me goosebumps ✌🏼.. appreciate your efforts I like your stories.. i am more into wildlife 👍🏼
ഞാൻ ഇന്ന് (28/08/2022) newspaper വായിച്ചപ്പോൾ കണ്ട ന്യൂസ് ആയിരുന്നു.. ബാക്കി അറിയാൻ നേരെ നിങ്ങളുടെ അടുത്തേക് വന്നു......
വീട്ടിൽ കാത്തിരുന്ന ഗോവിന്ദമേനോൻ.22.8..പ്രഭാകരമേനോൻ അല്ലേ.. ഇനി എനിക്ക് തെറ്റിയോ..എന്തായാലും അവതരണം ഗംഭീരം ആശംസകൾ
ഒരക്ഷരപ്പിശാച് പറ്റിച്ചതാണ്.
Thangalude avathranam awesome ningal parayunna Oro sambavangalum vishamathode ayalum oru crime thriller movie kannunnathinekkal thrilling anu
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുട വിഡിയോ കാണുന്നത് super നല്ല അവതരണം 👍
അവൻ മരിക്കേണ്ടവൻ തന്നെയാണ് അവൻ അത് അർഹികന്നു.
*ഹയ്യോ.....! ഇയാളെന്നെ പേടിപ്പിക്കുന്നേ....!* 😳😵😊✌🙏
ഇൗ കഥ വെച്ച് ഞാൻ ഒരു സിനിമ എടുതാലോ .. വാട്ട് ഹെ സ്റ്റോറി .. ഇന്ററസ്‌റ്റിങ്... രോമാഞ്ചം..💞💞
തീർച്ചയായും ഒരു സിനിമ ഇറങ്ങണം... പക്ഷേ, ദൃശ്യം പോലെ ഒരു കഥ ആകും... വ്യത്യാസം ഉള്ളത് നിയമം അതിന്റെ വഴിക്ക് പോയി എന്നതാണ്
ആളവന്താർ:- സിദ്ദീഖ്/ബാബുരാജ്/ഷാജോൺ/ജഗദീഷ്
പ്രഭ-മേനോൻ:-ജയറാം/ ഫഹദ് /ടൊവിനോ/ലാലേട്ടൻ
Devaki is Anu sithara 😅
Santhosh jorg കുളങ്ങര പറയുന്നത് പോലെ... ഒരു സുഖം ഉണ്ട് കേട്ടു ഇരിക്കാൻ.... tks bro🥰
നോയൽ ചേട്ടൻ video ഇട്ടില്ലേ, ഇന്ന് ഇടുമോ എന്നൊക്കെ ഓർത്തു യൂട്യൂബിൽ കേറിയപ്പോ ദേ കിടക്കുന്നു... Auto play ആയതാണെന്നു തോന്നുന്നു പകുതി ഞാൻ പ്ലേ ചെയ്തിട്ടുണ്ട്. ഇന്നലെ beypore sultan video കണ്ട് ഉറങ്ങിപോയതാണ്.... ന്തായാലും ഇന്ന് രാവിലെ കഥ കേൾക്കാം.
🌹🌹❤
ഉടനെ തന്നെ ഒരു വേട്ടകഥ പ്രദീക്ഷിക്കുന്നു ❤️❤️
ആദ്യമായിട്ടാണ് കാണുന്നത് ur channel. I like it and subscribed....
Good presentation.... Oru movie kaanunnna polee..
22:07 - പ്രഭാകര മേനോൻ എന്നുള്ളത് ഗോവിന്ദമേനോൻ എന്നായി..
പ്രഭാകരമേനോൻ എന്നുള്ളത് ഗോവിന്ദമേനോൻ എന്ന് മാറിപ്പറയുന്നുണ്ട്....... 🤗🤗🤗
അതേ😂
അവതരണം വേറെ ലെവൽ 🖤
First comment✌️✌️✌️notification വന്ന ഉടനെ വന്നു ലൈകും ചെയ്തു 😍
നല്ല അവതരണം 🙏🙏❣️❣️❣️ബെസ്റ്റ് ഓഫ് ലക്ക് ബ്രോ 🙏🙏
Ee channel ipola kanunee ..suprrr ellam kodum.☺
വീഡിയോ വളരെ ഇഷ്ടമായി.
ശരിക്കും ഒരു സിനിമയെ വെല്ലുന്ന ത്രിൽ
Yes. വേട്ട കഥ. കൊപ്പം ഇത്തര ത്തിൽ ഉള്ള തും വേണം 👍
ക്രൈം സ്റ്റോറി സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
ഫസ്റ്റ് ലൈക് എന്റെ വക
Chetta iniYuM ithupolathe stories cheYaNe.. Well explained
5കൊല്ലം മുന്ന് ഞാൻ ബോംബയിൽ നിന്നും നാട്ടിലോട്ടു വന്നട്രെയിനിൽ ഷൊർണൂർ എത്തിയപ്പോൾ ട്രോളി ബാഗിൽ വല്ലാത്ത സ്മെൽ വന്നു പോലീസ് തുറന്നു നോക്കിയപ്പോൾ ശരീരഭാഗം കമ്പ്ളിയി പൊതിഞ്ഞു കൈകാൽ മാത്രം. സ്ത്രീ ശരീരം ആയിരുന്നു.
ennittu..? athine kuchu baakki enthelum arinjo??
22:07 ഗോവിന്ദ മേനോൻ /പ്രഭാകരമേനോൻ..
ഞാനും അത് നോട്ട് ചെയ്തിരുന്നു
Mm
Woww... നല്ല അവതരണം 👍👍
അവതരണം.... സൂപ്പർ,,,.👌
Adipoli.avatharanam
ചേട്ടൻ്റെ അവസാനത്തെ കാസ്റ്റിംഗ് ഒഴികെ ബാക്കി സ്റ്റോറി പോളി
Itheru cinemayuvukayanenkil alavanthar - fahad fasil
Wife of alavanthar - nimisha sanjayan
Prabhakara Menon - Jayasurya
Devaki - Anusithara
Police officer - indrajith and kalabhavan shajon
Judge - suresh gopi
Forensic surgen - Biju Menon
alavanthar and wife tamil actors thanneya perfection
ദിലിപ് ആളവന്താർ മജ്ജു ആളവന്താറിൻ്റെ ഫാര്യ:..ദേവകി ബാവന പ്രഭാകരമേനോൻ ഗൾസർ സുനി ... അന്വേഷണ ഉദ്യോഗസ്ഥൻ പ്രിത്വിരാജ്... ജഡ്ജി ഇന്നസെൻ്റ്... ട്രെയിനിന് പകരം ട്രാവലർ ... പൊളിക്കും
നല്ല അവതരണം താങ്ക്സ്🙏
Boss Your Voice💥💥💥
Superb presentation ❤️
Paranjathu seri anu plastic patragal orikal valare attraction undakunna onnayirunnu.tamiz naatukaran annan talayil vechu komdu varumbol kutyykalathu kure noki ninitu undu😚nostalgic
ട്രങ്ക് പെട്ടി പ്രയോഗം തെറ്റ്
ഇടക്ക് ഗോവിന്ദമേനോൻ എന്ന് പറഞ്ഞതും തെറ്റ്
എങ്കിലും നല്ലതാണ് അവതരണം 🎉
ഇതൊരു നാടന്‍ പ്രയോഗം ആണ്...പൊതുവേ നമ്മള്‍ അങ്ങനെയല്ലേ പറയുന്നത്..േ
നോയലേട്ടനു സിനിമ തിരക്കഥ എഴുതാൻ ഒന്നുശ്രമിച്ചു കൂടെ 😍ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സൂപ്പർ ✌️✌️ഈ കഥ യിൽ ഞാൻ പ്രതികളുടെ ഭാഗത്താണു 🔥🔥
നല്ല ശബ്ദം, നല്ല അവതരണം.. Keep it up👍subscribe ചെയ്തിട്ടുണ്ട് ട്ടോ
Nia TV യുടെ ക്രൈംത്രില്ലിംഗ് BGM🎧👌
Prabhakara menonum devakikyum judge deivamaayi ....enthaayaalum koritharichu ...orupaadu storyumaayi varunnathu vare waiting...
❤😍
സഹസ്ര കോടി നമസ്കാരം...1960കളിലാണ് അളവന്തർ കൊലക്കേസിനെക്കുറിച്ചു അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ളത്.65വർഷങ്ങൾക്ക് മുൻപ് കേട്ട ഈ സംഭവം സ്മൃതിപഥത്തിൽ എത്തിച്ചതിന് നന്ദി. ഇടചോർച്ച യില്ലാതെയുള്ള വിവരണം അനുകരണീയം.
ഈ സിനിമ നിങ്ങൾ തന്നെ അങ്ങ് സംവിധാനം ചെയ്യശാനേ പൊളിക്കും ❤
ഗുഡ് explanation
Your story and events are very good
Noki erikikuka ayirunu poli video
Chetta, Aliens patti orupaadu latest news You Tube channels kandairunnu appol njan chettane patti aanu chindhikunnathu Anunaki next part waiting aanu chetta 🔥🔥🔥 😍
Presentation adipoli.. waiting for next story
ഇതിലെ ചില ഭാഗങ്ങൾ അത് പോലെ COLD CASE എന്നാ മൂവി add ചെയ്തിട്ടുണ്ട് ..... എനിക്ക് അങ്ങനെ തോന്നി... May be ഞനിപ്പോൾ കാണുന്ന കൊണ്ടായിരിക്കാം....
ഈ കഥ മൂവി ആക്കിയതാ .. RUSTOM ഹിന്ദി 2016 അക്ഷയ് കുമാർ
അതേ ഞാൻ ഓർക്കുകയായിരുന്നു അത്
നായകൻ. ഞാൻ. ഒരു പുതുമുഖം ആയിക്കോട്ടെ
Aalavandaar aayi njaan aayikkolaam. Naayikaye rape cheyyaan pattumallo.....
@@tvoommen4688 😂😂
Nia TV ♥️😘
പ്രഭാകരാആാാാാാ
ലൈക്ക് 1 k ആക്കിയിട്ടുണ്ട് 😎😎
🌷
Ningalude avatharanam valare nallathanu😍
വേട്ട കഥ ഒന്നും വരാനില്ലേ ചേട്ടാ???
Waiting for വേട്ട കഥ ❤
Good presentation
പ്രഭാകരാ.......😊😊
നിങ്ങൾ poli aanu voice 🔥👌
പാരിസ് കോർണർ മൂർ സ്റ്റീർട്ട് ഞാനും ഉണ്ട് അവിടെ
അടി പൊളി ബ്രോ👌🙏🏻
Hi Noyal cheatta..... Late aayi...film kanda pratheethi... Really thrilling
Very good point 👍👍👍👍
മനോഹരം,
താങ്കളുടെ വിവരണം അതി ഗംഭീരം..
Superb 👏
Super bro. I will make this investigation a film 👍
ആഴ്ചയിൽ 2 വിഡിയോ എങ്കിലും ചെയണം god bless u ❤❤❤