സര്‍ സി.പി മരിച്ചിട്ട് അരനൂറ്റാണ്ട്

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 25

  • @bhaskarv9482
    @bhaskarv9482 Год назад +8

    സ്വാതന്ത്ര തിരുവിതാംകൂർ വാദം നടപ്പിലായിരുന്നുവെങ്കിൽ, സി പി.ഭരിച്ചിരുന്നുവെങ്കിൽ കേരളം ഏറ്റവും സമ്പന്നവും ലോക വികസിത രാജ്യങ്ങളോടൊപ്പം എത്തുന്നു രാജ്യവുമായിരുന്നു. കാട്ടുകള്ളന്മാർക് കട്ട് മുടിക്കാൻ പറ്റില്ലായിരുന്നു. നമ്മുടെ ദൗർഭാഗ്യം.

  • @rameshkrishnan1947
    @rameshkrishnan1947 7 лет назад +51

    ചരിത്രത്തിലെ ഒറ്റ സംഭവം വച്ചല്ല ഒരാളെ വിലയിരുത്തേണ്ടത്...പുന്നപ്ര സംഭവം ദാരുണം ആയിരുന്നു എന്നാൽ അത് ജനാധിപത്യത്തിലും പല വട്ടം സംഭവിച്ചിട്ടുണ്ട് എന്ന് മറന്നു പോകരുത്...പല ഘട്ടങ്ങളിലും പല ഗവണ്മെന്റുകൾക്കും ജനങ്ങൾക്കെതിരെ ബലപ്രയോഗങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്...
    തിരുവിതാംകൂറിനു അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാൻ കഴിയാത്തതാണ്...ക്ഷേത്രപ്രവേശനം ഉത്തരവിട്ടത് മഹാരാജാവാണെങ്കിലും അത് നടപ്പാക്കിയത് സീ.പീ ആയിരുന്നു...രാജ്യത്തിന്റെ വികസനത്തിൽ അദ്ദേഹത്തിനുള്ള കാഴ്ചപാട് അദ്ദേഹം ആരംഭിച്ച സ്ഥാപനങ്ങളിൽ നിന്നും വ്യക്തമാണ്... ഫാക്ട്, യൂണിവേഴ്സിറ്റി, ട്രാവൻകോർ ടൈറ്റാനിയം, ട്രാവൻകോർ റയോൺസ്, കുണ്ടറ അലൂമിനിയം ഫാക്ടറി അങ്ങനെ പലതും...
    പിന്നെ ഏറ്റവും കൗതുകകരമായ കാര്യം, ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികൾ ആയ സ്റ്റാലിന്റെയും മാവോയുടെയും ചിത്രത്തിന് താഴെ ഇരുന്നാണ് കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിനെ സ്വേച്ഛാധിപതി എന്ന് ആക്ഷേപിക്കുന്നത്...

    • @sreeragssu
      @sreeragssu 3 года назад +1

      കറക്റ്റ്

    • @Vpr2255
      @Vpr2255 2 года назад

      @@sreeragssu pode

  • @chandrashekar4278
    @chandrashekar4278 Год назад +3

    Dr.Diwan.SIR.C.P.RAMASWAMY IYER IS A GREAT MAN

  • @KL-gq8dv
    @KL-gq8dv 4 года назад +8

    ഒരിക്കലുമല്ല ഈ ചരിത്രം തെറ്റാണ് കേണൽ മൻട്രോ ആണ് ഈ പറഞ്ഞ പദ്ധതികൾ നടപ്പിലാക്കിയത്, സേതു ലക്ഷ്മിയുടെ കാലത്ത്

    • @AnilKumar-vx1bb
      @AnilKumar-vx1bb 3 года назад +11

      ഇത് തന്നെയാണ് ശരിയായ ചരിത്രം. 20 വർഷം കൊണ്ട് സർ സിപി തിരുവിതാംകൂറിൽ നടപ്പിലാക്കിയ വികസനങ്ങളുടെ ആകെ തുക ഈ കഴിഞ്ഞ 70 വർഷംകൊണ്ട് ജനാധിപത്യ കേരളത്തിൽ ഉണ്ടായിട്ടില്ല. ഇന്നത്തെ കേരള സർവകലാശാല ആദ്യത്തെ തിരുവിതാംകൂർ സർവകലാശാലയിൽ വൈസ് ചാൻസലർ ആവാൻ അദ്ദേഹം ക്ഷണിച്ചത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനെയാണ്. ആ കത്ത് ഇപ്പോഴും ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു. സൃഷ്ടി പി സ്ഥാപിച്ച തിരുവിതാംകൂർ സ്റ്റേറ്റ് ബാങ്ക് ആണ് പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആയത്. ഈ ചരിത്രമൊന്നും നമ്മുടെ കേരള ചരിത്ര പാഠാവലിയിൽ ആരും പഠിപ്പിക്കില്ല.

    • @KL-gq8dv
      @KL-gq8dv 3 года назад +2

      ചരിത്രം വലച് ഒടിക്കുകയാണ് തിരുവിതാം കൂർലെ ചിത്തിര തിരുന്നാളിന്റെ അടിമകൾ

    • @AnilKumar-vx1bb
      @AnilKumar-vx1bb 3 года назад +2

      ഞാൻ മുകളിൽ പറഞ്ഞ ചരിത്രങ്ങൾ ഒന്നും ചരിത്ര വിദ്യാർഥികളെ പഠിപ്പിക്കുകയും മനസ്സിലാക്കാതെയും ചെയ്തുകൊണ്ടിരിക്കുന്നത് വേറെ ചില അടിമകളാണ്. യഥാർത്ഥ ചരിത്രത്തെ വളച്ചൊടിച്ച് ചവിട്ടികൂട്ടി കത്തിച്ചു കളയുന്ന അടിമകൾ.

    • @Vpr2255
      @Vpr2255 2 года назад +1

      @@AnilKumar-vx1bb എന്നിട്ട് ആണോ KR നാരായൺ നെ ജാതി വിവേചനം കാണിച്ചത്

    • @AnilKumar-vx1bb
      @AnilKumar-vx1bb 2 года назад

      @@Vpr2255 ജാതി വിവേചനം അന്ന് ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണ്. കെ ആർ നാരായണൻ മാത്രമല്ല ഡോക്ടർ പൽപ്പു വിനു നീതി നിഷേധിച്ചു.

  • @alanmortal8744
    @alanmortal8744 4 года назад +6

    Salute Sir CP

  • @samsyavikal8818
    @samsyavikal8818 3 года назад +6

    Great leader we should honour him

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 11 месяцев назад +1

    Ennitu communistkaar vadi valu kond vetti...😂😂

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 5 лет назад +7

    CP the brave son of Kerala

  • @jayasreejayan6018
    @jayasreejayan6018 3 года назад

    Adheham midukkanaya kazhivulla allayirunnu

  • @janeswan1124
    @janeswan1124 3 года назад +1

    'Temple entry was facilitated by CP', it seems; bullshit, that dog had no other go.