🇵🇸ഈസ നബി(അ)ജനിച്ചതിവിടെ പലസ്തീനിൽ |യേശുവിന്റെ ജന്മ സ്ഥലം |Jesus Christ born place|Palestine Israel

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 447

  • @Sabiinspires
    @Sabiinspires  Год назад +10

    ☎️ our flyzed travels +966502254504 / +966505450453
    Yousuf nabi(a) maqbara 👇
    ruclips.net/video/8Den1vnO9uE/видео.html
    ibrahim nabi & ishaq nabi(a)maqbara👇
    ruclips.net/video/dkDKVFQS-sk/видео.html
    masjid al aqsa detail video👇
    ruclips.net/video/nfmLYX4YlMM/видео.html
    isa nabiyude janicha sthalam👇
    ruclips.net/video/1OPGko1rpcU/видео.html
    Our Palestine protest👇
    ruclips.net/video/y5L0rmAUZOk/видео.html
    📍israel palestine jordan egypt ലെ 100 കണക്കിന് ചരിത്രം ഭൂമികളിലൂടെ എന്റെ കൂടെ flyzed travels മായി യാത്ര ചെയ്യാം,what's app ചെയ്യൂ ☎️+966 502254504 / +966 505450453,
    8 days travel package
    cost only 5,500SAR (INR1,25,000)
    Date:28:Nov:2023
    Inclusions
    3-5 Stars Hotels
    3 Time Food
    Entry Fees to Monuments & Touristic Places
    Transportation
    Return Air Tickets + Border Entries
    📍ചരിത്രം കലക്കി കുടിച്ച അമീർ അബ്ദുറഹ്മാൻ അറക്കൽ ഉസ്താദും കൂടിയുണ്ടാവും😊
    next :morocco, turkey, iraq,uzbekistan, azarbaijan,spain etc...

    • @muhammedshareefvlogs1328
      @muhammedshareefvlogs1328 Год назад

      آمين يارب العالمين

    • @GODJESUS-d6k
      @GODJESUS-d6k Год назад

      ഉച്ചത്തില്‍നില വിളിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ്‌ എന്റെ കാര്യത്തില്‍ എന്തിന്‌ ഇടപെടുന്നു? ദൈവത്തെക്കൊണ്ട്‌ ആണയിട്ട്‌ ഞാന്‍ അങ്ങയോട്‌ അപേക്‌ഷിക്കുന്നു: അങ്ങ്‌ എന്നെ പീഡിപ്പിക്കരുതേ!
      മര്‍ക്കോസ്‌ 5 : 7

    • @samuelvarghese9991
      @samuelvarghese9991 Год назад +2

      ഈ സ നബി മുഹമ്മദിന്റെ ഒരു സാങ്കല്ലിക കഥാപാത്രം. മാത്രം അത് യേശു ക്രിസ്തു അല്ല.

    • @Starkitchen69
      @Starkitchen69 Год назад

      പൂൽ കൂട്ടിൽ ഒന്നും അല്ല അത് വെറുതെ പറയുന്നതാണ്

    • @abinnjarackal5396
      @abinnjarackal5396 Год назад

      Isa is not jesus. Two different peoples. Jesus died for our sin(crucified). Isa not.

  • @rambuskitchen5409
    @rambuskitchen5409 Год назад +274

    ഇവിടെയല്ലാം കഴിഞ്ഞ വർഷം പോയി കണ്ടതാണ്.. പക്ഷെ മനസ് വേദനിക്കുന്ന കാഴ്ച പലസ്തീൻ ജനതയെ കാണുമ്പോഴാണ് .പിറന്ന മണ്ണിൽ ,ഭയത്തോടെ കഴിയേണ്ട അവസ്ഥ😢 പല സതീൻ, ജനതക്ക് സമാധാനം നൽകണേ.. നാഥാ...

  • @AyiChUmMasViBeS
    @AyiChUmMasViBeS Год назад +24

    എൻ്റെ ആദ്യമെ ഉള്ള ആഗ്രഹം ആണ് ബൈത്തുൽ മുഖദ്ദസ്സ് ,മക്ക, മദീന,നേരിട്ട് കാണാൻ ഇൻഷാ അല്ലാഹ് , എപ്പോഴെങ്കിലും പോകാനുള്ള ഭാഗ്യം തരണേ അല്ലാഹ്

  • @hajiyahiya-ml9vp
    @hajiyahiya-ml9vp Год назад +118

    ഖുർആൻ ഓതി അർത്ഥം പറഞ്ഞപ്പോൾ വളരെ sandhosham ആയി അൽഹംദുലില്ലാഹ് 👍

    • @abid9134
      @abid9134 Год назад +1

      സൂറത്തുൽ മർയം മലയാളം നോക്കിയാൽ പൂർണ്ണമായും ഈസാ നബി(അ)യെ കുറിച്ചും സകരിയ്യാ നബി(അ)യെ കുറിച്ചും മനസ്സിലാക്കാം

    • @matzz6075
      @matzz6075 Год назад

      bible irangi 600 varsham irangiya quran paranja sthithikke orginal bible koode vaayikkamayirinni... kooduthal vishwasmayeene

    • @muhammedshanu8104
      @muhammedshanu8104 Год назад

      ​@@matzz6075മനുഷ്യർ കൈ കടത്തിയ ദൈവ വചനങ്ങൾ ഇവിടെ ഞങ്ങള്ക്ക് വേണ്ട... ദൈവം സംരക്ഷിക്കുമെന്ന് ഒറപ്പ് തന്ന ലോകാവസാനം വരെ നില നിൽക്കുന്ന ദൈവ വചനം ഇവിടെ ഉണ്ട്

    • @abid9134
      @abid9134 Год назад

      @@matzz6075 bibile nte ethramathe version

    • @abid9134
      @abid9134 Год назад +2

      @@matzz6075 bible means we called injil, right?

  • @shahishahi9852
    @shahishahi9852 Год назад +84

    അൽഹംദുലില്ലാഹ് ഞങ്ങള്ക്ക് ഇതൊക്കെ വിഡിയോ യിൽ കാണാൻ കഴിഞ്ഞു അത്പോലെ നേരിൽ കാണാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ അതുപോലെ സാബി നെ അള്ളാഹു ഉന്നത വിജയ‌ത്തിലെത്തിക്കട്ടെ

  • @MD-cy7lb
    @MD-cy7lb Год назад +43

    നിങ്ങൾ നല്ല അറിവ് നൽകുന്നുണ്ട് ബ്രദർ ❤❤

    • @anfyangel8408
      @anfyangel8408 Год назад

      Pinne bhayankara arivaanu.entha parayunnathu.vallayidathum ethunnundo

  • @DUKE-LYRICS.-
    @DUKE-LYRICS.- Год назад +51

    അൽഹംദുലില്ലാഹ് 🤲
    ഇതൊക്കെ വിഡിയോയിൽ കാണാൻ കഴിഞ്ഞതിൽ
    സന്തോഷം. ചരിത്രം അറിയാനും കഴിഞ്ഞു.
    നേരിൽ കാണാനും allahu തൗഫീഖ് നൽകട്ടെ.
    Allahu നിങ്ങളെ ഇനിയും നിങ്ങളുടെ ആഗ്രഹം പോലെ ഉയരകളിലെത്തിക്കട്ടെ.. Aameen... 🤲🤲🤲

  • @AzeezKuzhikkattil
    @AzeezKuzhikkattil Год назад +23

    നേരിൽ കാണാൻ അല്ലഹു തൗഫീഖ് തരട്ടെ Aameen🤲l

  • @hajarafinu9957
    @hajarafinu9957 Год назад +9

    അൽഹംദുലില്ലാഹ് ഈ സ്ഥലം കാണാൻ അള്ളാഹു ഭാഗ്യം തന്നു

  • @muhsinamanzoorali3528
    @muhsinamanzoorali3528 Год назад +18

    Nice recitation n explanation❤

  • @salmakp1446
    @salmakp1446 Год назад +7

    അൽഹംദുലില്ലാഹ്. ഖുർആൻ ഓതി അർത്ഥം പറഞ്ഞു. Masha അള്ളാ

  • @thasniraim9036
    @thasniraim9036 Год назад +4

    Waiting for more vedios...
    ان شاء الله..

  • @bismiShibu-b8n
    @bismiShibu-b8n Год назад +14

    യേശു ഈസ നബി (A) മാഷല്ലാഹ്

  • @misbaha.r6367
    @misbaha.r6367 Год назад +1

    Masha allah❤❤❤

  • @navaskolakkanni5523
    @navaskolakkanni5523 Год назад +2

    Duayil ulpeduthanne🤲

  • @moomoo9870
    @moomoo9870 Год назад +17

    Alhamdulillah.. Videosilaanenkilum ithokke kaanan kazhinjallo...social media yil swakarya jeevitham thurann kaattikkondum anavasyamaya prankukalum cheyyunna ee kaalath Itharathilulla videos njanghalilekk ethikkunna thankale allahu anugrahikkatte..❤

  • @shamsiyabanu
    @shamsiyabanu Год назад +7

    Ma sha Allah Alhamdulillah 👍🏻

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Год назад +1

    അൽഹംദുലില്ലാഹ് ✨️ദുആ വസിയ്യത്തോടെ

  • @junianil1058
    @junianil1058 Год назад +2

    മാതാവിനെ ആരും പാർഹസിച്ചിട്ട് ഇല്ല...

  • @anuanshid3954
    @anuanshid3954 Год назад +4

    امين امين يا رب العالمين 🤲

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Год назад +10

    Alhamdulillah 🤲🤲

  • @mufeedatt785
    @mufeedatt785 Год назад +13

    ماشاءالله 🥺❤️

  • @aleemathfasiya9494
    @aleemathfasiya9494 Год назад +4

    AAMEEN

  • @sinansinan3037
    @sinansinan3037 Год назад +7

    Aameen🤲

  • @muchumushfana9421
    @muchumushfana9421 Год назад +4

    Ameen ya rabball almeen🤲🤲

  • @fathimariswana2182
    @fathimariswana2182 Год назад +3

    آمين يا رب العالمين

  • @RNkids786
    @RNkids786 Год назад +7

    Masha alllah 👍

  • @thasniraim9036
    @thasniraim9036 Год назад +4

    ما شاء الله...

  • @ayshae1485
    @ayshae1485 Год назад

    Allahuva ithallamkaichuthanathinulla prathifalam irulokathum kodukkanaa nagalkumavidamnarilkananvidiyakanaa Allah

  • @Umerali-th1kr
    @Umerali-th1kr Год назад +4

    നമുക്ക് എല്ലാവർക്കും ഭാഗ്യം ഉണ്ടാവെട്ടെ

  • @adamashfk8158
    @adamashfk8158 Год назад +5

    Masha Allah al hamdulilla

  • @zehravk789
    @zehravk789 Год назад +3

    Alhamdulillah
    Oro arivum ngalil ethukkunna ee brother n deergayus kodukkane Allah 😢

    • @rawoo7117
      @rawoo7117 Год назад +1

      "I will Cast terror in to the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them".
      "Allah" ( Quran 8 : 12 )
      " Fight everyone in the way of Allah And Kill those who disbelieve in Allah ".
      " Muhamad " ( Ibin Ishaq 992)
      " Love Your Neighbor and pray for those who persecute you "
      " JESUS " ( Bible, Mathew 5:44 )
      " Love your neighbor as yourself "
      " JESUS " ( BIBLE, MARK 12 : 31 )

  • @tricksvlog6635
    @tricksvlog6635 Год назад +4

    Aameen

  • @ayoobmahmood873
    @ayoobmahmood873 Год назад +5

    Alhamdhulillaah 💖💚👍

  • @gokult3716
    @gokult3716 10 месяцев назад +1

    Jesus is true god

    • @saescp3579
      @saescp3579 6 дней назад

      Only a prophet of god

  • @ShareenaBaduru
    @ShareenaBaduru Год назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @SahadiyaK-q1u
    @SahadiyaK-q1u Год назад +2

    Allhadhulillah aameeeeeen yarabbal alameeen

  • @shamsu7629
    @shamsu7629 Год назад +3

    ഇൻ ഷാ അള്ളാ ഇവിടെ പോവണം

  • @sal.....1250
    @sal.....1250 Год назад +4

    Maşallah 👍👍

  • @mtrmtr9583
    @mtrmtr9583 Год назад +2

    Aameenyarabbalaalmeen

  • @zuhrafathima7044
    @zuhrafathima7044 Год назад +4

    മാഷാഅല്ലാഹ്‌ ❤❤❤❤

  • @fathimausman3460
    @fathimausman3460 Год назад +4

    Ameen ya rabbal alameen

  • @rishanmuhammed7249
    @rishanmuhammed7249 Год назад +2

    Masha allah

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq Год назад +2

    Alhamdulillah..

  • @shabanamoidu6438
    @shabanamoidu6438 Год назад +2

    Mashallah

  • @shani3661
    @shani3661 Год назад +1

    mashaallah ❤️

  • @sunrisusmanriyadh6288
    @sunrisusmanriyadh6288 Год назад +1

    Vedioskalkk waiting aanu

  • @thahirathasnathahseen4117
    @thahirathasnathahseen4117 Год назад +1

    امين امين يارب العالمين

  • @fidhaaz_creation3787
    @fidhaaz_creation3787 Год назад +2

    Masha allh😍😍

  • @shailanasar3824
    @shailanasar3824 Год назад +3

    MashaAllah

  • @hibafathima998
    @hibafathima998 Год назад +1

    MashaAllah. Alhamdulillah

  • @rayyansvlog513
    @rayyansvlog513 Год назад +7

    Allah ❤❤❤

  • @noorjahannoorjahanaa9951
    @noorjahannoorjahanaa9951 Год назад +28

    ഹൈറായ ഒരു ഭവനം സ്വന്തമായി ഉണ്ടാകാൻ ദുആ ചെയ്യണം.👍ചെയ്തു.

  • @gellywood
    @gellywood Год назад +7

    Masha Allah ❤

  • @ShafeeqaShafeeqa-wu4rm
    @ShafeeqaShafeeqa-wu4rm Год назад +2

    Ameen

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 Год назад +1

    Ammen yarabilAlameen

  • @MuhammedEasa-fs3ce
    @MuhammedEasa-fs3ce Год назад +1

    Jazakkillaahu hair

  • @KuttukalluMp-l9u
    @KuttukalluMp-l9u 11 месяцев назад

    Grate, love Esa jesus

  • @AzeezAzeez-f9r
    @AzeezAzeez-f9r Год назад +1

    മാഷാ അല്ലാഹ്

  • @Shalmina
    @Shalmina Год назад +2

    Alhamdhulllh

  • @user-dream711
    @user-dream711 Год назад

    Mash allah 😢😢😢😢😢😢 masha allah 😢

    • @Starkitchen69
      @Starkitchen69 Год назад +1

      യേശു ഈ സാനെ ബി അല്ല...,

  • @user-fb4hv7do9q
    @user-fb4hv7do9q Год назад +1

    Allamdulilha

  • @flyingkids9538
    @flyingkids9538 Год назад +1

    ماشالله 🥰🤲🤲🤲🤲🤲🤲🤲

  • @AnasRahiman-hg3xb
    @AnasRahiman-hg3xb Год назад

    #freepalestiene
    #savepalestiene
    #palestiene

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 Год назад +2

    AllahuAkbar

  • @MohamedKutty-w7v
    @MohamedKutty-w7v Год назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @raseenanisar8115
    @raseenanisar8115 Год назад +25

    മോനെ ദുആക്ക് ഉത്തരം കിട്ടുന്ന സ്ഥലങ്ങളിൽ അല്ലെ ഉള്ളത്. Enik സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲

    • @vlogsofameer9623
      @vlogsofameer9623 Год назад +1

      Ameen

    • @hometechandtips9175
      @hometechandtips9175 Год назад +1

      ആമീൻ ഇന്ഷാ അല്ലാഹ് തീർച്ചയായും നിങ്ങൾക് ഒരു കുഞ്ഞു ഉണ്ടാകും വെയ്ക്കാതെ തന്നെ നിങ്ങളെ അറിയുന്നവരോട് എല്ലാം ദുആ ചെയ്യാൻ പറയു ആരുടെ ഒരാളുടെ ദുആ എങ്കിലും അല്ലാഹ് ശ്രീഹരിക്കും

    • @Peaceheaven1111
      @Peaceheaven1111 Год назад

      Ennit enthaaaaa Palestinian uthram kittaaathad

  • @AjinKumar-h3u
    @AjinKumar-h3u 9 дней назад

    ✝️❤️☪️

  • @kareemchemmanam877
    @kareemchemmanam877 Год назад +5

    മാഷാഅല്ലാഹ്‌ 👍🏻👌

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 Год назад +3

    AllahuAnugrihikkatte 🌙🌙🌙🌙🌙🌙🌙🌙🌹🌹🌹🌹🌹🌹🌹🌹🌹🌸🌸🌸🌖🌖🍀🍀🍀🍀🌖🌖🍁🌷🌷🌷

  • @fairozali7224
    @fairozali7224 Год назад +3

    അസ്സലാമു അലൈക്കും
    അൽഹംദുലില്ലാഹ്
    അൽ അസ്ഹർ യൂണിവേഴ്സിറ്റി അഡ്മിഷൻ പ്രൊസീജേഴ്സ് വീഡിയോസ് ചെയ്തൂടെ

  • @fathimasuhra3557
    @fathimasuhra3557 Год назад +12

    യേശു മഹാനായ പ്രവാചകൻ

    • @GODJESUS-d6k
      @GODJESUS-d6k Год назад +5

      ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
      ലൂക്കാ 2 : 10

    • @GODJESUS-d6k
      @GODJESUS-d6k Год назад +5

      ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
      യോഹന്നാന്‍ 1 : 1

    • @GODJESUS-d6k
      @GODJESUS-d6k Год назад +5

      അവര്‍ ജനിച്ചതു രക്‌തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്‌ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്ര.
      യോഹന്നാന്‍ 1 : 13

    • @ebyfrank4327
      @ebyfrank4327 Год назад +11

      Jesus is the son of God ❤

    • @annammamathewat527
      @annammamathewat527 Год назад +10

      യേശു അല്ല ഈസ എന്ന് പറയൂ . രണ്ടും രണ്ട് പേര് ആണ്. ഒരു ബന്ധവും ഇല്ല.

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 Год назад +1

    Masha allha ippa undh ullar

  • @mubeenaajish8319
    @mubeenaajish8319 8 месяцев назад

    Christian islam ഒരേ history തന്നെ ❤ ഒരു ദൈവത്തിൻ്റെ പുത്രന്മർ ജീസസ് & മുഹമ്മദ്

    • @ExtremeLegendro
      @ExtremeLegendro 4 месяца назад

      Allahuvine putrano putriyo illa.ath shirkaan . Allah don't have any partner. Allah is the only true creator of everything
      قُلْ هُوَ اللَّهُ أَحَدٌ
      ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
      112:2
      اللَّهُ الصَّمَدُ
      അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
      112:3
      لَمْ يَلِدْ وَلَمْ يُولَدْ
      അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
      112:4
      وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
      അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.

    • @madhavmenon4580
      @madhavmenon4580 3 месяца назад +1

      Brother, comparing Muhammed with Jesus is itself a crime😅. Moral wise Jesus evide nikkunnu ♥️Muhammed evide nikkunnu 🤮

    • @AmalJose-qx5ys
      @AmalJose-qx5ys Месяц назад

      Please dont compate mohammed with jesus 😂

  • @Sabiinspires
    @Sabiinspires  Год назад +7

    Baithul muqaddas detailed video👇
    ruclips.net/video/nfmLYX4YlMM/видео.html

    • @iamyourbrook4281
      @iamyourbrook4281 Год назад

      *ഫലസ്തീനെ മോചിപ്പിക്കാൻ* ലോകത്തെ വീണ്ടെടുക്കാൻ
      ആ ഫലസ്തീൻ പൗരനും , അല്ലാഹുവിന്റെ പ്രവാചകനുമായ *ഈസ [ജീസസ്] (അ)* തന്നെ വരും.അത്‌ വരെ ഈ പ്രശ്നങ്ങൾ തുടരും. മുത്ത് മുഹമ്മദ് റസൂൽ (സ) എല്ലാം നമ്മളെ പഠിപ്പിച്ചല്ലേ പോയത്.
      നവ്വാസിബ്നു സംആനില്‍(റ) നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഒരു ഹദീസില്‍ , ദജ്ജാലിന്റെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശേഷം പറയുന്നത് കാണുക :
      നബി ﷺ പറയുന്നു: "അന്നേരം അല്ലാഹു അൽ മസീഹ്‌ ഇബ്‌നു മറിയമിനെ[ജീസസിനെ] (അ) നിയോഗിക്കും. ദിമശ്ഖിന്റെ(ഡമാസ്കസ്) കിഴക്ക്‌ ഭാഗത്തുള്ള അല്‍ മനാറത്തുൽ ബൈളാഇന് (വെള്ള മിനാരത്തിന്) അരികിൽ മഞ്ഞ വർണ്ണങ്ങളുള്ള രണ്ട് വസ്ത്രങ്ങളിലായി രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈകൾ വെച്ച്‌ അദ്ദേഹം (ആകാശത്ത്‌ നിന്ന്) വന്നിറങ്ങും........"
      (മുസ്ലിം:2937)
      ഈസ നബി (അ) വരുന്ന സമയത്ത് ഇവിടെ ഇമാം മഹ്ദിയും (റ) ഉണ്ടാവും.
      ജാബി൪ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തില്‍ ഒരു വിഭാഗം അന്ത്യനാള്‍ വരെയും സത്യത്തിന് വേണ്ടി പോരാടി വിജയിച്ച് നില്‍ക്കും. അവിടുന്ന് പറഞ്ഞു: അങ്ങനെ ഈസാ ഇബ്നു മറിയം(അ) ഇറങ്ങി വരും. അപ്പോള്‍ അവരുടെ നേതാവ്(മഹ്ദി ഇമാം) പറയും: വരൂ, ഞങ്ങള്‍ക്ക് (ഇമാമായി) നമസ്കരിച്ചാലും. അപ്പോള്‍ ഈസാ പറയും: ഇല്ല. അല്ലാഹു ഈ ഉമ്മത്തിന് നല്‍കിയ ആദരവിനാല്‍ നിങ്ങളില്‍ ചില൪ ചില൪ക്ക് നേതാക്കളാണ്. (അഹ്മദ്)
      ഈസാ(അ) ഇറങ്ങിവന്നതിന് ശേഷം ഏഴ് കൊല്ലം ഭൂമിയില്‍ ജീവിക്കും. നാല്‍പത് കൊല്ലം ഭൂമിയില്‍ ജീവിക്കുമെന്നും അഭിപ്രായമുണ്ട്. ഈസാ നബി(അ) മുപ്പത്തിമൂന്നാം വയസ്സിലാണ് ആകാശത്തേക്ക് ഉയ൪ത്തപ്പെട്ടതെന്നും ഇനി ഏഴ് കൊല്ലം അദ്ദേഹം ഭൂമിയില്‍ ജീവിക്കുമെന്നതാണ് പ്രബലാഭിപ്രായം. ശേഷം അദ്ദേഹം മരണപ്പെടുകയും അന്ന് ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ്.

    • @NidaNishana
      @NidaNishana Год назад

      Masha Allah bro

    • @zainulaabid502
      @zainulaabid502 Год назад

      Ningal evideyaan ippol...surakshidhanaano??

    • @muthalifyoosuf
      @muthalifyoosuf Год назад

      ​@@thomasjoseph3249രണ്ടും ഒരാളാണ്

    • @SHAHABAS1409
      @SHAHABAS1409 Год назад

      ​@@thomasjoseph3249
      ഉണ്ണി യേശുവും യേശു ക്രിസ്തുവും ഒന്നാണോ....?

  • @shabna9473
    @shabna9473 Год назад

    Masha allah alhamdhulillah

  • @musthafakt1584
    @musthafakt1584 Год назад +1

    Maashaallha

  • @safezone779
    @safezone779 Год назад +5

    ചരിത്രം പറഞ്ഞത് ഉഷാർ ❤
    വേഗത കുറച്ചു പറഞാൽ ഒന്നുകൂടെ ഉഷാർ 🥰

  • @nablajameela9019
    @nablajameela9019 Год назад +3

    മോനെ ഹലാലായ mutadukalokke hasilakan dua cheyyene 🤲🏻🤲🏻🤲🏻

  • @rafitp1196
    @rafitp1196 Год назад +3

    Bro ningal ipp evideyan

  • @joseabraham3569
    @joseabraham3569 3 месяца назад +1

    ഇതു ഇസ്രായേൽ ആയിരുന്നു ഇവിടെ യേശു ജനിച്ചു ബൈബിൾ വായിച്ചാൽ മനസിൽ ആവും ഇസ്രായേൽ എന്നാ രാജ്യം മാത്രം അവിടെ ഉണ്ടായിരുന്നു പലസ്തിന് പിന്നെ വന്നത് ആണ് മുഹമ്മദ്‌ നബി വന്നു കഴിഞ്ഞു ചരിത്രം മാറ്റം പറ്റില്ല

    • @saescp3579
      @saescp3579 6 дней назад

      History poyi maryadakk padikk alle avde Christians in palestine avarod choik appo avar parayum sathyamenthenn

    • @joseabraham3569
      @joseabraham3569 6 дней назад

      @saescp3579 mathrsa പോയി കേൾക്കുന്ന മണ്ടത്തരം അല്ല ഹിസ്റ്ററി അത് ഫസ്റ്റ് പഠിക്കണം ഇസ്ലാം ലോകത്തിലെ വരുന്നു 1500 വർഷം ആയി ഉള്ളു അതിനു 500 വർഷം മുൻപ് ജീസസ് വന്നു ഇസ്രായേൽ ജനിച്ചു ജീസസ് juthan ആയിരുന്നു ജീസസ് അച്ഛൻ അമ്മ എല്ലാം jews ആണ് അന്ന് അവിടെ വേറെ മതം ഇല്ല jews പിന്നെ റോമാ ഗോത്ര വർഗം ഉള്ളായിരുന്നു. ഇനി ക്രിസ്തു മുൻപ് 2500 വർഷം മുൻപ് രാജ്യം ഉണ്ടായത് അന്ന് jews മാത്രം ആണ് ഉള്ളത് ദൈവം തെരഞ്ഞു എടുത്തു ജനത ഫസ്റ്റ് അബ്രഹാം പിന്നെ സന്തതി പരമ്പര തുടർന്നു വന്നു അത് ആണ് ഇസ്രായേൽ രാജ്യം ബൈബിൾ മൊത്തം ഇസ്രായേൽ എന്നാ രാജ്യം ഉള്ളു പലസ്തിനെ ബൈബിൾ എവിടെ ഇല്ല അത് പോലെ തോറ jews ബൈബിൾ അതില് ഇസ്രായേൽ മാത്രം ഉള്ളു ഖുർആൻ palesthine രാജ്യം ഇല്ല പക്ഷെ ഖുർആൻ ഇസ്രായേൽ ഉണ്ട് സത്യം ഫസ്റ്റ് പഠിക്കണം മണ്ടത്തരം പഠിപ്പിച്ചു മറ്റുള്ള മതം എല്ലാം ശത്രു ആക്കി താങ്കളുടെ മതം പ്രശ്നം ലോകത്തിലെ

  • @hydermavadayan7276
    @hydermavadayan7276 Год назад

    ♥️♥️♥️

  • @anuranjanu2591
    @anuranjanu2591 Год назад +4

    Jesus Christ ❤

  • @sinansinan3037
    @sinansinan3037 Год назад +1

    👍

  • @MuhammadArif-hk2xs
    @MuhammadArif-hk2xs Год назад

    Alajamdhulillah masha allah

  • @kubrakhadeeja9425
    @kubrakhadeeja9425 Год назад

    Mashaallah

  • @thahirathasnathahseen4117
    @thahirathasnathahseen4117 Год назад

    ماشاءالله 😢

  • @mahershalalhashbaz2604
    @mahershalalhashbaz2604 Год назад

    പോവാൻ സാധിക്കണേ യേശുവ
    യുദ്ധം തീരണം സമാധാനം ഉണ്ടാവണം തമ്പുരാനെ

  • @najeebnaji2762
    @najeebnaji2762 Год назад +3

    നിങ്ങൾ ഇപ്പോൾ എവിടെയാണ്

  • @nadheemsafumashaallha6580
    @nadheemsafumashaallha6580 Год назад +2

    All hamdu lilla❤

  • @abdullatheef9051
    @abdullatheef9051 Год назад +2

    ഈസാ നബിയുടെ ജനനത്തെ പറ്റി രണ്ട് കൂട്ടരുടെയും വിശ്വാസം ഏതാണ്ട് ഒരു പോലെയാണത്രെ! നല്ല മൊയ്ല്യാര്

    • @thanuthanuuz213
      @thanuthanuuz213 Год назад

      Pinne engananavo?

    • @antonyjoji-zo6ih
      @antonyjoji-zo6ih Год назад +1

      ബട്ട്‌ യേശു ജനിക്കുമ്പോൾ ഇസ്ലാം ഉണ്ടോ ഇല്ല പിന്നെ എങ്ങനെ യേശു തള്ളാഹുവൂനെ അറിയും 😂😂😂😂

    • @alenalen3920
      @alenalen3920 Год назад +1

      @@antonyjoji-zo6ih 😂💯

    • @Official.Asramchap
      @Official.Asramchap Год назад

      ​@@antonyjoji-zo6ihജൂതൻ അല്ലെ ഏറ്റവും പുരാണ മതം.. അപ്പൊ എങ്ങനെ കൃഷ്ണാണ്ടി ഉണ്ടായി?????

    • @Official.Asramchap
      @Official.Asramchap Год назад

      ​​@@antonyjoji-zo6ihJESUS ജനിക്കാനത്തിന് മുമ്പ് ജൂതന്റെ ELOHEM ഇണ്ടാർന്നില്ലേ 😂😂😂.. ജൂതൻ ഇന്നും പറയും ELOHEM = ALLAH
      MUSLIM= PEOPLE OF ISHMAEL(SON OF ABRAHAM)
      JESUS= WHO THE HELL IS HE 😂😂😂😂😂😂😂

  • @ikkantemonjathi896
    @ikkantemonjathi896 Год назад +1

    സ്വാലിഹായ oru കുട്ടി ഉണ്ടാവാൻ പ്രാർത്ഥിക്കണം

  • @AbiAbi-lc2hr
    @AbiAbi-lc2hr Год назад +1

    Neritt kananulla soubhyam thataneee allah

  • @haseenasmr1042
    @haseenasmr1042 Год назад +2

    യേശു വിന്റെ ജന്മ സ്ഥലം പറയേണ്ടതില്ല...മാറിയമിന്റെ പുത്രന്‍ eesayude ജന്മ സ്ഥലം ഈസ നബി alaissalaam❤

    • @യരലവ
      @യരലവ Год назад

      മോശയുടെ സഹോദരി പുത്രി ഇസ്സ, മോശ ഇസ്രേലിൻ്റ പ്രവാചകൻ അന്നേണ് ഖുറാൻ, ഇസ്രേലി പ്രവാചകൻ്റെ സഹോദരിയുടെ പുത്രൻ എങ്ങനെ പലസ്തെനിൽ ജനിക്കും? പലസ്തീൻ എന്നൊരു രാജ്യം ഖുർആനിലോ ബൈബിളിലോ ഉണ്ടോ?

    • @യരലവ
      @യരലവ Год назад

      ഇസ്സ നബി ജനിച്ച സ്ഥലം സൗദിയിലും ഉണ്ടു. Mm Akbar അവിടെ ആൾക്കാരെ കൊണ്ട് കാണിച്ചിരുന്നു. ഇവർ അത് തിരുത്തുന്നു

    • @haseenasmr1042
      @haseenasmr1042 Год назад +1

      @@യരലവ palestine punchirikkaathr lokam avasaanikillennu khuraanil und....palestine enn khuraanil orupaad sthalathund...bibilil illenkil njangal nthu venam...khuraanil eduthu paranja punnya bhoomiyaanath...aa palestine Patti enthokke paranjuvo athokkeyum nadanno kondirikunnu..eeasa janichath baithul mukhaddisilaanenn khuraanil und...mariyaminte puthran eeasa...khuraan vaayikk..kallangal ezhuthikootaruth😡😡😡...Eesa aarudeyum sahodaranalla...jebreel enna malakha mariyaminte vayaril kaataay thazhukiyappozhaan eesa nabi undayath...janikumbol thanne alhudhangal kaanikumna eesaye allahu aakaashathekuyarthi..krooranmaraaya jootharude kayyil ninn rakshikkaanay...eesa palestine le Damascus palli yiloode thirichu varum...moosaya mosha ennu ningal parayunnu..moosa nabiye pedich pathinaayirakanakkin kunjungale konnodukkiya firouninte shareeram innum nashikkathe allahu sookshichirikunnu..athum thanneyaanallo joothanmaar innum cheythkondirikkunnath...anthima vijayam sathyam vishwasikalkkullathaanenn khuraanil paranjitund...ath nadakkuga thanne cheyyum.

    • @യരലവ
      @യരലവ Год назад

      @@haseenasmr1042 പലസ്തീന് എന്നൊരു രാജ്യം ഉണ്ടോ ഖുറാനിൽ?.ഇല്ല , ബൈബിളില് ഉണ്ടോ ഇല്ല, മൂസ ഇസ്രേലിനു വേണ്ടി തെരഞ്ഞെടുത്ത ഇസ്രേയെലി പ്രവാചകൻ എന്നാണ് ഖുറാനിൽ പറഞ്ഞിിക്കുന്നത് ആ മോശയുടെ സഹോദരിയുടെ പുത്രൻ ആണ് ഇസ്സ എന്നാണ് ഖുറാനിൽ ഉള്ളത്. അപ്പൊൾ ഇസ്രേലി ആയ മോശയുടെ സഹോദരിയുടെ പുത്രൻ എങ്ങനെ പലസ്തീനിൽ ജനികും? ഇസ്സ ജനിച്ച സ്ഥലം എന്ന് പറഞ്ഞു സൗദിയിൽ മം അക്ബർ ഒരു സ്ഥലം കൊണ്ട് കാണിക്കുന്നുണ്ടല്ലോ. അപ്പൊൾ എങ്ങനെ ഇസ്രേലി യേശു എങ്ങനെ സൗദിയിലും എത്തി. ഫറോവ ശരീരം ഒക്കെ വേറെ ഫറവോ ആണെന്ന് ഒക്കെ പറയപ്പെടുന്നു തട്ടിപ്പ് ആണെന്നു ഒക്കെ പറഞ്ഞു പല വീഡിയോയും യൂട്യൂബിൽ ഉണ്ട്. പിന്നെ യേശു ദൈവം ആണെന്ന് ജൂതൻ്റെ പുസ്തകത്തിലും ഉണ്ട്. നിന്നാൽ സകല ജാതികളും അനുഗ്രഹിക്ക പെടും എന്ന് ബൈബിളിൽ പ്രവചനം ഉണ്ടു ഇന്ന് ജൂത്നമ്മരാലും ക്രിസ്യനികളാൾ ലോകം മൊത്തം അംഗ്രഹിക്ക പെട്ടു, മുഹമ്മദ് പ്രാകിയ ജൂതനാലും ക്രിസ്ത്യാനിയാലു , Damascus സിറിയയില് ആണ് പലസ്തീൻ ടെ അഞ്ചു അയൽവക്കത്തെ അല്ല. സിറിയ രാജ്യം ബൈബിളില് ഉണ്ടു. പലസ്തീൻ എന്നൊരു രാജ്യം ഇല്ല. എങ്കിൽ പലസ്തീനികൾ സിറിയലിൽ ജീവിച്ചിരുന്ന വർ ആവണം

  • @chuwa-i5z
    @chuwa-i5z 11 месяцев назад

    ലോകാവസാനം കാലത്ത് ഈസ നബി ഉറഗി വെറും അപ്പൊ ക്രിസ്ഥാനികളായ നിങ്ങൾക്ക് എല്ലാം മനസ്സിലാവും നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യും അപ്പോഴും ഇങ്ങനൊക്കെ പറയണേ ക്രിസ്തിയാനികളെ

    • @madhavmenon4580
      @madhavmenon4580 3 месяца назад

      Enthukondum Muhammed enna virthiketta manushane follow cheiyunathinekal nallathanu Jesus ine follow cheiyunath. Muhammad religion inte peril orupad manushare konna vyakthi ane. Jesus aareyum konitilla. Morality ude ethu thattil vechu alannu nokkiyalum Jesus ethrayo mukalil ane. Muhammed 14 kettiya verum kama pranthan

  • @dreamworldofplants5516
    @dreamworldofplants5516 Год назад

    Ihathilumparathlumallahu vijayamnalkate

  • @DesiVillagerEurope
    @DesiVillagerEurope 6 месяцев назад +2

    പക്ഷെ അത് ക്രിസ്ത്യാനികളുടെയല്ല . സമ്മതിക്കില്ല . എല്ലാ സ്ഥലത്തും ചെന്ന് അവരുടെ ആരാധനാലയം പൊളിച്ച് ഞമ്മടെയാണെന്നും പറഞ്ഞ് മോങ്ങും

  • @varkichenmedia7464
    @varkichenmedia7464 Год назад +4

    ക്രിസ്ത്യൻ, മുസ്ലിം, ജ്യുതൻ എല്ലാവരും വിശ്വസിക്കുന്നത് ഒന്നു തന്നെയാണ്. ഓരോ മതവും ചില സ്ഥലങ്ങൾ മാത്രമേ ഫോക്കസ് ചെയ്യുന്നു എന്നെ ഉള്ളു.

  • @HaseenaCoorgAshraf
    @HaseenaCoorgAshraf Год назад

    👍👍👍

  • @panineer-wm8mo
    @panineer-wm8mo Год назад

    അൽഹംദുലില്ലാഹ്