@@ice5842 ബൈബിളിലെ മുഴുവന്‍ പ്രവാചകന്മാരും മുസ്ലീങ്ങളാണ് ... മുസ്ലിം എന്ന് പറഞ്ഞാല്‍ ഏകസത്യദൈവമായ വിനയമനസ്കനായി സ്വയം സമ്പൂര്‍ണ്ണമായി അര്‍പ്പിച്ച് യാക്കോബിന്റെ (അ) ദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവന് എന്നാണ് . ശാലോം അഥവ സലാം എന്ന പദത്തില്‍ നിന്നാണ് ഇസ്ലാം മുസ്ലിം എന്ന പേരുകള്‍ തന്നെയുണ്ടാകുന്നത് . കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരും മുസ്ലീങ്ങള്‍ തന്നെയായിരുന്നു . അവരാരും ഖബറാരാധകരോ വിഗ്രഹാരാധകരോ ത്രിയേക വിശ്വാസികളോ ആയിരുന്നില്ല . അവരെല്ലാവരും ഏകസത്യദൈവമായ യാക്കോബിന്റെ ദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരായിരുന്നു.യേശുക്രിസ്തുവിന് ശേഷം മാത്രമാണ് ക്രൈസ്തവര്‍ വരുന്നത് അതു പോലെ യാക്കോബിന്റെ 12 മക്കളില്‍ ഒരാളായ യഹൂദക്ക് (പ്രവാചകനായ ജോസഫിനെ കിണറ്റില്‍ വലിച്ചെറിഞ്ഞവരില്‍ ഒരാള്‍ ) ശേഷമാണ് യഹൂദന്മാര് ഉണ്ടാകുന്നത് . എന്നാല്‍ അവര്‍ക്കൊക്കെ മുമ്പ് ജീവിച്ച എബ്രഹാം (അ) ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല . അദ്ദേഹം ഋജുമനസ്കനായ ദൈവത്തിന് കീഴൊതുങ്ങിയ മുസ്ലിം ആയിരുന്നു- ....
ഇവിടെ ഇരുന്ന് പ്രാർഥിക്കാതെ, യഥാർത്ഥ മുസ്ലിം ആണെങ്കിൽ ഖുറാൻ 8:74 പ്രകാരം "സ്വദേശം വെടിഞ്ഞ് അള്ളായുടെ മാർഗത്തിൽ യുദ്ധത്തിന്" ഗാസയിലെക്ക് പുറപ്പെടൂ. ഖുറാൻ 8:74 വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധത്തിൽ ഏർപെടുകയും ചെയ്തവരും, അവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാർത്ഥത്തിൽ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
അൽഹംദു ലില്ലാഹ്... ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കാഅബ മദീന സന്ദർശനം... അത് സാധിച്ചു... അൽഹംദു ലില്ലാഹ്... അടുത്ത ആഗ്രഹം ബൈത്തുൽ മുഖദ്ദീസ്.... ചരിത്രം കേട്ടപ്പോൾ ഒരു പാട് സന്തോഷം... അൽഹംദു ലില്ലാഹ്... കാണാൻ വിധിക്കണേ അല്ലാഹ്... ആമീൻ 😢😢😢
Masha allah മോനെ നിനക്ക് അല്ലാഹ് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲 ആമീൻ ഒരിക്കലും നേരിൽ കാണാൻ കഴിയാത്ത ചരിത്ര സത്യങ്ങൾ ആണ് മോനെ നിന്റെ യാത്ര കൊണ്ട് enik കാണാൻ പറ്റിയത് എന്നെ പോലെ ഒരുപാട് പേര് ഉണ്ടാവും തക്കതായ പ്രതിഫലം അള്ളാഹു മോൻക് അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲
ماشاءالله اللهم صلي على سيدنا محمد وعلى اله وصحبه وسلم ഉസ്താദ് എന്റെ അ അമ്മോന്റെ മോന് +2 വിന് നല്ല മാർക്കോടെ വിജയിക്കാനും സാലിഹായ മോനാകാനും ഉസ്താദിന്റെ എല്ലാ പ്രാർത്ഥനയിലും പ്രത്യേകം ചേർക്കണം
Mashaallah alhamdullah alhamdullah ഇത്രയും വീഡിയോ ആയിട്ട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഞങ്ങൾക്കെല്ലാം അവിടെ എത്താൻ വേണ്ടി ദുബായിൽ ഉൾപ്പെടുത്തണം AAMEEN AAMEEN YARABBALALAMEEN 🤲🏻🤲🏻
അസ്സലാമുഅലൈക്കും സാബിത് അൽഹംദുലില്ലാഹ് നേരിൽ കാണാൻ കഴിയാത്ത വളരേ പ്രധാനപ്പെട്ട കാഴ്ചകൾ ഞങ്ങളിലേക് എത്തിച്ച സാബിമോന്റെ എല്ലാ ഹലാലായ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ
Alhamdhulillah, This May യിൽ ഇവിടെയൊക്കെ സന്ദർശിക്കാൻ kazhinju. Friday Jumuakk baith al muqaddis l കൂടാൻ kazhinju. Alhamdhuliah ❤ ഒരുപാട് നല്ല ചരിത്രപ്രധാനമായ കര്യങ്ങൾ മുമ്പ് പഠിച്ചത് നേരിട്ട് കാണാൻ kazhinju
ماشاء الله الحمد الله الحمد الله الحمد الله جزاكم الله خيرا വലിയ ഒരു ആ८ഗഹമാണ് അവിടെ എത്താനും കാണാനും الله തൗഫീഖ് നൽകട്ടെ സന്തോഷ മുണ്ട് കാണിച്ചുതന്നതിന് الحمد الله ഒരുപാട്കാല० ദീനിന് വേണ്ടി ८പവർതിക്കാനു० പറഞ്ഞു കൊടുക്കാനുംالله തൗഫീഖ് നൽകട്ടേ آمين يا رب العالمين
മാഷാ അള്ളാ മനോഹരമായ കാഴ്ചയും മുത്ത് നബി ആകാശത്തേക്ക് ഉയർത്തപ്പെട്ട പാറയും കാണിക്കുന്ന സന്തോഷം എന്നാൽ ഒരു വിഷമം ഇപ്പോൾ അവിടെ യുദ്ധം നടക്കുകയാണ് എല്ലാ പലസ്തീനി മുസ്ലിമുകളെ അള്ളാഹു കാക്കട്ടെ എല്ലാ അക്രമിയായ ഭരണാധികാരികളും നമ്മുടെ ഇന്ത്യ അടക്കം ഇസ്രായേലിനെ സഹായിക്കുകയാണ് പാലസ്തീൻ കാരെ സഹായിക്കാൻ അല്ലാഹു അള്ളാഹു മാത്രമേ ഉള്ളൂ മുസ്ലിമുകളും ഫലസ്തീനിക്ക് വേണ്ടി പ്രാർത്ഥിക്കുക
Masha allah kadadhil sandhoshamayi dua cheyyanam sabi makkathum madeenathum Ethan vendi dua cheyyanam plz plz marichupoya enda uppakum ummakuvendi dua cheyyanam veedilla veedavan vendi dua cheyyanam plz plz
no...Maryam رضي الله عنها she is not a prophet.. because not one ladie in prophets.. because only men came as prophet ..not lady..it's a big lie sister..
bro Eg :നമുക്കറിയാം ഇന്ന് കറന്റ് ഉപയോഗിച്ച് ഓടിക്കുന്ന കാറുണ്ട്,കറന്റിന് പകരം ഡീസൽ ഉപയോഗിക്കുന്ന കാറും ഉണ്ട് പക്ഷെ ഡീസൽ നമുക്ക് കാണാൻ കഴിയും പക്ഷെ കറന്റ് കാണാൻ കഴിയില്ല. കറന്റ് ഇല്ലാത്ത കാലതുള്ള ഒരാളോട് പറഞ്ഞാൽ സ്വാഭാവികമായും അയാൾ വിശ്വാസിക്കില്ല. അതേ പോലെയാണ് ഇത്. നമ്മൾ ഇത് വരെ കാണാത്ത ബൂറാകിന്റെ സവിശേഷതകൾ നമുക്കറിയില്ല.ഏതൊരു കാര്യവും നമ്മൾ ഒറ്റനോട്ടത്തിൽ വിലയിരുത്തരുത്.
الحمد لله Saabi , yatrayil emoluments dua cheyyane,yatrakarante dua k utharamundennu Allahuvinte Rasool صلى الله عليه و سلم Thangal Paranjityndallo,njangalkum avide ethanum ethanum ellam,kananum,kelkanum thowfeeq nalki anugrahikan dua cheyyane ان شاء الله Saabikum Allahu ellam elupamaki tharate امين Yudha boomiyil Allahu kavalum,thangum thanalum ,nalki anugrahikate ,ellavareyum, Rabb subhanahu wa Tha ala hidayathilakate امين امين يا رب العالمين Saabi paranja group nte no tharane...
Yousuf nabi(a) maqbara 👇 ruclips.net/video/8Den1vnO9uE/видео.html ibrahim nabi & ishaq nabi(a)maqbara👇 ruclips.net/video/dkDKVFQS-sk/видео.html masjid al aqsa detail video👇 ruclips.net/video/nfmLYX4YlMM/видео.html isa nabiyude janicha sthalam👇 ruclips.net/video/1OPGko1rpcU/видео.html Our Palestine protest👇 ruclips.net/video/y5L0rmAUZOk/видео.html ഫലസ്തീനികൾക്ക് നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്യുക,അല്ലാഹു അവരുടെ സ്വന്തം നാട് അവർക്ക് തിരിച്ചേൽപ്പിക്കട്ടെ🤲
☎️ our flyzed travels +966502254504 / +966505450453
Yousuf nabi(a) maqbara 👇
ruclips.net/video/8Den1vnO9uE/видео.html
ibrahim nabi & ishaq nabi(a)maqbara👇
ruclips.net/video/dkDKVFQS-sk/видео.html
masjid al aqsa detail video👇
ruclips.net/video/nfmLYX4YlMM/видео.html
isa nabiyude janicha sthalam👇
ruclips.net/video/1OPGko1rpcU/видео.html
Our Palestine protest👇
ruclips.net/video/y5L0rmAUZOk/видео.html
📍israel palestine jordan egypt ലെ 100 കണക്കിന് ചരിത്രം ഭൂമികളിലൂടെ എന്റെ കൂടെ flyzed travels മായി യാത്ര ചെയ്യാം,what's app ചെയ്യൂ ☎️+966 502254504 / +966 505450453,
8 days travel package
cost only 5,500SAR (INR1,25,000)
Date:28:Nov:2023
Inclusions
3-5 Stars Hotels
3 Time Food
Entry Fees to Monuments & Touristic Places
Transportation
Return Air Tickets + Border Entries
📍ചരിത്രം കലക്കി കുടിച്ച അമീർ അബ്ദുറഹ്മാൻ അറക്കൽ ഉസ്താദും കൂടിയുണ്ടാവും😊
next :morocco, turkey, iraq,uzbekistan, azarbaijan,spain etc...
@@updates6382ഹറാമായി ഒന്നും ചെയ്യുന്നില്ലല്ലോ..ഈ videos ഒക്കെ ഹറാം ആയി തോന്നിയോ 😊
Cycle
Abidak
Pinkish @rizla abidul
ഫലസ്തീൻ ആണ് യഥാർത്ഥ പോരാടുന്ന മുസ്ലിം രാജ്യം. അള്ളാഹു അവർക്ക് സന്തോഷവും സമാധാനവും വിജയവും കൊടുക്കട്ടെ. ആമീൻ
😂eppo കിട്ടും. ബാക്കി ഉള്ള അറബ്ബ് രാജ്യങ്ങൾ കാഫീറുകളുടെ രാജ്യം ആരിക്കും.. പ്രൈസ് ദി lord
Imam mahdi varatte falastheen jayikkum insha allah
ആമീൻ
@@HezalHaniel എന്ത് ലോഡ്
@@HezalHaniel കാഫിർ പറയുന്നത് മുസ്ലിം രാജ്യം അല്ല ജൂതരെയും മറ്റു കണാകുണാപ്പാന്മാരുടെ രാജ്യത്തെ ആണ് നി pras the lord പറഞ്ഞത് മനസിലായില്ല
Mashallah ഈ കാഴ്ചകൾ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷമുണ്ട് നേരിട്ട് പോകാൻ പറ്റാത്തവർക്ക് ഇതൊരു ഭാഗ്യമാണ് താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഏറ്റവും വലിയ മോഹം മുത്ത് നബിയുടെ ചാരത്ത് എത്താനാണ് റബ്ബ് വിധി നൽകട്ടെ എല്ലാവർക്കും 🤲
ഇസ്ലാമിന്റെ മുഴുവന്‍ പ്രവാചകന്മാരുടേയും പാദസ്പര്ശനമേറ്റതും ജന്മഭൂമിയുമാണ് ഈ ഭൂമി ..... അല്ലാഹു കാത്തു രക്ഷിക്കട്ടെ ....
Jews pravachan enganeya ഞമ്മൻ്റെ ആകുന്നത്
@@ice5842 ബൈബിളിലെ മുഴുവന്‍ പ്രവാചകന്മാരും മുസ്ലീങ്ങളാണ് ... മുസ്ലിം എന്ന് പറഞ്ഞാല്‍ ഏകസത്യദൈവമായ വിനയമനസ്കനായി സ്വയം സമ്പൂര്‍ണ്ണമായി അര്‍പ്പിച്ച് യാക്കോബിന്റെ (അ) ദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവന് എന്നാണ് . ശാലോം അഥവ സലാം എന്ന പദത്തില്‍ നിന്നാണ് ഇസ്ലാം മുസ്ലിം എന്ന പേരുകള്‍ തന്നെയുണ്ടാകുന്നത് . കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരും മുസ്ലീങ്ങള്‍ തന്നെയായിരുന്നു . അവരാരും ഖബറാരാധകരോ വിഗ്രഹാരാധകരോ ത്രിയേക വിശ്വാസികളോ ആയിരുന്നില്ല . അവരെല്ലാവരും ഏകസത്യദൈവമായ യാക്കോബിന്റെ ദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരായിരുന്നു.യേശുക്രിസ്തുവിന് ശേഷം മാത്രമാണ് ക്രൈസ്തവര്‍ വരുന്നത് അതു പോലെ യാക്കോബിന്റെ 12 മക്കളില്‍ ഒരാളായ യഹൂദക്ക് (പ്രവാചകനായ ജോസഫിനെ കിണറ്റില്‍ വലിച്ചെറിഞ്ഞവരില്‍ ഒരാള്‍ ) ശേഷമാണ് യഹൂദന്മാര് ഉണ്ടാകുന്നത് . എന്നാല്‍ അവര്‍ക്കൊക്കെ മുമ്പ് ജീവിച്ച എബ്രഹാം (അ) ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല . അദ്ദേഹം ഋജുമനസ്കനായ ദൈവത്തിന് കീഴൊതുങ്ങിയ മുസ്ലിം ആയിരുന്നു- ....
آمين آمين آمين يا ربل العالمين ببركة سيدنا محمد مصطفىﷺ
Pravachakanmaar ellavarudethum aayathu kond including Hindus Buddhist etc. Purinjitha
@@ice5842യാത ഈ അലവാലാതി
പാലസ്തീനിലെ മക്കൾക്ക് അള്ളാഹു പോരാടാനുള്ള ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
Ameen
Ameeen yarabbal alameeen
ഇവിടെ ഇരുന്ന് പ്രാർഥിക്കാതെ, യഥാർത്ഥ മുസ്ലിം ആണെങ്കിൽ ഖുറാൻ 8:74 പ്രകാരം "സ്വദേശം വെടിഞ്ഞ് അള്ളായുടെ മാർഗത്തിൽ യുദ്ധത്തിന്" ഗാസയിലെക്ക് പുറപ്പെടൂ.
ഖുറാൻ 8:74
വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധത്തിൽ ഏർപെടുകയും ചെയ്തവരും, അവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാർത്ഥത്തിൽ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
Ameen
Ameen ya allha
Masha allah.. ഭാഗ്യവാൻ.. മോനെ നിനക്ക് ലോകം മുഴുവൻ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.. ആമീൻ.. ആരോഗ്യത്തോടെ ദീഗായുസ്സ് ഉണ്ടാവട്ടെ.. ആമീൻ
നീയാണ് വലിയവൻ ജനതയ്ക്ക് നീ ക്ഷമ നൽകണേറബ്ബേ, അവർക്ക് നീ തണൽ ആകണേ നാഥാ 😢
Allah
Ameen
Ameen
Ameen
Ameen
മാഷാഅല്ലാഹ്😍 മനസ്സ് കുളിർപ്പിക്കുന്ന സുന്ദരമായ കാഴ്ചകൾ, ഒരുപാട് സന്തോഷം.. ഇതൊക്കെ ഞങ്ങൾക്കും കാണിച്ചു തന്നല്ലോ.. 👌🏻👍🏻
Masha അല്ലാഹ് 🌹🌹🌹ഒരു പാട് സന്ദോഷം 😍😍അവിടെ പോവാൻ കഴ്ഞ്ഞില്ലേലും കണ്ടപ്പോ അവിടെ പോയി സന്ദർശിച്ച ഫീൽ ... അൽഹംദുലില്ലാഹ്..... നിങ്ങളുട ദുഹയിൽ ഉൾപെടുത്തണേ 🤲🤲😢😢മക്കളില്ലാത്ത വിഷമത്തിലാണ് 😢😢😢🤲🤲🤲🤲🤲🤲
Inshallah Allahu pettanu thane makkale tharatee🤲
Aameen
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ആ പുണ്ണ്യ സ്ഥലം അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲ആമീൻ
അൽഹംദുലില്ലാഹ് കാണുമ്പോൾ നേരിട്ട് കാണുമ്പോലെ മാഷാഅള്ളാഹ് 🤲ഈ സഹോദരന് ആഫിയത്തുള്ളദീർക്കായുസ് റബ്ബ് നൽകട്ടെ 🤲
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഞങ്ങൾക്കെല്ലാവര്‍ക്കും വേണ്ടി. മക്കൾ സ്വാലിഹാവാൻ വേണ്ടിയും ഹജ്ജും ഉംറയും ചെയ്യാനും ഒക്കെ നല്ല ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ
Ameen nammall elaavrukkummm nadakktte
അല്ലഹ് മക്കയും മദിനയും... നിന്റെ അനുഗ്രഹം കൊണ്ട് കാണാൻ കഴിഞ്ഞ് 🙏🙏🙏ഇവിടെ പോകാൻ തോഫിഖ് ചെയ്യണേ.... എല്ലവരും ഹലാൽ ആയ മുറധുക്കൾ സ്വാകാരികട്ട 🙏
നേരിൽ കണ്ട അനുഭവം പോലെ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ്. താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. ഇങ്ങനെയെങ്കിലും ഞങ്ങൾക്ക് അവിടം കാണാൻ കഴിഞ്ഞല്ലോ 🥺🥺🥺🥺 മാഷാ അള്ളാഹ് 💚💚💚
അള്ളാഹു നിങ്ങളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ ആമീൻ
മാഷാഅല്ലാഹ് . സബി പോയത് കൊണ്ട് ഞങ്ങൾക്കും ഒന്നു് കാനാൻസാധിച്ച്.അല്ലാഹ് ബർകത്ത് ചൊരിയട്ട ഞങ്ങൾക്കും പോയി കാണാൻ ആഗ്രഹം ഉണ്ട്.അല്ലാഹ് സാധിച്ചു തരട്ടെ.
മാഷാ അള്ളാ നേരിട്ട് കണ്ടതുപോലെ സന്തോഷം അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഞാൻ കുഞ്ഞാലി നാദാപുരം ജാതിയേരി
അൽഹംദു ലില്ലാഹ്...
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കാഅബ മദീന സന്ദർശനം... അത് സാധിച്ചു... അൽഹംദു ലില്ലാഹ്...
അടുത്ത ആഗ്രഹം ബൈത്തുൽ മുഖദ്ദീസ്....
ചരിത്രം കേട്ടപ്പോൾ ഒരു പാട് സന്തോഷം... അൽഹംദു ലില്ലാഹ്...
കാണാൻ വിധിക്കണേ അല്ലാഹ്... ആമീൻ 😢😢😢
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് നേരിട്ട് കണ്ടത് പോലെ ആഫിയതുള്ള ആരോഗ്യം ദീർഘായുസ് നൽകട്ടെ ആമീൻ
, വീഡിയോയിൽ ആണെങ്കിലും കാണാൻ വിധി ഉണ്ടായി അല്ലാഹു തൗഫീഖ് ചെയ്യട്ടെ നേരിട്ട് കാണാൻ🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah. സന്തോഷം കിട്ടുന്ന ഒരു കാഴ്ച .കാണാൻ الله തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Masha allah മോനെ നിനക്ക് അല്ലാഹ് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲 ആമീൻ ഒരിക്കലും നേരിൽ കാണാൻ കഴിയാത്ത ചരിത്ര സത്യങ്ങൾ ആണ് മോനെ നിന്റെ യാത്ര കൊണ്ട് enik കാണാൻ പറ്റിയത് എന്നെ പോലെ ഒരുപാട് പേര് ഉണ്ടാവും തക്കതായ പ്രതിഫലം അള്ളാഹു മോൻക് അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲
ماشاءالله اللهم صلي على سيدنا محمد وعلى اله وصحبه وسلم ഉസ്താദ് എന്റെ അ
അമ്മോന്റെ മോന് +2 വിന് നല്ല മാർക്കോടെ വിജയിക്കാനും സാലിഹായ മോനാകാനും ഉസ്താദിന്റെ എല്ലാ പ്രാർത്ഥനയിലും പ്രത്യേകം ചേർക്കണം
Mashaallah alhamdullah alhamdullah
ഇത്രയും വീഡിയോ ആയിട്ട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഞങ്ങൾക്കെല്ലാം അവിടെ എത്താൻ വേണ്ടി ദുബായിൽ ഉൾപ്പെടുത്തണം AAMEEN AAMEEN YARABBALALAMEEN 🤲🏻🤲🏻
മാഷാ അള്ളാ മാഷാ അള്ളാ വളരെ സന്തോഷം കണ്ടതിൽ . സാബിന്റെ പോലെ എല്ലാ ചരിത്ര ഭൂമികളും കാണാൻ വളരെ ആഗ്രഹം ഉണ്ട് ആത്മാർത്ഥമായി ദുആ യിൽ ഉപ്പെടുത്തണ്ടേ .
മോനെ നീ ഭാഗ്യം ചെയ്തവൻ. ഇതു കാണിച്ചു തന്ന മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ.
അസ്സലാമുഅലൈക്കും സാബിത്
അൽഹംദുലില്ലാഹ് നേരിൽ കാണാൻ കഴിയാത്ത വളരേ പ്രധാനപ്പെട്ട കാഴ്ചകൾ ഞങ്ങളിലേക് എത്തിച്ച സാബിമോന്റെ എല്ലാ ഹലാലായ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ
Alhamdulillah
Idokke neril Kanan agrahm und allh6
Igane oro arivum ngalk kanichu paranju thanna ee sahodaranu deergayuss nalkatte
Maa Shaa Allah
സൂപ്പർ വിഡിയോ നല്ല അവതരണം
അല്ലാഹ് ഗാസയിലെ ജനതയ്ക്ക് പരിപ്പൂർണ്ണമായി വിജയം നൽക്കണേ
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdhulillah, This May യിൽ ഇവിടെയൊക്കെ സന്ദർശിക്കാൻ kazhinju. Friday Jumuakk baith al muqaddis l കൂടാൻ kazhinju.
Alhamdhuliah ❤ ഒരുപാട് നല്ല ചരിത്രപ്രധാനമായ കര്യങ്ങൾ മുമ്പ് പഠിച്ചത് നേരിട്ട് കാണാൻ kazhinju
എത്ര ഭാഗ്യം ചെയ്ത സഹോദരൻ... ഇതൊക്കെ കാണാനും അറിയാനും സാധിച്ചതിൽ 👍🏻👍🏻
നിങ്ങൾക്ക് എല്ലാ രാജ്യം കാണാൻ ഭാഗ്യം കിട്ടിയല്ലോ
അള്ള അനുഗ്രഹിക്കട്ടെ
Mashaallah 👍👍👍Allahu njangalkum avide ethanulla thoufeeq tharatte ameen ameen ameen. Duacheyyane mone
നിങ്ങൾ ഒരുപാട് അറിവുള്ളവൻ തന്നെ. ബ്രദർ നിങ്ങൾ ലക്ഷദ്വീലേക്ക് വരൂ
മാഷാ അല്ലാഹ്, കണ്ടിട്ട് കണ്ണീരും കാണാൻ കൊതിയും വരുന്നു, ദുആ ചെയ്യണേ, പലവിഷമങ്ങളും ഉണ്ട് 😂😂😂😂
ماشاء الله
الحمد الله الحمد الله الحمد الله
جزاكم الله خيرا
വലിയ ഒരു ആ८ഗഹമാണ് അവിടെ എത്താനും കാണാനും الله തൗഫീഖ് നൽകട്ടെ
സന്തോഷ മുണ്ട് കാണിച്ചുതന്നതിന് الحمد الله
ഒരുപാട്കാല० ദീനിന് വേണ്ടി ८പവർതിക്കാനു० പറഞ്ഞു കൊടുക്കാനുംالله തൗഫീഖ് നൽകട്ടേ
آمين يا رب العالمين
അൽഹംദുലില്ലാഹ്
ഇങ്ങനെ യെങ്കിലും കാണാൻ പറ്റിയല്ലോ. ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
Sbee duayil ulpeduthanam... വിഷമങ്ങൾ നീങ്ങാനും കടം വീട്ടാൻ മുറാദ്
Sabi bro
ഒരുപാട് സന്തോഷം
അള്ളാഹു ഹൈർ ചെയ്യട്ടെ,, ആമീൻ
അൽഹംദുലില്ലാഹ് 🕋❤️മാഷാ അള്ളാഹു 🧡
മാഷാ അല്ലാഹ് 😍ആ മണ്ണിൽ കാലുകുത്താനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 😢😢😢🤲🤲🤲
ഇങ്ങനെ എങ്കിലും പുണ്യ മക്കപ്പെട്ടസ്ഥലങ്ങൾ കാണാൻ സാധിച്ചെലോ الحمد لله🌹الحمد لله🌹الحمد لله🌹🤲🏻🤲🏻🤲🏻🤲🏻
Alhamdulillah ഒരു പാട് സന്തോഷം - നേരിട്ട് കാണാൻ ഭാഗ്യം നൽകണേ അള്ളാഹ് -----
Inniyillalo😢
ബാറ ക്നാ ഹൌലഹൂ എന്ന ഖുർആൻ വചനം. എത്ര ചിന്തനീയ്യം 😢❤️❤️
മാഷാ അള്ളാ മനോഹരമായ കാഴ്ചയും മുത്ത് നബി ആകാശത്തേക്ക് ഉയർത്തപ്പെട്ട പാറയും കാണിക്കുന്ന സന്തോഷം എന്നാൽ ഒരു വിഷമം ഇപ്പോൾ അവിടെ യുദ്ധം നടക്കുകയാണ് എല്ലാ പലസ്തീനി മുസ്ലിമുകളെ അള്ളാഹു കാക്കട്ടെ എല്ലാ അക്രമിയായ ഭരണാധികാരികളും നമ്മുടെ ഇന്ത്യ അടക്കം ഇസ്രായേലിനെ സഹായിക്കുകയാണ് പാലസ്തീൻ കാരെ സഹായിക്കാൻ അല്ലാഹു അള്ളാഹു മാത്രമേ ഉള്ളൂ മുസ്ലിമുകളും ഫലസ്തീനിക്ക് വേണ്ടി പ്രാർത്ഥിക്കുക
ആമീൻ യാ റബ്ബൽ ഗാലമീൻ
പെണ്ണുങ്ങൾക്കു പോവാൻ പറ്റുമോ
Mashah allah പോയികാണാൻ ഒരുപാട് ആഗ്രഹം സാമ്പത്തികം ഇല്ല. അള്ളാഹു തൗഫീഖ് ചെയ്യട്ടെ
ആമീൻ
മാഷാഅളളാ!!!! ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയി കാണാൻ ഭാഗ്യം ലഭിക്കുമെന്ന് തോന്നുന്നില്ല 😪😪😪
പറ്റും😢😢😢
Agrahikkuka duacheyyuka athinayi parishramikkuka nadakkathatbayi onnum thanne illa.
1st preference is for hajj and umrah
@@muhammedjanseer955 135000രൂപയ്ക് നമ്മുടെ നാട്ടിൽ നിന്നും ചരിത്ര ഭൂമികളിൽ കൂടി യാത്ര ഉണ്ടല്ലോ
മാഷാ അല്ലാഹ് ഈ വീഡിയോ യിൽ എങ്കിലും ഇതൊക്കെ കാണാൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ്
Alhamdulilla alhamdulilla alhamdulilla. Valare santhosham ee charithra boomiyil ningalk ethan kazijallo athupole njangalkum kanan kaziju videoyil neril vannu kananum Allahu thoufeequ nalkatte ellavarkum
ഇന്ഷാ അല്ലാഹ് വിധി ഉണ്ടങ്കിൽ എനിക്കും പോവണം അള്ളാഹു ഭാഗ്യം നൽകട്ടെ
Ameen
😊😊 allhumdihla
ഞങ്ങൾക്കും ഇവിടെ വന്നു കാണാൻ ഭാഗ്യം നൽകണേ allah
AAMEEN
Ameen
Aameen
Ameen🤲🤲
Aameen
Masha allah kadadhil sandhoshamayi dua cheyyanam sabi makkathum madeenathum Ethan vendi dua cheyyanam plz plz marichupoya enda uppakum ummakuvendi dua cheyyanam veedilla veedavan vendi dua cheyyanam plz plz
ഇന്ന് അതേ ചരിത്രം ആവർത്തിക്കുകയാണെന്ന് തോന്നിപ്പോകുന്നു.!!
ഫലസ്തീൻ അനുഗ്രഹം നൽകും❤😢
Hy
യുദം നടക്കുന്ന സ്ഥാലമാണല്ലോ അല്ലാഹു യാത്ര raahathaakkatte🤲🏻
Indiakarke kozhapamila
അല്ലാഹുവേ അവിടെ ഒന്നുപോകാണും കാണാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ
You have to say alaihissalam after saying mariyam Alaihissalaam
She was the only prophetess
Only woman in QURAN
SHE'S AWESOME❤️
no...Maryam رضي الله عنها she is not a prophet.. because not one ladie in prophets.. because only men came as prophet ..not lady..it's a big lie sister..
@@husain3139 she (peace be upon her)has the same status as prophets
Else Allah wouldn't have mentioned her name in Qur'an
Mashallha allhamdullillha ide okke kanaan kazinhallo my dear son a big thanks❤all the best happy journey
Maa sha Allah
Iniyum nannai munnot pokan Allah toufeeq cheyyate
Alhamdulillah...njangalkkum ivideyokke poyi kananulla bagyam nalkane allah🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങിനെ കാണാൻ സാധിച്ചാലോ അൽഹംദുലില്ലാഹ് 🤲🤲
Ma sha Allah subhanallah dua cheyyane enikkm kuttygalilla 7kollam aai Kalyana kainjitty🤲🤲🤲🤲
മാഷാഅല്ലാഹ് ബറക്കത് ചെയ്യട്ടെ 🤲🤲🤲
Masha alla
❤താങ്കൾ ഭാഗ്യവാൻ ആണ് ♥️
Assalamu alikum…charithram paraantharnnath nallaa upakarapedunnuu mashaallah 🥹eee charithranghal full ariyaan agrahikunnuuuu🙌🏼
Duayil ulpeduthane
Mone..... Santhosham adakkanavunnilla. Jeevidhathil orikkalum nerittukanan bhagyam illatha enikku ee vedioyiloode ambiyakkalude charithramurangunna ee bhoomi kanichuthannallo.. 🥰🥰 alhamdhulillah
അൽഹംദുലില്ലാഹ് 🤲🏻🤲🏻മാഷാഅല്ലാഹ് 🤲🏻🤲🏻💖💖💖💖💖
Mashallah alhamdulillah
Phonil kudeengilum kanan sadichu
Allhau niglk eeman ulla dheergaus nalgate
♥️♥️♥️👌👌👍👍🇮🇳🇮🇳Safe journey my son . God bless you my son ❤❤🇮🇳🇮🇳 praying for your safe journey. Good
നല്ല കഥ.. പല ആകാശങ്ങൾ പറന്നു പോയ ബൂറക്കിനെ കെട്ടിയിട്ടടത് ഒരു ചെറിയ കണ്ണിയിൽ
bro Eg :നമുക്കറിയാം ഇന്ന് കറന്റ് ഉപയോഗിച്ച് ഓടിക്കുന്ന കാറുണ്ട്,കറന്റിന് പകരം ഡീസൽ ഉപയോഗിക്കുന്ന കാറും ഉണ്ട് പക്ഷെ ഡീസൽ നമുക്ക് കാണാൻ കഴിയും പക്ഷെ കറന്റ് കാണാൻ കഴിയില്ല. കറന്റ് ഇല്ലാത്ത കാലതുള്ള ഒരാളോട് പറഞ്ഞാൽ സ്വാഭാവികമായും അയാൾ വിശ്വാസിക്കില്ല. അതേ പോലെയാണ് ഇത്. നമ്മൾ ഇത് വരെ കാണാത്ത ബൂറാകിന്റെ സവിശേഷതകൾ നമുക്കറിയില്ല.ഏതൊരു കാര്യവും നമ്മൾ ഒറ്റനോട്ടത്തിൽ വിലയിരുത്തരുത്.
الحمد لله
Saabi , yatrayil emoluments dua cheyyane,yatrakarante dua k utharamundennu
Allahuvinte Rasool
صلى الله عليه و سلم Thangal
Paranjityndallo,njangalkum avide ethanum ethanum ellam,kananum,kelkanum thowfeeq nalki anugrahikan dua cheyyane
ان شاء الله
Saabikum Allahu ellam elupamaki tharate
امين
Yudha boomiyil Allahu kavalum,thangum thanalum ,nalki anugrahikate ,ellavareyum, Rabb subhanahu wa Tha ala hidayathilakate
امين امين يا رب العالمين
Saabi paranja group nte no tharane...
❤ മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ അല്ലാഹു അക്ബർ❤
Al hamdulilla
, ഇതൊക്കെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
Njangalkum avide vannu kanan bhagyam nalkane allah 🤲🤲🤲🤲🤲🤲🤲
Masha allah Alhamdulillah 👍👍 dhuayil ulpeduthane
Vivarich thannarhil santhoooosham. Mashah alllah mashah alllah mashah alllah. Yathra eluppamaaki tharatte. Aaaameeen
Mashallah alhamdulillah neril Kanda oru feeling nalla video
Ma sha allah &alhamdulillah njangalk video iloodengilum kanich thannathin
വീഡിയോ ലൂടെ കാണാൻ pattiyathil അൽഹംദുലില്ലാഹ്
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🤲
Al hamdulillah. Allahuakbar
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ആമീൻ 🤲🤲🤲🤲🤲🤲
മാഷാ അല്ലാഹ്. അവിടെയൊക്കെ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ നമുക്ക്.ആമീൻ
ഒന്നും പറയാനില്ലമോനെ അവിടെ എത്തിയ പോലെ 🤲ദുആയിൽ ഉൾപെടുത്തണെ 🤲
അവിടെ എത്തിക്കണേ aallah♥️ 🤲🤲
നാഥാ ബൈത്തുൽ മുഖദ്ദസ് ജൂദ കിങ്കരന്മാരുടെ കൈയിൽ നിന്നും തിരിച്ചു പിടിച്ചു എന്ന വാർത്ത എത്രയും പെട്ടെന്ന് കേൾപ്പിക്കണെ...
Ma sha Allah bhagyavaan❤ duatthil ulpeduttane in sha allah
❤ mashallah alhamdulillah duaayil ulpedutthane ameen ya rabbal alameen
الحمدلله ، جزاك الله
സന്തോഷം
Duayil ulpeduthane mone entte makkal kk nalla jolikittan
Alhamamdulillah, njangalkum kaanicchadil sandosham allahu khairum barakath nalgatte halalaya uddeshangal poorthiyakatte
🎉masha അല്ലാഹ് നന്നായിട്ടുണ്ട്
മാ ഷാ അള്ള ഭാഗ്യവാൻ duà ചെയ്യണേ ആഖിബത് നന്നാവാൻ
Massha allah ❤good vedeo
Masha Allah...padikkunna kuttikalk orupaad upakaarappedum
Yousuf nabi(a) maqbara 👇
ruclips.net/video/8Den1vnO9uE/видео.html
ibrahim nabi & ishaq nabi(a)maqbara👇
ruclips.net/video/dkDKVFQS-sk/видео.html
masjid al aqsa detail video👇
ruclips.net/video/nfmLYX4YlMM/видео.html
isa nabiyude janicha sthalam👇
ruclips.net/video/1OPGko1rpcU/видео.html
Our Palestine protest👇
ruclips.net/video/y5L0rmAUZOk/видео.html
ഫലസ്തീനികൾക്ക് നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്യുക,അല്ലാഹു അവരുടെ സ്വന്തം നാട് അവർക്ക് തിരിച്ചേൽപ്പിക്കട്ടെ🤲