ആഭിചാരത്തിൽ നിന്ന് പ്രതിവിധി | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 14 июл 2020
  • മന്ത്രമൂർത്തി മന്ത്രം :=ഓം ആം ഹ്രീം സമാധി മൂർത്തി മന്ത്രമൂർത്തി, ഇഹം പരം വശമായിരിക്ക സ്വാഹ
    Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 196

  • @dipum3828
    @dipum3828 2 года назад +7

    അനിയ... പഠിപ്പുണ്ട് ..... കാര്യങ്ങൾ വീണ്ടും പഠിക്കുക.... പച്ചകറികൾ ഉപയോഗിച്ച് അനേകം കറികൾ ഉണ്ടാക്കാം.'' ...അതുപോലെ ആഭിചാരം.... ഒരു ദിവസം ക്ഷേത്രത്തിൽ പോയി തൊഴു താൽ ആദിവസം OK.... നാളെ വീണ്ടും പോണം.....മഹിഷാസുരമർദ്ദനി, ഹനുമാൻ ചാലീസ , സുദർശന മന്ത്രം എന്നിവ വീട്ടിൽ പ്ലേ ചെയ്യുക ... വീടിന്റെ നാല് മൂലയും യന്ത്രമിട്ട് ബന്ധിക്കുക. യന്ത്ര രക്ഷ വീടിനകത്തും വയ്ക്കണം. ഹോമം ചെയ്താൽ മാറും... 100 രൂപ കൊടുത്താൽ നരാധമൻമാർ വീണ്ടും ദുർദേവതാ ശക്തി ചെയ്ത് വിടും..... ഡിഫൻസിൽ നിൽക്കുക... രക്ഷയില്ലങ്കിൽ ഒഫൻ ന് ആകാം.

  • @rajirajini7156
    @rajirajini7156 4 года назад +13

    താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് അതുകൊണ്ടാണ് എനിക്ക് ഇത്രയും വിശ്വാസം വന്നത് തൃശ്ശൂരിൽ നിന്നാണ് ഈ വോയിസ് വിടുന്നത്

  • @SuperKaretta
    @SuperKaretta 3 года назад +57

    ആഭിചാരം ചെയ്യുന്നവന്മാരെയും അത് ചെയ്യാൻ പ്രേരിപ്പിക്കുന്നവരെയും ആദ്യം ഇല്ലാതാക്കണം..!!✨️✨️

    • @UshaKumari-lt4us
      @UshaKumari-lt4us 3 года назад +11

      അത് അവരുടെ മക്കൾക്ക് വരുന്ന തലമുറയ്ക്ക് തിരിച്ചു കിട്ടും

    • @juniorfisher7228
      @juniorfisher7228 3 года назад +1

      I know Im kinda off topic but does anybody know of a good place to stream new tv shows online?

    • @evanedwin3503
      @evanedwin3503 3 года назад

      @Junior Fisher Flixportal :D

    • @juniorfisher7228
      @juniorfisher7228 3 года назад

      @Evan Edwin Thanks, signed up and it seems like a nice service :D I really appreciate it!

    • @evanedwin3503
      @evanedwin3503 3 года назад

      @Junior Fisher You are welcome =)

  • @rajisuresh935
    @rajisuresh935 4 года назад +8

    Nammude Amal vanne Excellent voedio God bless you

  • @vinayanvinayan1731
    @vinayanvinayan1731 3 года назад +13

    ഇത്തരത്തിലുള്ള അറിവ് പകർന്നു തരുന്ന അങ്ങേക്ക് നമസ്കാരം

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 4 года назад

    Paradevada kshethrathil mantramoorthi und ipozha sakthiye kurich manasilayath valare thanks ithupole palakariyangalum evideninnengilum ariyan sadikuuna thane bagavante anugrahama🙏🙏🙏🙏🙏

  • @sreedeviunni4534
    @sreedeviunni4534 4 года назад +2

    നന്ദിയുണ്ട് സർ പ്രതീക്ഷിച്ച വീഡിയോ

  • @Anoopmohan88
    @Anoopmohan88 4 года назад

    നല്ല വിശദീകരണം

  • @yadhusurya79
    @yadhusurya79 4 года назад +2

    Well said sir
    Thank you

  • @gopalakrishnanviswanathan8755
    @gopalakrishnanviswanathan8755 2 года назад +1

    Orupadu nanni.. 🙏

  • @pradeepkumar-uu7dn
    @pradeepkumar-uu7dn 4 года назад +1

    വളരെ നന്ദി

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад

    Itharatthilulla arive pakarnnu nalkunnathinu valarey nanniyunte. 💞💞💞💞💞💞💞💞💞💞💞💞

  • @hypersonic3127
    @hypersonic3127 3 года назад +1

    Great Video and Best Explanation

  • @sreeragkmanoj3373
    @sreeragkmanoj3373 3 года назад +2

    Thank you sir.njan pratheekshichu video.asooya kondu engane oru karmam chaithathinte peril ante life polum ellathayi.oru pad vikiyanu njan ee sathyam arinjathu.but anik avarodu athiridanulla dushtamanassilla.so thanks for this information

  • @DileepKumar-of4vn
    @DileepKumar-of4vn 4 года назад +1

    Good things. Lot thanks

  • @solysoly4299
    @solysoly4299 4 года назад +8

    ശത്രുദോഷത്തിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ.

  • @praseethapradeep9547
    @praseethapradeep9547 4 года назад

    നന്ദി സാർ

  • @shanilkumart8575
    @shanilkumart8575 4 года назад +1

    Thank you sir

  • @anuk1403
    @anuk1403 4 года назад +2

    Thanks sir🙏🙏🙏🙏

  • @pvs7723
    @pvs7723 4 года назад +6

    Poorva jenma dosham maranulla pariharam paranju tharumo..athinulla oru video idamo

  • @radhanair5119
    @radhanair5119 4 года назад +4

    Sadarana alukalk ariyaththa arivukale kurich arivu pakarnna nalla video anu ithu. Iniyum ithupole ullla episode kanuvan kathirikkunnu. Sammohana Pooja ye kurich oru episode parayumo please? Thank you 🙏

  • @vineeshdrops261
    @vineeshdrops261 4 года назад +8

    തൃക്കേട്ട കുറിച്ച് ഒരു വിഡിയോ ചെയ്യുമോ...

  • @sarojiniamma5363
    @sarojiniamma5363 4 года назад +1

    Thanks

  • @sreekumar8957
    @sreekumar8957 4 года назад

    Orayiram Nanni namovakam...

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 года назад +1

    Good presentation

  • @beenavijayan8515
    @beenavijayan8515 4 года назад +1

    Sir super vdo sir Anizham Threkketta vdo cheyyamo

  • @rakhikannan4196
    @rakhikannan4196 3 года назад

    സത്യം powerful.

  • @parvathys7718
    @parvathys7718 4 года назад +2

    Tnx sir

  • @chandinigopakumar3106
    @chandinigopakumar3106 4 года назад

    നന്ദി സർ

  • @sobhabalakrishnan3235
    @sobhabalakrishnan3235 2 года назад

    Thank. You. Thirumeni.

  • @bijuambadi8428
    @bijuambadi8428 3 года назад

    Abicharathil jeevitham nasipikkunnu. Ippozhum cheyyunnu. Ithellam panathinu vendi mantra gal ariyavunnar cheyyathirikkuka.

  • @rahulalumthara4323
    @rahulalumthara4323 3 года назад

    Thankz Sir

  • @anoopkalamandhir4292
    @anoopkalamandhir4292 4 года назад

    Tzz sr🙏

  • @sureshpn7252
    @sureshpn7252 4 года назад +3

    നന്ദി അമൽ ജി🙏☺️💞

  • @sweathakannan8950
    @sweathakannan8950 3 года назад

    Ellam thurannu parayunnu
    Hats off to U 🌹❤️

    • @jayasuryats4836
      @jayasuryats4836 2 года назад

      Jayasuryakku, 2017navomber 23നു സ്വപ്നം കണ്ടു പേടിച്ചു വെളുപ്പിന് ഇറങ്ങി ഓടി അന്നു മുതൽ ഇന്ന് വരെ പലവിധ പ്രെയസ്ങ്ങൾ ആണ് 4വർഷമായി മരുന്നു കഴിക്കുന്നു. ഇതുവരെ ഒരു മാറ്റവും ഇല്ല. അടുത്ത വീട്ടിലുള്ളവരെല്ലാം ചീത്ത വിളിക്കുന്നു കളിയാക്കുന്നു താമസിക്കുന്ന വീട്ടിൽ നിന്നും മാറിപോകണം ഇതൊക്കെയാണ് വിഷയം കാർത്തിക നക്ഷത്രം 24/4/1993ആണ് ജനനം. മറുപടി പ്രതീക്ഷിക്കുന്നു

  • @silcyfrancis3371
    @silcyfrancis3371 3 года назад

    Namaskkaram

  • @successfoundation.2258
    @successfoundation.2258 4 года назад +16

    അനുഭവങ്ങൾ ധാരാളം, ഉപാസനാ വഴികളിൽ ഉണ്ട്. ഈ പറഞ്ഞിരിക്കുന്നതിലൊന്നുമല്ല. ആഭിചാരങ്ങൾ ഏറ്റുകൊണ്ടിരിക്കുന്നു. അത് ചെയ്യുന്ന ആൾക്കാരുടെ താമസ സ്ഥലം എന്റെ അയല്പക്കമായതാണ് കാരണം. എന്റെ വീടും സ്ഥലവും അവർക്കു കണ്ടുകൂടാ എന്നതാണ് അവരുടെ വിശ്വാസം.

  • @geethapillai5775
    @geethapillai5775 2 года назад +1

    🙏👌 Namaskaram 🙏

  • @nikhilbabunikhil473
    @nikhilbabunikhil473 4 года назад +1

    Super sir

  • @shyneroop4626
    @shyneroop4626 4 года назад

    Pera dosham unta aiyal ..atha engana matti edukkan pattum...paranjavara konta thiruthi parayippikenam..
    Please .rply

  • @shajuav8548
    @shajuav8548 4 года назад +1

    Sir subramanya kavacham ezhuthi kanikumo

  • @anilneerveli1016
    @anilneerveli1016 3 года назад

    Thans

  • @amalsanathanam4033
    @amalsanathanam4033 4 года назад +40

    മന്ത്രമൂർത്തി മന്ത്രം :=ഓം ആം ഹ്രീം സമാധി മൂർത്തി മന്ത്രമൂർത്തി, ഇഹം പരം വശമായിരിക്ക സ്വാഹ

    • @Anoopmohan88
      @Anoopmohan88 4 года назад

      താങ്കളുടെ സ്ഥലം എവിടെയാണ്, നേരിട്ട് കാണാൻ ആണ്.

    • @ananthuksananthuks5316
      @ananthuksananthuks5316 4 года назад +1

      Ente kudumba devatha

    • @prasannaraghvan8951
      @prasannaraghvan8951 4 года назад

      @@ananthuksananthuks5316 nannayi prarthicholu..

    • @ananthuksananthuks5316
      @ananthuksananthuks5316 4 года назад

      @@prasannaraghvan8951 Number tharumo

    • @arunradhakrishnana4715
      @arunradhakrishnana4715 4 года назад +1

      yekshi ammayude madrubhava upasanayum avashyakadhayum parayamo

  • @anjanaanju5365
    @anjanaanju5365 4 года назад +1

    kalasarpa dhosham povan enthu cheyyanam sir

  • @santhammaprakash169
    @santhammaprakash169 3 года назад

    Oum Treyambakam Yejamahe Sugandhim pusti vardhanam
    Urvarukumiva bandhanath
    Mrithoyor mrukshiya mamrithath. Sariyano illayo ennu mathram parayano.

  • @KishoreKumar-dp9ue
    @KishoreKumar-dp9ue 4 года назад +4

    Subhramanya kavacham???

  • @thankammashetty9225
    @thankammashetty9225 2 года назад

    How to come out of this kriya. One of my close acquaintances lost their job forlast 8 years coz of his parents. He married a woman of his choice. could u pl guide n help please.

  • @aiswaryaalikkal3490
    @aiswaryaalikkal3490 4 года назад +3

    Vishagam vare kazhiju next nashathragal vegam parayooo waiting for avittam

  • @arunradhakrishnana4715
    @arunradhakrishnana4715 4 года назад +1

    shivante shalabhavatharathekurich parayamo

  • @prasanthvinayakam735
    @prasanthvinayakam735 4 года назад

    rektha rashasine kurich oru video please

  • @kuttiesworld3421
    @kuttiesworld3421 3 года назад +1

    👏👏👏👏

  • @soumyasasi4755
    @soumyasasi4755 4 года назад +1

    🙏

  • @shivannair728
    @shivannair728 3 года назад

    super

  • @PrashanthPrashanth-on3hl
    @PrashanthPrashanth-on3hl 4 года назад

    👌👌

  • @sreedevianilkumar8597
    @sreedevianilkumar8597 4 года назад

    Kavisam ulla vathiyodu kavisam attiodu paranayal .they never mind .how can they trusted and how they help that dangerous person plse help

  • @reshmabai7474
    @reshmabai7474 3 года назад

    3.3.1974 reshmabai star thiruvathira ante Karyam onnu parayamo

  • @jisavijayan982
    @jisavijayan982 4 года назад

    Super

  • @priyapnair5365
    @priyapnair5365 4 года назад +2

    Govt joli kittumo. sir 26 01 1985. 3.35 pm. reply tharumo

  • @shyamilysujith9025
    @shyamilysujith9025 4 года назад +2

    Abhicharam karmangal cheyunavarkum cheyipikunavarkum thirichadi kittumo thirumeni... Athe kurichu oru video cheyamo

  • @rajirajini7156
    @rajirajini7156 4 года назад +6

    എന്താണ് ആഭിചാരദോഷം

  • @binduk1424
    @binduk1424 4 года назад +1

    🙏🙏🙏🙏

  • @somasekharanvasomasekharan5752
    @somasekharanvasomasekharan5752 4 года назад

    Namaskaram

  • @iqbalpgi
    @iqbalpgi 4 года назад +1

    ugrakrithideviyepatti or u vedio chayomo

  • @beenasanthosh3713
    @beenasanthosh3713 4 года назад +3

    Subramanikavacham entha ariyathilla

  • @sreedeviunni4534
    @sreedeviunni4534 4 года назад +4

    സുബ്രമണ്യകവചം എങ്ങിനെയാണ് തുടക്കം യൂടൂബിൽ നോക്കിയപ്പോൾ പല വിധത്തിൽ കാണുന്നു എതാണ് ചൊല്ലേണ്ടത് 2 വരി പറഞ്ഞു തരാമോ

    • @DileepKumar-of4vn
      @DileepKumar-of4vn 4 года назад +1

      Subrhmanya kavacham disctiption boxil ittutharamo

  • @somasekharanvasomasekharan5752
    @somasekharanvasomasekharan5752 4 года назад

    നമസ്കാരം സുബ്രമണ്യ കവചം ഉപദേശിച്ചു തരുമോ എത്ര ഉരു ജപിക്കണം ഏതുദിവസം തുടങ്ങണം രാവിലെ ആണോ വൈകിട്ടണോ ഉത്തമം

  • @sreeharivinod1919
    @sreeharivinod1919 10 месяцев назад +1

  • @rajendransindhu8681
    @rajendransindhu8681 3 года назад +1

    രാജേന്ദ്രൻ പൂരാടം 1970 മാർച്ച് 31/7 മണി /36 മിനുട്ട്' രാവിലെ ദോഷത്തിന് പരിഹാരം ചെയ്ത് തരാമോ

  • @rasmak7529
    @rasmak7529 4 года назад +1

    Sir pooradam paranjillallo

  • @mohannair9891
    @mohannair9891 3 года назад

    VERY GOOD.CONGRARS FOR MORE KNOWLEDGE OF AABHICHARA.PLEASE NOTE YOUR PHONE NOS.

  • @sandhyasulaba7726
    @sandhyasulaba7726 4 года назад

    Moolam nakshatra m parayamo

  • @sreekalavikraman6573
    @sreekalavikraman6573 2 года назад

    🙏🙏🙏

  • @praveenc3419
    @praveenc3419 4 года назад +1

    🙏🙏🙏🙏🙏

  • @mayasanthosh5032
    @mayasanthosh5032 3 года назад

    Namskaram

  • @bijugopalakrishan1426
    @bijugopalakrishan1426 2 года назад

    Nice information

  • @sinibabu22
    @sinibabu22 Год назад +1

    സുബ്രമുണ്യ കവജം പറഞു തരണം 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️qq

  • @rekharadhakrishnan9230
    @rekharadhakrishnan9230 4 года назад +6

    എന്താണ് വിഡിയോകൾ ഇടാൻ ഇത്ര താമസിക്കുന്നത് നക്ഷത്ര വിഡിയോ ക്കളുടെ കൂടെ ഇത്തരം വീഡിയോകൾ പ്രദീക്ഷിക്കുന്നു നല്ല അറിവുകൾക് നന്ദി

  • @DileepKumar-of4vn
    @DileepKumar-of4vn 4 года назад +1

    Subrhmanya kavacham disctiption il ittutharamo

    • @krsh0201
      @krsh0201 4 года назад

      Search you tube as kanda sasti kavacham. You will get it.

  • @arunradhakrishnana4715
    @arunradhakrishnana4715 4 года назад

    Vishagham nakshatrathinekurich parajitillallo

  • @sachinkunjumon1648
    @sachinkunjumon1648 4 года назад

    Muhurthi eth devatayanu. Paryumo

  • @manjur2551
    @manjur2551 4 года назад +1

    Revathy parayu

  • @radhamanic.c4577
    @radhamanic.c4577 3 года назад

    Sarinte nabar venam anikke athyavasymanu pleese

  • @AMAL-sy6ew
    @AMAL-sy6ew 3 года назад +1

    Hai

  • @sankars.p138
    @sankars.p138 4 года назад +1

    Bharani 25/ 03/ 1985

  • @ratheeshchathanpara392
    @ratheeshchathanpara392 4 года назад +1

    പെൺകുട്ടികൾക്ക്( 10 വയസിൽ താഴെ ) ബാധിച്ചാൽ, കുട്ടി തന്നെ, ഈ കർമം ചെയ്യണോ???അമ്മക്ക് ചെയ്യാമോ??

  • @karama3798
    @karama3798 2 года назад +4

    Solution one നരസിംഹം മാത്രം only no black magic

  • @rajirajini7156
    @rajirajini7156 4 года назад +1

    സാറെ നക്ഷത്രം കാർത്തിക പേര് രജനി 25 5 1981 ഡേറ്റ് ഓഫ് ബർത്ത് എനിക്ക് ശരീര സുഖമില്ല എനിക്ക് ഒരു പ്രതിവിധി പറഞ്ഞു തരുമോ

  • @rajirajini7156
    @rajirajini7156 4 года назад +3

    എന്റെ നക്ഷത്രം കാർത്തിക, പേര് രജനി

  • @nidheeshnidhinidheeshnidhi9027
    @nidheeshnidhinidheeshnidhi9027 3 года назад

    എൻ്റെ പേര്.നിധീഷ്. നക്ഷത്രം വിശാഖം' 1984 ' ജൂൺ: 1 ന് ജനിച്ചു. എത്ര പരിശ്രമിച്ചിട്ടും രക്ഷപ്പെടുന്നില്ല' രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ട്' രക്ഷപ്പെടുമോ

  • @e1devika.s874
    @e1devika.s874 4 года назад +2

    Anizham പറഞ്ഞില്ല

  • @sreeragkmanoj3373
    @sreeragkmanoj3373 3 года назад

    Chathan badha maaraan ethu chaithal mathiyo sir

  • @gopikagopika1246
    @gopikagopika1246 3 года назад +1

    🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @DevarajanDevikripa-bn9fk
    @DevarajanDevikripa-bn9fk 4 месяца назад

    Ithil kodutha mob no.upayogathil illa annanu reply

  • @jineshputhukkulangara9093
    @jineshputhukkulangara9093 4 года назад

    Eppole market kurava pine va

  • @suvinsuvinkp5482
    @suvinsuvinkp5482 3 года назад

    Hi

  • @preethaajith3106
    @preethaajith3106 3 года назад

    സ്ത്രീകൾക്ക് ഇത് ചെയ്യാമോ

  • @e1devika.s874
    @e1devika.s874 4 года назад +1

    സ്ത്രീ കൾക്ക് ചെയ്യാമോ

  • @myworld204
    @myworld204 4 года назад +1

    Sir എന്റെ നക്ഷത്രം ഉത്രാടം ആണ് 1/2/1984, 5.45 am ആണ് . എന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത് എടുത്താലും കുറ്റം ഒന്നും ശരി ആകില്ല. മറ്റുള്ളവരുമായി എപ്പോഴും ഓരോ പ്രോബ്ലം. ഇതിന് ഒരു പരിഹാരം കാണുമോ. എനിക്ക് സാമ്പത്തിക മായി മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകുമോ

  • @mayasanthosh5032
    @mayasanthosh5032 3 года назад

    Sir entai makan Sivakrishnan uthrattathi 05 /04 /2008. Avantai kariyathil valiya vishamam aanu. Sir enik sir nod samsarikan njan enthu cheyynam. Enik oru marupadi tharanai sir🙏🙏🙏🙏

  • @chilakrishna
    @chilakrishna 8 месяцев назад

    ആഭിചാരം ഒക്കെ സത്യം ആണോ എനിക് അറിയില്ല. പക്ഷേ എൻറ ജാതകം 2 ജ്യോതിഷംമാരുടെ കയ്യിൽ കൊടുത്ത് നോക്കി.. അവർ രണ്ടും എൻറ ജാതകം കണ്ടിട്ട് എനിക് ആഭിചാരം ആരോ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ്.. ഇത് കേട്ടപ്പോൾ ഞാൻ അതിശയിച്ചു പോയി.. എനിക് എൻറ കല്യാണം തീരുമാനിച്ചപ്പോൾ മുഖം ഒക്കെ പൊള്ളി... എന്നേ കുറെ ഡോക്ടറിൻ്റെ കാണിച്ച്.. ഒരു വിധം ഇപ്പൊൾ കുറവ് ഉണ്ട്.. എനിക്ക് ജോലി ഒക്കെ അവസാനം വരേ കിട്ടും എന്ന് പ്രതീക്ഷിച്ച തട്ടി മാറി.. കുറെ മനോ വിഷമം ഒക്കെ ഉണ്ട്.. ഇപ്പോഴും.. എന്നെ എപ്പോഴും പ്രാകുന്ന ഒരു സ്ത്രീയെ എനിക് അറിയാം.. അവര് ആണ് കാരണം എന്ന് ഞൻ ഉറച്ച് വിശ്വസക്കുന്നു.. എനിക് ഇതിൽ നിന്ന് ഒന്ന് പുറത്ത് വരണം.. പക്ഷേ ഒരിക്കലും അവർക്ക് അത് തിരിച്ച് എൽകരുത്.. അങ്ങിനെ ആണെങ്കിൽ ഞാനും അവരും തമ്മിൽ ഒരു വ്യത്യാസം ഇല്ലാതെ ആകും..